'വി ഡി സതീശന് അധികാരഭ്രമം, പ്രതിപക്ഷ നേതാവിൽ നിന്നുണ്ടാകുന്നത് നിലവാരമില്ലാത്ത പ്രവൃത്തികൾ'

Поділитися
Вставка
  • Опубліковано 21 жов 2024
  • 'വി ഡി സതീശന് അധികാരഭ്രമം ,പ്രതിപക്ഷനേതാവിൽ നിന്നുണ്ടാകുന്നത് നിലവാരമില്ലാത്ത പ്രവൃത്തികൾ'
    #vdsatheesan #akshanib #congress #palakkadbyelection #24news

КОМЕНТАРІ • 41

  • @anwarsadiq9095
    @anwarsadiq9095 7 годин тому +13

    രമ്യ ഹരിദാസ് എത്രത്തോളം മികച്ച സ്ഥാനാർഥിയാണെന്ന് എനിക്കറിയില്ല. പക്ഷെ സ്ഥാനര്തിയെ നിർത്താൻ തീരുമാനിച്ചാൽ പിന്നെ ഒരു അൻവർ പറഞ്ഞാൽ മാറ്റുന്നത് ശരിയല്ല. VD അങ്ങനെതന്നെയാണ് പറയേണ്ടത്

  • @anwarsadiq9095
    @anwarsadiq9095 7 годин тому +8

    VD🔥🔥

  • @anwarsadiq9095
    @anwarsadiq9095 7 годин тому +13

    അദ്ദേഹമാണ് കോൺഗ്രസ്‌ ഇപ്പോൾ ശക്തിപ്പെടുത്തിയത്

  • @Isha-u6y
    @Isha-u6y 5 годин тому +3

    അധികാരമോഹം കൊണ്ടെങ്കിലും നല്ല നേതാവ് ആയിരിരുന്നെങ്കിൽ നന്നായേനെ

  • @Kykkop
    @Kykkop 7 годин тому +8

    സീറ്റ് തന്നെ മുഖ്യ പ്രശ്നം

  • @avanthikamanoj2675
    @avanthikamanoj2675 7 годин тому +5

    Vd❤❤

  • @anwarsadiq9095
    @anwarsadiq9095 7 годин тому +8

    Shafi🔥🔥🔥

  • @Bobby-cm3uu
    @Bobby-cm3uu 2 години тому +1

    100% shariyann!

  • @anwarsadiq9095
    @anwarsadiq9095 7 годин тому +12

    രാഹുൽ 🔥🔥

  • @shahidtk8230
    @shahidtk8230 5 годин тому +1

    ഷാനിബ് 🔥

  • @nannubaby1893
    @nannubaby1893 7 годин тому +4

    Rahul❤❤❤❤❤

  • @hngogo9718
    @hngogo9718 7 годин тому +4

    ഉന്നത നിലവാരമുള്ള കാര്യങ്ങളാണല്ലോ പിണറായിയും സഖാതികളും കൂടി ചെയ്യുന്നത്. നയതന്ത്ര ഉന്നതതല പ്രവ്രിതികൾ ചെയ്യാൻ മാത്രം കഴിവൊന്നും ഞങ്ങൾ കോൺഗ്രെസ്സുകാർക്കില്ലേ

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 7 годин тому +2

    ജയിച്ചില്ല പിന്നെ കൂവി തോൽപ്പിക്കാം ആ പരിപാടി ആയിട്ടാ ഇവൻ ഇറഹി യിരികുനെ അതെനും കേരളത്തിൽ ചിലവ്കില്ല VD ❤❤❤❤❤️

  • @JalajanMK
    @JalajanMK 7 годин тому +2

    യുവാക്കൾക്ക് അവസരം കിട്ടുമ്പോൾ മുതിർന്നവരെ അവഗണിച്ചു മുന്നോട്ട് പോയാൽ?

  • @SSNair-nb9rt
    @SSNair-nb9rt 6 годин тому +2

    Anwar should not have asked to withdraw udf candidate from chelakkara. VD is correct in his version.

  • @pradeepnambiath426
    @pradeepnambiath426 6 годин тому +4

    നിനക്ക് അധികാരഭ്രമം ഇല്ലേ...

  • @jacobmathew9072
    @jacobmathew9072 6 годин тому +3

    who is this guy??

