എല്ലാ കവുങ്ങുകളിലും ഉയരം കൂടുംതോറും പലവിധ കേടുകൾ കണ്ടു വരുന്നു. ഒരു വശം പേടുള്ള കവുങ്ങിലും അടക്ക കുറവ് വരില്ല. അത് പറിക്കാനായി ഈ മെഷീനും കൊണ്ട് കയറിയാൽ മൊത്തം weight 100 കിലോയിൽ അധികം വന്നാൽ കവുങ്ങിന് ഭാരം താങ്ങാൻ കഴിയാതെ ഒടിയാൽ സാധ്യത കൂടുതലാണ്, അതിനാൽ ശ്രദ്ധിക്കണം.
വീഡിയോ ഇഷ്ട്ടപ്പെട്ടു... ഇത് എവിടെ കിട്ടും എന്ന പലരുടെ ചോദ്യത്തിനും ഉത്തരം കണ്ടില്ല... അവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പർ എങ്കിലും ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്നേൽ ഉപകാരപ്പെടുമായിരുന്നു
ഇത് സേഫ് അല്ല ചെറിയ വണ്ണം ഉള്ള കവുങ്ങിൽ കയറാം ഉയരമുള്ള കവുങ്ങിൽ കയറിയാൽ പൊട്ടാൻ ചാൻസ് ഉണ്ട് അല്ലാതെ കയറുന്നവർ ബാലൻസ് ചെയ്താണ് കയറി പോകുന്നത് ഇതിൽ ബാലൻസ് ചെയ്തു കയറാൻ പറ്റില്ല
എല്ലാ കവുങ്ങുകളിലും ഉയരം കൂടുംതോറും പലവിധ കേടുകൾ കണ്ടു വരുന്നു. ഒരു വശം പേടുള്ള കവുങ്ങിലും അടക്ക കുറവ് വരില്ല. അത് പറിക്കാനായി ഈ മെഷീനും കൊണ്ട് കയറിയാൽ മൊത്തം weight 100 കിലോയിൽ അധികം വന്നാൽ കവുങ്ങിന് ഭാരം താങ്ങാൻ കഴിയാതെ ഒടിയാൽ സാധ്യത കൂടുതലാണ്, അതിനാൽ ശ്രദ്ധിക്കണം.
Valare sheriyanu
വീഡിയോ ഇഷ്ട്ടപ്പെട്ടു... ഇത് എവിടെ കിട്ടും എന്ന പലരുടെ ചോദ്യത്തിനും ഉത്തരം കണ്ടില്ല... അവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പർ എങ്കിലും ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്നേൽ ഉപകാരപ്പെടുമായിരുന്നു
Junaid...powlichu ta. Valuable information. Good work. Keep it up...
നന്നായി നന്നായിരുന്നു 😄 ഇനി എന്ത് മാനുഫാക്ചർ ഡിപ്പാർട്ട്മെന്റ് ൽ പോയി വീഡിയോ എടുക്കുക അത് നന്നായിരിക്കും
Thank you bro....Shramikkanam
Super presentation
Thank you....
@juna zone
Ningal eth appilann thumnail sett cheyyunnadh
illustrate design
Can it be use for coconut tree, what is the cost. Engine is petrol or diesel. Where is it available.
ഈ മെഷീൻ എവിടെ കിട്ടും... ഒന്ന് പറഞ്ഞു തരോ
Super work bro👍🏻👍🏻👍🏻
Is there any device to stop elephants and wild boar entries to the farm.?
Please update me
Thank you juna❤️❤️
You are most welcome
എവിടെ വാങ്ങൻ കിട്ടും.. എത്ര ആണ്. വില... അഡ്രസ് കിട്ടുമോ
Adakka karshakarkk valare upakaramulla yanthram👍😍
athe... ini jolikkare kittiyillengilum swanthamai thanne namukk kaaryangal cheyyam
Evedyakettuka
First 👍🥰
Thank you....
Super
Thank you....
Super 👍👍👍
Thank you....
Supper bro
Thank you....
Thengil kayran pattunnath Nirmanathil undoo?
Kavugu kedaanenkil manasilakumo
Ente veetile pilleru kandal pinne ithinn erangana kaaryam samshayaman....😃👌
haha .... ellavarkkum ishttapedunna taste alle
Excellent Information 👍👍👍
Thank you....
Hi
Hello
Cokonet treeyil kayarunna mishan undo
എവിടെ കിട്ടും,
Price
Full support
Thank you....
Why no up
ഉയരം കൂടുന്ന മരത്തിൽ ആട്ടം കുടും അപ്പൊ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ടാവോ
Illa... ee machine mugalil ethiyal nalla vannam lock aaawum.... pinne pedikkan onnumilla
എറണാകുളം ജില്ലയിൽ ആരെങ്കിലും ഉപയോഗിക്കുന്നവരുണ്ടോ
@@praveenfrancis404 undaavan sadhyatha illa
ഇത് അപകടം..
മുകളിൽ.. എത്തിയാൽ കെടുള്ള മരം പൊട്ടും
ഇത് സേഫ് അല്ല ചെറിയ വണ്ണം ഉള്ള കവുങ്ങിൽ കയറാം
ഉയരമുള്ള കവുങ്ങിൽ കയറിയാൽ പൊട്ടാൻ ചാൻസ് ഉണ്ട് അല്ലാതെ കയറുന്നവർ ബാലൻസ് ചെയ്താണ് കയറി പോകുന്നത് ഇതിൽ ബാലൻസ് ചെയ്തു കയറാൻ പറ്റില്ല
Poli 👍👍
Thank you....
