നല്ല വീഡിയോ. ഇത്രയും വിശദമായി ആരും പറയില്ല ഇനിയും നല്ല വീഡിയോസ് ഇടുക. നന്ദി. ഞാനും elcnx. ITC ആണ്. ചെറിയ വർക്കർ ആണ്. Tourch, Emr. Light, Fan, Mixi, Audios, Gas Stove വർക്ക് ഉണ്ട്.
6 ലെഡ് കത്തിക്കുമ്പോഴും 50 led കത്തിക്കുമ്പോഴും kseb യുടെ മീറ്ററിൽ പൈസ എങ്ങിനെയാണ്? ഉപയോഗിക്കുന്ന led കൾക്കുള്ള പൈസ മാത്രമാണോ വരുക? മറുപടി പ്രതീക്ഷിക്കുന്നു.
ഇതിൽ നിന്നുള്ള Out Put Voltinte Ampier വളരെ കുറഞ്ഞതാണ് . LED കളും അതുപോലെ Ampier കുറച്ചു വേണ്ടുന്ന electronics circuit കളും മാത്രമേ ഇതിൽ connect ചെയ്യാൻ സാധിക്കുകയുള്ളൂ
എന്റെ led സ്റ്റാർ സെറ്റ് ചെയ്തപ്പോൾ ചെറുതായിട്ട് മിന്നുന്നു bright ആയി കാത്തുന്നില്ല, സ്റ്റാർ മുന്നേ നല്ലരീതിയിൽ കത്തിയിരുന്നു, ഡ്രൈവ് പുതിയത് ഇട്ടിരുന്നു. എന്താണ് കാരണം ?
Very good presentation and the video is informative also.
Thank you☺
Excellent presentation. Thank you
Welcome ☺
❤🥰✌️
സൂപ്പർ
Fantastic
Verry good
ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ❤
Thank you🥰
Excellent video....clearing all basic doubts....Best Wishes...
Thanks
Thank you 😊
Very Very good explanation 👍👍👍👍👍
Thanks and welcome
Super, Thanks
Welcome 😊
Chetta super
Thank you
ഞാൻ മാല ഉണ്ടാക്കി നൽകാറുണ്ട്, ഇതിൽ നിന്ന്കേൾക്കാത്ത നല്ല അറിവുകൾ ലഭിച്ചു
Thank you 😊
Nalla arive❤❤❤
Thank you🥰🥰
Very informative
Thank you 😊
സൂപ്പർ 🙏
Thank you☺
നല്ല വീഡിയോ. ഇത്രയും വിശദമായി ആരും പറയില്ല ഇനിയും നല്ല വീഡിയോസ് ഇടുക. നന്ദി. ഞാനും elcnx. ITC ആണ്. ചെറിയ വർക്കർ ആണ്. Tourch, Emr. Light, Fan, Mixi, Audios, Gas Stove വർക്ക് ഉണ്ട്.
Thank you for your valuable feed back
ഷോപ്പ് എവിടെയാണ് ?
@@techniquesofcreations. വീട്ടിൽ ചെയ്യുന്നു.
OK
❤
വെരി ഗുഡ്
👍
Thanks
എസ് എം പിഎസ് കംപ്ലൈൻ്റ് റേഡിയക്കുന്ന വീഡിയോ ഒന്ന് ഇടുമോ
3wat led driver ന് വേണ്ടി ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണമോ
very informative thanks
chtta njngl oru ppdi cheyunnond appo athine kurich korach doubt ond onn clear cheyth tharumo
welcome 9745583463 w ..app
5mm RGB led light 45 എണ്ണം serial ആയി കൊടുക്കുന്നതിൽ ഈ circuit മതിയോ
6 ലെഡ് കത്തിക്കുമ്പോഴും 50 led കത്തിക്കുമ്പോഴും kseb യുടെ മീറ്ററിൽ പൈസ എങ്ങിനെയാണ്? ഉപയോഗിക്കുന്ന led കൾക്കുള്ള പൈസ മാത്രമാണോ വരുക? മറുപടി പ്രതീക്ഷിക്കുന്നു.
