തമ്പുരാട്ടി ഇത്രയും പാവമായിരുന്നോ ? 😥🙏 | Kowdiar Palace INTERVIEW | PADMANABHASWAMY TEMPLE |

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,2 тис.

  • @poojakannan3589
    @poojakannan3589 Рік тому +109

    കണ്ണന്റെ സ്വന്തം ചാനൽ ആണ് 🙏കണ്ണന്റെ അടുക്കലിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഒരു ചാനൽ, അതിലൂടെ തന്നെ തമ്പുരാട്ടിയുടെ കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +9

      നന്ദി ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢

    • @vimalasundar177
      @vimalasundar177 Рік тому

      ​@@Engilumentekrishna:
      ......................................
      ക:
      സ:
      ::::::::::::::::::::::::
      :::::
      :':::::

    • @vijayalekshmimp1495
      @vijayalekshmimp1495 Рік тому

      ​@@vimalasundar177AZ xx

    • @ramanikrishnan4087
      @ramanikrishnan4087 Рік тому +1

      My only ambition in my life is once in my life time I want to meet this Thamburatti

    • @sibibaby5044
      @sibibaby5044 Рік тому

      I got that fortune to see tamburatty & took pic love u mam!❤❤

  • @VijilaSudheeshkrishna
    @VijilaSudheeshkrishna Рік тому +4

    തമ്പുരാട്ടി യുടെ സംസാരവും കാണാനും സാധിച്ചു.... എന്തു രസായിട്ടാണ് ചോദിക്കുന്നത് തമ്പുരാട്ടി പറഞ്ഞു തരുന്നത്.... സത്യം ഗുരുവായൂരപ്പന്റെ അനുഗ്രഹ ഉള്ള ചാനൽ... ഇനിയും ഇനിയും വീഡിയോ ഇടണേ.
    എന്തു വരെ ഭഗവാനെ കാണാൻ സാധിച്ചിട്ടില്ല.... വേഗം അനുഗ്രഹം തരണേ ഭഗവാനെ പദ്മനാഭ സ്വാമി ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rubyprasad4865
    @rubyprasad4865 Рік тому +15

    ഫലങ്ങൾ കൂടുതലുള്ള മരച്ചില്ലകൾ എപ്പോഴും താഴ്ന്നിരിക്കും. അതുപോലെയാണ് നമ്മുടെ തമ്പുരാട്ടിയും എത്ര സിമ്പിളാണ് ! . കുലീനതയും പാരമ്പര്യവും പ്രൗഢിയും തുളുമ്പുന്ന വാക്കുകൾ. രാജഭരണമായിരുന്നെങ്കിൽ നമ്മുടെ രാജമാതാവായിരിക്കേണ്ട അമ്മ . അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം എന്റെ കണ്ണനും രാധക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു.❤❤❤❤❤

  • @anumo525
    @anumo525 Рік тому +3

    വിബിന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ഇ ചാനലിലൂടെ കാണുമ്പോൾ ഒരു പ്രേത്യേകത ഉണ്ട് ഹരേ കൃഷ്ണാ 🙏

  • @Janemedia1
    @Janemedia1 Рік тому +83

    ഇവരുടെ ഏറ്റവും വലിയ സവിശേഷത ഇട്ടുമൂടാനുള്ള സമ്പത്തിന്റെ നടുവിലും വളരെ ലളിതമായ ജീവിതമാണ് ഇവർ നയിച്ചതെന്നും നയിച്ചുപോരുന്നതെന്നും ഉള്ളിടത്താണ് അത് തന്നെയാണ് ഇവരുടെ മഹത്വവും 🧡🧡🧡🧡🧡🧡 മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ഇവരുടെ ഇന്നത്തെ തലമുറകൾ വരെ സ്വന്തം സുഖങ്ങൾക്കല്ലാ പ്രജാക്ഷേമത്തിനാണ് ഊന്നൽ

    • @sinialex4098
      @sinialex4098 Рік тому +1

      ❤️🙏❤️🙏❤️👌👌👌

    • @SinduSajeev-oq7no
      @SinduSajeev-oq7no Рік тому

      🙏🙏🙏

    • @yasodha-zk6fd
      @yasodha-zk6fd 3 місяці тому

      🙏🙏🙏🙏👍👍👍👍❤️🥰🌹

    • @sheejasaro
      @sheejasaro 2 місяці тому

      Mm അതെ..
      വീട് കണ്ടാൽ തന്നെ കുലീനത അറിയാം..

  • @ushamohanlal9298
    @ushamohanlal9298 Рік тому +19

    ഭഗവാനേ നന്ദി തമ്പുരാട്ടിയെ കാണാനും കഥകൾ കേൾക്കാനും കഴിഞ്ഞതിൽ ആ കൊട്ടാരത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി ഇതുപോലുള്ള കഥകളും പഴയ കൊട്ടാരങ്ങളും പുരാതന ക്ഷേത്രങ്ങളും കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു എൻ്റെ കണ്ണാ എല്ലാവരെയും കാത്തോളണേ ഭഗവാനേ ,🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢

  • @vijayakumarip7359
    @vijayakumarip7359 Рік тому +22

    ഇന്നും കോവിലും കൊട്ടാരവുംചിട്ടയായി നിലനിർത്തികൊണ്ടു പോകുന്നതിൽ തമ്പുരാട്ടിയ്ക്കുംകുടുംബത്തിനും അതീവ ശ്രദ്ധയാണ്.. എന്നും ഇത് നിലനിർത്തിപ്പോരണം....... അതിന് കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏

  • @Cooperthoughts
    @Cooperthoughts Рік тому +41

    തമ്പുരാട്ടി നല്ലൊരു മനസ്സിന് ഉടമയാണ് 🙏🙏 ഒരു ജാടയും ഇല്ല സാധാരണ കാറിൽ സാധാരണക്കാരി 🙏🙏🙏💐🤗🤗

