Noel V Samuel|ഒരു സൈഡിൽ ദളിതൻ മറുസൈഡിൽ സുറിയാനി ക്രിസ്ത്യാനിപേര് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ (ഇന്ത്യ)

Поділитися
Вставка
  • Опубліковано 8 лют 2025
  • Noel V Samuel
    ഒരു സൈഡിൽ ദളിതൻ മറുസൈഡിൽ സുറിയാനി ക്രിസ്ത്യാനിപേര് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ (ഇന്ത്യ)
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #NoelVSamuel #SunilMathewLatest #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #ChurchOfGodFullGospelInIndia #i2iNews#
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 301

  • @sajingeorge6709
    @sajingeorge6709 3 роки тому +32

    ഇത് നേരത്തെ വരണ്ടതായിരുന്നു, എല്ലാവരും ഒരു അപ്പത്തിൻെറ് അംശികൾ,എല്ലാവരും സഹോദര,സഹോദരിമാർ.

  • @sherlimathew8137
    @sherlimathew8137 3 роки тому +31

    സത്യം സത്യമായി വിളിച്ചു പറഞ്ഞ സാർ ന് നമസ്കാരം

  • @sajivarghese9833
    @sajivarghese9833 3 роки тому +62

    ഒരു ദളിതൻ ഇന്നുവരെ യാക്കോബായ / ഓർത്തഡോക്സ് സമൂഹങ്ങളിൽ നിന്നും മെത്രാനായിട്ടു വന്നിട്ടുണ്ടോ ?

    • @jessyjose7240
      @jessyjose7240 3 роки тому +2

      സ്വർഗം രണ്ടു തന്നെ 😄

    • @mvmv2413
      @mvmv2413 3 роки тому +2

      അപ്പോൾ വേർപെട്ടവനും പഴയ പണിയും രീതിയും തന്നെ തുടരും അല്ലേ? അതായത് oc jc ദളിതനെ മെത്രൻ ആകാതെ മാറ്റിയ പോലെ ഞങ്ങളും state @ division മതിൽ കെട്ടും! എന്ത് മനോഹര അതിവിശുദ്ധ നീതീകരണ ശുഷ്‌റൂഷ!😂😂എങ്കിൽ പിന്നെ പള്ളി വിട്ടുപോരുന്നിട്ട് എന്ത് കാര്യം ബ്രദർ സഖാവെ?
      m വര്ഗീസ്.

    • @alexmathew6786
      @alexmathew6786 3 роки тому +1

      Kanannaya kara correct wey

    • @viswan9092
      @viswan9092 3 роки тому +2

      Ippol engum pokunnilla.......Saathaan pidichu machaanea....

    • @alexmathew6786
      @alexmathew6786 3 роки тому +1

      Marthoma vebhgathell aeytta undo

  • @jobinjose1241
    @jobinjose1241 Місяць тому +3

    ഞാൻ പ്രാർത്ഥിക്കുന്നവൻ ആണ് രാജാക്കിയ അഭിഷേകം കിട്ടിയിട്ടുണ്ട് ചെറിയ പ്രായത്തിൽ ഗൾഫിൽ ജോലി യേശു അപ്പ തന്നു ഇന്ന് ഒരുപാട് സ്ഥലങ്ങളിൽ സ്വന്ദം ബിസിനസ്
    എളിയവർക്കും ദാരിതർക്കും കറുത്ത വർഗ്ഗർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അവരെ സഹായിക്കുന്നു
    വെളുത്തവർഗകരെ ഞാൻ നോക്കത്തില്ല എനിക്ക് അവരെ ഇഷ്ടമല്ല വെളുത്ത വർഗ്ഗക്കരെ സ്നേഹിപ്പാൻ തമ്പുരാൻ എന്നോട് പറയത്തില്ല
    സാധുവായ പൊയ്കയിൽ അപ്പച്ചൻ സാത്താന്റെ സന്തതികൾ അഴിഞ്ഞടുന്ന സമയത്തെ പൊയ്കയിൽ അപ്പച്ചൻ തമ്പുരാനിൽ ആശ്രയിച്ചു പക്ഷെ വെളുത്ത തൊലിയുള്ളവന്മാർ പൊയ്കയിൽ അപ്പച്ചനെ തെറ്റിച്ചു ഇന്ന് ഒരുക്കൂട്ടം ജനം തെറ്റിൽ ജീവിക്കുന്നു അതിനെ കാരണം വെളുത്തവന്മാരാ
    എനിക് കറുത്ത തൊലി ഉള്ളവരുടെ സന്തോഷം കാണ്ടമാതി വേറെയൊന്നും കാണണ്ട ഇത് ഞാൻ തമ്പുരാനോടും പറഞ്ഞിട്ടുണ്ട്

    • @LunarZelda_galaxy
      @LunarZelda_galaxy Місяць тому +1

      you forget to mention that god beg god to save him from his plan and worship him and then god ask himself on the cross why did he abandon himself altho he himself plan the death of himself on the cross

    • @LunarZelda_galaxy
      @LunarZelda_galaxy Місяць тому +1

      you forget to mention that god beg god to save him from his plan and worship him and then god ask himself on the cross why did he abandon himself altho he himself plan the death of himself on the cross

    • @RobinThottungal-xr6ho
      @RobinThottungal-xr6ho 11 днів тому

      വെളുത്ത വർഗ്ഗക്കാർ എന്നത് ബ്രിട്ടീഷ് ജനതയാണ് ശേഷം വരുന്നവരെ caucasian ആണ്.. ഇന്ത്യയിൽ വെളുത്തത് എന്നൊരു വർഗ്ഗം ഇല്ല, half indian ആയ കമല ഹാരിസ് നെ പോലും black lady എന്നാണ് വിശേഷിപ്പിക്കുന്നത്
      David reich ന്റെ who we are how got here എന്ന പുസ്തകം സഭകളിൽ ചർച്ച ചെയ്‌താൽ കുറച്ച് പേർക്ക് അവരുടെ സാമാന്യ യുക്തിയോടുള്ള കടപ്പാട് നിമിത്തം,ദളിതരെ കുറഞ്ഞവരാണ് എന്ന് കാണുന്ന മനോഭാവം നിർത്തും.

