Star Magic | Flowers | EP# 553

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 917

  • @rubeenakk8693
    @rubeenakk8693 Рік тому +104

    തങ്കുവിന്റെ ആ പാട്ട് വീണ്ടും കേട്ടപ്പോൾ വളരെ സന്തോഷം ആ വോയിസ്‌ 👍👍👍👍👍............... ഒരുപാട് ഇഷ്ടായി

    • @niranjan.a3775
      @niranjan.a3775 Рік тому +1

      യെസ് ഞാനും ഒരുപാട് കൊതിച്ചിരുന്നു

  • @AkkuAkhilesh
    @AkkuAkhilesh Рік тому +259

    അനുക്കുട്ടി ❤️ തങ്കുചേട്ടൻ both are lovely combo

  • @sureshksks3299
    @sureshksks3299 Рік тому +203

    തങ്കു വീണ്ടും ആ നല്ല പാട്ടുകളിലേക്കു നമ്മളെ കൊണ്ട് പോയി ❤❤🌹🌹സ്റ്റാർ മാജിക് വേറെ ലെവൽ കൈയടിക്കട കൈ 👌👌👌

  • @sajad.m.a2390
    @sajad.m.a2390 Рік тому +29

    സുധി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ഈ പരിപാടിയിൽ കൂടി ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും.....

  • @ZiyuDiyan-kb1cp
    @ZiyuDiyan-kb1cp Рік тому +60

    സുധി ചേട്ടൻ പോയതിന് ശേഷം എപ്പിസോഡ് കണ്ടവരുണ്ടോ 😢😢😢😢😢😢😢😢😢സഹിക്കാൻ കഴിയുന്നില്ല 😢😢😢😢😢എന്തിനാ ചേട്ടാ പോയത് 😥😥😥😥😥കരച്ചിൽ നിർത്താൻ കഴിയുന്നില്ല 😢😢

    • @vaigavaishnavi5434
      @vaigavaishnavi5434 Рік тому +3

      സത്യം അടിമാലി ചേട്ടനൊക്കെ കളിയാക്കാറുണ്ടായിരുന്നു ഇപ്പോൾ അവർ സുധി ചേട്ടനെ കളിയാക്കുന്നത് കേൾക്കാൻ കൊതിയാകുന്നു 😔😔😔 സുധി ചേട്ടനെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു 😔😔😔😔എന്തിനാ കർത്താവെ ആ പാവത്തെ ഇത്ര നേരുത്തേ വിളിച്ചത്.. കഷ്ടപ്പാടിൽനിന്നൊക്കെ ആ മനുഷ്യൻ ജീവിതം ജീവിച്ചു തുടങ്ങിയതായിരുന്നു 😔😔😔എത്ര നിഷ്കളങ്ങാനായിരുന്നു സുധിച്ചേട്ടൻ... ഓർക്കുമ്പോൾ തന്നെ അറിയാത്ത കണ്ണ് നിറയുന്നു 😔😔😔

    • @sarijasubhash6656
      @sarijasubhash6656 Рік тому

      Njan kandittund

  • @dwaniraj6853
    @dwaniraj6853 Рік тому +12

    ഒത്തിരി ഇഷ്ടം ആണ് തങ്കുവിനെയും അനുമോളെയും I❤️you 🥰😍😍❤️❤️❤️

  • @soumyasoumya1445
    @soumyasoumya1445 Рік тому +1554

    തങ്കുവും അന്നയും തമ്മിലുള്ള കോമ്പോ ഇഷ്ട്ടം ആകാത്തവർ ഉണ്ടോ 🤔🤔🤔🤔🤔

  • @mithuvlogs412
    @mithuvlogs412 Рік тому +96

    ഇനി ആരൊക്കെ വന്നാലും ❤അനുവും❤thanguvum തമ്മിൽ ഉള്ള combo ഇനി ആര് വന്നാലും കിട്ടില്ല. അതൊക്കെ ഒരു കാലം 🦋

  • @HariKumar-fx5ie
    @HariKumar-fx5ie Рік тому +29

    5 year ആയി കാണുന്നു സ്റ്റർമാജിക് പഴയതു പോലെ അനു തങ്കു കോമ്പോ വേണം അനുവിനെ flowers tv ബാക്കി പ്രോഗ്രാമിൽ നിന്ന് മാറ്റി സ്റ്റർമാജികിലേക്ക് തിരിച്ചു കൊണ്ട് വരുക

