തിരുമേനീ അവിടുന്ന് പറഞ്ഞപോലെ ഞാൻ ഷഷ്ടിതൊഴുതു വീട്ടിൽ മുറ്റത്തേക്ക് കയറുമ്പോൾ ഒരു പച്ചത്തുള്ളെൻ എന്റെ മുന്നിലേക്ക് ചാടി ശേഷം വെറുതെ മെസേജ് നോക്കിയപ്പോൾ 1600RS അകൗണ്ടിൽ സന്തോഷമായി
ഇന്ന് അമ്പലത്തിൽ തൊഴുത്തുനിന്നപ്പോൾ എന്റെ കണ്ണ് ഞാനറിയാതെ നിറഞ്ഞുപോയി ആളുകൾ കാണാതിരിക്കാൻ ഞാൻ പെട്ടെന്ന് തിരിഞ്ഞുനിന്നു 🙏🙏🙏❤️. ഭഗവാനെ അഭിഷേകം ചെയ്യുമ്പോൾ ആണ് അതുണ്ടായതു.
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് സത്യമാണ് ഇന്നലെ ഞാൻ പുറത്തു പോയപ്പോൾ ഒരാൾ വന്നു വഴി ചോദിച്ചു അങ്ങ് പറഞ്ഞത് സത്യമാണ് മുരുകൻ ഭഗവാൻ ഉറപ്പായ അങ്ങനെ അനുഗ്രഹിക്കട്ടെ തിരുമേനി ഉറപ്പായി അനുഗ്രഹിക്കട്ടെ
നമസ്തേ തിരുമേനി... സ്കന്ദ ഷഷ്ഠിയായുള്ള ഇന്നത്തെ സന്ധ്യാ സമയം നാമജപത്തിന് ശേഷം നിലവിളക്കിന് സമീപം തിരുമേനി പറഞ്ഞ രണ്ടാമത്തെ ലക്ഷണം കാണാനിടയായി...🙏 ഹര ഹരോ ഹര ഹര
തിരുമേനി പച്ചക്കുതിര മിനിഞ്ഞാന്ന് വീട്ടിൽ വന്നിരുന്നു ഒരുപാട് സന്തോഷം തോന്നി ഈ വാക്കുകൾ കേട്ടപ്പോൾ. ഇന്ന് ഞാൻ പോലും അറിയാതെ ഒട്ടും വിചാരിക്കാതെ കടം വീട്ടാനുള്ള തുക കയ്യിൽ എത്തിച്ചേരുകയും ചെയ്തു മുരുകന് നെയ് വിളക്ക് കൊളുത്തി പ്രാത്ഥിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്താ പറയുകന്നറിയില്ല ഒരു പാട് സന്തോഷം ആദ്യം ആയിട്ടാണ് ഷഷ്ടി വൃതം നോക്കുന്നത് 🙏🏻
നമസ്കാരം തിരുമേനി🙏 ധർമ്മരാജൻ ഉത്രാടം പ്രമീള തൃക്കേട്ട ദീപ്തി പുണർതം ദിൽന മകം ദേവിക ഉത്രട്ടാതി ആരവ് മകീര്യം പ്രസൂച് തിരുവാതിര ശ്രാവൺ തിരുവാതിര തിരുമേനി ഇന്നത്തെ പൂജയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
Sathyam, Thirumani I had tears when I was praying at Chennai Vadapalanni temple at 4.45+ p.m from outside the temple and the crowd moved away for 3 to 4 seconds so I could see him in spite of thousands of devotees around. 🙏🙏🙏
ഷാജി ചോതി ഐശ്വര്യ ചതയം രാജി ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🙏ഐശ്വര്യ ചതയം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ കടം തീരാനും പ്രാർത്ഥിക്കണേ മുരുകാ വേലായുതാ 🙏🙏🙏🙏
തിരുമേനി, എനിക്ക് വ്രതം ഉണ്ട് അമ്പലത്തിൽ പോയിട്ട് ബാങ്കിൽ കയറി തിരിച്ചിറങ്ങി നടന്നപ്പോൾ എതിരേ ഒരു അമ്മയും കുഞ്ഞും നടന്നു വരുന്നു നല്ല വെയിലും ഞാൻ തിരിഞ്ഞ് നോക്കുകയും ചെയ്തു ഭഗവാനേശരവണ ഭവനേ മുരുകാ ഷണ്മുഖാ 🙏🙏🕉️🕉️🪔