    • @jobinjose1241
      @jobinjose1241 11 днів тому +1

      @@RobinThottungal-xr6ho
      കുറഞ്ഞവൻ എന്ന മനോഫവം അല്ല
      കുറഞ്ഞവർ തന്നെ എന്നാണ് എന്നാണ് ചിന്ത അത് ലോകാവസാനം വരെ മാറില്ല
      വെളുത്ത വർഗ്ഗക്കരേ പുകഴ്ത്തി തമ്പുരാൻ വരെ സംസാരിച്ചിട്ടുണ്ട്
      പിന്നെ തമ്പുരാൻ സൃഷ്ടിച്ചു
      തമ്പുരാൻ വളർത്തുന്നു
      എന്തുവേണമെങ്കിലും ആവട്ടെ

    • @RobinThottungal-xr6ho
      @RobinThottungal-xr6ho 11 днів тому

      @@jobinjose1241
      എന്ത് കുറവാണ് എന്നാണ് നിങ്ങൾ പറയുന്നത്?

  • @mythankachanjoshua7850
    @mythankachanjoshua7850 2 роки тому +21

    സ്റ്റാജിൽ നിന്ന് അലറിവിളിച്ചു പദൈവസ്നേഹത്തെ കുറിച്ച് പ്രശ്ഗിക്കുന്നവന്റെ ഒക്കെ ഉള്ളിൽ ഇത്തരം വർഗീയ ചിന്ത,

    • @pathrosethomas1944
      @pathrosethomas1944 13 днів тому

      Big mouth on the stages but nasty Jathi mouth will open in marriage

  • @babujacob419
    @babujacob419 3 роки тому +33

    ഇങ്ങെനെയൊരു അയിത്തം പെന്തക്കോസ്തു സഭയിൽ ഉണ്ടെന്ന് ഇപ്പോൾ മാത്രമാണ് അറിയാൻ കഴിഞ്ഞത്. ലെജ്ജാകരം.

    • @leogaming5231
      @leogaming5231 2 роки тому +3

      Ithokk ethrayo nalaayi thudangiyittu

    • @jacobmathews2894
      @jacobmathews2894 2 роки тому

      Mar Thoma Churches ലും കാര്യങ്ങൾ ഇങ്ങനെ തന്നെയല്ലേ ? ദളിതർക്ക് വേറെ congregations (സഭകൾ) ആണ്, എൻ്റെ അറിവിൽ. Main Church ഇല് ദളിതർക്ക് എന്ത് സ്ഥാനം, അവകാശം ... ??

    • @ja225
      @ja225 8 місяців тому +1

      Orthodox സഭയിൽ ദളിതരെ അടുപ്പിക്കുക പോലുമില്ല.

    • @susanjacob4891
      @susanjacob4891 2 місяці тому

      Athu eppolano ariunnathu kalangalayi thudrunnu

    • @RobinThottungal-xr6ho
      @RobinThottungal-xr6ho 11 днів тому

      ​@@ja225 തെറ്റാണ് ദളിതർ ഉണ്ട്, ഓർത്തഡോൿസ്‌ സഭയിൽ.! Seperate അല്ല.

  • @jijijohn3137
    @jijijohn3137 8 місяців тому +19

    ചർച്ച് ഓഫ് ഗോഡ് എന്നഴുതിയിട്ടു ബ്രാക്കറ്റിൽ ഫുൾ ഗോസ്ഫൽ എന്നഴുതിയിട്ടു എന്തു കാര്യം . പ്രസവവാർഡ് എന്നഴുതിയിട്ടു ബ്രാക്കറ്റിൽ സ്ത്രീകൾ എന്ന് എഴുതി വെക്കണ്ടകാര്യം ഉണ്ടോ?
    വല്ലാത്ത വിരോധഭാസം തന്നെ.

    • @imagicworkshop5929
      @imagicworkshop5929 8 місяців тому

      😅😅

    • @rajangeorge8548
      @rajangeorge8548 8 місяців тому

      ഈ ഫുൾ ഗോസ്‌പെൽ എന്താണ് എന്നു ഈ സാധു അറിയാൻ കാത്തിരിക്കയായിരുന്നു.. എപ്പോൾ മനസിലായി... എന്തായാലും ഇത്രയും വിശദമായി ഉത്തരം കിട്ടിയല്ലോ.. മതി.
      മതി..

    • @JohnsonMathai-tn9yf
      @JohnsonMathai-tn9yf 7 місяців тому

      😂😂😂

    • @saraabey1964
      @saraabey1964 День тому

      😂😂

  • @aliasmp2109
    @aliasmp2109 3 роки тому +31

    എന്തൊക്കെയാണ് ദൈവമേ ഈകെൽക്കണേ ദേളിതന് ഒരു പള്ളി സുറിയാനിക്ക് വേറൊരു പള്ളി .വെള്ളയും വെള്ളയും ഒക്കെ ഇട്ടു നടക്കുന്ന ഇവനൊക്കെ ഉളുപ്പില്ലേ.

  • @davidjohn2047
    @davidjohn2047 2 дні тому +4

    Syrians are converted from Mukkuvar Kuravar vettuvvar Ulladar, castes, During the period of PORTUGUESE
    All races are converted from Dalit

  • @anish_ketie
    @anish_ketie Рік тому +8

    പൊളിച്ചടുക്കണം 👍👌

  • @mathewvarghese5763
    @mathewvarghese5763 8 місяців тому +21

    ഇതിന് കാരണം കേരളത്തിലെ ജാതിവ്യവസ്ഥയാണ്

    • @RobinThottungal-xr6ho
      @RobinThottungal-xr6ho 11 днів тому

      സംഭവം ശരിയാണ്.
      പക്ഷെ മതം മാറി സുറിയാനി ആരാധന ക്രമം പിന്തുടർമ്പോഴും മനുസ്മൃതി ഇടുപ്പിൽ ഉണ്ടായിരുന്നു എന്നിട്ട് ക്രിസ്ത്യാനി എന്ന് പേരും...!!!
      " ഞങ്ങൾ പഴയ നമ്പൂതിരിമാർ മതം മാറിയതാണ് " എന്ന് അഭിമാനത്തോടെ പറയുന്ന ക്രിസ്ത്യാനികൾ ഉണ്ട്....
      "നമ്പൂതിരി ആരായിരുന്നു എന്ന് ശരിക്ക് ധാരണ ഇല്ല അതിന്റെയാണ് "
      അപ്ഫൻ നമ്പൂതിരിമാർ വിത്ത് കാളകളേ പോലെ നടന്നത് ഒന്നും അറിയില്ലായിരുന്നു... " തേവന്റെ അച്ചികളെ " തേവിടിശ്ശി കളാക്കിയ കഥ അറിയില്ല എന്ന് തോനുന്നു.

