EXTREME OFF ROADER | R&T OFF ROAD CLUB | OFF-ROAD RACING VEHICLE ഓട്ടോ മുതൽ ട്രക്ക് വരെ ഉള്ള പാർട്സ്

Поділитися
Вставка
  • Опубліковано 23 жов 2024
  • extreme off roader |ഓട്ടോ മുതൽ ട്രക്ക് വരെ ഉള്ള പാർട്സ് വെച്ച് ഉണ്ടാക്കിയ വാഹനം ഏതു മലയും കയറും
    contact number :- 9446477774
    INSTAGRAM ID :- www.instagram....
    Maria Shalu UA-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    music from - • Funny Indian Comedy Mu...
    #exarmymalluvlogs #extremeoffrode #extremevechel

КОМЕНТАРІ • 109

  • @07HUMMERASIF
    @07HUMMERASIF 3 роки тому +80

    ചേട്ടായി ദയവു ചെയ്ത് അവിടെ കിടക്കുന്ന ബാക്കി വാഹങ്ങൾ ഒന്നുകൂടി പരിചയപ്പൊയെടുത്തുമോ പ്ലീസ് പ്ലീസ് 🙏🙏🙏🙏

  • @brillassk.b3915
    @brillassk.b3915 3 роки тому +2

    ഞാൻ ഒരു ട്രെയിലർ ഡ്രൈവർ ആണ് ആദ്യമായിട്ടാണ്നിങ്ങളുടെ ചാനൽ കാണുന്നത് നിങ്ങൾക്കും സാം അച്ചായനും ബിഗ് സല്യൂട്ട്

  • @07HUMMERASIF
    @07HUMMERASIF 3 роки тому +19

    ഒരു യഥാർത്ഥ വണ്ടിപ്രാന്തൻ 💪💪 സാം അച്ചായനെ വല്ലാതെ അങ്ങ് ഇഷ്ടായി 🥰🥰❤💪💪💪 ex army mallu vlogs, ൻ ഒരുപാട് നന്ദി വളരെ നല്ല ഒരു അവതരണം 🥰🥰❤💪

  • @unni7083
    @unni7083 3 роки тому +4

    ഇച്ചായൻ 😎💗. ഓഫ്‌ റോഡ് 🚙🚙 ജീപ്പ് 💪💪💪 മോഡിഫൈ പൊളി 💖💪💪💪

    • @unni7083
      @unni7083 3 роки тому

      @@exARMYMALLUVLOGSjomi ഇച്ചായൻ 💗💗കൊറോണ കൂടി വരുന്നു..... Safe and സേഫ്റ്റി 💗oky 😷😷😷😷😷😷

  • @praveenkumarpp3717
    @praveenkumarpp3717 3 роки тому +14

    സാമച്ചായന്‌ കുമാരകത്തു ഒരു സ്പീഡ് ബോട്ട് ഉണ്ട് ഞാൻ അതിൽ ഡ്രൈവർ ആരുന്നു പൊളി ബോട്ടാണ്

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 роки тому +15

    ഇതിപോലെ ഉള്ള വീഡിയോസ് ഇനിയും പോരട്ടെ 💪

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 роки тому +2

    ആശാനെ ഡിഫറെൻറ് വീഡിയോ ഇത് പോല്ലേ ഉള്ളവ മാക്സിമം ചെയ്യു and other വിഡിയോസും. സ്നേഹത്തോടെ ഒരു നെടുമങ്ങാട് കാരൻ 😍😍😍😍😍😍😍😍😍😍

  • @Kiran.Nair.
    @Kiran.Nair. 3 роки тому +1

    16 വർഷം മുമ്പേ ആണ് sam Kurien പറ്റി അറിയുന്നെ. അന്നെ മുതൽ ഇദേഹത്തിൻ്റെ വലിയ ഒരു fan ആണ് ഞാൻ.

  • @thomasjohn9461
    @thomasjohn9461 3 роки тому +1

    Bro MVD parayunne veetil kidakunna vandi vare eduthondu pokan avanu adikaram undennanu, so be careful

  • @vpaniker
    @vpaniker 3 роки тому +1

    Sam achayan...Ningal oru yadhartha vandifier Anu.....motography is an art❤️

  • @DEONJOZF
    @DEONJOZF 3 роки тому +1

    Manjoorane ❤️❤️❤️ ingal pottikuvoo... 🔥🔥🔥 Venda Mone Thadi kedakendaa ✨✨✨

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 роки тому +8

    13:30 ഇതെങ്ങാനും ഓടിക്കാൻ കിട്ടിയ കൺഫ്യൂഷൻ അടിച്ചു ചാവും 😜😜

  • @AbnuCPaul
    @AbnuCPaul 3 роки тому +3

    R&T ❤️
    I visited there past few weeks ago ❤️

  • @rankseeker2849
    @rankseeker2849 3 роки тому +2

    ...................................പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നതാണ്..................

