കഥ വളരെ ത്രില്ലിംഗ് ആയിരുന്നു. ബട്ട് അവസാനം വരെ കേക്കുന്ന നമ്മളോട് എന്തിന് വേണ്ടി അവൻ ഇത് ചെയ്തു എന്ന് പറയുന്നില്ല. എന്ത് കൊണ്ട് അവൻ ഇത്രേം ആൾക്കാരെ കൊന്നു. എന്ന് അറിയാൻ പ്രക്ഷകരയ ഞങ്ങൾക്ക് ഒരു അവകാശം ഇല്ലെ🫣 . അതില്ലണ്ടെ ഈ കഥ പൂർണം അല്ല. Sir nte വേറെ കഥകളിലും ഇതേ പ്രോബ്ലം ഉണ്ട്. കൊലപാഥകി നെ കണ്ടു പിടിച്ച അപ്പാ കഥ കഴിയും. ഒരു 100 ചോദ്യങ്ങൾ ബാക്കി വച്ചിട്ടാണ് sir പോകുന്നത്.
ജൂലിയസ് മാനുവല്‍ ഏഷ്യാനെറ്റ് ബാബു വല്ലാത്തൊരു കഥ സയന്റിഫിക് മലയാളി J R studio Aswin മടപ്പള്ളി Alexplain ഇനിയും കുറച്ചുപേര്‍കൂടിയുണ്ട് ഇവരില്‍ നിന്നും വ്യത്യസ്തമായി കഥകള്‍ പറയുന്നത് Cm സാർ തന്നെയാണ് നേരിട്ട് കണ്ടതുപോലെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയും ഫാസ്റ്റായി കഥയും പറയും ചിലപ്പോള്‍ തള്ളാണോ എന്നൊരു സംശയം വരും കഥ ഒഴുക്കോടെ പറയും🙏
ഈ കഥയിൽ 79 മുതൽ 83 കാലയളവിൽ 21 അധികം കുട്ടികളെയും 2 മുതിർന്ന വരെയും കൊന്നു, മുതിർന്ന വരെ കൊന്ന കുറ്റത്തിനാണ് ഇയാളെ ജയിലിൽ അടച്ചത്, കുട്ടികളെ കൊന്ന കുറ്റത്തിന് ഇയാളെ വിചാരണ പോലും ചെയ്തിട്ടില്ല, പോലീസും ഭരണകൂടവും പറയുന്നത് എല്ലാ കൊലപാതകവും ഇയാളാണ് ചെയ്തതെന്ന്, ഒരു വെളുത്ത വർഗക്കാരൻ കാറിൽ വന്ന് ഒരു കുട്ടിയോട് സംസാരിക്കുന്നത് കണ്ടു എന്ന് ഒരു സ്ത്രീ പറഞ്ഞിരുന്നു, അയാളെ കുറിച്ച് ഒരു വിവരവും ഇല്ല, ഒരു ആഭ്യന്തര കലാപം ഉണ്ടാകാതിരിക്കാൻ ഭരണകൂടം ഉണ്ടാക്കിയ കഥയാണ് ഇത്.