  • @dhanaksharasworld
    @dhanaksharasworld Рік тому +1

    പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയപ്പോൾ ഞാനീ തമ്പുരാട്ടിയെ കണ്ടു നമ്മളെ എല്ലാവരെയും തൊഴുതു കൊണ്ടാണ് തമ്പുരാട്ടി അകത്തേക്ക് പ്രവേശിക്കുന്നത് സത്യത്തിൽ തമ്പുരാട്ടിയെ കാണുമ്പോൾ തന്നെ കൈകൂപ്പി പോവും അത്രയും നമുക്ക് ഇഷ്ടപെടും ഞാനൊരു തവണയേ തമ്പുരാട്ടിയെ കണ്ടിട്ടുള്ളൂ ഒരു തവണ കാണുന്നവർക്ക് അതുമതി തമ്പുരാട്ടി ഇഷ്ടപ്പെടാൻ തമ്പുരാട്ടിയുടെ കൊട്ടാരത്തിലെ എല്ലാവരും ഒരുപക്ഷേ ഇതുപോലെ തന്നെ ആയിരിക്കും ❤️❤️

  • @sayaannarose
    @sayaannarose Рік тому +10

    എന്തു സിമ്പിൾ ആണ് തമ്പുരാട്ടി 💙🙏 so divine 🙏🙏🙏ഇവരെ കാണുമ്പോൾ സ്‌നേഹം respect മാത്രം 💙🙏

    • @Sathi-n6e
      @Sathi-n6e Рік тому

      സദ് ജനങ്ങൾ ...🌟🌟🌟🙏🙏

  • @shylajakumar6957
    @shylajakumar6957 Рік тому +1

    തമ്പുരാട്ടി യുടെ ഇന്റർവ്യു വേറെയും കണ്ടിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് തമ്പുരാട്ടിയെ. എല്ലാരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @mrsvarmaamar
    @mrsvarmaamar Рік тому +71

    അമ്മയുടെ interview കണ്ടിട്ടുണ്ട് പല ചാനലിലും, പക്ഷെ ഈ ചാനലൂടെ കാണുമ്പോൾ ഒരു പ്രത്യേകത ഉണ്ട്, കണ്ണനിലേക്ക് കൂടുതൽ അടുപ്പിച്ച ചാനൽ, ഹരേ കൃഷ്ണ 🥰

    • @Engilumentekrishna
      @Engilumentekrishna  Рік тому +4

      ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷

    • @kannanteswapnangal4993
      @kannanteswapnangal4993 Рік тому +1

      Harekrishna

    • @Omana-d1t
      @Omana-d1t Рік тому +2

      എത്രയോ ലളിതമായ സംസാരം പെരുമാറ്റം ആ കാലുകൾ തൊട്ട് തൊഴാൻ തോന്നും അത്രയും എളിമ ഭഗവാനെ കാക്കണേ എല്ലാവരെയും 🙏🙏🙏🌹🌹❤️❤️👌👌

    • @Krishnaradha22283
      @Krishnaradha22283 Рік тому

      ​@@Engilumentekrishna0:53

    • @radhavazhayil8646
      @radhavazhayil8646 Рік тому +1

      അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ഭഗവാൻ നേരിട്ട് വന്നു പറയുന്ന പോലെ യൂള്ള അനുഭവം നന്ദി ഭഗവാനെ

  • @remyakrishnan7976
    @remyakrishnan7976 Рік тому +2

    ഫലമേറുമ്പോൾ മാവ് തല താഴ്ത്തുന്നതു പോലെ എത്ര ഉന്നതങ്ങളിൽ ആണെങ്കിലും ആ തമ്പുരാട്ടിയുടെ എളിമയും ലളിതമായ ജീവിതവും ഓരോ വാക്കുകളും നമുക്കും പാഠങ്ങളാണ്..ഹരേ കൃഷ്ണ 🙏🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ Рік тому +59

    ഇവരുടെ ഏറ്റവും വലിയ സവിശേഷത ഇട്ടുമൂടാനുള്ള സമ്പത്തിന്റെ നടുവിലും വളരെ ലളിതമായ ജീവിതമാണ് ഇവർ നയിച്ചതെന്നും നയിച്ചുപോരുന്നതെന്നും ഉള്ളിടത്താണ് അത് തന്നെയാണ് ഇവരുടെ മഹത്വവും 🧡🧡🧡🧡🧡🧡 മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ഇവരുടെ ഇന്നത്തെ തലമുറകൾ വരെ സ്വന്തം സുഖങ്ങൾക്കല്ലാ പ്രജാക്ഷേമത്തിനാണ് ഊന്നൽ നൽകുന്നത് 🧡🧡🧡🧡 അതുകൊണ്ട് തന്നെ ഇന്നും ഇട്ടുമൂടാവുന്നതിലധികം നിധിയുടെ നടുവിലും ഇവർ ലളിതമായി ജീവിക്കുന്നു പത്മനാഭന്റെ സമ്പത്തിനേ സംരക്ഷിച്ചു കൊണ്ട് 🙏🙏🙏

  • @girijaajayan790
    @girijaajayan790 Рік тому +2

    ഇത്പോലെയുള്ള അമ്മമാർ ഇപ്പോൾ വളരെ കുറവാണ്. എന്ത് സൗമ്യമായാണ് ആണ് ആ തമ്പുരാട്ടി സംസാരിക്കുന്നത്. ശ്രീപത്മനാഭസ്വാമിയുടെ അനുഗ്രഹം ആ തമ്പുരാട്ടിക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ. ഹരേകൃഷ്ണാ🙏❤️ഒപ്പം വിപിനെയും. കാരണം എനിക്ക് ദൈവങ്ങളെയും നല്ല മനുഷ്യരുടെയും കാര്യങ്ങൾ അറിയാൻ കഴിയുന്നില്ലേ. ഹരേകൃഷ്ണാ🙏❤️