  • @hashidhashitanur
    @hashidhashitanur Рік тому +40

    അനുവിന് വേണ്ടി തങ്കു പാടിയ പാട്ട് വീണ്ടും ഓർത്തു 🌹✨️

  • @reversegear_1
    @reversegear_1 Рік тому +626

    തങ്കു ഒരു പാട്ട് serious ആയിട്ട് മുഴുവനായി പാടണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ..? നല്ല ശബ്ദം ആണ്.. ❤

  • @AkkuAkhilesh
    @AkkuAkhilesh Рік тому +27

    അനുക്കുട്ടി❤️ തങ്കു ച്ചേട്ടൻ 🌹🌹❤️🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹😍😍😘😘😍😍😍😍

  • @sakeersakeer7143
    @sakeersakeer7143 Рік тому +24

    തങ്കു പാട്ട് പൊളിച്ചു
    അനുവിനെ ഓർമ വന്നു

  • @yadunathk8388
    @yadunathk8388 Рік тому +122

    അനുവിന്റെ അടുത്ത് ദൈവം തന്ന നിധിയല്ലേ എന്നായിരുന്നല്ലോ😂. ഇപ്പോൾ വിധിയായോ 😍. എന്തായാലും missing that evergreen combo. അനു തങ്കു ❤️❤️❤️

    • @triviyan
      @triviyan Рік тому

      😂

    • @vavavava6057
      @vavavava6057 Рік тому +1

      ഇതു വിധി 😂അത് നിധി അനു 🥰തങ്കു

  • @S_h_a_f_i_i
    @S_h_a_f_i_i Рік тому +215

    തങ്കു ചേട്ടാ പാട്ട് ഒരുരക്ഷയുമില്ല പൊളിച്ചടുക്കി ❤❤❤

  • @afsalrahman1827
    @afsalrahman1827 Рік тому +8

    സുധി മരിച്ച ശേഷം കാണുന്നവർ ഉണ്ടോ.... ആദരാജ്ഞലികൾ 👍👍👍

  • @jisharatheesh7061
    @jisharatheesh7061 Рік тому +61

    തങ്കു വിന്റെ പാട്ട് ഒരുപാടു ഇഷ്ടമാണ് 🥰🥰❤️

  • @anunooranad8465
    @anunooranad8465 Рік тому +25

    സുധിച്ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക്‌ ഇനി എങ്ങനെ 😢😢😢😢 . ആദരാഞ്ജലികൾ സുധി ചേട്ടാ 💐💐💐🙏🙏🙏🙏

    • @sarijasubhash6656
      @sarijasubhash6656 Рік тому +1

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @chef-gokul
    @chef-gokul Рік тому +12

    ആദരാജ്ഞലികൾ സുധി ചേട്ടാ. ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല ഈ വേർപാട് ❤️

  • @pravasidevadas8612
    @pravasidevadas8612 Рік тому +15

    സ്റ്റാർ മാജിക്കിലെ ചരിത്രം കുറിച്ച എപ്പിസോഡായിരുന്നു അനു വിൻവേണ്ടി തങ്കച്ചൻ ഈ പാട്ട് പാടിയ ദിവസം പക്ഷേ അന്ന് തങ്കച്ചനും അനുവും അത് വേറേ ലെവലാക്കി തങ്കച്ചന്റെ കൂടെ അനുവാണ് സെറ്റ് കേ ബോ നിങ്ങൾ ഇത്ര കഷ്ട പെട്ട് പുതിയത് ഉണ്ടാക്കുന്നത് എന്തിനാ അനു തങ്കച്ചന്റെ ആ പയഴ കോമ്പോ ഫീൽ വേറൊന്നിനും കിട്ടില്ല എത്ര തമ്മിൽ തല്ലിയാലും തങ്കച്ചൻ അനുവിനോടുള്ള കെമ്സ്ട്രി സുപ്പറാണ്

  • @Vishnudevan
    @Vishnudevan Рік тому +73

    Aiwaàaaaaaa.... തങ്കു പാടുന്നു അതും എൻ്റെ favourite song...മംഗളങ്ങൾ അരുളും എന്ന ഗാനം superb... തങ്കു allrounder...superb ... നോബിയും ഉല്ലസും എത്ര അങ്ങ് രസികുനില്ല....തങ്കു പാടുന്നത് എന്തായലും viral ആകും