തിരുമേനി ഇന്ന് മയിലിനെ കണ്ടിട്ടില്ല ഇന്നലെ വീട്ടിൽ വന്നിരുന്നു ഉറക്കെ ശബ്ദം ഉണ്ടാക്കിയിട്ടാണ് വന്നത് ഇടയ്ക്ക് ഇടയ്ക്ക് വരാറുണ്ട് ഇവിടെ കോഴിക്ക് ഒരു പാത്രത്തിൽ ചോറ് വെച്ച് കൊടുക്കാറുണ്ട് അത് കഴിച്ചിട്ടാണ് പോവുക ഇന്ന് ഞങ്ങളുടെ തറവാട്ട് അമ്പലത്തിലെ വിളക്ക് കത്തിക്കാൻ പോയിരുന്നു അമ്പലത്തിന്റെ അടുത്ത് എത്തിയപ്പോൾ അമ്മേനെ കുഞ്ഞിനെയും കണ്ടിരുന്നു ഒക്കത്തിൽ എടുത്താണ് വന്നിരുന്നത് ഓം ശരവണ ഭവ ഓം ശരവണ ഭവ ഓം ശരവണ ഭവ🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️
പ്രാർത്ഥിക്കണേ തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ സുരേഷ് ബാബു ഉത്രട്ടാതി ജിനിഷാ പുരുരുട്ടാതി( നല്ല ജോലി കിട്ടാൻ) മനസ്സമാധാനം ഉണ്ടാവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ശത്രു ദോഷം മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻 ദേവിക മകം ദീപക് അനിഴം നന്നായി പഠിക്കാനും ശത്രു ദോഷം മാറാനും. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻
തിരുമേനി പറഞ്ഞില്ലേ വിളക്ക് വെക്കണോടത്ത് മുരുകന്റെ ചിത്രം വച്ച് മഞ്ഞ പൂക്കൾ വെക്കണം മെന്ന് ഞാൻ അന്ന് അങ്ങനെ വച്ചു അന്ന് രാത്രി മുരുകന്റെ അടുത്ത് പച്ച കുതിര വന്ന് ഇരുന്നു പിറ്റെ ദിവസവും വന്നു ഇന്ന് ഞാൻ രാവിലെ ഉണർന്നപ്പോൾ മുറിയി പച്ച കുതിര ഉണ്ടായിരുന്നു എന്റെ മക്കളുടെ ഉയർച്ചക്ക് പ്രാർത്ഥി കേണം തിരുമേനി വിഷ്ണു മാകീര്യം ജീഷ്ണു അത്തം അമ്പാലത്തിൽ പോയി വന്നപ്പോൾ എന്റെ ഭാർത്തി വിന്റെ പെങ്ങൾ എന്റെ ഭാർത്താവിന് 500 രുപ കൊടുത്തി എല്ലാം മുരുകന്റെ അനുഗ്രഹം മാണ് തിരുമേനി🌺🌺🌺🌺🌺 ഓം വാജത് ഭൂവേ നമ: ഓം ശരവണായനമ: ഓം സ്കന്ദായ നമ: ഓം പാർവ്വതി പരമേശ്വരായ നമ:
തിരുമേനീ അവിടുന്ന് പറഞ്ഞപോലെ ഞാൻ ഷഷ്ടിതൊഴുതു വീട്ടിൽ മുറ്റത്തേക്ക് കയറുമ്പോൾ ഒരു പച്ചത്തുള്ളെൻ എന്റെ മുന്നിലേക്ക് ചാടി ശേഷം വെറുതെ മെസേജ് നോക്കിയപ്പോൾ 1600RS അകൗണ്ടിൽ സന്തോഷമായി
ഭഗവാൻ ശരണം
ഇന്ന് അമ്പലത്തിൽ തൊഴുത്തുനിന്നപ്പോൾ എന്റെ കണ്ണ് ഞാനറിയാതെ നിറഞ്ഞുപോയി ആളുകൾ കാണാതിരിക്കാൻ ഞാൻ പെട്ടെന്ന് തിരിഞ്ഞുനിന്നു 🙏🙏🙏❤️. ഭഗവാനെ അഭിഷേകം ചെയ്യുമ്പോൾ ആണ് അതുണ്ടായതു.