  • @littleideaentertainments2190
    @littleideaentertainments2190 Рік тому +12

    മോനേ എന്തൊരു മധുരമാണ് തമ്പുരാട്ടി യുടെ സംസാരം ആ പാദങ്ങളിൽ അനന്ത കോടി നമസ്കാരം 🙏🙏🙏സന്തോഷം മോനേ എന്നും നന്മയുണ്ടാവട്ടെ 🙏🙏🙏

    • @കൃഷ്ണ-ന3ത
      @കൃഷ്ണ-ന3ത Рік тому

      ഇവർ രണ്ടുപേരും ക്രിസ്ത്യൻസ്.. ആയിട്ടും ഇവർ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് അമ്പലങ്ങളിൽ പ്രവേശിക്കുന്നത് ഇത് നിയമപരമായും തെറ്റ് തന്നെയാണ്..പ്രത്യേകിച്ചും വിപിൻ ജോസ് എന്ന ഈ വ്യക്തി..ഒരു പോലീസുകാരൻ കൂടിയാണ് (എറണാകുളം പോലീസ് ക്യാമ്പിന് കീഴിൽ )
      നിയമം പാലിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ജോലിയിൽ ഇരിക്കുന്ന ആൾ ആയിട്ടും മനപ്പൂർവ്വം നിയമം തെറ്റിക്കുന്നത് അതിലേറെ കുറ്റകരമാണ്...
      വെറുമൊരു യൂട്യൂബ് ചാനലിലെ വരുമാനം കൂട്ടുന്നതിനു വേണ്ടി മാത്രം
      ക്രിസ്ത്യാനികളായ ഇവർ രണ്ടുപേരും..ക്രിസ്ത്യൻസ് ആണെന്ന് മറച്ചുവെച്ച്.
      😷(വിപിൻ ജോസ് ), & (Mrs.ആഷ്‌ലി വിപിൻ ജോസ് )
      അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങളിൽ പ്രവേശിക്കുന്നതും.. കുറ്റകരമാണ്....
      ഇവർ രണ്ടുപേരും ക്രിസ്ത്യൻസ് ആയതുകൊണ്ട് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല 🙏

  • @sheebakutty1104
    @sheebakutty1104 Рік тому +1

    Hare Krishna ,തമ്പുരാട്ടിയുടെ സംസാരം വളരെ ലളിതമായ താണ് . ലളിതമായ ജീവിതരീതി അവരുടെ ചിന്താഗതി ഉയർന്നതാണ് ഇതാണ് ഇനിക്കുമനസ്സിലയത്.ഇതാണ് എല്ലാവർക്കും ഉള്ള സന്ദേശം

  • @induGnair-f1o
    @induGnair-f1o Рік тому +13

    അനിയാ അനിയന്റെ ശബ്ദം കേൾക്കുമ്പോ ഭഗവാൻ പറയുന്നത് പോലെ ഹൃദ്യമായി തോന്നുന്നു 🙏.......കൗതുകം തോന്നുന്ന വിഡിയോ...... 🙏🙏ഒത്തിരി നന്ദി...... 🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢

  • @greeshmasurendran7254
    @greeshmasurendran7254 Рік тому +2

    നന്ദി....പുണ്ണ്യമായ ഈ ജന്മത്തെ അറിയാൻ ഒരു അവസരം നൽകിയതിന്... ഹരേ കൃഷ്ണാ... 🙏🙏🙏🙏

  • @sabnarani5943
    @sabnarani5943 Рік тому +5

    നന്ദി കണ്ണാ തമ്പുരാട്ടിയെ കാണാനും പറയുന്നത് കേൾക്കാനും സാധിച്ചതിൽ സന്തോഷം തന്നെയാണ് ഭഗവാന്റെ അനുഗ്രഹം തന്നെയാണ്.

  • @padmanabhant7334
    @padmanabhant7334 Рік тому +1

    നിറകുടം തുളുമ്പില്ലാ എന്നു കേട്ടിട്ടില്ലേ? അതാണ് തമ്പുരാട്ടി❤❤❤

  • @vanajavmb609
    @vanajavmb609 Рік тому +27

    നന്ദി മോനെ ഞങ്ങൾക്കൊന്നും ഒരിക്കലും കാണാൻ പറ്റാത്ത കാര്യങ്ങൾ കാട്ടിതന്നതിന്🙏🙏❤️ ജയ ജയ പദ്മനാഭ🙏🙏❤️❤️

  • @dhanya.c2970
    @dhanya.c2970 Рік тому +2

    ഹരേ കൃഷ്ണ... നിങ്ങൾക്ക് ഭാഗ്യം ഉണ്ട് അതാണ് അവരെ കാണാൻ പറ്റിയത്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മക്കളെ 🥰🥰🥰

  • @satheedavi61
    @satheedavi61 Рік тому +19

    എത്ര വിനയം ആ തമ്പുരാട്ടി അമ്മക്ക് 🥰🙏

  • @Simla-ih9gf
    @Simla-ih9gf Рік тому +1

    തമ്പുരാട്ടിയുടെ ഇന്റർവ്യൂ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ ഭക്ഷണത്തെ കുറിച്ച് അറിയില്ലല്ലായിരുന്നു വളരെ നന്ദി ഭഗവാന്റെ നാമത്തിൽ 🙏🙏നാരായണ നമോ നമോ 🙏🙏🙏🙏🙏🙏

