ഫാറ്റി ലിവർ കുറക്കാൻ ദിവസവും കുടിക്കേണ്ട ജ്യൂസ് ഇതാണ് | Fatty Liver Malayalam Dr Manoj Johnson

Поділитися
Вставка
  • Опубліковано 7 лют 2025
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
    9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
    Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
    ഈ ലക്ഷണം കരൾ രോഗത്തിൻ്റെ തുടക്കമാണ് | Fatty Liver Malayalam Dr Manoj Johnson | Convo Health
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
    Phone: +91 9539 520 226
    WhatsApp: wa.link/hb86qs (Convo Health Channel Manager)
    #convo_health #convo_health_tips #convo_health_tips_malayalam #convo_malayalam_health_tips #health_tips_malayalam #malayalam_healthy_tips #fattyliver #fatty_liver_malayalam #malayalam_fatty_liver #fatty_liver_dr_manoj_johnson #manoj_johnson #dr_manoj_johnson_fatty_liver #fatty_liver_treatment_malayalam
    fatty liver malayalam doctor, fatty liver malayalam tips, fatty liver malayalam details, fatty liver malayalam manoj johnson, fatty liver malayalam dr rajesh kumar, fatty liver symptoms malayalam, fatty liver exercise malayalam, fatty liver ottamooli malayalam, fatty liver and alcohol malayalam, fatty liver ayurvedic treatment malayalam, fatty liver avoid food malayalam, fatty liver exercise at home malayalam, about fatty liver in malayalam, fatty liver control food malayalam, fatty liver causes in malayalam, fatty changes in liver malayalam, how to check fatty liver malayalam, fatty liver diet chart in malayalam, fatty liver diet malayalam, fatty liver disease malayalam, fatty liver drink malayalam, fatty liver food diet malayalam, fatty liver diet recipes malayalam, fatty liver reduce exercise malayalam, fatty liver food malayalam, fatty liver reduce food malayalam, diet for fatty liver malayalam, exercise for fatty liver malayalam, ottamooli for fatty liver malayalam, yoga for fatty liver malayalam, grade 2 fatty liver malayalam, symptoms of fatty liver malayalam, fatty liver 2nd grade malayalam, grade 1 fatty liver malayalam, fatty liver grade 3 malayalam, grade i fatty liver malayalam, grade i fatty liver malayalam meaning, fatty liver home remedies malayalam, fatty liver homeopathic treatment malayalam, how to identify fatty liver malayalam, fatty liver in malayalam, fatty liver grade 2 in malayalam, fatty liver kurakkan malayalam, fatty liver lakshanam malayalam, fatty liver foods to eat list malayalam,fatty liver maran malayalam, fatty liver medicine malayalam, fatty liver meaning malayalam,

КОМЕНТАРІ • 1,5 тис.

  • @shamliyashamli9511
    @shamliyashamli9511 Рік тому +9

    മരുന്ന് കഴിക്കുന്ന പോലെ ഭക്ഷണം കഴിച്ചാൽ ഭക്ഷണം കഴിക്കുന്ന പോലെ മരുന്ന് കഴിക്കുന്നതിൽ നിന്ന് രക്ഷപ്പെടാം 😍എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് ലഭിക്കട്ടെ 🤲🏻

  • @gincythomas601
    @gincythomas601 Рік тому +119

    ഡിയർ ഡോക്ടർ,, താങ്കളെപ്പോലെയുള്ള ഡോക്ടർമാർ ഉണ്ടെങ്കിൽ എത്ര ആളുകളുടെ ജീവിതം രെക്ഷപ്പെടുമെന്നോ.. കൂടുതൽ പറയാൻ വാക്കുകളില്ല.. Thank u soo much. ഡോക്ടർക്ക് നന്മകൾ നേരുന്നു❤

    • @LalithaBabu-l6m
      @LalithaBabu-l6m 10 місяців тому

      Thank you doctor

    • @shajijohn5870
      @shajijohn5870 8 місяців тому

      Ningale polulla mahalikal undavatte korachu alukalude blood kudikkan... Omma..

  • @ratnavallipnm6187
    @ratnavallipnm6187 Рік тому +203

    ഡോക്ടർ പറയുന്നത് കേട്ടാൽ തന്നെ അസുഖം മാറും എത്ര നല്ല സാറ് ആണ് . വല്ലാതെ സന്തോഷം തോന്നുന്നു ഇങ്ങനെ ഉള്ള ഡോക്ടർ ഉണ്ട്‌ എന്ന് അറിയുന്നതിൽ ..... നന്ദി സാർ

  • @devikaharidas8333
    @devikaharidas8333 Рік тому +157

    എന്റെ സാറെ നിങ്ങളെ പോലുള്ള ഓരോ ഡോക്ടർമാർ ഓരോ ജില്ലയിലും ഉണ്ടായാൽ മതി. കേരളത്തിലെ ജനങ്ങൾ രക്ഷപെടും 🙏🙏👌👍

    • @sojaskicthen3081
      @sojaskicthen3081 Рік тому +2

      Liver function dr. Marunnu thannilla. Kuzhappam illa ennu paranju.

    • @salyvarghese31
      @salyvarghese31 Рік тому

      Thank you for the valuable advice

    • @sarinstanly7153
      @sarinstanly7153 Рік тому

      True 😢

    • @musiclover-zw2mw
      @musiclover-zw2mw Рік тому +1

      പഴവർഗ്ഗങ്ങൾ എന്തെല്ലാം കഴിക്കാo എന്ന് ഡോക്ടർ പറയാമോ

    • @sudhakumaryps2958
      @sudhakumaryps2958 Рік тому

      Sir kottakkal verunath eana

  • @rajaneeshrg5817
    @rajaneeshrg5817 Рік тому +56

    ഇത്രയും നല്ല ഒരു പച്ചയായ മനുഷ്യനെ (ഡോക്ടറെ )ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. 🙏🙏🙏🙏🙏

    • @rajaneeshrg5817
      @rajaneeshrg5817 Рік тому +3

      ട്രിവാൻഡ്രം ഒരു cunsulting തുടങ്ങാമോ

    • @shylajamt2588
      @shylajamt2588 Рік тому

      👍🏻👍🏻

  • @arunappukuttan5067
    @arunappukuttan5067 Рік тому +38

    Sir താങ്കൾ ശരിക്കും ഒരു മാലാഖയാണ് കാര്യങ്ങൾ എല്ലാർക്കും ഇതുപോലെ പറഞ്ഞുകൊടുക്കാൻ വേറെ ആരെയും ഞാൻ കണ്ടിട്ടില്ല❤❤❤🙏🙏🙏🙏