Enikkum
ഞാൻ വൃതത്തിലാണ് ഞാൻ അമ്പലത്തിൽ പോയി നന്നായി പ്രാർത്ഥിച്ചു. എന്റെ മനസ്സിൽ ഒരു സതോഷം സിന്ധു അനിഴം 🙏
നമസ്കാരം തിരുമേനി 🙏🏻
കസ്തൂരി -പൂയം
ഇന്ന് അമ്പലത്തിൽ പോയി മുരുക ഭഗവാനെ കണ്ടു നന്നായി പ്രാർത്ഥിച്ചു. മനസിന് നല്ല സന്തോഷമായി.
അതെ തിരുമേനി അഭിഷേകം കണ്ടുനിന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു ozhugi🙏🙏
ഇന്ന് രാവിലെ എൻറെ വീട്ടിൽ രണ്ടു പേരു കാവടി കൊണ്ടു വന്നു.ഞാൻ അവർ ക്ക് ഭക്ഷണം കഴിക്കാൻ കൊടുത്തു സ്കൻതാശരണം
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് സത്യമാണ് ഇന്നലെ ഞാൻ പുറത്തു പോയപ്പോൾ ഒരാൾ വന്നു വഴി ചോദിച്ചു അങ്ങ് പറഞ്ഞത് സത്യമാണ് മുരുകൻ ഭഗവാൻ ഉറപ്പായ അങ്ങനെ അനുഗ്രഹിക്കട്ടെ തിരുമേനി ഉറപ്പായി അനുഗ്രഹിക്കട്ടെ
നന്ദിതിരുമേനി - എനിക്ക് അനുഭവം ഉണ്ടായി സഹായം ചോദിച്ച് രണ്ട് പേർ വന്നു -🙏🙏🙏
അടുക്കളയിൽ കണ്ടിരുന്നു
ഉറുമ്പിനെ. 🙏🏻❤️🌹താങ്ക്യൂ തിരുമേനി. ഗോഡ്ബ്ലെസ്.
8.02 pm ഇപ്പോൾ എന്റെ വീട്ടിൽ പച്ചകുതിര വന്നു . അടുക്കളയിൽ വന്നു. തിരുമേനിയുടെ നാവു പോന്നാകട്ടെ.
😊 തിരുമേനി നമ്സ്കാരം അമ്പലത്തിൽ പോകുമ്പോൾ അമ്മയും കുഞ്ഞിനെയും കണ്ടു ഹരഹരേ ഹര ഹര സ്വാമിയേ ഹരഹര🙏🙏🙏
വിനോദ് - പൂയം
ഷൈനി - അത്തം
വിസ്മയ - രേവതി
വൈഗ - തൃക്കേട്ട
ആയുസിനും, ആരോഗ്യത്തിനും ഐശ്വര്യത്തിനും, ജോലിയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻 ഓം ശരവണ ഭവായ 🙏🏻🙏🏻🙏🏻
അമ്പലത്തിൽ തൊഴുതോണ്ടിരിന്നപ്പോൾ കണ്ണ് നിറഞ്ഞൊഴുകി.. അത് എനിക്ക് അനുഭവം ആയിരുന്നു
നമസ്തേ തിരുമേനി...
സ്കന്ദ ഷഷ്ഠിയായുള്ള ഇന്നത്തെ
സന്ധ്യാ സമയം നാമജപത്തിന് ശേഷം നിലവിളക്കിന് സമീപം തിരുമേനി പറഞ്ഞ രണ്ടാമത്തെ ലക്ഷണം കാണാനിടയായി...🙏
ഹര ഹരോ ഹര ഹര
ഭഗവാനെ 🙏
തിരുമേനി 🙏🙏🙏
എന്നെയും കുടുംബത്തെ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ.
