Munnar 1 day Trip Plan-Malayalam | Top 10 Places In Munnar | Munnar Trip Plan |Best places In Munnar
Вставка
- Опубліковано 11 січ 2025
- Munnar 1 Day Trip planning in Malayalam, Top 10 main attractions in munnar and more than 15 spots that can be covered in the same route in a day. ചെറുതും വലുതുമായ 15ൽ ഏറെ സ്ഥലങ്ങൾ ഒരു ദിവസത്തിനുള്ളിൽ. #mahindra #munnar #jeeplife #4x4 #munnarhillstation #topstation #vattavada #mattupettydam #pallivasal #rosegarden #wildlife #wildelephants
Contact me anytime
@📱9656447170
For:-
Room booking
Tent 🏕 stay
Jeep safari
Site seen
Cab booking 🚕
മഴയിൽ കുതിർന്ന് മൂന്നാർ :
• മഴയിൽ കുതിർന്ന് മൂന്നാ...
Jeep safari:
part 1
• MUNNAR-Jeep Safari / C...
Part 2
• Hidden spots in Munnar...
Super videyo... ശരിക്കും നമ്മൾ യാത്ര ചെയ്തത് പോലെ തന്നെ ഉണ്ട്... 👌😍
😍🥰thankyou
ua-cam.com/video/ERo9Ufsq50Y/v-deo.html
2:15 sunsetum sunrisum video/photo edukkan best time anu. ee timine "Golden Hour" ennu parayum, nalla colours anu ee timil
Yes
Audio Spott റെക്കോർഡിങ് ചെയ്യാതിരിക്കുക
താങ്ക്സ് നല്ല വീഡിയോ.
🙂🥰
നല്ല ഗുണകരമായ വീഡിയോ ആയിട്ടുണ്ട്. എങ്കിലും ഒരു ചെറിയ അഭിപ്രായം കൂടി പറഞ് കൊള്ളട്ടേ... ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് അതായത് ഒരു സ്പോട്ടിൽ മറ്റൊരു സ്പോട്ടിലേയ്ക്ക് സഞ്ചരിയ്ക്കുമ്പോൾ അതിന് എടുക്കുന്ന ദൂരവും സമയവും കൂടി രേഖപെടുത്തിയാൽ വളരെ ഗംഭീരമായ ഒരു നല്ല ഇൻഫോർമേഷൻ വീഡിയോ ആകും അത് സഞ്ചാരികൾക്ക് ഏറെ പ്രയോജനപെടുകയും ചെയ്യും സംശയമില്ല. പക്ഷേ അങ്ങനെ വീഡിയോ ചെയ്യുമ്പോൾ കുറച്ച് അശ്രദ്ധയും പ്രായോഗിക ബുദ്ധിമുട്ടും ചിലപ്പോൾ കണ്ടെക്കാം. കാരണം ഇത് കൃത്യമായ് ശ്രദ്ധേയ്ക്കണ്ടി വരുമല്ലോ? ചിലപ്പോൾ വീഡിയോ എടുക്കുന്ന തിരക്കിൽ ദൂരം ,സമയം ഇവ രേഖപെടുത്താൻ ചിലപ്പോ മറക്കാൻ ഇടയുണ്ട്. ഇനി സമയം രേഖപെടുത്തിയില്ല എങ്കിലും സാരമില്ല ഇവയ്ക്ക് ഇടയിലെ ദൂരം രേഖപെടുത്തിയാലും മതി.അതാണ് പ്രധാനവും ആളുകൾക്ക് അറിയേണ്ടതും.. ശ്രദ്ധിയ്ക്കുമല്ലോ?
😍😍ഇനി ശ്രദ്ധിക്കും . Thankyou😊👍
@@highrangemachan4166 വെരി ഗുഡ്..താങ്ക്സ്.
@@pramodmn3934 ഇത് ഞാൻ അങ്ങോട്ടല്ലേ പറയേണ്ടത് 😅😅🥰🥰
@@highrangemachan4166 ഏയ്.. അങ്ങനെയല്ല. ഞാൻ ആരുമല്ല എങ്കിലും ഞാൻ ഒരഭിപ്രായം ചൊല്ലിയപ്പോൾ അങ്ങ് അത് കാണാനും മനസിലാക്കാനും ശ്രമിച്ചു. തന്നെയുമല്ല എൻ്റെ ആ അഭിപ്രായത്തെ മാനിയ്ക്കുകയും അതിലെ ഗുണത്തെ ഉൾകൊള്ളുകയും ചെയ്തു.. അത് വലിയ കാര്യമാണ്. ഇന്ന് പലർക്കും ഇല്ലാത്തതും. അതു കൊണ്ടൊക്കെയാണ് ഞാൻ താങ്കൾക്ക് നന്ദി പറഞ്ഞത്. താങ്കൾ ആകട്ടെ നല്ല ഒരു മനസ്സിന് ഉടമയും ആണ് എന്ന് എനിയ്ക്ക് മനസിലാക്കാനും സാധിച്ചു ഏറെ സന്തോഷം.