  • @shyjumathew8982
    @shyjumathew8982 День тому +1

    ഞാനൊരു സുറിയാനി പെന്തക്കോസുകാരൻ ആകുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ കല്യാണത്തിന് മാത്രമേ ഞാൻ സംബന്ധിക്കാറുള്ളൂ. സുറിയാനി പെന്തക്കോസ് പാസ്റ്റർമാർ തരുന്ന കത്രമേശ മാത്രമേ ഞാൻ എടുക്കാറുള്ളൂ. മറ്റുള്ളവർ ആരെങ്കിലും തരുവാണെങ്കിൽ ഞാൻ എടുക്കാറില്ല. സുറിയാനി പെന്തക്കോസ് സഖ്യം നീണാൾ വാഴട്ടെ.

  • @georgeabraham3373
    @georgeabraham3373 3 роки тому +6

    Thank you for exposing

  • @renchurs6450
    @renchurs6450 2 роки тому +11

    ജാതി വിവേചന ചിന്ത കൊണ്ട് മനുഷ്യനെ...വേർതിരിക്കുന്ന ക്രിസ്ത്യാനി എന്ന് ലേബൽ ഉള്ള മഹാ 😲മരവാഴകളെ... നിങ്ങൾ ഒന്ന് ഓർത്തോ... "വിവേചനം കാണിക്കുന്നവർ അതിൽ ആറാടി സുഹിക്കുമ്പോൾ കാലം എല്ലാം സഹിച്ചു അങ്ങനെ മൗനമായി നിൽക്കും കുറച്ചൊന്നു കഴിഞ്ഞു അത് ചെയ്തവൻ്റെ നേരെ ചാടി വിഴും എന്നിട്ട് അൽപ്പം ക്ഷേമപോലുമില്ലതെ അവരെ അങ്ങനെ കടിച്ചു കീറി... തീർത്തു കളയും" നോക്കിയിരുന്നോ👍

  • @dared548
    @dared548 2 роки тому +20

    ഇവിടെ ദൈവത്തേക്കാൾ ശക്തി ജാതിക്കാണെന്ന് ആർക്കാണ് അല്ലെങ്കിൽ അറിയാത്തത്....

  • @chackochikc7951
    @chackochikc7951 3 роки тому +8

    സർക്കാർ ഓഫീസുകളിൽ ജാതി സർട്ടിഫിക്കറ്റുകൾ . ജോലി സംവരണങ്ങൾ, ഫീസ് ഇളവുകൾ, വയസ്സ് ഇളവുകൾ ഇതെല്ലാം അവസാനിപ്പിക്കണം എന്നും കൂടെ പറയൂ

  • @mathews5143
    @mathews5143 2 роки тому +19

    സി.എസ്സ് ഐ ചർച്ചലും ഇങ്ങനെ രണ്ടു തട്ടിലാണല്ലോ പോകുന്നത് ... കറുത്തവനും വെളുത്തവനും

    • @sabump4941
      @sabump4941 8 місяців тому

      ഭക്ഷണ ഇൻഡ്യക്കാർ . കറുത്ത വർ അണ്

    • @SKK-z8h
      @SKK-z8h 6 годин тому

      CMS ന്റെ എല്ലാം അടിച്ചു മാറ്റി 😂

  • @jamessamuel3426
    @jamessamuel3426 2 роки тому +5

    Godd works. Good job i2i .
    Go-ahead boldly, God is with you

  • @sureshsabdha4848
    @sureshsabdha4848 2 роки тому +10

    ഇന്ത്യൻ പൊക്കിറി ചർച്ച് ( IPC ) ഇവിടെ ജാതി നോക്കിയാണ് കല്യാണം നടത്തുന്നത് !! യേശുവിന്റെ അനുയായികൾ 🙄🙄🙄🙄 കഷ്ടം ഈ ജാതി സ്പിരിറ്റ്‌ ഇവിടെ കുറച്ചു കൂടുതലാണ് !! 🙄🙄🙄🙄

  • @AnithaL-d1t
    @AnithaL-d1t 4 дні тому +1

    എല്ലായിടത്തു ഞമാതി ഒരു പ്രശ്നമാണ്. സ്വർഗത്തേക്കാൻ പതിനേ ഭാഗൽ ഈ ച

  • @sherlimathew8137
    @sherlimathew8137 3 роки тому +19

    ആരും അറിയാത്ത സത്യങ്ങൾ.

  • @mvmv2413
    @mvmv2413 3 роки тому +17

    Full gospel ഇപ്പോൾ fool gospel ആയിരിക്കുന്നു!
    m വര്ഗീസ്.

  • @geethaashokan9992
    @geethaashokan9992 2 роки тому +17

    Only T.P.M is completely different from all churchs

    • @maths6525
      @maths6525 2 роки тому

      TPM IS THE MOST FRAUD CHURCH

    • @mathews5143
      @mathews5143 2 роки тому +2

      സത്യമാണ് ....അവർ എല്ലാവരും ഒന്നായി ആരാധിക്കുന്നു .... തിരുവത്താഴം ഒന്നായിട്ട് എടുക്കുന്നു.

    • @rejanijames8469
      @rejanijames8469 2 роки тому +5

      Vivaham varattea.....appol ariyam.jaathy undo ellalyo ennu

    • @jobymathew6322
      @jobymathew6322 2 роки тому

      🤭

    • @healthcaretransitions2773
      @healthcaretransitions2773 8 місяців тому

      ONLY church of God has this problem, all other Pentecostal churches has people from all religions and casts.