  • @mhd_ishak_383
    @mhd_ishak_383 3 роки тому +6

    Off road രാജാവ്, THA REAL KING 🔥❤

  • @chrisbaby
    @chrisbaby 3 роки тому +3

    Wow 💥💥

  • @Faisalmhdali
    @Faisalmhdali 3 роки тому +1

    ജോമി ....ഇത് കലക്കി .😍😍

  • @tommydave3906
    @tommydave3906 3 роки тому +1

    അവിടെ ഒരു ലാൻഡ് റോവർ ഡിഫൻഡർ കിടക്കുന്നണ്ടല്ലോ 😊

  • @thomasabraham7061
    @thomasabraham7061 3 роки тому +1

    ചെറുപ്പ നാളെ മുതലുള്ള ആഗ്രഹമായിരുന്നു ഈ r&t ജോലിക്കു പോകണം എന്ന് ഉള്ളത് ഞങ്ങളുടെ നാട്ടുകാരനാണ് samachayan

  • @Darkknight-nn9yn
    @Darkknight-nn9yn 3 роки тому +1

    Avarudae veede koodae oru episode chayamo oru old big bungalow alae

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 3 роки тому +1

    Nannayettunde A pulikutteye onne Nannaye parechauapeduthuka Thank You

  • @geethasakthivel7306
    @geethasakthivel7306 3 роки тому

    This really inspired me. Excellent job

  • @favasrahman832
    @favasrahman832 3 роки тому +1

    ഇതാണ് വേണ്ടേ ഇതിറ്റാ പോരട്ടെ 👍🏻

  • @rithin1893
    @rithin1893 3 роки тому +1

    കോട്ടയം ❤️

  • @mhd_ishak_383
    @mhd_ishak_383 3 роки тому +1

    ഇനിയും ഇങ്ങനത്തെ വീഡിയോ veno 🔥plz

  • @manojjm6450
    @manojjm6450 3 роки тому +3

    മാഷേ ഇപ്പോൾ ഡൽഹിയിൽ വണ്ടി എടുക്കാൻ പോകാറില്ലെ?

  • @amalmu6038
    @amalmu6038 3 роки тому

    Ichayante samsaram....😍😍😍

  • @rajeshvn6426
    @rajeshvn6426 3 роки тому +3

    സാം അച്ചായാ നമസ്കാരം ആക്കൂട്ടത്തിൽ ജോമിക്കും

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 роки тому +1

    അമ്പോ പൊളി ഐറ്റം 👌👌👌

  • @nnash911
    @nnash911 3 роки тому +1

    Ithannu makkale real offroad

  • @ananthavishnuksananthavish4353
    @ananthavishnuksananthavish4353 3 роки тому

    ചേട്ട ഒരു ആർമി jeep ലേലം പിടിച്ചു കൊണ്ടുവരാൻ എന്താണ് ചെയ്യുന്നത് ഒരു വീഡിയോ ഇടമോ

  • @echayanechuzz9372
    @echayanechuzz9372 3 роки тому +1

    Achynmarude pewer varetttey....😍

  • @nishdxb
    @nishdxb 3 роки тому +1

    I think Basically normally commonly actually acahayan poli👏👏👏

  • @the-nebukid4875
    @the-nebukid4875 3 роки тому +2

    Poli വാണിയ്

  • @MotoTraveller41
    @MotoTraveller41 3 роки тому

    എന്റമ്മോ പൊളി സാനം 👍👍👌👌👌

  • @MrHarsh4574
    @MrHarsh4574 3 роки тому +9

    Interviewers lack of knowledge about what he is talking can be evidently seen. Hopefully can see more interactive and knowledgeable interview with Mr. Sam with some proper auto enthusiastic interviewer.