അശ്വതി.. അശ്വതി
സതീഷ്... ചതയം
സേതു മാധവൻ. മകയിരം
അംബിക വിശാഖം മയിലിന്റെ ശബ്ദം കേട്ടാണ് രാവിലെ എഴുന്നേറ്റത് .ഒരുപാട് സന്തോഷം തോന്നി ❤
Namaskaram thirumeni, namukku vadim Prathikanae thirumeni. Shiju- Chithira, Suma- Thriketta,Aakarsh- Uthradam and Adwaith- Pooyam.
നമസ്കാരം തിരുമേനി 🙏 വിളക് കൊളുത്തി കഴിഞ്ഞ് 8.45 pm nu ente ദേഹത്ത് പച്ചകുതിര വന്നിരുന്നു 🙏
തിരുമേനി എന്റെ മക്കളുടെ ജോലി കാര്യം എത്രയും പെട്ടന്ന് ശെരിയാകണേ
ധീരജ് ചതയം
സൂരജ് മകയിരം
Ennu kshethrathil poi poojakk nada thurannappol പ്രാർത്ഥിച്ചപ്പോൾ kannu niranju ozhuki. 🙏
Thirumeni njn angu parayunnathupole ellam vilakku vechu prarthikkarund... Navarathrikk ella divasavum angu paranjathupole thanne cheythu... Ente monu nalloru jolithanne kitti thirumenii.. Angeykku orupadu നന്ദി... 🙏🙏🙏
തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ഒരായിരം നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻
. ഈ സ്കന്ദഷഷ്ടി ദിവസം അമ്പലത്തിൽ പോകാൻ ഒരുങ്ങു മ്പോൾ 3 മയിൽ വീട്ടിൽ വന്നിരുന്നു ഓം ശരവണ ഭവ: ഓം ഭവായ നമ: ഓം സുബ്രഹ്മണ്യായ നമ: തിരുമേനി അനു ഹിക്കണെ
മുരുകാ നീ തുണ 🙏 ഭഗവാനേ 🙏🙏
കുറേ ദിവസമായി മയിൽ അമ്മ യും 4 കുഞ്ഞുങ്ങളും വീട്ടിൽ വരാറുണ്ട് ഞാൻ എന്നും അതിനു തീറ്റി കൊടുക്കുകയും ചെയ്യും
Namaskaram Thirumani ,2 Karyanjal undying ,Kannunirnjuozhuki,Urumpuvannu🎉🎉
Theerchayayum Thirumeni enik inne kurae.anubhavangal undayi Thank you universe
മോളി ചോതി സിമി അവിട്ടം പ്രാർത്ഥിക്കണേ
Njan prarthichu kondirunna ppole Njan ariyathe kannu niranjozhukukayayirunnu, karuthak kuunjan urumpukal veedilude varunnathu kandu, Innale veedinte vaathilile pachakkuthira vannu veeninakathum, innu Ente munpiloode oru ammayum molum nadannu poyi, oru mol vtl vannu athinu kazhikkan palatharam koduthu ethrayum anubhavangal undaayi Thirumeni namskaram 🙏🙏🙏
Namaskaram Thirumeni 🙏 🙏🙏🙏 Njan innu muruka kshethrathil poyi. Vazhipatukal cheythu prasadam vangi thirike varumbol avituthe thirumeni oru mala thannu. Ellam Muruga bhagavante anugrahamanu Thirumeni. Om Saravanaya nam: 🙏🙏🙏🙏🙏🙏
തിരുമേനി...ഞാന് സവിത പൂയം നക്ഷത്രം ..ഇന്ന് ഞാന് മയില് ന് കണ്ടു രാവിലെ....വൈകീട്ട് ഉറുമ്പ് ഇന് യും കണ്ടു..❤
സതൃമാണ് രാവിലെ അംപലത്തിൽപോയി മുരുകനെ പ്റാത്തിച്ച് ഒരുകാരൃത്തിനിറങ്ങി മംഗളകരമായി നടന്നു സഞ്തോഷമായി തിരുമേനി 🙏
തിരുമേനി ഇന്നത്തെ പൂജയിൽ എൻ്റെ മോൾ ദേവിക - പൂരാടം - സഞ്ചയ് ഉത്രാടം - ഒരു കുഞ്ഞ് ജനിക്കാൻ പ്രാർത്ഥിക്കണേ...