ഈ മെഷീൻ വാങ്ങാൻ താല്പര്യം ഉണ്ട്.. എവിടെ കിട്ടും നമ്പർ plzz
Interesting video
Ide എവിടുന്നാണ് വാങ്ങുക detils ഉണ്ടോ bro
ഈ മിഷ്യൻ ഉപയോഗിച്ച് തെങ്ങ് കയറാൻ സാധിക്കുമോ
sail undo
Super ❤️😍
Thank you 😊
Hi, how can I purchase this machine?
Ith evide kittum?
Evidunnu kittum orennam vaangikaan combaniyude nombar undo help please
rate
What about coconut?
No, we can’t use it
തെങ്ങിൽ കയറാൻ വല്ല യന്ത്രവും ഉണ്ടോ?
Hi 🌹
എവിടെ കിട്ടും. വില എത്ര. ഫോൺ നാമ്പർ.
Arangikilum വാങ്ങിയോ ഒന്നുവേണം 🤔
Enthannu reate
ഇത് പന ചെത്തുകാർക് പറ്റുമോ
Illa
അടയ്ക്ക പിച്ചതു കാണിക്കുന്നില്ലല്ലോ കയറുന്ന ആരും
അടിപ്പോളി കണ്ടു പിടിത്തം
Powlliii saaanam
Adjust ചെയ്തായാലും തെങ്ങിൽക്കൂടി ഇതു വച്ച് കയറാൻ കഴിയുമോ ??
Illa patilla
@@Junazone. thanks for reply 🤗💕
Dear Friend. ,Mesion Kandu. Kayarumbol Safety Poora.
I want machine
Saya enterprise badiyadka
Bdk und bro ksd district
Anthu vila und
❤️
ഇതിനെക്കാൾ safe ആണ് കാർബൺ ടെലിസ്കോപ്പിക്ക് തോട്ടി
പോടുളള കാവുങ്ങില്‍ കയറുമ്പോള്‍ സൂക്ഷിക്കണം.
Ithu valare safe aaaitulla machine aanu..
ഇത് എവിടെ കിട്ടും
കളിപ്പിൽ പെടാതെ നോക്കാക്കണേ പൈസ അഡ്വാൻസ് വാങ്ങി മെഷീൻ തരാതെ പെട്ടു പോകും
😀😀😀👍
👍🏽
waaauuuu!!!!!!!!
Thank you....
തെങ്ങിൽ കയറാൻ പറ്റുമോ
👍🏻👍🏻
Yppaa😍😍😍
എന്താണ് വില എവിടെയാണ് കിട്ടുക
ഒരു ലക്ഷം രൂപ 😂
👍
ഇത്പോലെ തെങ്ങ് കയറുന്ന മെഷീന്റെ വീഡിയോ ഒന്ന് ചെയ്യുമോ
മലയാളത്തിൽ അതിന്റെ വിഡിയോ ഇല്ല
Sure aaaittum try cheyyam bro…
ഞാൻ കാസറഗോഡ് ആണ് ഇയാൾ ടെ നമ്പർ കിട്ടുമോ
🤔
അടക്ക പറിക്കുന്നത് കണ്ടില്ല മു ക ളിൽ എത്തിയതെന്ന് കണ്ടട്ടില്ല
10.000 view loading
Entu.ponnu...sammdichu.kanddupidutham
☺️😍
കിടുക്കി
മുകളിൽ വെച്ച് മിഷ്യൻ കേട് വന്നാൽ ഫയർ ഫോഴ്സ് വേണ്ടി വരും?
😂😂😂
nande naatl
ഇതിന്റെ വില എത്ര . ഇത് എവിടെ നിന്നാണ് കിട്ടിയത്
Saya enterprises
Badiyadka.
+919497600108
❤️❤️❤️👍
👌👍👍
നല്ല കടിയൻ ഉറുമ്പ് ഉള്ള മരമാണെങ്കിൽ 😂😂😂😂😂😥😥😥😥😥😥😥😥😥
Ithu vangan contact number undo Malayalam paranjal avakku manassilakumo undakkunna company address koodi idamayirunnu
എവിടെ കിട്ടും നമ്പർ കിട്ടുമോ
ഇത് എവിടെ കിട്ടും എങ്ങിനെ വാങ്ങി കാം
Saya enterprises
Badiyadka.
+919497600108
ഇത് എവിടെ വാങ്ങിക്കാൻ കിട്ടും നമ്പർ തരോ
Super evarude mobile no kittumo
ഒന്നു കിട്ടുമോ
ഇതിലും നല്ലത് ആള് കേറാത്ത മിഷൻ
ഒരു കവുങ്ങിൽ കയറുന്നത് നാട്ടിൽ മുഴുവന്‍ അറിയും
He he
കളവാണോ പണി
തെങ്ങിൽ കയറാൻ പറ്റുമോ ??
Illa….
ചുരുക്കി പറഞ്ഞാൽ 10 പൈസ ആർക്കുംകൂലി കൊടുക്കില്ല ലെ
he he...
Contact നമ്പർ കിട്ടുമോ
ആരെങ്കിലും മേടിച്ച് ഉപയോഗിച്ചോ
Njan medikkum ente monai
മെഷീൻഡീലർ contact നമ്പർ ഉണ്ടോ
Saya enterprises
Badiyadka.
+919497600108
Pode Aalu thazhevarum
Good presentation
Thank you....
Superb poli nice
Thank you....
Super
SuperThank you....
Super 👍🏻👍🏻😊
Thank you 😊
Super👍
Thank you 👍
💚❤
Super
Thank you....
Super 👌👌👌