മാലിദ്വീപിലെ മീൻമാർക്കറ്റിന്റെ കാഴ്ചകൾ | Fish market in Mali |Maldives Travel Vlog

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 786

  • @rajeshlb1323
    @rajeshlb1323 5 років тому +284

    മീൻ വേസ്റ്റിനൊപ്പം നഷ്ടപ്പെടുന്ന നല്ല ഭാഗങ്ങൾ നിങ്ങളിൽ സങ്കടം ഉണ്ടാക്കുന്നു. നിങ്ങളുടെ നല്ല മനസ്സിൻെറ ലക്ഷണമാണ്.

    • @adhilsakir5126
      @adhilsakir5126 5 років тому +2

      എന്ത് പ്രഹസനമാണ് മിസ്റ്റർ

    • @ജിദ്ദ
      @ജിദ്ദ 4 роки тому +2

      Rajesh LB നിങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു 👍

    • @saju4097
      @saju4097 4 роки тому

      ശരിയാണ്

    • @apinchofspice4766
      @apinchofspice4766 4 роки тому

      Rajesh LB - 👍🏾🤝

    • @apinchofspice4766
      @apinchofspice4766 4 роки тому

      Adhil Sakir - 👍🏾🤝

  • @anascheriyodath276
    @anascheriyodath276 5 років тому +123

    🐟🐠🐡🐬🐳 *_മീൻ വേസ്റ്റ് അത് നേരെ അവർ കടലിൽ തന്നെ ആണ് കളയുന്നത് . അത് മറ്റ് മീനുകൾ ഭക്ഷിക്കും ഇവടത്തെ പോലെ . പറമ്പിലും മറ്റും ഇട്ടു നാറ്റിക്കുന്നില്ലല്ലോ....👍👍👍👍_*

  • @pravirajav3779
    @pravirajav3779 5 років тому +32

    ചേട്ടൻറെ ചാനലിന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണം പൂച്ചയ്ക്ക് മീൻ കൊടുക്കുന്ന ചേട്ടനെ കണ്ടപ്പോൾ സ്നേഹം

    • @hareesameerali
      @hareesameerali  Рік тому

      @pravirajav3779 Thanks for watching my videos 👍 🥰

  • @vipanfoto
    @vipanfoto 5 років тому +212

    ചേട്ടന് തോന്നിയ സങ്കടം എനിക്കും തോന്നീട്ടുണ്ട്

    • @misharendeep4893
      @misharendeep4893 5 років тому +1

      ട്യൂണ ഫിഷ് ക്യാഷ് കുറവാണു അവിടെ

    • @mabilrablraphe983
      @mabilrablraphe983 5 років тому +1

      100%correct

    • @jijojose2217
      @jijojose2217 5 років тому +2

      ഈ മുള്ളുകൾ ഉള്ള ഭാഗം അവർ ദിവസത്തോളം. തിളപ്പിച്ച്‌ അതിൽ നിന്ന് ഒരു സൂപ് പോലെ ഉള്ള ദ്രവാകം ഉണ്ടാക്കും. നല്ല വിലയാണ് അതിനു

    • @vipanfoto
      @vipanfoto 5 років тому +3

      @@jijojose2217 okk
      ഞാൻ ഓർത്തിട്ടുണ്ട് അതിന്റെ കൂടെ പറ്റി പോകുന്ന മാംസം മതി നമ്മുക്ക് നല്ല ഒനനാന്തരം മീൻ കറി ഉണ്ടാക്കാം

