ഇതൊക്കെ 3ക്ലസിൽ പഠിക്കുന്ന കാലത്തു ഞാൻ ചെയ്തിട്ടുണ്ട് നക്ഷത്രം മാലയായ് ഇട്ട് 2002....4…5…6 കാലത്ത് ഓട്ടോമാറ്റിക് ലെറ്റ് ഒന്ന് ഉപയോഗിച്ചിച്ചാൽമതി ബാറ്ററി കൊണ്ട് ആയിരുന്നു. ഒരു ഓട്ടോമാറ്റിക് ലൈറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക് അല്ലാത്ത ലൈറ്റ് ഓടൊമാറ്റിക് ആക്കാം
ഒരുപാട് ബൾബുകൾ കണക്ട് ചെയ്യാവുന്നത് കടയിൽ ലഭ്യമാണ് ഇതുപോലെ പഴയ മാല ബൾബുകൾ ഉണ്ടെങ്കിൽ കുറഞ്ഞ വാട്ടിലുള്ള എൽഇഡി ബൾബുകൾ ഉപയോഗിച്ച് ഒരുപാട് ബൾബുകൾ കണക്ട് ചെയ്യാവുന്നതാണ്
ഞാൻ 100വാട്സ് ബൾബ് വരെയേ കണക്ട് ചെയ്തു നോക്കി അത്ര അതികം ലോഡ് കൊടുക്കണ്ടായെന്നാണ് എന്റെ അപിപ്രായം ചെറിയവട്സിന്റെ led ആണെകിൽ ഒരെണ്ണത്തിൽ അതികം കൊടുക്കാമല്ലോ
നമ്മൾ എടുക്കുന്ന ബോർഡ് പോലെയുണ്ടാവും ചിലതിൽ 2 കണക്ഷൻ ഉള്ളതായിരിക്കും ചെലവിലെ നാലോ അഞ്ചോ കണക്ഷൻ ഉണ്ടാവും സാധാ ബൾബ് ആണെങ്കിൽ ഓരോ ബൾബ് വെച്ചു കൊടുക്കാം വാട്സ് കുറഞ്ഞ എൽഇഡി ബൾബുകൾ ആണെങ്കിൽ യുക്തമനുസരിച്ച് കൂടുതൽ കൊടുക്കാം
തീർച്ചയായും അത് മാല ബൾബുകളിൽ വരുന്ന കൺട്രോൾ ബോർഡുകളാണ് ഇവയിൽ നീയോൺ ബൾബുകൾ സീരിയൽ ആയി കണക്ട് ചെയ്തിരിക്കുന്ന മാലകളിൽ ഔട്ട്പുട്ട് ac യാണ് ഇതിൽ ട്രാൻസിസ്റ്റർ പോലെ കാണുന്ന കമ്പോണന്റ് ശരിക്കും റിലേ പോലെ പ്രവർത്തിക്കുന്ന ട്രായാക്കുകളാണ് ഈ സർക്യൂട്ടിൽ തന്നെ കൂടുതൽ ആമ്പിയർ കണക്ട് ചെയ്യാൻ പറ്റുന്ന റിലേ അല്ലെങ്കിൽ ട്രായാക്കുകൾ കണക്ട് ചെയ്ത് ഡിസൈൻ ചെയ്തുകഴിഞ്ഞാൽ കൂടുതൽ ആമ്പിയർ ഉള്ള ബൾബുകളും മാലകളും കൊടുക്കാൻ കഴിയും❤️❤️❤️❤️
എല്ലാവര്ക്കും മനസിലാകുന്ന രീതിൽ ചേട്ടൻ എല്ലാം പറഞ്ഞുതന്നു വളരെ നന്ദി
Thanks💕
ഇതൊക്കെ 3ക്ലസിൽ പഠിക്കുന്ന കാലത്തു ഞാൻ ചെയ്തിട്ടുണ്ട് നക്ഷത്രം മാലയായ് ഇട്ട് 2002....4…5…6 കാലത്ത് ഓട്ടോമാറ്റിക് ലെറ്റ് ഒന്ന് ഉപയോഗിച്ചിച്ചാൽമതി ബാറ്ററി കൊണ്ട് ആയിരുന്നു. ഒരു ഓട്ടോമാറ്റിക് ലൈറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക് അല്ലാത്ത ലൈറ്റ് ഓടൊമാറ്റിക് ആക്കാം
💕💕💕
ഈ component കടകളിൽ ലഭ്യമാണോ, എത്ര bulb വരെ കൊടുക്കുന്നത് കിട്ടും.
ഒരുപാട് ബൾബുകൾ കണക്ട് ചെയ്യാവുന്നത് കടയിൽ ലഭ്യമാണ് ഇതുപോലെ പഴയ മാല ബൾബുകൾ ഉണ്ടെങ്കിൽ കുറഞ്ഞ വാട്ടിലുള്ള എൽഇഡി ബൾബുകൾ ഉപയോഗിച്ച് ഒരുപാട് ബൾബുകൾ കണക്ട് ചെയ്യാവുന്നതാണ്
Thankal chaiser undaakkiyillallo?pazhaya chaiser oru box inte akathaakki allaathey veray onnum cheythittillallo?
