എല്ലാം ഈശോയ്ക്ക് വിട്ടുകൊടുക്കുക Your future will be blessed Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 230

  • @sajicleatus3569
    @sajicleatus3569 13 годин тому +1

    എന്റെ ഈശോയെ ഇന്ന് കുവൈറ്റിൽ നിന്നും ഞാൻ വെക്കേഷന് നാട്ടിലേക്കു പോകുകയാണ്, ഈ യാത്രയിൽ എന്റെ കൂടെ ഉണ്ടായിരിക്കണമേ, എങ്ങും ഒരു തടസ്സവും ഉണ്ടാകാതെ കാത്തുകൊള്ളണമേ തമ്പുരാനെ, ആമ്മേൻ ആമ്മേൻ.

  • @diyabiju9377
    @diyabiju9377 15 днів тому

    യേശുവേ മക്കളെ ആത്മീയ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ

  • @jisnashaju8927
    @jisnashaju8927 15 днів тому +1

    Easoppe enikk nannayi manassilakki padikkanum first attemptil thanne exam pass akanum nee enne sahayikkane. Kaividalle amme mathave koode ondakane🙏🙏

  • @aleeshyabenny7762
    @aleeshyabenny7762 Місяць тому

    ഈശോയെ എന്നെ വഴി നടത്തണമേ 🙏🙏
    കൂടെ വരേണമേ 🙏

  • @anuanu-zi6ng
    @anuanu-zi6ng Місяць тому

    Eeshoyeaa enik shakthinalkanamea

  • @libyeldose3054
    @libyeldose3054 Місяць тому

    Eshoye kadabadyada karanam valayunna ende kudubathe mochipikkename.

  • @BetsyBernad-qr1nq
    @BetsyBernad-qr1nq Місяць тому

    Eeeshoyee 🥹🥹🙏🙏

  • @divyasuresh959
    @divyasuresh959 Місяць тому

    യേശുവേ നന്ദി 🙏🙏🙏🙏🙏, യേശുവേ സ്തുതി 🙏🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏🙏🙏

  • @aswathym3763
    @aswathym3763 Місяць тому

    Amen appa

  • @sherlyshibu8531
    @sherlyshibu8531 Місяць тому

    എന്റെ മകന്റെ കുടുംബം വിശുധികരിച്ചു അനുഗ്രഹിക്കണേ ഈശോയെ കരുണ തോന്നണമേ 🙏🙏🙏🌹

  • @treesarchn18
    @treesarchn18 Місяць тому

    Husband ജോലി ശെരിയാക്കികൊടുക്കണേ ഈശോയെ

  • @minipillai9271
    @minipillai9271 Місяць тому

    Ente jesus

  • @geethur1238
    @geethur1238 Місяць тому

    Eshoye angayil abhayam thedunna nhagale rakshikane 🙏🏻🙏🏻🙏🏻

  • @jerryjohnson19
    @jerryjohnson19 Місяць тому

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @PrabithaR
    @PrabithaR Місяць тому

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @SILPARAJS
    @SILPARAJS Місяць тому

    യേശുവേ 🙏🙏🙏അപ്പാ 🙏🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 Місяць тому

    എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤

  • @seethalseethal3317
    @seethalseethal3317 Місяць тому

    കർത്താവേ 🙏ഒരുപാട് നന്ദി അങ്ങയെ ഓർക്കുന്നു 🙏

  • @aneetasamuel6460
    @aneetasamuel6460 Місяць тому

    Amen 🙏🙏

  • @jayasreenair4865
    @jayasreenair4865 Місяць тому

    Amen 🙏 ente akulathakalum ulkandayum ellam karthavine bharamelpikunnu 🙏 avidunnu ente karyathil sradhaluvane 🙏 avanu enne kurich vicharam unde 🙏 hallelujah hallelujah hallelujah

  • @sranntheresefcc9645
    @sranntheresefcc9645 Місяць тому

    Bless our home

  • @lintuvmani2491
    @lintuvmani2491 Місяць тому

    Eeeshoyee ente vishawasam vardipikaname.Holy spirit varaname

  • @leelamaabraham6137
    @leelamaabraham6137 Місяць тому

    ESHOYEEEEEEEE njangalil Kaniyaname 🙏

  • @soniyaprince3902
    @soniyaprince3902 Місяць тому

    ഈശോ ഇവിടെതന്നേ ഉണ്ട് 🙏

  • @ssr5842
    @ssr5842 Місяць тому

    Yes! God is the only one who can make the impossible things for the humans , making easily possible.