    • @rajeshct7112
      @rajeshct7112 5 років тому +2

      @@jijojose2217 റിഹാക്കുരു എന്ന് പറയും അതിനെ

  • @carthyk007
    @carthyk007 5 років тому +68

    Yes!! Angane 1st adichu.. Harees Ikka UYIRR..!! 😍😍💝💝💝😘😘😘😘

  • @muhammedriyas2395
    @muhammedriyas2395 5 років тому +174

    ഞാൻ ഇതു പോലെ കട്ട് ചെയ്യാറുണ്ട്.. വലിയ മീനുകൾ.. എനിക്ക്ഫിഷ് വർക്കാ

    • @achusajee9311
      @achusajee9311 5 років тому +2

      Ayal keralathilea markettil vannitilla

    • @nandhana8512
      @nandhana8512 5 років тому

      @@achusajee9311 athu sathyam

    • @afsalk5892
      @afsalk5892 4 роки тому +1

      ningal gulfil aano work

    • @harisharisrichu3890
      @harisharisrichu3890 4 роки тому +1

      മുത്തേ പൊളി ജോലി അല്ലഹ് ബർകത് നൽകട്ടെ

  • @marykuttyfrancis4278
    @marykuttyfrancis4278 5 років тому +89

    കണ്ടിട്ട് കൊതി വരൂന്നൂ. ആ മൂള്ളും തലയും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചൂ പോയി. സത്യം കൊതി കൊണ്ടൂ വയ്യ.😋

  • @Django876
    @Django876 5 років тому +2

    സംഭവം തകർത്തു... 😊😊😊😊😍😍... ആ വെട്ടുന്ന ആള് ഒരു ചൂടൻ ആണ്...... ഒരു ചിരി പോലുമില്ല...... 😄😄😄😄

  • @akhilpvm
    @akhilpvm 5 років тому +1

    *മീൻ കട്ട്ചെയ്യുന്നത് കാണാൻ തന്നെ രസം,, സിനിമാ പോസ്റ്റർ കീറുന്ന ലാഘവത്തോടെയല്ലേ തൊലിയുരിയുന്നത്,, അടിപൊളി* 😋👍❤️

  • @pallikkasherilvlogs2656
    @pallikkasherilvlogs2656 5 років тому +13

    മീൻ ഇഷ്ടം 😍😍😍😍😋😋😋
    എനിക്ക് ഇവിടെ (സൗദിയിൽ ) കുറച്ചുദിവസമായി ഒരു പൂച്ചക്കുട്ടി വരുന്നുണ്ട് .... Night ഞാൻ work കഴിഞ്ഞ് വരുന്നത് വരെ അത് കാത്തിരിക്കും.... food കൊടുക്കും......ആ പൂച്ച കുട്ടി മുട്ട കഴിക്കില്ലന്നെ 😌😌മീൻ ഇഷ്ടംപോലെ തിന്നും ചിക്കനും 🙂🙂🙂

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 років тому +1

    ഒരുപാട് കണ്ടിട്ടുണ്ട് ഇക്ക എന്നാലും ഇക്കയുടെ വിഡിയോയിലൂടെ കാണുമ്പോൾ അത് വേറെ ലെവൽ ആണ്‌.... ഹാരിസ് ഇഷ്ടം....

  • @sudarsananvilayil1449
    @sudarsananvilayil1449 5 років тому

    അങ്ങനെ, കമ്പോടിയ, തായ്‌ലൻഡ്, മാലിദ്വീപ്,തുടങ്ങി17 രാജ്യങ്ങൾ രണ്ട് മൂന്ന്, ദിവസം കൊണ്ട് കണ്ടു,, super,thanks.

  • @saidhalavikoya9516
    @saidhalavikoya9516 5 років тому +1

    നല്ല അവതരണം.. മീൻ കാഴ്ചകൾ.. ഞങ്ങളും മീൻ അവശിഷ്ടങ്ങൾ പൂച്ച ക്ക് വേണ്ടി പ്രത്യേകം സൂക്ഷിച്ചു വെക്കാറുണ്ട്, അവർ കറക്റ്റ് സമയം പാലിച്ചു വരുന്ന ത് മനസിലാകാതെ നമ്മൾ തിരക്കുകൾ പിടിച്ചു മറക്കുമ്പോൾ ആണ് മീൻ കാക്കുന്നത്, പൂച്ച കൾക്ക് മീൻ നേർച്ച ചെയ്താലും നമ്മുടെ ചില കാര്യങ്ങൾ നടക്കുന്ന കൗതുകം കൂടി ഇതിൽ അറിയിക്കട്ടെ.. ഈ ജീവികൾ മനുഷ്യരെ പോലെ പാപികൾ അല്ലാത്തത് കൊണ്ട്... Ok എല്ലാവർക്കും നന്ദി

