കുറച്ചു അധികം കൂട്ടുകാർ കേൾക്കാത്ത കഥ ആണ് അമാവാസി.. അത് കൊണ്ടു പോസ്റ്റ് ചെയ്‍തത് ആണ്...രഞ്ജി ബ്രോ.. എന്റെ പുതിയ കഥ ഉടനെ എത്തും..ആറുവിരലുകൾ.. സപ്പോർട്ട് ചെയ്യുന്ന എല്ലാകൂട്ടുകാർക്കും ഒരുപാട് നന്ദി.. 🙏🏻🙏🏻🙏🏻🙏🏻
എന്താടോ ഉണ്ണികൃഷ്ണാ തന്റെ crime stories കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറയുന്നത്. ബന്ധങ്ങളുടെ വില അത് തനിക്ക് നന്നായി അറിയാമല്ലേ…. തന്റടുത്തേക്ക് വരാൻ ഞാൻ വൈകിപോയി.. ഇനി തന്റെ കൂടെ ഞാനുമുണ്ടാവും തന്റെ കഥകൾ കേൾക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ..❤❤❤🙏🙏🙏🙏
എവിടെ യോ ഒരു പ്രോബ്ലം അമവാസി അവസാന ഭാഗം എന്നൊരു വീഡിയോ 🤔ഇന്നലെ രാത്രി കെട്ടിരിക്കുമ്പോ ആണ് ഉറങ്ങിയത് എണീറ്റു നോക്കുമ്പോൾ അത് കാണുന്നില്ല ഇമ്മാതിരി വീഡിയോ കാണുന്നത് കൊണ്ട് ആണോ t🏃♂️🏃♂️🏃♂️🏃♂️
@@VILLAGE_CRICKET_CHANNEL eee chanal thudangiyappol muthalulla ella video s um nan kandittundu..ethu thudangiyittu 3 masam alle ayullu.chilappol GOST Radio yil akum alle?

🥰🥰🥰🥰🥰
👏👏
ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്. അടിപൊളി
ചേട്ടാ ഇതിന്റെ ബാക്കി ഇടണം plss..
🥰🥰🙏🙏
എന്താടോ ഉണ്ണികൃഷ്ണാ തന്റെ crime stories കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറയുന്നത്. ബന്ധങ്ങളുടെ വില അത് തനിക്ക് നന്നായി അറിയാമല്ലേ…. തന്റടുത്തേക്ക് വരാൻ ഞാൻ വൈകിപോയി.. ഇനി തന്റെ കൂടെ ഞാനുമുണ്ടാവും തന്റെ കഥകൾ കേൾക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ..❤❤❤🙏🙏🙏🙏
🙏🏾🙏🏾❤️❤️ഒരുപാട് നന്ദി
What a twist 🥹😵💫❤️🥰🥰🥰 goosebumps 😍😍😍😍 Shyam and soniyaaaa.....😍😍😍 Thank you @unnibroooo
Powli🔥🔥🔥🔥🔥 second part idumo
❤🎉Kidukachi.Story.Bro.🎉❤
ആദ്യം കമന്റ്.. കഥ ഉറപ്പ് ആണ് ഹിറ്റ് ആണെന്ന്.. ഉണ്ണികൃഷ്ണൻവാരപ്പെട്ടി.. ത്രില്ലർ സ്റ്റോറികളുടെ രാജകുമാരൻ 🥰🥰🥰🥰🥰
🙏🏻🙏🏻🙏🏻അത്രക്ക് ഒന്നും ഇല്ല..ഞാൻ..എങ്കിലും സന്തോഷം 🙏🏻🙏🏻
Sathyam🥰👌👌
Waiting arnu
Chetta shyam and sonia story enik bayangaram ishtamayi ❤️❤️ kooduthalum avaru involve akumbo set ahnu
Soooprr❤️bt Story complete allallo... 2nd part undo?
ശ്യാം, സോണിയ
First
👍👍
🙏🏻🙏🏻താങ്ക്സ്
Sonia syam unexpected entry powlich❤️
2nd part iduvo bro
yes udane varum 🥰🥰🥰🥰🥰
@@investigationstoriesmalayalam ഇടണം അണ്ണാ plss
Second part undo......