  • @FebaJacob-dm1cy
    @FebaJacob-dm1cy Місяць тому

    Amen thankyou Jesus Abba be with us always and heal your childs all cough and cold and help your child to study well and get good scores with you Jesus and heal my mom child and me completely lord

  • @holyspirit577
    @holyspirit577 Місяць тому

    നിങ്ങളുടെ ദൈവമായ കർത്താവിൽ വിശ്വസിക്കുവിൻ നിങ്ങൾ സുരക്ഷിതരായിരിക്കും.അവിടുത്തെ പ്രവാചകന്മാരെ വിശ്വസിക്കുവിൻ നിങ്ങൾ വിജയം വരിക്കും
    2 ദിനവൃത്താന്തം
    20/20🙏🙏🙏🙏

  • @thresiammathomas2625
    @thresiammathomas2625 Місяць тому

    Thank you God ❤ ...

  • @shijimathewshijimathew49
    @shijimathewshijimathew49 Місяць тому

    Amen 🙏🙏👍👍❤❤❤❤❤❤❤❤❤❤

  • @theresinamulloor800
    @theresinamulloor800 Місяць тому

    Praise the Lord ❤

  • @Nevin-2w
    @Nevin-2w Місяць тому

    Eshoye ee year thanne enikku job kittane . I believe and trust in you. Amen

  • @bwin4984
    @bwin4984 Місяць тому

    Eshyoyeee Karuna thonnane jeevitha vijayam nalkane..ente joliye struggles ellam matti tharane...

  • @Niah___44
    @Niah___44 Місяць тому

    Jesus ❤❤

  • @BindhuK-y7k
    @BindhuK-y7k Місяць тому

    AmenEhuappa

  • @tessylijo8456
    @tessylijo8456 Місяць тому

    Eshoye entta niyogal nadathi tharanama Ammen ❤❤

  • @sonajohnson5851
    @sonajohnson5851 Місяць тому

    Ente eshoppaa I love you❤🤗

  • @renjuv.s.1931
    @renjuv.s.1931 Місяць тому

    Amen..🙏😇

  • @aneenaabraham18
    @aneenaabraham18 Місяць тому

    Amen Amen 🙏🙏

  • @MA_RIA-_j
    @MA_RIA-_j Місяць тому

    i am fed up of being a failure , jesus pls bless my future

  • @angelgeorge1626
    @angelgeorge1626 Місяць тому

    ഈശോയെ എൻ്റെ Kool Exam Pass ആകാനുള്ള അനുഗ്രഹം തരണേ നാഥാ .....🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 Місяць тому

    ഈശോയെ 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏നന്ദി 🙏✝️🙏✝️🙏

  • @binduunnikrishnan8160
    @binduunnikrishnan8160 Місяць тому

    Father HE touched me..I think..!

  • @Alice-y7y5h
    @Alice-y7y5h Місяць тому

    Esoya eante makaluda vivaham nadathi tharane 🙏🙏🙏

  • @doonaroy471
    @doonaroy471 Місяць тому

    Praise the Lord...love you Jesus....Jesus for life....Amen

  • @AnjuKrishnan-h8h
    @AnjuKrishnan-h8h Місяць тому +6

    Achoo ,, angayudea vakkukal Ennum oru aswasam aanu❤❤ visudhiyodu kudea jeevikkan achanum kudea prarthikkanea ❤❤ amen❤

  • @helenkeller3451
    @helenkeller3451 Місяць тому

    എന്റെ ചേച്ചിയ്ക്കൂ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ wbc കൗണ്ട് കൂടുതൽ ആണ് 13700. ആയതിനാൽ എന്റെ ചേച്ചിയ്ക്കൂ സുഖം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @BindhuK-y7k
    @BindhuK-y7k Місяць тому

    Acha,vijuvinu.Rogasugam.kittaname

  • @sethulakshmiramachandran
    @sethulakshmiramachandran Місяць тому

    Eshoye, muraliku enode ola deshyam mari pazaya pole mindan agu mathyastham vahikename🙏🙏🙏