ഗോപിക പുരുരുട്ടാതി - ശ്രീജിത്ത് കാർത്തിക-
ബ്രഹ്മ-- പുണർതം -
ബ്രവ- കാർത്തിക-പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി....
അഖിൽ ചിത്തിര, അമൃത ചിത്തിര പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏🏼
🙏🙏
മനോഹരൻ പൂരം
Chithrambika ചിത്തിര
ഗൗരി മനോഹരൻ
പൂരാടം
പ്രാത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി 🙏
Renuka pooyam Rogam maranum dhanam kittanum prarthikkane Thirumeni 🙏🙏🙏
തിരുമേനി പച്ചക്കുതിര മിനിഞ്ഞാന്ന് വീട്ടിൽ വന്നിരുന്നു ഒരുപാട് സന്തോഷം തോന്നി ഈ വാക്കുകൾ കേട്ടപ്പോൾ. ഇന്ന് ഞാൻ പോലും അറിയാതെ ഒട്ടും വിചാരിക്കാതെ കടം വീട്ടാനുള്ള തുക കയ്യിൽ എത്തിച്ചേരുകയും ചെയ്തു മുരുകന് നെയ് വിളക്ക് കൊളുത്തി പ്രാത്ഥിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്താ പറയുകന്നറിയില്ല ഒരു പാട് സന്തോഷം ആദ്യം ആയിട്ടാണ് ഷഷ്ടി വൃതം നോക്കുന്നത് 🙏🏻
Tirumeni innu njangal ravilae temple pokan irunappol oru vechiles polum nirthiyila but last oru autoyil oru ammayum kunjum vannu njanglae pick up cheythu avidunu pranjappol annu enik athu manasilaythu matravum alla temple intae ullil keyri cheyumpol aviduthae bghavane pradiskanam vaikuna kazha annu kandthu appol entae kannukal ninranju ozhukuka ayirunu
Om vajabhuvaae nama:👏
നമസ്കാരം തിരുമേനി🙏 ധർമ്മരാജൻ ഉത്രാടം പ്രമീള തൃക്കേട്ട ദീപ്തി പുണർതം ദിൽന മകം ദേവിക ഉത്രട്ടാതി ആരവ് മകീര്യം പ്രസൂച് തിരുവാതിര ശ്രാവൺ തിരുവാതിര തിരുമേനി ഇന്നത്തെ പൂജയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
Thirumeni innu njan palpayasam vachu bhgavane prarthichu.7clock aaypol ente dehathu pacha kuthira vannirunnu.valare santhosham thonni
Namaskarram thirrumeni Anokhi rohini arrushy revathy. Niharra anizham . neerav thirruvathira. Pray to us.
Namaskarram thirrumeni.. Kunjumol revathy pray to me.
സത്യമാണ് തിരുമേനി പറഞ്ഞത്. ഓം ശരവണഭവായ നമഃ ❤🌼🪔🙏
Thirumeni parabjathupolw thanne vilakkuvechu prarthichu.Anju -karthika Nijil-chathayam kausalya -thrikketta Anoop -chathayam ee naalukarkkuvendi prarthikkane.
Sathyam, Thirumani I had tears when I was praying at Chennai Vadapalanni temple at 4.45+ p.m from outside the temple and the crowd moved away for 3 to 4 seconds so I could see him in spite of thousands of devotees around.
