യാത്രയയപ്പ് ചടങ്ങിൽ ഏറ്റുവാങ്ങിയ അധിക്ഷേപ ഭാരവുമായി നവീൻ ബാബു പോയത് എങ്ങോട്ട്?

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 112

  • @sasikumarv2833
    @sasikumarv2833 5 годин тому +121

    പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ ഒരു ചുക്കും നടക്കാൻ പോകുന്നില്ല. ആ വീട്ടുകാർക്ക് പോയി. പാവം.

  • @sand7232
    @sand7232 4 години тому +79

    അവള് ചാടി തുള്ളി പോകുന്നത് കണ്ടോ.. ഒരാളെ കൊന്നപ്പോൾ സന്തോഷമായി ക്കാണും...

    • @bibinak455
      @bibinak455 3 години тому +1

      Like grasshopper

  • @indira5962
    @indira5962 5 годин тому +70

    driver നെ ചോദ്യം ചെയ്യണം. അയാൾക്ക് എല്ലാം അറിയാം

  • @sajithavarghese3530
    @sajithavarghese3530 4 години тому +74

    Sir, നമ്മൾ കഴിഞ ദിവസം ഒരു സമരം കണ്ടു.. തിരുവനന്തപുരത്തെ cleaning staff ന്റെ അവർ ഒരു politics ഉം നോക്കാതെ ഒന്നിച്ചു നിന്നപ്പോൾ with in second കൊണ്ടു minister sivankutty അതിൽ ഇടപെട്ടു അവരുടെ problem solve ayi... ഞാൻ ഇപ്പോളും ഇതിൽ revenue department staff നെ കുറ്റം പറയു... ഇത്രേം honesty അയ ഒരു മനുഷ്യനെ കൊന്ന P. P divya എന്നെ lady യെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചാലേ kerala govt നു വേണ്ടി ജോലി ചെയ്യൂ എന്നു പറയാനുള്ള ആർജവം ആ ഡിപ്പാർട്മെന്റ് staffs കാണിക്കണം .. Please🙏🙏🙏

    • @geetharamachandran295
      @geetharamachandran295 4 години тому +1

      പാർട്ടിയിൽ ulla ഒരാൾ മരിച്ചാൽ മറ്റു പാർട്ടിക്കാർ സമരം ചെയ്യണം അതിലെ കുറ്റവാളികളെ കണ്ടുപിടിക്കാൻ അതാണ് കേരളം.....

    • @josonmathew7644
      @josonmathew7644 4 години тому +3

      പ്രതി ചകാവ് അല്ലേ... തൊടാൻ പറ്റില്ലല്ലോ 🧐

    • @sreenivasapai4719
      @sreenivasapai4719 20 хвилин тому

      ​@@geetharamachandran295VALARE NALLA ABHIPRAYAM ThanQ JAI HIND

  • @Saja-z4c
    @Saja-z4c 15 хвилин тому +3

    ഇത് കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന

  • @LILLYDAS-r7v
    @LILLYDAS-r7v 5 годин тому +48

    ഇദ്ദേഹത്തേ ഭീഷണി പെടുത്തി message അയച്ചതാണങ്ങലോ.

  • @LILLYDAS-r7v
    @LILLYDAS-r7v 4 години тому +26

    ഇങ്ങനെ പോയാൽ നിയമം ജനങ്ങൾ കൈയിൽ എടുക്കും.

  • @SHINESHINEVP
    @SHINESHINEVP 6 годин тому +89

    കയർ എങ്ങനെ വന്നു അതാണ് ആദ്യം കണ്ടെത്തേണ്ടത് നവീൻ വാങ്ങി എങ്കിൽ കടക്കാരൻ പറയുമല്ലോ ആൾ വാങ്ങി എന്ന് ഇത് കൊലപാതകം ആവാൻ ആണ് സാധ്യത

