Nexa showroom visit | IGNIS, BALENO, SCROSS, CIAZ, XL6😍

Поділитися
Вставка
  • Опубліковано 2 жов 2024
  • മാരുതിയുടെ പ്രീമിയം സെഗ്മെന്റ് ആയിട്ടുള്ള നെക്സയിലൂടെ വിൽക്കുന്ന വാഹനങ്ങളുടെ വിലയും ഫിനാൻസ് ഡീറ്റെയിൽസ് വിശദമായി പറയുന്ന വീഡിയോയാണിത്
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    Whatsapp📲:7736529955
    Nexa thrissur -+91 90725 30023
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    Maruti nexa lineup 2021
    baleno onroad price
    ignis mileage
    maruti ignis malayalam review
    maruti ciaz 2021 malayalam
    maruti scross 2021 Malayalam
    maruti XL 6 malayalam Review
    ciaz onroad price
    scross onroad price
    wheels
    wheels and
    and wagon
    #shefipanjal #wawreviews

КОМЕНТАРІ • 106

  • @roshanv20
    @roshanv20 3 роки тому +24

    Ignis is far better than swift and baleno

    • @HariKrishnan-gk4rt
      @HariKrishnan-gk4rt 3 роки тому +4

      Back seat leg space kuravu aanu

    • @shansenani
      @shansenani 3 роки тому +4

      @@HariKrishnan-gk4rt no 6 feet ulla eniku polum front seat il muttu thattilla.. ignis easy aayi drive cheyyam eathu road il

    • @rasakperiyemkunnath
      @rasakperiyemkunnath 3 роки тому +2

      Easy drive.smooth

    • @sujithkumarkeenath6682
      @sujithkumarkeenath6682 3 роки тому

      @Rare Traveler
      Y ignis. Better. Can u explain. I booked zeta. Doubt!!!! change to kiger rxl or baleno

  • @anzilkwt3055
    @anzilkwt3055 3 роки тому +13

    ഞാൻ swift ആണ് എടുത്തത് ignis ഇഷ്ട്ടപ്പെട്ടു നെക്സ യെ കുറിച്ച് അറിയില്ലായിരുന്നു മാരുതി ഷോറൂമിൽ പോയ് ചോദിച്ചു അപ്പൊ അവര് പറഞ്ഞത് അത് നിര്തന് പോകുന്നു ഫ്ലോപ്പ് ആണ് അതുകൊണ്ട് ഇവിടെ ഡിസ്പ്ലേ യ്ക്കു വെച്ചട്ടില്ല ഞാൻ അത് വേറെ അഹൗറ്റൂമിൽ പോയ് ചോദിച്ചു ഇഗ്നിസ് നിര്തന് പോകുന്നുണ്ടോ അപ്പൊ പറഞ്ഞു ആ എന്ന് ഞാൻ സ്വിഫ്റ്റ് ഓടിച്ചു സ്വിഫ്റ്റ് ബുക്ക് ചെയ്തു ഒരുപാടു പേര് വണ്ടികളെ കുറിച്ച് അറിയാതെ പോയ് പെടുന്നുണ്ട് എനികിസ്ട്ടം ignis ആയിരുന്നു ഇപ്പോഴും നിരാശ തോന്നി പിന്നീട് നെക്സ ഷോറൂം വേറെയാണെന്നു അറിഞ്ഞത് പലരും ഇതു അറിയാതെ പോകുന്നുണ്ട്

    • @Saleena83
      @Saleena83 3 роки тому +1

      ഇഗ്‌നിസ് ഡിസൈൻ ഫ്ലോപ്പ് അല്ലേ....