ഇല്ല 😂 സർ സാറിന് അറിയുന്ന ഒരു സർക്യൂട്ട് വിശദീകരിച്ച് തരുകയാണെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാം😄
use full video thanks
Thanks
അടിപൊളി 👌👌👌👌
ഈ Adapter full 5 volt DC യിൽ ആക്കി design ചെയ്യാൻ പറ്റുമോ
തീർച്ചയായും സാധ്യമാകുന്നതാണ് അത് ശരിയാക്കിയെടുക്കുന്ന അത്രയും ബുദ്ധിമുട്ട് വരില്ല പുതിയ സർക്യൂട്ട് ഉണ്ടാക്കിയെടുക്കാൻ 😂😂😂
ഒരു ട്രാൻസിസ്റ്ററിൽ നിന്ന് 40/60 വാട്സ് ബൾബ് കൊടുക്കാൻ പറ്റുമോ
ഞാൻ കൊടുത്തിരുന്നു കുഴപ്പം ഇല്ല 💕
ഒരു കുഴപ്പവും ഉണ്ടാവില്ല
ട്രാൻസിസ്റ്റർ അല്ല ട്രയാക്
സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഉളള അവതരണം👍👍👍
ചേട്ടാ yellow color വയർ എന്താ
ആയല്ലോ വയറാണ് അതിന്റെ കോമൺ എല്ലാ ബൾബുകളിലേക്കുള്ള ന്യൂട്രൽ കൊടുക്കേണ്ടത് ആ വയറിൽ നിന്നുമാണ്
Adipoli 💡 idea
Oru channel il ethra watts varae kodukkaam ?
ഞാൻ 100വാട്സ് ബൾബ് വരെയേ കണക്ട് ചെയ്തു നോക്കി അത്ര അതികം ലോഡ് കൊടുക്കണ്ടായെന്നാണ് എന്റെ അപിപ്രായം ചെറിയവട്സിന്റെ led ആണെകിൽ ഒരെണ്ണത്തിൽ അതികം കൊടുക്കാമല്ലോ
Led string light connect chaymo
ഉപയോഗിക്കാൻ സാധിക്കേണ്ടതാണ് വാട്സ് കുറഞ്ഞ എല്ലാ എൽഇഡി ഉപയോഗിക്കാം
Supper
Thanks💕💕💕💕💕
Good bro
Thanks💕💕💕💕
എത്ര ബൾബ് വരെ കൊടുക്കാൻ പറ്റും.
നമ്മൾ എടുക്കുന്ന ബോർഡ് പോലെയുണ്ടാവും ചിലതിൽ 2 കണക്ഷൻ ഉള്ളതായിരിക്കും ചെലവിലെ നാലോ അഞ്ചോ കണക്ഷൻ ഉണ്ടാവും സാധാ ബൾബ് ആണെങ്കിൽ ഓരോ ബൾബ് വെച്ചു കൊടുക്കാം വാട്സ് കുറഞ്ഞ എൽഇഡി ബൾബുകൾ ആണെങ്കിൽ യുക്തമനുസരിച്ച് കൂടുതൽ കൊടുക്കാം
@D4Dabbler zero voalt bulb കൊടുക്കാൻ സാധിക്കുമോ. അങ്ങനെ ആണെകിൽ എത്ര ബൾബ് വരെ ഒര് ലൈനിൽ കൊടുക്കാൻ പറ്റുമായിരിക്കും. ഒര് ഏകദേശ രൂപം പറയാമോ.
@@criptoworld8515 സീറോ വാട്ട് ബൾബ് കൊടുക്കാം
👌👌👌
💕💕💕
ഡിൽബാർ🥳🤘
Nice idea
Thanks a lot
👍super
ഫിലമെന്റ് ബൾബ് ആണെങ്കിൽ ഒരു ചാനലിൽ 40w ൽ കൂടുതൽ കൊടുക്കാൻ പാടില്ല.
💞
😮Wow
മ ബൾബ്ബിന്റെ വാട്ട്സ കൊടുക്കണ്ടെ. അല്ലേങ്കിൽ ട്രാൻസിസ്റ്റർ അടിച്ചു പോകിലെ സ
സോറി സർ ചോദ്യം മനസിലായില്ല 💕
അത് കുഞ്ഞു മാല ബൾബിലെക്കുള്ളതല്ലെ.. അതായത് ഇൻപുട്ട് Ac 230 വാട്ട്സും ഔട്ട് പൂട്ട് d c യും അല്ലെ. അതിലെങ്ങനെ ഈ സാധാ ബൾബ് കത്തിച്ചു...😂
തീർച്ചയായും അത് മാല ബൾബുകളിൽ വരുന്ന കൺട്രോൾ ബോർഡുകളാണ് ഇവയിൽ നീയോൺ ബൾബുകൾ സീരിയൽ ആയി കണക്ട് ചെയ്തിരിക്കുന്ന മാലകളിൽ ഔട്ട്പുട്ട് ac യാണ് ഇതിൽ ട്രാൻസിസ്റ്റർ പോലെ കാണുന്ന കമ്പോണന്റ് ശരിക്കും റിലേ പോലെ പ്രവർത്തിക്കുന്ന ട്രായാക്കുകളാണ് ഈ സർക്യൂട്ടിൽ തന്നെ കൂടുതൽ ആമ്പിയർ കണക്ട് ചെയ്യാൻ പറ്റുന്ന റിലേ അല്ലെങ്കിൽ ട്രായാക്കുകൾ കണക്ട് ചെയ്ത് ഡിസൈൻ ചെയ്തുകഴിഞ്ഞാൽ കൂടുതൽ ആമ്പിയർ ഉള്ള ബൾബുകളും മാലകളും കൊടുക്കാൻ കഴിയും❤️❤️❤️❤️
👍👍👍👍👍👍
💕
ഇത് ഒക്കെ പണ്ടേ ഞാൻ ചെയ്തു ഉപേക്ഷിച്ച സാധനം ആണ്
😄💕💕
Good bro
Thanks💕