🙏🙏🙏
ഭഗവാൻ ശരണം മുരുകൻ ശരണം 🙏🙏🙏🙏🌺
Thirumeni ഞങ്ങളുടെ വീട്ടിൽ മയിൽ വന്നു രണ്ടു പീലിയും തന്നു
തിരുമേനി നമസ്തേ ഇന്ന് അമ്പലത്തിൽ പോയിട്ട് വന്ന വഴിയിൽ അമ്പലത്തിന്റെ കുറച്ചു അടുത്തായിട്ട് ഒരു മയിൽ ഒരു വീടിന്റ മുകളിൽ ഇരിക്കുന്നത് കണ്ടു 🙏🙏🙏🙏
Rajesh kumar thiruvathira
Samadhathodulla kudumba jeevitham kittuvanum, thozhilil uyarchakkum, aarogyathinum vendi prarthikanam thirumeni 🙏🙏🙏
പ്രാർത്ഥിക്കണേ തിരുമേനി 🙏 അഖിൽ രോഹിണി ആദിത്യ പുണർതം അഖില രോഹിണി 🙏
ഷാജി ചോതി ഐശ്വര്യ ചതയം രാജി ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🙏ഐശ്വര്യ ചതയം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ കടം തീരാനും പ്രാർത്ഥിക്കണേ മുരുകാ വേലായുതാ 🙏🙏🙏🙏
ഞാൻ അത് കണ്ടു തിരുമേനി 🙏🙏🙏
അനു, അനിഴം
മോളി, പൂരം ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥിക്കണെ
വൈഭവ്, ഉത്രട്ടാതി വിദ്യ വിജയം, തൊഴിൽ കിട്ടാനും പ്രാർത്ഥിക്കണെ
പാർവതി....തിരുവാതിര
നന്ദ കിഷോർ...തിരുവാതിര
വിദ്യാ വിജയത്തിനു വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...
Ente വീട്ടിൽ പച്ചകുതിര vannu❤️
തിരുമേനി, എനിക്ക് വ്രതം ഉണ്ട് അമ്പലത്തിൽ പോയിട്ട്
ബാങ്കിൽ കയറി തിരിച്ചിറങ്ങി നടന്നപ്പോൾ എതിരേ ഒരു അമ്മയും കുഞ്ഞും നടന്നു വരുന്നു നല്ല വെയിലും ഞാൻ തിരിഞ്ഞ് നോക്കുകയും ചെയ്തു ഭഗവാനേശരവണ ഭവനേ മുരുകാ ഷണ്മുഖാ
🙏🙏🕉️🕉️🪔
Innu vilakku soolam pole ninnu. Kathunnund athum shaanthamayittu enikku athu bayankara santhosham
Remadevi punartham and vasu thiruvonam prarthikanam. ❤❤
ഓം നമഃ ശിവായ ഓം ഗം ഗണപതായേ നമഃ ഓം വച്ചത് ഭുവേ നമഃ അമ്മേ ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷
Sadhya samayathu veettil pachathullan vannu.Njangalkk nallathu varuthanae dhaivamae
തിരുമേനി ഇന്ന് മയിലിനെ കണ്ടിട്ടില്ല ഇന്നലെ വീട്ടിൽ വന്നിരുന്നു ഉറക്കെ ശബ്ദം ഉണ്ടാക്കിയിട്ടാണ് വന്നത് ഇടയ്ക്ക് ഇടയ്ക്ക് വരാറുണ്ട് ഇവിടെ കോഴിക്ക് ഒരു പാത്രത്തിൽ ചോറ് വെച്ച് കൊടുക്കാറുണ്ട് അത് കഴിച്ചിട്ടാണ് പോവുക ഇന്ന് ഞങ്ങളുടെ തറവാട്ട് അമ്പലത്തിലെ വിളക്ക് കത്തിക്കാൻ പോയിരുന്നു അമ്പലത്തിന്റെ അടുത്ത് എത്തിയപ്പോൾ അമ്മേനെ കുഞ്ഞിനെയും കണ്ടിരുന്നു ഒക്കത്തിൽ എടുത്താണ് വന്നിരുന്നത് ഓം ശരവണ ഭവ ഓം ശരവണ ഭവ ഓം ശരവണ ഭവ🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️
നമസ്കാരം തിരുമേനി 🙏
റിധാൻ വിപിൻ പൂയം (4വയസ്സ് ) ആയുരാരോഗ്യത്തിനും വിദ്യ വിജയത്തിനും പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സുഭാഷ് -പുണർതം
നിഷ -മൂലം
ഹരിനന്ദൻ -അശ്വതി
ചന്ദന -ഭരണി
🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
സത്യം. പ്രണവപ്പൊരുളെ കോടാനുകോടി നമസ്കാരം
നമസ്കാരം 🙏
Namaskaram thirumeni Sachin thriketta, Sreebha revathi Santhana soubhagyathine vendi Prarthikane thirumeni poojayil ulpeduthane thirumeni