  • @noufalk8709
    @noufalk8709 Рік тому +950

    ഡോക്ടർ വീഡിയോ ചെയുന്ന പോലെ ഒന്നും അല്ല ഇന്ന് ഡോക്ടർ മാർ അവർക്കു ഒരു രോഗി അവരുട രോഗം പറയുമ്പോൾ അത് മുഴുവനും കേൾക്കണോ അതിന്റ വരും വരായികൾ പറഞ്ഞു തരാനോ അവർ ശ്രമിക്കാറില്ല അസുഖം പറയും അപ്പോഴേക്കും അവർ മരുന്ന് കുറിക്കും അനുഭവത്തിൽ നിന്ന് പറയുന്നതാണ് പ്രെയവറ്റ് ഡോക്ടർ ഇങ്ങനെ ചെയ്‌താൽ ജനങ്ങൾ അവരുടെ അവസ്ഥ 🙏

    • @sumadevits4972
      @sumadevits4972 Рік тому +69

      രോഗം പറഞ്ഞ് തീരുന്നതിനു മുമ്പ് എനിക്ക് മരുന്ന് കുറിച്ചു 😁😁

    • @jeejak.l4745
      @jeejak.l4745 Рік тому

      ​@@sumadevits4972😁😁

    • @moniebaby5944
      @moniebaby5944 Рік тому +20

      Sathyam mammal parayumpoxhanu avar test cheyyunne

    • @elsyvenatt3064
      @elsyvenatt3064 Рік тому +1

      @@sumadevits4972 .

    • @rajithatv1012
      @rajithatv1012 Рік тому +30

      ഞാൻ പാലക്കാട് ആണ്. Thyroid und fatiliver ഉണ്ട്. ഡോക്ടറേ കാണാന്‍ പോയി. നമ്മുടെ അസുഖം പറയാന്‍ തുടങ്ങും മുമ്പ് വിറ്റാമിന്‍ D കുറവാണ് എന്നു പറഞ്ഞ്‌ മരുന്ന്‌ എഴുതാന്‍ തുടങ്ങി. Thangam hospital. മറ്റൊരു രോഗിയുടെ ലാബ് ടെസ്റ്റിന് ഉള്ള കുറിപ്പ്‌ ആണ് എനിക്ക് തന്നത്

  • @shibin-em5ek
    @shibin-em5ek Рік тому +20

    ഡോക്ടർമാർ ജനങ്ങളെ രോഗം മാറാൻ അല്ല നോക്കുന്നത്... മാക്സിമം എത്രെ ടോക്കൺ കൊടുക്കാൻ കൊടുക്കാൻ കഴിയും അത്രയും കൊടുത്ത് വേഗത്തിൽ തീർത്തു വീട്ടിൽ പോകാൻ നോക്കുന്ന ഡോക്ടർമാർ ആണ് ഇപ്പോ ഉള്ളത്..... ഒരു രോഗിയുടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ പോലും അവർക്കു സമയമില്ല... അടുത്ത ആളെ വിളിക്കാൻ സമയം ആയി..... അനുഭവം..... മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഡോക്ടർമാർ ആണ് 99%

  • @devakichandrank5466
    @devakichandrank5466 Рік тому +7

    ഇത്രയും ക്ലിയറായി ഒരു ഡോക്ടറും പറഞ്ഞു തരാറില്ല. ഡോക്ടർ ഞങ്ങടെ ഫാമിലി ഡോക്ടർ ആയിരുന്നെങ്കിൽ ......💙💙💙💙💙💙💙💙💙

  • @Dhanyasreejith-y8f
    @Dhanyasreejith-y8f 6 місяців тому +1

    ഡോക്ടർ താങ്ങൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് ഇപ്പോൾ ഞാൻ ഈ അവസ്ഥിയിലൂടെ കടന്നുപോകുന്ന ഒരാൾ ആണ് എനിക്ക് ഇതു കാരണം ടെൻഷൻ കൂടുതൽ ആയിരുന്നു ഓവറിയിൽ ഒരു മുഴയും ഉണ്ട് താങ്കളുടെ വാക്കുകൾ എനിക്ക് ഒരുപാട് സന്തോഷം തന്നു 🙏🏻🙏🏻🙏🏻

  • @thomasouseph7339
    @thomasouseph7339 Рік тому +14

    ഇതുപോലുള്ള ഡോക്ടർമാരെ ഇന്നത്തെകാലത്തു കണികാണാൻ കിട്ടുന്നില്ല, അതാണ് കേരളത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. സർവേശ്വരൻ ദീർഘായുസ് തരട്ടെ

    • @smileeskerala6850
      @smileeskerala6850 Рік тому +1

      ഇതൊക്കെ vdo ഇൽ മാത്രം പറയും

  • @lijaroyal7617
    @lijaroyal7617 Рік тому +68

    ഇതാണ് ഡോക്ടർ ഇതാകണം ഡോക്ടർ 🙏🙏🙏🙏🙏👍👍👍👍

  • @thasleeena
    @thasleeena Рік тому +3

    ഫാറ്റി ലിവർ എല്ലാവർക്കും ഉള്ളതാണ് എന്ന് പറയുന്ന എന്റെ കെട്ടിയോൻ ഡോക്ടറിന്റെ ഈ വീഡിയോ കേൾപ്പിച്ചു കൊടുത്തു.... ഞൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഇത്..... താങ്ക്യൂ ഡോക്ടർ

  • @abdurahmank123
    @abdurahmank123 10 місяців тому +3

    ഇതിൽപറഞ്ഞ ഓരോരുത്തരുടെയും അഭിപ്രായം തന്നെ എനിക്കും പറയാനുള്ളത് യു ആർ ഗ്രൈറ്റ് 💐

  • @ramseenathameem4471
    @ramseenathameem4471 Рік тому +5

    💯💯💯💯💯💯💯💯💯💯💯സത്യമാണ് 🥰ഒരുപാട് നന്ദി യുണ്ട്.🙏🙏🙏. പറഞ്ഞദ്ധെല്ലാം ക്ലീറയിട്ടുള്ള കാര്യങ്ങൾ.. ഒരു ഡോക്ടർ മാരും ഇതുപോലെ മനസിലാകും വിധം പറഞ്ഞുതന്നിട്ടില്ല. അസുഖം പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് ഒരുബുക് നിറയെ മെഡിസിൻ കുറിക്കും 😜🤣🤣. നല്ല അറിവുകൾ പകർന്നു നൽകുന്ന ഞങ്ങളുടെ ഈ ഡോക്ടർ ദൈവത്തിന്. ഒരുപാട് നന്ദിയർപ്പിക്കുന്ന കൂപ്പുക്കൈകൾ 🙏🙏🙏🙏🙏🙏

