History Today EPI-76 | അഫ്ഗാനിലെ കമ്മ്യൂണിസവും പോരാട്ടവും | Safari TV

Поділитися
Вставка
  • Опубліковано 14 тра 2024
  • എട്ടുവർഷത്തെ അധിനിവേശത്തിനെശേഷം സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയ ദിവസം
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #historytoday #safaritv #may10 #oneworldtradecenter #afanistan #soviet #sovietarmy
    History Today EPI - 76 | അഫ്ഗാനിലെ കമ്മ്യൂണിസവും പോരാട്ടവും | Safari TV
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 72

  • @user-ji1vk6st3o
    @user-ji1vk6st3o 20 днів тому +39

    അന്നും ഇന്നും ശാന്തിയും സമാധാനവും ഇല്ലാത്ത ഒരു ജനത അഫ്ഗാനിസ്ഥാനികൾ ഇതുപോലെ സമാധാനം ഇല്ലാതെ നമുക്കും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർ നമ്മുടെ ഇന്ത്യയിലും ഉണ്ട്

    • @user-tj7mi9je4f
      @user-tj7mi9je4f 19 днів тому +7

      Avide illade akiyad America soviet uniyan great Britain ivide Britishkar rss thivaravathikalum anne

    • @munuachu5036
      @munuachu5036 19 днів тому +6

      Yes chanaka sanki bheekarar

    • @karthikgmenon6851
      @karthikgmenon6851 19 днів тому +5

      ​@@munuachu5036അതായത് മമ്മദിൻറെ ഫയർ പൊതക പ്രകാരം ബഹുദൈവ വിശ്വാസികൾ... അല്ലെങ്കിൽ കാഫിറുകൾ.. ഞമ്മന് ശമാധാനം മാത്രം...കൂടാതെ ബിസ്മയം😅😅😅😅

    • @Vpr2255
      @Vpr2255 19 днів тому

      🤣 Rss.? Bjp government അഫ്ഗാൻ നിൽ എംബസി തുറന്നു ​@@user-tj7mi9je4f

    • @Kunjappan44
      @Kunjappan44 19 днів тому +2

      ​@@karthikgmenon6851വല്ലവന്റെ രാജ്യത്ത് പോയി കുരിശു നാട്ടാൻ ശ്രമിച്ചാൽ കുരിശു പെട്ടിയാൽ തിരിച്ചു പോകേണ്ടി വരും

  • @prasadvalappil6094
    @prasadvalappil6094 19 днів тому +12

    കമ്മ്യൂണിസ്റ്റുകൾ ഭരിക്കുമ്പോൾ HDI ( human development index ) 70 ആയിരുന്നു , ഇപ്പോൾ മതഭരണത്തിൽ 170 ആണ്... 😟

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 19 днів тому +5

    2004ലെ സുനാമിയെ പറ്റിയും..ഗുജറാത്ത്‌ ഭൂചലനം.വീഡിയോ ചെയ്യാമോ...safari team

  • @syamkriz
    @syamkriz 17 днів тому +1

    പട്ടാളം കയറിയ സ്ഥലം ഒക്കെ സമാധാനവും സര്വ ജീവിതവും തകർന്നു

  • @harizuthan
    @harizuthan 20 днів тому +7

    കമ്മ്യൂണിസം അങ്ങനെ അഫ്‌ഘാൻ കൂടി തകർത്തു തരിപ്പണമാക്കി. ഇന്നും തുടരുന്ന അക്രമവും ആശാന്തിയും...

    • @jithumapper7059
      @jithumapper7059 19 днів тому

      അഫ്ഗാനിസ്റ്റനെ നശിപ്പിച്ചത് തീവ്ര ഇസ്ലാമിസ്റ്റ് ആണ് അല്ലാതെ കമ്മ്യൂണിസ്റ്റ് അല്ല. അഫ്ഗാനിൽ Soviet union വിജയിചിനെഗിൽ ഇന്ന് അഫ്ഗാനിസ്താൻ ഒരു മതേതര രാജ്യം ആയിരിക്കും ഉതഹരണം ആയി സോവിയറ്റ് യൂണിയൻൻ്റെ ഭാഗം ആയിരുന്നുന്ന എല്ലാ muslim mejority രാജ്യങ്ങളും ഇന്ന് അറബികളിൽ നിന്ന് വ്യത്യസ്തം ആയി മതേതര രാജ്യം ആണ്

