Banking Ombudsman | How To File Complaint Against Bank | Malyalam | Minnu Mariya

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 130

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 2 роки тому +1

    Very usefull video.. Njan ithu kandathinu shesham icici bank il ninnum enikku vanna nashtam thirichu kitty... Thanks a lot🙏🙏🙏

  • @prathibhadas6773
    @prathibhadas6773 Рік тому +1

    ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.സബ്സിഡി റിലേറ്റഡായു० മറ്റു० ചില ഇഷൃൂസ് ഉണ്ടായിരുന്നു.എന്റെ മകന്.അതുമായ് ബാങ്കിനോട് മല്ലിടുകയാണ്.ഓ०ബുഡ്സ്മാനിൽ പരാതികൊടുക്കാനുള്ള പുറപ്പാടാണ്.മോള് പറഞ്ഞത് ശരിയാണ്.ഞാനൊരു എ०.കോ० ഹോൾഡറാണ്.എന്നിട്ടുപോലു० ബേങ്കിന്റെ ചതി മനസിലാക്കാൻ വൈകിപ്പോയി.മോള് ചെയ്യുന്നത് നല്ല കാരൃമാണ്.അറിവില്ലാത്തവർക്ക് ഉപകാരപ്പെടു०

    • @Sreejunsouls
      @Sreejunsouls Рік тому +1

      മോദി ഗോവെര്മെന്റ് ആണ് ഇതു കൊണ്ട് വന്നത് കംപ്ലയിന്റ് പോർട്ടൽ

  • @Sjjeien
    @Sjjeien 3 роки тому +1

    നന്ദി. എനിക്ക് അറിയാൻ ഒരുപാട് ആകാംഷയുള്ള വിഷയമാണ്...

  • @jijojoseph2714
    @jijojoseph2714 4 роки тому +7

    Good job, very useful video. Thanks for sharing these useful information👍👍👍

  • @sti-u9o
    @sti-u9o Рік тому +1

    Clear and sharp voice..... 🙏🙏

  • @MrJineeshkp
    @MrJineeshkp 3 роки тому +2

    Good information madam,it's help so many Poor's in india ,thank you please upload more like this type of viedo..

  • @maheshpmohan2
    @maheshpmohan2 3 роки тому +3

    My relative has taken an MFI loan from a Small Finance Bank. They forcefully given moratorium to her and restructured her pending EMI without her consent. Now she needs to pay almost double the amount she taken as loan. As per my knowledge this has happened to it's almost 1 Lk customers in Kerala. They are taking advantage on uneducated people and compensating their loss because of COVID pandemic.

  • @johneyjohn2
    @johneyjohn2 2 роки тому

    Thanks for the information. Ramesh Sir has been retired, new ombudsman is Sir Kamalakannan R

  • @ANITTINAA
    @ANITTINAA Рік тому +3

    Ombudsman complaint register cheyithu kayinal etra divasam Edukum Reply kittan. chechee
    Please tell me
    Ombudsman bagath ninum reply kitiellengil Next enthu cheyum.?

  • @valappilsandeep
    @valappilsandeep Рік тому +1

    Very effective 👍

  • @haricheppanur4130
    @haricheppanur4130 2 роки тому +1

    Thank you for the detailed information

  • @stockmarkettrolls296
    @stockmarkettrolls296 4 роки тому +2

    Very useful video. great work😍

  • @aswintharayil9667
    @aswintharayil9667 4 роки тому +3

    ❤️

  • @silvasunitha
    @silvasunitha 6 місяців тому

    1980-ലെ ഒരു fd term ഡെപ്പോസിറ് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent

