ഈശോയേ!?. പത്ത് വർഷമായി തളർന്ന് ചലനശേഷി പൂർണമായും നഷ്ടപ്പെട്ട് കിടപ്പ് രോഗിയായ എനിക്ക് അങ്ങയുടെ നാമത്തിൽ എഴുന്നേറ്റ് നടന്ന് അങ്ങേക്ക് വേണ്ടി ആത്മാക്കളേ നേടുവാൻ അയോഗ്യനായ എനിക്ക് അങ്ങയുടെ കൃപ തരണേ?!.
യേശുവേ എൻെറ ഭർത്താവിന്റെയും, മകൻെറയും, മരുമകന്റെയും മദ്യപാനവും സകലപൈചാശികവും മാറ്റി ഞങ്ങളുടെ ജിവിതത്തിൽ സമാധനവും സന്തോഷവും വിശ്വാസവും നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
എന്റെ യേശുവേ, ഈ സഹോദരനിലൂടെ സംസാരിച്ചത് പരിശുദ്ധാത്മാവ് ആണ് എന്ന് വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ ദു:ഖങ്ങളെയും ക്ഷമയോട് സഹിക്കാനും എല്ലാവരെയും ഹ്യദയം തുറന്ന് സ്നേഹിക്കാനും അങ്ങയുടെ സമയത്തിനു വേണ്ടി കാത്തിരിക്കാനും വേണ്ട വലിയ ക്യപ പരിശുദ്ധ ദൈവമാതാവ് വഴി എനിക്ക് നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
ഒരാഴ്ചത്തെ ധ്യാനം കൂടുന്നതിന് പകരം ഇത് കണ്ടാൽ മതി. ധ്യാനം കൂടാൻ താല്പര്യം ഇല്ലാത്തവർക്കും, സമയമില്ലാത്തവർക്കും, ധ്യാനം കൂടിയവർക്കും ഒരുപോലെ മനസിലാക്കാവുന്ന ഒരു വിചിന്തിന ക്ലാസ്സ്. വിശ്വാസം, സ്നേഹം, കുരിശ്, സഹനം, പ്രാർത്ഥന,പരിശുദ്ധ അമ്മ, ദൈവ കൃപ, ഈശോയുടെ മനോഭാവം, ക്രിസ്ത്യാനിയുടെ മനോഭാവം, സാക്ഷ്യം ഇവയിലേക്കെല്ലാം വെളിച്ചം വീശുന്ന സന്ദേശം. കേൾക്കാനും ഗ്രഹിക്കാനും ഭാഗ്യം ലഭിക്കട്ടെ.
ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
എന്റെഈശോയെ..... എന്നോട് ക്ഷമിക്കണമേ....മദ്യപാനം മൂലം എന്റെയും എന്റെ മക്കളുടെയും ജീവിതം നശിപ്പിക്കുകയും.... എല്ലാം നഷ്ടപ്പെടുത്തി മദ്യപ്പിച്ചു സ്വന്തം ജീവനും,, ജീവിതവും .. ജീവിച്ചു തീരാതെ മരണപ്പെടുകയും ചെയ്ത എന്റെ ഭർത്താവിന്റെ ആത് മാവിനോട് പോലും വെറപ്പുള്ള എന്നോട് ക്ഷമിക്കണമേ..😭😭😭..🙏. അങ്ങ് തന്ന കുരിശു ഞാൻ അങ്ങയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കാൻ എനിക്കു സാധിച്ചില്ല 😭😭...ക്ഷമിക്കണം പൊറുക്കണം.. 😭 പരിശുദ്ധ അമ്മേ.... അമ്മയെപോലെപിറുപിറുക്കാതെസന്തോഷത്തോടെ അനു ദിന ജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സഹിച്ച്ജീവിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ.... 🙏🙏🙏
യേശു ക്രിസ്തു വിനോട് ഐകൃപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വരെല്ലാം പീഡിപ്പിക്കപ്പെടും... ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
Jesus, have mercy on us and on the whole world amen. Pls bless us with good job for Hilton and bless us with good health and sleep everyday.thank you for your mercy.
