കടുവയെ കണ്ടെന്ന് നാട്ടുകാര്‍; ആളുകളെ ഒഴിപ്പിക്കുന്നു; വന്‍ പൊലീസ് വിന്യാസം | Wayanad | Tiger

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 64

  • @PetrAn-k5y
    @PetrAn-k5y День тому +31

    മാനന്തവാടി പിടിക്കുന്ന കടുവയെ ബത്തേരി കൊണ്ടേ ബത്തേരി പിടിക്കുന്ന കടുവനെ മാനന്തവാടി കൊണ്ടുവരും

  • @suttubabu7600
    @suttubabu7600 День тому +44

    പാവം പോലീസുകാരെ കൊലയ്ക്കു കൊടുക്കരുത് അവരും മനുഷ്യരാണ് അവർക്കും കുടുംബം ഉണ്ട് മതിയായ പ്രേതിരോധ സംവിധാനം ഇല്ലാതെ അവരെ വിടരുത്

    • @JoleanJol
      @JoleanJol День тому +2

      5 ലക്ഷം പെൻഷനും കിട്ടും അതിനിണല്ലോ ഇത്തരം നിയമം നിർമിക്കുന്നത്.

    • @Danger-q7n
      @Danger-q7n День тому

      ഒരു kidilam പ്രേധിരോധം ഉണ്ട്ട് മുളവടി 🤣🤣

    • @alimathary1304
      @alimathary1304 День тому

      കടുവക്ക് തീറ്റയായി വനംവകുപ്പ് പോലീസിനെ കൊടുക്കണം.😅😅 പാവം ജനങ്ങളെ വെറുതെ വിടുക. പി വി അൻവർ പറഞ്ഞതാണ് ശരി. കാര്യങ്ങൾ അങ്ങോട്ട് എത്തും.😅

  • @dhyanraj1045
    @dhyanraj1045 День тому +21

    ഒരു വടിപോലു മില്ലാതെ
    കടുവയെ തെരയുന്ന
    മണ്ടൻമാരായ നാട്ടുകാർ....
    ദയനീയ കാഴ്ച...
    ജീവിക്കണോ മരിക്കണോ
    എന്ന് തീരുമാനിക്കാൻ
    കഴിവില്ലാത്ത ജനത😩😩😩

    • @radhikamr2075
      @radhikamr2075 День тому +1

      അവിടെ ജീവിക്കുന്ന ജനങ്ങളെ ഇങ്ങനെ അപമാനിക്കരുത്.അവർക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനല്ലേ അവർ കടുവയെ തിരയുന്നത്.

  • @sarathm1607
    @sarathm1607 День тому +10

    ലാത്തി കൊണ്ട് കടുവയെ പിടിക്കാൻ പോണത് നല്ല പരിപാടിയാണ് പോലീസിനെ രെക്ഷിക്കാൻ ആര് വരും😂

  • @DeepaJoseph-tw7xe
    @DeepaJoseph-tw7xe День тому +7

    കഷ്ടം....തോക്ക് ഒന്നും ഇല്ലേ.... ഇങ്ങനെ ഒരിടത്തും കടുവയെ പിടിക്കാൻ ആൾക്കാർ പോയിട്ടുണ്ടാവില്ല...ഇനിയും ഒന്നും സംഭവിക്കാതിരിക്കട്ടെ...

  • @rajannair1376
    @rajannair1376 День тому +23

    മൊമ്പെയിൽ ഫോൺ മായി കടുവയെ തിരയുന്ന ദയനിയ കാഴ്ച😂😂

  • @VISIONDARUSSALAM
    @VISIONDARUSSALAM День тому +4

    കടുവയെ ഓടിക്കാനാണോ
    അതോ, പിടിക്കാനാണോ നോക്കുന്നത്..
    ലാത്തി മാത്രമാണ് കാണുന്നത്..

    • @shamsudheenkalathil7002
      @shamsudheenkalathil7002 День тому +1

      അന്നൗൺസ്‌മെന്റ് കേട്ടാൽ കടുവ ഓടിപ്പോകുന്നത് കാണാം.

  • @prakashms2050
    @prakashms2050 День тому +28

    കടുവ വളർത്താൻ മൃഗസ്നേഹികൾ മുന്നോട്ട് വന്നാൽ നന്നായിരിക്കും

    • @Okv-z1w
      @Okv-z1w День тому

      എങ്ങനെ നന്നാവും വിശദികരിക്കു

    • @alone-ub4vs
      @alone-ub4vs День тому

      മൃഗ സ്നേഹികളെയൊക്കെ കാട്ടിലേക്ക് തച്ചുപായിക്കണം

    • @radhikamr2075
      @radhikamr2075 День тому

      വളരെ സത്യം.അവരെ പിടിച്ചു കടുവ ക്ക് തിന്നാൻ കൊടുക്കണം.

