Pertol pump നിങ്ങൾക്കും ബിസിനസ് ചെയ്യാൻ പറ്റും | ദിവസം ലക്ഷങ്ങൾ വരുമാനം 😨|Petrol pump bussiness

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 34

  • @adith_143
    @adith_143 5 місяців тому +3

    Nice explanation ❤

  • @kandunok1111
    @kandunok1111 5 місяців тому +1

    Petrol profit 3.25 diesel profit 2.25

  • @krishnadaskr4688
    @krishnadaskr4688 5 місяців тому

    Calculate the amount needed and put the amount as fd in bank..you will get good returns than running a petrol pump.petrol pump sales are in negative side because of energy transition.think before you leap.

    • @TimeisMoney___
      @TimeisMoney___  5 місяців тому +1

      Bro its really a good thing but every persons have a dream become a bussiness man or become a entrepreneur so usually we got so many enquiries about the bussiness model of Pertol pump so we did it....
      PEOPLE WORK THERE OWN DREAMS ❤️.

  • @shajimkuthir5623
    @shajimkuthir5623 4 місяці тому

    Capital amount calculation is wrong

  • @ajmaltk3525
    @ajmaltk3525 5 місяців тому

    Cityil onni kooduthal pumbukal kaanunille avar engane license edkunne?

    • @TimeisMoney___
      @TimeisMoney___  5 місяців тому +3

      Bro ath ശ്രദ്ധിച്ചിട്ടുണ്ടോ ഇപ്പൊ ഒരു areail hp Pertol pump ആണെങ്കിൽ അടുത്ത areail indian oil ayirikum അങ്ങനെ കൊടുക്കാൻ പറ്റും

  • @narayannands468
    @narayannands468 5 місяців тому

    Now which.petrol.company give dealership.ihave all the facilities.please reply.

    • @TimeisMoney___
      @TimeisMoney___  5 місяців тому

      Some of the most popular petrol pump dealerships in India include Indian Oil Corporation (IOC), Bharat Petroleum Corporation Limited (BPCL), and Hindustan Petroleum Corporation Limited (HPCL).

  • @beeranp1686
    @beeranp1686 5 місяців тому

    ഒരു ടാങ്കർ ലോറി യിൽ
    മിനിമം 12000ലിറ്റർ എണ്ണ കൊണ്ട് വരാം
    അപ്പോൾ 60000
    ലിറ്റർ കച്ച വടം നടക്കുന്ന പമ്പിൽ
    നിത്യവും 5ലോഡ്
    വേണ്ടി വരും. ല്ലേ??
    എങ്കിൽ മാസം 150
    ലോഡ് എണ്ണ വിൽക്കുന്ന വിൽക്കുന്ന
    ഒരു പമ്പ് കേരളത്തിൽ
    കാണിച്ചു തരൂമൊ??

    • @TimeisMoney___
      @TimeisMoney___  5 місяців тому +1

      ഇന്ന് ഈ ലോകത്ത് ഏതൊക്കെ രീതിയിലുള്ള വാഹനങ്ങൾ ഇറങ്ങിയാലും ( ev cng) പെട്രോളും ഡീസലും അടിച്ച് ഓടുന്ന വാഹനങ്ങൾക്ക് ഡിമാൻഡ് ഉണ്ട് ഇത്തരത്തിലുള്ള വാഹനങ്ങൾ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം പെട്രോൾ പമ്പും അതിലെ ഇന്ധനങ്ങളും ചിലവായി പോകും...
      നിങ്ങൾ ചിലയിടത്ത് കണ്ടിട്ടുണ്ടോ ചില വ്യാജ വാർത്തകൾ വരും just like " പമ്പിലെ പെട്രോൾ തീരാറായി അല്ലെങ്കിൽ നാളെ അവധി ഉടനെ തന്നെ പെട്രോൾ പമ്പ് പോയി പെട്രോൾ അടിക്കുക" ഇത്തരത്തിലുള്ള ന്യൂസ് കേൾക്കുമ്പോൾ തന്നെ വലിയ രീതിയിലുള്ള തിക്കും തിരക്ക് പെട്രോൾ പമ്പിൽ കാണാം. സ്റ്റോക്ക് തീർന്നു വീണ്ടും സ്റ്റോക്ക് കൊണ്ടുവരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . ഇതുതന്നെയാണ് താങ്കൾ ചോദിച്ചതിന്റെ ഉത്തരവും.
      പിന്നെയുള്ളത് ഈ സ്റ്റോക്ക് നമ്മുടെ പമ്പിൽ ഉണ്ടെങ്കിൽ അത് നമുക്കൊരു അസറ്റ് ആണ് സെയിൽ ആയാലും ആയില്ലേലും സാധനം അവിടെ കാണും യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. ഡിമാൻഡ് ഉള്ള സാധനങ്ങൾക്ക് വിറ്റു വരവ് എന്നും കാണും. ❤️