  • @Kannan_101
    @Kannan_101 3 роки тому

    Subscribed

  • @roanvlogs4655
    @roanvlogs4655 3 роки тому +1

    ഹായ് ഗഡി 💪✌🏻️♥️

  • @jobgeo
    @jobgeo 3 роки тому +2

    Legend from Kottayam 😍

  • @azrbdr0075
    @azrbdr0075 3 роки тому

    Poli saanam

  • @amaljacobmohan1
    @amaljacobmohan1 3 роки тому +1

    Poli👌

  • @jamescullilun7971
    @jamescullilun7971 3 роки тому +2

    Sam kurian fan❤

  • @sreejithss6552
    @sreejithss6552 3 роки тому

    Waiting for second episode

  • @geevarghese201
    @geevarghese201 3 роки тому +1

    Evde kidakuna bmw 4 series aano

  • @sachin0487
    @sachin0487 3 роки тому +1

    Pretty good video 👍🏻. 00:23 il start cheyyunna music ethannu parayamo

  • @PhilipAlexBLR
    @PhilipAlexBLR 3 роки тому

    Adi poli Samachaya!

  • @jeepowner6660
    @jeepowner6660 3 роки тому +1

    🔥❤️🔥❤️🔥

  • @akshaymangalassery652
    @akshaymangalassery652 3 роки тому +1

    Crab 🔥

  • @sinilmm7069
    @sinilmm7069 3 роки тому

    Great modify.........

  • @rashidkizhissery6586
    @rashidkizhissery6586 3 роки тому +1

    Thijjjj🔥🔥🔥

  • @rijinraj9192
    @rijinraj9192 3 роки тому +2

    Old Baleno engine 💥

  • @fazalhussain3117
    @fazalhussain3117 3 роки тому

    full vandeedem video venam

  • @anishkj7527
    @anishkj7527 3 роки тому

    E fool jet കണ്ട് പഠിക്കട്ടെ..

  • @Darkknight-nn9yn
    @Darkknight-nn9yn 3 роки тому +1

    Athe vazhi pokumpol alam onne kayare vandikal kannan tonnum😃pakshae anagane kanunathe avarke disturb alae aane orthe engu porum

  • @Lostdimension
    @Lostdimension 3 роки тому +2

    Ufff 🔥🔥

  • @gokulg3277
    @gokulg3277 3 роки тому

    Poli viedoa

  • @deepakrahul5495
    @deepakrahul5495 3 роки тому

    Very good content 👌

  • @dhaneshd4599
    @dhaneshd4599 3 роки тому +2

    വിവരം ഉള്ള ആളുകൾ ഹെവിലി modify ചെയ്താൽ ഇങ്ങനെ ആണ്‌

  • @vr4media252
    @vr4media252 3 роки тому +10

    ഏതു മലയും കയറും MVD കണ്ടാൽ ഏതു സ്റ്റേഷനിലും കയറും

    • @faisal4767
      @faisal4767 3 роки тому +4

      അതാണ് നമ്മുടെ നാടിന്റെ കുഴ്പം. ഒരാൾ എന്താഗലും ഒന്ന് ചെയ്യാൻ ശ്രമിച്ചാൽ അത് സ്‌പോർട് ചെയൂല എങ്ങന തകർക്ക എന്നാ നോക്ക. എനിക്ക് പറയാൻ ഉള്ളത് MVD നോട്‌
      ഒരു നിയം ഉണ്ടാക്കിക്കോളൂ.
      സ്പെഷ്യൽ TAX,ഇൻഷുറൻസ് എല്ലാം. ഞങ്ങൾ കൊടുക്കാൻ തയാറാണ്.
      1ലിറ്റർ പെട്രോൾ 104 രൂപക് അടിക്കുന്ന ഞങൾക്
      അധ് വിഷയം അല്ല ഞങളുട വണ്ടി റോട്ടിൽ ഇറക്കണം മോഡിഫൈഡ് ചെയ്ത് എല്ലാത്തിനും ഉണ്ടല്ലോ നിയമം എന്നാ ഇതിനും ഉണ്ടാവട്ട ഒരു നിയമം

    • @N_j_k
      @N_j_k 3 роки тому +4

      Roadil erakkunilla pinne enthina mvd pidikkune

    • @praveenkumarpp3717
      @praveenkumarpp3717 3 роки тому +1

      വീഡിയോ നല്ലപോലെ ഒന്ന് കാണു എന്നിട്ട് കമന്റ്‌ ചെയ്യു 6 മിനിറ്റ് മുതൽ എങ്കിലും ഒന്ന് കാണു

    • @faisal4767
      @faisal4767 3 роки тому +1

      @@N_j_k ബോസ്സ് ഞാൻ ഈ വണ്ടി എന്ന് അല്ല ഉദ്ദേശിച്ചത് മോഡിഫൈഡ് വണ്ടി എന്നാണ്. നിങ്ങൾക്കും ആഗ്രഹം ഇല്ലേ ഇതുപോല ഒരു വണ്ടി റോട്ടിൽ ഓടിക്കാൻ?