    • @anzilkwt3055
      @anzilkwt3055 3 роки тому +2

      @@Saleena83 എനിയ്കു അങ്ങനെ തോന്നിയിട്ടില്ല ഇഷ്ട്ടപെട്ടതാണ് ആ ഡിസൈൺ സ്വിഫ്റ്റ് നെകാളും

    • @മലയാളി-ല7ഢ
      @മലയാളി-ല7ഢ 3 роки тому +1

      ഇഗ്നിസ് പിൻ സീറ്റിൽ ഇരുന്ന് ലോങ്ങ്‌ പോകാൻ പറ്റില്ല ഭായ്,
      സ്വിഫ്റ്റ് ഇഗ്നിസുമായി കമ്പയർ ചെയ്യരുത്,

    • @vishnu.jjithu4195
      @vishnu.jjithu4195 3 роки тому

      Ingis wheel base 2435 good space

  • @sanjayp5807
    @sanjayp5807 3 роки тому +1

    Nice വീഡിയോ മൈക്ക് കുറച്ചു അടുത്ത് പിടിച്ചാൽ നല്ലതായിരുന്നു ക്ലിയർ ആകുന്നില്ല, അതുപോലെ മഹിന്ദ്രയുടെ ബ്രാണ്ടിന്റെ ഒരു വീഡിയോ പ്രേതീക്ഷിക്കയുന്നു 2021..

  • @NanuzLittleLion
    @NanuzLittleLion 3 роки тому +3

    Baleno varient എങ്ങിനെ തിരിച് അറിയാൻ സാദിക്കും

  • @deepakmathew1270
    @deepakmathew1270 3 роки тому +2

    Nallae oru car aayae Ritz Maruthi call off cheaaythittae aanae aarkkum veaandathae ignis erakiyathae

  • @iqbalhaseena123
    @iqbalhaseena123 3 роки тому +12

    Ignis ഞാൻ പ്രദീക്ഷിച്ചു ഇരിക്കർന്നു....🥰🥰

  • @egentertainments6462
    @egentertainments6462 3 роки тому +1

    Bro s cross torque converter gear box annu..... Not amt....

  • @swathikrishna4860
    @swathikrishna4860 Рік тому

    Thank you brohh nale nexayil interview undayi athinu kayari nokkiyatha vendathellam ithil ninnu kittind…Informative Content👍🏻🫂

  • @babubadusha6292
    @babubadusha6292 3 роки тому +3

    മാരുതിയുടെ സിഎൻജി ഓട്ടോമാറ്റിക് കാറുകൾ ഏതൊക്കെയാണ്

  • @khamarudheenkhan3508
    @khamarudheenkhan3508 3 роки тому +4

    Wish if ignis had changed there back would have a great sale

  • @trendingvib
    @trendingvib 3 роки тому +1

    Ignis click avunnund.ladies kooduthalum ignis amt use cheyyunnund.

  • @shafitravel
    @shafitravel 3 роки тому +6

    പെട്രോളിന് ഇങ്ങിനെ വില കൂടുമ്പോൾ എങ്ങനെ പെട്രോൾ വാഹനം വാങ്ങും..😪😪😪😪

  • @shimiljohn3082
    @shimiljohn3082 2 роки тому

    S cross production illaa

  • @midhunpr9559
    @midhunpr9559 3 роки тому +2

    Correct bro ignis ,👍 but aarum adhigm erakunila

  • @cisftraveller1433
    @cisftraveller1433 3 роки тому +4

    Ignis super njan 5year ayi use cheyyunnu

  • @sreeninair2899
    @sreeninair2899 3 роки тому +3

    Waiting time for ignis

  • @abdulriyashamza6610
    @abdulriyashamza6610 3 роки тому +1

    Wokesvoganpolo or baleno which one better

  • @davisjames4980
    @davisjames4980 3 роки тому +2

    11.58 xl6 not the most expensive Nexa car,it's s cross

  • @aryanstonitystones9556
    @aryanstonitystones9556 3 роки тому +1

    Chetta ignis engane und vandi

  • @jaaas1128
    @jaaas1128 3 роки тому +1

    Maruti True Value Thrissur ചെയ്യാമോ

  • @benoydominic5654
    @benoydominic5654 3 роки тому +1

    Ignis പുറകിൽ നിന്നു നോക്കിയാൽ ഓട്ടോറിക്ഷ

  • @amburs3532
    @amburs3532 3 роки тому +1

    സാർ പരമാവധി പുതിയ കാർ ഷോറും വീഡിയോ മാക്സിമം ചെയ്യുക pls

  • @josenixon1361
    @josenixon1361 3 роки тому +1

    Maruthi body quality kollathilla,Swift oru cheriya kombill kondaal polum chalangum

