Ikka french essence reacharge men perufumeinte smell ula vere kurachoode longlasting aayitula perfume undoo.... I am addicted to that smell... Uffff 1 bottle kazhinju appo onnude upgrade cheythu medikanoo ennu ariyan annu.... Pls reply pls
മസ്ക്ക് റിജാലി ❤❤ എനിക്ക് നന്നായി സെൻസ ചെയ്യൊൻ പറ്റുന്നുണ്ട , എയിറ്റ് ഹവേഴ്സ് ബോഡിയിൽ വരെ ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് , കൂൾ വെതറും ലോങ്ലാസ്റ്റ് ചെയ്യുന്ന നല്ല ലൗലീ സ്മെൽ ഐറ്റം തന്നെ .. പിന്നെ ബ്ളാക് ഓർക്കിഡും അടിപൊളിയാണ് , ബ്രോയുടെ വീഡിയോ കണ്ടിട്ട് പരീക്ഷിച്ചതാണ് , ഐയാം ഹാപ്പി . വില തുച്ചം ,ഗുണം മെച്ചം .. എക്സ്ട്രീമും , റോയൽ ബ്ളാക്കും കിടുവാണ് , ... എന്തിനധികം പണം കളയണം ...😂😂
Pure musk oilnte cheap quality marketil available ആണെന്ന് ഒരു വീഡിയോയിൽ പറഞ്ഞിരുന്നില്ലേ . എനിക്കിപ്പോൾ പുറത്ത് പോകുമ്പോൾ നല്ലവണ്ണം അത് identify ചെയ്യാൻ പറ്റുന്നുണ്ട് . To be honest, I wish I could tell them how unpleasant that is as time progresses after application . Polo exotica, U2, Chelsea, Le tresor Optimum, Revlon Charlie red ഒക്കെ എന്റെ favourites. Nykaa Joi എനിക്ക് head ache വന്നു . പക്ഷെ fragrance നല്ല രസമാണ് .എന്ത് കൊണ്ട് head ache വന്നു എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല . Chelsea നല്ല പോലെ project n last ചെയ്യുന്നുണ്ട് . Almas cool weather നല്ല last ചെയ്യുന്നുണ്ട് , smell ok -ok എന്ന് പറയാം .Sabaya എന്റെ ടേസ്റ്റിനേക്കാൾ കുറച്ചു strong ആണ്. Code steel അവർ ഒരു നല്ല പെർഫ്യൂം ആക്കി ഇറക്കിയെങ്കിൽ എന്ന് ഓർക്കാറുണ്ട്.
ശരിയാണ് നിങ്ങൾ പറഞ്ഞത് മസ്ക്ക്റിജാലി ഞാനും വാങ്ങിയി രുന്നു എനിക്ക് അത് ഒട്ടു ഇഷ്ടപെട്ടില്ലാ വെറുതെ വാങ്ങിയ മാതിരി എന്റെടുത്ത് ഇപോഴും ഇരുപ്പ് ണ്ട്
Musk al zain use akku super
Good video. Paranjathu ellam nalla points anu. Ippo njan ningalude oru fan anu. Ningalude suggestions genuine anu. Keep the good work
Almas coolwheather personaly ennik ishtapettilengillum compliments kittitund....
So ippozhum kayil und.
Apply cheyumbo ula smell onnu dry aayi kazhinjal pinne aalu poliyanu.
Same experience here. Compliments after dry down.
Dry down is good
Ikka ladies nu pattiyathu
2 ennam please suggest
Better ithil please
SABAYA
Aseel
Rasha
Oil to perfume make cheyyunne video idamo . Thanks
Soon
Could you please do a review on colour me o green😊
Soon
Secret temptation dreams ne patti entha opinion.. longevity and projection yenganeyanu
Fragrance is awesome, performance I need to check
Charlene type undo ?
Bro ... where can I get original Rasasi shuhrah .
Plz send tge link ...
Check with signature scents 90481 88883
Bro Bella vita nalla perfume aano...athil etha nallathum
Chetta sapil disclosure same smell ulla budget perfume indo?