  • @ashrafvp4150
    @ashrafvp4150 5 років тому +1

    ഏറ്റവും കൗദുകം തോന്നിയത് അപ്പോൾ തെന്നെ വൃത്തി ആക്കുവാൻ എല്ലാവരുടെ ഭാഗത്തും വെള്ള ത്തിന്റെ സൗകര്യം കൊടുത്തു കാണുമ്പോൾ തെന്നെ നല്ല വൃത്തി യും സമാധാനവും 👌👌✌️

  • @maheenkochu6171
    @maheenkochu6171 5 років тому

    ആട്ടിൻ കാഷ്ടം കണ്ടവൻ ആനപ്പിണ്ടം കണ്ടതുപോലെയാണ് അവതരണം. ഇത്പോലെ മീനിന്റെ സ്റ്റാളുകൾ നമ്മുടെ കേരളത്തിലുമുണ്ട്.കട്ടിങ് അറിയുന്നവരുമുണ്ട്.

  • @Palaakkaran
    @Palaakkaran 5 років тому +1

    ഹാരിസ് ഇക്കയുടെ ഓരോ വീഡിയോയും ഓരോ അനുഭവം ആണ്...

  • @sreejasharan9129
    @sreejasharan9129 4 роки тому

    Kandittu shikkan pattunnille..oru eliya meen prandi...😢😢🤩🤩🤩🤩🤩🤩

  • @basheerpareed9985
    @basheerpareed9985 5 років тому +32

    മീൻ മുറിക്കുന്നത് കൗതുകമുള്ള കാഴ്ച തന്നെ.എന്റെയും വിഷമം കുറെ വേസ്റ്റ് ആകുന്നത് കണ്ടപ്പോൾ ആണ് .

  • @ramsinnoushad5046
    @ramsinnoushad5046 4 роки тому

    നന്മയുടെ നിറകുടം അതാണ് ഹാരീസിക്ക പ്രവാസികളെ ഓർത്തതിന് നന്ദി 😍

  • @Adil_Mash
    @Adil_Mash 5 років тому +18

    തുടക്കത്തിലെ സൗണ്ട് കേട്ട് വിജ്രംഭിച്ചു പോയവരാരൊക്കെ

  • @mayanadhi4080
    @mayanadhi4080 5 років тому

    ഇൗ മീൻ മുറിക്കണ ചേട്ടനെ.....വേറെ ഏതോ ചാനെലിൽ ഞാൻ കണ്ടിട്ടുണ്ട്..... ഏതാ ന്നു ഓർമയില്ല...(മീൻ,,,ഏർച്ചി... നന്നക്കല്ല്....ഇഷ്ട്ടം ) nd variety cooking ....( ഒന്ന് കൂടി....ജീവിതം മുഴുവൻ..ഇൗ അച്ചടി ഭാഷ..ആണോ ??) ചുമ്മാ 🥰🥰

  • @sanoopap2752
    @sanoopap2752 5 років тому +3

    Good presentation...ലാളിത്യമുണ്ട് keep it up

  • @BadaruBackups
    @BadaruBackups 5 років тому

    ഇക്ക സത്യമായിട്ടു മീന്റെ നല്ല ഭാഗങ്ങൾ വേസ്റ്റ് കൊട്ടയിൽ ഇടുന്നത് കണ്ടപ്പോൾ വിശമം തോന്നി.
    അയാളുടെ കട്ടിങ്ങ്സ്കിൽ അപരാമാണ് . വിഡിയോ സൂപ്പർ👍👍👍👍😍😍😍😍