എശയവു 43 19 ഇതാ ഇന്നുമുതൽ ദൈവം പുതിയതൊന്നുചെയ്യുന്നു........ദൈവം സഹോദരിയുടെ കുടുംബത്തിൽ കർത്താവു വലിയൊരു അത്ഭുതം ചെയ്യും. കർത്താവിന്റെ അത്ഭുത പ്രവർത്തിക്കുവേണ്ടി കാത്തിരിക്കുക
Jesus thanks lot for healing my sister valsa from critical stage of hametoma brain proced operation now getting better praying for full healing sister Lucy
യീശോയെ എന്റെ ഭർത്താവിന്റെ എല്ലാ ദേഷ്യസ്വഭാവവും രോഗവും മാറി സ്നേഹിക്കാനുള്ള കൃപ തരണേ
കർത്താവേ എന്റെ ജീവിത പങ്കാളിയുടെ കുറവുകളോടെ സ്വീകരിക്കാൻ എന്നെ ഒരുക്കേണമേ❤❤❤❤
ഈശോയെ എന്റെ ജീവിതപങ്കാളിക്ക് മനസാന്തരമുണ്ടാകണമേ മദ്യപാനദുശീലം മാറ്റിത്തരാണമേ
എന്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർത്ഥികണമേ മദ്യപാനമാറ്റി വിശ്വാസം വർദ്ധിപിക്കണമേ
എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി പരിശുദ്ധ ന്മാവിനാൽ നിറക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
ഈശോയേ!?. പത്ത് വർഷമായി തളർന്ന് ചലനശേഷി പൂർണമായും നഷ്ടപ്പെട്ട് കിടപ്പ് രോഗിയായ എനിക്ക് അങ്ങയുടെ നാമത്തിൽ എഴുന്നേറ്റ് നടന്ന് അങ്ങേക്ക് വേണ്ടി ആത്മാക്കളേ നേടുവാൻ അയോഗ്യനായ എനിക്ക് അങ്ങയുടെ കൃപ തരണേ?!.
ഈശോയെ എന്റെ ജീവിതപങ്കാളിയെ മാനസാന്തര പ്പെടുത്തണമേ ആമേൻ 🙏🙏
+🙏🏻 എൻ്റെ പൊന്നു തമ്പുരാനേ എന്നെയും ഇത് കേൾക്കുന്ന ഓരോ മക്കളെയും ജീവിതാവസ്ഥ കളെ സന്തോഷത്തോടെ സ്വീകരിക്കുവാനുളള വലിയ ദൈവകൃപ നൽകി അനുഗ്രഹിക്കണമേ.ആമേൻ 🙏🏻
Yesuve namma kutumbavannu sariyada margadalli nadathi tharaname🛐🙏🛐🙏🛐🙏🛐🙏
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കി എടുക്കേണമേ എന്റെ മാതാവേ മദ്യപാനം പൂർണമായി നിർത്തേണമേ
എന്റെ ഈശോയെ എന്റെ ഭർത്താവിന് മദ്യപാനത്തിൽനിന്നും പൂർണ്ണ വിടുതൽ നൽകണമേ ഉത്തരവാദിത്ത ബോധം നൽകണമേ പരിശുദ്ധാൽ മാവിനാൽ നിറക്കണമേ ആമേൻ
യേശുവേ എന്റെ ജീവിതപങ്കാളിക്ക് കുടുംബത്തോട് ഉത്തരവാദിത്വബോധം നൽകി അനുഗ്രഹിക്കണമേ
യേശുവേ എന്റെ ചേട്ടന്റെ മദ്യപാനം മാറ്റിതരണം
യേശുവേ എന്റെ ഭർത്താവിനെ എത്രയും പെട്ടന്ന് മാനസാന്തരപ്പെടുത്തേണമേ 🙏🙏🙏ദൈവവിശ്വാസത്തിലേക് നയിക്കേണമേ 🙏🙏🙏
