ആരും വെറുതെ പറയുന്നതല്ല. നേരിട്ടു കാണുമ്പോൾ അപാര സൗന്ദര്യം ആണ്. എറണാകുളം കടവന്ത്ര പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരം നടത്താൻ വരുമ്പോൾ കാണാറുണ്ട്. സ്ഥിരം അവിടെ വരുന്ന വെളുത്ത് തുടുത്ത സേഠ്മാരെ കണ്ടാൽ എന്തൊരു ഭംഗി. മമ്മൂട്ടി തോറ്റ് പോകും എന്ന് തോന്നും. പക്ഷേ മമ്മൂട്ടി അവരുടെ അടുത്ത് നിന്നാൽ പിന്നെ അവർക്ക് ഭംഗി കാണാനേയില്ല. മമ്മൂട്ടി ഒരു പ്രത്യക മുഖവും ശരീരവും.
എന്റെ നാട്ടിൽ കോഴിക്കോട് കിനാലൂർ എസ്റ്റേറ്റിൽ ഒരു അഭിഭാഷകന്റെ കേസ് ഡയറി സിനിമയുടെ ഷൂട്ടിങ്ങിനു വന്നിരുന്നു 1995 ൽ അവിടെ ഇതുപോലെയായിരുന്നു എന്ന് കേട്ടിട്ടുണ്ട് ഒരു വെള്ളിയാഴ്ച അവിടെ ഉള്ള ചെറിയ പള്ളിയാണ് അവിടെ ജുമാ നിസ്കാരത്തിനു വന്നപ്പോൾ പള്ളിയുടെ ചുറ്റുപാടും എല്ലാ ജാതി മതസ്ഥരും ഉണ്ടായിരുന്നു എന്നാണ് കേട്ടത് എനിക്ക് കാണാൻ പറ്റിയില്ല അതിന്റെ രണ്ടു മാസം മുൻപ് ഞാൻ സൗദിയിലേക്ക് പോന്നു
പക്ഷെ ആ സ്നേഹം സുറുമിക്ക് സ്വന്തം അത് തട്ടിപ്പറിക്കാൻ ആർക്കും സാധികില്ല കള്ളുകുടി പെണ്ണ് പിടി ഇല്ലാത്തതാണ് ആ യൗവന സൗന്ത ര്യത്തിന്റെ രഹസ്യം high personality
ഒരിക്കൽ ദുബായിലേക്ക് പോകുമ്പോൾ ഫ്ലൈറ്റ് പുറപ്പെടുന്നതിനു തൊട്ടു മുൻപ് എൻ്റെ തൊട്ടടുത്ത സീറ്റിൽ ഒരാൾ വന്നിരുന്നു മമ്മൂട്ടി എന്ന മഹാ നടൻ ആയിരുന്നു അത് എൻ്റെ 26 ആറാമത്തെ വയസ്സിൽ ..എന്താ പേര് ..നാട്ടിൽ എവിടെയാണ് ദുബായിൽ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു എന്നെ ഇങ്ങോട്ടു പരിചയപ്പെട്ട ആളാണ് മമ്മൂക്ക 2007 ലായിരുന്നു ഈ സംഭവം ഫ്ലൈറ്റ് emirates airline
Mammoottiyude personity azhakiya ravanan. The truth. The king. Number one sneha theeram indraprastham thudangiya cinimakalile personity style aan yente hrdayam kezhadakkiyad
മമ്മൂട്ടിയുടെ കളങ്കമില്ലാത്ത ജീവിതം അതാണ് മ്മൂട്ടിയോട് ജനങ്ങൾക്ക് ഇത്രസ്നേഹം
❤❤❤❤ ഈ സ്നേഹം വേറെ ഒരു നടനും കിട്ടില്ല ❤❤❤❤❤
മമ്മൂക്ക നല്ല നടനും നല്ല മനുഷ്യ സ്നേഹിയുമാണ് അതാണ് മമ്മുക്ക 🎉
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍👍👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍
ഇങ്ങനെ ഒരു അംഗീകാരം ഒരു നടന്മാർക്കും കിട്ടില്ല ഉറപ്പിച്ചു 😜
ലോകം മുഴുവൻ
അരിയപെടുന്ന
ഓരേ ഓരേ ആൾ ഇന്ത്യ MAN
മുഹമ്മദ് കുട്ടി
എന്ന. മമ്മൂട്ടി
ഇങ്ങനെയും ഒരു സൗന്ദര്യമൊ 🤔❤️❤️മമ്മുക്ക 👍
❤❤❤❤❤. Athanu mammukka❤❤❤❤❤❤❤❤❤❤
അദ്ദേഹത്തിന്റെ വിജയം, 5 നേരം പ്രാർത്ഥന..ആളുകളോടുള്ള പെരുമാറ്റം, വിനയം, അറിവ്.. ഭക്ഷണ കണ്ട്രോൾ.. പിന്നെ ആളുകളെ സ്നേഹം.. ഇതൊക്കെയാണ്.
