ഷിരൂര്‍ മണ്ണിടിച്ചില്‍: അര്‍ജുനെ കണ്ടെത്താന്‍ സൈന്യമെത്തുന്നു ​| Arjun

Поділитися
Вставка
  • Опубліковано 5 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 60

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Місяць тому +10

    ഇരുട്ട് മൂടി അവൻ അങ്ങനെ അവിടെ കിടക്കുമ്പോൾ ഉറക്കം പോലും വരുന്നില്ല
    സൈന്യം വന്നു തിരയുന്നത് വരെ ഉള്ളിൽ ആദി ആണ് 😔എത്രയും പെട്ടന്ന് അവനെ ജീവനോടെ തിരിച്ചു കിട്ടണേ ഭഗവാനെ എന്നാണ് എന്റെ പ്രാർത്ഥന മാത്രം 🙏🙏

  • @abbasabbas4257
    @abbasabbas4257 Місяць тому +26

    മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത ഭരണ കൂടങ്ങൾ,നാല് ദിവസം കഴിഞ്ഞിട്ടാണോ സൈന്യം വരുന്നത് കഷ്ടം

    • @pky802
      @pky802 Місяць тому +1

      സാധാരണ ഒന്നോ രണ്ടോ ദിവസം സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തും അതിന് കഴിഞ്ഞില്ലങ്കിൽ കേന്ദ്ര സഹായം തേടും ഇത് സംസ്ഥാന സർക്കാർ സംവിധാനം പോലും നേരെചൊവ്വേ ഉപയോഗിചില്ല ഇത്രയും ദിവസമായിട്ടും ഇത്രയും വാർത്ത ആയപ്പോൾ കേന്ദ്ര സഹായം തേടി സ്നേഹത്തിന്റെ സർക്കാർ

    • @Jishal-ey6uh
      @Jishal-ey6uh Місяць тому +1

      Sudu athinnu muhabathu basar gvt sahakrikenda

  • @hareeshkumar3660
    @hareeshkumar3660 Місяць тому +9

    കർണാടക വൻ പരാജയം....സൈന്യത്തെ ആദ്യമേ ഏൽപ്പിക്കേണ്ടതായിരുന്നു..🙏

  • @kanjirappallikaran
    @kanjirappallikaran Місяць тому +26

    ഇത്രയും സമയം മണ്ണിനടിയിൽ ജീവൻ നിലനിൽക്കുക വലിയ ബുദ്ധിമുട്ട് ആണ് എല്ലാവർക്കും അറിയാം എങ്കിലും ആഗ്രഹിച്ചു പോവുന്ന ഒന്നും സംഭവിക്കലേ എന്ന് കാത്തിരിപ്പ് നിരാശയിൽ ആവരുതെ എന്ന് പ്രാർത്ഥിക്കാം

  • @sivadasank5386
    @sivadasank5386 Місяць тому +22

    ഒരാഴ്ച കഴിഞ്ഞു വന്നാൽ പോരെ. വല്ലാത്തൊരു സംസ്ഥാനം.

  • @KabeerFazzilet
    @KabeerFazzilet Місяць тому +47

    Karnataka Government is a big failure in this regard
    Normal ആയി വളരേ ഈസിയായി ചെയ്യേണ്ടിരുന്നത്, കൂടുതൽ JCBകളും ടിപ്പറുകളും ഉപയോഗിച്ച് രാവും പകലും നിറുത്താതെ മണ്ണുകൾ മാറ്റുക മാത്രം ചെയ്താൽ മതിയായിരുന്നു.വളരേ ഈസിയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കാര്യങ്ങൾ അവസാനിക്കുമായിരുന്നു.
    അപകടം ഉണ്ടയിറ്റ് ആദ്യത്തെ 72 മണിക്കൂർ നഷ്ട്ടപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്വം കർണാടക സർക്കാരിനു മാത്രമാണ്💯.
    ഇത് എന്താണ് ഇവർ ഇത്രയും സമയമായിറ്റും രക്ഷാപ്രവർത്തനത്തിൽ കാട്ടികൂട്ടുന്നത്🤔? ഇത്രേയുള്ളൂ ഇന്ത്യയിലെ ഓരോ പൗരന്റേയും ജീവനു വേണ്ടിയുള്ള സുരക്ഷാ???
    ഉപയോഗിക്കാൻ പറ്റാത്ത സംവിധാനങ്ങളും, രാജ്യത്തിന്റെ നികുതി പണം കൊണ്ട് Salary വാങ്ങുന്ന ഉദ്യോഗസ്ഥരും പിന്നെ എന്തിനാണ്???
    കർണാടക ഗവണ്മെന്റിലെ ഇത് കൈകാര്യം ചെയ്ത ഡിപ്പാർട്ട്മെന്റുകൾ വൻ പരാജയം തന്നെയാണ് 💯💯💯

    • @withlife6505
      @withlife6505 Місяць тому

      Correct 💯

    • @shadowspeaks.6652
      @shadowspeaks.6652 Місяць тому

      ഒരുപാടു ജെസിബി ക്കൾ കൊണ്ടുവന്ന് തിരയാൻ ഉള്ള സ്ഥലം അവിടെ ഇല്ല എന്നാണ് കേരളത്തിലെ ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ സ്ഥലം കണ്ടതിനു ശേഷം പറഞ്ഞത്....മാത്രല്ല അത്രയും weight ആ മണ്ണ് താങ്ങുകയില്ല....