എന്റെ യെശുവേ എന്നിലും കുറുവുകൾ ഉണ്ട്. എന്റെ കുറുവുകളെ നിറവുകൾ ആക്കി മാറ്റംണമേ 🙏🏽🙏🏽🙏🏽
ഈശോയെ കുടുംബ പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ 🙏
യേശുവേ എൻെറ ഭർത്താവിന്റെയും, മകൻെറയും, മരുമകന്റെയും മദ്യപാനവും സകലപൈചാശികവും മാറ്റി ഞങ്ങളുടെ ജിവിതത്തിൽ സമാധനവും സന്തോഷവും വിശ്വാസവും നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ദൈവമെ എന്റ ജീവിതപങ്കാളിയെയ സ്നേഹിക്കേണമെ ആമേൻ❤❤❤
യേശുവേ ജീവിതപങ്കാളിയുടെ ദുശീലം മാറ്റി തരണമേ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏😭😭😭😭
Eeshoye എന്റെ എല്ലാ കുരിശുകള്‍ സന്തോഷത്തോടെ സഹിക്കാന്‍ കൃപ തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു
കുടുംബപ്രശ്‌നം പരിഹരിക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ
യേശുവേ എന്റെ ജീവിത പങ്കാളിക് മനസാന്തരം കൊടുക്കണേ. മദ്യപാനം മാറ്റണമേ. യേശുവിനെ കൂടുതൽ സ്നേഹിക്കാൻ ആ മകൻ സാധിക്കണമേ. ആമേൻ യേശുവേ
Amen🙏🙏🙏
🙏🏻🙏🏻🙏🏻
❤
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp😊
ഈശോ എന്റെ ചേട്ടനെ അങ്ങ് സ്നേഹിക്കുന്ന പോലെ സ്നേഹിക്കാൻ കൃപ് നല്കണമേ 🕯️🙏🕯️🙏
ഈശോയേ... കുരിശാണെന്നു തോന്നുന്ന എല്ലാ പ്രതിസന്ധികളേയും പിറുപിറുക്കലില്ലാതെ ക്ഷമയോടെ ഏറ്റെടുക്കുവാൻ കൃപ തരണേ
യേശുവേ എന്റെ ജീവിതപങ്കളികു മനസാന്തരം കൊടുക്കണമേ മദ്യപാനത്തിൽനിന്നുമോചിപ്പിക്കണമേ വിശുദിയിൽ ജീവിക്കാനുള്ള കൃപനൽകണമേ ആമേൻ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ ഭർത്താവിന് വിശ്വാസം കൊടുക്കണേ 🙏
കർത്താവെ എന്റെ ഭർത്താവിനു മാനസാന്തരം നൽകണേ മദ്യപാനവും കൂട്ടുകെട്ടുകളും ഉപക്ഷിക്കണേ 🙏
ഈ ബ്രദറിന്റെ ക്ലാസ് വളരെ നല്ലതായിട്ട് എനിക്കിഷ്ടപ്പെട്ടു അനുഗ്രഹത്തിലോട്ടു വരാൻ എനിക്ക് വഴിമാറുന്നു 🙏🙏
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ആമേൻ ഹലേലുയ്യാ ആമേൻ ഈശോയെ നന്ദി സ്തുതി
എന്റെ ഭർത്താവിന്റെ ദുശിലങ്ങൾ മാറ്റി ഭാര്യ യുംമക്കളെയും ആത്മാർഥമായി സ്നേഹക്കണമേ ദൈവത്തിന്റെ മകനായിക്കിമാറ്റണമേ
