കീഴടങ്ങാൻ നിയമോപദേശം; നടൻ സിദ്ദിഖ് കീഴടങ്ങിയേക്കും, കൊച്ചി നഗരത്തിൽ പൊലീസ് പരിശോധന

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 47

  • @mayamathew-ep8gh
    @mayamathew-ep8gh Місяць тому +6

    സിനിമയിൽ എന്തു നല്ല പെരുമാറ്റം. പക്ഷേ ജീവിതത്തിൽ വെറും അഭിനയം. നിയമം പോലും പാലിക്കാത്തവൻ . Best actor award goes to Sidique ...

  • @georgeabraham3413
    @georgeabraham3413 Місяць тому +8

    ഇനി ആ വളിവേള ബാബു കൂടി ആയാൽ എല്ലാം ശുഭം 😂😂

  • @bijoypillai8696
    @bijoypillai8696 Місяць тому +18

    CPM കാരൻ ആയിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് കേസുകൾ ഒതുക്കി തീർത്തേനെ .. മുകേഷ് നെ കണ്ടില്ലേ ? മിടുക്കനായി ഇറങ്ങി നടക്കുന്നു... സിദ്ദിഖ് പെട്ടു..

    • @spider492
      @spider492 Місяць тому +6

      മുകേഷിന് ജാമ്യം കൊടുത്തത് സിപിഎം അല്ല

    • @maheswariammal9054
      @maheswariammal9054 Місяць тому +1

      ​@@spider492 അപ്പീൽ പോയില്ല 😂. Cpim കൊടുത്ത ജാമ്യം തന്നെ

    • @Ar..ls.l6150
      @Ar..ls.l6150 Місяць тому

      🤣🤣🤣 ഹിക്ക ക്ക് posco കൂടെ കിട്ടി 🤣🤣

    • @spider492
      @spider492 Місяць тому +1

      @@maheswariammal9054 അപ്പീൽ പോവേണ്ടതായിരുന്നു. പക്ഷെ സിപിഎം ജാമ്യം കൊടുത്തു എന്നൊക്കെ പറയുന്നത് ഇല്ലോജിക്കൽ ആണ്.

    • @npmadhu4375
      @npmadhu4375 Місяць тому

      മുകേഷിന് ജാമ്യം അനുവദിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി. M വർഗീസ്, CPM ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും പാർട്ടി സ്ഥാനാർത്ഥിയായി തുടക്കകാലത്ത് മൽസരിച്ചിട്ടുണ്ടെന്നും പറഞ്ഞ് കോൺഗ്രസ് നേതാവ് അനിൽ അക്കര (ചാലക്കുടി) ഹൈക്കോടതി ചീഫിന് പരാതി നൽകിയതായി പത്രത്തിൽ വാർത്ത കണ്ടിരുന്നു

  • @prajithchombala3598
    @prajithchombala3598 Місяць тому +10

    ഇരുട്ടിന്റെ മറവിൽ കീഴടങ്ങാനായിരിക്കും ശ്രെമിക്കുന്നത്

  • @abbas1277
    @abbas1277 Місяць тому +5

    അപ്പോ പോലീസ് പിടിക്കാതിരിക്കാൻ ഫോൺ സ്വിച്ചോഫ് ചെയ്താ മതി അല്ലേ..😋

  • @Premodpa
    @Premodpa Місяць тому +10

    ആ മകന്റെ ഒരു അവസ്ഥ ഇയാൾ മകന്റെ മുഖത്ത് ഇനി എങ്ങനെ നോക്കും

    • @exceptionl185
      @exceptionl185 Місяць тому

      Makanoke ithellam ariyaado...ithoke ivarkidayil normal aann

    • @Molly-kv9be
      @Molly-kv9be Місяць тому

      മകൻ ആണ് അച്ഛന് ജാമ്യത്തിന് വേണ്ടി ഓടി നടക്കുന്നത് .ആ കാര്യം ഈ വീഡിയോ യിൽ തന്നെ പറയുന്നുണ്ട്

  • @SuharaSuhara-zl3im
    @SuharaSuhara-zl3im Місяць тому +1

    എന്തായാലും സിദ്ധീഖിന് അഭിമാനിക്കാം സ്വന്തം മകൻ അച്ഛനെ പെൺകേസീന്ന് രസിക്കാൻ നെട്ടോട്ടമോടുന്നതോർത്ത്. നാണമില്ലാത്ത വർഗ്ഗങ്ങൾ. ഭാര്യയെ കൊന്നതിനും ഭാവനയോടും മറ്റു പെൺകുട്ടികളോടും ചെയ്ത ക്രുരതയ്ക്കും ഇയാൾഅനുഭവിക്കാതെ പറ്റില്ലല്ലോ

  • @salimarakkal2111
    @salimarakkal2111 Місяць тому +3

    സിദ്ധിക്ക് സിപിഐ എം ആയിരുന്നെങ്കിൽ ജാമ്യം കിട്ടിയാണേ

  • @shamsudheenpulikkal
    @shamsudheenpulikkal Місяць тому +3

    എല്ലാം സൂചന നൽകുന്ന തെമ്മാടി മാധ്യമങ്ങൾ...

  • @mayamathew-ep8gh
    @mayamathew-ep8gh Місяць тому +1

    ദിലീപിന്റെ വീട്ടിൽ കാണും . കൂറു മാറിയതിനു നന്ദി പ്രകടിപ്പിക്കാൻ .