  • @vipin2254
    @vipin2254 3 роки тому

    Thanks for your video

  • @midhunlalp8238
    @midhunlalp8238 2 роки тому

    ഏയ്ഞ്ചലിനെ പോലെ കാണാൻ ഭംഗി യുണ്ടെന്ന് പറഞ്ഞാൻ അൽപം റെമാന്റിക് ആയി പോക്കുമോ ഓബുഡുസ്മാനെ കുറിച്ച് ഒരു വീഡിയോ കണ്ടു വളരെ ഉപകാര പ്രദമായ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു എന്നാലും തന്റെ വീഡിയോ കൂടി കാണാമെന്ന് വിചാരിച്ചു ജനങ്ങൾ പ്രയോജനപ്പെട്ടുന്ന വിഷയങ്ങൾ താങ്കങ്ങളുടെ ചാനലിലൂടെ കാണാൻ കഴിയുന്നതിൽ അധിയായ സന്തോഷമുണ്ട്

  • @dilshadts3524
    @dilshadts3524 4 роки тому +10

    Mikkavarum ente education loan tharathathinu oru case kodukkendi varum

  • @avniavani96
    @avniavani96 4 роки тому +3

    👍❤

  • @babilusibyscaria4823
    @babilusibyscaria4823 2 роки тому

    Good class❣️

  • @nktoki
    @nktoki 3 роки тому

    Complaint status എങ്ങനെ അറിയും

  • @jayasreethankachan4
    @jayasreethankachan4 2 роки тому

    Very useful 👍

  • @immalayali5591
    @immalayali5591 2 роки тому

    Thank you dear.

  • @rahuld.r7229
    @rahuld.r7229 3 роки тому

    Nice video 👌🏻👍🏻

  • @jacksonmichael-tl7yh
    @jacksonmichael-tl7yh 3 роки тому

    Helpful ✨❤️

  • @abdulraoof5376
    @abdulraoof5376 2 роки тому

    😍😍tanks

  • @nawfelpv6203
    @nawfelpv6203 2 роки тому

    Very informative
    Thanks
    Bajaj fin serve
    ബാങ്കിങ്ങ് ഓബുഡ്സ്മാ നിൻ്റെ പരിധിയിൽ പെടുമോ

  • @vijim6304
    @vijim6304 Рік тому +1

    എനിക്ക് ഒരു axis ബാങ്കിൽ ലോൺ ഉണ്ടായിരുന്നു അതിൽ ചില സാമ്പത്തിക ബുദ്ദിമുട്ടു കാരണം കുറച്ചു bounce ഉണ്ടായി പക്ഷെ ലോണും അതിന്റെ ബൗൻസും എമൗണ്ട് ഞാൻ കംപ്ലീറ്റ് അടച്ചു ക്ലോസ് ആയിട്ടു ഇപ്പോൾ ഒരു വർഷം കഴിഞ്ഞു ഞാൻ ഇപ്പോൾ ഏതു ലോൺ ഇവിടെ വെച്ചാലും എനിക്ക് ആ പഴയ ലോണിന്റെ പ്രശ്നം ഉള്ളതുകൊണ്ട് കിട്ടത്തില്ല എന്ന് ബാങ്കുകൾ പറയുന്നു, ഞാൻ ഇനി എന്താ ചെയ്യാ എനിക്ക് ഇതിന്റെ പോംവഴി ഒന്ന് പറഞ്ഞു തരുമോ എവിടെയെങ്കിലും camplait കോടുക്കാൻ പറ്റുമോ എനിക്ക് കുറച്ചു സാമ്പത്തിക പ്രശ്നം ഉണ്ട് ഈ ലോൺ സെരിയാവാത്തത് കാരണം അവിടന്നും ഇവിടൊന്നും പലിശക്ക് എടുത്തു ഇപ്പോൾ കടം കേറി, ഈ നാട്ടിൽ ഒരു മനുഷ്യന് കടം ഉണ്ടായാൽ അത് തീർക്കാനുള്ള ഒരു മാർഗമൊന്നു നമ്മുടെ രാജ്യത്ത് ഇല്ലേ?

    • @vishnukvishnu6802
      @vishnukvishnu6802 Рік тому

      Sibil issue. ആണ്. Credit card. Use. ചെയ്ത് corect payment. Bill. അടക്കുക . Cibil കൂടും

  • @kannanunni3511
    @kannanunni3511 3 роки тому +1

    Keep up the good work. Really useful stuff among the hay stack of UA-cam bullshit!

