'സിദ്ദിഖ് രക്ഷപ്പെടുമെന്ന് അറിയാഞ്ഞിട്ടല്ല, പൊലീസ് നീക്കങ്ങൾ ശ്രദ്ധിച്ചില്ല'; ഹരീഷ് വാസുദേവ്

Поділитися
Вставка
  • Опубліковано 23 вер 2024
  • 'സിദ്ദിഖ് രക്ഷപ്പെടുമെന്ന് അറിയാഞ്ഞിട്ടല്ല, പൊലീസ് നീക്കങ്ങൾ ശ്രദ്ധിച്ചില്ല'; Adv.ഹരീഷ് വാസുദേവ്
    Encounter Prime | Hashmi Taj Ibrahim| Adv. Harish Vasudevan

КОМЕНТАРІ • 8

  • @indira5962
    @indira5962 Годину тому +3

    പരാതി അന്ന് നൽകിയെങ്കിൽ സ്വാധീനം വച്ച് കുട്ടിയെ ഇവൻമ്മാർ ഇല്ലാതാക്കുമായിരുന്നു. ബുദ്ധിയുള്ള കുട്ടി ആയത് കൊണ്ട് അവൾക്ക് ജീവൻ കിട്ടി. ഇപ്പോൾ അതിനുള്ള അവസരം കിട്ടിയപ്പോൾ കുട്ടി രംഗത്ത് എത്തി.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 години тому +1

    രാഹുലിന് സഹിക്കാൻ കഴിയുന്നില്ല

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 Годину тому

    4 വര്‍ഷമായി report മേല്‍ അട ഇരുന്ന സര്‍ക്കാരിന്റെ പോലീസ് എങ്ങനെ സിദ്ദിഖ് നെ arrest ചെയ്യും??

  • @sheejamp1041
    @sheejamp1041 Годину тому +1

    RAHUL EACHA YE THOOKI ERIYADO

  • @basheermohammed9197
    @basheermohammed9197 Годину тому

    ഹേമാ കമ്മറ്റി റിപ്പോർട്ട് ഇപ്പോൾ പൊടി തട്ടിയെടുത്തതുതന്നെ സർക്കാർ അഭിമുഖീകരിയ്ക്കുന്ന ഗുരുതര പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനല്ലേ. സ്വപ്ന സുരേഷിനെ ബാംഗ്ളൂരിലേക്കു കടത്തിയത് ADGP ആയിരിക്കെ, സിദ്ധീഖിനെ തിരയുന്നതിൽ എന്തർത്ഥമാണുള്ളത് ??? !!!!

  • @ashaspage6494
    @ashaspage6494 Годину тому

    ഈ ബൈജുവും രാഹുലും കൂടി ദിലീപ് കേസ് അഭിനയിച്ച same പൊറാട്ട് നാടകം കളിക്കാൻ ആണോ വിളിച്ചിരിക്കുന്നത് എങ്കിൽ നിങ്ങളുടെ പരിപാടി കാണൽ നിർത്തുന്നു

  • @ananthanvidyadharan8223
    @ananthanvidyadharan8223 Годину тому

    അഖില ലോക പീഡക വക്കാലത്തുകാരനും ഉണ്ടല്ലൊ

  • @narayananan2588
    @narayananan2588 2 години тому

    ഉമ്മൻ ചാണ്ടി കൂട്ടരും, കൂറ്റൻ ഫ്രാങ്കോ രക്ഷപ്പെട്ട പോലെ ഇവൻ രക്ഷ പെടുമോ