മുകേഷ് അംബാനിയിൽ നിന്ന് അഞ്ചു ജീവിതപാഠങ്ങൾ! | Five life lessons from Mukesh Ambani

Поділитися
Вставка
  • Опубліковано 17 кві 2021
  • Madhu Bhaskaran discusses about 5 life lessons from Mukesh Ambani.
    Mukesh Dhirubhai Ambani is an Indian billionaire businessman, and the chairman, managing director, and largest shareholder of Reliance Industries Ltd.
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 172

  • @user-cl8rc2pr3y
    @user-cl8rc2pr3y 3 роки тому +46

    അംബനി കൊണ്ട് വന്ന ഫ്രീ സുനാമി
    ആണ്, ഇവിടെ ഇങ്ങനെ ഇരുന്ന് യുട്യൂബ് വീഡിയോ കാണാൻ നമ്മള സഹായിക്കുന്നത്

  • @oommencabraham7940
    @oommencabraham7940 3 роки тому +49

    1.Goal setting & planning
    2.Dream big
    3.Action speaks
    4.Take big Risk
    5.Criticism strengthen you

  • @poothibabu
    @poothibabu 3 роки тому +13

    ഒരു കാര്യം പറയാം.. ഒരേ അച്ഛന് ജനിച്ച രണ്ടു മക്കൾ കോടികൾ കയ്യിൽ അനന്തരമായി കിട്ടിയെങ്കിലും കാലങ്ങൾ കൊണ്ട് രണ്ടാളും രണ്ടു വിരുദ്ധ സാമ്പത്തിക സ്ഥിതിയിലേക്ക് മാറി എന്നത് അത്ഭുതവും അതിലേറെ ചിന്തിക്കേണ്ട കാര്യവുമാണ് 🙏

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому +27

    ഇന്ത്യയുടെ വളർച്ചയിൽ " ടാറ്റയുടെ " പങ്ക് ഒരു വീഡിയോ ഉടൻ ചെയ്യണം 🙏

  • @sebinjoseph9297
    @sebinjoseph9297 3 роки тому +10

    മുകേഷ് അംബാനിയെ കുറിച്ച് പലർക്കും പല അഭിപ്രായവിത്യാസം ഉണ്ടങ്കിലും അത് പലരുടെയും അഭിപ്രായം മാത്രമാണ് വസ്തുത ആകണമെന്നില്ല. 👍

  • @ENITech
    @ENITech 3 роки тому +19

    വിദേശരാജ്യങ്ങളിൽ ഇൻറർനെറ്റ് സ്പീഡ് നമുക്ക് സാധ്യമാക്കി തന്ന കമ്പനി.ജിയോ വന്നപ്പോൾ തെറിവിളിക്കുകയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തവരുടെ മാനസികാവസ്ഥ ,ഒരു പക്ഷേ നമ്മൾ നശിച്ചാലും വേണ്ടില്ല മറ്റൊരുവൻ നന്നാവരുത് എന്നുള്ളത്ആവാം.പണ്ടൊക്കെ അയൽക്കാരും സമീപവാസികളും നശിക്കണം എന്നായിരുന്നു പലരുടെയും മാനസികാവസ്ഥ പക്ഷേ ഇപ്പം അതൊക്കെ ഇൻറർനാഷണൽ ലെവലിലേക്ക് വളർന്നു എന്ന ഉദാഹരണമാണ് .

  • @CR__Aliyan__YT
    @CR__Aliyan__YT 3 роки тому +73

    ലക്ഷ്യങ്ങൾ മനസ്സിൽ ഉറച്ചതാണെങ്കിൽ ജീവിതത്തിൽ എവിടെയും ഉയരങ്ങളിലേക്ക് എത്തിപ്പെടാം

    • @user-cl8rc2pr3y
      @user-cl8rc2pr3y 3 роки тому +7

      അംബനി ചേട്ടൻ കൊണ്ട് വന്ന ഈ ഫ്രീ സുനാമി ഇല്ലായിരന്നങ്കിൽ യുട്യൂബ് പാവപ്പെട്ടവർക്ക് അന്യമാവുമായിരുന്നു

  • @RameshMenonMotivational
    @RameshMenonMotivational 3 роки тому +8

    നമസ്കാരം വളരെ ഭംഗി ആക്കി സർ അംബാനി യെ കുറിച്ചും അംബാനി ഫാമിലിയെ കുറിച്ചും അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനവും നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല എക്സ്പീരിയൻസ് ടോക് സർ ഇന്ട്രെസ്റ്റിംഗ്

