ഡീലർ മാർക്ക് ആര് വന്നാലും കുബ്ലിൽ തന്നെയാവും കഞ്ഞി അവർ ആഹോരാത്രം പണി എടുത്ത് ഒരു കച്ചവടമുണ്ടാക്കിയാൽ കിട്ടിയാൽ തരുന്നത് വാങ്ങി പോവുക അല്ലങ്കിൽ തരില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യാൻ പറ്റും എന്നാലൊ കൂടുതലും 90%ഈ സംഘടനകൾ വിജയിപിച്ചെടുക്കുന്നത് ഡീലർമാരാണ് മൊയ് ലാളിമാരല്ല ബിൽഡേഴ്സും അല്ല ഡീലർമാരുടെ അവകാശം സ്വാഹാ പല സംഘടനകളും വന്നു ഇവരുടെ കമ്മീഷന്റെ കാര്യം വല്ലതും നിയമമാക്കിയോ
IBAതിരുവനന്തപുരം ജില്ലയുടെ ആശംസകൾ
ഡീലർ മാർക്ക് ആര് വന്നാലും കുബ്ലിൽ തന്നെയാവും കഞ്ഞി
അവർ ആഹോരാത്രം പണി എടുത്ത് ഒരു കച്ചവടമുണ്ടാക്കിയാൽ കിട്ടിയാൽ തരുന്നത് വാങ്ങി പോവുക അല്ലങ്കിൽ തരില്ല
എന്ന് പറഞ്ഞാൽ എന്ത് ചെയ്യാൻ പറ്റും
എന്നാലൊ കൂടുതലും 90%ഈ സംഘടനകൾ വിജയിപിച്ചെടുക്കുന്നത് ഡീലർമാരാണ് മൊയ് ലാളിമാരല്ല
ബിൽഡേഴ്സും അല്ല
ഡീലർമാരുടെ അവകാശം സ്വാഹാ പല സംഘടനകളും വന്നു ഇവരുടെ കമ്മീഷന്റെ കാര്യം വല്ലതും നിയമമാക്കിയോ
നല്ല പരിചയം ഉള്ള വാക്കുകൾ.......
എവിടെയോ കേട്ടത് പോലെ......😂
IBA വയനാട് ജില്ലാ ആശംസകൾ
വ്യക്തികത കേന്ദ്രീകരിച്ചുള്ള പ്രസ്ഥാനം എവിടെ എത്തുമെന്ന് കണ്ടറിയണം