  • @umaireppikkad4322
    @umaireppikkad4322 5 років тому +6

    ഹാരിസ്ക്കാ.... ഒരു ദിവസം ലുലു മാളിൽ വെച്ച് പരിചയപ്പെടാൻ സാധിച്ചിരുന്നു.....
    വ്ലോഗ്സ് പെരുത്തിഷ്ട്ടം.... 😍😍😍😘😘😘😘😘👌👌👌👌👌

  • @beenamukundhan733
    @beenamukundhan733 4 роки тому

    ഇഷ്ടമായി.. ഇനിയും വീഡിയോസ് ഇടണേ

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +4

    ഞാൻ ഇത്‌ പോലെ വലിയ മീനുകൾ ഈസി യായി തിന്നാറുണ്ട്

  • @auriciron
    @auriciron 5 років тому

    Super macha. Ningade videos okke kandond irikkan nalla rasa.

  • @ramrajsureshkumar8669
    @ramrajsureshkumar8669 4 роки тому

    നിങ്ങടെ സംസാരം അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു പല ഓർമ്മകൾ എന്നെ മനസ്സിൽ വന്നു താങ്ക്സ് ബ്രോ

  • @shijukumarkk
    @shijukumarkk 5 років тому +10

    മാലിയിലെ അടിപൊളി കാഴ്ചകൾ സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ 😍

  • @shobaravi8389
    @shobaravi8389 4 роки тому

    Nigal parnjath Valarey sheriyanu. Nmukka evar kalaunnath kan umbol vishmama thonnunnu. Karanam namukkingney kittanilla. Nalla episode thanney anu orupadu santhosham

  • @KeralaInfo
    @KeralaInfo 4 роки тому +2

    ജീവിതത്തിലെ 4 വര്ഷം എന്നും ഞാൻ മീൻ വാങ്ങിയിരുന്നത് ഈ മാർക്കറ്റിൽ നിന്നുമായിരുന്നു. അവിടെ ബൈറ്റ് ഫിഷ് കിട്ടും. അതായിരുന്നു എന്റെ ഫേവറിറ്റ് .

  • @U_TECH
    @U_TECH 4 роки тому

    Super

  • @dixonmarcel5985
    @dixonmarcel5985 5 років тому +3

    നല്ല വിവരണം..മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ അവർ വളമായോ അല്ലെങ്കിൽ മറ്റേതെങ്കിലും തീറ്റ ആയോ ഉപയോഗിക്കും എന്നാണ് തോന്നുന്നത്.

  • @vichutechy6685
    @vichutechy6685 4 роки тому

    good presentation, correct aayi ellaam manassillakki thannuuuuu, Thanks dear ikkaaaa

  • @ショーガンアリアンサウス
    @ショーガンアリアンサウス 5 років тому +27

    തിരുവന്നന്തപുരം ചൂര യുടെ നാട് ആണ്. അവര്ക് എന്നും ചൂരയാണ് ഇഷ്ടം

    • @maniyammavenu3595
      @maniyammavenu3595 5 років тому

      Seriyanu ചുരയും valayum,kannanayilapinny kappa

  • @iakhilbabu
    @iakhilbabu 5 років тому +4

    Ikkaa...super, flesh waste cheyyana kandappo enikkum vishamam thonni☺️ subscribed 🥰

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 років тому

    മാലി വിഡിയോ പൊളിച്ചു അടുത്ത വിഡിയോകായ്‌ കാത്തിരിക്കുന്നു

  • @shameertkasim3320
    @shameertkasim3320 4 роки тому

    കിടു വീഡിയോ നാടൻ ശൈലി

  • @shamseer697
    @shamseer697 5 років тому +1

    പൊളിച്ചു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @safvanbukhari7430
    @safvanbukhari7430 4 роки тому

    എല്ലാ കമ്മന്റിനും ലൈക്ക് ഇടുന്ന നിങ്ങളുടെ താഴ്മ എനിക്കിഷ്ടമായി

  • @ansarali-tj7fd
    @ansarali-tj7fd 5 років тому +2

    തികച്ചും വ്യത്യസ്തമായ കാഴ്ച തന്റെ .....ഹാരിസ്ക്കാ ആയിരിക്കും മലയാളത്തിൽ ഇതുപോലെയുള്ള വീഡിയോ ചെയ്തത്