    • @rahuldarsana3804
      @rahuldarsana3804 Рік тому +2

      അത് പണ്ട് ഒന്ന് വൈറൽ ആയതു ആണ്

  • @Shibhu7756
    @Shibhu7756 Рік тому +21

    തങ്കുവിന്ടെ ഇന്നത്തെ പാട്ട് കാണാൻ അനുവും വേണമായിരുന്നു 😅

  • @SujathapsPs
    @SujathapsPs Рік тому +25

    അനുമോള്തങ്കും ആണ് അടിപൊളി

  • @blacklover880
    @blacklover880 Рік тому +174

    തങ്കു പാടിയ പാട്ട് സ്റ്റാർമാജിക്കിന്റെ പഴേ എപ്പിസോഡിൽ അനുവിന് വേണ്ടി പാടിയതല്ലേ😁😂

  • @Kunhalimarakkar.A
    @Kunhalimarakkar.A Рік тому +21

    തങ്കു ഇല്ലാത്ത സ്റ്റാർ മാജിക്ഇല്ല തങ്കു സൂപ്പർ ആണ്

  • @alishajimol2104
    @alishajimol2104 Рік тому +13

    ഈ പരിപാടി കാണുമ്പോൾ കരച്ചിലാന്ന് വരുന്നത് ഇപ്പോൾ നമ്മുടെ സുധി ചേട്ടൻ❤️🌹🌹🌹🌹🌹🌹

  • @akhineshlal1284
    @akhineshlal1284 Рік тому +26

    കലാഭവൻ ഷാജോൺ ചേട്ടനെ ഇനിയും കൊണ്ട് വരണം.ഷാജോൺ ചേട്ടൻ വരുമ്പോൾ ഉള്ള പവർ വേറെ ഏത് ഗസ്റ്റ് വന്നാലും കിട്ടില്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +129

    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @dwaniraj6853
    @dwaniraj6853 Рік тому +12

    എനിക്ക് ഇഷ്ടം തങ്കുവും അനു മോളും തമ്മിൽ ഉള്ള കോമ്പോ ആണ് സൂപ്പർ 🥰🥰😍❤️❤️❤️❤️❤️

  • @Foxtale24
    @Foxtale24 Рік тому +43

    അസീസ് എന്തിയെ....അദ്ദേഹം ഉണ്ടെങ്കിൽ ആണ് ഗെയിംസ് ഉഷാർ ആകുക....ബിനു...അസീസ്...നോബി...നെൽസൺ ...സുധി..തങ്കു... അനു... ഐശ്വര്യ...ഇവരൊക്കെ സ്ഥിരം വേണം...please ഇതൊരു അപേക്ഷ ആണ്🙏🙏🙏

    • @nithinabraham7057
      @nithinabraham7057 Рік тому +1

      anuvinu shoot undu surabhi suhasiniyude ivare pole chumma irikkuvalla

    • @DRAGO260
      @DRAGO260 Рік тому +1

      അനുക്കുട്ടി ❤

    • @msd785
      @msd785 Рік тому

      Shashu sahfi jesila anumol

  • @akhilindian162
    @akhilindian162 Рік тому +17

    തങ്കുവിന്റെ song എന്റെ സാറെ 🤗🤗

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +63

    തങ്കു സൂപ്പർ ആയി പാടി ❤❤❤അടിപൊളി 👍👍👍👍ബിനു bro, പൊളിച്ചു 👍👍👍👍

  • @thahirak.k8140
    @thahirak.k8140 Рік тому +262

    തങ്കു അനു തമ്മിലുള്ള കോമ്പോ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😊

  • @Cutiesalppy8309
    @Cutiesalppy8309 Рік тому +25

    അനു കൂടെ ഉള്ളപ്പോൾ ആണ് ആ പാട്ടിനു ഭംഗി കൂടുതൽ ❤❤

  • @sunilakamalasanan4884
    @sunilakamalasanan4884 Рік тому +5

    തങ്കു ചേട്ടന്റ പാട്ട് ഒരു രക്ഷയും ഇല്ല.... ആ sound 🔥🔥🔥
    Plz my req സൂര്യനായി തഴുകി ഉണർത്തുമെൻ അച്ഛനെ ആണ് ഇഷ്ട്ടം ആ song ഒന്നു next ഏതെങ്കിലും എപ്പിസോഡിൽ പാടുമോ plzzz