  • @malathin6529
    @malathin6529 Рік тому +9

    തമ്പുരാട്ടി യുടെ ദീർഘായുസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏

  • @lasithavg7046
    @lasithavg7046 Рік тому +69

    എന്തൊരു എളിമ!! വാക്കുകൾക്ക് അതീതം.. ശ്രീപദ്മനാഭന്റെ അനുഗ്രഹം എന്നും തമ്പുരാട്ടികക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏🙏🙏

  • @deepamurali5910
    @deepamurali5910 Рік тому +1

    കേരളീയരുടെ അഭിമാനമാണ് kowdiar കൊട്ടാരവും തമ്പുരാട്ടിയും

  • @pushpaak6149
    @pushpaak6149 Рік тому +86

    കവടിയാർ കൊട്ടാരത്തിലെ കഥകളും തമ്പുരാട്ടിയുടെ ഭക്ഷണരീതികളും എല്ലാം പറഞ്ഞു തന്ന വിപിനും കൂട്ടുകാർക്കും ഒരുപാട് നന്ദി ഹരേ കൃഷ്ണ🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +5

      ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷

  • @aswadevds4899
    @aswadevds4899 Рік тому +1

    ഹരേകൃഷ്ണ 🙏🙏
    ഗോവിന്ദ മാധവാ കേശവാ മുരളീധരാ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഇന്നത്തെ ദിവസം ധന്യമാക്കിത്തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏
    വിപിന്റെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം.
    തമ്പുരാട്ടി അമ്മയെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിലും അവരുടെ ഭക്ഷണരീതികളെ പറ്റി പറഞ്ഞു തന്നതിലും അതുപോലെ കവടിയാർ കൊട്ടാരത്തെ പറ്റി നല്ല അറിവ് നൽകിയതിലും വിപിനും സഹപ്രവർത്തകർക്കും ഒത്തിരി നന്ദി 🙏🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ
    🙏🙏🙏🙏🙏🙏🙏

  • @sathyanil6769
    @sathyanil6769 Рік тому +6

    ഹരേ കൃഷ്ണ🙏 വിപിൻ പറയുന്ന പോലെ ഇത്രയും ലളിതമായ് ജീവിക്കുന്ന തമ്പുരാട്ടി, തമ്പുരാട്ടിയ്ക്ക് നമസ്കാരം🙏🙏🙏 സന്തേഷം🙏🙏🙏

  • @rajeevankumary1155
    @rajeevankumary1155 Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഭഗവാനേ കൃഷ്ണാ ശ്രീ സ്വാമി രക്ഷിക്കേണമേ തമ്പുരാട്ടിയുടെ വാക്കുകൾ കേൾക്കാൻ തമ്പുരാട്ടിയുടെ വാക്കുകൾ കേൾക്കാൻ എനിക്ക് അവസരം കിട്ടിയതിൽ ഞാൻ വളരെ വളരെ സന്തുഷ്ടയാണ്

  • @ajithkumartk8087
    @ajithkumartk8087 Рік тому +93

    എളിമയുള്ള ജീവിതം എന്താണന്ന് മനസ്സിലാക്കിത്തന്നു തമ്പുരാട്ടി . ഹരേ കൃഷ്ണ.❤ സനാതന ധർമ്മത്തിന്റെയും പൈതൃകത്തിന്റേയും ഉറവിടമാവണം ക്ഷേത്രങ്ങൾ.

  • @sindhuvinod6687
    @sindhuvinod6687 Рік тому

    ആദ്യമായാണ് ഈ ചാനെൽ കാണുന്നത്... വളരെ മനോഹരമായ ശബ്ദത്തിലുള്ള അവതരണം... 🙏

  • @kanaktv4343
    @kanaktv4343 Рік тому +3

    എത്ര ലാളിത്യമായിട്ടാണ് ആ മാഡം സംസാരിച്ചത്.
    ഇതു പോലെയുള്ള സത് ജനങ്ങളുമായി സംസാരിക്കാൻ ഭഗവാൻ വിപിനും വൈഫിനും അവസരം ഒരുക്കിയതിനു കോടി കോടി പ്രണാമം.
    ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യുവാൻ ഒരുപാട് അവസരങ്ങളും ആയൂരാരോഗ്യവും തരട്ടെ.

  • @sateedavy6451
    @sateedavy6451 Рік тому +1

    ഹരേ കൃഷ്ണ 🙏ഭഗവാനെ നല്ലൊരു ദിവസം അനുഗ്രഹിച്ചു തന്നതിന് നന്ദി 🙏 കൊട്ടാരത്തിലെ തമ്പുരാട്ടി എത്രനല്ല രീതിയിൽ ആണ് സംസാരിക്കുന്നത്. ഭക്ഷണ രീതി കേട്ടിട്ട് എത്ര ലഘുവാണ്. അതെല്ലാം കേട്ടു മനസ്സിലാക്കണം. ഭഗവാനെ കൃഷ്ണ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏

  • @sushamapremkumar2168
    @sushamapremkumar2168 Рік тому +15

    കവടിയാർ കൊട്ടാരത്തെ കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും അറിയാൻ കഴിഞ്ഞതിൽ ഏറ്റവും അധികം സന്തോഷിക്കുന്നു മോനെ വിപിൻ... കൂട്ടുകാർക്കും എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏തമ്പുരാട്ടിക്ക് ആയുരാരോഗ്യ സൌക്യം ഉണ്ടാകട്ടെ

  • @bindubindu598
    @bindubindu598 Рік тому

    Krishna ഗുരുവായൂരപ്പാ.. ശരണം.. ഇത് കേൾക്കുമ്പോള് തന്നെ വല്ലാത്തൊരു ഫീൽ ആണ് കണ്ണൻ കൂടെയുള്ളത് പോലെ ഒരു എന്നർജി കൈവന്നപോലെ.. കണ്ണാ ഈ ചാനലിലൂടെ അങ്ങ് വീണ്ടു വീണ്ടും ജനമനസുകളിൽ.. അമ്മയായും അച്ഛനായും സഹോദരനായും സഹോദരിയായും മകനായും മകളായും.. നല്ല ഒരു സുഹൃത്തായും.. സർവോപരി... എല്ലാമായും വിളയാടീടണമേ... പ്രഭോ... Kannnnnnnnnnnnnnnnnaaaaaaaa🙏🙏🙏🙏🙏