ആ ഫ്ലോ യിൽ ബാക്കി കിട്ടിയാൽ കേൾക്കാമായിരുന്നു.. ഇനി ഇപ്പൊ ബാക്കി വരുമ്പോഴേക്കും ....
Nice
🙏🙏🙏🙏🙏
Nalla kada 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤️❤️❤️❤️❤️
Amavasi climax part evide
❤️
Bhai ithu neerethe ittathaanu..
Rohithinte body ennathinu pakaram rahulinte body enanu paranjath
Cherya mistakes sradikuka
"മഴു" എവിടെ?
എന്റെ പൊന്നു ചേട്ടാ പരസ്യം കാരണം ഒന്നും കാണാനോ കൾക്കാനോ പറ്റുന്നില്ല
Nxt part ഇല്ലേ
പുതിയ സ്റ്റോറി ഒന്നും ഇല്ലേ
I can't Malayalam, mention the story name in English also.
Bro randam bhagam enthe remoove cheythe
edit cheyyathth oru clip kayari vannu ..kandillla edit cheythittu udane uplode aakkam
🥰👌👌👌👌👌👌
It's old
🖤🖤🖤
വരപ്പെട്ടി എവിടായ🙄 ഞാൻ മുളവൂർ
ഈ ഉണ്ണി ചേട്ടനെ കാണൻ വല്ല വഴിയുണ്ടോ.. അതോ വല്ല ഇല്ലുമിനിയറ്റി ആണാവോ... 🙄
എന്റെ പൊന്നു ബ്രോ.. ഞാൻ കോതമംഗലം സ്വദേശി ആണ് കേട്ടോ... കോതമംഗലം കഴിഞ്ഞു വാരപ്പെട്ടി എന്ന സ്ഥലത്തു ആണ് എന്റെ വീട് 🙏🏻🙏🏻🙏🏻
@@unnikrishnanvarappetty9795 😇.. ഒരു വിനയൻ ഫിലിമിൽ സ്ക്രിപ്റ്റ് writer ആയി ഉടനെ പ്രതീക്ഷിക്കുന്നു.. 🙌🥰
ഈ ഇട്ടത് തന്നെ പിന്നെയും എന്തിനാ ബ്രോ 🙏
Neratha itta story anallo
ക്ലിഷേ ( തണുപ്പിലും വെട്ടി വിയർക്കുന്നു
തന്നേം പിന്നേം പറഞ്ഞതുതന്നെ പറയുന്നോ 🥶🥶🥶
Shyam & Sonia കരാട്ടെ പഠിച്ചിത് നന്നായി
Too many irritating advertisement!??
ഉണ്ണി ക്രിഷ്ണൻ വാരപ്പെട്ടി എവിടെപ്പോയി
എവിടെ യോ ഒരു പ്രോബ്ലം അമവാസി അവസാന ഭാഗം എന്നൊരു വീഡിയോ 🤔ഇന്നലെ രാത്രി കെട്ടിരിക്കുമ്പോ ആണ് ഉറങ്ങിയത് എണീറ്റു നോക്കുമ്പോൾ അത് കാണുന്നില്ല ഇമ്മാതിരി വീഡിയോ കാണുന്നത് കൊണ്ട് ആണോ t🏃♂️🏃♂️🏃♂️🏃♂️
ഈ കഥയുടെ ബാക്കി ഇടുന്നത് എന്നാണ്
Next part undo Brother ?
yes bro udane eththum 🥰🥰🥰🥰🥰
@@investigationstoriesmalayalam thank you Renji bro & unni bro, you guys were the best.
❤😊😂
പോസ്റ്റിയ കഥ പിന്നെയും ഇട്ട് ഓടിക്കുവാണോ?
മുൻപ് വന്നതാണ് 👎👎👎
Kettittilla bro ..evide anu neruthe post cheythathu?
@@meerasnair1061 ee channelil cheythittind re-upload Ahnu
@@VILLAGE_CRICKET_CHANNEL eee chanal thudangiyappol muthalulla ella video s um nan kandittundu..ethu thudangiyittu 3 masam alle ayullu.chilappol GOST Radio yil akum alle?
❤
🖤🖤🖤