  • @vipishvlogs4739
    @vipishvlogs4739 Рік тому

    👍

  • @rajasshafida
    @rajasshafida Рік тому +1

    Hi is it possible to change the loan installment date for home loan? when I asked my bank they refuse to change it

  • @shyleshmk5914
    @shyleshmk5914 3 місяці тому

    Bajaj finance ombudsman പരിധിയിൽ വരുമോ

  • @SenthilKumar_Coimbatore
    @SenthilKumar_Coimbatore 3 роки тому +1

    Can we send Email to bank instead giving a writtten letter (this evidence will be acepted by RBI Ombudsman?)? they refused to sign and stamp on complaints. who will sign the complaints against him?

  • @blogof7314
    @blogof7314 2 роки тому

    Thanks

  • @PrajeeshPp-j9d
    @PrajeeshPp-j9d 10 місяців тому

    Njan lon emi adkune ente friends kayil koduthittan bt one time friend emi adechila athe njan arinjathum illa .agane Ente lon adave 3 time thetti bt athe bank ene inform cheythittila athin ethire complete kodukan patumo ..

  • @mahanasmohammed2551
    @mahanasmohammed2551 4 місяці тому

    Bank l neritt complaint kodthila, email vazhi ahn koduthe. Reply m kitty. Banking ombudsman n complaint kodkumpol ith mathiyakumo?

  • @deepass2867
    @deepass2867 2 роки тому

    Hai dear I have to go with a complaint against Kerala bank. I take gold loan in 2019. In that I have my son,s bracelet. Today I decided to close the loan. Then I got only a small portion of the bracelet and the chain portion missing with my balance gold. They are not agree with it. They said the grams they noted in their book is same. But their books they clearly written one bracelet. Now I have get the middle round portion with out side chain. What I do sister.

  • @sabinpv4648
    @sabinpv4648 Рік тому

    Account open cheythappol zero balance enna paranjathu
    Pinne bank convert cheythu ipoo zero balance account cheythu enna bankil contact cheythapool paranjathu

  • @reshmamenon9840
    @reshmamenon9840 10 місяців тому

    Hai minnu..

  • @arunkthadathilerumely9998
    @arunkthadathilerumely9998 3 роки тому

    bank staff avisyamillathe nammale shout chythaa evid aanu parathi kodukedath..njan sbi customer care il chythu..no proper response..please guide me

  • @__a__k__h__i__l_________6230
    @__a__k__h__i__l_________6230 2 роки тому

    ചേച്ചി,interest കുറഞ്ഞ csis സ്കീം ഉള്ള നല്ല bank suggest ചെയുമോ

  • @kumarkarthikeyan8945
    @kumarkarthikeyan8945 2 роки тому

    Private secore scheduled bank ൽ നിന്നും 11% പലിശ നിരക്കിൽ കാർഷിക വായ്പ ക്യാഷ് ക്രെഡിറ്റ്‌ എടുത്തു 2018 ലെ പ്രളയം മൂലം ആ വർഷത്തെ പലിശ അടക്കുവാൻ കഴിഞ്ഞില്ല കോവിഡിന്റെ പശ്ചാത്തലത്തിൽ ആയിട്ടു കൂടി 4%പിഴ പലിശ ബാങ്ക് ചുമത്തി C C അക്കൗണ്ട് ആയതിനാൽ റ്റി പലിശ compound ആയി കൂട്ടി. ഒരു semi govt സ്ഥാപനത്തിലെ ജീവനക്കാരനായതിനാൽ പണിയെ ബാധിക്കുമോ എന്ന് ഭയന്ന് ലോൺ എടുത്തു പലിശ അടച്ചു. അമിതമായി ബാങ്ക് എന്നിൽ നിന്നും ഈടാക്കിയ തുക തിരികെ ലഭിക്കുവാൻ എന്തെങ്കിലും വഴിയുണ്ടോ? Ombudsmane or anyother court of law sameepichal karyamundo?