  • @sibychentm327
    @sibychentm327 Рік тому +2

    ഡോക്ടർ മാർ ക്ലിയർ ആയിട്ട് ഇതുപോലെ കാര്യങ്ങൾ പറയില്ല ചോദിച്ചാൽ ദേഷ്യപ്പെടും എന്റെ fatherlaw same കേസ് ആയിരുന്നു അവർ അതിനെ ക്യാൻസർ ആണന്നു പറഞ്ഞു but ക്യാൻസറിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു പിന്നെ ഞങ്ങളുടെ ഒരു സ്നേഹിതൻ Dr പറഞ്ഞു ഫാറ്റിലിവർ ആയിരുന്നു എന്ന് അപ്പോളേക്കും മരണം സംഭവിച്ചു

  • @RajaShobhanaKM
    @RajaShobhanaKM Рік тому +10

    സാർ, താങ്കൾ നല്ല ഒരു ഡോക്ടർ ആണ്. വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്, അതിലുപരി ഓണം പരിപാടി കണ്ടു ഡാൻസ് അടിപൊളി. ഡൈവ് ത്തിൻന്റെ അനുഗ്രഹം ഉള്ളതന്നെ

  • @nafirahmank7131
    @nafirahmank7131 Рік тому +7

    Treatmentine ഒരു ബിസിനസ്‌ ആയി കാണാതെ മനുഷ്യത്വത്തോടെ treat ചെയ്യുന്ന ഇത് പോലുള്ള ഡോക്ടർമാർ വളരെ കുറച്ചേ ഉള്ളു ഒരുപാടൊരുപാട് ബഹുമാനം ഉണ്ട്

  • @ushamenon7417
    @ushamenon7417 Рік тому +8

    പ്രിയ ഡോക്ടർ പറഞ്ഞത് 100ശതമാനം ശരിയാണ്...ഞങ്ങളുടെ ഫാമിലി ഡോക്ടർ പറഞ്ഞതും ഇത് തന്നെ..നന്ദി അറിയിക്കുന്നു.ഡോക്ടർ.

    • @nobypeter9637
      @nobypeter9637 9 місяців тому

      Doctor Manoj kiiii jaiiiiii......

  • @ibrahimkarimba4231
    @ibrahimkarimba4231 Рік тому

    എത്ര കൃത്യമായിട്ടാണ് വിശദീകരിച്ചത് ഒരു കാര്യം മനസ്സിലായി താങ്കൾ ഒരു ബിസിനസ് ഡോക്ടറല്ല സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു🌹🌹🌹🌹❤❤❤❤

  • @shaheeranazeer7036
    @shaheeranazeer7036 Рік тому +86

    ഡോക്ടർ... അങ്ങയുടെ ജന സേവനപരമായ ഇത്തരം കരുതലുകൾ വളരെ പ്രശംസനീയം..... അങ്ങയെക്കുറിച്ച് കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ വീഡിയോ കാണുകയാണ്... great Job doctor... God bless you...

    • @philominacj831
      @philominacj831 Рік тому +1

      ഡോക്ടർ ഞാനും ഒരു ഡോക്ടർ അടുത്ത് പോയിരുന്നു എനിക്ക് വൈറസ് സ്കാൻ ചെയ്തപ്പോൾ സ്കാൻ ചെയ്യുന്ന ആൾ ലെറ്റർ എഴുതുന്ന അവരോട് പറഞ്ഞു ഫാറ്റിലിവർ ഉണ്ടെന്ന് പക്ഷേ ഡോക്ടർ എനിക്ക് മരുന്ന് തന്നില്ല. ഞാൻ ചോദിച്ചിട്ടും തന്നില്ല. പിന്നെ എന്ത് ചെയ്യും. ഇങ്ങനെ ഉപദേശം തരുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

    • @sushmachinju3101
      @sushmachinju3101 Рік тому

      Thank you doctor

    • @beenapeter8887
      @beenapeter8887 Рік тому +1

      എന്നോടും വർഷങ്ങൾക്ക് മുമ്പ് ഫാറ്റി ലിവർ detect ചെയ്തപ്പോൾ അത് സാരമില്ല എന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോൾ condition വളരെ മോശമാണ്

    • @raniebison9355
      @raniebison9355 Рік тому

      ​@@beenapeter8887ഇത്‌ തന്നെയാണ് എന്നോടും ഡോക്ടർ പറഞ്ഞത്

  • @rateeshmnair4460
    @rateeshmnair4460 Рік тому +1

    ഡോക്ടർ താങ്കൾ മരുന്ന് കൊടുക്കേണ്ട... ഇതുപോലുള്ള അറിവ് പകർന്ന് തന്നാൽ മതി... ഇത്. ഒട്ടേറെ പേർക്ക് തിരിച്ചറിവ് ആയി മാറും.........

  • @vtmusthafa3876
    @vtmusthafa3876 Рік тому +10

    ഡോക്ടറേ നിങ്ങളൊരു മുത്താണ്

  • @NishaManoj-h1b
    @NishaManoj-h1b Рік тому

    ഞാൻ നിഷ ഡോക്ടർ 10 വർഷമായി തൈറോയിഡിന് ഗുളിക കഴിക്കുന്നു. ഫാറ്റി ലിവർ ഉണ്ട്. ഇപ്പോൾ ഡോക്ടറുടെ വീഡിയോ കണ്ട ശേഷം intermittent fasting ചെയ്യുന്നു. സംശയനിവാരണത്തിനായി ഡോക്ടറോട് നേരിൽ സംസാരിക്കാൻ ആഗ്രഹം ഉണ്ട്.

  • @kuttuponnusworld9523
    @kuttuponnusworld9523 Рік тому +28

    Good video കറക്റ്റ് ആണ് ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് ജനങ്ങൾ ഒന്നും ചിന്തിക്കുന്നില്ല എല്ലാവർക്കും ഫാറ്റിലിവർ ഉണ്ട് പക്ഷെ സാരമില്ല സാരമില്ല എന്ന് പറഞ്ഞ് ഡോക്ടർ ഒഴിവാക്കുകയാണ് ചെയ്യുന്നത് പലരും പല മരുന്നുകൾ എടുക്കുന്നുണ്ട് എങ്കിൽ പോലും ആരും സത്യസന്ധമായി കാര്യങ്ങൾ ചിന്തിച്ച് ചെക്ക് ചെയ്തു നോക്കൂ ❤❤❤🔥

  • @bindumv4226
    @bindumv4226 Рік тому +11

    സത്യമാണ് ഡോക്ടർ പറഞ്ഞത്
    എനിക്ക് എത്രയോ വർഷം മുന്നേ ഫാറ്റി ലിവർ ഉണ്ട് പക്ഷെ ഒരു doctor പോലും ഡയറ്റ് ചെയ്യാൻ പറഞ്ഞില്ല ഇപ്പോഴും ഉണ്ട് ഫാറ്റി ലിവർ

  • @leelasoman2900
    @leelasoman2900 2 місяці тому

    വളരെ നല്ല ക്ലാസ്, ഡോക്റിന്റെ ക്ലാസ് പതിവായി കാണാറുണ്ട് എന്റെ മോൾക് ഫാറ്റി ലിവർ ഉണ്ട്, മോൾക് video അയച്ചു കൊടുക്കും, thank you doctor

  • @rameessiraj5647
    @rameessiraj5647 Рік тому +65

    Dr നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ.