  • @babumababu3934
    @babumababu3934 5 років тому

    ഹാരിസ്ഭായ്, മാലിയിലേയ്ക്ക് പോകുവാനുള്ള പ്രോസസ്സും, ചിലവും മറ്റു എമിഗ്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി വിശദമാക്കുക, പിന്നെ മാലിയിലെ ഫുഡ് കോർട്ടും മറ്റും കാണാൻ കാത്തിരിക്കുന്നു ... മലി കാഴ്ച്ചകൾ സൂപ്പർ ആകുന്നുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു ..

    • @hareesameerali
      @hareesameerali  5 років тому +1

      മാലി വീഡിയോയുടെ Part 1 കാണാൻ ശ്രമിക്കുക

    • @babumababu3934
      @babumababu3934 5 років тому

      @@hareesameerali തീർച്ചയായും, കണാം പാർട്ട് ഒന്ന് കാണാൻ വിട്ടു പോയി .. Really sory .. Ok thank you Haris Bhai ...

  • @sabarisvlog2541
    @sabarisvlog2541 5 років тому +7

    Tech Travel Eat ചാനലിൽ ഇപ്പോൾ യാത്രകൾ ഇല്ല. കുറച്ചായി എല്ലാം പ്രൊമോഷൻ വീഡിയോ മാത്രം. അപ്പോൾ ആണ് ഹാരിസിക്കയുടെ മാലി കാഴ്ചകൾ. തകർത്തു.

    • @Anil-e1d5o
      @Anil-e1d5o 5 років тому +3

      സത്യം

    • @MyZbar
      @MyZbar 5 років тому +3

      അവരുടെ ഇത്തരം കളിക്കൊന്നും ഞാൻ നിൽക്കാറില്ല
      യാത്രാ വീഡിയോ മാത്രമേ കാണൂ

    • @Anil-e1d5o
      @Anil-e1d5o 5 років тому +3

      @@MyZbar ഫ്രിഡ്‌ജ്‌ ന്റെ വീഡിയോ ഇട്ടപ്പോളേ പറഞ്ഞു ചാനൽ un സബ്സ്ക്രൈബ് ചെയ്യേണ്ടി വരുമെന്ന്...

  • @nithinbaburaj6557
    @nithinbaburaj6557 4 роки тому

    Superb ekka very different

  • @PradeepThayyil
    @PradeepThayyil 5 років тому +1

    Adipoli vlog 😃
    ആ വലിയ choora മീന്‍ Cutting and cleaning അടിച്ചു പൊളിച്ചു 👌 👌 👌

  • @akber_pallipura
    @akber_pallipura 5 років тому +3

    Lakshadweep mention cheythathinu Oru big thanks ikka , ikka paranjathu 100 percentage sheriyaanu njangalkku adigam ishtam tuna thanneyaanu 💘

  • @sultanvaloor577
    @sultanvaloor577 5 років тому +1

    Super ayittundu hariskkaa....

  • @jaisonet4684
    @jaisonet4684 4 роки тому

    നല്ല വീഡിയോ
    വളരെ നന്ദി
    അവിടുത്തെ മീനിൻ്റെ വില എന്താണ്‌?മത്തിക്കും, അയിലക്കും വില എന്താണ്.

  • @mytrips7434
    @mytrips7434 5 років тому +1

    മാലി മീൻ മാർക്കറ്റ് വീഡിയോ അടിപൊളി ഹാരിസ്ക്ക

  • @anwarcr7450
    @anwarcr7450 4 роки тому

    natural feeling hareeska nice video 🤝👍

  • @jithumelit3835
    @jithumelit3835 5 років тому +1

    അടിപൊളി ഒന്നും പറയാൻ ഇല്ല ..സൂപ്പർ ആയിൻഡ്

  • @malayalipoliyalle4597
    @malayalipoliyalle4597 4 роки тому

    Wow

  • @marleythoughts
    @marleythoughts 4 роки тому

    ഹാരിസ്ക്കാ ലക്ഷദ്വീപിലേക്ക് വരണം ... ഞങ്ങളുടെ ദ്വീപും ഇതേപോലെ കാണിക്കണം... ഞാൻ ലക്ഷദ്വീപിലേക്ക്... വരാൻ എന്നെ ബന്ധപ്പെട്ടാൽ മതി...