  • @sarathNN
    @sarathNN Місяць тому +12

    5 മണിക്ക് പണി നിർത്തേണ്ട ഏമാന്മാർക്ക് നാളെ Sunday ആയത് കൊണ്ട് ജോലി ചെയ്യാൻ ബുദ്ധിമുട്ടായിരിക്കില്ലേ

  • @sarathNN
    @sarathNN Місяць тому +9

    ഒരുപാട് വൈകിപ്പോയി....ഇത് എത്രയോ മുന്നേ ചെയ്യേണ്ടത്തായിരുന്നു... ആ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നിങ്ങൾ ഭരണകൂടം മാത്രമായിരിക്കും അതിൻ്റെ പരിപൂർണ്ണ ഉത്തരവാദികൾ

  • @ameerpulikkalvlogs
    @ameerpulikkalvlogs Місяць тому +11

    ഇനി പ്രതീക്ഷിക്കണ്ട. ..കുടുംബത്തിന് പ്രതീക്ഷ നൽകണ്ടപ്ലീസ്

    • @samruddhisam1636
      @samruddhisam1636 Місяць тому +1

      Oxygen kituo😮😮😮😮poyi kanum allle😢

    • @m.nishal_k
      @m.nishal_k Місяць тому +1

      ​@@samruddhisam1636 Ini survive cheyan sadyatha illa bro 😔

  • @raghavenan5498
    @raghavenan5498 Місяць тому +6

    എല്ലാം വളരെ വൈകിപ്പോകുന്നു 😢😢

  • @Sravanrahul87
    @Sravanrahul87 Місяць тому +9

    കേരളത്തിലെ ഞങ്ങൾ ജെനങ്ങൾ ഞാൻ ഉൾപ്പെടുന്ന jcb ഡ്രൈവേഴ്സ് ഞങ്ങൾ മതിയായിരുന്നു

  • @Ichu-c4p
    @Ichu-c4p Місяць тому +3

    ഇന്നത്തെ കഴിഞ്ഞിട്ട് വേണ്ടേ നാളെ പുലരും വരെ ആ മണ്ണ് നീക്കാമായിരുന്നു 🤲🤲🤲🤲🤲🤲അല്ലാഹ് അബതൊന്നുവരുത്തരുതേ അല്ലാഹ് 🥲🥲🥲🥲🥲

  • @withlife6505
    @withlife6505 Місяць тому +2

    എന്തൊരു തോൽവികൾ ആണ് ഇപ്പോൾ കർണാടക സംസ്ഥാനം ഭരിക്കുന്നത്😢???
    ആദ്യം ചെയ്യേണ്ടത് അവസാനം ചെയ്യുന്നു 🤦🤬🤬🤬
    അതും ഇത്രയ്ക്ക് വാർത്തയായത് കൊണ്ട് മാത്രം

  • @sheznhaan1711
    @sheznhaan1711 Місяць тому +8

    Ith kurach nerathe aavamaayirunnu😔...in sha allah 🤲 naale nalla news kelkate

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому +5

    Not only Arjun, but also many others who are trapped down the soil wanted to save !

  • @AbeebaRamees-gh4wk
    @AbeebaRamees-gh4wk Місяць тому +4

    Arjun thirich varum❤

  • @athirasibin8780
    @athirasibin8780 Місяць тому +5

    Rakshapettal mathiyaairunnu.sahikkan pattunnilla...

  • @aappuzvlog
    @aappuzvlog Місяць тому +1

    Indian Army💪💪💪🇮🇳🇮🇳🇮🇳

  • @SareshSaru-bq3tq
    @SareshSaru-bq3tq Місяць тому +2

    Army ❤

  • @jacksparrow5412
    @jacksparrow5412 Місяць тому +2

    😮4 Day Veno Avidunnu Ingothu Poraan

  • @thasleenaraneesh1292
    @thasleenaraneesh1292 Місяць тому +2

    Allah happy news kelpikkanee 🤲🏻🤲🏻

  • @malayaleezzz1210
    @malayaleezzz1210 Місяць тому +1

    ഇതുപോലുള്ള രക്ഷാപ്രവര്‍ത്തനത്തനങ്ങള്‍ക്ക് കേരളത്തിലെ ആള്‍ക്കാര്‍ എത്രയോ ഭേദമാണ്. ഇതിപ്പോ അവടെ ആയിട്ടല്ലേ... 😢😢😢

    • @vinishahatidas5838
      @vinishahatidas5838 Місяць тому

      ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു. 😢😢ഏട്ടനും മറ്റുള്ളവർക്കും ഒരു ആപത്തും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കാൻ ഞങ്ങൾക്ക് കഴിയും 🙏🙏🙏🙏🙏🙏

  • @NONAME-hh1uc
    @NONAME-hh1uc Місяць тому +2

    സൈന്യം ഇപ്പോളാണോ വരുന്നത് 🙄. മണ്ണുമാന്താൻ സൈന്യം ആണൊ വേണ്ടത്. കൂടുതൽ jcb കൾ ഉറക്കി മണ്ണുനീക്കം ചെയ്യാൻ അല്ലേ നോക്കേണ്ടത്.