    • @indirat.c6396
      @indirat.c6396 Рік тому +1

      വളരെ clear ആയി പ്രസക്തമായി പറഞ്ഞു തന്നതിന് Thanks.
      Intermittent fasting എത്ര നാൾ എടുക്കണം

    • @bijumonks4205
      @bijumonks4205 Рік тому

      ഏത് ഡോക്ടർ ? ഇവൻ ഡോക്ടറൊന്നുമല്ല

    • @shafeejasajad3969
      @shafeejasajad3969 Рік тому

      @@bijumonks4205 ni ayirikkum doctor

    • @philominaanto
      @philominaanto Рік тому

      ​ / l-

    • @vnbhattathiri6007
      @vnbhattathiri6007 Рік тому +1

      Nalla doctor

  • @sonavinod7635
    @sonavinod7635 Рік тому +1

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എനിക്ക് ഫാറ്റി ലിവർ ഉണ്ട് ഒട്ടുമിക്ക ആൾക്കാർക്കും ഫാറ്റിലിവർ ഉണ്ട് ഇതിനെക്കുറിച്ച് ഫ്രണ്ട്സ് ലോഡ് ചോദിക്കുമ്പോൾ എനിക്കുമുണ്ട് കുഴപ്പമില്ലല്ലോ എന്നാണ് എല്ലാരും പറയുന്നത് ഇതിനെ എന്താണ് മരുന്ന് എന്ന് എനിക്കറിയില്ല എനിക്ക് അത്യാവശ്യം നല്ല തടിയുണ്ട്

  • @senongeorge645
    @senongeorge645 Рік тому +6

    വളരെ വളരെ നല്ല മെസ്സേജ് ഒരുമിക്കതും പുതിയ അറിവാണ് സാറേ താങ്ക്യൂ വെരിമച്ച് 🙏🏻🙏🏻🙏🏻

  • @arundas2932
    @arundas2932 Рік тому +2

    കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ തന്നെ നഴ്സ് ആയ ഭാര്യ പറയുമായിരുന്നു എനിക്ക് ഫാറ്റി ലിവർ ആണെന്ന്... അന്നൊക്കെ അവളോട് തർക്കിച്ചു... എനിക്ക് 32 വയസ് ആകാറായി ഒരു തരത്തിലുള്ള ചെക്കപ്പും ചെയ്തിട്ടില്ലായിരുന്നു.. ജനുവരിയിൽ കല്യാണം കഴിഞ്ഞു പോയി നോക്കി... കൊളസ്ട്രോൾ 295... ഫാറ്റി ലിവർ ഗ്രേഡ് 2...

  • @AjayKumar-rm8wv
    @AjayKumar-rm8wv Рік тому +92

    I lost 11 kilos in 45 days . I was 91 kilos. It came down to 80 kilos after following the intermediate fasting. Break fast around 09:00am- No lunch - dinner before 05:30 pm .if hungry I may eat 1 apple or 1 banana at 08:30 pm. No milk. Drink 3-4 litter water. No other diet.

    • @ShimsyAkbarali
      @ShimsyAkbarali Рік тому +3

      Break fast &Dinner എന്താ കഴിക്കുന്നേ

    • @sajose28
      @sajose28 Рік тому +1

      പറയു മോർണിംഗ് entha👍കഴിക്കുന്നേ

    • @sajose28
      @sajose28 Рік тому +2

      ഡിന്നർ എന്താ

    • @vroome3914
      @vroome3914 Рік тому +3

      " intermittent" fasting. Not intermediate..

    • @akberhamza4285
      @akberhamza4285 Рік тому

      ​@@vroome3914enthengilum avatte onte thadi kuranjille. thathanu

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux Рік тому +1

    ഹായ് ഡോക്ടർ ഡോക്ടർ പറയുന്നത് വളരെ ഉപകാരപ്രദമാണ്. പലപ്പോഴും ഡോക്ടർമാർ നിസ്സാരമായി ചികിത്സ ചെയ്യുമ്പോൾ ആണ് ഇത്രയും മോശമാകുന്നത്. ഉദാഹരണം എനിക്കുണ്ടായത് ആണ്. ശ്രദ്ധിക്കാത്തത് കൊണ്ട് സിറോസിലേക്ക് പോയി എന്ന് ഒരു സംശയം

  • @jinanthankappan8689
    @jinanthankappan8689 Рік тому +6

    💥💥💥🎈🎈തിന്നും കുടിച്ചും മദിച്ചും രമി
    ച്ചും ഇങ്ങെന്നും രസിക്കാൻ കൊതിക്കും മനുഷ്യർക്ക്, പെട്ടെന്നൊരുദിനം..... 💔
    പക്ഷപാതം കാലുചുറ്റിപിടിച്ചടിക്കുന്നതും,
    രക്ത സമ്മർദ്ദത്തൊടൊപ്പം പ്രമേഹവുമെ
    ത്തി ചവുട്ടി കുഴയ്ക്കുന്നതും.. അങ്ങനെ
    യങ്ങനെ ഓർത്താൽ ഒരു കിടിലം മാത്രം
    ഉള്ളത്തിൽ ബാക്കിയാവുന്നു...!(ബാലച
    ന്ദ്രൻ ചുള്ളിക്കാട് ) 🙏🏼 ആശംസകൾ 🌹

  • @madappurakkalrijil2233
    @madappurakkalrijil2233 Рік тому +2

    മിക്ക ഡോക്ടർമാരും രോഗത്തെ ആണ് ചികിൽസിക്കുക രോഗ കാരണത്തെ അല്ല.. ഡോക്ടർ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ്. അത് കൊണ്ട് തന്നെ ഇത് കണ്ടെങ്കിലും മറ്റു ഡോക്ടർമാർ പഠിക്കട്ടെ..!!✨️✨️✨️👍🏻✨️✨️👍🏻✨️✨️✨️

  • @sobhasobha8252
    @sobhasobha8252 Рік тому +6

    ശരിക്കുള്ള ഡോക്ടർ താങ്കളാണ് 🙏

  • @maryjosphinjosphin4006
    @maryjosphinjosphin4006 Рік тому

    ഞാൻ യൂറിനറി പ്രോബ്ലം ആയിട്ട് ഡോക്ടറെ കണ്ടു അൾട്രാസൗണ്ട് സ്കാൻ ചെയ്തു but പ്രോബ്ലം ഇല്ല എന്ന ഡോക്ടർ പറഞ്ഞത്. എല്ലാവർക്കും ഉണ്ടെന്നു.