    • @rajiradhakrishnan5225
      @rajiradhakrishnan5225 5 годин тому +7

      അതേ അത് സത്യമാണ്

    • @haseenahaneef-dj4mz
      @haseenahaneef-dj4mz 5 годин тому +5

      ഞാൻ തുടക്കം മുതൽ ഇത് ചിന്തിച്ചിരുന്നു

    • @arunaroy-u2y
      @arunaroy-u2y 4 години тому +7

      കൊലപാതകം ആണ്. സിബിഐ അന്വേഷണം വേണം

    • @geetharamachandran295
      @geetharamachandran295 3 години тому +1

      അതെ അതാണ് സത്യം

  • @p.nvijayan6447
    @p.nvijayan6447 5 годин тому +89

    കുറച്ചു ദിവസത്തേക്ക് കൂടി ഈ കേസ് ഉണ്ടാവും പിന്നെ എല്ലാം സ്വാഹ. സോളാർ, ആര്യ സ്വപ്ന, eppol🎂 എന്തായി

    • @vavavava8357
      @vavavava8357 5 годин тому +4

      Ith Vidaruth Athrakkum Pavam Aayirunnu A iruppu Orkkumbol Thanne Vishamamanu

    • @AnupriyaJos
      @AnupriyaJos 3 години тому

      Solar 10 kolam akoshichille athil kooduthal enganeya😂

  • @joseprakas5033
    @joseprakas5033 5 годин тому +26

    അഹങ്കാരികൾ അധികാരത്തിൽ വരുന്നത് നാടിനു ഭൂഷണം അല്ല

  • @sindhurajasekhar7990
    @sindhurajasekhar7990 5 годин тому +22

    ട്രെയിനിൽ കയറി എന്ന് പറഞ്ഞു വീട്ടുകാരെ അറിയിച്ചു വെബ്ബ് പറയുന്നു അത് ആരെങ്കിലും നിർബന്ധിച്ചു ചയ്പ്പിച്ചതാകാം എന്നാണ് തോന്നുന്നത്

  • @manjunm5647
    @manjunm5647 3 години тому +8

    വീട്ടുകാർക്ക് പോയതല്ലാതെ ഒന്നും നടക്കാൻ പോവുന്നില്ല ..അതാണ് നമ്മുടെ നാട്ടിലെ നിയമം 😡😡😡

  • @shareefakp1801
    @shareefakp1801 3 години тому +9

    അദ്ദേഹം സ്വയം ആത്മഹത്യ ചെയ്തതാണെങ്കിൽ തീർച്ചയായും തെറ്റ് ചെയ്തിട്ടില്ല എന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെക്കും ഇതിൽ എന്തോ ഒരു ചതി നടന്നതുപോലെ😢

  • @Gracy_d73
    @Gracy_d73 5 годин тому +45

    ഡ്രൈവർക്കു എല്ലാം അറിയാം ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഉടൻ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ നല്ല അന്വേഷണം വേണം മെസ്സേജ് ആർക്കു വേണമെങ്കിലും ayakkamallo

  • @prasanna7406
    @prasanna7406 6 годин тому +42

    CBI അന്വേഷിക്കണം.

    • @raseenapalliparamban9976
      @raseenapalliparamban9976 Годину тому

      Oru chukkum cheyyilla cbi, valichu neeti kondpovum,

    • @prasanna7406
      @prasanna7406 49 хвилин тому

      @@raseenapalliparamban9976 ഇവർ വലിച്ചുനീട്ടുന്നില്ലേ. ഇനിയും ഇ ള ക്കി യി ല്ല ല്ലോ..??

  • @deenapk3089
    @deenapk3089 5 годин тому +30

    സത്യസന്ധരായ ഉദ്യോഗസ്ഥർക്കുള്ള അനുഭവം മിക്കവാറും ഇതു തന്നെ😢

    • @Sworld-rs9ht
      @Sworld-rs9ht 5 годин тому +1

      സത്യമാണ് ദുഷ്ട്ടരെ പന പോലെ വളർത്തു ഇപ്പോൾ അങ്ങനെയാ കാലം

  • @Bharatheeyan
    @Bharatheeyan 5 годин тому +63

    ഈ നമ്പർ അദ്ദേഹത്തിന്റെ ഫോണിൽ നിന്നും എടുത്തു മറ്റാരെങ്കിലും അയച്ചതാണോ എന്ന് സംശയിച്ചുകൂടെ?