  • @geetharajesh125
    @geetharajesh125 2 роки тому +4

    സാറിന്റെ വീഡിയോ ഇഷ്ടമായി എല്ലാവരും എങ്ങനെ യെങ്കിലും
    ഉയരട്ടെ എന്ന് സാറിന്റെ ഈ മനസ്സിനെ പ്രത്യേക നമസ്ക്കാരം.എല്ലാവർക്കുംഇത്
    ഒരു പ്രചോദനം ആകട്ടെ

  • @Victoryfamily663
    @Victoryfamily663 4 місяці тому +3

    ശരിയാണ് സാർ അദ്ദേഹം ഒരു വിജയി തന്നെ ആണ്,,, വലിയ സ്വപ്‌നങ്ങൾ ആണ് വേണ്ടത്

  • @kurianthomas7376
    @kurianthomas7376 3 роки тому +7

    It is a good inspirational for me n my businesses Mr. Mathubhaskaran
    Thanks

  • @StanlyTo
    @StanlyTo 7 місяців тому +1

    മധു ഭാസ്കരൻ സാറിന്റെ ക്ലാസുകൾ ഉൾക്കൊണ്ട് പല ഉദാഹരണങ്ങളെയും മനസ്സിലാക്കി ഒരുപാട് പേർ വിജയിച്ചവരും വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന വരും നമുക്ക് കാണാൻ സാധിക്കും 👍

  • @irshadirshu6188
    @irshadirshu6188 3 роки тому +1

    അവസാനം പറഞ്ഞ കാര്യം വിമർശനങ്ങൾ നമ്മെ ശക്‌തിപ്പെടുത്തും its true വിമർശനങ്ങളെ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ

  • @anugrah917
    @anugrah917 3 роки тому +4

    Good Inspiration Video

  • @WithLoveSangeerKarthika
    @WithLoveSangeerKarthika 3 роки тому +3

    Inspirational video.

  • @anuvaikom97
    @anuvaikom97 3 роки тому +1

    sir super..... motivation work ....thank...u...
    God may bless..u...

  • @razykurdish8242
    @razykurdish8242 3 роки тому +3

    IAM a employee of RIL
    IAM a consumer of RIL
    IAM a shareholder of RIL
    The power of jio

  • @v4vijayan
    @v4vijayan 2 роки тому +1

    Very good example of goal setting and planning for a successful life .thanks for sharing👌👌

  • @abduljaleel4391
    @abduljaleel4391 3 роки тому

    Very good information... thanks 🙏

  • @MikaelsWorld7
    @MikaelsWorld7 3 роки тому

    Thank you sir for new videos

  • @sivadasankzry1811
    @sivadasankzry1811 3 роки тому +1

    Thank you

  • @teampsychomukku
    @teampsychomukku 3 роки тому +3

    Good video sir

  • @shanalshanu3443
    @shanalshanu3443 3 роки тому +1

    Inspiring video

  • @satheeshkumarss8813
    @satheeshkumarss8813 3 роки тому

    Thank you
    Thank you
    Thank you so much 🙏🙏🙏👍👍

  • @thewinnersmanual2621
    @thewinnersmanual2621 3 роки тому +3

    വളരെ പ്രചോദനം നല്കുന്ന ഒരു വീഡിയോ തന്നതിന് നന്ദി 🌹.
    Sir ആനന്ദ് മഹേദ്ര യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ismailpk2418
    @ismailpk2418 3 роки тому +4

    Super sir 🙏👍👌

  • @deepuv9150
    @deepuv9150 3 роки тому +18

    M. A Yusuff Ali യെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @safiyapocker6932
    @safiyapocker6932 3 роки тому

    Thanks good information

  • @saviogrg
    @saviogrg 3 роки тому

    Haloo sir nice speech i like to add a request to u .please share ur life experiences such as how problems came to ur life and how u faced and succede the faileurs u recived and what knowledge u experienced from it.