  • @sreejeshsree.g4771
    @sreejeshsree.g4771 Рік тому +9

    തങ്കു ചേട്ടാ നിങ്ങൾ തങ്കംമാണ് വെറും തങ്കം അല്ല പത്തരമാറ്റുള്ള 916 തങ്കം❤❤❤❤❤

  • @thajuku2870
    @thajuku2870 Рік тому +9

    സ്കിറ്റ് അടിപൊളി തങ്കച്ചൻ്റെ പാട്ട് ഒരു രക്ഷയുമില്ല

  • @mithuvlogs412
    @mithuvlogs412 Рік тому +30

    Thanguvinte combo എന്നും അനുവാണ് അതാണ് എല്ലാവർക്കും ഇഷ്ടം. Thanguvinte കൂടെ അന്ന commbo aavilla. Thanguine anu അടിക്കുന്നത് ആണ് ഇഷ്ടം ❤️‍🔥🦋

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Рік тому +55

    1:35.. തങ്കൂ..പൊളിച്ചു മുത്തേ..😘😘😘അഞ്‌ജലിക്കു അല്ല അഞ്ജലി മോൾക്ക്‌..sm ൽ നല്ല പിടിപാടാണെന്നു തോന്നുന്നു...😍😍😍😍25:19 ❤️❤️❤️❤️35:40.. ആ പാട്ടിനു അന്നയ്ക്ക് ഈ അടിയൊന്നും കൊടുത്താ പോര തങ്കൂ... 😍😍😍

  • @jasirmangad1213
    @jasirmangad1213 Рік тому +33

    തങ്കു what a Voice melting ...😢❤ ejjathi feelaanu Bhai😍😍😍😍

  • @nandakumarl.k8605
    @nandakumarl.k8605 Рік тому +41

    തങ്കച്ചൻ ചേട്ടനും അഞ്ജലി കുട്ടിയും തമ്മിലുള്ള കോമ്പോ സൂപ്പർ അത് next episode ലും കൊണ്ടുവരണം 🙏🙏🙏 അനൂപ് ചേട്ടനും കുടുംബത്തിനും ജഗദീശ്വരൻ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകട്ടെ ഇങ്ങനെ ഒരു ഷോ ഞങ്ങൾക്കായി കൊണ്ടുവന്നതിന്..... LOVE YOU all the സ്റ്റാർ മാജിക് teams ❤️❤️❤️❤️

  • @vidhyadileep6620
    @vidhyadileep6620 Рік тому +28

    Anukutty , azeezka & shasu orupaadu miss cheyunu..plz come back to show its my request

  • @മധുരണ്ണൻ
    @മധുരണ്ണൻ Рік тому +13

    Anu +thanku: original. Anna +thanku: duplicate

  • @vavavava6057
    @vavavava6057 Рік тому +19

    അയ്യേ അന്ന എന്തിനാ കരയുന്നെ 😂😂😂😂. അനുവിന് തങ്കു ഈ പാട്ടു പാടി കൊടുത്തപ്പോൾ അനു കരഞ്ഞത്. വീണ്ടും വീണ്ടും ഞാൻ കാണാറുണ്ട്. ഇതു ഒരു മാതിരി 😂😂🙄🙄😡😡