There is a Netflix series related to this case. MIND HUNTER. But this narration of Chandra boss sir is more interesting than the series. Only my opinion 🙏
കഥ ആദിയോട്ന്തം ഒരു ത്രില്ലർ തന്നെയായിരുന്നു... 10, 22 പേരെ ഒരാൾ നിഷ്കരണം കൊലപ്പെടുത്തി, അതും ചെറിയ കുട്ടികൾ ഉൾപ്പെടെ. പക്ഷേ എന്തിനായിരുന്നു ഇയാൾ ഈ കൊലപാതങ്ങൾ ചെയ്തിരുന്നത് എന്ന് മാത്രം സാർ പറഞ്ഞില്ല... എന്ത് പ്രവർത്തിക്കും ഒരു ഉദ്ദേശമുണ്ടല്ലോ. എന്തിനായിരുന്നു അദ്ദേഹം ഇത്രയും പേരെ കൊലപ്പെടുത്തിയത് ? എന്തായിരുന്നു അതിന്റെ പിറകിലുള്ള ചേതോവികാരം..? അതും കൂടെ വെളിപ്പെടുത്തേണ്ടതായിരുന്നു... എന്നാലല്ലേ കഥ കേൾക്കുന്നവർക്ക് ഒരു പൂർണ്ണ സംതൃപ്തി കിട്ടു...! സാർ ഇക്കാര്യം ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു... 😊
Sir ആ കില്ലറുടെ motive എന്തായിരുന്നു, കൊലപാതകത്തെ കുറിച്ച് അയാൾക് എന്താണ് പറയാൻ ഉണ്ടായിരുന്നത് എന്ന് പറഞ്ഞില്ലല്ലോ, അയാൾക് കിട്ടിയ ശിക്ഷയും പറഞ്ഞില്ല. incomplet ആയ പോലെ തോന്നി.
Sr മുംബൈ അധോലോകത്തിന്റെ 28 എപ്പിസോഡുകൾ ഞാൻ കേട്ടു ബാക്കിയുള്ളവ തിരഞ്ഞിട്ട് കിട്ടുന്നില്ല മൂന്നാമത്തെ സീരിസ് ഇറങ്ങിയിട്ടുണ്ടോ ഇല്ലയോ ഉണ്ടെങ്കിൽ അത് കേൾക്കാൻ ആഗ്രഹം ഉണ്ട് 😢 വൻതോതിലുള്ള സങ്കടം അറിയിച്ചുകൊള്ളുന്നു 😂 BS❤
കുറച്ച് ദിവസം ആയി ഞാൻ വീഡിയോസ് കണ്ടിട്ട്...എന്തായാലും ഇന്ന് മുതൽ ഞാൻ വീണ്ടും സാറിൻറ് വീഡിയോസ് കാണുകയാണ്...
കഥ വളരെ ത്രില്ലിംഗ് ആയിരുന്നു. ബട്ട് അവസാനം വരെ കേക്കുന്ന നമ്മളോട് എന്തിന് വേണ്ടി അവൻ ഇത് ചെയ്തു എന്ന് പറയുന്നില്ല. എന്ത് കൊണ്ട് അവൻ ഇത്രേം ആൾക്കാരെ കൊന്നു. എന്ന് അറിയാൻ പ്രക്ഷകരയ ഞങ്ങൾക്ക് ഒരു അവകാശം ഇല്ലെ🫣 . അതില്ലണ്ടെ ഈ കഥ പൂർണം അല്ല. Sir nte വേറെ കഥകളിലും ഇതേ പ്രോബ്ലം ഉണ്ട്. കൊലപാഥകി നെ കണ്ടു പിടിച്ച അപ്പാ കഥ കഴിയും.
ഒരു 100 ചോദ്യങ്ങൾ ബാക്കി വച്ചിട്ടാണ് sir പോകുന്നത്.
Sir can't make up his own reasons. He can only tell what is known.
Good story man. Keep going Mr. Chandra Mohan 👍🏻👍🏻👍🏻.
നോയൽ ബ്രോ & ചന്ദ്രേട്ടൻ കഥ കേൾക്കാൻ 👌🏻
Correct
ജൂലിയസ് മാനുവല്‍
ഏഷ്യാനെറ്റ് ബാബു വല്ലാത്തൊരു കഥ
സയന്റിഫിക് മലയാളി
J R studio
Aswin മടപ്പള്ളി
Alexplain
ഇനിയും കുറച്ചുപേര്‍കൂടിയുണ്ട്
ഇവരില്‍ നിന്നും വ്യത്യസ്തമായി കഥകള്‍ പറയുന്നത് Cm സാർ തന്നെയാണ് നേരിട്ട് കണ്ടതുപോലെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയും ഫാസ്റ്റായി കഥയും പറയും ചിലപ്പോള്‍ തള്ളാണോ എന്നൊരു സംശയം വരും കഥ ഒഴുക്കോടെ പറയും🙏
ചന്ദ്രേട്ടന്റെ അവതരണം തുടങ്ങുന്നതു തന്നെ ഫുള് പവറിലാണ്...
