ഇതെന്റെ അവസാനത്തെ ഇന്റർവ്യൂ ആണ് | Dhyan Sreenivasan | RJ Renu | The Uncensored Show

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 599

  • @kashisaran1054
    @kashisaran1054 2 роки тому +1605

    ധ്യാൻ എന്ന് എവിടെ കണ്ടാലും അത് ഓപ്പൺ ചെയ്തു നോക്കാതെ ഒരു സമാദാനവും ഇല്ല ❤️❤️❤️ ഇന്റർവ്യു കിങ് ❤️

    • @savipv8491
      @savipv8491 2 роки тому +7

      Dhyan sing better than vineeth...i saw he sing.....Dhyan is mamooty or dileep in singing......vineeth is mohanlal in singing...same voice....all same in all songs...Dhyan can sing with emotion and voice modulation....Dhyan super madiyan anu....vineeth is hype...nothing else.....Dhyan is 100 % talented then vineeth ...real sreenivasan is inside Dhyan ...vineeth's first movie was waste ....Dhyan's first movie was waste too....i thought Dhyan can do better.....if Dhyan is not madiyan....Dhyan will super hero by now...he got height...he got look...he got voice...he got everything but he is lazy....madiyan.....introvert.....if Dhyan was elder than vineeth...he must be in better position now.......Dhyan was in two shadows....that made him less sucessful....

    • @shymat4604
      @shymat4604 2 роки тому +1

      Sathyam

    • @SamJoeMathew
      @SamJoeMathew 2 роки тому +1

      സമാധാനം....

    • @punknpretty9282
      @punknpretty9282 2 роки тому

      Sathyammm

    • @sabithsabith8927
      @sabithsabith8927 2 роки тому +1

      Ee mothalinte shooting ipo nammale nattila nadakunne ""bakalam_kadamberi""

  • @jennahmedia
    @jennahmedia 2 роки тому +446

    വെറുതെ ആണേലും അവസാനത്തെ ഇൻ്റർവ്യൂ എന്ന് പറയല്ലേ... ധ്യാനിൽ നിന്നും എല്ലാ ആഴ്ചയും ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു......ആഗ്രഹിക്കുന്നു...

  • @ChefSunilKNayar
    @ChefSunilKNayar 2 роки тому +445

    He was brilliant n very good humour സെൻസ് ഉള്ള അപ്പൂർവം ഒരു ആക്ടർ n, director... പുള്ളി മനസിലുള്ളത് open ayi ഹ്യൂമർ സെൻസ് ഉള്ള ആളു.. Stress കുറക്കാൻ Dhyan interview കണ്ടാൽ മതി എന്ന് പറയുന്നത് വെറുതെ അല്ല 👍👍👍

  • @haroonsayed7377
    @haroonsayed7377 Рік тому +38

    എന്നും പോസിറ്റീവ് എനർജി നൽകുന്ന മനസ്സിനെ സ്‌ട്രെസ് ഫ്രീ ആക്കുന്ന ധ്യാൻ ബ്രോ.... # വേറെ ലെവൽ # ഒരുപാടിഷ്ട്ടം 💕

  • @feelinheat
    @feelinheat 2 роки тому +89

    ധ്യാൻ ലാസ്റ്റിൽ അച്ഛന്റെ അസുഖത്തെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ തോന്നി, ധ്യാൻ ഇത്രെയും പക്വത ഉള്ള ആള് ആയോ എന്ന്.. രോമാഞ്ചം വന്നു ആ ചിന്താ അല്ലേൽ പ്രാക്ടിക്കൽ ആയ ചിന്താഗതി കേട്ടിട്ട്.
    ദൈവം ധ്യാനിന്റെ അച്ഛനെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ. ✌🏻👍🏻

  • @JE-rv3qv
    @JE-rv3qv 2 роки тому +125

    എന്തു രസാ ഇയാളെ കേട്ടിരിക്കാൻ.... Pure conversation 🤍💚

  • @fineaqua5429
    @fineaqua5429 2 роки тому +259

    ധ്യാൻ ശ്രീനിവാസന്റെ ഏത് ഇൻറർവ്യൂ ആയാലും അത് യൂട്യൂബ് ട്രെൻഡിങ്ങിൽ ഉണ്ടാകും.. 😁

  • @mylittleworld1203
    @mylittleworld1203 2 роки тому +156

    ഞാൻ എത്ര busy ആണെങ്കിലും ധ്യാനിന്റെ ഇന്റർവ്യൂ ഫുൾ കേൾക്കും..👌🏼 അല്ലപിന്നെ 😁 ഇനിയും ഒരുപാട് ഒരുപാട് ഇന്റർവ്യൂ ൽ വരണേ 🙏🏻

  • @maneeshamanosh212
    @maneeshamanosh212 2 роки тому +425

    വെറുതെ ഇരുന്നപ്പോ dhyan chettante പഴയ ഇന്റർവ്യൂ എന്തേലും കാണാം എന്ന് നോക്കിയപ്പോയ ഇതു കാണുന്നെ 😃😃