Hridhayam niranja nanni thirumeni ....murukan ellarem anugrahikatte
ഓം വചത്ഭുവേ നമ: ഓം ശരവണ ഭവായ നമഃ ഓം സുബ്രഹ്മണ്യായ നമ: ഓം ഷൺമുഖായ നമ: ഹര ഹരോഹരഹര🙏🙏🙏
Sakunthala chothi
Ujesh punardam
Bussnussil abhi vrdhi venam alla karyangalum
Thadassam neridunnu
Varshangalayi
Rakshapedullia
Poojayil ulpeduthanam
Thirumeni Thanks
പ്രാർത്ഥിക്കണേ തിരുമേനി
അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ
സുരേഷ് ബാബു ഉത്രട്ടാതി
ജിനിഷാ പുരുരുട്ടാതി( നല്ല ജോലി കിട്ടാൻ)
മനസ്സമാധാനം ഉണ്ടാവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ശത്രു ദോഷം മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
ദേവിക മകം
ദീപക് അനിഴം
നന്നായി പഠിക്കാനും ശത്രു ദോഷം മാറാനും. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻
Namaskaram thirumeni enikum raavile ambalathilpokan neram oru ammayum kunjumane ethire vannath🙏🙏🙏🙏
Athira - thriketta
Amal raj - utram
Sukumaran Pillai - utrittathi
Bindhu - chothi
Akhil - thiruvonam
Pooojayil ulpeduthi pradhikane thirumeni 🙏❤
തിരുമേനി പറഞ്ഞില്ലേ വിളക്ക് വെക്കണോടത്ത് മുരുകന്റെ ചിത്രം വച്ച് മഞ്ഞ പൂക്കൾ വെക്കണം മെന്ന് ഞാൻ അന്ന് അങ്ങനെ വച്ചു അന്ന് രാത്രി മുരുകന്റെ അടുത്ത് പച്ച കുതിര വന്ന് ഇരുന്നു പിറ്റെ ദിവസവും വന്നു ഇന്ന് ഞാൻ രാവിലെ ഉണർന്നപ്പോൾ മുറിയി പച്ച കുതിര ഉണ്ടായിരുന്നു എന്റെ മക്കളുടെ ഉയർച്ചക്ക് പ്രാർത്ഥി കേണം തിരുമേനി വിഷ്ണു മാകീര്യം ജീഷ്ണു അത്തം അമ്പാലത്തിൽ പോയി വന്നപ്പോൾ എന്റെ ഭാർത്തി വിന്റെ പെങ്ങൾ എന്റെ ഭാർത്താവിന് 500 രുപ കൊടുത്തി എല്ലാം മുരുകന്റെ അനുഗ്രഹം മാണ് തിരുമേനി🌺🌺🌺🌺🌺 ഓം വാജത് ഭൂവേ നമ: ഓം ശരവണായനമ: ഓം സ്കന്ദായ നമ: ഓം പാർവ്വതി പരമേശ്വരായ നമ:
Eniku innu kittanulla cash kitty.
നമസ്കാരം തിരുമേനി. 🙏🏻
വിനുകുട്ടൻ രേവതി ഗിരിജ കാർത്തിക വൈഗ ഉത്രം വൈദേവ് പുണർതം പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി🙏🏻🙏🏻🙏🏻
മിനി - അനിഴം
ജയരാജൻ - രേവതി
നീരജ - ഉത്രാടം
പ്രദീഷ് - ഉത്രട്ടാതി
നിജുൽ - ആയില്യം
വിലാസിനി - ഉത്രം
പ്രാർത്ഥിക്കണേ 🙏🏻🙏🏻
namaskaram thirumeni njangaleyum prathana yil ulpeduthane thirumeni greeshma pooradam reshma avitam anarkali atham arun pooyam renuka bharani aishwariya thrketa ishan rohini
Thirumeni 🙏 sathyam 💯💯💯💯 anike kitti thirumeni jnan vicharicha oru karyam. Orikalum prethikshitha karyam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹
Namaskaram Thirumeni, ente makanu vendiyanu,Sanju,chathayam angayude prarthanayil ulpeduthane ente makane.vidhya thadasamanu thudarpadanam orutharathilum shariyakunnilla.