  • @user1992jass
    @user1992jass Рік тому +96

    ഇവിടുള്ള ആശുപത്രികളിൽ ഒരു ഡോക്ടർ എങ്കിലും ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ 🙏🙏🙏

    • @noufalk8709
      @noufalk8709 Рік тому +4

      ഈ ഡോക്ടർ രോഗികൾ ചെല്ലുമ്പോൾ എങ്ങനെ ആണെന്ന് നമുക്ക് അറിയില്ല ല്ലോ

    • @user1992jass
      @user1992jass Рік тому +2

      @@noufalk8709 yes അതും ശരിയാണ്

    • @shamsharipad367
      @shamsharipad367 Рік тому +1

      കണ്ടു കിട്ടാൻ പെടാപാടാണ്

    • @shanuakmapackaging8223
      @shanuakmapackaging8223 Рік тому +3

      അതിനു ഒറിജിനൽ ഡോക്ടർ ആകണം എന്നാലേ കാണാൻ കഴിയൂ

    • @yadhubabu8959
      @yadhubabu8959 Рік тому +3

      Full thattipanu......Pala yil iyalkku clinic und... Avide poyal iyalde wife aanu nokkunnathu... Medicines nokke odukkathe charge aanu... Perinouri blood test nadathum....Shudha tattippu

  • @anoopkk6973
    @anoopkk6973 Рік тому +2

    നിങൾ ഫാറ്റി ലിവർ ഉള്ള ആളാണെങ്കിൽ ഉപവാസം ശീലമാക്കൂ. 6 മാസം എല്ലാം bp,തൈറോയ്ഡ്, ഫാറ്റി ലിവർ, ഗ്യാസ്, ഒരു പരിധി വരെ പ്രമേഹവും ഭേദമാകും.

  • @shajahanmh2747
    @shajahanmh2747 Рік тому +55

    സാർ പറഞ്ഞത് പോലെ തന്നെ എന്റെ father ന്നു ഫാറ്റി ലിവർ ആയിരുന്നു ഡോക്ടേഴ്സ് പറഞ് സാരമില്ല എല്ലാവർക്കും ഉള്ളതാണ് എന്ന് 6 വർഷം മാത്രമേ fatty liver വന്നതിനു ശേഷം ജീവിച്ചുള്ള . ലിവർ ഫൈബ്രോസിസ് ആയി father മരണപ്പെട്ടു ഒരിക്കലും ആരും fatty liver ശ്രദ്ധിക്കപെടാതെ പോകരുത്

    • @dhanyarethish5731
      @dhanyarethish5731 Рік тому

      എന്റെയും... ഇത് പോലെ ഒക്കെ അന്ന് drs പറഞ്ഞു തന്നിരുന്നെങ്കിൽ..

    • @rajithp8048
      @rajithp8048 Рік тому

      @@dhanyarethish5731 🙏🏻

    • @praveenapravee6016
      @praveenapravee6016 Рік тому +3

      എനിക്ക് ഫാറ്റി ലിവർ ഉണ്ട്.4year. ആയി.പക്ഷേ beetiroit വെള്ളം.exercise.food.control.ithekke.kondu ipolum grade.1 ആണ് കൂടിയിട്ടില്ല.വയറിൻ്റെ.വീർപ്പം.കുറവ്.ഉണ്ട്

    • @jinujinu5754
      @jinujinu5754 Рік тому +2

      Dears എനിക്ക് fatty liver ഉണ്ട്, 5year's ആയിട്ട്...neuro medicine 19വർഷം ആയി കഴിക്കുന്നു.. എന്തൊക്കെ food ഒഴിവാക്കണം എന്നു പറഞ്ഞു തരുമോ

    • @rafeenafirose8182
      @rafeenafirose8182 Рік тому +2

      @@praveenapravee6016 beetroot vellam enganeya kudikkal?

  • @IraRoy-t3k
    @IraRoy-t3k Рік тому +1

    ഈ വിധത്തിലുള്ള എല്ലാ അസുഖങ്ങളും നോർമൽ ആകാൻ ഏറ്റവും നല്ലത് വെള്ളം കുടിക്കുന്നതാണ്. നമ്മുടെ ബോഡി ക്കു വേണ്ടത് മിനറൽസ് ആണ് അതുകൊണ്ട് ഡ്രിങ്ക് kangen Water.

  • @lathasuresh9975
    @lathasuresh9975 Рік тому +13

    സാർ | Kidney യിൽ ഉണ്ടാകുന്ന cyst നെക്കുറിച്ചുള്ള കാര്യങ്ങൾ പറയാമോ

  • @sunithamusthafa2570
    @sunithamusthafa2570 Рік тому +1

    സർ പറഞ്ഞത് ശരിയാ. എനിക്ക് ഗ്രേഡ് 1 ആണ്. എന്നോട് ഡോ. പറഞ്ഞത് ഇത് പോലെ ആണ് സാരമില്ല. എല്ലാം വർക്കും ഉണ്ട്. അന്ന് മുതൽ എനിക്ക് പേടി ഇല്ലാതെ ആയി

  • @chandnivijaykumar5197
    @chandnivijaykumar5197 Рік тому +8

    Alopathy dr. Saramillya pranju vittu...
    എന്റെ ജീവിതരീതി ഡോക്ടർ പറഞ്ഞു തരുന്നത്പോലെ ആണ്.. പറഞ്ഞു തരുന്ന അറിവിന് കോടി കോടി നമസ്കാരം

  • @Faabi74
    @Faabi74 Рік тому +1

    എനിക്കുണ്ടായിരുന്നു ഫാറ്റി ലിവർ ഞാൻ കീഴാർനെല്ലി അരച്ച് തിളപ്പിച്ചും പിന്നെ വാഴപ്പിണ്ടി ജ്യൂസും വെറും വയറ്റിൽ കുടിക്കും അപ്പോൾ അത് മാറി 💯

    • @goodpath9872
      @goodpath9872 Рік тому

      Hi enik ഒരു scan cheithappo faty liver 16.4cm കണ്ടു. ഞാൻ എന്ത്‌ diet ചെയ്യണം, 26age.80kg und

  • @lainabiju2112
    @lainabiju2112 Рік тому +32

    Explained beautifully...you are the best doctor...nobody will explaine like this...excellent sir... May God bless you

  • @fenzafenza
    @fenzafenza Рік тому

    സർ എനിക്ക് സാർ പറയുന്ന ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. സാറിന്റെ നമ്പർ ഒന്ന് കിട്ടിയിരുന്നേൽ ഉപകാരപ്പെടുമായിരുന്നു

  • @sajithabalan6329
    @sajithabalan6329 Рік тому +12

    Yes... Grade one ഫാറ്റി ലിവർ ഉണ്ടെന്ന് സ്കാൻ റിപ്പോർട്ടിൽ കണ്ടിട്ടും ഡോക്ടർ പറയുന്നു, ഫാറ്റി ലിവർ ഇല്ല്യ എന്ന്..