  • @themessenger1534
    @themessenger1534 Рік тому +20

    Anumol thankchan best combo in star magic

  • @Arjunraj-lu8mx
    @Arjunraj-lu8mx Рік тому +55

    തങ്കുവും അനുവും കോംബോ അടിപൊളിയാണ്

  • @Kalpakasuresh
    @Kalpakasuresh Рік тому +21

    തങ്കു വീണ്ടും പൊളിക്കുന്നു lovu🌹

  • @HaneefaMuhammedhaneefa-lm7pb
    @HaneefaMuhammedhaneefa-lm7pb Рік тому +2

    എല്ലാരുമൊത്തുള്ള സുധി ചേട്ടന്റെ അവസാന പ്രോഗ്രാം 🥺🥺🥺🥺🥺❤️❤️luv u chetta❤️

  • @niyasiya724
    @niyasiya724 Рік тому +30

    അനു തങ്കു കോമ്പോ വേണം ❤️🥰😍😘

  • @shibuchacko7361
    @shibuchacko7361 Рік тому +9

    തങ്കുവിന്റെ പാട്ട് സൂപ്പർ ആണ്
    നല്ല പാട്ടുകൾ കൊടുക്കണം

  • @JebinJojo
    @JebinJojo Рік тому +26

    തങ്കു ചേട്ടാ സൂപ്പർ 👑😍🥰😘😘😘😘

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 Рік тому +18

    തങ്കുവിന്റ പാട്ട് വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം 🥰

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Рік тому +16

    തങ്കു മുത്തേ പാട്ട് അടിപൊളി അതൊന്ന് മുഴുവനും പാടാമോ 😍😍😍😍😍❤️❤️❤️❤️അനു എവിടെ തങ്കു അനു combo അടിപൊളി ആയിരുന്നു

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Рік тому +13

    തങ്കു❤ അനു കോമ്പോ യിൽ അന്ന് തങ്കു പാടിയ കരയാതെ കണ്ണുറങ്ങ്.... ആ വരി ഇന്നും എല്ലാവരുടെയും മനസ്സിൽ ഇടം നേടിയതായിരുന്നു🥰🥰🥰 ഇന്നും അത് ഓർത്തു പോയി❤

  • @darling_darling.1994
    @darling_darling.1994 Рік тому +3

    അനു ഇല്ലാത്തത് നന്നായി ഇല്ലേ തങ്കു ന്റെ കഥ കഴിഞ്ഞു 😂😂😂ആരൊക്കെ വന്നാലും തങ്കു നിങ്ങള് അനുവിന് മാത്രം സ്വന്തം ❤️❤️❤️

  • @baijussworld6929
    @baijussworld6929 Рік тому +11

    തങ്കു ചേട്ടൻ ആ പാട്ട് മുഴുവൻ പഠണംഎത്ര കേട്ടിട്ട്മതിയായില്ല❤❤❤❤❤❤❤❤❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +53

    *anu+thangu=best combo ever🔥*
    *anu fans ondo😻*

  • @pratheeshtp6331
    @pratheeshtp6331 Рік тому +24

    തങ്കു ❤️❤️❤️പാട്ട് 🔥🔥പൊളിച്ചു 😍😍

  • @anooppeethambaran5052
    @anooppeethambaran5052 Рік тому +6

    ഈ പാട്ട് നേരത്തെ അനുകുട്ടിയെ നോക്കി പാടിയിട്ടുണ്ട്. അന്ന് അനു കരഞ്ഞുകൊണ്ട് ഫ്ലോറിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്.
    അത് ആരൊക്കെ ഓർക്കുന്നുണ്ട്.

  • @asharaftp799
    @asharaftp799 Рік тому +14

    തങ്കു സ്റ്റർമാജികിനു ഒരു മുതൽ കൂട്ട് തന്നെ

  • @ahmedfawaz9576
    @ahmedfawaz9576 Рік тому +8

    ഈ episodile തങ്കുചേട്ടന്റെ പാട്ട് പൊളിച്ചു ഒപ്പം gamum കൂടാതെ കമ്മട്ടിപ്പാടം skit വേറെ ലെവൽ.... സുധിച്ചേട്ടന്റെ ഡ്രസിങ് സ്റ്റൈൽ ഒപ്പം മമ്മൂക്ക, ദുൽഖുർ ഇമിറ്റേഷൻ സുധിച്ചേട്ടന്റെ കയ്യിൽ ഭദ്രം... 👌

  • @majoskivlog1665
    @majoskivlog1665 Рік тому +24

    ഷാഫിക്ക് മിസ്സ് ചെയ്യുന്നവരുണ്ടോ❣️

  • @ushaushafranics3557
    @ushaushafranics3557 Рік тому +11

    ബിനു ചേട്ടൻ ❤❤❤❤,, നോബിൻ 😍😍😍😍😍സുധി ചേട്ടൻ ❤❤

  • @moidumo1986
    @moidumo1986 Рік тому +13

    Anucheachi miss you cheachi😢

  • @niyasiya724
    @niyasiya724 Рік тому +12

    Anu❤️🥰😍😘

  • @rasheedakd5746
    @rasheedakd5746 Рік тому +8

    ഷിയാസ്ക്കാ പൊളിച്ചു കിടിലൻ പെർഫോമൻസ്

  • @nisamudeent7812
    @nisamudeent7812 Рік тому +10

    Thankunte pattu nalla feel undayirunnu❤❤❤❤❤

  • @ansilayoosuf
    @ansilayoosuf Рік тому +16

    അനു എവിടെ?????????.....…...
    തങ്കു and അനു കോമ്പോ ആണ് എനിക്കിഷ്ടം ❤️❤️❤️
    അനുവിനെ മിസ്സ് യൂ

