കെെയ്യടിക്കാം ഈ പാട്ടുകാരന്‍... ഇത് ഷമീർ കൊടുങ്ങല്ലൂർ | Shameer kodungallur | Song

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 47

  • @salimsayed7377
    @salimsayed7377 Рік тому +30

    പുതപ്പിട്ട് മൂടൂ ഖദീജ.... എന്ന ഇപ്പോഴത്തെ ഏറ്റവും ഹിറ്റായ ഗാനം പാടിയത് ഇദ്ദേഹമാണ്... സൂപ്പർ 👍

  • @abida365
    @abida365 2 роки тому +22

    അറിയപ്പെടാതെ പോകുന്ന കഴിവുള്ള കലാകാരന്മാരിൽ ഒരാൾ... 👍👍👍💐💐

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +15

    അനശ്വര ശബ്ദത്തിന്റെ ഉടമ 🙏 തീർച്ചയായും ഇത്തരം ആളുകളെ പുറംലോകത്തേക്കെത്തിക്കണം.. നന്ദി മീഡിയാ വൺ ❤️❤️❤️❤️

  • @abduvpl3755
    @abduvpl3755 Рік тому +6

    സമ്മിലൂനി എന്ന ഒരു ഗാനം മതി ഇദ്ദേഹത്തിന്റെ കഴിവ് മലയാളിക്ക് തിരിച്ചറിയാൻ

  • @shamsudeene.k1113
    @shamsudeene.k1113 24 дні тому

    സൂപ്പർ എല്ലാവിധ ആശംസകളും❤

  • @SHADINMUHAMMAD-DXB
    @SHADINMUHAMMAD-DXB 11 місяців тому +1

    അഹങ്കാരം തീരെ ഇല്ലാത്ത ഒരു വ്യക്തി ആണ്‌ ❤
    ഞാന്‍ നേരില്‍ കണ്ടു

  • @aamiaami9411
    @aamiaami9411 Рік тому +17

    പുതപ്പിട്ടു മൂടൂ ഖദീജ കേട്ടിട്ട് വന്നവർ ഉണ്ടോ....

  • @നെൽകതിർ
    @നെൽകതിർ 2 роки тому +4

    കോമഡി ഉല്സവത്തിൽ വന്നിരുന്നു സൂപ്പർ

  • @shabeerps1933
    @shabeerps1933 2 місяці тому

    Super polichu

  • @ajstillalivein
    @ajstillalivein Рік тому +3

    Puthappitt moodu katheeja kandathinn shesham vannavar undo

  • @sihabthadathil5937
    @sihabthadathil5937 2 роки тому +4

    Yesuthas Mari nilkanam super saund

  • @haneefakaripakandi3627
    @haneefakaripakandi3627 2 місяці тому

    പൊളി 👍❤

  • @diludilpazimali.
    @diludilpazimali. 2 роки тому +4

    ഷമീർ സർ 🥳🥳🥳🥳

  • @latheefrose8893
    @latheefrose8893 2 місяці тому

    നല്ല ശബ്‍ധം. സംഗീതം പഠിക്കാൻ മറക്കരുത്. ഈ ശബ്‍ദം ഇന്ത്യൻ സിനിമയിൽ എത്തിക്കണം. അല്ലാത്ത പക്ഷം കൊയിലാണ്ടി മരം ചുറ്റി പാട്ടുകാരെപ്പോലെയായിപ്പോകും.