  • @julievarghese539
    @julievarghese539 3 місяці тому

    No use sister , if you lost money that is lost

  • @ampvz4709
    @ampvz4709 2 роки тому

    Digital transfer nadathi beneficiarykku cash kittiyilla bankil ninnum cash poyi bank refund tharunnilla enkil enthu cheyyanam

  • @abhiiinair9421
    @abhiiinair9421 3 роки тому +1

    Complaint മലയാളത്തിൽ അയച്ചാൽ മതിയോ?

  • @kiransunil1968
    @kiransunil1968 11 місяців тому

    Education Loan application approved ayit um amount msg Vann but 4 months athil kooduthal ayit um amount credit ayit ella ennit loan paranju vilikkumbo avr nale kerum mattanal ennu paranju veduvanu ath complaint cheyan pattuvo plz reply

  • @Sreejunsouls
    @Sreejunsouls Рік тому +1

    ജയ് ബിജെപി ജയ് മോദി 💕💕💕

  • @anupm2248
    @anupm2248 2 роки тому

    എന്റെ പേരിൽ ഉള്ള ലോണിന് എന്റെ അനുവാദം ഇല്ലാതെ restructure ചെയ്തിട്ടുണ്ട്, അതിനു complaint ചെയ്തു, പക്ഷെ ഒരു തട്ടിക്കളി മാത്രമാണ് നടക്കുന്നത്. അതിൽ ഒരുത്തൻ കുറച്ചു പണവും മേടിച്ചു....! എനിക്ക് compansation നടക്കുമോ?

  • @luqumanp6908
    @luqumanp6908 2 роки тому

    Banking ombudsman നമ്മുടെ പരാതിയിൽ ഹിയറിംഗ് ന് വിളിക്കുമോ . ഉണ്ടെങ്കിൽ അതത് ജില്ലകളിലായിരിക്കുമോ

  • @aswink5540
    @aswink5540 2 роки тому

    Eeee subcd oro yearilum nammude accounil credit aaavukayano cheyyuka?

  • @rufaid4228
    @rufaid4228 Рік тому

    Complaint മലയാളത്തിൽ എഴുതി അയക്കാമോ

  • @minhaashraf2522
    @minhaashraf2522 3 роки тому

    Chechi oro areakkum oro bank ano education loan provide ചെയ്യുന്നത്.

  • @sivaprasad3456
    @sivaprasad3456 3 роки тому

    Coperetive society യ്ക്കു ഉള്ള പരാതി കൊടുക്കാൻ പറ്റോ

  • @kingofluxury1523
    @kingofluxury1523 3 роки тому

    എന്റെ അക്കൗണ്ടിൽ നിന്നും 17000 രൂപ പോയത് ആയി മെസ്സേജ് വന്നു ഞാൻ ബാങ്ക് ആയി ബന്ധപ്പെട്ടപ്പോൾ വേറെ ഒരു ബാങ്കിന്റെ atm നിന്നും ഞാൻ കുറെ കാലം മുൻപ് പിൻ വലിച്ച ക്യാഷ് ബാങ്ക് പിടിച്ചത് ആണ് എന്ന് പറഞ്ഞു സ്റ്റേറ്റ് മെന്റ് എടുത്ത് നോക്കിയപ്പോൾ transaction നടന്നിട്ട് ഇല്ല ഇവർ പറയുന്നു മൂന്നര വർഷം മുൻപ് എന്ന് ആണ് പറയുന്നത് ഇതിന് ബാങ്കിൽ രേഖ മൂലം പരാതി നൽകി ഇത് വരെ repaly കിട്ടിയില്ല ബാങ്കിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ക്യാഷ് എടുത്ത ബ്രാഞ്ചിൽ നിന്ന് റിപ്ലേ കിട്ടിയിട്ടില്ല എന്ന് ഇതിൽ എന്ത് ചെയ്യാൻ പറ്റും ഇംഗ്ലീഷിൽ അല്ലാതെ മലയാളം എങ്ങനെ പരാതി കൊടുക്കാൻ പറ്റും ഇതിൽ compansation എത്ര രൂപ വരെ കൊടുക്കാം പരാതി കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞ് ഇത് വരെ മറുപടി വന്നിട്ട് ഇല്ല തരുന്നില്ല ഇനി നേരിട്ട് പരാതി കൊടുക്കാമോ പാലക്കാട് ജില്ലയിൽ ആണ് ഇതിൽ എന്ത് ചെയ്യാൻ കഴിയും help ചെയ്യുമോ