  • @sameehvannery6725
    @sameehvannery6725 Рік тому +59

    അടിപൊളി 🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻👌🏻തങ്കു അനു ഈ കോമ്പോ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് തങ്കു അന്ന കോമ്പോ ഒട്ടും ചേരുന്നില്ല

  • @greekrish2473
    @greekrish2473 Рік тому +16

    ടോവിനോ ഇച്ചായനെ കൊണ്ടുവരണം...... Plzzzz❤🎉😘🥰

  • @Haseenatm24
    @Haseenatm24 Рік тому +21

    ഷിയാസ് 😘😘😘😘😘അടിപൊളി

  • @aliarakkal3622
    @aliarakkal3622 Рік тому +12

    Thankus &Anu chachi seens missing

  • @vlogs4677
    @vlogs4677 Рік тому +8

    ഇന്നത്തെ ഗസ്റ്റ് ഷംന കാസിമിന്റെ എവിടെക്കയോ എനിക്ക് മാത്രം ആണോ തോന്നിയെ 🤔🤔

  • @haseenahasi3092
    @haseenahasi3092 Рік тому +11

    തങ്കു superrr song 👌👌👌🥰🥰🥰

  • @raginra5369
    @raginra5369 Рік тому +3

    തങ്കുവിന്റെ പാട്ട് ഒരുപാട് ഇഷ്ട്ടായി 🥰 തങ്കു 💫💫💫💫

  • @lijisunil9091
    @lijisunil9091 Рік тому +40

    എന്തിനാ ഇങ്ങനെ വേറെ combo ഉണ്ടാക്കി നല്ലൊരു combo യെ നശിപ്പിക്കുന്നത്🥵😡.ആ പാട്ടു പാടിയപ്പോൾ ആ combo എന്നെ പോലെ miss ചെയ്തവർ ഉണ്ടോ😢😢🥰

    • @vishnuvedha2765
      @vishnuvedha2765 Рік тому +7

      Yes 100%

    • @pravasidevadas8612
      @pravasidevadas8612 Рік тому +5

      അതെ

    • @vavavava6057
      @vavavava6057 Рік тому +5

      അതെ. ഇടക്കിടക്ക് ഞാൻ അത് കാണാറുണ്ട്, അനു 🥰തങ്കു

  • @jisnikc1056
    @jisnikc1056 Рік тому +16

    എനിക്ക് ഇതിൽ ഇഷ്ടമുള്ള കോമ്പോ ബിനു ചേട്ടൻ & ശ്രീവിദ്യ ♥️♥️♥️

  • @ajmalnavas.k
    @ajmalnavas.k Рік тому +10

    Binu Adimali poly.. 👍😆
    Skit Super💫✅️
    Lakshim dress adipoli..❤
    Guest super.. 👍

  • @noushadhusain9347
    @noushadhusain9347 Рік тому +5

    Lakshmik…shiyasinod entho prethega ishtamaanu 🥰

  • @tijojoseph3085
    @tijojoseph3085 Рік тому +13

    😍തങ്കു ഇഷ്ടം😍

  • @premjithparimanam4197
    @premjithparimanam4197 Рік тому +16

    തങ്കു പോളിച്ചു❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +18

    *what a performance by thangu🔥*

  • @adhil_rx_
    @adhil_rx_ Рік тому +26

    തങ്കു പാട്ട് പൊളിച്ചു 😌

  • @aluvarajesh2934
    @aluvarajesh2934 Рік тому +13

    അടിമാലി,, ബാലൻ 👌👌👌👌

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Рік тому +3

    Love crazy Team A.... ഇന്നത്തെ Team Aയുടേ പാട്ടിൻറെ ലിറിക്സ് ഒത്തിരി പൊട്ടിച്ചിരിച്ചു

