നമ്മുടെ നാട്ടിലും ഇതിങ്ങനെ പൂക്കുമല്ലേ... 😍| Gladiolus plants

Поділитися
Вставка
  • Опубліковано 5 лют 2025
  • Gladiolus Collections
    Hi Friends,
    നമ്മുടെ വീഡിയോസ് വന്നിട്ട് കുറച്ചു ദിവസം ആയി, വീഡിയോ ഇടാൻ കഴിയാത്തത് നമ്മൾ പുതിയ വീട്ടിലേക് മാറിയത്തിയതിനാലാണ്. അതിന്റെ തിരക്കിലായിപ്പോയി എല്ലാം ഒന്ന് സെറ്റ് ആയി വരുന്നതേയുള്ളു, Give Away മറന്നിട്ടില്ലാട്ടോ.. എത്രയും പെട്ടെന്ന് തന്നെ നമുക്ക് ആരൊക്കെയാ winners എന്ന് നോക്കട്ടോ... വീഡിയോ കാണാതായപ്പോൾ കുറെ കൂട്ടുകാർ msg അയച്ചു തിരക്കിയതിൽ ഒത്തിരി സന്തോഷം ഉണ്ടുട്ടോ.. 🥰🥰🥰
    #mygarden #plants #gardening #malayalam #subscribe #flowers #like #share #gladiolus #plantscare #

КОМЕНТАРІ • 20