വി. കുർബാന|| ആത്മീയ രഹസ്യം || Kanjikode Rani John

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 69

  • @lifedh180
    @lifedh180 2 місяці тому +1

    Praise the lord 🙏
    Hallelujah 💖
    Ave maria❤

  • @manushambu6474
    @manushambu6474 3 роки тому +25

    ഈശോയെ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളോട് കരുണയായിരിക്കണമേ അപ്പാ 🙏🙏🙏💐💐💐🌹🌹🌹

  • @mathewmu3860
    @mathewmu3860 3 роки тому +22

    ഈശോയെ വിശുദ്ധ കുർബാന വിശുദ്ധിയോടെ സ്വീകരിക്കാൻ അനുഗ്രഹിക്കണേ 🙏

    • @sonustephen2408
      @sonustephen2408 10 місяців тому +1

      Bless Lord to receive the Holy Eucharist with Holiness🙏🔥💖

  • @marymp9094
    @marymp9094 Рік тому +5

    ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ! ജീവിതക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ"
    ആമ്മേൻ🙏

  • @aleyammajohn3736
    @aleyammajohn3736 3 роки тому +8

    എന്റെ ഈശോയെ ഓരോ വിശുദ്ധ കുർബാന യിൽ njangale നോക്കി നീ കാത്തിരിക്കുവാണെന്നറിഞ്ഞപ്പോൾ കരയാൻ വരുന്നു 😭🙏🏾🙏🏾🙏🏾

  • @manushambu6474
    @manushambu6474 3 роки тому +11

    ഈശോയെ പാപബോധവും പശ്ചാത്താപവും ഞങ്ങൾക്ക് തരണമേ അപ്പാ 🙏🙏🙏💐

  • @salygeorge4905
    @salygeorge4905 3 роки тому +7

    അമ്മേ ഞങ്ങൾക്കുവേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻

  • @UshaK-zy8xh
    @UshaK-zy8xh 5 місяців тому +1

    പരിശുദ്ധ അമ്മയുടെ സ്നേഹത്തിനു വേണ്ടി ആഗ്രഹിക്കുന്നു അനുഗ്രഹിക്കണമേ വരണമേ🙏🙏

  • @remyajoseph4966
    @remyajoseph4966 4 місяці тому +1

    ഈശോയെ പാപിയായ എന്നോട് ക്ഷമിക്കണേ . വിശുദ്ധ കുർബാന എനിക്ക് ഒരു അനുഭവമാക്കി തരണേ 🙏

  • @marysabinake7987
    @marysabinake7987 3 роки тому +5

    Praise the Lord 🙏🙏🙏 Have mercy on us 🙏

  • @sportsstatus7289
    @sportsstatus7289 3 роки тому +1

    It is a good talk🙏🏻🙏🏻🙏🏻🙏🏻🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JessyPaul-ce2hz
    @JessyPaul-ce2hz 7 місяців тому

    യേശുവേ കരണ യായിരിക്കേണമേ🙏🙏🙏

  • @Marianlive22
    @Marianlive22 11 місяців тому

    ഈശോയെ ഈ വിശുദ്ധ കുർബാന കൊടുക്കുവാൻ എന്നേയും നീ അനുവദിക്കണേ. അതിനുള്ള ഒരു യോഗ്യതയും എനിക്കില്ല കർത്താവേ. നിന്റെ കൃപയാൽ എന്നോട് കരുണ തോന്നണമേ. എന്റെ പാപത്തിന്റെ കറ അങ്ങയുടെ തിരുരക്തത്താൽ കഴുകി അങ്ങ് ശുദ്ധമാക്കണേ. വെടിപ്പുള്ള ഒരു ഹൃദയം എനിക്ക് നൽകേണമേ. എന്റെമേൽ കൃപയായിരിക്കണേ ❤️❤️

  • @jancymathew884
    @jancymathew884 3 роки тому +1

    Thankfully Rani Kanjkode for your valuable class

  • @marymp9094
    @marymp9094 Рік тому +4

    അന്ധകാരത്തിന്റെ പ്രവർത്തികളിൽ നിന്ന് ഓടിയകന്ന് ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന പ്രകാശത്തിന്റെ മക്കളായി ജീവിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഈശോയെ.....
    ആമ്മേൻ🙏

    • @jacobpc326
      @jacobpc326 9 місяців тому

      Amme ente kudumbathe angayude vimalahredayathil samarpikunnu orumichirunnu jalamala japikanulla kreupa nalki anugrahikaname

  • @Binu696
    @Binu696 3 роки тому +2

    Parishudhammeeee...enne sahayikkaname...🙏🙏🙏

  • @lisbinpradeep4627
    @lisbinpradeep4627 8 місяців тому

    Amme papiyaya ennil karunayavane,yesuve ente papagal Amma vazhi porukkane. Amme anugrahikne...