  • @roshantv2968
    @roshantv2968 Рік тому +1

    Thanks jio so much

  • @licrajagopal8769
    @licrajagopal8769 3 роки тому

    Super presentation

  • @anizhambmd
    @anizhambmd 4 місяці тому

    Thsnk you Sir

  • @user-ji6lj3qu3v
    @user-ji6lj3qu3v 3 місяці тому +1

    MukashAmbani sir God blessyounithAmmani Allchilldrness good bless you my motheroneSidi paralisse foodnil ple helpme

  • @ranjishvmr7894
    @ranjishvmr7894 3 роки тому +1

    thanks

  • @sharongeorge7922
    @sharongeorge7922 3 роки тому +5

    ഇന്ത്യയുടെ വളർച്ചയിൽ കോർപ്പറേറ്റ് വിരുദ്ധ ആശയകാരുടെ പങ്ക് എന്ന വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം 🙏

    • @sharongeorge7922
      @sharongeorge7922 3 роки тому

      @Vishal jiji V&v അങ്ങനെ എല്ലാവരും പുറത്ത് പോയി ജോലി ചെയ്താൽ ഇന്ത്യ അമേരിക്കഎക്കാൽ മുകളിൽ എത്തും. വിദേശ പണം ഒഴുകി വരും

  • @petzvlogz2707
    @petzvlogz2707 2 роки тому

    Thank you sir 🙏❤️

  • @noushadsap2746
    @noushadsap2746 2 роки тому

    Thanks sir ..

  • @shaants4176
    @shaants4176 3 роки тому +1

    Thankyou sir oru pad ishtamayi

  • @vnet8678
    @vnet8678 3 роки тому +2

    Somewhere, something incredible is.... create..create..more👍

  • @nasarkottappuram7560
    @nasarkottappuram7560 3 роки тому +1

    Good 👍

  • @riyaskuwait3571
    @riyaskuwait3571 3 роки тому

    Very good 🔥🔥🔥🔥

  • @sas143sudheer
    @sas143sudheer 3 роки тому +2

    വളരെ കൃത്യമായ 5പോയിന്റുകൾ ആണ് സർ പറഞ്ഞത് 👏

    • @adarsh8269
      @adarsh8269 3 роки тому

      Ith ketaal mathram pora lifil upayogicholo 😊 👍

  • @cyrilboby8789
    @cyrilboby8789 3 роки тому +8

    Actions speak louder than words

  • @HouseofPassionEntertainment
    @HouseofPassionEntertainment 3 роки тому

    Superb sir

  • @suhairasami8496
    @suhairasami8496 3 роки тому +1

    Good

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому +4

    താങ്കൾ പറഞ്ഞ അതിൽ ചെറിയൊരു തെറ്റുണ്ട് 2007 / 2017 🙏time 3:06

  • @rethypushpan763
    @rethypushpan763 3 роки тому

    Good sir

  • @renjithjs1997
    @renjithjs1997 3 роки тому

    Nice ❤️👍

  • @chatroom7665
    @chatroom7665 2 роки тому +3

    തൊപ്പിയൊക്കെ വച്ച് !!! എന്താണ് സാർ മാറിയോ? പേര്?!!!♥️♥️♥️♥️

  • @psychphysique26
    @psychphysique26 4 місяці тому

    nice talk

  • @hafsabeevi8982
    @hafsabeevi8982 3 роки тому

    Nice

  • @sabiththennala5562
    @sabiththennala5562 3 роки тому +1

    👌👌👌

  • @jithuchandranindian1062
    @jithuchandranindian1062 3 роки тому +1

    Hero aanu❤️

  • @vipinns6273
    @vipinns6273 3 роки тому +4

    😍👌👏👍

  • @gokulrmenon3022
    @gokulrmenon3022 3 роки тому +2

    Madhu Sir santhos George kulangara sir ayittu oru interview cheyu

  • @bornforride1409
    @bornforride1409 3 роки тому +2

    Make a video about TATA

  • @achuthskumar588
    @achuthskumar588 3 роки тому +2

    👍❤️

  • @ntsureshkumar9794
    @ntsureshkumar9794 3 роки тому

    👌✌️

  • @SibisonIgnatious
    @SibisonIgnatious 3 роки тому +2

    🙏👍

  • @agricuiturecyclebikerider
    @agricuiturecyclebikerider 3 роки тому +1

    👍👌

  • @rosejoseph9432
    @rosejoseph9432 3 роки тому

    Grab everything alone and for safety stay at middle of the sea in a hanging garden ..follow this system so that earth will have lot of space to accommodate others...