22😊
അതെ 👍🏻
@@SajnappSajnapp😂😂 4:08
Ingeru ingane samsarikkunathu kelkumbo chiri varanu..endo nadakathile dialogue parayana pole...
അഭിപ്രായം വ്യക്തിനിഷ്ഠമാണ്. എന്തായാലും ഇദ്ദേഹത്തിന്റെ സംസാരം ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. @@SHARATHKRISHNAN1234
Sir jai hind🙏 സൂപ്പർ 👍👍👍അവതരണം അത് ഒന് വേറെ തന്നെ. 👌👌👌👌
സാറിന്റെ vdo എന്നും ഞാൻ save ചെയ്ത് വെക്കും എന്നിട്ട് പണിയുന്ന സമയത്ത് സ്പീകാറിൽ കേൾക്കും,,, അപ്പോൾ എനിക്ക് ഒരു പേര് കിട്ടി,,, സീരിയൽ കില്ലർ 😂😊😁
😅😅
വർക് എടുക്കുമ്പോൾ ഞാൻ ഹെഡ് സെറ്റിൽ ആണ് കേൾക്കുന്നത്
ഞാനും
😂😂
വർഗ്ഗവും / വർണ്ണവും എന്നും
മനുഷ്യന് ശാപം 😭😭
ഇന്നും ഇങ്ങേർ നേരെത്തെ ഉറങ്ങാൻ സമ്മക്കില്ല..... BS ❤️
Enik urak veranm ennindeel ingeerde katha keekanm😹
സ്വന്തമായി ഒരു എജാൻസി തുടങ്ങികൂടെ
സത്യം 😂💯✅
Chandreatta. Poliee👌👌👌 Oru kaaryam manassilaayi.. Adutha kadhaa paathram eandaayaalum John aakilla eannu.. 😊
അവതരണം സൂപ്പർ 👍
Very nicely explained
Good, fantastic 🎉
Ippo endh cheyyumbozhum njn sir inde video kelkkum❤ game kalikkukayanenkil multi screen aaki kelkkum njan🎉😊
Very intersting to hear your naration of the crime 👌
സൂപ്പർ
നന്ദി❤❤
എന്തിനാണ് കൊലയാളി ഇത് ചെയ്തത് എന്നതിന്റെ reason പറഞ്ഞില്ലല്ലോ. I was waiting for that. 😊
Superb sir, we became fans of Mr. John Duglus
ഇനിയും ഇനിയും പോരട്ടെ ❤
Another excellent and thrilling story 👍👍👍😍😍😍
000000
നന്നായിട്ടുണ്ട് 👌🏻
അടിപൊളി.. അവതരണം... 👌👌👌
Divsavum variety story anale keep it up ethanu njangal agrahikunthu
Good presentation I like
സാർ ഇനിയും ജോൺ ഡഗ്ലസ് കണ്ട് പിടിച്ച കേസ് കഥകൾ വേണം ..
Manoharamayittund sir
Thank You 🌹🌹🌹
Sir sooper..but anthinanu koodi parayamayirunnu..
ഇതിന്റെ second part എവിടെ ആണ് ഉള്ളത്
Excellent!