  • @muhammadrizwanmalik7
    @muhammadrizwanmalik7 20 днів тому +36

    കമ്യൂണിസ്റ് ഇല്ലാതകാൻ താലിബാനെ വളർത്തിയ അമേരിക്ക ആവശ്യം കഴിഞ്ഞപ്പോൾ അഫ്ഗാൻ തന്നെ നശിപ്പിച്ചു അമേരിക്കൻഭീകരർ

    • @karthikgmenon6851
      @karthikgmenon6851 20 днів тому +15

      ഹ..😂😂 പക്ഷെ അവിടത്തെ ഇപ്പോഴത്തെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ ആണ് .. അതെന്താ.. അമേരിക്കക്ക് ഭീകരർ ആണെങ്കിൽ ക്രിസ്ത്യൻ മതം അല്ലേ വരണ്ടെ..
      അല്ലെങ്കിൽ ഇപ്പോഴത്തെ താലിബാൻ ജിഹാദികൾ പറയണ്ടേ.. "ദേ അമേരിക്ക.. നിങ്ങള് ആണ് ഞങ്ങളെ വളർത്തിയത് അത് ഇത് ക്രിസ്ത്യൻ രാഷ്ട്രം ആയൽ മതി... " എന്തെ പറയാഞ്ഞേ... ഓ ഞമ്മൻ്റെ വിസ്മയം അല്ലേ പുള്ളെ...

    • @vishnumrv.6790
      @vishnumrv.6790 19 днів тому +11

      ​@@karthikgmenon6851താലീബാനു ആയുധവും പരിശീലനവും കൊടുത്ത് വളർത്തി എന്നാണു പറഞ്ഞത് . അല്ലാതി ക്രിസ്ത്യൻ മിഷനറി നടത്തി എന്നല്ല പറഞ്ഞത് . പറഞ്ഞതെന്താണെന്ന് അല്പം എങ്കിലും മനസ്സിലാക്കാനുള്ള ബോധം ഇല്ലേ

    • @gamer619
      @gamer619 19 днів тому

      ഇസ്ലാമിക ഭീകര സംഘാടന അല്ലെ അഫ്ഗാനിൽ ഉള്ളതു

    • @varunsjster
      @varunsjster 19 днів тому

      Ussr പിന്നെ സമുദായം ഉദ്ധരിക്കാൻ ആയിരിക്കും എത്തിയത്.

    • @Kunjappan44
      @Kunjappan44 19 днів тому +1

      @@karthikgmenon6851 ക്രിസ്ത്യാനികൾക്ക് വേണ്ടാത്ത ക്രിസ്തു മതം ആര് അംഗീകരിക്കും

  • @abbesjohn1913
    @abbesjohn1913 20 днів тому +3

    Very good sound

  • @sav.m953
    @sav.m953 19 днів тому +3

    നജീബ്ള്ളയുടെ മരണത്തെ കുറിച്ചുകൂടി പറയാമായിരുന്നു

  • @Tramptraveller
    @Tramptraveller 18 днів тому +1

    ❤❤❤❤

  • @laljivasu8500
    @laljivasu8500 2 дні тому

    🎉

  • @rajucv7114
    @rajucv7114 13 днів тому +1

    പച്ച വിഴുങ്ങിയ കമ്മ്യൂണീസം.
    സമത്വം എന്ന ആശയം തകര്‍ന്നടിഞ്ഞു അഫ്ഗാനില്‍

  • @sajiisac4089
    @sajiisac4089 19 днів тому

    👍👍👍👍

  • @TalibTalib-xt9wy
    @TalibTalib-xt9wy 18 днів тому

    😊

  • @ticktick7950
    @ticktick7950 20 днів тому +2

    പാകിസ്ഥാനുമായി എന്നും അഫ്ഗാൻ നല്ല ബന്ധം ഇല്ല.. ഒരു പരിധി വരെ അന്നും ഇന്നും ഇന്ത്യ യോടെ അടുപ്പതിലാവാൻ ആഗ്രഹിച്ചു...നമ്മുടെ നാട്ടിലെ മാവോയിസ്റ്റ് പോലെ ഗതി കെട്ടപ്പോ ഉയർന്നു വന്ന സംഘടനബ്രിട്ടൻ . അമേരിക്ക. USSR കാരണം ഉണ്ടായത് തന്നെ.