    • @anilmathew8540
      @anilmathew8540 Рік тому +6

      ആ ഡോക്ടർക്കുള്ള ഫാറ്റി ലിവർ മിക്കവാറും ഗ്രേഡ് 3 ആയിരിക്കും !

  • @ajayasimhaks9021
    @ajayasimhaks9021 Рік тому +17

    No doubt. Liver function correct ആയാൽ ബാക്കി എല്ലാം correct ആവും. അനുഭവം ഗുരു 😊. God bless you good Doctor.

  • @mumthasbasheer4630
    @mumthasbasheer4630 Рік тому +11

    എനിക്ക് വളരെ ഇഷ്ടം ആണ് സാറിന്റെ വീഡിയോ 🥰🥰🥰

  • @sreedevinair-tx8go
    @sreedevinair-tx8go Рік тому +1

    Drതാങ്കളുടെ വിലയേറിയ ഉപദേശങ്ങൾക്ക് നന്ദി.

  • @sajisebastian6089
    @sajisebastian6089 Рік тому +6

    ഡോക്ടർ കണ്ണൂർ എവിടെ എങ്കിലും ട്രീറ്റ് മെന്റ് നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ കാണാൻ സാധിക്കും.

  • @vyasranniofficial
    @vyasranniofficial 2 місяці тому

    നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച അനുഗ്രഹം ❤️🌏

  • @ashalekshmy9328
    @ashalekshmy9328 Рік тому +56

    This man saved me. I reversed my fatty liver type 2 to 1 through diet. Tk u ,Dr.Manoj Johnson.

    • @sereenanizar7088
      @sereenanizar7088 Рік тому

      Ethu hospitlanu parayaamo plz

    • @sereenanizar7088
      @sereenanizar7088 Рік тому +1

      @@ramsyk.y5823
      Ente hus naanu
      Details parayamo plz

    • @ashalekshmy9328
      @ashalekshmy9328 Рік тому

      @april summer almost one n half years

    • @ramsyk.y5823
      @ramsyk.y5823 Рік тому

      @@sereenanizar7088 yes call me എട്ട് രണ്ട് എട്ട് ഒന്ന് എട്ട് നാല് രണ്ട് ഏഴ് പൂജ്യം മൂന്ന്

    • @shitgod109
      @shitgod109 Рік тому +2

      ഉടായിപ്പ് ആണ് വിശ്വസിക്കേണ്ട.

  • @nimmybenny5631
    @nimmybenny5631 10 місяців тому

    ഞാൻ സാറിന്റെ വീഡിയോ സ്ഥിരം കാണാറുണ്ട്....

  • @Songoffeels9162
    @Songoffeels9162 Рік тому +7

    വളരെ നല്ല രീതിയിൽ അറിവ് പങ്കുവെച്ചു.... നന്ദി ഡോക്ടർ 🙏🙏🙏🌹🌹🌹❤❤❤❤❤

  • @bobantv3048
    @bobantv3048 Рік тому +1

    ഞാൻ വിഡീയോ കണ്ട് DR: കാണാൻ വിളിച്ചു അപ്പോൾ അവിടുന്ന് പറഞ്ഞു DR: താഴെ ഉള്ളവരെ കാണാൻ പറഞ്ഞു എനിക്ക് DR: നെ ആണ് കണ്ണേണ്ടുത്

  • @mollykuriakose8015
    @mollykuriakose8015 Рік тому +15

    Thank you Doctor for your Simplest tips to reduce the Fatty liver. God bless you for the Pleaseing way of Explanation. 🙏❤🌹

  • @dsp0610
    @dsp0610 Рік тому +1

    പണ്ട് കൊച്ചിയിൽ ഡോക്ടറിനേ പോലെ, വളരെ കേമന്മാരായ അതേ സമയം വളരെ സിംപിൾ ആയ, ഡോക്ടർ വാരിയർ, ഡോക്ടർ പണിക്കർ എന്നീ രണ്ട് പേര് ഉണ്ടായിരുന്നു. വളരെ നല്ല ഡോക്ടർമാർ ആയിരുന്നു.

  • @bhanumohan5830
    @bhanumohan5830 Рік тому +1

    മൂന്നു നേരം കൈ നിറയെ ഗുളിക കഴിച്ചു കഴിച്ച് 200 ഇൽ താഴെ പ്രമേഹം ഉണ്ടായിരുന്ന, ഓടിച്ചാടി നടന്നിരുന്ന എന്റെ ഭർത്താവ് പോയി. Dr. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ. ഫാറ്റി lever ഉണ്ടെങ്കിലും food ക്രമീകരിച്ചു മുന്നോട്ടു പോകുന്നു. പ്രശ്നങ്ങ ളി ല്ലാതെ.

  • @rajic5213
    @rajic5213 Рік тому +4

    സാർ, 50 വയസുള്ള വർക്ക് നോർമൽ വെയിറ്റ് എത്ര വേണമെന്ന് പറയാമോ? Pls replay

  • @meenakumarimeena6311
    @meenakumarimeena6311 Рік тому +1

    എന്റെ ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ മരിക്കുന്നതിന് മുൻപ്. ജീവിതത്തിലെ ഒരാഗ്രഹം മാണ്

  • @sreevasudevam.
    @sreevasudevam. Рік тому +3

    Doctor gall bladder കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @elizabethjohn8160
    @elizabethjohn8160 Рік тому +14

    Fatty liver ന്റെ ചികിത്സ എന്താണെന്ന് Dr പറഞ്ഞില്ല.

    • @ansD9814
      @ansD9814 Рік тому +1

      ചികിത്സയല്ല പ്രധാനം. food ആണ്
      ഡോക്ടർ പറഞ്ഞു. Nor malfood കഴിക്കണo എന്ന്. ചോറ് അധികം കഴിക്കാതെ ഇലക്കറികൾ ധാരാളം കഴിക്കുക. veg ജൂസ് കുടിക്കുക.