  • @jinirajagopal2269
    @jinirajagopal2269 4 години тому +5

    യാത്രയ യപ്പിലു ണ്ടായ സംസാരം കാരണം അദ്ദേഹത്തിന് വിഷമമുണ്ടായാൽ അദ്ദേഹത്തിന് നിയമ പരമായി നേരിടാമായിരുന്ന ഇത്രയും കഴിവുള്ള ഈ വ്യക്തി Suicide ചെയ്തതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, മറ്റെന്തെങ്കിലും strong reason ഉണ്ടാവും ഉറപ്പാണ് അത് കണ്ടെത്തി യഥാർത്ഥ കുറ്റക്കാരെ ശിക്ഷിക്കണം ശിക്ഷിക്കണം , അതുവരെ media ക്കാർ മറ്റുള്ള വരെ ക്രൂശിക്കരുത്

  • @marykuttyxavier5475
    @marykuttyxavier5475 4 години тому +26

    ഒന്നുകിൽ ഭീഷണിപ്പെടുത്തി number അയപ്പിച്ചു, അല്ലെങ്കിൽ മാറ്റാരോ അയച്ചു, മരിക്കാൻ പോകുന്നതിനു മുമ്പ് അയച്ചു എന്ന് വരുത്താൻ ചെയ്ത പണി എന്നേ കരുതാൻ പറ്റു

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 4 години тому +12

    ആത്മഹത്യ കൊലപാതകമാക്കാൻ നോക്കുന്നു, പഞ്ചായത്ത്‌ പ്രസിഡന്റിന് രക്ഷാകവചം ഒരുങ്ങുന്നു 😅

  • @laisamathomas439
    @laisamathomas439 5 годин тому +19

    Sincere & honost person have no space in this world😢😢

  • @fasilab6210
    @fasilab6210 4 години тому +4

    അ സ്ത്രീയുടെ ഭീഷണി രണ്ടു ദിവസം കൂടി കഴിയട്ടെ ബാക്കി വീണ്ടും ഞാൻ വരാം

  • @babyp1842
    @babyp1842 4 години тому +18

    പിണറായിക്ക് ഒന്നും പറയാനില്ലെ?

    • @josonmathew7644
      @josonmathew7644 4 години тому +3

      ആരെങ്കിലും എഴുതി കൊടുക്കേണ്ടേ.... ക്യാപ്സുൾ 🧐

    • @sukoorkv9214
      @sukoorkv9214 Годину тому +1

      ഓൻ ഒറക്കത്തിലാ..

  • @sreelathakr6202
    @sreelathakr6202 2 години тому +4

    ഇദ്ദേഹം കയർ വാങ്ങില്ല അയാളുടെ സ്വഭാവം കണ്ടിട്ട് അയാളെ ആരോ കൊന്നതവാൻ ആണ് സാധ്യത

  • @Reshmi09
    @Reshmi09 57 хвилин тому +2

    പോലീസ് ഇരുട്ടിൽ തപ്പുന്നു എന്നു പറയുന്നു നേരാവണ്ണം അന്വേഷിച്ചാൽ തപ്പണ്ട കാര്യമില്ലല്ലൊ

  • @madhusudanannair2850
    @madhusudanannair2850 4 години тому +5

    മെസ്സേജ് പുള്ളിതന്നെയാണോ അയച്ചത്...???

  • @diputc5669
    @diputc5669 4 години тому +7

    എത്രയോ ജീവനക്കാർ പരീക്ഷ എഴുതി കയറിയവർ ഇതിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും
    ചിലർ ജോലിക്ക് വരുന്നതു ഒന്നുമല്ല
    എൻജിഒ യൂണിയൻ കളിക്കാൻ രാവിലെ ഒപ്പിടും ഇറങ്ങും ധർണ്ണ
    സമരം പ്രകടനം
    പുറകെ ഗസറ്റഡ് യൂണിയൻ
    😂
    അത്തരക്കാർക്ക് കാര്യങ്ങൾ നടന്നു കിട്ടും