  • @SumayaanasSumaya
    @SumayaanasSumaya Місяць тому +2

    Oraapathum varuthalle nadhaaa😢

  • @joemol2629
    @joemol2629 Місяць тому +1

    VIP ആയിരുന്നു എങ്കിൽ സൈന്യം എപ്പോളെ വന്നേനെ ഇതാണ് സാധാരണ പൗരന്മാരുടെ ജീവന് ഇവിടെ ഉള്ള വില

    • @pky802
      @pky802 Місяць тому +1

      സാധാരണ ഒന്നോ രണ്ടോ ദിവസം സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തും അതിന് കഴിഞ്ഞില്ലങ്കിൽ കേന്ദ്ര സഹായം തേടും ഇത് സംസ്ഥാന സർക്കാർ സംവിധാനം പോലും നേരെചൊവ്വേ ഉപയോഗിചില്ല ഇത്രയും ദിവസമായിട്ടും ഇത്രയും വാർത്ത ആയപ്പോൾ കേന്ദ്ര സഹായം തേടി സ്നേഹത്തിന്റെ സർക്കാർ

    • @pky802
      @pky802 Місяць тому

      ഇതൊക്കെ സംസ്ഥാന സർക്കാർ ആവിശ്യപെടണം ഇവിടെ ഒരുത്തൻ മലയിൽ കേറി ഇരുന്നത് അറിയുമല്ലോ അവൻ സാധാരണക്കാരൻ അല്ലായിരുന്നോ അവനെ പിറ്റേ ദിവസം സൈന്യം വന്നല്ലേ രക്ഷപെടുത്തിയത്

  • @sandeepnair23
    @sandeepnair23 Місяць тому +2

    Ith atym chytenkil a pavthine kityene ...a veetukrude sangdm kuranjene .....😢😢

    • @RanjiniPallipuzha
      @RanjiniPallipuzha Місяць тому +1

      വീട്ടുകാരുടെ side തെറ്റ് ഉണ്ട്. മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഇവിടെ യുള്ള മാധ്യമപ്രവർകാരെയും. മറ്റു ഉത്യോഗസ് തരേയും. മുഖ്യ മന്ത്രിയെയും എല്ലാവരെയും വിവരം അറിയിക്കണമായിരുന്നു. ഇവിടെ ഇതൊക്കെ അറിയാൻ ലേറ്റ് ആയിപോയി. അതാണ് പറ്റിപ്പോയത്

  • @KiranPb-i7f
    @KiranPb-i7f Місяць тому

    ഇന്നു കണ്ടെത്താൻ സാധ്യത

  • @libyjomon3946
    @libyjomon3946 Місяць тому

    Thank God 😢

  • @sumeshj5840
    @sumeshj5840 Місяць тому +1

    Good ❤❤🎉😂😢😮😅💓🙏👍💕🦜

  • @mr.stranger8030
    @mr.stranger8030 Місяць тому +4

    Congress oru thalayum Valum illathavanmar aaanu

  • @sumeshj5840
    @sumeshj5840 Місяць тому +1

    Sir .studi is❤good vriyashion but .?&5637💓🙏🦜💕213

  • @keralakomedy2300
    @keralakomedy2300 Місяць тому

    Finally❤

  • @mathewkarottu
    @mathewkarottu Місяць тому +2

    ആദ്യം ചെയ്യണ്ട പണി

  • @-._._._.-
    @-._._._.- Місяць тому

    🙏🙌

  • @arunkpy3513
    @arunkpy3513 Місяць тому

    Indian army varum reshikukayum cheyum

  • @dewdrops660
    @dewdrops660 Місяць тому +1

    വല്ലാൻഡ് നേരത്തേ ആയി പോയല്ലോ...

  • @sabusabira2137
    @sabusabira2137 Місяць тому

    naadaa🤲🤲🤲🤲🤲

  • @user-fn6dx9ob3h
    @user-fn6dx9ob3h Місяць тому +2

    സ്നേഹത്തിന്റെ കട

  • @rintuvarghese7470
    @rintuvarghese7470 Місяць тому

    Janagal rashtreeyam nokkalu.aaru aanel janagal onnuchu janaglku vendi ninna janagalde karaym ellam janagalku nedi edukan pattum.

  • @AbuThahir-fd8bh
    @AbuThahir-fd8bh Місяць тому

    Ithokke munne cheyyendathayirunnu

  • @roopeshraj7636
    @roopeshraj7636 Місяць тому

    S G യുടെ ഇടപെടൽ ആണ്

  • @sreelalvr8924
    @sreelalvr8924 Місяць тому +1

    കോൺഗ്രസ് ഭരണം. ഇനിയും. കുത്തി ക്കോളി. എല്ലാവരും