    • @beeranp1686
      @beeranp1686 5 місяців тому +1

      കേരളത്തിൽ അവറേജ്
      8000ലിറ്റർ വിൽക്കുന്ന pumb A കാറ്റെഗറി ആണ്..
      ഒരു ലിറ്റർ പെട്രോളിന് 3.10
      ഡീലർ കമ്മീഷൻ..
      ഡീസൽ 2.10..
      ഇതിന്റെ 30
      ശതമാനം ഇൻകം ടാക്സ്
      ആയി ഓരോ വർഷവും
      സർക്കാരിലേക്
      തിരിച്ചടക്കണം
      കഴിച്ചു പെട്രോളിന് 2.20
      ഡീസലിന് 1.45
      കൂടാതെ ഏകദെശം
      1500.. ലിറ്റർ ഓപ്പറേഷൻ
      ലോസ്സേജ് (viopration )
      ഡീലർ സഹിക്കണം.
      Vlog ചെയ്യുമ്പോൾ
      മാക്സിമം പഠിച്ചു മാത്രം
      ചെയ്യുക..
      ലോഡ് തീർന്നാൽ വണ്ടിയുമെടുത്തു
      ഓടി ചെന്നാൽ
      ലോഡ് കിട്ടില്ല..

    • @jamsheernani6290
      @jamsheernani6290 3 місяці тому

      i@@beeranp1686നിങ്ങൾക്ക് പമ്പ് ഉണ്ടോ

  • @sonyjoseph5716
    @sonyjoseph5716 5 місяців тому +1

    കമ്പനി ഓണഡ് ഡീലർ എങ്ങനെ

    • @TimeisMoney___
      @TimeisMoney___  5 місяців тому

      Company owned dealer എന്ന് പറയുമ്പോൾ നിങ്ങൾക്ക് സ്വന്തമായിട്ട് സ്ഥലം മാത്രം മതി. Investment ബാക്കിയെല്ലാം എടുക്കുന്ന ഏത് കോൺട്രാക്ട് ആണ് അവർ ചെയ്തത് തരും❤️

    • @nishanthchandran1640
      @nishanthchandran1640 5 місяців тому

      അപ്പോൾ കമ്മീഷൻ

  • @muhammedbasheer2289
    @muhammedbasheer2289 Місяць тому

    Sthalam und paisa ella

  • @atozfilm5485
    @atozfilm5485 2 місяці тому

    Bro apply cheyunaaa eganayaaa

    • @TimeisMoney___
      @TimeisMoney___  2 місяці тому

      Bro onlineyum chaiyam Indian oil nayara agne pattum allkil direct pertol pump dealers ond avare contact chaiyam

  • @nasar6465-nb7gz
    @nasar6465-nb7gz Місяць тому

    എത്ര സെന്റ് സ്ഥലം വേണം

    • @TimeisMoney___
      @TimeisMoney___  Місяць тому

      Square feet അനുസരിച്ചാണ് വേണ്ടത് 800 square feet മുതൽ 2000 വരെ ❤️

  • @abdulbasheerkunneriyathabd2389
    @abdulbasheerkunneriyathabd2389 5 місяців тому