@@pramodmn3934 🥰🥰🥰🥰🙏🙏🙏🙏
Kollallloo travel vlogs
Adipoli ആണല്ലോ
😊👍
Adipoli,,🔥🔥🔥🔥machaane
🥰🥰
Nice informative video...will plan a trip based on yours.
Thankyou ❤️
മച്ചാനെ ❤❤❤❤❤
Helloooo😍🖐🏼
Your all videos very different 💖💖💖i like u bro
Thanks bro
Pwoli 🔥🔥🔥
Thankyou 😍
Very nice explanation video
Thanks 😍
അടിപൊളി 👍👍👍👍
😍thankyou
Naghalum poyittundu Babu chettante ee veettil
😍😍
Brw powliii ❤ from Qatar
Thanks Bro 😊😊❤️❤️
Good presentation 👍
😊☺️thanks
Good presentation 😍😍😍
Thankyou
Ee stalam njan innle.poyi
😊😊good
How is climate now? Rush undo
Friday, Saturday, sunday rush aan. Other days now better. Climate 2days aayit afternoon mazha . Ok climate ✌🏻
Hi me from tamilnad can u please tell me weather conditions now in kerala...
The video was taken on this feb.
Nice 👍
😊😊thanks
Trip ravile eppozha start chaidhe
Njagal 10 am ayi. Nallath 8am n ullil start cheyyunathan 😊
Bike il povan kuzhappallya llo lle??
No issues road kuzhappamila
good
Thanks
Bro new thar review cheyyamo
Ahm
Ready photos rate ??
ua-cam.com/video/tl_jUtUKwIk/v-deo.html
👍👍
😍😍👍
☺️😍🤩
mūnnār manēāharamāya oru sthalamāṇ ❤️
😊👍
bro ..kolukkumalai jeep safari 6 perk ethre avum
Pickup evidunn cheyyanam?
@@highrangemachan4166 njangal car il ahn pokunne..so suryanelli mothal jeep il ponde 🤔
Hai machane kure ayallo kandit bucy aano
Kurach thirakellam aayirunnu. 😊😊❤️
Soopr
Vattavada low budget stay price athrayakum 7 perk
3000
Ith ethu masam edutha video aanu
Feb last
Good coverage and photography.. Informative decription.pl.keep it up.. Thanks a lot
😍😍😊thankyou
ua-cam.com/video/ERo9Ufsq50Y/v-deo.html
🥰🥰🥰
❤️😍
Jeep nu pokan 2aalku etra rupa akum
9656447170
munnar bikinu pokamo
Pattum. 👍👍
Pl focus your camera on name boards of places without fail. Otherwise no use of the video.
👍
😊👍
Ll
✌️👍
😍😍👍
ബ്രോ മൂന്നാറിൽ ജീപ്പ് സവാരി ഉണ്ടോ എട്ടുപേർക്ക് സ്ഥലങ്ങൾ കാണാൻ എത്ര ക്യാഷ് ആവും അറിയുന്നവർ ഒന്നു പറഞ്ഞു തരുമോ
9656447170
@@highrangemachan4166 ഹായ്
@@haseenahasi1565 hello😊
How much for jeep rent ?
They are asking 1800 to see Vattavada Village. According to them there are 7 spot to see in detail. Only jeep journey is better because the Road is not good. We didn't took trip due to lack of time.
Hi how much money u getting from youtube per month please reply brother
Just start ayite ollu earnings
@@highrangemachan4166 ok ennalum average etre kittum please reply
jeep nu ethrayaayi cash koduthath .. full day indayirunille?
Nammude thanne jeep an. 4.5k for full day siteseen
ഒരു ദിവസം മുന്നാർ ബ്ലോക്കി കിടന്നിട്ട് വരാം 😅
Thirakullapol vannal munnar evide vannalum block aarikum . 😎
തിരുവനന്തപുരത്ത് നിന്ന് വരുമ്പോൾ നിങ്ങളുടെ പ്ലാൻ പ്രകാരം എവിടെ റൂം എടുക്കണം?
Anachal - chithirapuram area nannayirikum. Evidek venamegilum easy ayi access cheyyam,,
🖤🖤🖤
😘
Bike kayatti vidumo?
No problem
Eth route aanu
Matupetty, top station,vattavada
വട്ടവട stay ഉണ്ടോ??
Yes available 👍
നമ്മൾ നേരത്തെ ബുക്ക് ചെയ്യേണ്ടതുണ്ടോ... അതോ അവിടെ ചെന്നിട്ട് ചെയ്താൽ മതിയോ?
@@vineshk4996 book cheyth pokunnathan nallath.
കാസറഗോഡ് ന്ന് വരുന്നെങ്കിൽ എവിടെ ഇറങ്ങണം
By train -Aluva, then bus- Anachal,,,adimali or munnar.
കണ്ണൂർ നിന്ന് എങ്ങനെ പോകും
നിങ്ങൾ സ്വന്തം വണ്ടിയിലാണോ പോയത്.. അതോ ജീപ്പ് ഫുള്‍ഡേ റെന്‍റിനെടുത്തോ .. ചിലവ് എത്രയാ .. plse reply
9656447170
😍😍😍😍
❤️❤️💚💚
Jeep price etharayi 👀
3000 und
How to contact babu
If any doubt can I contact you in this number??
Sure 😊👍👍