  • @preethimani293
    @preethimani293 Рік тому +8

    തമ്പുരാട്ടിയെ കാണാൻ സാധിച്ചതിൽ സന്തോഷം മോനെ 🙏🙏🙏

  • @leelathomas5685
    @leelathomas5685 2 місяці тому

    Thamburatty is very simple.and.Humble her talks very attractive

  • @sukumarapillai7667
    @sukumarapillai7667 Рік тому +18

    ഇന്നത്തെ ജനാധിപത്യ😊വുമായി കമ്പയർ ചെയ്യുമ്പോൾ രാജഭരണം മടങ്ങിവരാൻ വെറുതേ കൊതിക്കുന്നു!

  • @Filimibites369
    @Filimibites369 Рік тому +2

    പ്രാർത്ഥനകൾ വിഫലം ആകുമ്പോഴും നിന്നോട് പിണങ്ങി ഞാൻ പോയാലും ഞാൻ മറന്നാലും നീ എന്നെ മറക്കില്ല എന്നൊരു വിശ്വാസം കണ്ണാ അതാണ് എൻറെ ജീവൻറെ ശ്വാസം

  • @priyasreekumar7610
    @priyasreekumar7610 Рік тому +15

    ജയ ജയ പദ്മനാഭ🙏🙏🙏
    തമ്പുരാട്ടിയുടെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ എന്തൊരു അനുഭൂതി.
    പദ്മനാഭ ദാസൻ എന്ന പദവി അന്വർത്ഥമാ ക്കുന്ന വിനയം🙏🙏🙏

  • @abhinavabhinav5910
    @abhinavabhinav5910 Рік тому

    Thank you very much princess❤❤❤❤
    Hare Krishna 🙏🏻❤️🌼
    Radhe Radhe

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +4

    നമസ്കാരം തമ്പുരാട്ടീ ... ബഹുമാനത്തേടെ ...

  • @saidhali4996
    @saidhali4996 Рік тому +1

    തമ്പുരാട്ടി എത്ര പാവമാ ശാന്തമായി സംസാരിക്കുന്നു❤❤❤ എന്തുകൊണ്ട് ഇരിക്കാൻ തോന്നി വീഡിയോ പെട്ടെന്ന് തീർന്നു പോയി 🙏🙏🙏🙏

  • @devidev.edevi.e1717
    @devidev.edevi.e1717 Рік тому +7

    ഗോവിന്ദ കൃഷ്ണ മുരളി ധാരഭഗവാൻ കൃഷണാഗുരുവയൂരപ്പാ ഈ വീഡി യോ കാണുമ്പോൾ മാനസ്സിൽ സന്തോഷം തോന്നുന്നു

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷

  • @ambilysuresh6930
    @ambilysuresh6930 Рік тому +1

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ നന്ദി.... അമ്മേ നാരായണ.. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @bindhuraju5787
    @bindhuraju5787 Рік тому +4

    സർവ.സുഖവും അനുഭവിക്കാൻ.കഴിയുമേകിലും.ലളിതമായി.ജീവിക്കുന്ന.ആ അമ്മയെ കണ്ടുപഠിക്കണം.എന്നാലേഭഗവാനിൽ.എത്താൻകഴിയൂ.അതായിരിക്കണം. ഓരോ.മനുഷ്യാ.ജൻമം വും.വിപിൻമോനേ. മോന്.പത്മനാഭസ്വാമി യുടേ.അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤❤❤❤

  • @saranyasankar2142
    @saranyasankar2142 Рік тому

    തമ്പുരട്ടിയെ നേരിട്ട് കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഹരേ കൃഷ്ണാ...🙏🙏🙏

  • @reethacp4195
    @reethacp4195 Рік тому +4

    ഇന്നത്തെ ദിവസം ധന്യമാക്കി തന്ന ഭഗവാന് മനസ്സ് നിറഞ്ഞ നന്ദി സമർപ്പിക്കുന്നു. എല്ലാം അറിവുകൾ തരുന്ന വിപിൻ മോനും ഒരായിരം നന്ദി ഹരേകൃഷ്ണ 🙏ഭാഗവാനെ ഈ വീഡിയോയിലൂടെ പ്രസാദം പ്രോൻസർ ചെയിത ആ അമ്മയ്ക്കും ഭഗവാന്റെ ഉണ്ടാകട്ടെ. ഓം നമോ ഭഗവതേ വാസുദേവായ 🙏ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥാ നാരായണ വാസുദേവായ 🙏ഓം നമോ നാരായണായ നമഃ ഓം നമഃ ശിവായ 🙏ഹരേകൃഷ്ണ 🙏

    • @girijachandragiri583
      @girijachandragiri583 Рік тому

      ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @ushanair8619
    @ushanair8619 Рік тому

    തമ്പുരാട്ടി പറഞ്ഞത് തന്നെ ആണ് മോനെ എനിക്കും പറയാനുള്ളത്... കാരണം ഇത്രേം ചെറിയ ഒരു പ്രായത്തിൽ നിങൾ ഏറ്റെടുത്ത സംരംഭത്തിന് കോടി പുണ്യം ... ഭഗവാൻ്റെ അനുഗ്രഹത്താൽ നിങ്ങളുടെ ജീവിതം ഏറ്റവും തേജസ് ഉള്ളതായി തീരട്ടെ 🙏🙏🙏🙏

