ഇത്രയേറെ സന്തോഷിച്ച ദിവസം വേറെ ഉണ്ടായിട്ടില്ല.Cakery by firoza watsap group meetup video

Поділитися
Вставка
  • Опубліковано 7 жов 2024
  • Hi friends my Instagram
    I'm on Instagram as cakery_by_firoza. Install the app to follow my photos and videos. www.instagram....

КОМЕНТАРІ • 53

  • @ashifa5430
    @ashifa5430 10 місяців тому +5

    പറയാൻ വാക്കുകൾ ഇല്ല എവിടെയോ ഒതുങ്ങി കൂടി കേക്ക് വിറ്റ് ജീവിക്കേണ്ട ഞാൻ ഇത്രയേറെ വല്ല്യ ഹോം baker മാരെ പരിചയപ്പെടാനും നേരിൽ കാണാനും ഭാഗ്യം തന്ന.. പ്രിയപ്പെട്ട firozaa.. ഒത്തിരി നന്ദി. കൂടാതെ ഇങ്ങനെ ഒരു ഒത്തുകൂടലിന് ആവേശപൂർവം പല ദിക്കിൽ നിന്നും എത്തിപ്പെട്ട എന്റെ പ്രിയ സഹോദരിമാർക്കും. ഇതോടൊപ്പം സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു All Love you chungss

  • @shibashebii
    @shibashebii 10 місяців тому

    Orupaad santhoshicha oru dhivasam aayirunnu 😍 Tnx firoza🥰

  • @misriya7804
    @misriya7804 10 місяців тому

    മാഷാ അല്ലാഹ് ❤️❤️

  • @fathimajasni7711
    @fathimajasni7711 10 місяців тому +2

    ഒരു പാട് സന്തോഷിച്ച നിമിഷം... മറക്കില്ലൊരിക്കലും മരണം വരെ... ഇതിന്റെ ക്രെഡിറ്റ്‌ ഫുൾ ഫിറോസിത ക്ക് 💋💋🥰🥰💪💪💪💪🥰🥰🥰🥰🥰🥰

  • @abdulasees5812
    @abdulasees5812 10 місяців тому

    Waiting ayirunnu. Thank you Firoza thatha ejane oru group il add cheythathum ene kallum othiri experience aya kure homebakersine parijayapedan oru avasaram orukki thannathinu❤

  • @fadhila_fadhii
    @fadhila_fadhii 10 місяців тому

    Mashaallah 🥰 ഒരുപാട് സന്തോഷം firoza.. 😘😘

  • @ayshasvlog2338tutffty
    @ayshasvlog2338tutffty 10 місяців тому

    Soopper aayittundd in sha allahhh iniyum ithupole koodaan kazhiyatte🥰🥰🥰

  • @faisalarappayil4961
    @faisalarappayil4961 10 місяців тому +1

    👍👍👍

  • @fabidhashihab9243
    @fabidhashihab9243 10 місяців тому +1

    വെറുതെയല്ല അന്ന് നേരം വൈകിയേ 😍masha allah

  • @mubashirasheaven6583
    @mubashirasheaven6583 10 місяців тому

    ഒരുപാട് ആഗ്രഹിച്ച ദിവസം മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷിച്ച ദിവസം thax firoza maam ❤❤❤❤❤❤

  • @sweetnbeatz
    @sweetnbeatz 10 місяців тому

    Oru happy day thanne ayirunnu

  • @sareenamansoor1046
    @sareenamansoor1046 10 місяців тому

    Alhamdulillah ഒരുപാട് സന്തോഷം ഉള്ള ഒരു ദിവസായിരുന്നു. Thankyou 😍Firoza

  • @julit-q7n
    @julit-q7n 10 місяців тому

    Dear Firoza,, Our hard working Lady..... role model of many bakers........... may Almighty God bless you abundantly.