  • @vidhyasijo3974
    @vidhyasijo3974 Місяць тому

    ഇശോയെ എന്നെ ശകിത്തിപ്പെടുത്തണമേ.. 😇🙏🏻

  • @jintumolsaju1423
    @jintumolsaju1423 Місяць тому

    Thank God for Your Blessings.God is Always with me.I love you Jesus.I love me.❤

  • @ponnachank5149
    @ponnachank5149 Місяць тому

    എന്റെ ഈശോ ഞങ്ങളുടെ വസ്തു വിൽക്കാൻ പെട്ടന്ന് ഇടയക്കണേ തടസ്സം മാറ്റണെ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @encybiju4042
    @encybiju4042 Місяць тому

    എല്ലാ യുവ ജനങ്ങളെയും സമർപ്പിക്കുന്നു.എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറക്കണമേ🙏🙏🙏

  • @reethasteephan1187
    @reethasteephan1187 Місяць тому +1

    അച്ഛാ എന്റെ കൊച്ചുമക്കൾ ഇശോയുടെ പ്രിയപ്പെട്ട മക്കളായി ജീവിക്കാൻ പ്രാർത്ഥിക്കണേ

  • @jissmolrijo2445
    @jissmolrijo2445 Місяць тому

    Lord Jesus l trust in you,Thank you Lord for your unconditional love❤

  • @thomasjose.t5534
    @thomasjose.t5534 Місяць тому +1

    Love you Appa......❤❤❤❤❤ 💪🏻💪🏻💪🏻💪🏻💪🏻

  • @jomolreji8063
    @jomolreji8063 Місяць тому +1

    ഇശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണയായിരികേണമേ

  • @ushathampi5695
    @ushathampi5695 Місяць тому

    Amen 🙏 Jesus I Trust in You 🙏🙏🙏Jesus My King Of Love ❤️ I Love You 💕❤️

  • @jincys6143
    @jincys6143 Місяць тому

    Yeshuvae ante family ae angyudae kayil tharunnu.sister nu nalla joli kittanae.

  • @dannyjose09-qz6zf
    @dannyjose09-qz6zf Місяць тому

    Mathave koodeindavne❤

  • @chintuneppu4680
    @chintuneppu4680 Місяць тому

    Thank u acha. Nale enthakum enu orth karanju prathichapol anu achante speech kandath.

  • @nisharejilenaleon4126
    @nisharejilenaleon4126 Місяць тому

    🙏🙏🙏🙏🙏

  • @leelamaabraham6137
    @leelamaabraham6137 Місяць тому

    ESHOYEEEEEEEE ENTE kochumakkale vishudhiyil valaran ANUGRAHIKKANAME REKSHIKKANAME 🙏

  • @juliephilip2009
    @juliephilip2009 Місяць тому

    🙏🏻🙏🏻

  • @AMMAMARIYAM290
    @AMMAMARIYAM290 Місяць тому

    Achaaa. Eniku തൈര്യം ഉള്ളത് എന്റെ ഈശോയും അമ്മയും മാത്രം ആണ് 🙏🏻 ആ വിശ്വാസത്തിൽ മുന്പോട്ട് പോവുന്നു 🙏🏻ഈശോ അപ്പ എന്നെ സഹായിക്കാൻ വേഗം വരണേ 🙏🏻

  • @ushamoni9044
    @ushamoni9044 Місяць тому

    Enneleyum.ennum
    Yennum.kudeyullavan.yennum.nallavan
    Yeshuvennum.nallavanenneleyum.ennum.uennum
    Anninan.allavan

  • @sakariaskj4203
    @sakariaskj4203 Місяць тому

    Amen Amen Amen

  • @ShibuVarghese-k1t
    @ShibuVarghese-k1t Місяць тому

    🌹✝️🙏ഈശോയെഅനുഗ്രഹിക്കേണമേ 🙏✝️🌹

  • @gracymathew2460
    @gracymathew2460 Місяць тому

    Hebrews 13-8 Jesus Christ is the same Yesterday, Today, and for ever. Thank you Jesus🙏🙏. Hallelujah.. Amen 🙏