Arya Pooram
Aravind Vishakam
Daksh Anizham
Poojayil ulpeduthi prarthikkane thirumeni🙏
നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര
തിരുമേനി രാവിലെ മയിലിൻ്റെ കൂവൽ കേട്ടാണ് ഉണർന്നത് രാവില ഒരാൾ സഹായം ചോദിച്ച് വന്നു പ്രാർത്ഥിക്കണേ തിരുമേനി ഞാൻ പൂയം നാളാണ്
ഷിജിൽ അനിഴം വിജിന ചിത്തിര അൻവ അശ്വതി പ്രാർത്ഥിക്കണേ തീരുമേനി🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ🙏
Thirumeni veluppinu 3.30 am.kozy othiri pravashyam kookounnathu kettu. Kurachhu paisa kitty eppol. Ravile vilakku kathichhu prarthichhappol thozuthu pidicha kyyrandum virakkukayum perukkukayum chheythu. Black ant estam pole unde. Prarthikkane poojayil ulpeduthane saraswathi bharani
Thank you Thirumeni ❤
🙏gargi, pooruruttathi, ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ.
Thejwal ram pooradam
വിദ്യാവിജയത്തിന് വേണ്ടി പ്രാര്ത്ഥിക്കണേ
ഇന്നത്തെ പൂജായിൽ എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏
Namaskkaram thirumeni 🙏Chandrababu പുണർതം, സിനി ayilyam, chandni makeeryam, arjun uttrattathi, aruna moolam njangalkku vendi prarthikkane thirumeni 🙏. Chandni makeeryam nalla joli kittan prethyekam prarthikkane 🙏🙏🙏
രേഖ മൂലം വിവേക് പൂരം പ്രാർത്ഥനയിൽ ഇല്പെടിത്തനെ.. 🙏🙏🙏
ലോൺ പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ
ഷീല ഉത്രാടം
Namaskarem Thirumani chathayem. Ammayum kunjum vannu
തിരുമേനി നമസ്കാരം
Aparna anizham vidhya വിജയത്തിനും ആയുരാരോഗ്യത്തിനും
രാജേന്ദ്രൻ ഉത്രാടം
Sobhana പൂരാടം
ഞങ്ങൾക്ക് വീട് ആകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ഇന്നത്തെ സന്ധ്യ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏
തിരുമേനി എനിക്ക് ഇന്ന് അർച്ചന നടത്തി കൊണ്ട് ഇരുന്നപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണിൽ നിന്നു കണ്ണുനീർ ധാര ധാര ആയി ഒഴുകി ❤❤
Nayana - Makayiram
Praveen _Thiruvonam
Aradhya -pooradam
Ananthara - Atham
Geetha - Atham
Akash - punartham
Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam Gopinadhn Aswathi rogamukthi undavan kadam veedan
തിരുമേനി എല്ലാ പൂജയിലും ഞങ്ങളെ ulpeduthanae.
രാജൻ മൂലം
ശോഭ പൂരാടം
അശ്വിൻ അശ്വതി
അഖിൽ ഉത്രു ട്ടാതി
തിരുമേനി നമസ്കാരം ഞങ്ങൾ അമ്പലത്തിൽ പോയി വന്ന വഴിക്ക് അമ്മയെയും കുഞ്ഞിനെയും കണ്ടിരുന്നു കുഞ്ഞിനെ ഞങ്ങൾ കൊഞ്ചിക്കുകയും ചെയ്തു
Praseeda Baburajan Rohini, Thejashree Rajan Makayiram, sumangala moolam, srutheesh pururuttati prathikanay thirumeny 🙏🙏🙏🌹
മയിൽ അമ്മയും 4 കുഞ്ഞുങ്ങളും കുറേ നാളായി ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഞാൻ എന്നും അതിനു തീറ്റിയും കൊടുക്കാറുണ്ട്
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻❤️
നമസ്കാരം തിരുമേനി 🙏🙏
ഞാൻ ഇന്ന് ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മയും കുഞ്ഞും വന്നു 😍😍😍🙏🙏🙏