    • @joshwinjoy
      @joshwinjoy 3 роки тому

      Backil kidakkunna defendeder🔥

  • @thephoenix8301
    @thephoenix8301 3 роки тому +1

    ഇത് വീടോ Convention Center ഓ...?

  • @jaisalkp9993
    @jaisalkp9993 3 роки тому

    Baaki vaahanam kanikk.. Nee evidathe u tuber aanodo?

  • @pramodmtr
    @pramodmtr 3 роки тому

    Anyone noticed they used Xpulse 200 headlight as this vehicle headlight😎

  • @alfredsur2737
    @alfredsur2737 3 роки тому

    He is a Malayalam to Malayalam translator!!

  • @sabik-wp2ij
    @sabik-wp2ij 3 роки тому

    2 part വെണം

  • @azrbdr0075
    @azrbdr0075 3 роки тому

    Roadil irakaruthe

  • @antonypa9723
    @antonypa9723 3 роки тому +1

    ചേട്ടന് ഒന്നും മനസിലായില്ലല്ലേ

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 роки тому +1

    ❤❤❤❤

  • @adithyanv6864
    @adithyanv6864 3 роки тому +1

    8:55 G WAGON

  • @bineeshthuruthiyil
    @bineeshthuruthiyil 3 роки тому +1

    💪💪💪

  • @amaresh.b3453
    @amaresh.b3453 3 роки тому +2

    ❤❤❤🥰🥰🥰😍😍😍

  • @zuzukhanzuzukhan2447
    @zuzukhanzuzukhan2447 3 роки тому +1

    ❤️💚

  • @BibinThomas7
    @BibinThomas7 3 роки тому

    Ah ok ok ah 😂😂

  • @anuragcjoseph9449
    @anuragcjoseph9449 3 роки тому

    💞💞

  • @wboysthalassery1665
    @wboysthalassery1665 3 роки тому

    പണി വരുന്നുണ്ട് അവരാച്ച.... Mvd കാണണ്ട ഇത് കേരളം ആണ്‌ അതും മറക്കണ്ട... ഇവിടെ ഉള്ള പാര കൊണ്ട്‌ പണിയുന്ന ചില മനുഷ്യര്‍

  • @N_j_k
    @N_j_k 3 роки тому

    *R&T CRAB*

  • @adhillifevlog7940
    @adhillifevlog7940 3 роки тому

    കേരളത്തിൽ odikkilla പറഞ്ഞത് നന്നായി അല്ല കില്‍ mattavar വരും ഏതു.. എഴുത്തു ക്കാര്‍ 😁😁

  • @akhilpt748
    @akhilpt748 3 роки тому

    അയാള് ഇംഗ്ലീഷ് പറഞ്ഞപ്പോ 🤣 പെട്ടു അല്ലേ

  • @techworldmedia3456
    @techworldmedia3456 3 роки тому

    ഇത് കാണുന്ന MVD..
    ഇവനെ ഒന്ന് റോഡിൽ കിട്ടിയിരുന്നെങ്കിൽ...😡
    😂😂

  • @maneeshmadhanan
    @maneeshmadhanan 3 роки тому

    👍👍👍🙏🙏👌👌😍😍❤

  • @ayoobmp1726
    @ayoobmp1726 3 роки тому +1

    Idh maaragam

  • @SEDAYOMONU
    @SEDAYOMONU 3 роки тому

    മവ്ട് പിടിക്കാതെ nokkikko

  • @cavalier5595
    @cavalier5595 3 роки тому

    ithu kandu kuru pottunna kerala MVD

  • @lokistore3343
    @lokistore3343 3 роки тому

    ഇതിനൊക്കെ dislike അടിച്ചവന്റെ കണ്ണ് കടി.. ആലോചിക്കാൻ വയ്യ

  • @akhilnair2903
    @akhilnair2903 3 роки тому

    Mvd wants to know your location😂😂😂

  • @blackmoon8062
    @blackmoon8062 3 роки тому

    പേടിക്കണ്ട നാളെ വന്നേക്കും mvd

  • @libeeshaswathy272
    @libeeshaswathy272 3 роки тому

    മംഗ്ലീഷ്കാരനാണോ 🤔🤔🤔🤔🤔🤔🤔

  • @gireeshnair5283
    @gireeshnair5283 2 роки тому

    Jomi da contact me.. Orma undo da..

  • @blackmoon8062
    @blackmoon8062 3 роки тому

    പേടിക്കണ്ട നാളെ വന്നേക്കും mvd