  • @manjushabs5608
    @manjushabs5608 Рік тому +7

    ഹരേ കൃഷ്ണാ.. തമ്പുരാട്ടിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ... 🙏🙏

  • @jayanthisreeharisujith1135
    @jayanthisreeharisujith1135 Рік тому

    ഹരേ കൃഷ്ണ
    അവിടത്തെ ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ അറിവും സമാധാനവും കിട്ടും നിങ്ങൾക് എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ

  • @SheelaKarthikeyan-i2m
    @SheelaKarthikeyan-i2m Рік тому +9

    ഭഗവാനെ കൊട്ടാരവും തമ്പുരാട്ടിയെയും കാണാൻ സാധിച്ചതിൽ ഒരുപാട് നന്ദി, 🙏🙏🙏

  • @kkgopalakrishnan2945
    @kkgopalakrishnan2945 Рік тому

    അമ്മ തബുരാട്ടി നമസ്തേ ഹരേകൃഷ്ണ നല്ലവിവരണം ഇനിയും ഇത്തരം നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു !

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi Рік тому

    ഹരേ കൃഷ്ണ. ഞാൻ ആദ്യമായിട്ടാണ് ഒരു തമ്പുരാട്ടിയുമായുള്ള അഭിമുഖം കാണുന്നത്.

  • @sindhu2473
    @sindhu2473 Рік тому +2

    കൃഷ്ണ ഭഗവാനെ......ദുരിതങ്ങൾ തീർത്തു തരണേ...

  • @nandhutips1426
    @nandhutips1426 Рік тому +20

    🙏🏽🙏🏽ഹരേ കൃഷ്ണ തമ്പുരാട്ടിയെ കാണാനും ആ വാക്കുകൾ കേൾക്കാൻ സാധിച്ചതിലും ഒരുപാട് ഒരുപാട് സന്തോഷം. വിപി ന് ഒരുപാട് നന്ദി. വിപിനും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ .

  • @anjuzz17
    @anjuzz17 Рік тому

    Thampurattiye kanan kazinjathum samsaram kelkan kazinjathum bhagyamai karuthunnu....
    Ee channel aanu athinulla bhagyam tannat......orupad nanni bhagavante namathil❤

  • @sreelathamanilal2423
    @sreelathamanilal2423 Рік тому +47

    നമ്മുടെ അഭിമാനമാണ് കവടിയാർ കൊട്ടാരവും അവിടുത്തെ തമ്പുരാട്ടിയും
    എത്ര എളിമയുള്ളവരാണ് അവിടെയുളളവർ എല്ലാവരും
    ഭഗവാനെ അനന്തപത്മനാഭസ്വമി അനുഗ്രഹിക്കണമെ❤❤❤❤

    • @sajojosephk
      @sajojosephk Рік тому

      Ningaludea thannu parayu verareayum kuttanda

  • @rajeevankumary1155
    @rajeevankumary1155 Рік тому

    കൃഷ്ണ കൃഷ്ണ ആഹ രവി കൃഷ്ണ ഹരേ തമ്പുരാട്ടിയുടെ സംഭാഷണം വളരെ വളരെ ഇഷ്ടപ്പെട്ടു സാധിച്ചതിൽ വളരെ വളരെ സന്തോഷം ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @Nivi411
    @Nivi411 Рік тому +10

    ഹരേ കൃഷ്ണ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🙏💕

  • @surajgeorge228
    @surajgeorge228 Рік тому

    ഹരേകൃഷ്ണ....
    തമ്പുരാട്ടിയുടെ വാക്കുകൾ എത്ര മനോഹരം
    ജയ ജയ പത്മനാഭ എന്ന വാക്ക് അതിമനോഹര......
    തമ്പുരാട്ടിയുടെ അനുഗ്രഹം:.. നിങ്ങൾക്ക് രണ്ടു പേർക്കും കിട്ടിയില്ലേ ?
    ഇതിൽ കൂടുതലായി എന്തു വേണം മോനേ.....
    ഹരേ കൃഷ്ണ...-- എന്റെ എല്ലാമെല്ലാമായ . കൂട്ടുകാര..... എന്റെ കൃഷ്ണാ എല്ലാർക്കും എല്ലാ വിധ സൗഭാഗ്യങ്ങളും തന്നനുഗ്രഹിക്കണേ
    🙏🙏🙏

  • @Rajeev_World
    @Rajeev_World Рік тому +8

    ഇന്ന് പദ്മനാഭ സ്വാമിയെ കണ്ടു വനത്തെ ഉള്ളു.... 🙏🙏വീണ്ടും കാണാൻ തോനുന്നു ആ കാഴ്ചകൾ..... നന്ദി ഭഗവാനെ അങ്ങയെ കാണാൻ അവസരം നൽകിയതിന്... 🙏🙏🙏

  • @remanigopal607
    @remanigopal607 Рік тому +1

    തമ്പുരാട്ടി യെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഒരുപാട് ഇഷ്ടവും ബഹുമാനവും ഉണ്ട് ❤️❤️❤️❤️❤️ഹരേ കൃഷ്ണ 🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 Рік тому +8

    ഹരേ കൃഷ്ണ 🙏🏻🙏🏻തമ്പുരാട്ടി പറഞ്ഞത് പോലെ ജയ് ജയ് ശ്രീ പദ്മനാഭ.... 🙏🏻🙏🏻🙏🏻അതിൽ തന്നെ എല്ലാം ഉണ്ട് 🙏🏻ഭഗവാന്റെ കാരുണ്യം കൊണ്ട് എനിക്കും കൊട്ടാരത്തിൽ പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. 🙏🏻🙏🏻

