ഗായകർക്ക് ഒരു ചലഞ്ച്

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 94

  • @anjanaanuja3731
    @anjanaanuja3731 5 днів тому +1

    നല്ല ക്ലാസ് 🙏🏼thankyou sir 🙏🏼👏🏼

  • @ritavarghese5641
    @ritavarghese5641 3 місяці тому +3

    Excellent class more classes please

  • @shejithashejin5129
    @shejithashejin5129 Місяць тому +3

    Very much inspiring ❤ motivation 🔥🔥🔥🔥

  • @sarithasajeesh4040
    @sarithasajeesh4040 3 місяці тому +3

    Thank you sir 🙏🏻🙏🏻🙏🏻 ഞാനും ഇന്ന് മുതൽ തുടങ്ങുന്നു.

    • @VocalCarnatic2022
      @VocalCarnatic2022  3 місяці тому +1

      എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍

  • @Surendran.bhaskaran
    @Surendran.bhaskaran 7 місяців тому +8

    🙏👌👌👌🎤 ശുദ്ധമായ ശാസ്ത്ര സംഗീതത്തിന് ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താമോ.. ആ രീതിയിൽ എല്ലാം ഗുരുക്കന്മാരെ പരീക്ഷിക്കുന്നത് വളരെ നല്ലതാണ് ഞങ്ങൾക്ക് പഠിക്കാനും സന്തോഷമുണ്ടാകും. ഹൃദയം നിറഞ്ഞ ഗുരുവിനെ എല്ലാവിധ അഭിനന്ദനങ്ങളും 🙏🙏🙏🙏🏆

  • @sujithsubramonian
    @sujithsubramonian 7 місяців тому +4

    നമസ്കാരം സർ,
    introduction is highly motivating❤
    The best You Tube video | have ever heard,❤
    Thank You Very Much for the lesson 👍🙏

  • @resmiprabhath2723
    @resmiprabhath2723 7 місяців тому +3

    ഈ വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി. ഞാൻ പ്രത്യേകം എടുത്ത് പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇതിപ്പോൾ ഈസിയായി ഈ ഒരൊറ്റ വീഡിയോ കൊണ്ട് 5പാഠങ്ങൾ പ്രാക്ടീസ് ചെയ്യാം. എനിക്ക് Succes❤ ആണ്😊😊

    • @VocalCarnatic2022
      @VocalCarnatic2022  7 місяців тому +1

      Wow.. അഭിനന്ദനങ്ങൾ 🎻🎻

  • @sasikalajanakiamma8137
    @sasikalajanakiamma8137 7 місяців тому +4

    Success after two trials. Thanks sir

  • @praseenthparackal-fe3cd
    @praseenthparackal-fe3cd 7 місяців тому +3

    Great class sir 👌

  • @lissyki5239
    @lissyki5239 7 місяців тому +7

    Good evening sir. ഞാൻ കുറെ ക്ലാസ്സ്‌ miss ആയി. വീണ്ടും പഠിക്കനാഗ്രഹിക്കുന്നു

  • @ajeshcr4098
    @ajeshcr4098 4 місяці тому +2

    🌹👏🏻👏🏻

  • @g.appukuttannair3081
    @g.appukuttannair3081 6 місяців тому +1

    സാറിനെ പ്രണമിക്കുന്നു🌷🙏🙏

  • @suseelamadhu4343
    @suseelamadhu4343 7 місяців тому +2

    Super sir

  • @kuttychattan1
    @kuttychattan1 7 місяців тому +2

    Excellent....thanks a lot for your time.