  • @vksmalluvlog752
    @vksmalluvlog752 3 роки тому +2

    Zeta manual aanu sigma manual alla xl6

  • @arunvs5246
    @arunvs5246 3 роки тому +3

    Nexa endhaanennu ipol manasilaayi 😜😜😜

  • @dijoymethody2725
    @dijoymethody2725 3 роки тому +2

    Helpful..
    Thank you

  • @vjjohnpaul
    @vjjohnpaul 3 роки тому +2

    Ciaz waiting period etrayaa?

  • @itsram1770
    @itsram1770 3 роки тому +2

    Useful video bro.keep going ❤

  • @mohanlalmohan6291
    @mohanlalmohan6291 3 роки тому +2

    Ciaz 🔥🔥🔥

  • @suhaibkp1239
    @suhaibkp1239 3 роки тому +3

    Xl6ന്റെ ഓട്ടോമാറ്റിക് റിവ്യൂ ചെയ്യു

  • @MelvuTechyVlogs
    @MelvuTechyVlogs 3 роки тому +1

    Maruthi my favorite car ss

  • @bijuannayil1836
    @bijuannayil1836 3 роки тому +2

    അടി പൊളി വീഡിയോ bro 💖👌

  • @naizam279
    @naizam279 3 роки тому +1

    Tata... Show room... Undo

  • @kylasanmk8165
    @kylasanmk8165 3 роки тому +1

    Beleno 2021 model alpha irangiyo

  • @rrvlog7144
    @rrvlog7144 3 роки тому +1

    മച്ചാനെ ഹോണ്ടയുടെ വണ്ടികൾ ഒന്നും ചെയ്യുനിലെ car & സ്കൂട്ടർ

  • @anishkomban
    @anishkomban 3 роки тому +1

    Maratakara popular nexa 👎

  • @shafiyusuf
    @shafiyusuf 3 роки тому +1

    Well explained all the features

  • @rashidrashi8381
    @rashidrashi8381 3 роки тому +1

    Celerio new model eppol varum

  • @arunvdev9599
    @arunvdev9599 3 роки тому

    s cross sale kuravayondu model nirthan pokunnu ennokke keettallo sariyano...???

  • @sharonks7689
    @sharonks7689 3 роки тому +1

    Baleno delta on road priz ₹ ?

  • @priyasreekumar1438
    @priyasreekumar1438 3 роки тому +1

    I love Baleno ❤

  • @Vais1992
    @Vais1992 3 роки тому +1

    Ciaz supr aanu

  • @benoydominic5654
    @benoydominic5654 3 роки тому

    എന്തിനാണ് nexa cash പിടുങ്ങാനോ

  • @kkrrrkp8841
    @kkrrrkp8841 3 роки тому +1

    Aprilia sunday varum nn paranj pattichhalle

    • @WheelsandWagen
      @WheelsandWagen  3 роки тому

      Editing kazhinjilla bro
      Video eduthittund 👍 vaikathe varum

  • @Shafaf911YT
    @Shafaf911YT 3 роки тому +1

    Will they launch diesel engine again?