  • @channelaccount5577
    @channelaccount5577 19 днів тому +1

    ഇത്രയും കോംപ്ലക്സ് design ഉള്ള universe തന്നെ ഉണ്ടായതെന്ന് വിശ്വസിക്കുന്ന യുക്തിവാദിക്കു ശരിക്കും യുക്തി ഉണ്ടോ ?

    • @a.k3348
      @a.k3348 19 днів тому +3

      Dhaivam thanne undaayle bosse...pinnano universen

    • @003cjm
      @003cjm 17 днів тому

      ഇത്രയും കോംപ്ലക്സ് ഡിസൈൻ ആയ ദൈവം തന്നെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന വിശ്വാസിക്ക് പിന്നെ യുക്തിയുടെ ആവശ്യമില്ലല്ലോ 😂

  • @muhammedaslamnc5604
    @muhammedaslamnc5604 20 днів тому +2

    Indian freedom fighters who fought against Britain Vietnamese freedom fighters who fought against America Afghans who fought against soviat union Islamic extremists. what is this?

    • @user-dh1fx8uu6t
      @user-dh1fx8uu6t 19 днів тому +2

      Indian's who fought for India died for motherland Vietnamese fought and died for their mother Land. Afgan mujahedeens did for Allah. There is huge difference brother.

    • @Vpr2255
      @Vpr2255 19 днів тому

      Mujahedeens was fed by the USA, later they backstabbed them, this is cheating

    • @Shaji4882
      @Shaji4882 17 днів тому

      When u fight on the basis country then it is acceptable to all communities..But when u fights for one religion then u are acceptable to that religion only.. That is terror

  • @sibipalakkad2938
    @sibipalakkad2938 19 днів тому

    എന്താഎല്ലാരും വീഡിയോ കാണുന്നുണ്ട് ലൈക്‌ അടിക്കാത്തത് എല്ലാരും ലൈക്‌ ചെയ്ത് സപ്പോർട് കൊടുക്കുക 🙏🙏

  • @ahmedkabeer79
    @ahmedkabeer79 19 днів тому

    We fight islamic fight ✅

    • @Vpr2255
      @Vpr2255 19 днів тому +3

      Lol backstabbing those who helped during crisis 😏 is this fair

  • @stebinsaju5780
    @stebinsaju5780 20 днів тому +2

    Evideyum preshanam pakisthanum americayum anu😂 .
    Itra neriketta 2 loka rajayagal

  • @aswinkumar6896
    @aswinkumar6896 19 днів тому +2

    Islamic booripaksha rajyath nthonnu communism...

    • @Vpr2255
      @Vpr2255 19 днів тому +1

      പണ്ട് അങ്ങനെ ഉണ്ടാരുന്നു ഇറാക്ക് യിൽ വരെ

  • @moonistone2000
    @moonistone2000 19 днів тому +1

    going backward ---country---

  • @Razak383
    @Razak383 20 днів тому +6

    ഇനി മുന്നോട്ടു അവരെ നല്ല കാലമാണ് കാത്തിരിക്കുന്നത് അതിനുള്ള വിഭവങ്ങൾ ആ രാജ്യത്ത് ഉണ്ട് GDPപിയിൽ ഇന്ത്യ പാകിസ്ഥാൻ എന്നിവരേക്കാൾ മുന്നിലാണ് ഇപ്പോൾ അവർ വികസനം പെട്ടന്ന് നടന്നു വരുന്നു അവിടെ എന്തായാലും രക്ഷ പെടട്ടെ

    • @Vijay-qt4fd
      @Vijay-qt4fd 20 днів тому +7

      Kopanu

    • @thattandvida
      @thattandvida 20 днів тому

      DTP?

    • @B_lux
      @B_lux 20 днів тому +3

      DTP alla offset printing

    • @sandrosandro6430
      @sandrosandro6430 20 днів тому +14

      കോയാണ്ടി GDP ആണ് ഉത്തേശിച്ചത്😅 സോഴ്സ്: മദ്രസ🤣

    • @karthikgmenon6851
      @karthikgmenon6851 20 днів тому +7

      DTP ??? 😂😂😂😂😂😂 എന്തോന്ന്.. അല്ല ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കി അങ്ങോട്ട് പൊയ്‌കൂടെ..