  • @jamess2161
    @jamess2161 День тому +17

    കടൽ കേറിയാൽ.. കുറെ അവൻമരു വന്നു കമെന്റ് ഇടും കടലിന്റെ അടുത്ത് വീടുവായിക്കൻ പോയിട്ട് അല്ലിയോ എന്ന്.... ആനയും കടുവയും നാട്ടിൽ ഇറങ്ങിയിൽ ഇവന്മാര് പറഞ്ഞോണ്ടിരിക്കും കാട്ടിൽപോയി വീട് വച്ചു താമസിച്ചിട്ടല്ലിയോ എന്ന്... ഈ പറയുന്നവർ എവിടെ എങ്കിലും സൂരക്ഷിതർ ആയിരിക്കും.... ഇവരുടെയൊക്കെ അവസ്ഥയാ ആലോജിക്കു... ഞൻ കൊല്ലം ജില്ലാ ആണ് സേഫ് ആണ്.. ബട്ട്‌ എങ്ങനെ ഉള്ളാ നാട്ടിലെ കുട്ടികളെയും പ്രായം ഉള്ളവരെയും ഓർക്കുമ്പോ വല്ലാത്തൊരു ടെൻഷൻ... എനിക്ക് എങ്ങനും മുഖ്യമന്ത്രി ആകാൻ പറ്റിയാൽ ഇങ്ങനെ ഉള്ളാ അത്യവശ്യകരിയങ്ങൾക് മുൻഗണന നൽകിയാനാ

    • @Pelican1111
      @Pelican1111 День тому +4

      വന്യ മൃഗങ്ങളെ zoo yil കണ്ട് മാത്രമേ പരിചയ മുള്ളൂ..പാവങ്ങൾ AC yil irunnu msg അയക്കാണ്

    • @Pelican1111
      @Pelican1111 День тому

      Oru ദിവസം ഇവന്മാരെ ഈ നാട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കണം.അപ്പോ നിർത്തും അവന്മാർ ..

  • @Shahidbc
    @Shahidbc День тому +15

    പാവം വയനാട്ടുകാർ 😢

  • @RAFEEKP-w8y
    @RAFEEKP-w8y День тому +5

    സാർ ഈ കടുവ കൂട്ടിൽ കയറില്ല ഉറപ്പ്

  • @akhilkichu6597
    @akhilkichu6597 День тому +1

    ഈ കടുവ കൂട്ടിൽ കയറില്ല 💯💯... എന്തെങ്കിലും ചെയ്‌തില്ലെങ്കിൽ ഇനിയും ദാരുണാന്ദ്യം ഉണ്ടാവും

  • @jpdtile.worker5649
    @jpdtile.worker5649 День тому +5

    ഒരുവടി പോലും കൈയിൽ കൊടുക്കാതെ പാവം പോലീസുകരെ കാടിനുള്ളിലേക്ക് തള്ളിവിടെലേ

  • @underworld2770
    @underworld2770 День тому +6

    ഒന്ന് സാവധാനംപറഞ്ഞാലെന്താ
    ഒരു ഭീകരാന്തരീക്ഷം ഉണ്ടാവില്ല എന്ന്കരുതിയാണോ.......

    • @shamsudheenkalathil7002
      @shamsudheenkalathil7002 День тому

      പാവം മാ പ്ര.
      പറഞ്ഞു പഠിക്കുയാണ്.

  • @mjsebastian2222
    @mjsebastian2222 День тому +4

    തോക്ക് ഒന്നുമില്ലാതെ കടുവയെ അറസ്റ്റ് ചെയ്യാനാണോ 🤔🤔

  • @pyariTrollen
    @pyariTrollen 13 годин тому

    മുള വടി കൊണ്ടാണോ കടുവയെ പിടിക്കാൻ പോകുന്നെ 🙄.... ബെസ്റ്റ് 👍

  • @anithaalex3323
    @anithaalex3323 День тому +1

    Pavam policekaru.. Avarum manushyaralle

  • @shamsudheenkalathil7002
    @shamsudheenkalathil7002 День тому

    പാവം അവിടെത്തെ കുഞ്ഞുങ്ങൾ

  • @rkvlog2895
    @rkvlog2895 День тому

    എലിയെ പേടിച്ചു ഇല്ലം ചുടുന്നു

  • @sabukv9977
    @sabukv9977 День тому

    ഒരു ചൂരൽ വടിയോ, കാപ്പി മരത്തിന്റെ ശീഖരം നല്ലതാണ്

    • @DEADPOOL34B
      @DEADPOOL34B День тому +1

      choorel vadiyo?? ee therayunnath 5Byile tintumone alla.. oru narabhoji kaduvene aanu🥴🥴🥴