    • @WheelsandWagen
      @WheelsandWagen  3 роки тому +1

      Yes bro
      Varunnund diesel engine adutha varsham aakum

  • @paapi9816
    @paapi9816 3 роки тому +5

    Bro baleno vs ignis ഇതിൽ ഏതാണ് നല്ലത്

    • @naizam279
      @naizam279 3 роки тому +1

      Baleno

    • @WheelsandWagen
      @WheelsandWagen  3 роки тому +5

      Engine randum same aanu varunnath
      Automatic aanenkil baleno aayirikkum nallath
      Baleno kooduthal space undakum kurach koodi valiya vandiyanu
      Ignis nte aavashyam ullu 5 peronum yathra cheyyendathilla enkil ignis edukkam
      2 laksham save cheyyam

    • @althafale840
      @althafale840 3 роки тому +1

      Beleno

    • @lijojose3412
      @lijojose3412 3 роки тому +1

      Baleno. Ignis swiftinte segment anu, better than swift.

    • @Kilivayil4400
      @Kilivayil4400 3 роки тому

      Baleno good എന്റെ കയ്യിൽ ഉണ്ട്

  • @jackofalltrades369
    @jackofalltrades369 3 роки тому +1

    scross il rear AC vent varunnundo

  • @kltechy3061
    @kltechy3061 3 роки тому +1

    Good❤❤❤

  • @sudheershifa6510
    @sudheershifa6510 3 роки тому +1

    ബലോനേ zeta യുടെ വില എത്ര യാണ്‌ road price

  • @dinkan5047
    @dinkan5047 3 роки тому +1

    Bro skoda showroom video cheyamo

  • @midhlajmuhammed5142
    @midhlajmuhammed5142 3 роки тому +1

    X l 6 review veanm

  • @sudheervs4939
    @sudheervs4939 3 роки тому

    Thanks

  • @huskysg6657
    @huskysg6657 3 роки тому +2

    Ciaz AT or AMT ?

  • @redline4184
    @redline4184 3 роки тому +3

    Nexayil ninnu etukunna vahanam maruthiyude normal showroomil service cheyyan pattumo?

    • @WheelsandWagen
      @WheelsandWagen  3 роки тому

      Yes
      Service okke ellam oru pole aanu varunnath
      Vandi sale mathram nexa

  • @abhijithambady6444
    @abhijithambady6444 3 роки тому +1

    Ignis und plan

  • @rejeeshmr1668
    @rejeeshmr1668 3 роки тому

    Tata showroom visit

  • @saifmuhammed6360
    @saifmuhammed6360 3 роки тому

    Brezza nexayude vandi alle??

  • @Iam_Aswinmedayil
    @Iam_Aswinmedayil 3 роки тому

    ❤️❤️

  • @subijohn1551
    @subijohn1551 3 роки тому

    Ciaz

  • @sonyjoseph485
    @sonyjoseph485 3 роки тому +1

    ഹായ് 👋 👋 ❤️ ❤️

  • @vishnus7500
    @vishnus7500 3 роки тому

    Xl6 review idu bro

  • @sadiqvlogz9493
    @sadiqvlogz9493 3 роки тому

    Tata nexon 🌹😘👍👍

  • @yoosupandikkad9743
    @yoosupandikkad9743 3 роки тому

    👍👍

  • @ananyaananya2633
    @ananyaananya2633 3 роки тому

    മലപ്പുറം എവിടെയാണ് സ്റ്റോറും ഉള്ളത്

  • @shahadasshas8360
    @shahadasshas8360 3 роки тому +2

    S coross poli aaanu😍

  • @kkjamsheer942
    @kkjamsheer942 3 роки тому

    🌹🌹

  • @sachinbaiju6568
    @sachinbaiju6568 3 роки тому +1

    Visit kia showroom

  • @sajid3123
    @sajid3123 3 роки тому +1

    Bro Sound clarity kuravaanallo

    • @WheelsandWagen
      @WheelsandWagen  3 роки тому

      ശരിയാക്കാം ബ്രോ 👍

  • @munumunawar4058
    @munumunawar4058 3 роки тому

    Tnx brother😍