  • @firoskhanmurshida5157
    @firoskhanmurshida5157 4 роки тому

    അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടായി

  • @misharendeep4893
    @misharendeep4893 5 років тому +1

    ഇതിന്റെ അടുത്തുള്ള ഉണക്കമീൻ മാർക്കറ്റ് കുടി എടുക്കായിരുന്നില്ല സൂപ്പർ ആണ്

  • @neppoliyan2625
    @neppoliyan2625 5 років тому +1

    Sooper .nalla avatharanam.enikum vishamam thonni .👌👍

  • @alanantony775
    @alanantony775 5 років тому +1

    Ningalde videos ishtappettu thudangi

  • @samthomas770
    @samthomas770 5 років тому +5

    Very good, its a different experience- thanks for showing variety videos like this

  • @subeeshvp762
    @subeeshvp762 4 роки тому +11

    നല്ല മനസുള്ള ഒരു വെക്തിയാ താങ്കൾ നിങ്ങളുടെ സംസാര ശൈലിയിൽ നിന്നും അത് മനസിലാക്കാം

  • @nasnasar7755
    @nasnasar7755 4 роки тому

    ഇഷ്ടായി ഈ വീഡിയോ ഒപ്പം നിങ്ങളെയും

  • @faslurahman7847
    @faslurahman7847 4 роки тому

    Thank you ഹാരിസ്കാ 😍😍😘♥️

  • @9c07alfiyasherif2
    @9c07alfiyasherif2 5 років тому +1

    Valare Nalla paripadiyayirunnu thanks

  • @raju.cheekkalloorju2761
    @raju.cheekkalloorju2761 5 років тому

    thankale.pole.enikkum.sankadamayi.kothiyavunnu.

  • @sebastiancv8910
    @sebastiancv8910 5 років тому

    അടിപൊളി.. ഇക്ക

  • @nishadm7524
    @nishadm7524 5 років тому +1

    Fish cutting super aayi Harees ikka

  • @syamsivanandhan7701
    @syamsivanandhan7701 5 років тому +1

    അടിപൊളി, സൂപ്പർ വീഡിയോ

  • @anumfa16
    @anumfa16 5 років тому

    Nalla avatharanam. Njan oru Maldives pravasi aanu. Sir parayunnathupole orupadu waste aavilla ketto. Aa mullum thalayum kondu poyi ivar soup vekkarundu. Koodathe bakiyullath kadalile mattu meenukalkum theeti aavarumundu.

  • @shihabwayanad8601
    @shihabwayanad8601 5 років тому

    Starting thanne super 👍

  • @ramsunder4151
    @ramsunder4151 5 років тому +1

    Super fish cutting....also local fish man included 👍👍👍👌👌👌

  • @saheershapa
    @saheershapa 4 роки тому

    Kidu kaazhchakal..

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 років тому +3

    സഹിക്കില്ല ഇവിടെ ഇച്ചിരി കൂടുതലായി വേസ്റ്റാക്കി കളയുന്നു.. 😊 😊..എന്തായാലും വീഡിയോ കൊള്ളാം ഇക്കാ.. 😍😍😍👌

  • @sanjuaj140
    @sanjuaj140 5 років тому +1

    Harees ikka uyir..