    • @sirajudheench2445
      @sirajudheench2445 5 годин тому +1

      😂😂ലോക്കൽ ലീഡർ 😂😂

  • @ramshadrazak4696
    @ramshadrazak4696 7 годин тому +3

    കെ മുരളീധരൻ പാർട്ടിയുടെ മുന്നണി പോരാളി ആകണം

  • @zakariyahamza9925
    @zakariyahamza9925 7 годин тому +4

    പോയി വല്ല ജോലി യും ചെയ്ത് ജീവിച്ചൂടെ

  • @georgemathew4737
    @georgemathew4737 5 годин тому +1

    Vd Satheeshan . Shafi nalla nathakal.janaghal innu allaloo kanuth avare.

  • @HarshadPv-b2z
    @HarshadPv-b2z 7 годин тому +5

    Onu poda satheeshan igane anu ❤

  • @SSNair-nb9rt
    @SSNair-nb9rt 6 годин тому +1

    If you are honest, back to congress

  • @MeChRiZz92
    @MeChRiZz92 7 годин тому +2

    VDS❤SP❤RM❤🔥🔥🔥

  • @sirajudheench2445
    @sirajudheench2445 5 годин тому +1

    ഇവനൊക്കെ ഏതാ

  • @hasheenrm8872
    @hasheenrm8872 5 годин тому

    ഒരു മാറ്റവും ഇല്ല . അവസരം കിട്ടാത്തതിൽ പാർട്ടി വിടുന്നവരെ എങ്ങനെ വിശ്വസിക്കാനാണ് .ഒന്നെങ്കിൽ നേരത്തെ പാർട്ടി വിട്ട് ഇതുപോലെ പറയണം . തിരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇങ്ങനെപ്പറയണമെങ്കിൽ പാലക്കാട് ബിജെപി സഹായിക്കാന് അങ്ങനെയല്ലേ ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റൂ .

  • @sirajudheench2445
    @sirajudheench2445 5 годин тому

    Rahul❤

  • @AshrafPk-e3d
    @AshrafPk-e3d 7 годин тому +6

    ഇവൻ്റെ വാപ്പ അല്ല കോൺഗ്രസ്സ് ഉണ്ടാക്കിയത് എന്ന് മനസിലാക്കിയാൽ മതി

  • @SSNair-nb9rt
    @SSNair-nb9rt 6 годин тому +1

    His press conference is waste and meaninhless

  • @SSNair-nb9rt
    @SSNair-nb9rt 6 годин тому

    Better join cpm.

  • @rajukurian5938
    @rajukurian5938 6 годин тому +3

    എന്തെല്ലാം കുപ്രചരണം നടത്തിയാലും രാഹുൽ ജയിച്ചിരിക്കും.

  • @ashrafuv623
    @ashrafuv623 5 годин тому

    Vote for udf vote for Rahul mankoottathil

  • @MickelThomas-e2z
    @MickelThomas-e2z 7 годин тому +3

    കെ മുരളീധരനെ ഞാനറിയില്ല എന്ന് വി ഡി സതീശൻ പറയുന്ന കാലം അതിവിദൂരമല്ല

  • @baki0035
    @baki0035 7 годин тому

    Abidea.anwar
    ഇവിടെ ഇവൻ😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 6 годин тому

    സതൃം.പവർ.ഗ്രൂപ്പ് ആയി.കോൺഗ്രസ്സ് 😅😅😅

  • @ramshadrazak4696
    @ramshadrazak4696 7 годин тому +2

    അഹങ്കാരത്തിന്റെ ചിത്തബ്രമം സതീശനെ ബാധിച്ചു.

  • @ashrafuv623
    @ashrafuv623 5 годин тому

    Neeyaan athigaara mohi

  • @abhijithshsh5795
    @abhijithshsh5795 6 годин тому +2

    ഷാഫിയുടെ പിൻഗാമിയായി മുസ്ലിം സ്ഥാനാർഥിയെ തന്നെ നിർത്തുമെന്ന് വിചാരിച്ചു സ്വപ്നം കണ്ടു ഇരുന്നതാണ് പാവം ഒരു സമരത്തിന് പോലും കണ്ടിട്ടില്ലാത്ത നിന്നെയൊക്കെ സ്ഥാനാർത്തിയാക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്