  • @navinsdancemagic
    @navinsdancemagic Рік тому +1

    അശ്വതി തിരുനാൾ തമ്പുരാട്ടിയെ ഞങ്ങളുടെ അമ്പലത്തിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് ഒരിക്കൽ 🥰തൊഴുതു പോകും അമ്മയെ 🥰🙏

  • @bhadrajaganath2515
    @bhadrajaganath2515 Рік тому +3

    തമ്പുരാട്ടിയുടെ പല interviews കണ്ടിട്ടുണ്ടെങ്കിലും ഇന്ന് ഇത് കണ്ടപ്പോൾ എഴുന്നേറ്റു നിന്നു തൊഴുതു പോയി🙏🙏🙏
    എന്താണൊരു എളിമ🙏
    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @jayamanoj235
    @jayamanoj235 Рік тому

    ഈ കൊട്ടാരം ഞാൻ ആദ്യമായി കാണുകയാണ്.... ഹരേ ക്യഷ്ണാ... ജയ് ശ്രീ രാധേ...രാധേ....

  • @rajalekshmirnair3166
    @rajalekshmirnair3166 Рік тому +9

    തമ്പുരാട്ടിയെ കാണാൻ സാധിച്ചതിൽ സന്തോഷം ഭഗവാനെ പദ്മനാഭ 🙏🏽🙏🏽🙏🏽

  • @omana447
    @omana447 Рік тому

    ഹരേ കൃഷ്ണ. എന്തോരു ഭാഗ്യമാണ് മോന് പത്മനാഭ സ്വാമിയുടെ അവകാശികളെ നേരിൽ കണ്ട് സംസാരിക്കാൻസാധിചത് ഭഗവാന്റെ വലിയൊരു ഭാഗ്യം തന്നെ. ആ വിവരങ്ങൾ ഞങ്ങളെ കൂടി കാണിച്ചതിൽ അതീവ സന്തോഷം തോന്നി. ഭഗവാൻ മോന്റേയും കുടുംബത്തേയും രക്ഷിക്കട്ടെ എന്ന് ഭഗവാന്റ നാമത്തിൽ പ്രാർത്ഥിക്കുന്നു. ഇനിയുള്ള തലമുറയ്ക്ക് മോനും കുടുംബ വും ഒരു മാർഗദർശി ആകട്ടെ എന്ന് ഭഗവാന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ🙏🙏🙏🙏🙏🌹🌹🌹🌹💕💕♥

  • @RajasreeKm
    @RajasreeKm Рік тому +25

    ഇന്നത്തെ ദിവസം ധന്യമാക്കിതന്ന എന്റെ ഭഗവാനെ അവിടുന്നിനു കോടി കോടി പ്രണാമം 🙏🙏🙏

  • @ajithat9999
    @ajithat9999 Рік тому

    തമ്പുരാട്ടി ടെ സംസാരം കേൾക്കാൻ പറ്റിയതിൽ സന്തോഷം!

  • @syamabiju5530
    @syamabiju5530 Рік тому +7

    ഹരേ കൃഷ്ണ 🙏🙏കൊട്ടാരത്തിലെ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ടായിരുന്നു.. അതിനു സഹായിച്ച വിപിനും കുടുംബത്തിനും ഒരുപാട് നന്ദി 🙏..എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @varshaajoy2662
    @varshaajoy2662 Рік тому

    Hare Krishna🙏♥️ Eniyum ethopolathe video wait cheyyunnu .......avasanam paranjapole kaanaam paakkalam bhagavane ethyum vegam kanna.....

  • @vilacinimp
    @vilacinimp Рік тому +5

    🙏🙏🙏 തമ്പുരാട്ടിയെ കാണാൻ സാധിച്ചതിൽ ഭാഗ്യം ശ്രീലത്മനാഭ മുകുന്ദ 🙏🙏🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 Рік тому

    ജയജയ പത്മനാഭാ ഇതിൽ എല്ലാ മുണ്ട് സ്വാമിയോട് പ്രാർത്ഥന മാത്രം നമ്മേ ഭഗവാൻ നോക്കിക്കൊള്ളും കാമക്രോധലോഭമോഹാദികളേ മാറ്റി നിർത്തി ഭഗവൽ സ്വരൂപത്തേ മാത്രം മനസ്സിൽ ധ്യാനിക്കാൻ അനു ഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏♥️🌹🌹

  • @AMALKRISHNAKV
    @AMALKRISHNAKV Рік тому +5

    ഹരേ രാമ ഹരേ കൃഷ്ണ കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടി അറിയാൻ സാധിച്ചതിൽ 🙏🙏🙏🙏🙏🙏 സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ 🙏🙏🙏

  • @nishabinu8892
    @nishabinu8892 Рік тому

    Orupadu thanks.... Entha parayuka vallathoru feel... Hare Krishna🙏🙏🙏🙏

  • @padmakumari8558
    @padmakumari8558 Рік тому +4

    ഹരേ കൃഷ്ണാ.🙏

  • @lalimacm1254
    @lalimacm1254 Рік тому +1

    ഹരേ കൃഷ്ണാ... എല്ലാം ഭഗവാന്റെ അനുഗ്രഹം... അവിടത്തെ ഹിതം... വിപിനും കൂട്ടർക്കും ഈ ഇന്റർവ്യൂ നടത്താൻ കഴിഞ്ഞത് കണ്ണന്റെ അനുഗ്രഹം തന്നെ... 🙏🙏

  • @rejanisreevalsom8818
    @rejanisreevalsom8818 Рік тому +4

    നമ്മുടെ നാടിന്റെ അഭിമാനം 💖

  • @prajithaprajiprajithapraji6063
    @prajithaprajiprajithapraji6063 11 місяців тому

    എനിക്കും ഇ തമ്പുരാട്ടിയെ കാണാൻ കഴിഞ്ഞു 🙏🏻ഭഗവാൻ അനുഗ്രം 🙏🏻🙏🏻

  • @Rahulhaseenahaseena
    @Rahulhaseenahaseena Рік тому

    1st time aanu channel kaanunnath....endu rasam aanu ❤❤❤ orupadu ishtam aaye..hare Krishna......ente prayer ente kannan nadathi tharatte....