  • @manuvishnu2192
    @manuvishnu2192 5 років тому +1

    സത്യം ചേട്ടാ അത്രയും വേസ്റ്റ് പോകുമ്പോ എനിക്കും സങ്കടം തോന്നി

  • @sejinjosem9467
    @sejinjosem9467 5 років тому +1

    Mali fish market adipoliyanu chetta

  • @radhakrishnanvkm1151
    @radhakrishnanvkm1151 5 років тому +1

    വളരെ നല്ലൊരു കാഴ്ച. അഭിനന്ദനങ്ങൾ

  • @fransislukus865
    @fransislukus865 5 років тому

    ഹാരിസ് ഫിഷ് മാർക്കറ്റ് പലത് കണ്ടിട്ടൂഉണ്ട് പക്ഷേ പഴമയുടെ പ്രാൻസിസ് അത് കണ്ടപ്പം മനസിന് ഒരു നൊബരം അങ്ങനെ ഒത്തിരി പേർ ഉണ്ടു പല രാജ്യംങ്ങൾ ഹാരിസ് കറങ്ങുന്ന എന്നാലും നമ്മുടെ പഴമ ഓർത്തതിന് നന്നിപറയുന്ന്,👍

  • @suhailsuhu4260
    @suhailsuhu4260 5 років тому

    Muthe polikkk

  • @ashikfrancis5144
    @ashikfrancis5144 5 років тому +1

    Harees ikka pwoli super 😍😍😍😍

  • @veruthaeoruchannel691
    @veruthaeoruchannel691 4 роки тому

    ഇത്‌ കണ്ട് കണ്ട് എങ്ങോട്ടെങ്കിലും ഒക്കെ പോകണം എന്ന് തോന്നി thudangi

  • @gopinathnair7738
    @gopinathnair7738 4 роки тому

    അടിപൊളി വീഡിയോ

  • @faisalm4389
    @faisalm4389 4 роки тому

    Ikka kidu 🥰

  • @georgekj5006
    @georgekj5006 5 років тому +1

    Ishtamakatharum like chaiyanamelle manasilla manasode like chaiyane.

  • @abimenon3859
    @abimenon3859 5 років тому +1

    Such cutting are very popular in Japan. Especially for sushi making. You would be amazed watching Japanese tuna cutting

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 5 років тому +35

    ആ ചേട്ടന്റെ ഒരു കട്ടിങ് വീഡിയോ മില്യൺ വ്യൂവേഴ്‌സുമായി യുട്യുബിൽ കിടന്നു കളിക്കുന്നുണ്ട്

    • @dinudavisthekkan
      @dinudavisthekkan 5 років тому

      Bro ente channelum onnu subscribe cheyyamo

    • @jayakrishnanmg3920
      @jayakrishnanmg3920 5 років тому

      അതെ ഞാനും കണ്ടാരുന്നു

  • @SobhanaSamraj
    @SobhanaSamraj 5 років тому +2

    Fish market very very clean nice big selute u

  • @gayosekottarathil9677
    @gayosekottarathil9677 5 років тому +1

    ഹ ഹ മീൻകരന്റെ എൻട്രി powli

  • @vipanfoto
    @vipanfoto 5 років тому +9

    ഇതിൻറെ ഒരു ചെറിയ പതിപ്പ് വൈക്കം കോവിലകത്ത് കടവ് മീൻ മാർക്കറ്റിൽ ഉണ്ട്

  • @RineshAndrews
    @RineshAndrews 5 років тому +1

    Thanks for sharing this video.

  • @binduat4110
    @binduat4110 4 роки тому

    Video adipoli

  • @Myvideos446
    @Myvideos446 5 років тому

    സുഹൃത്തേ ഇവിടെ മാലിദ്വീപിൽ പല വലിയ മീനുകളു൦ കട്ട് ചെയ്യു൦ബോൾ അതിൽ മുള്ള് ലേശ൦ പോലും ഉണ്ടാകാൻ പാടില്ല അതിനാലാണ് വേസ്റ്റ് കൂടുതൽ ഉണ്ടാകുന്നത്...