  • @Laura7-s
    @Laura7-s Місяць тому

    God bless you Father✝️🙌

  • @ancyamal2023
    @ancyamal2023 Місяць тому

    🙏

  • @CherupushpamP
    @CherupushpamP Місяць тому +1

    Amma mathave koodeunayirikaname❤❤❤

  • @shajijoy8105
    @shajijoy8105 Місяць тому

    Ente eshoye pray for my son manu

  • @bindhuthomas6295
    @bindhuthomas6295 Місяць тому

    Yesuve eniku sawanthamayi oru veedilathe valiya vishamamanu oru veedu thannu anugrahikane pithave

  • @lisammathomas8456
    @lisammathomas8456 Місяць тому

    ഈശോയെ നിന്നിൽ മാത്രം ആശ്രയം ഉപേക്ഷിച്ചു കളയല്ലേ 😥

  • @hannamariyamphilip2174
    @hannamariyamphilip2174 Місяць тому

    Eeshoye...ente jeevitham vazhimutti nilkunna pole okke thonnuva ippol. Ethra prarthiche kashtapette padichittum pass aavatha exams, nthokkeyo dhurantham jeevithathil varan pokunnu , njan evidem ethukayilla , ente achanum ammakkum okke oru vishamam aayi maarunnu ennokkeyulla thonnalukalum okke aayi njan thalarunnathinte vakkilane... Enne onne kaanane...ente koode nadakkane eeshoye...enne onne samadhanipikkane....ashwasathode eesho ellam sheriyakum enne ennikie vishwasikkan pattane🙏

  • @elsammathomas804
    @elsammathomas804 Місяць тому

    Appa bless and save Aney and family shaju tibu Sumy family and sickness 👏🙏

  • @MariaJose-je7tx
    @MariaJose-je7tx Місяць тому

    ❤❤

  • @sranntheresefcc9645
    @sranntheresefcc9645 Місяць тому

    Bless Jose Tom, Anu, Christo, Carolin, Chrisvin

  • @nikhithaaugustine4130
    @nikhithaaugustine4130 Місяць тому +7

    5 scan എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏🏻

  • @aneymathew8842
    @aneymathew8842 Місяць тому +8

    ഈശോയെ... അവിടുന്ന്.. എന്റെ ഓരോ നിമിഷവും.. എന്റെ കൂടെ ഉണ്ട്... ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഉണ്ടാവില്ലായിരുന്നു. എന്റെ ദൈവത്തിനു കോടാനുകോടി നന്ദി.. നന്ദി അപ്പാ... നന്ദി. 🙏🏻🙏🏻🙏🏻

  • @leenajoseleenajose2884
    @leenajoseleenajose2884 Місяць тому

    3:32 eeasoye ente makalku nalla thherumanagall edukan avalude koodayundakaname. Vazhikal nereyakaname. Ange vachanthil ashrayichu jeevikan krupa nalkane. Achan prathekam prarthikane

  • @jithinkfrancis8473
    @jithinkfrancis8473 Місяць тому

    AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏

  • @sunumathew8725
    @sunumathew8725 Місяць тому

    Thankyou jesus, Thankyou Acha🙏

  • @remyaraj2257
    @remyaraj2257 Місяць тому +4

    ഈശോയെ ഓരോ നിമിഷവും കൂടെ നിന്നു സഹായിക്കുന്നതിനു ഒരായിരം നന്ദി 🙏അങ്ങയുടെ കൃപയാൽ മുന്നോട്ടു പോകുന്നു. എല്ലാം അങ്ങയിൽ അർപ്പിക്കുന്നു 🙏ആമേൻ 🙏

  • @dr.rosyabraham7066
    @dr.rosyabraham7066 Місяць тому +1

    .....
    കൂടെ ഉണ്ടല്ലോ.❤ യേശു ഉണ്ടല്ലോ...സ്നേഹിതനാം എൻ❤ ഈശോ🥰
    എല്ലാം ..... ദാനമാണ്...... ഇതൊന്നും ഞാൻ നേടിയതല്ല.....