  • @jamejame776
    @jamejame776 День тому

    ഹിഹി 😢

  • @VikasKesavan
    @VikasKesavan День тому +3

    ഒരു വനപ്രദേശത്തു ഇത്രയും ജനങ്ങളോ...?! എല്ലായിടത്തും തേയില തോട്ടങ്ങൾ .. ഇനി കടുവകൾ എങ്ങോട്ട് പോകാനാണ്..? അതുമല്ല - കടുവകൾ മനുഷ്യരുടെ തുണി മുഴുവനും പറിച്ചുകളയാൻ അവർ മനുഷ്യരല്ലല്ലോ..! ഭൂമിയും, പ്രകൃതിയിലുള്ള വിഭവങ്ങളും എല്ലാം മനുഷ്യർക്ക് മാത്രമുള്ളതാണ് - നമ്മൾ കാട് കയ്യേറി നാടാക്കും .. ഉള്ളതെല്ലാം ചൂഷണം ചെയ്ത് മുടിക്കും.. എന്നിട്ട് വന്യമൃഗങ്ങളെ 'നാട്ടിൽ' ഇറങ്ങിവന്നതിന് വിഷം കൊടുത്തോ, വെടി വച്ചോ ഒക്കെ കൊല്ലും... കുറേക്കാലം (ഏതാനും പതിറ്റാണ്ടുകൾ) കഴിയുമ്പോൾ, നമ്മൾ ഇരുകാലിൽ നടക്കുന്ന മനുഷ്യർ തമ്മിലടിക്കുന്ന ഒരു സ്ഥിതി നമ്മൾ നേടിയെടുക്കും..!!

    • @Asnavavachi
      @Asnavavachi День тому +3

      ആൾ താമസം ഉള്ള സ്ഥലം തന്നെ ആണ് അത്

    • @Pelican1111
      @Pelican1111 День тому

      Thankal thamasikkunna sthalavum pand pand kaadaayirunnu ennu orma ille?manushyan kudiyeriyitt thannyaa thankal irikkunna sthalavum naadaayath...innu kaanunna metro politan city vare angane aanu..allathe bhoomi undaayappo undayathalla mattu naadum nagaravum

    • @JoleanJol
      @JoleanJol День тому +5

      നമ്മൾ അൻ്റാർട്ടിക്കയാലേ ക്ക് പോകാം കാരണം അവിടെ പെൻഗിനെ ഉള്ളൂ.

    • @jamess2161
      @jamess2161 День тому +2

      താനൊക്കെ ഇങ്ങനെ പറയു.. ഇതു സർക്കാർ ചെയ്യണ്ടാ കരിയ്ങ്ങൾ ഉണ്ട് ഇലക്ട്രിക്കു ലൈൻ കൊണ്ട് വന്നൂ നാടും കടും വേർതിരിക്കാത്തത് എന്തുകൊണ്ടാ.....

    • @Pelican1111
      @Pelican1111 День тому +5

      താങ്കൾ ഇരിക്കുന്ന സ്ഥലവും പണ്ട് കാടായിരുന്നു. ഇന്ന് കാണുന്ന മെട്രോപ്പൊളിറ്റൻ സിറ്റി വരെ അങ്ങനെ മനുഷ്യർ കയ്യേറിയത് ആണ്. അല്ലാതെ ഭൂമി ഉണ്ടായപ്പൊ ഉണ്ടായതല്ല മറ്റ് നാടും നഗരവും..

  • @abdulmajeed5447
    @abdulmajeed5447 День тому +1

    Mukian food adichu uranghunnudakum. A / c fullil aakum 😂

  • @MiSoleka
    @MiSoleka День тому

    Poles.manushra annaorkuka

  • @anithaalex3323
    @anithaalex3323 День тому

    ee kaduvayum deivathinte omana puthran alle.. Deivathinu enthu cheyyan pattum?

  • @BhupathiS-e6s
    @BhupathiS-e6s День тому

    ENIYUM.... RESORTTUKALKKU.... KADUKAL... NALKANULLA... VEPRALAM....

  • @BhupathiS-e6s
    @BhupathiS-e6s День тому +2

    KADINU... ADHIRTHIYILLA... CHUMMA... UMP... AKANDA...

  • @Jimbru577
    @Jimbru577 День тому

    മൃഗയ,.,

  • @KL-is9wf
    @KL-is9wf 14 годин тому

    Vaarunniye vilik

  • @RajeevA-k4g
    @RajeevA-k4g 19 годин тому

    Vanam.vakuppinu.thoakille.laathyum.pidichu.nadakunnu.kerelathinta.avastha

  • @RajeevA-k4g
    @RajeevA-k4g 19 годин тому

    Nattukaar.enthenkilum.kayyil.karudhanm....tholiluppukaarude.kaykottenkilum

  • @BhupathiS-e6s
    @BhupathiS-e6s День тому

    SABHARIMALA... KADAANU... AVIDE... ELLAM... ONDU... AYYAPPANU.... NEETHIYILLATHA.. KAARYANKALKKU.... DEYVAKOPAM...

  • @salimtt2017
    @salimtt2017 День тому +1

    മൃഗയ സിനിമ, വാറുണ്ണിയെ വിളിച്ചാലൊ

    • @DEADPOOL34B
      @DEADPOOL34B День тому +1

      HAHA.. NALLA VALICHA COMEDY..VERRUPIKAATHE PO MUPEENE

  • @chatukam222
    @chatukam222 День тому

    Channelkar rating kootan ithu kolamakum