  • @Abc76353
    @Abc76353 6 годин тому +33

    വീട്ടിലേക്ക് യാത്ര പുറപ്പെട്ട അദ്ദേഹം ട്രെയിനിൽ കയറാതെ തിരികെ കോർട്ടേഴ്‌സിലേക്ക് വന്നുവെന്നും, വാതിൽ തുറന്നാണ് കിടന്നിരുന്നതെന്നും, കോർട്ടേഴ്‌സ് ഒഴിവാക്കി പോയപ്പോൾ ചാവി എവിടെയായിരുന്നു എന്നൊക്ക പല ചനലുകളിലും വാർത്തകൾ വരുന്നുണ്ട് 🤔

    • @beenasam879
      @beenasam879 6 годин тому +2

      Maybe he didn't lock the door.
      The question is if he hadn't done anything wrong......he could have immediately left the venue or stopped the lady speaker....why did he sit there without any action? Why did he let her speak further?

    • @anupamacv6108
      @anupamacv6108 5 годин тому +5

      ​@@beenasam879From what is being said, he was such a pure soul, very sensitive and introverted.. That was why he wasn't able to defend himself when that woman verbally attacked him. 😞

    • @funnycat1551
      @funnycat1551 5 годин тому

      ​@@beenasam879കളക്ടർ സംഘടിപ്പിച്ച ചടങ്ങിൽ ഒരു കീഴുദ്യോഗസ്ഥൻ എങ്ങനെയാണ് ഇറങ്ങിപ്പോകുന്നത്

    • @mayalakshmy5102
      @mayalakshmy5102 4 години тому +1

      ​​@@beenasam879When a Superior Officer is on the dius, a Subordinate Officer won't interrupt, that's official discipline. As District Collector was there, it was his responsibility to stop that lady

    • @beenasam879
      @beenasam879 4 години тому +2

      @@Abc76353
      Of course...this must have been planned before....
      If she was not invited....the DC should have stopped her .....

  • @joshejose1841
    @joshejose1841 6 годин тому +16

    ആ രണ്ട് ഉദാഗസ്ത്യരെ വിശ്വസിക്കരുത്

  • @johnyv.k3746
    @johnyv.k3746 3 години тому +3

    പ്രതിസ്ഥാനത്ത് സഖാക്കളായതുകൊണ്ട് നവീൻ ലഹരിക്ക് അടിപ്പെട്ടാണ് ആത്മഹത്യ ചെയ്തത് എന്ന് റിപ്പോർട്ട് വന്നാലും അത്ഭുതപ്പെടില്ല.
    അങ്ങനെയൊക്കെയാണല്ലോ മുൻ അനുഭവങ്ങൾ.
    ഈ പാർട്ടിയാണ് ഉന്നതമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതെന്നാണ് പാവം നവീനും ഇക്കാലംവരെ വിശ്വസിച്ചിരുന്നത് . അതുപോലെ തന്നെ ടി.പി.ചന്ദ്ര ശേഖരനും. അവനവന് അനുഭവം വരുമ്പോഴേ മിക്കവർക്കും കാര്യങ്ങൾ ശരിയായി മനസിലാവൂ എന്ന് തോന്നുന്നു.

  • @leelammajohn6331
    @leelammajohn6331 3 години тому +2

    Thank you Asianet Good presentation ❤❤❤❤😂😂😂

  • @rudrakshs2442
    @rudrakshs2442 5 годин тому +16

    അദ്ദേഹത്തിന്റെ friends നു നമ്പർ അയച്ചിട്ട് ഞാൻ അപകടത്തിൽ ആണ് എന്ന് അവരെ അറിയിക്കാൻ ആയിരിക്കുമോ?

    • @sindhurajasekhar7990
      @sindhurajasekhar7990 5 годин тому +3

      അതിനും സാധ്യത ഉണ്ട് 😢😢

  • @nirmalaalex4583
    @nirmalaalex4583 2 години тому +2

    ആരെയും ഒന്നും ചെയ്യില്ല കുറ്റക്കാരെ. ആ പാവം വീട്ടുകാർക്ക് പോയി. ഇന്ന് നിരപരാധികൾ ക്രൂശികപെടുന്ന കലമാണ്. സത്യത്തിനു ഒരു വിലയും ഇല്ല.