ഒരേ ഒരു പേര് മമ്മൂക്ക🔥
ഈ മനുഷ്യനെയാണോ "ജാഡ" കാരൻ എന്ന് പറയുന്നത് 🤔😍😍😍
ആരും വെറുതെ പറയുന്നതല്ല. നേരിട്ടു കാണുമ്പോൾ അപാര സൗന്ദര്യം ആണ്.
എറണാകുളം കടവന്ത്ര പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരം നടത്താൻ വരുമ്പോൾ കാണാറുണ്ട്.
സ്ഥിരം അവിടെ വരുന്ന വെളുത്ത് തുടുത്ത സേഠ്മാരെ കണ്ടാൽ എന്തൊരു ഭംഗി. മമ്മൂട്ടി തോറ്റ് പോകും എന്ന് തോന്നും. പക്ഷേ മമ്മൂട്ടി അവരുടെ അടുത്ത് നിന്നാൽ പിന്നെ അവർക്ക് ഭംഗി കാണാനേയില്ല. മമ്മൂട്ടി ഒരു പ്രത്യക മുഖവും ശരീരവും.
True
പെയിൻ്റ് കിളവൻ പഴയ എഞ്ചിനാണ് കി ഇവന്
Hai mamukka ❤❤❤❤❤
Thsnks for this video... Mammukka the greate....
Adipoli❤❤❤
പകരം വെക്കാൻ ഇനി ഈ ലോകത്ത് ആരാണ് ആരും ഇല്ലാ
Supermommoka
Mamukka malayathite soth
Mammooka supper Adipoli.. Allahu ayussum aarogyavum nalkatte aameen❤❤❤❤❤
🥰Mammookka❤
എന്നും മമ്മുക്ക 👌👌👍👍🙏❤️❤️
Mammootty always great
Wow
Only one man in would
For MAMMUTTY
Mammukka
എന്ത്. Hate 🥰അസൂയ ഉണ്ട് അവിടെ കൂടിയ ചേച്ചിമാരോട് മാത്രം 😇😇
👍👍🧚🧚
അത് ഏതാ മൊതല് 🟢🇦🇷
അവതാരക നിങ്ങൾ എന്നും അവിടെ അല്ലയോ ഇരിക്കുന്നത്, മമ്മൂക്ക വരുമ്പോഴെങ്കിലും മറയാതെ ഒന്ന് മാറിയിരുന്നു കൂടെ ഞങ്ങൾക്കും കൂടി ഒന്ന് കാണാൻ 👍❤😂
എന്റെ നാട്ടിൽ കോഴിക്കോട് കിനാലൂർ എസ്റ്റേറ്റിൽ ഒരു അഭിഭാഷകന്റെ കേസ് ഡയറി സിനിമയുടെ ഷൂട്ടിങ്ങിനു വന്നിരുന്നു 1995 ൽ അവിടെ ഇതുപോലെയായിരുന്നു എന്ന് കേട്ടിട്ടുണ്ട് ഒരു വെള്ളിയാഴ്ച അവിടെ ഉള്ള ചെറിയ പള്ളിയാണ് അവിടെ ജുമാ നിസ്കാരത്തിനു വന്നപ്പോൾ പള്ളിയുടെ ചുറ്റുപാടും എല്ലാ ജാതി മതസ്ഥരും ഉണ്ടായിരുന്നു എന്നാണ് കേട്ടത് എനിക്ക് കാണാൻ പറ്റിയില്ല അതിന്റെ രണ്ടു മാസം മുൻപ് ഞാൻ സൗദിയിലേക്ക് പോന്നു
👌👌👌💖💖
സൂപ്പർ