  • @pilsykinderdisouza5002
    @pilsykinderdisouza5002 3 роки тому +4

    Please pray for our family.Thank you for the great insight

  • @harshamolak4459
    @harshamolak4459 3 роки тому +3

    എനിക്ക് സ്ഥിരനിയമന ജോലി കിട്ടുവാൻ ഈശോയോട് പ്രാർത്ഥിക്കേണമേ🙏🙏

  • @omaskeralakitchen6097
    @omaskeralakitchen6097 11 місяців тому

    Amen Halleluah Avemaria 🙏🙌👏❤♥💙

  • @selmyjissselmyjiss6540
    @selmyjissselmyjiss6540 6 місяців тому

    എന്റെ lpn exam നും ഫാമിലി ടെ visa സ്റ്റാമ്പ്പിങ് നും വേണ്ടി പ്രാർത്ഥിക്കണമേ

  • @mariammajacob130
    @mariammajacob130 3 роки тому +4

    Hallelujah amen

  • @mollyjob572
    @mollyjob572 3 роки тому +3

    Indeed a nice and great insight

  • @jancysebastian236
    @jancysebastian236 3 місяці тому

    O, God i trust in you i love you appa 🙏

  • @maryjohn6921
    @maryjohn6921 3 роки тому +2

    Please pray for me Rani sister

  • @Goldie341
    @Goldie341 3 роки тому +3

    Beautiful 😍

  • @wewithgod5217
    @wewithgod5217 3 роки тому +3

    I am very sorry...... my Jesus for my sins

  • @anijanadarajan4428
    @anijanadarajan4428 10 місяців тому

    കാഞ്ചിക്കോട് കാഞ്ചിക്കോട് റാണി ചേച്ചി അമിത എന്നാണ് എന്റെ പേര് ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി കുരുക്കുകൾ അഴിക്കുന്ന മാതാവിന് ഒരു പ്രാർത്ഥന എനിക്ക് അയച്ചു തന്നെ ചേച്ചി ഒരു ജപമാലയും കുടുംബത്തിനുവേണ്ടി പ്രവർത്തിക്കുകയും ചേച്ചി സ്വന്തമായിട്ട് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി ഭർത്താവിന്റെ മദ്യപാനം ഭഗവതി മാറണെ അതിനു വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി കുട്ടികളെ രണ്ടുപേരെ മാമോദിസ മുക്കാലിയുടെ ചേച്ചി പ്രാർത്ഥിക്കണേ ജോയിയുടെ മാതാവിനോടും പ്രാർത്ഥിക്കണേ ചേച്ചി ഈശോയോട് മാതാവിനോട് പ്രാർത്ഥിക്കണേ ചേച്ചി ഒരു ദിവസമെങ്കിലും എന്നെ വിളിക്കുന്നു വിളിക്കണേ ചേച്ചി മുടങ്ങാതെ പള്ളിയിൽ പോകാൻ ചേച്ചി കുർബാന എന്താണ് എനിക്ക് ചേച്ചി പറഞ്ഞപ്പോഴാണ് മനസ്സിലായത് ഈശോയാണ് കാര്യം ഹിന്ദു കുട്ടിയാണ് ഈ ചേച്ചി

  • @neethubiju1331
    @neethubiju1331 3 роки тому +2

    Entee eshoyaaeeee

  • @joymathew1989
    @joymathew1989 11 місяців тому

    Glory To God. ....❤❤❤

  • @lillykuttya5096
    @lillykuttya5096 3 роки тому +2

    Ammai papiyaya enneyum entai familyeyum samarpickunnu karuna akanamai

  • @alwingeo9841
    @alwingeo9841 3 роки тому +2

    Amen 🙏🙏🙏

  • @lillykuttya5096
    @lillykuttya5096 3 роки тому +2

    Amen. Amen

  • @letha5988
    @letha5988 Рік тому

    Amme mathave nanni

  • @manushambu6474
    @manushambu6474 3 роки тому +1

    Haleluya🌹🌹🌹🙏🙏🙏🙏

  • @reenacorreya2349
    @reenacorreya2349 Рік тому

    Where is the place

  • @clintjohn2421
    @clintjohn2421 3 роки тому +1

    Good money upload more vidio...
    Full support

  • @clintjohn2421
    @clintjohn2421 3 роки тому +1

    Davam anugrahikattee...