  • @sabump4941
    @sabump4941 8 місяців тому +4

    ചോട്ട സുറിയാനി ക്രിസതിയാനി ദളിത് ക്രിസ്ത്യൻ ഇവൻ മാർ ദ്രാവിഡ സംസകരത്തിൽ നിന്ന് വന്നതാ

  • @Ajithmk-d3s
    @Ajithmk-d3s 2 дні тому +2

    സുറിയാനി എന്നുപറയുന്നവർ ഇവിടിത്തെ ട്രൈബൾസ് ആണ് ജനറൽ 🤩🤩 എന്നുപറയുന്നവരുടെ
    ജാതി പറയുന്നെ ഉള്ളാട .. വെട്ടുവാ മറ്റു ഇതര ജാതിക്കാർ ആയിരുന്നു 🤩🤩 അവരുടെ ജാതി പറഞ്ഞാൽ നാണക്കേടാ അതുകൊണ്ട് സുറിയാനികൾ എന്ന് പറയുന്നു 🤩🤩

  • @om-jz8im
    @om-jz8im 2 роки тому +11

    ക്രിസ്തു വിനെ ആരാധിക്കുന്നവർ എല്ലാവരും ക്രിസ്ത്യാനി എന്നല്ലേ? അതിൽ ദളിതനും അല്ലാത്തവനും എന്ന് വ്യത്യാസം ഉണ്ടോ 😄

    • @thomaschacko5810
      @thomaschacko5810 2 роки тому

      Kollamello.
      Ethanu dhalitharude manasil erippu.
      Athanu Peru matti msg ayachirikunnath.
      Randum ennum Randayirikkum.
      Religion onnum
      Caste randum annu.
      Caste nokkathe arum marriage nadatharilla

    • @thomaschacko5810
      @thomaschacko5810 2 роки тому

      @Shaji SC alla shaji

    • @thomaschacko5810
      @thomaschacko5810 2 роки тому

      Reply to OM.
      Angeneyano ella sabhakalum?

    • @vargheseabraham6002
      @vargheseabraham6002 Рік тому

      No difference

    • @sindusindu6250
      @sindusindu6250 7 місяців тому

      മതം ഒന്നും ജാതി രണ്ടും ആണെന്ന് ഏതൊരാൾക്കും മനസ്സിലാവും. പ്രേമിച്ചു പോകുന്നവർ ഒഴികെ ആരും കല്യാണത്തിന് ജാതി നോക്കും എന്നും അറിയാം എന്നാൽ ഒരേ സഭയിലെ വിശ്വാസികളുടെ ഇടയിൽ രണ്ടു വിഭാഗമായി തിരിച്ച് രണ്ടു രജിസ്ട്രേഷനും രണ്ടു ബിഷപ്പുമാരും എന്നൊക്കെ പറഞ്ഞാൽ അതെന്തു സഭ അത് എന്തു ദൈവ വിശ്വാസം. ഇവരാണോ ക്രിസ്തുവിന്റെ അനുയായികൾ കഷ്ടം തന്നെ. ഈ മേൽക്കോയ്മയൊന്നും ദൈവത്തിന്റെ മുൻപിൽ വിലപ്പോവില്ല. മനുഷ്യൻ മനുഷ്യനായി ജീവിക്കണം. ഇതു് എഴുതിയതുകൊണ്ട് തെറ്റിദ്ധരിക്കണ്ട. ഞാനും ഒരു ക്രിസ്ത്യാനി തന്നെയാണ്.

  • @JollyThomas-hh2pt
    @JollyThomas-hh2pt Рік тому +7

    | PC-ൽ ദളിതർക്ക് മാത്രമുള്ള സെന്ററുകൾ ഉണ്ട്. പൊൻകുന്നം സെന്റർ എന്നു പറയുന്നത് ദളിതർക്കു മാത്രമുള്ള ഇടമാണ്.

  • @bijumathew3857
    @bijumathew3857 3 роки тому +6

    True 100%

  • @vincentmichael5489
    @vincentmichael5489 3 роки тому +12

    അല്പം ഒരു ആശ്വാസം ഉണ്ട് അത് church of godil ഗുണ്ടകൾ കുറവാണ് അത് മാത്രമാണ് , IPC ( full Gundakal) നിന്നും church of god ( little gospel) വലിയ വ്യത്യാസം ഒന്നും ഇല്ല.

    • @mvmv2413
      @mvmv2413 3 роки тому +1

      സഭായോഗത്തിൽ ഓരിയിടുന്ന കുറുക്കന്മാർ, പക്ഷെ, ധാരാളമുണ്ട്, പെരുവെള്ളത്തിന്റെ ഇരച്ചിലിനെ തോല്പിക്കുന്ന കാളഗായകന്മാരുടെ സംഘം! അര മണിക്കൂർ പാടി തകർത്തു കഴിയുമ്പോൾ അവന്മാർ വിയർത്തുകുളിച്ചിരിക്കും സഭായോഗം എന്ന ആട്ടക്കഥ അരങ്ങിൽ. അതു ആരാധനയാണ് പോലും ആരാധന!😂😂
      m വര്ഗീസ്.

  • @EinsteinBavachen
    @EinsteinBavachen 7 місяців тому +3

    കത്തോലിക്കാ, ഓർത്തഡോക്സ്, മാർത്തോമ്മാ, സിഎസ്ഐ എന്നിവയുൾപ്പെടെ എല്ലാ ക്രിസ്ത്യൻ സഭകളിലും സിറിയൻ ക്രിസ്ത്യാനികൾക്കും പിന്നോക്ക ജാതി ക്രിസ്ത്യാനികൾക്കും പ്രത്യേക പള്ളികൾ ഉണ്ടായിരിക്കണം.