എന്റെ ഈശോയെ എന്റെ ദർത്താവിന്റെ മദ്യപാനം മാറ്റിതരണേ മാറാത്ത തന്റ താണ മേ
എന്റെ യേശുവേ, ഈ സഹോദരനിലൂടെ സംസാരിച്ചത് പരിശുദ്ധാത്മാവ് ആണ് എന്ന് വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ ദു:ഖങ്ങളെയും ക്ഷമയോട് സഹിക്കാനും എല്ലാവരെയും ഹ്യദയം തുറന്ന് സ്നേഹിക്കാനും അങ്ങയുടെ സമയത്തിനു വേണ്ടി കാത്തിരിക്കാനും വേണ്ട വലിയ ക്യപ പരിശുദ്ധ ദൈവമാതാവ് വഴി എനിക്ക് നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
ഒരാഴ്ചത്തെ ധ്യാനം കൂടുന്നതിന് പകരം ഇത് കണ്ടാൽ മതി. ധ്യാനം കൂടാൻ താല്പര്യം ഇല്ലാത്തവർക്കും, സമയമില്ലാത്തവർക്കും, ധ്യാനം കൂടിയവർക്കും ഒരുപോലെ മനസിലാക്കാവുന്ന ഒരു വിചിന്തിന ക്ലാസ്സ്. വിശ്വാസം, സ്നേഹം, കുരിശ്, സഹനം, പ്രാർത്ഥന,പരിശുദ്ധ അമ്മ, ദൈവ കൃപ, ഈശോയുടെ മനോഭാവം, ക്രിസ്ത്യാനിയുടെ മനോഭാവം, സാക്ഷ്യം ഇവയിലേക്കെല്ലാം വെളിച്ചം വീശുന്ന സന്ദേശം. കേൾക്കാനും ഗ്രഹിക്കാനും ഭാഗ്യം ലഭിക്കട്ടെ.
ഈശോയെ എന്റെ ഭർത്താവിനെ മനസ്സിലാക്കാനും സ്വീകരിക്കാനും ഉള്ളു കൊണ്ട് സ്നേഹിക്കാനുമുള്ള കൃപ എനിക്ക് തരണേ 🙏🙏🙏
ഈശോയെ ഞങ്ങളുടെ വീട് വഞ്ചരികുവൻ എന്റെ ഭർത്താവിന് മനസുണ്ടകേണെ
ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
യേശുവേ എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണം കുറ്റബോധം kodukkaname
കുറ്റബോധം അല്ല പാപബോധം, പശ്ചാതാപം കൊടുക്കണേ എന്ന് പ്രാർത്ഥിക്കുക.
കുറ്റബോധം നെഗറ്റീവ് ആണട്ടോ.. യൂദാസിനു ഉണ്ടായത് കുറ്റബോധം. പത്രോസിന് ഉണ്ടായത് പശ്ചാത്താപം 🙏🙏. God bless dear sister 🙏🙏
കർത്താവെ എന്റെ ഈ പ്രത്യസന്ധി കട്ടത്തിൽ നല്ല വഴി എനിക്ക് കാട്ടിതരണമേ 🌹🙏
ഈശോയേ എൻ്റ വൈഫൈനു മനസാന്തരം കൊടുക്കണം ഇനോടു ഉള്ള പിണക്കം മാറ്റി തരണമേ ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ ഒരു ജോലി അവിടെ തരണമേ ആമ്മേൻ
എന്റെ ഈശോയെ മാനസാന്തരം തരണമെ. ഈശോയുടെ കുഞ്ഞാക്കി എന്നെ മാറ്റണമെ.
എന്റെ ഈശോയെ എനിക്ക് നീ തന്ന ഈ ജീവിതം സ്വീകരിക്കാൻ കൃപ തരണേ
എന്റെ പിതാവേ അവിടുത്തെ എല്ലാവിധമായ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ, എല്ലേലൂയ്യ, ഹല്ലേലൂയ്യ.