  • @wonderkid1568
    @wonderkid1568 7 місяців тому +2

    പാടി നോക്കാം സാർ 👍👍👍

  • @ranjipodotti2834
    @ranjipodotti2834 7 місяців тому +2

    സൂപ്പർ

  • @sibi7589
    @sibi7589 7 місяців тому +5

    ക്ലാസുകൾ മിസ്സായി സർ കാരണം ഞാൻ പാടുമ്പോൾ തൊണ്ട തുറന്നു പാടാൻ കഴിയുന്നില്ല... എന്താണ് ചെയ്യണ്ടത് സർ.. അതു കൊണ്ട് പല സൗണ്ട് ആണ് പാടുമ്പോൾ ഒന്ന് സഹായിക്കുമോ

  • @susydevasia
    @susydevasia 7 місяців тому +2

    Sremichu, pattiyilla.health issuses karanm last class മിസ്സായി,,athudi padichu wattsapp വരും, thanku sir,,,

  • @shainiarakkal
    @shainiarakkal 7 місяців тому +2

    Very good👌👌👌👍👍😍

  • @minishriniwasan8734
    @minishriniwasan8734 7 місяців тому +2

    അടിപൊളി ❤️❤️❤️

  • @girijaV-d1i
    @girijaV-d1i 7 місяців тому +4

    Success 👍.
    🙏❤️.

    • @VocalCarnatic2022
      @VocalCarnatic2022  7 місяців тому +1

      അഭിനന്ദനങ്ങൾ 🎻❤️👍

    • @girijaV-d1i
      @girijaV-d1i 7 місяців тому +1

      ​@@VocalCarnatic2022❤️🙏.

  • @geethassgeetha.s.s
    @geethassgeetha.s.s 7 місяців тому +2

    🙏👌പാടി നോക്കാം സർ

  • @sujathamenon2493
    @sujathamenon2493 7 місяців тому +2

    നോക്കാം sir... 🙏🏼🙏🏼

  • @stellajoseph189
    @stellajoseph189 6 місяців тому +1

    Yes❤

  • @unnikaniath2290
    @unnikaniath2290 7 місяців тому +1

    Success.

  • @jessyjessy7380
    @jessyjessy7380 5 місяців тому +1

    🙏🙏🙏.

  • @kavithakumar4322
    @kavithakumar4322 6 місяців тому +2

    Sir🙏

  • @premipremaraj7228
    @premipremaraj7228 7 місяців тому +2

    Paadi nokkam sir🙏

  • @abhina3008
    @abhina3008 7 місяців тому +2

    Thank you

  • @mubeenakumaris5272
    @mubeenakumaris5272 4 місяці тому +2

    Thank you sir

  • @Letsbefriendsmalayalam5791
    @Letsbefriendsmalayalam5791 2 місяці тому +1

    Sir ന്റെ music ക്ലാസ്സ്‌ institute എവിടെയാണ്... അവിടെ വന്നു പഠിക്കണം എന്ന് ആഗ്രഹിക്കുന്നു

  • @BinVoiCe
    @BinVoiCe 5 місяців тому +1

    Sir breathing control chyn ulla exercise video chymo pls👍🏻

  • @OrualpamNerampokku
    @OrualpamNerampokku 7 місяців тому +2

    നമസ്കാരം സർ 🙏🏻

  • @udayakumar8809
    @udayakumar8809 7 місяців тому +1

    Good

  • @aashique629
    @aashique629 5 місяців тому +1

    Sir ,Mice kaiyil kittiyal sound mari pokunnu ,nervous akunne kondano ennariyilla ,padumbozhum samsarikumbozhum vere etho shabdham ahn,bhangi illatha sound pole, enthengilum vazhi undo sheriyakkan☹️

  • @indupnair
    @indupnair 7 місяців тому +2

    🙏🙏🌹

  • @prabharamesh6299
    @prabharamesh6299 7 місяців тому +2

    🙏🏻🙏🏻🙏🏻

  • @MallikaRevathy
    @MallikaRevathy 7 місяців тому +2

    പാടി നോക്കാം sir

  • @PrakashNk-fx8yx
    @PrakashNk-fx8yx 7 місяців тому +1

    🙏🏻💞💞💞

  • @anishapdavid
    @anishapdavid 7 місяців тому +2

    🙏

  • @harikuttan5829
    @harikuttan5829 7 місяців тому +2

  • @Battenbrothers
    @Battenbrothers 7 місяців тому +2

    Success

  • @vahimolbs
    @vahimolbs 7 місяців тому +2

    ❤❤🙏

  • @jessyjessy7380
    @jessyjessy7380 5 місяців тому +2

    എനിക്ക്. വാട്സാപ്പ്. ഗ്രൂപ്പിൽ. ചേരണമെന്നുണ്ട്.. പാട്ട്. Padikkanamennund

  • @anaamika1357
    @anaamika1357 7 місяців тому +2

    Success 👍

  • @reba6645
    @reba6645 16 днів тому

    5th lesson mistake vannu. Practice cheyyam.