  • @suleshvsudhans686
    @suleshvsudhans686 3 години тому +6

    ഞാൻ വില്ലേജ് ഓഫീസ് ഇൽ ആത്മാർഥമായി ജോലി ചെയുന്ന ഒരു സ്റ്റാഫ് ആണ്
    ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷം എനിക്ക്‌ ജോലി ചെയ്യാനുള്ള താല്പര്യം കുറഞ്ഞു
    ഇത്രയൊക്കെ ആത്മാർത്ഥത കാണിച്ചിട്ടും അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയത് ഇതല്ലേ......

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 2 години тому +2

    ഫോൺ എവിടെയെല്ലാം പോയി എന്ന് നോക്കിയാൽ പോരെ...?

  • @Homechefsmitha
    @Homechefsmitha 3 години тому +2

    Valare vethana janakam😢

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 3 години тому +1

    പാർട്ടി ഓഫീസ് കോടതി ആണെന്ന് പറയുന്നവർ അന്വേഷിച്ചാൽ ഒന്നും തെളിയില്ല, വിദ്യ, ആര്യ, ദിവ്യ കേസുകൾ ഇങ്ങനെ നീണ്ടുപോകും

  • @binukumar6968
    @binukumar6968 6 годин тому +13

    Dracula dvya

  • @shordha
    @shordha 5 годин тому +4

    Message location evideya kaanikunnathu ? Death time epzanu ?

  • @preethacspreethacspreethac7278
    @preethacspreethacspreethac7278 3 години тому +2

    Driver evide? Olivilano?

  • @DollyRose-lt6ku
    @DollyRose-lt6ku 2 години тому +1

    Konnittu kolayalikkum msg ayakkamallo.sathyam theliyatte

  • @BijiJose-s5s
    @BijiJose-s5s 4 години тому +3

    He was trapped. Otherwise how can he be in same dress

  • @Saja-z4c
    @Saja-z4c 16 хвилин тому

    അദ്ദേഹത്തിന്റെ ലഗേജ് ഏവിടെ ആയിരുന്നു

  • @soorajav7073
    @soorajav7073 4 години тому +2

    Forensic report????

  • @bino21011
    @bino21011 13 хвилин тому

    As he is going back to his hometown and no need to return back / see the people anymore in kannur , he will never think to commit suicide . He finished all his duties , responsibilities in Kannur and came that day with his luggages to the collectorate . So he has no intention to go to that quarters that evening . So he will definitely handed over the key of that quarters to the responsible person that day morning. In the evening,as one call came ,he got down near that temple on the way to Railway station. After that , someone trapped him , threatened and took him somewhere and killed and used his mobile to sent messages to his colleagues to make others believe , he himself messaged . Need thorough CBI investigation as an innocent, efficient and dedicated man was gone forever 😢 leaving his family and all who loved him a lot . 😢😢

  • @alicethomas4033
    @alicethomas4033 24 хвилини тому

    വെറുതെ ഈ നവിന്റെ പിറകെ പോകാതെ.
    ഇത്ര നാൾ കഴിഞ്ഞോ ഈ ഫോൺ നമ്പർ അയച്ചു എന്നു പറയാൻ. ഡ്രൈവർക്കു അറിയാം. ഇതേ വരെ അവനെ ചോദ്യം ചെയ്തിട്ടില്ല. എല്ലാം ദുരൂഹത.
    അജിത് കുമാറിന്റെ വിഷയം ചാനലിൽ വന്നാൽ പിന്നെയും അടുത്ത ആളുടെ ജീവൻ നഷ്ടമായെക്കും. വിഷയം മാറ്റാൻ കണ്ടു പിടിച്ച ഓരോ സംഭവങ്ങൾ.

  • @Remya-uq2rd
    @Remya-uq2rd 6 годин тому +2

    Did he had key to enter the quarters as they were saying he normally need to give back key.also postmartum can find out it is suicide or not right?