Shock adikkan patiya circuit
8 mm RG LED 50 എണ്ണത്തിൽ കൂടുതൽ power Supply എങ്ങിനെ ഉണ്ടാക്കാം PL explaim
Ethinta outputil old 100volt bulb connect chaian pattumo
ഇതിൽ നിന്നുള്ള Out Put Voltinte Ampier വളരെ കുറഞ്ഞതാണ് . LED കളും അതുപോലെ Ampier കുറച്ചു വേണ്ടുന്ന electronics circuit കളും മാത്രമേ ഇതിൽ connect ചെയ്യാൻ സാധിക്കുകയുള്ളൂ
സീരീസ് ലൈറ്റ് ടെസ്റ്റ് ചെയ്യാൻ ഐസുലേഷൻ ട്രാൻസ്ഫോർമർ ഉപയോഗിക്കാമോ?
Rectify ചെയ്തു ഉപയോഗിക്കാം
100 ohm 1wat resistor ഹീറ്റ് അയി കത്തിപ്പോകുന്നു
അതിനുള്ള പരിഹാരം എന്താണ് pls reply
8mm led aano upayogichittullathu
3led connect cheyanamenki enth maata varuthande (9-12v output)
334k polyster capacitor 220 ohm 1w resistance upayogichal mathi
474k/400v പകരം 474j/400v കപ്പാസിറ്റർ ഉപയോഗിക്കാമോ
സർ...
12 വോൾട്ട് 50 എൽഇഡി പിക്സൽ കൊടുക്കാൻ പറ്റുമോ
ഇതിൽ നിന്നുള്ള ഔട്ട് പുട്ട് ആമ്പിയർ വളരെ കുറഞ്ഞതാണ്
How can make led chaser
Video coming soon
Mala bulb spare parts available
എന്റെ led സ്റ്റാർ സെറ്റ് ചെയ്തപ്പോൾ ചെറുതായിട്ട് മിന്നുന്നു bright ആയി കാത്തുന്നില്ല, സ്റ്റാർ മുന്നേ നല്ലരീതിയിൽ കത്തിയിരുന്നു, ഡ്രൈവ് പുതിയത് ഇട്ടിരുന്നു. എന്താണ് കാരണം ?
LED yude leedukal yojippichirikkunnathinidayil evideyenkilum loose contact aayirikkam
ഒന്നു മുതൽ 24 വോൾ വരെയുളള ചാർ ജർ എങ്ങിനെ ഉണ്ടാക്കാം അല്ലങ്കിൽ കേട്ടാ ചർ ജർ എങ്ങിനെ ശെരീ യാക്കാം ഒന്ന സഹായിക്കാമൊ? പ്ലീസ്
തീർച്ചയായും വീഡിയോ ചെയ്യാൻ ശ്രെമിക്കുന്നതാണ്
ithinte output shock adikko
ഷോക്ക് അടിക്കാൻ സാധ്യത ഉണ്ട്
Hi sir this video Tamil language translation video upload pls
Try cheyyam 😊
Thanks I'm waiting
Nallorarivanu
Thank you😊
100 led kkku power supply egane ayirikkum
225j capacitor 1m resistance ozhivakkuka
contact cheyan vello margam ondo
w app 9745583463
Watsapp no tharo
9745583463
നീയേത് കടപ്പുറത്തുനിന്നാണ് ഇലക്ട്രോണിക്സ് പഠിച്ചത് ജനങ്ങളെ പറ്റിക്കാൻ
എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്ന വീഡിയോ. Thanks
Thank you😊
കപ്പാസിറ്റർ,റസിസ്റ്റർഎന്നിവയുടെഅളവുകൂടിഡയഗ്രാമിൽഉൾപ്പെടുത്തണം.തുടക്കാർക്ക്ഉപകരിക്കും