THAZHAPPAYA NEYUNNA THAZHAVA തഴപ്പായ് നെയ്യുന്ന തഴവ.

Поділитися
Вставка
  • Опубліковано 22 тра 2024
  • കൊല്ലം ജില്ലയിലെ തഴവ എന്ന ഗ്രാമം പായ് നിർമ്മാണത്തിൽ നേടിയ പ്രസിദ്ധി ഇന്നും കാത്തു പോരുന്നു. കാലഭേദങ്ങളിൽ വന്ന ഉപഭോഗ സംസ്കാരത്തിലെ മാറ്റം പായ് നിർമ്മാണത്തെ പ്രധിരോധത്തിലാക്കിയെങ്കിലും തഴപ്പായ് നിർമ്മാണമേഖലയിൽ പുതിയ ഉണർവ് ഇന്ന് തഴവയിൽ ദൃശ്യമാകുന്നു.

КОМЕНТАРІ •