    • @LunarZelda_galaxy
      @LunarZelda_galaxy Місяць тому

      you forget to mention that god beg god to save him from his plan and worship him and then god ask himself on the cross why did he abandon himself altho he himself plan the death of himself on the cross

  • @binus3754
    @binus3754 25 днів тому +1

    സുഹൃത്തെ കേരളത്തിലെ ക്രിസ്ത്യാനികൾ പ്രത്യാകിച്ച് സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ അടിസ്ഥാനം മനുസ്മൃതിയാണ് ബൈബിളല്ല. ബൈബിളിലെ പുതിയ നിയമസംസ്കാരം എന്നത് സമത്വമാണ് സാഹോദര്യമാണ് കാരുണ്യമാണ് സ്നേഹമാണ്.. എന്നാൽ ഇവിടെ ' നസ്രാണി എന്നത് ഒരു സമുദായമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. അത് ജാതിയല്ലെങ്കിലും ജാതിയുമായി പരിഗണിക്കുന്നു അതിനെ തോമാശ്ലീഹയുമായി ബന്ധപ്പെട്ട ബ്രാഹ്മണിക്കൽ റിലേഷൻഷിപ്പുമായി ബന്ധപ്പെടുന്നു. ബ്രാഹ്മണരുടെ സംസ്കാരവുമില്ല ക്രിസ്തുവിൻ്റെ സ്നേഹവുമില്ല അതാണ് കേരളത്തിലെ ക്രിസ്ത്യാനികൾ.

  • @rajeelarafath5201
    @rajeelarafath5201 2 роки тому +7

    Nalla karyam

  • @user-ob4io6bk8v
    @user-ob4io6bk8v 8 місяців тому +3

    ബൈബിളിൽ പറയുന്നു നക്ഷത്രങ്ങൾ തമ്മിൽ തമ്മിൽ വിത്യാസം ഉണ്ടു, മൃഗങ്ങളുടെ മാംസം വേറെ മനുഷ്യരുടെ മാംസം വേറെ, ചന്ദ്രന്റെ പ്രകാശം വേറെ, സൂര്യന്റെ പ്രകാശം വേറെ , മനുഷ്യർ തമ്മിൽ വിത്യാസം ഉണ്ട്,, ഇതൊക്കെ ലോകത്തിൽ ഉള്ളതാണ് ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ല,,, ഈ സിസ്റ്റം ത്തിനോട് എതിർപ്പുള്ളവർ ഇതിൽ ഒന്നും ചെന്നു പെടാതിരിക്കുക,,, കല്യാണം സിവിൽ മാര്യേജ് ആക്ട് പ്രകാരം നടത്തുക,, മരിച്ചാൽ സ്വൊന്തം പുരയിടത്തിൽ തന്നെ നടത്തുക,, പുരയിടം ഇല്ലങ്കിൽ ശരീരം ദഹിപ്പിക്കുക, പുരയിടം ഉള്ളവർക്കും വേണം എങ്കിൽ ശരീരം ദഹിപ്പിക്കാം,, എന്തിനു ഈ സഭയിൽ ഒക്കെ ചെന്ന് ചേരണം,, സ്വന്തമായി ദൈവമുമായി ബന്ധ പെട്ടു ജീവിക്കുക ,, നീതിയും, കരുണയും, ദയയും, ഉള്ളവരായി ജീവിക്കുക , 🙏🌹 ഇതിൽ ഒക്കെ ചെന്നു ചേരുകയും വേണം എന്നാൽ ആ മതിൽ കെട്ടിനുള്ളിൽ ജീവിക്കാനും വയ്യ,, മതിൽ കെട്ടിനുള്ളിൽ ജീവിക്കാൻ പ്രയാസം ഉള്ളവർ, വെളിയിൽ ഇറങ്ങി മതിൽ കെട്ടുകൾ ഇല്ലാത്ത മൈദാനങ്ങളിൽ ജീവിക്കുക, 🌹🙏

    • @sajansirahss3059
      @sajansirahss3059 Місяць тому

      അപ്പോൾ നിങ്ങൾ ഇതിനെ ന്യായികരിക്കുകയാണോ

  • @sobha3284
    @sobha3284 2 роки тому +6

    സത്യം

  • @Anex_1356
    @Anex_1356 День тому

    എല്ലാവനെയും പൂട്ടണം

  • @ja225
    @ja225 8 місяців тому +6

    താങ്കളായിരിക്കുന്ന ഓർത്തഡോക്സ് സഭയിൽ ദളിതരെ അഞ്ചയല്പക്കത്തുപോലും അടുപ്പിക്കില്ലല്ലോ .

  • @simonchalissery581
    @simonchalissery581 3 роки тому +2

    Church act must be legalised and to be enforced.

  • @Raju-oy6zp
    @Raju-oy6zp 11 годин тому

    സാത്താൻ എല്ലായിടത്തുമുണ്ട്

  • @johnvarghese9927
    @johnvarghese9927 11 годин тому

    പഴയ നിയമ (യിസ്രയേല്) സഭയിലും യഹൂദന് ശമരൃര് എന്ന് രണ്ട് വിഭാഗം ഉണ്ടായിരുന്നു എന്ന് ഓറ്ക്കുക. ഒരേ അപ്പന്റെ മക്കളും ഒരേ ദൈവത്തെ ആരാധിക്കുന്നവരും ആയിരുന്നു അവരും.

  • @SajiNelson-qq4hu
    @SajiNelson-qq4hu 8 місяців тому +1

    Mathew 7:21_23 pls read sir.

  • @jancykyemeema8458
    @jancykyemeema8458 7 годин тому

    അവനവന്റെ പ്രവർത്തിക്കൊത്തവണ്ണം ന്യായവിധിയുണ്ടെന്നു ഓർക്കുക

  • @K.EGeorgeKutty
    @K.EGeorgeKutty День тому

    ദൈവത്തെ ആദ്മാർത്ഥമായി വിളിക്കുന്നവർ ഉണ്ട് അധികവും ദൈവരാജ്യത്തിന്റെ മറവിൽ സ്വന്തരാജ്യം പണിയുന്നവരും പണത്തെ മറക്കാൻ ദൈവം എന്ന ബോഡും