  • @raghisunil254
    @raghisunil254 10 місяців тому

    Enik miss ayi eni next time njan varum

  • @aminajishar6874
    @aminajishar6874 10 місяців тому

    Meet up adipoli aayirnnu.. ❤ yenikkum pankedukan patti... masha Allaah

  • @razanvpz9767
    @razanvpz9767 10 місяців тому

    സമ്മതിച്ചുട്ടോ ningale

  • @gulabgulumol2729
    @gulabgulumol2729 10 місяців тому

    Poli , marakkan kazhiyaatha oru nalla divasam ❤❤

  • @fabidhashihab9243
    @fabidhashihab9243 10 місяців тому

    അത് ജർമൻ forest ആയിരുന്നു ലെ.. നല്ല taste ഉണ്ടായിരുന്നു 🤤

  • @suhansameer4680
    @suhansameer4680 10 місяців тому

    😍♥️♥️♥️♥️

  • @nilufarmusthafa3726
    @nilufarmusthafa3726 10 місяців тому

  • @busharatp800
    @busharatp800 10 місяців тому

    🥲🥲🥲🥲🥲 ea thavanna varaan kazhinjilla
    Vidio kannumbo Ellaavareyum Nallonnam miss aakunn 🥲
    Kazhinja thavanna vann pollichinenu 🥹

  • @MohamedAli-wp7bu
    @MohamedAli-wp7bu 10 місяців тому +1

    ഫ്രിഡ്ജ് എത്ര inch und

  • @rajalekshmysk796
    @rajalekshmysk796 10 місяців тому

    👍👌❤️

  • @creamcrushbymuhsinasameer1607
    @creamcrushbymuhsinasameer1607 10 місяців тому

    🥰🥰

  • @raseenaraseena4838
    @raseenaraseena4838 10 місяців тому +3

    Hi ഇത്ത ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറ്റുമോ? എന്നിക്ക് ഇങ്ങനെത്തെ പരിപാടികൾ എല്ലാം നല്ല താൽപര്യമാണ്. ഞാൻ ഒരു home baker ആണ്

  • @HaseenaillyasHaseena-tt1zu
    @HaseenaillyasHaseena-tt1zu 10 місяців тому

    Missing 😢😢

  • @smithamaheshsmitha6362
    @smithamaheshsmitha6362 10 місяців тому

    Ithokke kand kothivitane namukkokke pattu😢

  • @MohamedAli-wp7bu
    @MohamedAli-wp7bu 10 місяців тому

    3 tair ചെയ്ത tin size ethraya

  • @kidzania9247
    @kidzania9247 10 місяців тому

    Wedding cake class nadakumbo cheyyunna cakes ello endha cheyyar order kittiya cake vechano class um nadathar. Onn mathro alle dummy ille baaki cake alle palpozhum ille dough aanu ith

    • @CookwithFiroza
      @CookwithFiroza  10 місяців тому

      Student n kondupovaan kodukkum baakki aavashyamullavarkk cut cheythu kodukkum

  • @heza2684
    @heza2684 10 місяців тому

    Hi

  • @shefeenaachu6025
    @shefeenaachu6025 10 місяців тому

    Cake undakki sale cheyyanishttam. But order kittarilla😂😂

    • @bushramali7846
      @bushramali7846 10 місяців тому

      Njn waiting ayirunnu 🥰

    • @bushramali7846
      @bushramali7846 10 місяців тому

      Yenikkum angine aayirunnu ippo al hamdulillah aadyam undakitt ayalvaasigalkk taste n kodkk

  • @bijued6916
    @bijued6916 10 місяців тому

    Stsnd mixer seriyayille😢

  • @nylascakemagic8901
    @nylascakemagic8901 10 місяців тому

    Watsapp group?

  • @CakenFresh
    @CakenFresh 10 місяців тому

    ❤❤

  • @Dilu652
    @Dilu652 10 місяців тому

    👍👍

  • @shinfa2063
    @shinfa2063 10 місяців тому

    ❤❤

  • @misriya7804
    @misriya7804 10 місяців тому

    ❤️❤️

  • @jamsheenanaseer6451
    @jamsheenanaseer6451 10 місяців тому

    ❤❤❤

  • @dmvmurali9741
    @dmvmurali9741 10 місяців тому

    ❤❤