ഈ കഥയിൽ 79 മുതൽ 83 കാലയളവിൽ 21 അധികം കുട്ടികളെയും 2 മുതിർന്ന വരെയും കൊന്നു, മുതിർന്ന വരെ കൊന്ന കുറ്റത്തിനാണ് ഇയാളെ ജയിലിൽ അടച്ചത്, കുട്ടികളെ കൊന്ന കുറ്റത്തിന് ഇയാളെ വിചാരണ പോലും ചെയ്തിട്ടില്ല,
പോലീസും ഭരണകൂടവും പറയുന്നത് എല്ലാ കൊലപാതകവും ഇയാളാണ് ചെയ്തതെന്ന്, ഒരു വെളുത്ത വർഗക്കാരൻ കാറിൽ വന്ന് ഒരു കുട്ടിയോട് സംസാരിക്കുന്നത് കണ്ടു എന്ന് ഒരു സ്ത്രീ പറഞ്ഞിരുന്നു, അയാളെ കുറിച്ച് ഒരു വിവരവും ഇല്ല,
ഒരു ആഭ്യന്തര കലാപം ഉണ്ടാകാതിരിക്കാൻ ഭരണകൂടം ഉണ്ടാക്കിയ കഥയാണ് ഇത്.
Good storry
ആദ്യം ലൈക്കും കമന്റും
Sir.. what a beautiful narration
Very good story
❤❤mashe njan chakku muthinne 2 pravisham kanukaayirunnu❤❤❤❤
respected sir good
Sir, u r a nice story teller..
Nice sir 👍.
Adipoli 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
സൂപ്പർ സർ ❤❤
സർ ഞാൻ എത്തി ട്ടോ ❤️
Nice story Sir
Chetta Katha okai kollam but enthijannu crime nadathiya kariyam parajilla..
Good story🎉
Supprveedeo 🙏🙏🙏
Well narrated
Oru samshayam illatha avatharanam...❤
സൂപ്പർ
Nice 👍
Very good
There is a Netflix series related to this case. MIND HUNTER. But this narration of Chandra boss sir is more interesting than the series. Only my opinion 🙏
Super 👌
The Silence of the Lambs ഞാൻ ബാൻഗുളൂരിൽ ആയിരുന്നപ്പോൾ കണ്ടിട്ടുണ്ട്
Reason for killing ??
Super ❤❤❤❤❤❤
കഥ ആദിയോട്ന്തം ഒരു ത്രില്ലർ തന്നെയായിരുന്നു... 10, 22 പേരെ ഒരാൾ നിഷ്കരണം കൊലപ്പെടുത്തി, അതും ചെറിയ കുട്ടികൾ ഉൾപ്പെടെ. പക്ഷേ എന്തിനായിരുന്നു ഇയാൾ ഈ കൊലപാതങ്ങൾ ചെയ്തിരുന്നത് എന്ന് മാത്രം സാർ പറഞ്ഞില്ല... എന്ത് പ്രവർത്തിക്കും ഒരു ഉദ്ദേശമുണ്ടല്ലോ. എന്തിനായിരുന്നു അദ്ദേഹം ഇത്രയും പേരെ കൊലപ്പെടുത്തിയത് ? എന്തായിരുന്നു അതിന്റെ പിറകിലുള്ള ചേതോവികാരം..? അതും കൂടെ വെളിപ്പെടുത്തേണ്ടതായിരുന്നു... എന്നാലല്ലേ കഥ കേൾക്കുന്നവർക്ക് ഒരു പൂർണ്ണ സംതൃപ്തി കിട്ടു...! സാർ ഇക്കാര്യം ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു... 😊
അത് ഇനിയുള്ള ഒരു കഥയിൽ പറഞ്ഞ് പോകാം..അതിൻ്റെ പിന്നിൽ ഒരു കഥയുണ്ട്
Enthayalum athinde baki kude parayane
Thank u sir
വ്യത്യസ്തമായ അവതരണം അതാണ് കഥയുടെ പവർ 🔥
Background pic oru crime scene nte effect illa ..oru fish market pole
❤ വളരെ വലിയ ഇഷ്ടപ്പെട്ടു
Super
നമസ്കാരം സാർ 🙏
Atlantic City and Atlanta are two different cities. Atlantic City is in new jersey, Atlanta is in Georgia
Kolapathakathinte motive sir paranjillalo
അത് ജോൺ ഡഗ്ലസ് കഥയുടെ അടുത്ത വീഡിയോയിൽ പറയാം..അവിടെ കുറച്ച് വിഷയം ഉണ്ട്..