  • @santhoshps8927
    @santhoshps8927 Місяць тому +2

    മകന്റെ ഒരു ഗതികേട് ഇങ്ങനെ ഒരു തന്തക്കു പിറന്നല്ലോ 😢

  • @philipvarghese-k5q
    @philipvarghese-k5q Місяць тому

    Mistakes & sin will happen. But surrender under law.

  • @ajanthakumari6678
    @ajanthakumari6678 Місяць тому

    Ciniemayel orupadde rol addie thakartha nadan jeevetham ciniemayalla god is greate 🙏🏻

  • @sajithashatheesh9555
    @sajithashatheesh9555 Місяць тому +1

    വിനാശ കലെ വിപരീത ബുദ്ധി 😂😂😂

  • @97456066
    @97456066 Місяць тому

    Rathriyil sidhikine bangalore vechu kandu😉

  • @കൂമൻ
    @കൂമൻ Місяць тому +1

    പിള്ളേ പൊക്കിയാൽ അറിയാൻ പറ്റൂല്ലേ

  • @SunShine-wu1eo
    @SunShine-wu1eo Місяць тому

    Keep him in jail

  • @shimlabasheer
    @shimlabasheer Місяць тому +2

    പെണ്ണ് പിടിയൻ പേടിച്ച് പോയി 😂

  • @rameshpandian1567
    @rameshpandian1567 Місяць тому

    Kalla Kali

  • @orupravasi9922
    @orupravasi9922 Місяць тому

    പ്ലീസ് പാലയിൽ വന്നു കീഴടങ്ങാൻ പറയൂ... രാത്രി ഇനി എനിക്ക് കൊച്ചി വരെ വരാൻ പറ്റില്ല

  • @jencyshyju1526
    @jencyshyju1526 Місяць тому

    Dileep chettan nea onnum kanaea illaloo

  • @rameshpandian1567
    @rameshpandian1567 Місяць тому

    SIT and Siddique playing to fool public

  • @licgeorgekutty2299
    @licgeorgekutty2299 Місяць тому +3

    അപ്പന്റെ ബലാൽസംഗം മോൻ ജാമ്യം എടുക്കാൻ ഓടുന്നു. അതാണ്‌ മേത്തൻസ് ഡോട്ട് കോം 😂

  • @shabeerreebhas6435
    @shabeerreebhas6435 Місяць тому +1

    Idavela babu, babyraj, maniyan pilla, kundan ranjith, bathroom jayasurya....

  • @Shafeeqsm73
    @Shafeeqsm73 Місяць тому

    ഇവർ പറയുന്നത് കേട്ടാൽ തീവൃവാദിയാണെന്ന് തോന്നും
    വ്യാപക തിരച്ചിൽ അരിച്ച് പിറക്കി കൊണ്ടിരിക്കുന്നു
    24 chanal വെറും തട്ടിപ്പാണ് ഒരു ബഹളം മാത്രമായി പോയി😢

  • @wastecaremanagement1703
    @wastecaremanagement1703 Місяць тому

    Chumma time waste ! One question this case first kerala !best police Kerala annu vishwasam oru question mark ? Anthina engna oru drama ! Samuhathil respected person & good acter Malayalam movies ! Very bad situation kerala ! Aha sister anthukonda 6 year wt cheyithu ! Njan avere mosham akala ! Raip nadanna day nigal avidennum !!!

  • @shabeerreebhas6435
    @shabeerreebhas6435 Місяць тому

    Malayalam filim industry😂😂😂😂

  • @JNNair
    @JNNair Місяць тому +1

    Siddik free on the hotel sit playing

  • @MdAbdulla-m4b
    @MdAbdulla-m4b Місяць тому +4

    13 പേരിൽ സിദ്ദീഖ്ന്ന് മാത്രം മുൻ‌കൂർ ജാമ്യം ഇല്ല.... മതം നോക്കിയാണോ കോടതി ജാമ്യം കൊടുക്കുന്നത്...?

    • @user-me2py1kb7w
      @user-me2py1kb7w Місяць тому +5

      His boll illa koya spotted 😂

    • @Rekhare23
      @Rekhare23 Місяць тому +9

      അപ്പോൾ ദിലീപ് 80 days കിടന്നതോ 😢. ഈ വിഷയത്തിൽ ആര് തെറ്റ് ചെയ്താലും എടുത്തു അകത്തിടണം അതിപ്പോ ikka ആയാലും, ഏട്ടൻ ആയാലും and അച്ചായൻസ് ആയാലും 👍🏼. അതോടൊപ്പം പരാതി genuine ആയിരിക്കുകയും വേണം
      ഒരു ഒറ്റ എണ്ണം മതം പറഞ്ഞു ഈ വഴി വന്നുപോകരുത്

    • @ninap.augustine8815
      @ninap.augustine8815 Місяць тому +1

      അതേ ഇക്കായാണ്, നേതാവ്.​@@Rekhare23

    • @Shafeeqsm73
      @Shafeeqsm73 Місяць тому +3

      വ്യപിചരിക്കുന്നതിന് മതമൊ? മുസ്ലിമാണെന്ന് വാദിക്കുന്നവർ തെറ്റ് ചെയ്താൽ ഇരട്ടി ശിക്ഷ കൊടുക്കണമെന്നാണെൻ്റെ അഭിപ്രായം അവർക്ക് ഒരു വേദഗ്രന്ഥവും പ്രവാചകനുമുള്ളവരാണ്

    • @esdeepu
      @esdeepu Місяць тому

      അത് ചോദിക്കണം അംബാന

  • @rameshpandian1567
    @rameshpandian1567 Місяць тому

    SIT and Siddique playing to fool public