  • @tinyjose5568
    @tinyjose5568 4 місяці тому

    Ord have mercy on us and forgive our sins

  • @krishnapriyasasi.7976
    @krishnapriyasasi.7976 Рік тому

    🙏🙏🙏👑➕🌹❣️💝💝🌹🙏🙏

  • @helnak228
    @helnak228 11 місяців тому

    🙏

  • @shineyvarghese6725
    @shineyvarghese6725 3 роки тому +2

    Please pray for my son alwin is not praying and not obey andstudy please pray for him

  • @divinemakeupstudio5610
    @divinemakeupstudio5610 9 місяців тому

    ❤❤

  • @jobkurian6728
    @jobkurian6728 6 місяців тому

    Pray for brothers

  • @martinpaul126
    @martinpaul126 3 роки тому

    Ammen hallelujah ammen

  • @sr.jayaroses.h521
    @sr.jayaroses.h521 3 роки тому

    Lord have mercy on me..

  • @daisypphilip3047
    @daisypphilip3047 3 роки тому +3

    Jesus Christ is our saviour

  • @martinpaul126
    @martinpaul126 3 роки тому

    Oh Jesus....hallelujah..

  • @remyamathew6390
    @remyamathew6390 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thresiammajoseph5025
    @thresiammajoseph5025 11 місяців тому

    Amen

  • @remyamathew6390
    @remyamathew6390 3 роки тому +1

    👍👍👍👍👍👍👍👍👍👍👍

  • @lissyjoseph7984
    @lissyjoseph7984 4 місяці тому

    ചെയ്തു പോയ തെറ്റു കൾക്ക് പ്രാർത്ഥി ക്കുമ്പ എനിക്കും മാപ്പ് മേടിച്ചു തരണ മെ

  • @aleenadavis4067
    @aleenadavis4067 9 місяців тому

    Ente eeshoye ... ente aniyan Marti kuttane anugrahikane... katholane Mathave.....

  • @Bandlezz-Studio
    @Bandlezz-Studio 10 місяців тому

    Othokke real ano..

  • @letha5988
    @letha5988 Рік тому

    Yesue appachha

  • @ejantony7427
    @ejantony7427 11 місяців тому

    എന്തെല്ലാം മാനസീക രോഗങ്ങൾ!

  • @ejantony7427
    @ejantony7427 11 місяців тому

    കൂടത്തായി ജോളിയുടെ വേറൊരു പതിപ്പ്

    • @thomasantony8402
      @thomasantony8402 4 місяці тому

      If you are not able to believe don't ridicule pious persons

    • @thomasantony8402
      @thomasantony8402 4 місяці тому

      വിശ്വസിക്കാൻ ദൈവകൃപ വേണം

    • @josefrancis1469
      @josefrancis1469 14 годин тому

      സഹോദര വെറുതെ അറിയാത്ത കാര്യങ്ങൾ പറയാതെ ഇത് പലർക്കും അനുഭവമുള്ളതാണ് കൊല്ലത്ത് ഒരു ഹിന്ദുവായ ഒരു ചേച്ചിക്ക് ഈ അനുഭവം കിട്ടി അവർ ഇന്ന് ക്രിസ്ത്യാനിയായി ജീവിക്കുന്നു ശാലോം നെറ്റ് വിജിലിൽ സാക്ഷ്യം പറഞ്ഞിട്ടുണ്ട്

    • @josefrancis1469
      @josefrancis1469 13 годин тому

      സഹോദര വെറുതെ അറിയാത്ത കാര്യങ്ങൾ പറയാതെ ഇത് പലർക്കും അനുഭവമുള്ളതാണ് കൊല്ലത്ത് ഒരു ഹിന്ദുവായ ഒരു ചേച്ചിക്ക് ഈ അനുഭവം കിട്ടി അവർ ഇന്ന് ക്രിസ്ത്യാനിയായി ജീവിക്കുന്നു ശാലോം നെറ്റ് വിജിലിൽ സാക്ഷ്യം പറഞ്ഞിട്ടുണ്ട്

  • @remanizacharias2042
    @remanizacharias2042 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