  • @mathewkadankavil9567
    @mathewkadankavil9567 Місяць тому

    ❤️

  • @sijojoseph6172
    @sijojoseph6172 Місяць тому +4

    ഈശോയെ 😭എനിക്കു എത്രേം പെട്ടന്ന് വാടക വീട് യെങ്കിലും നാളെ തന്നെ ശെരിയാക്കി തെരേണമേ 😭എന്റെ മോൾ അവൾ അനാഥ ആണ് 😭ആ പാവതേം കൂട്ടി എനിക്കു താമസിക്കാൻ പറ്റണെ അപ്പാ 😭പേടി ഉണ്ട് ഞാൻ ഒറ്റക്ക് ആണ് ഈ വലിയ ലോകത്തിൽ 😭ഈശോയെ എന്റെ കഷ്ടപ്പാടിൽ കരുണ തോന്നി ഈ കഷ്ടപ്പാട് ഒക്കെ എടുത്തു matti🫂അനുഗ്രഹിക്കേണമേ അപ്പാ 😭😭🙏🙏🫂🫂ഈശോയെ 🫂🫂🫂

  • @NishaM-t3w
    @NishaM-t3w Місяць тому

    Thank you Father 🥰🥰🙏🙏

  • @SEBINRENCHU
    @SEBINRENCHU Місяць тому

    Ente devame anughrahikane jolii nalkane eshyoe kayividaruthe.njigalk udane jolik keran pattane devame

  • @manjumaria6018
    @manjumaria6018 Місяць тому

    Enikk nalla oru joli tharaname eeshoye...🙏🙏🙏

  • @jessammatomy4417
    @jessammatomy4417 Місяць тому

    Amen 🙏 . Jesus I Trust In You🙏

  • @binitha5628
    @binitha5628 Місяць тому +1

    Apppaaaaaaa 🙏🏻
    God bless you Achooo 🙏🏻❤

  • @sranntheresefcc9645
    @sranntheresefcc9645 Місяць тому

    Bless Jose Tom&family

  • @sijithanku1649
    @sijithanku1649 Місяць тому

    ജറുസലേം ധ്യാനകേന്ദ്രത്തിൽ, ജെൻസച്ചൻറ പ്രഭാഷണോം ആരാധനേം നേരിട്ട് കാണാൻ ആഗ്രഹിച്ചു കാത്തിരിക്കുന്നു ❤

  • @athira586
    @athira586 Місяць тому

    കഴിഞ്ഞ കാലത്തെ വേദനയും ഇപ്പോൾ അനുഭവിക്കുന്ന മാനസികാപീഡനവും... നാളെ എനിക്ക് വേണ്ട ദൈവമേ... എന്നെ നീ സ്വീകരിച്ചിട്ടു എന്റെ മക്കൾക്ക്‌ നീ നല്ല ഒരു ഭാവി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🥹മടുത്തു ദൈവമേ

    • @soniajames4961
      @soniajames4961 Місяць тому +1

      Daivam athu kettu anugrahikkattey❤❤❤

  • @jipsonjames6362
    @jipsonjames6362 Місяць тому +8

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭

  • @sonamathew9020
    @sonamathew9020 Місяць тому

    I do trust in Jesus always because he saved me from my past even though I'm moving through a crisis at present..he is the only hope for my life.Love you Jesus who healed me and be with me always❤

  • @SushamaSivan
    @SushamaSivan Місяць тому

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ കടങ്ങൾ കാരണം നശിച്ചു ഒരു നേരെത്തെ ആഹാരത്തിനു വാങ്ങാൻ കാശില്ല എല്ലാവരുടെയും ജോലി പോയി കടക്കാർ ചീത്ത വിളിച്ചു വീട്ടിൽ വന്നിരിക്കുന്നു ദൈവമേ ഇതിനാണോ ഞാൻ വചനം ത്തിൽ വിശ്വാസച്ചു എപ്പോഴും പ്രാർത്ഥിക്കുന്നത് ഒന്നും തിന്നാൻ ഇല്ലാതെ വിശന്നു ഇരിക്കുന്നു ഇതുപോലെ ആർക്കും ഈ അവസ്ഥ കൊടുക്കരുതേ 😭😭😭🙏

  • @ancyamal2023
    @ancyamal2023 Місяць тому

    Amen

  • @ushamoni9044
    @ushamoni9044 Місяць тому

    Ammen