  • @raghuchaliyar
    @raghuchaliyar 4 роки тому

    5 റുഫിയ കൊടുത്താൽ മുള്ളും തലയും കിട്ടും. ഒന്നും അവർ വേസ്റ്റാക്കില്ല. ഇനി സ്വന്തമായ മിൻ പിടിക്കണേൽ.തൊട്ടടുള്ള ഫുളു മാലിക്ക് വിട്ടോ ചുമ്മാ ചൂണ്ടയിട്ടു പിടിക്കാം

  • @nanishifunanishifu8440
    @nanishifunanishifu8440 5 років тому +1

    Video സൂപ്പർ ഇക്ക

  • @ishu2318
    @ishu2318 4 роки тому

    എന്റെ പൊന്നു ഹാരിസ് ക്ക എന്താ പറയാ.... മാലി ദീപും മീൻ കാഴ്ച കളും... ഇമ്പമാർന്ന ബിജിഎം ഉം... അതിനിടയിൽ... വീട്ടിലെ മീൻ കാരന്റെ ഓർമ യും... കണ്ടു തീരുന്ന തറിയില്ല... ഒരിക്കലെങ്കിലും... നിങ്ങളുടെ കൂടെ ഒരു ഫാമിലി ട്രിപ്പ്‌ വരും ഇന്ഷാ അല്ലാഹ്....

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +32

    *ഫിഷ് ഫില്ലറ്റ് കട്ടിംഗ് മുതൽ നാട്ടും പുറത്തെ മീൻ വിൽപ്പന വരെ ഒന്നിച്ചിണക്കിയതിന് താംഗ്സ് ഉണ്ട് ഹാരീസ് ഇക്കാ.മിക്ക വിദേശ രാജ്യങ്ങളിലും ഫിഷ് മുള്ള് ഉപയോഗിക്കാറില്ല.അവർ ഫിഷ് ഫില്ലറ്റ് മാത്രമേ ഉപയോഗിക്കൂ.വേസ്റ്റ് പീസുകൾ പെറ്റ് ഫുഡായി വിൽക്കുന്നവരും ഉണ്ട്.😘😘😘😘😘👍👍👍👍👍👍👍*

  • @AbroadLifebyjaison
    @AbroadLifebyjaison 5 років тому

    kollam harees nalla video

  • @visinraj
    @visinraj 5 років тому

    Nalla avatharanam....

  • @marykuttyfrancis4278
    @marykuttyfrancis4278 5 років тому +2

    ദുബായിലെ ദേരാ മാർക്ക്റ്റ് ഇതിലും സൂപ്പർ ആണ്. ഭയങ്കര തിരക്കും ആണ്.

  • @athulds2024
    @athulds2024 5 років тому +3

    Haris ikka,sujithettan,emil bhai,saleeshettan Uyir.....

  • @ഷെർലക്ഹോംസ്-സ5ഷ

    ഞാനും മാലിയിൽ 25 വർഷത്തിലധികം ഹോട്ടൽ ജോലി ചെയ്തിട്ടുണ്ട് അവിടെ മീൻ മുറിക്കുന്നത് വളരെ നിസാരമായാണു് ചെറിയ ചൂര മീൻ മുറിക്കുന്നത് കാണുമ്പോൾ വളരെ രസം തോന്നും വലിയ മീൻ മുറിക്കുമ്പോഴുണ്ടാവുന്ന വേസ്റ്റിൽ കൂടി മാസം കൂടുതലായിട്ടൊന്നും പോകാറില്ല അവിടത്തെ മീനിൻ്റെ വില നോക്കിയാൽ വളരെ തുഛമാണ് ആരും വേസ്റ്റ് പോയതോർത്ത് ദേഷ്യം പിടിക്കാനോ സങ്കടപ്പെടാനോ പോകാറില്ല മാലിയിൽ 99% ആണുങ്ങളാണ് മീൻമുറിക്കുന്നത് അതിൽ പോലീസ് ഉദ്യോഗസ്ഥൻമാർ വരെ ഉണ്ടാവും

  • @falcon1c-k5u
    @falcon1c-k5u 5 років тому

    Super...chettante sankadam anikkum thonni...fish ishtapedatha aara ullath😋