Denver caliber
Field sales working karku patya perfumes etha nallathu onu suggest cheyamooo
Go for al rehab chelsea, 2nd one al rehab avenue
For woman al rehab red rose
Each of them 120 Rs from shop
Go with Al rehab or Al nuaim
Ella perfume shopsil available aano?@@MrNesi2003
Toxic male perfume house inspired perfume review cheyyamo plss
Sure
Attar enganne proper aaayitta apply cheyyam ennoru video cheyyo(Roll on and stick type). Including Quantity and where to apply,Also how to store attar
Sure,
Will do a video soon
@@LifestyleMalayalamvegam venam
@@LifestyleMalayalam waitng for that
Link please
Ningal regular aayi use cheyyunna le tresor perfume edhokke
Emerson
Blue magic
Black stallion
Midnight crystal
Exquisite
Gracious
@@LifestyleMalayalam thanks
Ikka french essence reacharge men perufumeinte smell ula vere kurachoode longlasting aayitula perfume undoo....
I am addicted to that smell... Uffff
1 bottle kazhinju appo onnude upgrade cheythu medikanoo ennu ariyan annu....
Pls reply pls
Le Tresor aviator
Al Nuaim club de nuit
@@LifestyleMalayalam thank you🥰
Sir Detergent smell varuna perfumes undo
Cool water men
Polo exotica njan perfume aaki…athyavashyam projection num lasting um nd👍🏻
Engenaya, എന്താ മിക്സ് ചെയ്യേണ്ടത്
2 bottles polo exotica attar + 30 ml ethanol = 50 ml perfume
Polo exotica vangi..Ningalkariyavunna oru perfume shopil chenn 50ml perfume ready aakitharan paranjal mathi..
Mukalil paranja propotion lu cheyyu…long lasting aanu..
Rs 100 nullil cash varukayullu.. bottle num athil cherkunna ethanol num cherthulla cash ..
മസ്ക്ക് റിജാലി ❤❤
എനിക്ക് നന്നായി സെൻസ ചെയ്യൊൻ പറ്റുന്നുണ്ട , എയിറ്റ് ഹവേഴ്സ് ബോഡിയിൽ വരെ ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് , കൂൾ വെതറും ലോങ്ലാസ്റ്റ് ചെയ്യുന്ന നല്ല ലൗലീ സ്മെൽ ഐറ്റം തന്നെ .. പിന്നെ ബ്ളാക് ഓർക്കിഡും അടിപൊളിയാണ് , ബ്രോയുടെ വീഡിയോ കണ്ടിട്ട് പരീക്ഷിച്ചതാണ് , ഐയാം ഹാപ്പി . വില തുച്ചം ,ഗുണം മെച്ചം ..
എക്സ്ട്രീമും , റോയൽ ബ്ളാക്കും കിടുവാണ് , ... എന്തിനധികം പണം കളയണം ...😂😂
നല്ല അവതരണം
Park Avenue voyage or Neo which one is better
Voyage
Pure musk oilnte cheap quality marketil available ആണെന്ന് ഒരു വീഡിയോയിൽ പറഞ്ഞിരുന്നില്ലേ . എനിക്കിപ്പോൾ പുറത്ത് പോകുമ്പോൾ നല്ലവണ്ണം അത് identify ചെയ്യാൻ പറ്റുന്നുണ്ട് . To be honest, I wish I could tell them how unpleasant that is as time progresses after application . Polo exotica, U2, Chelsea, Le tresor Optimum, Revlon Charlie red ഒക്കെ എന്റെ favourites. Nykaa Joi എനിക്ക് head ache വന്നു . പക്ഷെ fragrance നല്ല രസമാണ് .എന്ത് കൊണ്ട് head ache വന്നു എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല . Chelsea നല്ല പോലെ project n last ചെയ്യുന്നുണ്ട് . Almas cool weather നല്ല last ചെയ്യുന്നുണ്ട് , smell ok -ok എന്ന് പറയാം .Sabaya എന്റെ ടേസ്റ്റിനേക്കാൾ കുറച്ചു strong ആണ്. Code steel അവർ ഒരു നല്ല പെർഫ്യൂം ആക്കി ഇറക്കിയെങ്കിൽ എന്ന് ഓർക്കാറുണ്ട്.
👍
Polo exotica- perfume ആക്കിയത് sale ചെയ്യുന്നോ?
Officially start cheyyanam
Ayurvedic smell allenkil medimimix soap nte vibe olla perfume le tressor lu indo
We don't have
@@LifestyleMalayalamBro HHH attar almost oru medimix + tulsi fragrance aayitanu thoniyitullath. Can u confirm it
😊
ക്ഷമിക്കൂ
ആളുകൾ പലതരം
Oil to perfume make cheyyunne video idamo . Thanks
Soon