  • @geetharajesh125
    @geetharajesh125 2 роки тому

    നമസ്തേ സാർ

  • @salmanulshameem1179
    @salmanulshameem1179 3 роки тому +3

    enthokke aah abipraya vethiyasagal onnu paranju tharo ? I am serious

  • @joemonsebastian3348
    @joemonsebastian3348 3 роки тому

    Please do a new video kochouseph uncle regarding behaviour consumer trends current business trends please please please joemon kanjoor

  • @viswanathankunjan1262
    @viswanathankunjan1262 3 роки тому +2

    More about TATA

  • @shanibka3959
    @shanibka3959 4 місяці тому

    Sathiyyam parinnal polli thanne ❤

  • @syamkumar6965
    @syamkumar6965 3 роки тому +1

    First comment 🙏

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 роки тому +3

    Think +ve👍

  • @anoopnarayan201
    @anoopnarayan201 3 роки тому

    👍👍👍

  • @shijeeshshijeesh2365
    @shijeeshshijeesh2365 3 роки тому

    💖💖💖

  • @bijugoodhope748
    @bijugoodhope748 2 роки тому +1

    സർ,ജിയോയുമായി അഭിപ്രായ വ്യത്യാസമുണ്ട് എന്ന് താങ്കൾ പറയുകയുണ്ടായി. ലുലു, ടാറ്റ, മഹീന്ദ്ര എന്നിങ്ങനെയുള്ള വൻകിട ബിസിനസ് ഗ്രൂപ്പിൽ നിന്ന് വ്യത്യസ്ഥമായി എന്ത് ദുരനുഭവമാണ് റിലയൻസിൽ നിന്ന് താങ്കൾക്ക് ഉണ്ടായത് എന്ന് പറയാമോ

  • @thomasninan1981
    @thomasninan1981 3 роки тому +2

    All tax payers money reaches him. Success is mainly through political influence. He is not an indusrilist, but a true business man.

  • @brijeshmadambi1
    @brijeshmadambi1 3 роки тому

    ❤❤❤❤👍👍👍👍

  • @shanibka3959
    @shanibka3959 4 місяці тому

    ❤❤❤

  • @umeshgopinath554
    @umeshgopinath554 3 роки тому +1

    രത്താൻ TATA യെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @manh385
    @manh385 3 роки тому

    ദീർഘവീക്ഷണം പ്രധാനം തന്നെ ...

  • @newsblive989
    @newsblive989 3 роки тому +3

    First

  • @babythomas7183
    @babythomas7183 3 роки тому +3

    സർ ഇതിൽ ഒരിടത്ത് 2007 എന്നതിന് പകരം 2017 എന്ന്നുപയോഗിച്ചോ എന്നൊരു സംശയം. ഞാൻ പറഞ്ഞത് തെറ്റിയെങ്കിൽ ക്ഷമിക്കണം.

  • @faizalareechola9565
    @faizalareechola9565 3 роки тому

    yyenth abhipraya vithiyasam .sir parayooo

  • @bijubiju7954
    @bijubiju7954 3 роки тому

    From my heart thanks thanks thanks.

  • @musthafakallakattamk6592
    @musthafakallakattamk6592 3 роки тому

    Tata 👍👏

  • @ICT.Keralaa
    @ICT.Keralaa 3 роки тому +2

    Law of attraction nne kurichu onnu parayoo..?

    • @adarsh8269
      @adarsh8269 3 роки тому +1

      Buy secret book ,so you can find about that 😊

    • @ICT.Keralaa
      @ICT.Keralaa 3 роки тому +1

      @@adarsh8269 so people are telling that law of attraction is fake . So i just want to know wats Madhu sir tells about that

  • @dakshavijay8726
    @dakshavijay8726 3 роки тому +2

    അയാൾ എന്ന് കേൾക്കുമ്പോൾ ഒരു അരോചകം

  • @sushilmathew7592
    @sushilmathew7592 3 роки тому +2

    Sir,malayalis are against cooperate, cpm leaders children work for cooperate, but don't they know without cooperate who is going to give them job.

  • @shameervayalilakath3601
    @shameervayalilakath3601 3 роки тому

    Panamundel endh bisnasum nadakum. Deposit eppoyum venam endh thudanguvanelum thudangiya thinte athrayollam. Illathavan ennum echu muttichu konde irikum

  • @saleempi1665
    @saleempi1665 Рік тому

    അനിൽ അംബാനിയെ ഈ അവസ്ഥയിലാക്കിയത് മുകേഷ് അംബാനിക്ക് കാര്യമായ പങ്കുണ്ട്

  • @praveenn7052
    @praveenn7052 3 роки тому +4

    എന്ത് "അഭിപ്രായവ്യത്യാസം" ? , എന്ത് "വിമർശനം"? തുറന്ന് പറ സുഹൃത്തേ. എന്താ കമ്മികളെ പേടിയാണോ? കാശ് ഇല്ലാത്തവന് കാശ് ഉള്ളവനോടുള്ള വിമർശനം മാത്രേ ഉള്ളു.