  • @rameesrame3925
    @rameesrame3925 Рік тому +9

    Adimali യുടെ masterpiece ഐറ്റം ആണ് ഈ കമ്മട്ടിപ്പാടം ബാലൻ ❤❤

  • @njvlogs8795
    @njvlogs8795 Рік тому +3

    Veshamam verumbol ath maran ahnu ee parupadi kanune ini ithu kanumbol attavum veshamam miss u sudhi chetta😢

  • @fastpaypay1431
    @fastpaypay1431 Рік тому +3

    ഈ പ്രോഗ്രാമിൻ്റെ ഒരു നട്ടെല്ല് എന്ന് പറയാവുന്ന കൊല്ലം സുധി ചെട്ടൻ വാഹന അപകടത്തിൽ മരണപ്പെട്ടു😓😓😥😥 ആദരാജ്ഞലികൾ💐💐💐 മറക്കില്ലോരിക്കലും...

  • @layavismayam9555
    @layavismayam9555 Рік тому +3

    സുധി യാത്രയായതിനു ശേഷമാണ് ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞത്😢😢😢😢

  • @leorazz2882
    @leorazz2882 Рік тому +3

    തങ്കു മുത്ത് അല്ലേ ഏത മോനെ സോങ്ങ്❤❤❤❤❤ കോമഡി വേറെ ലെവൽ...😂😂😂😂 നിനക്ക് എന്താടാ എന്തിൻ്റെ കേടാ ഡാ....😂😂😂😂😂

  • @praseethaaneesh56
    @praseethaaneesh56 Рік тому +26

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു, എല്ലാവരും പൊളി ആണ്,ചിരിക്കാൻ കുറെ ഉണ്ടാരുന്നു, അസീസ് ഇക്ക, അഖിൽ, അനു ഒക്കെ മിസ്സിംഗ്‌ ആണല്ലോ. ഇനിയും കൂടുതൽ അടിപൊളി ആകട്ടെ 👏👏👏

  • @ime-378
    @ime-378 Рік тому +31

    Shiyaskka vere leval🔥🔥🔥. bineesh eattan ❤❤❤.Annan Thambi ❤.ഒരുത്തന് മലയുടെ കരുത്താണേൽ മറ്റൊരുത്തനോരിടിമിന്നൽ കൊടിയാണേ ❤🔥❤

  • @ABDHULJAMEEL
    @ABDHULJAMEEL Рік тому +15

    തങ്കു ❤️❤️❤️❤️❤️

  • @abhinavsunil3970
    @abhinavsunil3970 Рік тому +20

    നോബി സ്വന്തം പറഞ്ഞു സ്വന്തം ചിരിക്കുന്നു അതു ആരെങ്കിലും not ചെയ്തോ തങ്കു anukkuty combo മറ്റാരും ചെയ്താലും കൊള്ളില്ല

    • @sharafudheen967
      @sharafudheen967 Рік тому +1

      നോബിയും..ചളി മാലിയും ആങ്ങിനെയാ...വെറുപ്പിക്കും...ഓവർ ആക്ഷൻ

    • @adulMajeed3269
      @adulMajeed3269 Рік тому +1

      അതെന്താ സ്വന്തം പറഞ്ഞു സ്വന്തം ചിരിച്ചു കൂടെ😂

  • @techytravelvlogs831
    @techytravelvlogs831 Рік тому +8

    ടീം ന്റെ ചോദ്യം കേട്ട് ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി

  • @ChengayisVlogs
    @ChengayisVlogs Рік тому +3

    പാട്ട് അത് തങ്കു കഴിഞ്ഞേ ഉള്ള സ്റ്റാർ മാജികിൽ വേറെ ആരും 😍😍😍😍എന്താ ഒരു ഫീൽ 😍😍😍😍😍😍😍.......... ഏത് ഐറ്റവും ഇവിടെ പോകും 😍

  • @shamsukaniyarakkal5359
    @shamsukaniyarakkal5359 Рік тому +6

    തങ്കുവിന്റെ പാട്ട് ഒരു രക്ഷയുമില്ല സൂപ്പർ 😍

  • @fayaz8819
    @fayaz8819 Рік тому +8

    Binu chettan adipoli...

  • @chrispinbenny3525
    @chrispinbenny3525 Рік тому +7

    Binu chettan sooper game 😂

  • @noorinshereef0776
    @noorinshereef0776 Рік тому +10

    Oru രക്ഷയും ഇല്ല കൌണ്ടർ binu ചേട്ടൻ ❤❤❤❤