What was the motive behind these murders ?
Super ❤️
Boss join with u..
Normal aayi samsarichukoode??
Order investigation ne oru common check list vachhode?
Sir ആ കില്ലറുടെ motive എന്തായിരുന്നു, കൊലപാതകത്തെ കുറിച്ച് അയാൾക് എന്താണ് പറയാൻ ഉണ്ടായിരുന്നത് എന്ന് പറഞ്ഞില്ലല്ലോ, അയാൾക് കിട്ടിയ ശിക്ഷയും പറഞ്ഞില്ല. incomplet ആയ പോലെ തോന്നി.
അത് വേറെ ഒരു കഥ ആയി പറയാം
Ok sir, thank you ❤
ശരിയാ കുറച്ചു കൂടി വിശദീകരണം വേണമായിരുന്നു
@@MlifeDailyithinte baakki ithil ittitundo
@@MlifeDailyഈ സ്റ്റോറിയുടെ balance ഏതു episode ആണ് sir?
❤ സൂപ്പർ ♥️
നല്ല ക്രൈം ത്രില്ലെർ കണ്ട feeling😊
Levi part. 2 varummo leviyude kadakelkathe sangadam undu. Bs sir ith kankuyankil onu like and reply cheyanne
Daily story eduu
Nice
Recently Netflix had a series named mind hunter in the same issue
Ethinte baaki ennu varum..😮
Sr മുംബൈ അധോലോകത്തിന്റെ 28 എപ്പിസോഡുകൾ ഞാൻ കേട്ടു ബാക്കിയുള്ളവ തിരഞ്ഞിട്ട് കിട്ടുന്നില്ല മൂന്നാമത്തെ സീരിസ് ഇറങ്ങിയിട്ടുണ്ടോ ഇല്ലയോ ഉണ്ടെങ്കിൽ അത് കേൾക്കാൻ ആഗ്രഹം ഉണ്ട് 😢
വൻതോതിലുള്ള സങ്കടം അറിയിച്ചുകൊള്ളുന്നു 😂 BS❤
Liked👍
ഏതെങ്കിലും തെളിയാത്ത കേസ് udekil നമുക്ക് theliyichalooo .. am intresting....
കിടിലൻ എപ്പിസോഡ് ❤️
സാർ പൊളിയല്ലേ
എന്നാലും കാറിൻ്റെ കളർ എങ്ങനെ പറയാൻ പറ്റും?!.🤔🤔
അത് ഒരു ടെക്നിക് ആണ്
Proud of u✌️
superrrr
👌👌👌
Oru cinema kandath pole
Hollywood filim kandapole.. Hatss of sir
😍😍👍
നമസ്കാ൦ സാർ super
❤❤❤👍👍
ചന്ദ്രട്ടെ മരണത്തിന്റെ ബുക്കിന്റ കഥ ബാക്കി എവിടെ 🙄
Motive endayrnnu enn paranchillaloo
എല്ലാവരും ഭയപ്പെടുന്നത് ഈ വർഷത്തെ ഇലക്ഷനാണ്
ഈ പ്രാവശ്യവും BJPവിജയിച്ചാൽ ഇന്ത്യയിൽ മനുഷ്യവാസം അസാധ്യമാവും😢
👏👏👏👏👏
എന്തിനാണ് കൊന്നതെന്ന് പറയുന്നില്ല...? അതിന് ഞാൻ ഇനി കവടി നിരത്തി നോക്കണോ...? 😒😒
See 'Mindhunter' last season , it's great ..same story of Atlanta child murders
അവസാനം അയാൾ എത്തിനത് ചെയ്തു എന്ന് പറഞ്ഞില്ല. അതു കൊണ്ട് ഇന Crime story പൂർത്തിയായില്ല.
BS❤
❤🎉❤🎉