  • @harishankarm.g9993
    @harishankarm.g9993 2 роки тому +12

    ഒരിക്കലും മറ്റൊരാൾക്ക് യേശുദാസ് ആവാൻ കഴിയില്ല. ആ ശബ്ദവും ഭാവവും എല്ലാ ആ യേശുദാസ് എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ്. മനസ്സിൽ ആ ശബ്ദം പതിഞ്ഞു കിടക്കുന്നതു കൊണ്ടാണ് പല ഗായകരും പാടുമ്പോൾ അറിയാതെ യേശുദാസിന്റെ ശബ്ദം കയറി വരുന്നത്. അവർ അറിയാതെ തന്നെ അതു കയറി വരുന്നു. അതിനാൽ പൊതു വേദികളിൽ മറ്റാരു ഗായകൻ പാടുമ്പോൾ, യേശുദാസ് പാടിയ അതേ ഗാനം ജനത്തിന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നതിനാൽ, യേശുദാസിന്റെ ശബ്ദവും മനസ്സിൽ പേറി വരുന്ന ആ ഗായകൻ പാടി കേൾക്കുമ്പോൾ "ശ്ശാെ എന്തൊരു ശബ്ദം! യേദാസിനെപ്പോലെ തന്നെ ഇരിക്കുന്നു. യേശുദാസ് കേൾക്കേണ്ട. കേട്ടാൽ ഭാവി തീർന്നതു തന്നെ. യേശുദാസിനെക്കാൾ നന്നായി പാടിയെങ്കിലേ ഉള്ളൂ" എന്നൊക്കെയുള്ള അഭിപ്രായങ്ങൾ വരുന്നത്. ഇതേ ഗായകർക്ക് യേശുദാസ് പാടാത്ത പുതിയൊരു ഗാനം കൊടുക്കുമ്പോഴാണ് യഥാർത്ഥ കഴിവും യഥാർത്ഥ ശബ്ദവും തിരിച്ചറിയുന്നത്. അവിടെ മിക്കവരും പരാജയപ്പെടുന്നു. ഒന്നോ രണ്ടോ ഗാനങ്ങൾ സംഗീത സംവിധായകർ ഇവരെ വച്ചു പരീക്ഷിച്ചേക്കാം , പക്ഷേ കൂടുതൽ പരീക്ഷണത്തിന് അവർ മുതിരില്ല. ഇത്തരം ഗായകർക്ക് ഒരു അപവാദമാണ് ശ്രീ ജയചന്ദ്രനും M.G. ശ്രീകുമാറും.. അതിനാലാണ് അവർക്ക് വീണ്ടും വീണ്ടും അവസരങ്ങൾ ലഭിക്കുന്നതും. വലിയ ബിഗ് ബഡ്ജറ്റു സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിക്കുവാൻ പുതിയ സംഗീത സംവിധായകർക്കു് അവസരം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചെറിയ ഒരു തുക ഈ പുതിയ സംഗീത സംവിധായകർക്കു കൊടുത്താൽ മതിയാകുന്നതിനാൽ ചെറിയ ബഡ്ജറ്റു പടങ്ങളിൽ അവർക്ക് ഒരു പക്ഷേ അവസരങ്ങൾ ലഭിച്ചേക്കാം. ഏതൊരു സംഗീത സംവിധായകനും തന്റെ സംഗീതം യേശുദാസ് എന്ന വടവൃക്ഷത്തിന്റെ കണ്ഠത്തിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നതിനാലും, ഇത്തരം ചെറിയ പടങ്ങളിൽ അദ്ദേഹത്തെ ലഭിക്കുവാനുള്ള ദൗർലഭ്യത മൂലവും അവർ അദ്ദേഹത്തിന്റെ ശബ്ദവുമായി സാമ്യതയുളള ഏതെങ്കിലും ഒരു ഗായകന് അവസരം കൊടുക്കുന്നു. ആ സംഗീത സംവിധായകന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ അയാളോടൊപ്പം അതിൽ പാടിയിരിക്കുന്ന ഗായകനും യവനികയ്ക്കുള്ളിൽ മറയുന്നു. അല്ലെങ്കിൽ ഗാനമേളകളിൽ മാത്രം ഒതുങ്ങി പോകുന്നു. കോമഡി ഉത്സവം പരിപാടിയിൽ ഈ ഗായകൻ "കടലിനക്കരെ പോണോരേ" എന്ന ഗാനം ആലപിക്കാൻ തുടങ്ങിയതും, ഉടൻ തന്നെ അവതാരകൻ "ഹായ്" എന്നൊരു അഹ്ലാദ ശബ്ദവും പുറപ്പെടുവിച്ചത് ആ ഗാനത്തിന്റെ പ്രത്യേകതയാൽ ഏറെ നാളായി അതു മനസ്സിൽ പതിഞ്ഞു കിടക്കുന്നതു കൊണ്ടാണ്. അതു മറ്റൊരാളിലൂടെ കേൾക്കുമ്പോൾ ആ പാടുന്ന ആളെ അഭിനന്ദിക്കുക തന്നെ ചെയ്യും ആരും. ഈ ഗായകൻ പാടുന്നുണ്ട്. ഒരു ചെറിയ പ്രത്യേകത ഇയാളിൽ ഞാൻ കാണുന്നത് ഒരു ഗാനം പാടുപോൾ യേശുദാസിനു മാത്രം ഉണ്ടായിരുന്ന, ചില പ്രത്യേക സ്ഥലങ്ങളിൽ ഇടുന്ന ചില ഉപായങ്ങളുണ്ട്. അവ ചില സ്ഥലങ്ങളിൽ ഇദ്ദേഹത്തിന് അറിയാതെ കടന്നു വരുന്നുണ്ട്. അത് യേശുദാസിനെ അനുകരിക്കുന്ന മറ്റു ഗായകർക്കു കടന്നു വരുന്നില്ല. എന്നുള്ളതാണ്. പരിശ്രമിക്കുക... തുടരുക.....

    • @shameershashameerfowerstv4135
      @shameershashameerfowerstv4135 2 роки тому +3

      Thank you sir.....

    • @keralazoom9518
      @keralazoom9518 2 роки тому

      @@shameershashameerfowerstv4135താങ്കളുടെ മൊബൈൽ നമ്പർ തരുമോ

    • @ceepee044
      @ceepee044 Рік тому

      കറക്റ്റ്... ഉള്ള കഴിവിനെ സ്വയം പരിപോഷിപ്പിക്കുക.....