ഈശോയെ നിന്റെ വചനം പ്രാർത്ഥനയോടെ സ്വീകരിക്കാൻ എനിക്ക് സാധിക്കണേ
ഇങ്ങനെ oru prasangam ഞാൻ കേൾക്കുന്നത് ആദ്യമാണ് ബ്രദർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
യേശു ഏകരക്ഷകൻ യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🙏
യേശുവേ എൻ്റെ ഭർത്താവിനെ മാനസ)ന്തരപ്പെടുത്തണമേ
Amen യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം
യെശുവെ എന്റെ മോന്റെ ദുശീലങല് മറാന് അനുഗ്രഹിക്കണമെ
Praise the Lord. Pray for my family.
ഈശോയെ നന്ദി ഈശോയെ സ്തോത്രം 🙏🙏🙏
ഈശോയെ എൻറെ മകനെയും മരുമകളെയും എൻറെ ഭർത്താവിനെയും മക്കളെയും ഈ കുടുംബത്തെയും അതുപോലെയുള്ള എല്ലാ കുടുംബങ്ങളെയും കഷ്ടപ്പാടുകൾ ലേക്ക് മാനസാന്തരത്തിൽ കൈപിടിച്ച് നടത്തണം ആമേൻ
എന്റെ 2മക്കളുടെ കുടുംബംthu സമാധാനം കൊടുക്കണമെ🙏അമ്മേ 🙏
എന്റെഈശോയെ..... എന്നോട് ക്ഷമിക്കണമേ....മദ്യപാനം മൂലം എന്റെയും എന്റെ മക്കളുടെയും ജീവിതം നശിപ്പിക്കുകയും.... എല്ലാം നഷ്ടപ്പെടുത്തി മദ്യപ്പിച്ചു സ്വന്തം ജീവനും,, ജീവിതവും .. ജീവിച്ചു തീരാതെ മരണപ്പെടുകയും ചെയ്ത എന്റെ ഭർത്താവിന്റെ ആത് മാവിനോട് പോലും വെറപ്പുള്ള എന്നോട് ക്ഷമിക്കണമേ..😭😭😭..🙏.
അങ്ങ് തന്ന കുരിശു ഞാൻ അങ്ങയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കാൻ എനിക്കു സാധിച്ചില്ല 😭😭...ക്ഷമിക്കണം
പൊറുക്കണം.. 😭
പരിശുദ്ധ അമ്മേ.... അമ്മയെപോലെപിറുപിറുക്കാതെസന്തോഷത്തോടെ അനു ദിന ജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സഹിച്ച്ജീവിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ....
🙏🙏🙏
ടോണിന്റെ മദ്യപാനം മാറ്റി കൊടുക്കണമേ യേശുവിനെ സ്നേഹിക്കാൻ അവരെ പഠിപ്പിക്കണമേ
എന്റെ ഈശോയെ ഞങ്ങളുടെ കാര്യങ്ങൾ വളരെ കഷ്ടം ആണ് എങ്ങനെ ജീവിക്കണം എന്ന് അറിയില്ല ഞാൻ ഒരു രോഗി ആണ് ഈശോയെ sahaykane😭🙏
30 days holimas yesuvinu Nam modulla love orthukondu cry in your heart during holimass It will change our life jeevithavisuthi that is God's dream
എന്റെ 2മക്കൾക്കും മനസാന്തരം കൊടുക്കണമെ🙏🙏
ഈശോയെ എന്റെയും ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കണേ
Makalude geevithathilum kudumbathilum samadanam nalki anugrahikaname Amen🙏🙏🙏🙏🙏
Br .....karayathirikan kazhiyunnila ..................❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yesuve ente bharthavine parisudhathmaavinaal nirakkaname ❤
യേശുവേനന്ദി..'' യേശുവേ.... സ്തോത്രം..'' യേശുവേ..... യേശുവേ.... യേശുവേ.....എന്റെ ശക്തിയുടെ ഉറവിട മേ ഞാനങ്ങയെ സ്നേഹിക്കുന്നു....