    • @srkshpdmnbhn
      @srkshpdmnbhn Рік тому

      ^ Not any juice, green leafy veggies like kale

    • @sindhuj5307
      @sindhuj5307 Рік тому

      ഡോക്ടറുടെ consulting വേണം എവിടെ യാണ് വരേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു

  • @dollyjohn399
    @dollyjohn399 Рік тому +4

    Always listening your talk, very accurate and helpful information and easy to follow for all people. Thanks a million doctor

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 Рік тому +1

    താങ്ക്യൂ സാർ വളരെ നല്ല വിവരണം❤ പച്ചത്തേങ്ങ അവൽ കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണം ആണോ

  • @Shihas321
    @Shihas321 Рік тому +5

    എനിക്ക് grade 2 ആയിരുന്നു.അൽഹംദുലില്ലാഹ് normal ആയി.sugar items, oil food ഒക്കെ ഒഴിവാക്കി.daily ഫുട്ബോൾ കളിച്ചു ഇപ്പോ ഓക്കേ

    • @kenza3121
      @kenza3121 Рік тому

      Ippol full maariyo atho grade 1kk vanno

    • @Shihas321
      @Shihas321 Рік тому

      @@kenza3121 ഇപ്പോ ലിവർ ഫങ്ക്ഷൻ test 3 പ്രാവശ്യം ചെയ്തു.എല്ലാം നോർമൽ ആണ്.sgpt/sgot.അതുകൊണ്ട് സ്കാൻ ചെയ്തില്ല

    • @kenza3121
      @kenza3121 Рік тому

      Ok thanks

    • @goodpath9872
      @goodpath9872 Рік тому

      Enik liver enlarged 16.4എന്നാണ് കാണിക്കുന്നത്.

  • @shanu222yt6
    @shanu222yt6 Рік тому +1

    Ingane ayirikkanam Dr ayal
    Karngal sathyamayi parayunna Dr

  • @annieak7971
    @annieak7971 Рік тому +3

    Very good explanation Dr. thank you very much. May God bless you

  • @shyjumalot2679
    @shyjumalot2679 Рік тому

    Correct ആണ്. ഡോക്ടർമാർ പറയുന്നത് കുഴപ്പമില്ല മരുന്ന് കഴിക്കേണ്ടതില്ല എന്നൊക്കെയാ..

  • @preethachandra5082
    @preethachandra5082 Рік тому +4

    Dr Thank You for the Heartful videos...Dr please play a video about liver cirrhosis and how can we control it and also a diet plan for cirrhosis.Please.......

  • @vijayalakshmikk3356
    @vijayalakshmikk3356 Рік тому

    സാർ പറയുന്നത് വളരെ ശരിയാണ് പക്ഷെ ക്ലിനികിൽ ചെല്ലുമ്പോൾ നമ്മൾ പറയുന്നുണ്ട് എല്ലാ രോഗവസ്ഥയും പക്ഷെ നമുക്ക് ശരിയാവുന്നില്ല 3 വർഷം ഞാൻ അവുടുത്തെ മരുന്ന് കഴിച്ചു ഒന്നും ഓക്കേ ആയില്ല ഡോക്ടർ പറയുന്നപോലെ അല്ല അവിടുത്തെ ഡോക്ടർമാർ ചെയ്യുന്നത്

  • @rojasunil232
    @rojasunil232 Рік тому +20

    സുബിടെ മരണശേഷം വല്ലാത്ത ഭയം .....ഞാനും ഭക്ഷണം ഒരു നേരം മാത്രാണ് കഴിക്കാറ്. വല്ലാത്ത മടിയാണ് ഭക്ഷണം കഴിക്കാൻ മിസ്ച്ചർ, മുറുക്ക് ഇങ്ങിനുള്ളതൊക്കെ കഴിക്കാൻ വലീയ ഇഷ്ടമാണ് .......

    • @roshingilbeys7431
      @roshingilbeys7431 Рік тому

      🫢🫢🤔🤔🤔

    • @inltdtirur6704
      @inltdtirur6704 Рік тому

      Enikum 😅

    • @bindushiju4773
      @bindushiju4773 Рік тому

      Don't veat bakery items too much.

    • @MelvinMathewsAbraham
      @MelvinMathewsAbraham Рік тому +2

      Suby thyroid ഉണ്ടായിട്ടും അതിന്റെ മരുന്ന് proper ആയിട്ട് കഴിച്ചിട്ടില്ല.. നമ്മൾ അസുഖങ്ങള്‍ ക്ക് മരുന്ന് കഴിക്കാതെ ഇരുന്നാല്‍ kidney,liver heart എല്ലാം അടിച്ചു പോകും 😊

  • @Saiiffunnisa
    @Saiiffunnisa Рік тому

    നന്ദി ഉണ്ട് ഇങ്ങനെ പറഞ്ഞു തന്നതിന് ആരോഗ്യം ദീർഘയുസ്സ് ഉണ്ടാവട്ടെ

  • @graceantony9083
    @graceantony9083 Рік тому +3

    Doctor thank you for your good advice. I have to reduce 22 Kg. I have fatty liver. Not taking any medication. So let me get your advice to be strong and fit to work.
    Thank you for your valuable information . May God bless you.

    • @Lucky-dub
      @Lucky-dub 9 місяців тому

      Ipol weight kuranjo?

  • @symonnellissery1199
    @symonnellissery1199 Рік тому +1

    നല്ല നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ എളുപ്പം നന്ദി ....

  • @indumenon3107
    @indumenon3107 Рік тому +6

    Sir, എനിക്ക് ഗ്രേഡ് 2 ആണ്. Problems ഒന്നും ഇതുവരെ തോന്നിയിട്ടില്ല. എന്ത് test ആണ് ചെയ്യേണ്ടത്?

  • @aktharali8456
    @aktharali8456 9 місяців тому

    This guy is really realistic. Keep it up doctor.

  • @rojeshlas
    @rojeshlas Рік тому +3

    ഗ്രേറ്റ് ഡോക്ടർ, ബിഗ് സല്യൂട്ട്.....❤❤❤

  • @ValsalaAshok-z4x
    @ValsalaAshok-z4x Рік тому

    ഇന്റർമീറ്റന്റ് . ഫാസ്റ്റിങ് . കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നു കൾ ഏതു സമയങ്ങളിൽ കഴിക്കണം എന്ന് ഒരു വീഡിയൊ ചെയ്യണം

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +3

    Dr you are doing great job to humanity God bless

  • @rajeeshpv7840
    @rajeeshpv7840 Рік тому +16

    Dr Paranjthu 100 💯 Correct anu...Ente Anubhavam 👍👍

  • @kavithadenny5148
    @kavithadenny5148 Рік тому +1

    എനിക്ക് ഡോക്ടറെ ഒന്ന് കാണണം.. എന്താണ് വഴി. പെട്ടന്ന് കാണാൻ അവസരം കിട്ടിയാൽ നല്ലതായിരുന്നു. അല്ലെങ്കിൽ സുബി സുരേഷ് പോയത് പോലെ പോവാൻ സാധ്യത യുണ്ട്. Book ചെയ്യണോ....