  • @shijiajith6236
    @shijiajith6236 5 місяців тому +2

    Done

    • @VocalCarnatic2022
      @VocalCarnatic2022  5 місяців тому +1

      അഭിനന്ദനങ്ങൾ 🎻🎻🎻

  • @minishriniwasan8734
    @minishriniwasan8734 7 місяців тому +2

    രാവിലെ നോക്കിതട്ട് വരാം👍
    🙏🙏🙏🙏🙏🙏🙏🙏

    • @minishriniwasan8734
      @minishriniwasan8734 7 місяців тому +2

      3ഡയസിൽ ഇന്നാണ് കറക്റ്റ് ആയത്... Thanku❤️... ഗുരു 🙏❤❤

    • @VocalCarnatic2022
      @VocalCarnatic2022  7 місяців тому +2

      നിരന്തരം പരിശ്രമിച്ചതിൽ പ്രേത്യേക അഭിനന്ദനങ്ങൾ 🎻👍

    • @minishriniwasan8734
      @minishriniwasan8734 7 місяців тому +2

      @@VocalCarnatic2022 Thanx🙏🙏🙏🙏ഒരായിരം 🙏... എന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു., പോകാൻ ഒരുങ്ങിയതുമാണ്.. അന്ന് അമ്മ വിട്ടില്ല.. പിന്നെ ഭാഗവതം പഠിച്ചു... ഇപ്പൊ എല്ലാം കളഞ്ഞിട്ട് സൂറത്തിൽ വന്നു... ഇവിടെ തിരക്കിയപ്പോ നമ്മുക്ക് നാട്ടിൽ ഉള്ളപോലെ പറ്റുന്നില്ല, ദൂരം.. അതും വിട്ടു.. അങ്ങനെ ഇരുന്നപ്പോ യൂട്യൂബിൽ കണ്ടത്... എല്ലാം സെർച് ചെയ്ത്, പക്ഷെ അതിലും ബെറ്റർ ആയി ഏറ്റവും നല്ല രീതിയിൽ മനസിലാകുന്നത്... ഈ പാഠം ആയിരുന്നു.. അങ്ങനെ ഇതിൽ കയറിയത്... 🙏❤️❤️

    • @VocalCarnatic2022
      @VocalCarnatic2022  7 місяців тому +2

      എന്റെ സംഗീത പഠന വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്ന് അറിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം 🎻🎻👍

  • @stellajoseph189
    @stellajoseph189 6 місяців тому +1

    Ok

  • @sheenanajeem3074
    @sheenanajeem3074 7 місяців тому +5

    സാറിന്റെ ഈ പ്രോഗ്രാം ദിവസവും കാണുകയും എല്ലാം പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ഒരാളാണ് ഞാൻ എനിക്ക് ഇത് പ്രാക്ടീസ് ചെയ്യുന്നതിലൂടെ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്😍😍❤️ വോ യ്സിന് നല്ല മാറ്റം വന്നു ബ്രീത്തിങ് പ്രോബ്ലം മാറിയിട്ടുണ്ട് 🥰🥰 എനിക്ക് കരോക്കയ്ക്ക് ഒപ്പം പാടാൻ പറ്റുന്നില്ല മ്യൂസിക്കൻ ഒപ്പം പാടുമ്പോഴേക്കും മാറുകയാണ്😔😔 വലിയൊരു പ്രോബ്ലം ആയിട്ട് എനിക്ക് തോന്നുന്നു 🙏 ഞാൻ വാട്സാപ്പിൽ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല 🙏🙏🙏