പക്ഷെ ആ സ്നേഹം സുറുമിക്ക് സ്വന്തം അത് തട്ടിപ്പറിക്കാൻ ആർക്കും സാധികില്ല
കള്ളുകുടി പെണ്ണ് പിടി ഇല്ലാത്തതാണ് ആ യൗവന സൗന്ത ര്യത്തിന്റെ രഹസ്യം high personality
Mamukkaaa....enikum....molkum....kanan ...kothiund..... Allah..........in.. sha Allah
ഏതായാലും ഫുൾ വീഡിയോ കണ്ടു 😂😂😂😂😂😂
❤
ഒന്നു G പറയാനില്ല😂😂❤❤❤❤❤❤❤❤❤❤❤
ഇത് എന്നോ ഉള്ള വിഡിയോ അല്ലെ 🙄
❤prayam koodumthorum pathara maattil tilangunna megastar❤🔥🔥🔥🔥🔥🔥💐
ഒരിക്കൽ ദുബായിലേക്ക് പോകുമ്പോൾ ഫ്ലൈറ്റ് പുറപ്പെടുന്നതിനു തൊട്ടു മുൻപ് എൻ്റെ തൊട്ടടുത്ത സീറ്റിൽ ഒരാൾ വന്നിരുന്നു മമ്മൂട്ടി എന്ന മഹാ നടൻ ആയിരുന്നു അത് എൻ്റെ 26 ആറാമത്തെ വയസ്സിൽ ..എന്താ പേര് ..നാട്ടിൽ എവിടെയാണ് ദുബായിൽ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു എന്നെ ഇങ്ങോട്ടു പരിചയപ്പെട്ട ആളാണ് മമ്മൂക്ക 2007 ലായിരുന്നു ഈ സംഭവം ഫ്ലൈറ്റ് emirates airline
My life ല് only one dream
Sheykend കൊടുക്കാൻ
Please 🙏🙏
Helping for U
I'm in UAE know
❤❤❤❤❤❤❤❤❤❤❤😊❤😊❤❤❤❤❤❤
❤❤❤💚💚💚💜💜💜
Ithanu.mammukka.
Ariyalo mamooty yannu
നമസ്കാരം
😂😂😂
Mammoottiyude personity azhakiya ravanan. The truth. The king. Number one sneha theeram indraprastham thudangiya cinimakalile personity style aan yente hrdayam kezhadakkiyad
മോഹൻലാൽ ആയിരുന്നെങ്കിൽ ഇതിലും കൂടുതൽ ആളുകൾ ഉണ്ടാകുമായിരുന്നു... ലാലേട്ടനുള്ള ഫാൻ ബേസ് ഇവിടെ ആർക്കുണ്ട്....
Enthu vadeee ole ninnepole ullvan anu aaa ettane illand akunth
ഒന്ന് പോടേയ് ലാൽ സിറോ ആയിമാറി ബൈ ബൈ ലാൽസലാം
verepani onnum ella
Illa vishamikkandda ninakum orudivasamvarum wait
Sanghiyanalle…
സൂപ്പർ bro🌹
മമ്മൂക്ക🔥
ദൈവതുല്യം ആ വാക്ക് തെറ്റ്
Mammookka. ❤❤❤❤
❤️❤️❤️
❤❤❤