  • @jithu7835
    @jithu7835 2 роки тому

    Credit score realated issues nu entha oru bazhi...

  • @duoduo7039
    @duoduo7039 Рік тому

    sbi അകൗണ്ട് ആരും എടുക്കല്ലേ എന്റെ പണം മുഴുവൻ പോയി 5rs പോലും sbi യിൽ ഇടാൻ പറ്റില്ല അത് പോലും ഇവർ നക്കി തുടക്കുകയാണ്

  • @chethanbk21
    @chethanbk21 Рік тому

    Can i file complaint against miss selling of products?

  • @rishiramakrishnan3237
    @rishiramakrishnan3237 3 роки тому

    Oru personal loan eduthirunnu dhanalekshmi bankil ninnum 2lacs. Avar loan eduthapo paranjirunnu rresign cheythal pf avar edukum ennu sign cheythu vaangi. Epo abroad job kitty. Apo nammal emi aayi ayachu koduthal pore

  • @nikeshharitha2750
    @nikeshharitha2750 3 роки тому

    Ente vehicle lone 2 vattam thetti athite charge 1780 anupolum athine complt kodukamo

  • @ginupaul8703
    @ginupaul8703 3 роки тому

    Njan hdfc Pvt limitedil loan apply cheythirunnu.avide ninnu oru staff ene vilichu ente details ellam njan koduthu.pullikkaran paranju processing fees adakkanam ennu paranju.njan adachu.ippol avaru parayunnathu enikku loan kittilla ennu.njan paranju loan veanda enikku njan adacha ente processing fees thirichu theran paranju .no reply.njan adacha cash thirichu kittumo

  • @jackplays3563
    @jackplays3563 Рік тому

    Negative balance vannal camplaint cheyyan pattumo ?

  • @sabinpv4648
    @sabinpv4648 Рік тому

    Minimum balance illathathinu bank cash accountil ninnum eduthal complint cheyyan pattumo

  • @abijithjose9981
    @abijithjose9981 3 роки тому

    Vary useful ❤️

  • @sanjaygangster8999
    @sanjaygangster8999 3 роки тому

    ബാങ്ക് manger നെതിരെ complaint ചെയ്യാൻ എന്ത് ചെയ്യും

    • @sanjaygangster8999
      @sanjaygangster8999 3 роки тому

      Manager നെതിരെ ഉള്ള കംപ്ലയിന്റ് മാനേജറിനുതന്നെ കൊടുക്കണോ

  • @ansarck5736
    @ansarck5736 Рік тому

    Intrest against moratorium adakkendathundoo

  • @vijayano.b9200
    @vijayano.b9200 3 роки тому

    gogulam finance ethnte kizhil varunnathano ?

  • @SuperVsu
    @SuperVsu 2 роки тому

    Madam two times I have given complaint to rbi regarding atm transaction. Money debited but not dispensed..but rbi just closing my complaint. What I have to do madam please give me some suggestions

  • @shanuyohannan87
    @shanuyohannan87 Рік тому

    Frod transaction refund kittumo...
    Rbi aumbudsman

  • @athirathara2428
    @athirathara2428 Рік тому

    Ombudsmante cost okke araanu kodukkunne

  • @RajaRaja-xt5bm
    @RajaRaja-xt5bm 3 роки тому +1

    Can make video in tamil

  • @vijayano.b9200
    @vijayano.b9200 3 роки тому

    gogulam finance ne ethire complaint kodukkan pattumo ?