  • @jijukumaranjiju8548
    @jijukumaranjiju8548 5 місяців тому +1

    മാഷേ നമസ്കാരം എനിക്ക് ഒരു ഡബിൾ റീഡ് ഹാർമോണി യം 15000 റേഞ്ച് സജസ്റ്റ് ചെയ്യാമോ

  • @JessyFranco-l1e
    @JessyFranco-l1e 7 місяців тому +2

    Sir 55age und valre agrham und patt padikuvan anigrhikane

    • @VocalCarnatic2022
      @VocalCarnatic2022  7 місяців тому +2

      എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു

  • @sahidmkl
    @sahidmkl 7 місяців тому +2

    Hi sir WhatsApp class undo?

  • @Deepasanthosh-kb2dl
    @Deepasanthosh-kb2dl 6 місяців тому +2

    ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടോ സർ... നമ്പർ തരുമോ

    • @VocalCarnatic2022
      @VocalCarnatic2022  6 місяців тому +1

      വീഡിയോയിൽ തന്നെയുണ്ട് 02:22

  • @mksureshmksuresh22
    @mksureshmksuresh22 7 місяців тому +1

    Sussus

  • @Hafiz-cy2uk
    @Hafiz-cy2uk 7 місяців тому +2

    എന്റെ പ്രശനം സൗണ്ട് മൈലേജ് കിട്ടുന്നില്ല പരിഹാരമുണ്ടോ സർ

    • @VocalCarnatic2022
      @VocalCarnatic2022  7 місяців тому +1

      പ്രശ്നം എന്താന്ന് മനസ്സിലായില്ല 🤔🤔..

    • @Hafiz-cy2uk
      @Hafiz-cy2uk 7 місяців тому +2

      @@VocalCarnatic2022 കൂടുതൽ സമയം പാടാൻ കഴിയുന്നില്ല ശബ്ദം അടയുന്നു

    • @VocalCarnatic2022
      @VocalCarnatic2022  7 місяців тому +1

      Whtsp me..

  • @harikumar2522
    @harikumar2522 7 місяців тому +1

    ഗായകർക്കോ?😅

  • @jessyjessy7380
    @jessyjessy7380 5 місяців тому +5

    സാറെ. എനിക്കിതു. കൃത്യമായ. പഠിക്കാൻ. പറ്റണില്ല. എന്നാൽ. ഒരുവിധം. പാടുന്നുണ്ട്. കരോക്കെ. വെച്ചിട്ടാണ്. പാടുന്നത്. ചിലതു. സെരിയാകും. ചിലതു. സെരിയാകാതുമില്ല.. എന്തു. ചെയ്യണമെന്നറിയില്ല.. ഈതുപോലെ. ഒരു. സാറിന്റെ. അടുത്ത്. ചെറിയാപ്രായത്തിൽ. ഗുരുദക്ഷിണ. കൊടുത്തുപാടിക്കാൻ. കഴിഞ്ഞില്ല. ഇപ്പോൾപ്രായംകൂടി. പഠിച്ചാലും. തലയിൽ. നിൽക്കില്ല. സങ്കടം. തോന്നുന്നു..സാറിന്റെ. ഈക്ലാസ്. ഒന്നുകൂടി. പ്രാക്ടീസ്. ചെയ്യാം..

    • @VocalCarnatic2022
      @VocalCarnatic2022  Місяць тому +1

      പ്രാക്ടീസ് ചെയ്തു നോക്കിയോ 🤔

  • @rajeshbabu4405
    @rajeshbabu4405 7 місяців тому +1

    പഞ്ചമം ^ഷഡ്ജം ^കിട്ട് ന്നില്ല

  • @pbjayalalitha6620
    @pbjayalalitha6620 4 місяці тому +2

    Success

  • @mubeenakumaris5272
    @mubeenakumaris5272 4 місяці тому +2

    Success