    Pls no bro

  • @muhammedbasheer2289
    @muhammedbasheer2289 Місяць тому

    Sthalam und pannam ella

    • @TimeisMoney___
      @TimeisMoney___  Місяць тому

      Loan available ann bro ellam therakki nook chaii vro

  • @akberakber4916
    @akberakber4916 5 місяців тому

    എത്ര സ്ഥലം വേണം

    • @TimeisMoney___
      @TimeisMoney___  5 місяців тому

      800 square to 2000 squares meters ആണ് വേണ്ടത്

    • @user-db3fw1jq2q
      @user-db3fw1jq2q 5 місяців тому

      Ethu naariyada ni ..?
      Petrol pump nadathunavarellam moonji kuthupala edithirikya…

    • @user-db3fw1jq2q
      @user-db3fw1jq2q 5 місяців тому

      Oru thengayum ariyathe vayil thonnithu vilichu parayalleda potta

    • @paapan54
      @paapan54 3 місяці тому

      ​@@TimeisMoney___2000sft parayumbo etra cent varum

  • @augustinejoseph1236
    @augustinejoseph1236 2 місяці тому

    വെറുതെ നുണ തള്ളല്ലേ. വിവരങ്ങൾ മനസിലാക്കി തള്ള്.10000 ലിറ്റർ വിൽക്കാൻ പറ്റുന്ന എത്ര ശതമാനം പമ്പ് ഉണ്ട് ?.

    • @TimeisMoney___
      @TimeisMoney___  2 місяці тому

      ഇന്ന് ഈ ലോകത്ത് ഏതൊക്കെ രീതിയിലുള്ള വാഹനങ്ങൾ ഇറങ്ങിയാലും ( ev cng) പെട്രോളും ഡീസലും അടിച്ച് ഓടുന്ന വാഹനങ്ങൾക്ക് ഡിമാൻഡ് ഉണ്ട് ഇത്തരത്തിലുള്ള വാഹനങ്ങൾ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം പെട്രോൾ പമ്പും അതിലെ ഇന്ധനങ്ങളും ചിലവായി പോകും...
      നിങ്ങൾ ചിലയിടത്ത് കണ്ടിട്ടുണ്ടോ ചില വ്യാജ വാർത്തകൾ വരും just like " പമ്പിലെ പെട്രോൾ തീരാറായി അല്ലെങ്കിൽ നാളെ അവധി ഉടനെ തന്നെ പെട്രോൾ പമ്പ് പോയി പെട്രോൾ അടിക്കുക" ഇത്തരത്തിലുള്ള ന്യൂസ് കേൾക്കുമ്പോൾ തന്നെ വലിയ രീതിയിലുള്ള തിക്കും തിരക്ക് പെട്രോൾ പമ്പിൽ കാണാം. സ്റ്റോക്ക് തീർന്നു വീണ്ടും സ്റ്റോക്ക് കൊണ്ടുവരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . ഇതുതന്നെയാണ് താങ്കൾ ചോദിച്ചതിന്റെ ഉത്തരവും.
      പിന്നെയുള്ളത് ഈ സ്റ്റോക്ക് നമ്മുടെ പമ്പിൽ ഉണ്ടെങ്കിൽ അത് നമുക്കൊരു അസറ്റ് ആണ് സെയിൽ ആയാലും ആയില്ലേലും സാധനം അവിടെ കാണും യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. ഡിമാൻഡ് ഉള്ള സാധനങ്ങൾക്ക് വിറ്റു വരവ് എന്നും കാണും. ❤️

    • @augustinejoseph1236
      @augustinejoseph1236 2 місяці тому

      @@TimeisMoney___ നിങ്ങൾ പുറത്ത് നിന്നു കിട്ടിയ അറിവ് ഞാൻ 38 കൊല്ലം ഈ ഫീൽഡ്ൽ വർക്ക്‌ ചെയിതു. അതുകൊണ്ട് ഒരു പമ്പ്പിലും എത്ര സെയിൽ ഉണ്ട് എന്ന് നന്നായി അറിയാം.