  • @jijo247
    @jijo247 2 роки тому

    Can we file the complaint to the banks email?

  • @ARUNA-el3qd
    @ARUNA-el3qd Рік тому

    Imps fraud transaction ombudsman compliant chayan pattumo?

  • @itsmeakash8215
    @itsmeakash8215 3 роки тому

    Chechide issue education loan aayirunno.upto 4 lakh

  • @MrJineeshkp
    @MrJineeshkp 3 роки тому

    Bank managers exploits customer..

  • @saumyabalu3937
    @saumyabalu3937 4 роки тому

    Oru micro finance nammude loan nishedhichal namukku complaint cheyyamo

  • @spicyoven3850
    @spicyoven3850 3 роки тому

    Hdfc bank bike fince additional charge മേടിക്കുന്നു അതിന് എന്താ ചെയ്യുക ( ഞാൻ രണ്ട് cc അടക്കുവാൻ ഉണ്ട് കൊറോണ മൂലം പറ്റിയില്ല 4000*2=8000 ഇത്രേ ഉള്ളൂ പക്ഷെ അവർ 12500 വേണം എന്ന് പറയുന്നു കൂടാതെ എന്റെ അക്കൗണ്ടിൽ നിന്നും 3000 വേറെ എടുക്കുകയും ചെയ്തു )

    • @MinnuMariya
      @MinnuMariya  3 роки тому

      Bank nu adyam written complaint koduku... Additional charges anavashyamayi vangiya case file cheyyan pattum

    • @suhailmhd7902
      @suhailmhd7902 3 роки тому

      Bro enikkum koodauthal interest vannu . Njn moratorium edthirunnu 6mnth nu ippo interest ethraya chothichapoo 21000roopa aanenn paranj.njnum aage pettirikkukayan

  • @nandhanaravi8763
    @nandhanaravi8763 2 роки тому

    Chechi nj nursing student ahnu ee year nj June lu nj SBI lu loan apply cheythayirunnu...but ath reject ayi poi July lu avr inform akiyilla Oro month choikumbolum abr parayum ipol abroad pona aalkarde ahnu pass akkunnath en .enit ee last month ahnu ariyanath husband nte cibil score karanam reject ayin ..apol athinu vndi vere form oke fill Aki veendum apply Aki ..pne bank I'l last weak poi choichapo avr paranju head I'l kku ayachittond nnu ..then njngal head I'l poi choichu today but avr paranj avrk ayachatilla n...first year student ahn but 2nd year fee adakkan ayit pettan paranjpo nalla budhimut ond athoke avrodu paranju...enitum they don't🥺ini entha cheyyande .....plz reply🙂

  • @goodentertainmentmedia2083
    @goodentertainmentmedia2083 3 роки тому

    GIC ഹൗസിങ് ലോൺ ടേക് ഓവർ ചാർജ് ഈടാക്കുന്നു ഇതിനെതിരെ പരാതിപ്പെടാമോ?

    • @nidhinca1523
      @nidhinca1523 8 місяців тому

      Njna take over cheyyan ayit canara bank managerod list of document chothichat tharunnilya 18 day ayi mail vare ayachu avru ath tharunnille nthelum cheyyan pato . Ombusman koudkkan patto complained

  • @jithu7835
    @jithu7835 2 роки тому

    Maam.. credit score related issue und. Athinu entha vazhi?