  • @Gracy73
    @Gracy73 8 місяців тому +6

    മാർത്തോമായിലും വേർതിരിച്ചു പള്ളി undu

  • @thomasvarghese850
    @thomasvarghese850 2 роки тому +1

    Very soon They bothe are one' That is Good for our health

  • @prsaseendranpaul8806
    @prsaseendranpaul8806 2 дні тому

    സുനിൽ ബ്രദർ; ജാതിയ ചിന്ത മാറുകയില്ല - യൂദയുടെ വാക്ക് എല്ലാം അറിയുന്നവൻ

  • @available8812
    @available8812 11 годин тому

    എന്തുകൊണ്ടാണ് ചർച്ചോഫ്ഗോഡ് സഭയിൽ നിന്നും കേരളത്തിൽ മാത്രം രണ്ടായിട്ടു തരം തിരിക്കാൻ കാരണം എന്ത് ഇത് അറിയുന്നവർ ചിലപ്പോൾ ഇന്ന് ജീവിച്ചിരിപ്പുണ്ടാകാം , ക്രിസ്തുവിൽ നമ്മൾ എല്ലാവരും ഒന്നാണല്ലോ അതുകൊണ്ട് സുറിയാനി ക്രിസ്ത്യാനികളുടെ മക്കളെ ഞങ്ങൾക്കും കെട്ടിച്ചു തരണം ഇത് സുറിയാനികൾ എതിർത്തപ്പോൾ അങ്ങനെയെങ്കിൽ ഇനി മുതൽ ഒരുമിച്ച് ഉള്ള ആരാധന വേണ്ട ഞങ്ങൾ വെവ്വേറെ ആയി ആരാധിച്ചു കൊള്ളാം അങ്ങനെ ആണ് പിരിയാൻ കാരണം അല്ലാതെ ഈ പറയുന്നത് ഒന്നും അല്ല , ഇന്ന് കുമ്പനാട് ഉളള ഐപിസി സ്ഥലവും മുളക്കുഴ ചർച്ച് ഓഫ് ഗോഡ് എന്ന സഭയുടെ വകയായിരുന്നു

  • @SunnyVp-w9y
    @SunnyVp-w9y 8 місяців тому +2

    മതവും ദൈവവും ഇല്ലാത്തതാണ് അന്തസ്സ്. മനുഷ്യനെ തുല്യരായി കാണുന്ന ഒരു മതവും ദൈവവും ലോകത്ത് ഇല്ല. ദളിതര് തൊലി വെളുത്ത ദൈവങ്ങളുടെ പുറകെ പോയത് അറിവ് ഇല്ലായ്മ ആണ്. ദൈവങ്ങളെ കൊണ്ടും ദളിതന് ഒരു ഗുണവും ഇവിടെ ഉണ്ടാകുന്നില്ല എന്ന് പുതിയ തലമുറ എങ്കിലും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    • @LunarZelda_galaxy
      @LunarZelda_galaxy Місяць тому

      ayn nee ella madhavum padichittundo .. christianity enna paul monna undakkiya paganism padich vann ella mathatheyum vimarshikkalle.christianity is a pagan cult religion

  • @rajeshkelakam3512
    @rajeshkelakam3512 12 хвилин тому

    👍

  • @sherlimathew8137
    @sherlimathew8137 3 роки тому +8

    രണ്ടു യേശുക്രിസ്തു .സ്റ്റേറ്റ് ... Region..കഷ്ടം. ക്രിസ്തുവിൽ നാം ഒന്ന്. കേൾക്കാൻ എന്ത് സുഖം

    • @amminil5751
      @amminil5751 3 роки тому

      സ്വർഗ്ഗം തരിശായി കിടന്നാലും ivanyoke kettoola...ഉറപ്പ്!..!

    • @prpr2074
      @prpr2074 3 роки тому

      @@amminil5751 luke:14/16........24

  • @shajikokkon9187
    @shajikokkon9187 3 роки тому +11

    ആരോടു പറയാൻ , ആര് കേൾക്കാൻ ?😂😂😂😂😂😭

  • @vibe-in4288
    @vibe-in4288 2 роки тому +5

    അടിപൊളി...സൂപ്പർ...ഉടായിപ്പ് Church of God (full Udayippu) In India

  • @truthprevails5173
    @truthprevails5173 3 роки тому +3

    Why not this speaker marry a dalith woman?
    He can be the best example to the whole world!

  • @Anex_1356
    @Anex_1356 День тому

    യേശുവിന്റെ ശരിക്കുള്ള കളർ ഇവനൊന്നും അറിയില്ല അതിന്റെ കുറവ് ഉണ്ട്

  • @RajupvRajupv-t2u
    @RajupvRajupv-t2u 5 днів тому

    Very goot

  • @jacobkunnel
    @jacobkunnel 8 місяців тому +1

    He talking about faith😮😮😮

  • @thomasjoseph7217
    @thomasjoseph7217 17 днів тому

    ബൈബിൾ ഒരു സ്വതന്ത്ര ഗ്രന്ഥമാണ്

  • @dared548
    @dared548 8 місяців тому +1

    ഒരു സത്യം ദളിതർ ഇനിയെങ്കിലും മനസിലാക്കണം.. ഒരു ദൈവവും ഇവിടെ ആരേയും രക്ഷിക്കുന്നില്ല.. ദൈവത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകാലൂടെയാണ് മറ്റുകൂട്ടർ രക്ഷപ്പെടുന്നത്.. നിങ്ങൾക്ക് അതും കഴിയില്ലെങ്കിൽ ഇല്ലാത്ത ദൈവങ്ങൾക്ക് സ്തുതി പാടാൻ നടക്കരുത്..

  • @syamsivan8316
    @syamsivan8316 3 роки тому +9

    സുറിയാനി കണ്ടം വഴി ഓടാൻ സമയം മായി

  • @silvyyohannan9190
    @silvyyohannan9190 2 дні тому

    😢

  • @Mary-hp2hx
    @Mary-hp2hx 2 роки тому +3

    ഈ.പാസററരുടെകാരൃംസതൃമാണ്.കടിച്ചുതൂങ്ങിയപാസററർ.എനിക്ക്നന്നായിഎറിയാം

  • @rejivarughese3693
    @rejivarughese3693 8 місяців тому +1

    Orthodox, Jacobite, Marthoma churches also has caste discrimination!

  • @ignatiust6253
    @ignatiust6253 7 місяців тому +1

    കാശും കളറും ഉണ്ടെങ്കിൽ വിവാഹ ബന്ധം ഉണ്ടാകും.