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd Рік тому

    ഇതു പോലെ യേശുദാസ് കാണാതെ പാടുമോ വർഷാ ങ്ങൾ ക്ക് മുൻപ് നാൻ ഇതേഹത്തിൻ്റെ ഗാനങ്ങൾ ആൽബംഗളിൽ കേൾക്കാൻ തുടങ്ങി യത്ണ് ❤

  • @ShakirChatholi
    @ShakirChatholi 10 місяців тому

    Polichu ........ Bright Future ........

  • @AbdulGafoorGafoor-dm5xd
    @AbdulGafoorGafoor-dm5xd Рік тому

    കന്നഡ ഫിലിം സ്റ്റാർ ത്രില്ലെർ മഞ്ജുവിന്റെ ഫേസ് കട്ട്‌ പോലെ തോന്നി

  • @bro3boys691
    @bro3boys691 Рік тому

    Excellent singing ❤❤❤❤❤❤❤Shameer ❤❤

  • @musaibsaib241
    @musaibsaib241 Рік тому

    ഷമീർ ആണ് പാട്ടുകാരൻ

  • @AbdulSamad-ik4je
    @AbdulSamad-ik4je 2 роки тому +1

    Maa sha allah... 😍🥰

  • @favasvellarikkalfavasvella2052
    @favasvellarikkalfavasvella2052 2 роки тому +2

    👌woow🌹🌹

  • @Rejukareem
    @Rejukareem Рік тому

    Super voice. Super song

  • @sudheervj1725
    @sudheervj1725 10 місяців тому

    ❤❤❤

  • @AbdulSamad-ik4je
    @AbdulSamad-ik4je 2 роки тому +1

    Very very excellent... 👍👍👍

  • @nani.c5086
    @nani.c5086 2 роки тому +4

    👌👌

  • @shareefmudavankattil8710
    @shareefmudavankattil8710 Рік тому

    Shameerkaaaaaaa

  • @abc-xq2ql
    @abc-xq2ql Рік тому

    Kidu

  • @alicemathew4816
    @alicemathew4816 2 роки тому

    Very good voice. Good Luck

  • @muslihanasrin9980
    @muslihanasrin9980 6 місяців тому

    0:30 0:32

  • @rafikavungal5817
    @rafikavungal5817 Рік тому

    Super singer

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +1

    അർഹിക്കുന്ന അംഗീകാരം വരട്ടെ ♥

  • @rihanrizaharis7922
    @rihanrizaharis7922 2 роки тому +3

    👍

  • @yccichapikannur
    @yccichapikannur 2 роки тому +2

    😀👍

  • @firuz2293
    @firuz2293 Рік тому

    unni menon voice undu 👍👍👍👍

  • @AneeshAzeez-q1s
    @AneeshAzeez-q1s Рік тому +1

    Imitate ചെയ്തു പിന്നെ പണി പാളി

    • @gazalgazal4506
      @gazalgazal4506 Рік тому +1

      ഇദ്ദേഹത്തിന്റെ പാട്ട് നേരിട്ടു കേട്ടിട്ടുണ്ട്.. പ്രമുഖരുടെ ഗാനമേളയിൽ ഇദ്ദേഹവും ഉണ്ടായിരുന്നു...ആദ്യത്തെ അഞ്ചു ഗാനങ്ങൾ വലിയ സെലൈബ്രിട്ടികൾ പാടി. സൗണ്ട് സിസ്റ്റം മോശമായതു കൊണ്ട് ഈ കലാകാരന് അവസരം കൊടുത്തു.. പിന്നീട് ഇയാളുടെ ശബ്ദം മാത്രമായിരുന്നു അവിടെ മുഴങ്ങി കേട്ടത്.. മോശം സൗണ്ട് സിസ്റ്റത്തിലും ഇയാളുടെ ശബ്ദം ഗംഭീരമാർന്നു.. സെലിബ്രിറ്റികളെ മൂലക്കിലിരുത്തി ഷമീർ നിറഞ്ഞാടി.. കഴിവുണ്ടെങ്കിൽ ഏതു സിസ്റ്റത്തിലും പാടാം.... ആണുങ്ങരണമല്ലെന്നു അന്ന് മനസ്സിലായി

    • @SHADINMUHAMMAD-DXB
      @SHADINMUHAMMAD-DXB 11 місяців тому

      ​@@gazalgazal4506നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്...ഞാനും നേരിട്ട് uae യില്‍ വെച്ച് ഇദ്ദേഹത്തിന്റെ പാട്ട് കേട്ടു.....അന്നും ഒരുപാട് kalaakaaranmar പാടി...പക്ഷേ ഇദ്ദേഹത്തിന്റെ ശബ്ദവും സ്വരവും വേറെ level ആയിരുന്നു ❤

  • @kggn1613
    @kggn1613 Рік тому +1

    ഇയാൾ എശുദാസിനെ കടത്തിവെട്ടും

    • @Pradhu673
      @Pradhu673 10 місяців тому

      മുക്കും

  • @akku.azhicode6804
    @akku.azhicode6804 3 місяці тому

    ❤❤❤

  • @e4english640
    @e4english640 Рік тому

    👌