Jesus I trust in you 🙏
Entebharthavite madyapanam Matti tharaname amen
യേശു ക്രിസ്തു വിനോട് ഐകൃപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വരെല്ലാം പീഡിപ്പിക്കപ്പെടും... ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
Ammmen 🙏
എന്റെ കർത്താവും എന്റെ ദൈവവുമേ 🙏🙏🙏🙏🙏🙏🙏🙏
Yeshoye ente husbandiney snehiquvanum SAHIKAYANULLA kripa eniku nelkenamey 🙏🙏Amen🙏🙏🙏
എന്റെ ഈശോയെ അമൽ ഷിനോങ് എന്ന മകന്റെ മുൻകോപം മാറ്റി ഉത്തരവാദിത്യമുള്ളവനാക്കി തീർക്കണമേ.
ഇന്നത്തെ പെൺകുട്ടികൾ ഇതു കേട്ടു മാതൃക ആക്കിയിരുന്നെങ്കിൽ ഒത്തിരി ഡിവോഴ്സ് മാറിപോയേനെ
Very powerful talk 🙏🙏 God bless him & his family🙏🙏
Jesus I love you. Bless my family 🙏🙏
Amen❤❤❤
കൂടുതൽ വെളിപ്പെടുത്തലുകൾ നൽകി സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.
pray for my family
Praise the Lord 🙏 hallelujah 👍
Appa orupadu nanni.,.....
Family miss understanding neekaname Amen🙏🛐🙏🛐🙏🛐🙏🛐
ആമേൻ
Great message 😍👍🙏🏻
Thanku ജീസസ് ❤
Oh my dear Lord Bless Sunil brother 🙏🙏
Jesus, have mercy on us and on the whole world amen.
Pls bless us with good job for Hilton and bless us with good health and sleep everyday.thank you for your mercy.
എ൯റ കുടുംബജീവിതം നേരയാകനമേ
എന്റെ ഭർത്താവിനെ എന്റെ momoneyim എന്നെയും annamoleyyum eeshoyude സാക്ഷി ആക്കി ഉയര്‍ത്തി anugrahikaname
എശയവു 43 19 ഇതാ ഇന്നുമുതൽ ദൈവം പുതിയതൊന്നുചെയ്യുന്നു........ദൈവം സഹോദരിയുടെ കുടുംബത്തിൽ കർത്താവു വലിയൊരു അത്ഭുതം ചെയ്യും. കർത്താവിന്റെ അത്ഭുത പ്രവർത്തിക്കുവേണ്ടി കാത്തിരിക്കുക
ente makkalke nallakudumba jivitham nalki anugrekikkaname ammen ammen❤❤❤❤❤❤
Good Bless Brother 🙏
Jesus thanks lot for healing my sister valsa from critical stage of hametoma brain proced operation now getting better praying for full healing sister Lucy
Nanni esho
Praise the lord 🙏🙏🙏🙏
Thank you Jesus. Amen 🙏 🙏 🙏
Amen... Jesus, we trust in you 🙏🏻🌹
Praise the Lord, thank you Jesus.
Praise the Lord, thank you Jesus.
Praise the Lord, thank you Jesus.
Yesuve ente mone manasandarem nalkeneme madhyapanam mattitherene amen amen
Oru Nalla class amen 🙏🙏
എനിക്ക് എപ്പോഴെങ്കിലും ഈ ബ്രദറിനെ കാണാൻ ഒരവസരം തരണേ ദൈവമേ...
Thank you brother
very good 👍 message 🌻🌞🌞🌞
Good msg. Amen
Jesus I love You 💘
എന്റെ കുടുംബജീവിതം നേരെ ആക്കി തരണേ
Amen Jesus trust you