  • @Preethiskumar
    @Preethiskumar Рік тому +12

    Manojoottaa.... GOD Bless U ...these r the wods from d bottom of my heart 💓.I'm a lady of 50 years.... following U....I had the hair fall on my legs....did intermittent fasting..now my legs hair is growing slowly....Thank GOD for U....what else to say....

  • @naturetravelloverskeralana9180

    എനിയ്ക്കും ഉണ്ട് .ഡോക്ടറുടെ സന്ദേശത്തിന് ഒത്തിരി നന്ദി..

  • @rahnaranil9738
    @rahnaranil9738 Рік тому +7

    Hi doctor, liver function test nte normal value onnu paranj tharamo???

  • @deepeshm8906
    @deepeshm8906 Рік тому +1

    ലിവർ ഫൈബ്രോ സിസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @jalanalexarakal1533
    @jalanalexarakal1533 Рік тому +7

    Very good information Doctor. Thanks a lot 🙏

  • @zubaidatk3607
    @zubaidatk3607 Рік тому +1

    Dr grade 2 ഫാറ്റിലിവർ
    ഡയററിനൊപ്പം കഴിക്കേണ്ട മരുന്ന് ഏതാണെന്ന് പറയാമോ

  • @geetharaghunath1018
    @geetharaghunath1018 Рік тому +4

    Thanks doctor for giving suggestions like this ... very very thanks

  • @rashmigirishkalmady8545
    @rashmigirishkalmady8545 Рік тому +1

    Dr. Paranje valare correct aanu.. Scan chithittu annodum oru dr. Paranju grade One aanu saramillannu.

  • @annammajoseph5157
    @annammajoseph5157 Рік тому +3

    Dr, you did not tell what kind of juice we were waiting anxiou tsly to hear but it took longtime to tell

  • @sidhiqueihdp
    @sidhiqueihdp Рік тому

    ഏറ്റവും നല്ല ചികിത്സ ഉണ്ട് സിദ്ധ മരുന്ന്... ശരീരം ഓർജസോടെ നിലനിൽക്കും 👍

  • @joyaugustine2690
    @joyaugustine2690 Рік тому +10

    ക്രീം കേക്ക് മാരക വില്ലനല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @rasiyarichu9189
    @rasiyarichu9189 Рік тому

    എനിക്കും ഫാറ്റി ലിവർ ഉണ്ട് ഞാൻ ജിമ്മിൽ പോകാറുണ്ട് ഇപ്പോൾ കാല് വേദന കാരണം പോകാൻ പറ്റുന്നില്ല 😊

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Рік тому +8

    ഇ. ഡോക്ടറിന്. ഒരു. നേരത്തെ. ഭക്ഷണം. വിളമ്പി കൊടുക്കാൻ. സാധിച്ചു. ആ. ഭാഗ്യം. ഉണ്ടായതിൽ സന്തോഷം

  • @gkworld5099
    @gkworld5099 Рік тому

    എന്റെ hus ന് 38 age പെട്ടന്ന് ഇടതു നെഞ്ചിൽ നീർക്കെട്ട് ആയി ഹോസ്പിറ്റലിൽ ഒന്നും കാണിക്കാതെ കാര്യം ആക്കാതെ വിട്ടും പിന്നെ വേദനയും നീരും കൂടിയപ്പോൾ ഹോസ്പിറ്റലിൽ പോയി എല്ലാം ടെസ്റ്റ്‌ ഉം ചെയ്തു കൊളസ്ട്രോൾ ചെറിയ ലീവിലിൽ ഉണ്ടായിരുന്നു but ഫറ്റി ലിവർ നോർമൽ നിന്ന് കുറച്ചു കൂടിയിരുന്നു മെഡിസിൻ 1 month കഴിച്ച് വീണ്ടും ടെസ്റ്റ്‌ ചെയ്തു but 60 നിന്ന് 100 ന്റെ മുകളിൽ ആയി എന്റെ അമ്മ പറഞ്ഞു തന്ന രീതിയിൽ രാവിലെ വെറും വയറ്റിൽ ഗ്രീൻ റ്റി പട്ട ഇത് ഇട്ട് വെള്ളം തിളപ്പിച്ച്‌ 1 month കൊടുത്ത് എന്നിട്ട് പോയി test ചേച്ചി 100 ന്റെ മുകളിൽ നിന്ന ഫറ്റി 30 ആയി മാറി കോളസ്ട്രോൾ നോർമൽ ആയി നെഞ്ചിലെ നീര് ഫുൾ കുറഞ്ഞു ഇന്നും ഞാൻ ഇടക്ക് ഇടക്ക് morning കൊടുക്കും

  • @veenasworld4976
    @veenasworld4976 Рік тому +13

    Dr Manoj. Thank you so much for your valuable information. My husband is 46 yr old and has grade 2 fatty liver. Hez diabetic and hypertensive and has glucoma. Please tell me which medicine I have to give for fatty liver🙏

    • @embetravelholidaysembetrav7644
      @embetravelholidaysembetrav7644 Рік тому

      Plz tell me the diet u follow for your husband for fatty liver grade 2

    • @shawnshibu5561
      @shawnshibu5561 Рік тому +1

      Decrease your daily carbohydrate intake to 50gms. Include high protein foods like eggs, chicken, fish. Drink atleast 3 litres of water. Do 20 mins of walking or any cardio daily. Cut out sugar and reduce your daily calories by atleast 200calories.

  • @UmmerKK-lr4bj
    @UmmerKK-lr4bj Рік тому

    മിക്ക വലിയ വലിയ ഡോക്ടർമാരും ഓരോ അസുഖം പറയുമ്പോഴും ഓരോ മരുന്ന് എഴുതുന്നവരാണ്... അവിടെ ചൊറിച്ചിൽ, ഇവിടെ വേദന, ഗ്യാസ്, എന്നൊക്കെ പറയുമ്പോൾ മരുന്ന് ലീസ്റ്റ് നീണ്ടു കൊണ്ടിരിക്കും...😊

  • @maryabraham3803
    @maryabraham3803 Рік тому +3

    Can we take mulberry leaf thoran? Is it harmful to people with fatty liver? Please reply.