  • @suh047
    @suh047 3 роки тому +3

    Reliance is the heavy weight of nifty 50.

    • @ICT.Keralaa
      @ICT.Keralaa 3 роки тому

      Bro trader aanu laa😊

    • @suh047
      @suh047 3 роки тому +1

      @@ICT.Keralaa pinnalla

    • @ICT.Keralaa
      @ICT.Keralaa 3 роки тому

      @@suh047 fund folio nookiyitaano padikunne

    • @suh047
      @suh047 3 роки тому

      @@ICT.Keralaa ya

    • @ICT.Keralaa
      @ICT.Keralaa 3 роки тому

      @@suh047 me too😊❤️

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 3 роки тому

    Good cap😁

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 роки тому

    എനിക്കു ഇഷ്ട്ടപെട്ടു ഇന്നു മുതൽ പ്ലാനിങ് സെറ്റ് ചെയ്യും

  • @ajitachu74
    @ajitachu74 3 роки тому

    ❣️🥰😍🤩🤩😘😘❣️🥰😍🔥

  • @riyasparengal4809
    @riyasparengal4809 4 місяці тому

    പക്ഷെ, പേപ്സിക്ക് പകരം ഇറക്കിയ camba cola വിജയിച്ചില്ല

  • @jamalsha7194
    @jamalsha7194 3 роки тому +1

    Risk= Elon musk 💯

    • @adarsh8269
      @adarsh8269 3 роки тому +1

      Alla pinne ❤️🔥 musk🔥🔥❤️

    • @killer-pc1kl
      @killer-pc1kl 2 роки тому

      Nanna mille swatham rajyathe alla support cheyande Annya nattukare support cheyyan

  • @nimisadanandan5925
    @nimisadanandan5925 2 роки тому

    വല്യ സ്വപ്‌നങ്ങൾ വല്യ അധ്വാനവും ഇല്ലാത്തവർ അല്ലല്ലോ ഈ കാണുന്ന സാധാരണ മനുഷ്യർ ഒക്കെ എന്നിട്ടും എങ്ങും എത്താതെ പോണത് enthukonadananna അറിയേണ്ടത് risk ന്റെ കാര്യത്തിൽ മുകേഷ് നേക്കാൾ അനിൽ അംബാനി ആണ് മുന്നിൽ

    • @akpgalaxy5771
      @akpgalaxy5771 2 роки тому

      Poor people work for Money.But rich people work for money work for them.

  • @user-dx4ku8nd1t
    @user-dx4ku8nd1t Місяць тому +1

    Thank you thank you ❤❤

  • @anilsoman3757
    @anilsoman3757 3 роки тому +4

    ഒരേ ഒരു പാഠം ... സർക്കാരിനെ പോക്കറ്റിൽ ആക്കുക ബാക്കിയെല്ലാം താനേ നടക്കും

    • @absmail007
      @absmail007 3 роки тому +2

      സർക്കാരിനെ പോക്കറ്റിൽ ആക്കാനുള്ള കാശ് ഇൻക്വിലാബ് വിളിച്ചാൽ കിട്ടില്ല... പണിയെടുത്തു തന്നെ ഉണ്ടാക്കണം ..

  • @abdulkhader-tj8bh
    @abdulkhader-tj8bh 3 роки тому

    Mr madhu bhaskar do you know who is Mukesh Ambani, he is the symbol of crony capitalism in between corporate and politics.

  • @syedmuhammed6889
    @syedmuhammed6889 4 місяці тому

    പൊതുജനത്തിൻ്റെ സമ്പത്ത് വക്ര ബുദ്ധിയുടെ കൊള്ളയടിക്കുന്നവൻ്റെ പഠം പഠിപ്പിക്കുന്നു. വല്ലാത്ത ഉ ടുബ്

  • @josephkv7856
    @josephkv7856 3 роки тому +1

    പണം കാണിച്ചാൽ കാൽക്കൽ വീഴുന്ന ഭരണകൂടം ഉണ്ടെങ്കിൽ എന്തും നടക്കും.

  • @akhilsajeev6786
    @akhilsajeev6786 4 місяці тому

    Anjo anpathu kaaryam aanenkilum koodathalvulla.