  • @jaleelpunathil7995
    @jaleelpunathil7995 11 місяців тому

    ചേച്ചി എത്ര മാസം കുക്കും വിധി വരാൻ

  • @rajarshithattaruparambil8266
    @rajarshithattaruparambil8266 3 роки тому

    Max value bank,, ഇതിൽ പെടുമോ,, മൊറൊട്ടോറിയം പലിശയുടെ കംപ്ലയിന്റ് കൊടുക്കാൻ ആണ്

    • @suhailmhd7902
      @suhailmhd7902 3 роки тому

      Bro enikkum moratorium edthathinte palisha koodthal vannu 21000roopa

    • @suhailmhd7902
      @suhailmhd7902 3 роки тому

      6mnth naan edthath

    • @suhailmhd7902
      @suhailmhd7902 3 роки тому

      Cholamandalam finance aan ingne vannath

  • @ardramayyanad
    @ardramayyanad 4 роки тому +2

    🙇‼️👌

  • @alexdevasia3601
    @alexdevasia3601 4 місяці тому

    Malayalam thil mail ayakkan patille

  • @sharanprasanth652
    @sharanprasanth652 3 роки тому

    Chechi..
    Loan vendi bank il chennappol avar 70% mark venm enn parayunnu...
    Avrde bank nte policy athan enn parayunnu.
    Enik 64% ullu..
    Njn ini avrde kayyil ninn statement vangi higher authority kandalum avarum ee reason paranj ozhivakkille...

  • @sinitomichan463
    @sinitomichan463 Рік тому

    Njanum oru parathi koduthittu 9 year kaznju thirumanam ayilla your paone no pls

  • @noushadbabu196
    @noushadbabu196 3 роки тому

    Madam morotoriyam neettikittumo

    • @MinnuMariya
      @MinnuMariya  3 роки тому

      Kittilla ennanu ente arivu..Bankil onnu nerittu chodichu confirm chytholu

  • @jithinramas2979
    @jithinramas2979 3 роки тому

    Complaint online & by post cheyanno ,or anyone?

  • @prasanthtj3386
    @prasanthtj3386 2 роки тому

    എന്നെ സഹായിക്കാമോ

  • @shibunarendran1791
    @shibunarendran1791 3 роки тому

    Phone no. Tharamo... oru doubt u ndayirunnu....

  • @sidharthkrishnan8541
    @sidharthkrishnan8541 3 роки тому

    Malayalathil complient ayakkamo

    • @MinnuMariya
      @MinnuMariya  3 роки тому +1

      Ariyilla...njn english lu aayirunnu koduthathu....

    • @arucparamban
      @arucparamban Рік тому

      Compaint koduthit nadapadi ayo

  • @jojojoseph577
    @jojojoseph577 3 роки тому

    ബാങ്കിൽ പോയി പരാതി കൊടുത്ത് acknowledgement വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ പരാതി പ്രസ്തുത ബാങ്കിലേക്ക് registered with acknowledgement ആയി അയച്ച് ആ രേഖകൾ സഹിതം ബാങ്കിംഗ് ഓമ്പുഡ്സ്മാന് പരാതി അയച്ചാൽ മതിയാകുമോ

    • @MinnuMariya
      @MinnuMariya  3 роки тому

      Bankil ninnum kittunna replay kude avasyam ayitund...athu ningalku bank postal aayi ayachu tharumo enna karyam eniku urappilla...athilum eluppam bank te official website lu complaint file cheyyukka ennathanu

  • @seemavs1418
    @seemavs1418 Рік тому

    Contact നമ്പർ തരുമോ എന്റെ പേര് സീമ. Vs ബാങ്ക് കംപ്ലയിന്റ് . എന്റേത് ഇത്തിരി ഇത്തിരി പ്രശ്നം ആണ് അതുകൊണ്ടാണ്. ബാങ്ക് എനിക്ക് ആണ് കാശ് തരേണ്ടത്

  • @sandhyababusandhyababu5959
    @sandhyababusandhyababu5959 8 місяців тому

    ഒമ്ബഡ്‌സ്മാന്റെ number തരുമോ

  • @nishashaji7143
    @nishashaji7143 3 роки тому

    Thank you dear

  • @PrajeeshPp-j9d
    @PrajeeshPp-j9d 10 місяців тому

    Njan lon emi adkune ente friends kayil koduthittan bt one time friend emi adechila athe njan arinjathum illa .agane Ente lon adave 3 time thetti bt athe bank ene inform cheythittila athin ethire complete kodukan patumo ..

  • @jineeshanandh
    @jineeshanandh 3 роки тому

    Is there any complaint registere keeps in branch