  • @healthcaretransitions2773
    @healthcaretransitions2773 8 місяців тому +1

    This guy is conflicting his own comments.
    1. He is accusing entire Pentecostals but the problem seems like ONLY in church of God.
    2. He said church of God division has 400 churches and 100000-200000 believers but the end he said 200 churches.
    3. He said church of God don’t show financial statements later he said division don’t do it.
    4. He said he won’t let his daughter marry a suriuani boy but he is fighting for equality.
    Why don’t call church of God and ask for details, seems like this fellow had some interest and it didn’t seem worked out and got mad at him.
    My sister and brother go to a Pentecostal church and they have Muslim convert, Brahmin convert, Nair convert , marthoma convert , Catholic convert and all pulaya + converts. Male worship leader is a converted pulayan and he married a converted suriuani.

  • @p.p.josephperiyil9318
    @p.p.josephperiyil9318 3 роки тому +1

    ജാതിയില്ല മതമില്ല എന്നു പറഞ്ഞുകൊണ്ട് ഉപദേഷിക്കുന്നതാണ് കാരണം. ദൈവരാജ്യ പ്രവേശനത്തിനാണ് യേശുവിൽ വിശ്വസിക്കുന്നത്. ജാതി ഇല്ലാതാക്കാനല്ല.

  • @josemadathani8718
    @josemadathani8718 3 роки тому +1

    🎉
    ഇത്തരഠ
    ദൈവ നിഷേധവുഠ
    വചന.വിരുദ്ധവുഠ
    മനുഷ്യത്വ
    ലഠഘനവുമായ
    പെന്തകോസ്ത്
    വിഭാഗത്തിലെ
    പ്രശ്നങ്ങൾ
    പരിഹരിക്കാൻ
    പൊതുവായ.
    ചില വഴികൾ.ഇവിടെ
    പറയുന്നു
    ചെറിയ
    ഒരു.ഫീസ്.വാങ്ങി.
    മരണം.വിവാഹഠ.
    (പയർ.നടത്തി
    കൊടുക്കുന്ന
    രീതികൾ
    നല്ലതാണ്
    അതുപോലെ
    ശ്മശാനം
    ചെറിയ ഫീസ്
    വാങ്ങി
    അടക്കാൻ
    വിട്ടു കൊടുക്കുക.
    വിശ്വാസികളുടെ
    കൂട്ടങ്ങളെ
    (ആവശ്യമുള്ളവരെ)
    വീടുകളിൽ
    ഷണിച്ചു വരുത്തി
    ആരാധന.
    പ്രാർത്ഥന.
    കൂട്ടായ്മ കൾ
    നടത്തുക.
    സഭ.സഘടനയല്ല
    വൃക്തിയാണ്
    എന്ന് തിരിച്ചറിയാൻ
    കഴിയുക.
    🎉🎉🎉

  • @marymathew8302
    @marymathew8302 3 роки тому +1

    Good exposes

  • @simonkuruvilla977
    @simonkuruvilla977 6 годин тому

    കർത്താവ് വാന മേഘങ്ങളിൽ വരുമ്പോൾ എടുക്കപ്പെടാൻ ഇരിക്കുന്ന കള്ളന്മാർ 😅😅 എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്ന് ഓർക്കൂബോൾ ആണ് മനസമാധാനം, ഇവരെക്കാൾ എത്രയോ ഭേദം ആണ് സാധാരണ പള്ളിയിൽ പോയി ഉള്ള കുർബാന കാണൽ 😂😂

  • @bijujohn3965
    @bijujohn3965 8 місяців тому

    Cook came to India as an independent missionary and then he joined to AG and then associated with COG USA.

  • @varghesechalil9362
    @varghesechalil9362 3 роки тому +3

    How many people ready to marriage poor people. I am not talking about cast. IN USA 🇺🇸 NO FULL GOSPEL.
    ONLY CHURCH OF GOD, CLEVELAND, TENNESSEE

  • @jacobthomas3180
    @jacobthomas3180 3 роки тому +5

    4 divasam,alla,40 varsham, paranju, kondirikuka. No problem.

  • @JOJIN.THOMAS.JOJIN.-kr7im
    @JOJIN.THOMAS.JOJIN.-kr7im 8 місяців тому +1

    👍👍👍

  • @RobinThottungal-xr6ho
    @RobinThottungal-xr6ho 11 днів тому

    താഴ്ന്നു വിഭാഗം, ഹരിജൻ എന്നൊക്കെയുള്ള പ്രയോഗം തെറ്റാണ്. ദളിത് ആണ് ശരിയായ രീതി.

  • @sajithamathew752
    @sajithamathew752 2 дні тому

    2 Swagram kude undakedo
    Atha nallathu

  • @almaramalmassia1976
    @almaramalmassia1976 8 місяців тому +1

    നോയൽ എന്നാണ് പാസ്റ്റർ ആയത്.

  • @healthcaretransitions2773
    @healthcaretransitions2773 8 місяців тому

    Why can’t reach out to Church of God officials and get details and find out truth?

  • @abdulsalamps226
    @abdulsalamps226 8 місяців тому

    യേശുക്രിസ്തു, ഈ ഭൂമിയിൽ തിരിച്ചു വരുന്ന പക്ഷം, പെന്തക്കോസ്തു വിഭാഗങ്ങളെ, കൃസ്തുവിന്റെ നാമം തന്നെ പറയുവാൻ അനുവദിക്കാതെ, ആട്ടി പൂറത്താക്കും, നെയ്യ് ഇല്ലാത്ത നെയ്യപ്പം പോലെ,,,, കൃസ്തു ഇല്ലാത്ത, കൃസ്താനികൾ,, യൂദന്മാരുടെ ചാവേറുകളാണ് അധിക വും പെന്തക്കോസ്തു വിഭാഗങ്ങളൂം

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy 8 місяців тому +2

    എന്തിനാണ് സ്റ്റേറ്റ് എന്നും ഡിവിഷൻ എന്നും പറഞ്ഞു ജാതികളെ കൊണ്ട് ദൈവനാമത്തെ ദുഷിപ്പിക്കുന്നത്.

