വീടിന്റെ തേപ്പ് സിമ്പിളാക്കാം | Gypsum Plastering | Level Plastering | House Design | Home

Поділитися
Вставка
  • Опубліковано 30 вер 2024
  • എല്ലാവരുടെയും സ്വപ്നം ആയിരിക്കും സ്വന്തമായി ഒരു വീട് , ചുരുങ്ങിയ സമയവും ചിലവിലും വീടിന്റെ തേപ്പ് എങ്ങനെ ചെയാം, വീഡിയോ ഫുൾ കാണുക
    NISHA BUILDING CARE SOLUTION
    Shifa complex,
    Kattiramkunnam,
    Olassery post,
    kodumbu,
    palakkad : 678551
    Phone : 9526728158
    #plastering #plasteringwork #gypsumplaster #LevelPlastering
    #house #home #homemade #homedesign #hometour #hometips #housedesign #houses #housetour
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatsapp No : 9995589697

КОМЕНТАРІ • 35

  • @user-arshidha
    @user-arshidha 4 місяці тому

    Adikittiyappo athile first irikkna kakkunn chiri varunnuuuu🤣🤣

  • @MsPrameesh
    @MsPrameesh 5 місяців тому +9

    നല്ല ചിലവ് ആണ്.. ഒരു റൂം ഏകതേശം 10×10. 16000 രൂപ ഒക്കെ വരും

    • @GreenMangoEntertainments
      @GreenMangoEntertainments  5 місяців тому +1

      😳😳😮

    • @shihabhabeebful
      @shihabhabeebful 5 місяців тому

      ​@@GreenMangoEntertainmentsനേരാണോ മച്ചമ്പി?😊😮

    • @vadi3936
      @vadi3936 5 місяців тому

      Cement anengilooo...... ? Motham ethra varum

    • @MyKodinhi712
      @MyKodinhi712 4 місяці тому

      ​@@GreenMangoEntertainmentsമച്ചമ്പി ആളെ പറ്റിക്കുകയാണോ നീ 😂😂

    • @zaidadam5495
      @zaidadam5495 4 місяці тому

      😂😂​@@shihabhabeebful

  • @user-arshidha
    @user-arshidha 4 місяці тому

    Adii original ahnenn thonunnuuu kudichondirikkna chaaya vare poyiii😀

  • @InstaBoy6788
    @InstaBoy6788 5 місяців тому +2

    All kerala service undo

  • @vishnuv8244
    @vishnuv8244 4 місяці тому +6

    Oru 12x12 room nte കണക്കു എടുത്തു നോക്കാം .
    Height 10 feet.
    2 windows+ door area total 70 sqft കണക്കാക്കാം.
    1 wall area= 120 sqft
    So 4 wall = 120*4= 480 sqft.
    Roof 144 sqft
    Total 480+144= 624
    അതിൽ നിന്നും window and door കുറക്കാം
    So 624- 70 = 554 sqft
    Gypsum plastering cost for Moisture resistance grade = 554*45= 24930
    ഇനി cement plastering + putty യുടെ കണക്കു നോക്കാം
    സിമന്റ്‌ - 380*6= 2280
    Psand - 60cuft * 65 = 3900
    Labour 8 thachu maximum = 8000
    Putty - 2 sack = 1400
    Putty labour= 4 thachu = 4000
    Transportation = 2000
    Total = 21580
    ഇതിൽ എവിടെയാണ് ലാഭം?
    Curing and total time കുറച്ചു മതി ...അത് correct ആണ്
    Pls highlight if i missed something.

    • @jominjoychacko
      @jominjoychacko 4 місяці тому

      Cement work ലേ ലേബർ clear ആയില്ല.
      അത് കുറച്ച് കൂടും എന്നാണ് തോന്നുന്നത്..
      പിന്നെ ഇത് പുട്ടി ഫിനിഷിങ് ആണെന്ന് ആണല്ലോ പറയുന്നത്. അപ്പോ അതിൻ്റെ പൈസ ലാഭം അല്ലേ.

    • @vishnuv8244
      @vishnuv8244 4 місяці тому

      @@jominjoychacko ente contractor paranjathu oru 12x12 room cement plaster cbeyyan maximum 8 thachu labour mathi.. So average panikooli vechu 8000 add cheyithu..
      Pinne putty work nte cost um njan calculation il ittittundu.

    • @jominjoychacko
      @jominjoychacko 4 місяці тому

      @@vishnuv8244 ok. Enkilum ivar ithra okke parayunna alle. Kurach perod koode opinion edukkunnth nallath aayirikkum enn thonnunnu.

    • @njan1242
      @njan1242 4 місяці тому

      Cement ഉപയോഗിച്ചാൽ സെറ്റ് ആകാൻ 1 മാസം എടുക്കില്യേ. ഇത് 8 ദിവസം മതിയല്ലോ. Electricity +Water bil + labour charge

  • @harisshmenon2253
    @harisshmenon2253 4 місяці тому +1

  • @rajeshviji1279
    @rajeshviji1279 4 місяці тому

    Tattu cheyyumo

  • @Vijayakumar_65
    @Vijayakumar_65 5 місяців тому +1

    🎉🎉🎉

  • @rejikumbazha
    @rejikumbazha 5 місяців тому

    Can you do it for me in Pathanamthitta -adoor❤

  • @shihabhabeebful
    @shihabhabeebful 5 місяців тому +1

    ഒരു 10*10 റൂം പ്ലാസ്റ്റർ ചെയ്യാൻ എത്ര കോസ്റ്റ് വരും?

  • @sureshc1291
    @sureshc1291 5 місяців тому +3

    സൂപ്പർ👌

  • @manikuttanaim6769
    @manikuttanaim6769 5 місяців тому +2

    കൊള്ളാം കസിൻ ബ്രോസ്.... നമ്മുടെ അപ്പുറത്തെ വീട്ടിൽ ഇത് ചെയ്തിട്ടുണ്ട്😊❤

  • @PrimalManadan
    @PrimalManadan 4 місяці тому

    𝖠𝗅𝗅 𝗄𝖾𝗋𝖺𝗅𝖺 𝗎𝗇𝖽𝗈

  • @induindu-fk3qr
    @induindu-fk3qr 5 місяців тому

    Poora