  • @nandha5606
    @nandha5606 Рік тому +4

    Jaya Jaya padmanaba 🙏🙏🙏

  • @rajasreekurup3406
    @rajasreekurup3406 3 місяці тому

    ഇവരെ ഒന്ന് കാണാൻ വലിയ ആഗ്രഹം❤❤❤❤❤❤

  • @Ben_Alexander.
    @Ben_Alexander. Рік тому +5

    Just another citizen of this great nation.... Allathe kooduthal decorations onnum venda😏

  • @bhuvaneshwariamma7231
    @bhuvaneshwariamma7231 Рік тому

    കൊട്ടാരത്തിലെ കൂടുതൽകാര്യങ്ങൾഅറിയാൻ ആകാം ഷയോടെകാത്തിരിക്കുന്നു.വിനയാന്വിതയായതമ്പുരാട്ടിക്ക് ആയുരാരോഗ്യം ഭഗവൻ നൽകട്ടെ

  • @remadevi9451
    @remadevi9451 Рік тому +4

    കവടിയാർ കൊട്ടാരവും തമ്പുരാട്ടിയെയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അവിടെ ആണെന്ന് തോന്നി
    ഭഗവാനെ കൃഷ്ണ
    സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏

  • @sheejaanil5207
    @sheejaanil5207 Рік тому

    തമ്പുരാട്ടിയുടെ ജീവിതരീതിയേ കുറിച്ച് എന്തു പറയാൻ ,ഇന്ന് മനുഷ്യൻ ഈ ലോകത്ത് ജീവിക്കാൻ വക ഇല്ലെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ ആർഭാടം കാണിചു നടക്കുന്നു എല്ലാം ഉണ്ടായിരുന്നിട്ടും ലളിതമായ ജീവിതം നയിക്കുന്ന തമ്പുരാട്ടിയെ കണ്ടൂ ജനങ്ങൾ പdiക്കണം നമുക്ക് ഈ ഭൂമിയിൽ തന്ന ജീവൻ നിലനിൽക്കുന്ന കാലത്തോളം നല്ലതു മാത്രം ചെയ്തും, പ്രവർത്തിച്ചും, ഭഗവാനിൽ എല്ലാം അർപിച്ചു ലളിതജീവിതം നയിച്ചും ജീവിച്ചു തീർക്കുക എന്നും നല്ലതു മാത്രം വരട്ടെ ഹരേ കൃഷ്ണാ

  • @yamunat.m5899
    @yamunat.m5899 Рік тому +3

    JAYA JAYA PADMANADHA🙏🙏🙏❤❤❤

  • @aparnarajesh1473
    @aparnarajesh1473 Рік тому

    വളരെ ഹൃദ്യമായ video.... ഹരേ കൃഷ്ണ... രാധേ രാധേ

  • @SujathaA.P-y7x
    @SujathaA.P-y7x Рік тому

    എന്റെ അമ്മയ്ക്കും അച്ഛനും കൃഷ്ണ ഭക്തന്മാരാണ് അതിലൂടെ വളർന്ന മകളായ എനിക്കും ഭഗവാന്റെ കുറച്ച് അടുത്തറിയാനും മധുര ഗുജറാത്ത് അവിടെയെല്ലാം ഭഗവാന്റെ കാൽപാദങ്ങൾ ഏറ്റവും മണ്ണിൽ ചവിട്ടാനും എനിക്ക് വളരെ ആഗ്രഹമാണ് തമ്പുരാട്ടിയുടെ പ്രസാദത്തെ കൂടുതൽ അനുഗ്രഹീതമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു

  • @gayathrigirish296
    @gayathrigirish296 Рік тому +6

    ഹരേ കൃഷ്ണ 🙏🙏🙏എല്ലാവിധ നന്മകളും മോനും മോൾക്കും ഉണ്ടാവട്ടെ. പദ്മനാഭ ദാസൻ ആയിരുന്നു. മഹാരാജാവ്. ഇപ്പോഴുള്ള രാജകുടുംബ അംഗങ്ങളും അതേ. ലോകത്ത് എവിടെയുണ്ട് ഇതുപോലെ ഈശ്വരാർപ്പണം ആയി ജീവിക്കുന്നവർ 🙏🙏🙏🙏🙏

  • @aswathyvineeth8320
    @aswathyvineeth8320 Рік тому

    Ente nada trivandrum ennal ethrayum nalayittu padmanabhaswamiye pattiyo kavadiarkottarathe pattio ariyathe kariangal e chanelilude ariyan kazhinjathil orupadu nandhium, orupadu santhoshavum ariyikkunnu🙏

  • @elizabethabraham5603
    @elizabethabraham5603 Рік тому +7

    So many interesting facts about our Kerala treasures. Proud of my home land.

  • @reshmasindhu7197
    @reshmasindhu7197 Рік тому +2

    കോമള ബാലനാം ദേവകി നന്ദന
    അൻപോഡ് നിന്നെ ഞാൻ കൈതോഴുന്നെ 🙏🙏ഹരേ കൃഷ്ണാ❤

  • @sreemenon6974
    @sreemenon6974 Рік тому +8

    ജയ് ജയ് പദ്മനാഭ 🙏🏻💟അമ്മ തമ്പുരാട്ടിക്ക് പ്രണാമം ❤️🙏🏻

  • @meenusraj8653
    @meenusraj8653 Рік тому

    Kadhal paranj thannathinu orupad നന്ദി vipin mone🙏🏼🙏🏼