    • @valsammajose6018
      @valsammajose6018 5 годин тому +4

      Athinu post mortem nadathiyathu divyayude husbantinte hospitalil anu

  • @theeram4537
    @theeram4537 5 годин тому +9

    24ന്റെ വാഹനം ഇടിച്ചു കൊന്ന കുട്ടികളുടെ വാർത്ത മുക്കിയോ

  • @premak7735
    @premak7735 5 годин тому +1

    Sir, this wound never heal. Shocks happen in life. Tolerance needed in every walk of life. Abuses make us strong. Ending life is not a solution......

  • @deepanair8534
    @deepanair8534 4 години тому +1

    P...police

  • @ShobaAji
    @ShobaAji 3 години тому

    😭😭😭😭

  • @bindhuvipin1360
    @bindhuvipin1360 Годину тому

    Enrhinarikkum bharyayudeyum makaldeyum number avark send cheythu koduthath

  • @sahidasalim1754
    @sahidasalim1754 5 годин тому +1

    Sandesam ayachathu Naveen Sir thanneyano?atho Adhehathinte phone mattuvallavarumano upayogichathu?Sarvathra durooham.

  • @Lakshmi-lq3bj
    @Lakshmi-lq3bj 2 години тому

    ഇത്ര ഇല്ലാത്തത് ആ സ്ത്രീ പച്ചയ്ക്പറയുമ്പോൾ ആ മനുഷ്യൻ അങ്ങനെയല്ല എന്താണ് നിങ്ങൾ പറയുന്നത് എന്ന് പറയാൻ ഒരു നാവും പൊങ്ങാത്തത് സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നു ഇല്ലാതെ പോയത് അതിലും ദു:ഖമായി ADM ന് തോന്നിയിരിക്കാം. ഇവരെയെല്ലാം അത്യാവശ്യം അറിയാവുന്നതിനാലാവാം യാത്രയയപ്പ് വേണ്ട എന്ന് ആ മനുഷ്യൻ പറഞ്ഞത് ആ കലക്ടറാവട്ടെ | ആസ്വദിക്കുകയായിരുന്നു. ആ സ്ത്രീ അന്നങ്ങനെ പറയുന്നു എന്നപ്പോൾ തന്നെ അവിടെ നിന്ന് എണീറ്റ് പോകാൻ േതാന്നിയിരുന്നെങ്കിൽ?

  • @TheReshmaraj
    @TheReshmaraj 6 годин тому +4

    Etra santhoshathode aasamsagalumaayi yaatra ayakkendatha aa manushyane...
    Pennorumbettal bhramanum thadukkilla ennokkey parayunnath etra seriya...😢

  • @athira183
    @athira183 4 години тому

    Ee neettal.... Orikkal avalkkum kittane.... 😡

  • @reshmireeji21
    @reshmireeji21 5 годин тому

    Neethi kittilla 100%...allaarkum ethi pangudu ...

  • @kalikoottamboys1359
    @kalikoottamboys1359 2 години тому

    Onnalenkil avale niyamam shikshikkum. Allenkil aa niyamam njangal nadappilaakkum... avale njangalku vittu tharrooo..njangal thookiletti kollam.

  • @StarLight-zj7cx
    @StarLight-zj7cx 2 години тому

    So sad😢

  • @preethacspreethacspreethac7278
    @preethacspreethacspreethac7278 3 години тому

    11 pm nu vare wife ne vilichu ennu parayundallo?

  • @fathimasheikh549
    @fathimasheikh549 5 годин тому

    Police iruttil thappunad edina..velichathi parathu...ellam theliyum..adu patyillallo

  • @ShakeelaT-el9wm
    @ShakeelaT-el9wm 5 годин тому

    ADM nte maranathil kudaumbathinudya theera dukkathil sadaranakaraya janagalpolum vishamikunnu.aneethi kanichavar ,kayikooli koduthu eannu chiryode vilichu paraunnavarkonnum oru prashanvumilla.

  • @ShajiIllikkal
    @ShajiIllikkal 5 годин тому +5

    C B i അന്വേഷണം ആവശ്യപ്പെടണം