  • @singhaj9791
    @singhaj9791 2 роки тому +3

    ഫുൾ ഒക്കെ മാറി ലിറ്റർ ആക്ക്‌

  • @sabump4941
    @sabump4941 8 місяців тому +1

    എന്നാൽ ദളിത് ക്രിസ്തിയ ൻ . സുറിയാനി ക്രിസ്തിയ ൻ . എന്ന് പറഞ്ഞാൽ . ഈ രണ്ട് കൂട്ടരും എത് രാജ്യത്തി നിന്ന് വന്നതാ ണ്

    • @RajammaPeterCarmelministry
      @RajammaPeterCarmelministry Місяць тому

      Dalit Christians are mainly Cheramar Christians, they are the real owners of this land Kerala. They are the very ancient people owned this land
      But Syrian Christians are the people came from Syria, their name indicates that, they call themselves Syrian, that itself is a proof, where are they came from. They are Syrians, later converted to Christianity.

  • @samjacob5996
    @samjacob5996 5 місяців тому

    ആകപ്പാടെ ഒരു യേശു നൂറായിരം സഭകൾ
    യേശു പെന്തകോസ്തോ സ്വന്തകോസ്തോ

  • @SamAbraham-p3s
    @SamAbraham-p3s 7 місяців тому

    ഒരേ കിണറ്റിൽ നിന്നും അവരവർ കൊണ്ടുവരുന്ന തൊട്ടിയും കയറും ഉപയോഗിച്ച് ആവശ്യാനുസരണം വെള്ളം കുടിക്കുന്നു എന്നേയുള്ളു

  • @sajimon634
    @sajimon634 Рік тому +2

    ഒരു കള്ളൻ മറ്റൊരു കള്ളനെ മോഷണം പഠിപ്പിക്കാൻ ശ്രമിക്കുന്നു

  • @joyta665
    @joyta665 3 роки тому +2

    Oversear k s e b yil alle

  • @vmjohn2684
    @vmjohn2684 2 роки тому +2

    Suriyani Christians number increase cheythapol Keralathil ezhava community valare kuranjupoyi.

  • @imagicworkshop5929
    @imagicworkshop5929 3 роки тому +8

    എന്തിനാണ് ഇവന്റെയൊക്കെ പിന്നാലെ പോകുന്നത്... ഒരപ്പത്തിന്റെ അവകാശികൾ.. ത്ഫൂ

  • @maheshrealtor-y6w
    @maheshrealtor-y6w 8 місяців тому

    Dalits need another church. It’s million of years of evaluation , just 2000 year book shouldn’t mess it up. Hinduism doing it correct.

  • @binuthomas2481
    @binuthomas2481 3 роки тому +1

    Alla Christian sabhayil e gathi annu

  • @kuriakov1
    @kuriakov1 2 роки тому +2

    Full gospel ആണോ fool gospel ആണോ?

  • @kajose4722
    @kajose4722 3 роки тому +1

    They are the followers of Jesus .Ultimately every one is interested to make money like our Bishops.The believers will be promised heaven after their death.The publics are fools

  • @isacmathew9244
    @isacmathew9244 3 роки тому +2

    Bible vittu jeevikkunnavanmar

  • @bijumathew3857
    @bijumathew3857 3 роки тому +1

    They are using dalit people to raise the money. When funder comes they want show them as members

  • @avirachacko8181
    @avirachacko8181 3 роки тому +3

    Syrian christians means one who follows the syriac liturgy and the syriac church theology. Then how does a minority of penticostal people claim themselves as syrian christians. The name itself is not based on any cast system.

    • @anniesmathai7445
      @anniesmathai7445 3 роки тому +1

      Absolutely correct

    • @alexmathew6786
      @alexmathew6786 3 роки тому +1

      Syrian christian means marthoma christianikall st Thomas Christian

    • @avirachacko8181
      @avirachacko8181 3 роки тому +1

      @@alexmathew6786 It is the European travellers who came across Malankara, who began to call Marthoma Nazaranies as st. Thomas christians. Where as with the arrival of Europian Latin missionaries (after 1498), the term syrian christians came to everyday use to distinguish the syriac liturgy using christians from Latin liturgy using christians.

    • @sajanmathew3050
      @sajanmathew3050 3 роки тому

      എല്ലാം ദൈവ നാമത്തിൽ ഉള്ള ഒരു ഉടായിപ്പ്.

  • @kunjumonjohnny152
    @kunjumonjohnny152 3 роки тому +3

    എവിടെയ ജാതി ഇല്ലാത്തത് എല്ലാ മേഘലയിലും ജാതി പറയുന്നു .ബൈബിൾ ജാതി പറയുന്നു യേശുക്രിസ്തുവും ഉയർന്ന ജാതിയിൽ ജനിച്ചു .

    • @പനോരമ്മവിഷൺ
      @പനോരമ്മവിഷൺ 9 місяців тому

      യേശുവിനു ജാതിയില്ല ബൈബിൾ സൂക്ഷ്മമായി പഠിച്ചാൽ അത് മനസ്സിലാകും

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 2 роки тому +1

    Church of god (half half gospel )

  • @archangel1853
    @archangel1853 3 роки тому +2

    Never give tyth to the church or Pastor.

  • @susanjacob4891
    @susanjacob4891 2 місяці тому

    Act:10/9to16 onnu vayichal mathi , meaning manasilakum karthavu shundhikarichathinu malinamakkan evar aru? Kashtam

    • @LunarZelda_galaxy
      @LunarZelda_galaxy Місяць тому

      you forget to mention that god beg god to save him from his plan and worship him and then god ask himself on the cross why did he abandon himself altho he himself plan the death of himself on the cross

  • @Zues-i8y
    @Zues-i8y 3 дні тому

    Erekore syrians oke ingane thane anu

  • @trueway9410
    @trueway9410 2 роки тому +5

    Penthacosth സുറിയാനി 😂😂😂😂😂😂😂

  • @ktrevi911
    @ktrevi911 День тому

    സുറിയാനി. ഹ ഹ. അങ്ങനെ ഒന്നില്ല.

  • @minijoseph6128
    @minijoseph6128 12 днів тому

    ഈതിൻ്റെ കാരണം കുറച്ച് ഈ പറയുന്ന ആൾക്ക് കൊടുത്താൽ പ്രശ്നം തീരും