    • @savipv8491
      @savipv8491 2 роки тому +4

      Dhyan sing better than vineeth...i saw he sing.....Dhyan is mamooty or dileep in singing......vineeth is mohanlal in singing...same voice....all same in all songs...Dhyan can sing with emotion and voice modulation....Dhyan super madiyan anu....vineeth is hype...nothing else.....Dhyan is 100 % talented then vineeth ...real sreenivasan is inside Dhyan ...vineeth's first movie was waste ....Dhyan's first movie was waste too....i thought Dhyan can do better.....if Dhyan is not madiyan....Dhyan will super hero by now...he got height...he got look...he got voice...he got everything but he is lazy....madiyan.....introvert.....if Dhyan was elder than vineeth...he must be in better position now.......Dhyan was in two shadows....that made him less sucessful....

    • @shymat4604
      @shymat4604 2 роки тому +3

      Njanum.. Dhayan nte interview thappi nadakkum

    • @karthik-vn7mj
      @karthik-vn7mj 2 роки тому

      👍👍

    • @dinomonster9632
      @dinomonster9632 2 роки тому

      Me too

    • @bikersvideos9664
      @bikersvideos9664 2 роки тому

      Me to

  • @ringtoneofritty3760
    @ringtoneofritty3760 2 роки тому +119

    Maturity is understanding small things in big way...... ധ്യാൻ bro പക്വത ഉള്ള ആള് ആണ്. ചിരിക്കുകയും, ചിരിപ്പിക്കുകയും.
    ചിന്തിക്കുകയും, ചിന്തിപ്പിക്കുകയും.. ചെയ്യുന്നു. ✌️👍👏👏

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 роки тому +53

    ദ്യാനിന്റെ ഇന്റർവ്യൂ കാണുമ്പോൾ ഉള്ള സന്തോഷം മറ്റൊരു ഇന്റർവ്യൂ ഇതുവരെ കിട്ടിയിട്ടില്ല ..സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള ഫാമിലി ശ്രീനിയേട്ടന്റേത് ..നമ്മുടെ സ്വന്തം നാട്ടുകാർ ആണെന്നതിൽ അഭിമാനം ..ധ്യാൻ 🔥🔥

    • @ajithkannan522
      @ajithkannan522 Рік тому

      very true...when i feel like down watch Mukesh speaking , Innocent interviews, Dhyan interviews

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +44

    ഇന്നലേം കൂടെ dhyan ന്റെ പുതിയ interviews വന്നിട്ടുണ്ടോ എന്ന് നോക്കിയേ ഉളളൂ....😍😍😍
    ധ്യാൻ ബ്രോ എന്നും ഇഷ്ടം ♥️

  • @ragnarok774
    @ragnarok774 2 роки тому +80

    ഇതാണ് ദ്യാൻ സീരിയസ് ആയാൽ പക്കാ സീരിയസ് അല്ലങ്കിൽ പക്കാ കോമഡി അല്ലേൽ ഇമ്മാടുരിറ്റി എല്ലാം പുള്ളിയുടെ കയ്യിൽ ഉണ്ട് ❤

  • @sankar2701
    @sankar2701 2 роки тому +81

    കൂടുതൽ വിങ്ങൽ ഉള്ള ഒരാൾക്ക് മാത്രമേ കൂടുതലായി ആളുകളെ ചിരിപ്പിക്കാൻ സാധിക്കു എന്നു പറയുന്നത് വെറുതെയല്ല.. ഈ വീഡിയോയുടെ അവസാന ഭാഗം കാണുമ്പോൾ അറിയാം അദ്ദേഹത്തിൻറെ സ്നേഹത്തിൻറെ മൂല്യം.. love you Man.

  • @gratitude838
    @gratitude838 2 роки тому +5

    Brutally honest person
    സിംപിൾ ആയി കാര്യങ്ങൾ പറയുന്നു....സാധാരണക്കാർ വളരെ പെട്ടന്ന് connect ആവുന്ന വ്യക്തിത്വം....ശ്രീനിവാസൻ sir you should be proud of ur son's.... ഇത്രേം down to earth ആയ രണ്ടു മക്കൾ.. ധ്യാനം അച്ഛൻ അന്ന് recommend ചെയ്യാത്തത് കൊണ്ട് നിങ്ങള് രണ്ടു പേരും സ്വന്തം കാലിൽ നിന്ന് dhyan/ Vinit എന്ന ലേബൽ ഉണ്ടാക്കി.....
    RJ Renu did a good job...സംസാരിക്കാൻ ഉള്ള സമയം കൊടുത്ത്...നല്ല topics കൊണ്ട് വന്നു ..very elegant

  • @angel_cheekku_1115
    @angel_cheekku_1115 2 роки тому +240

    Interviewer നെ base ചെയ്തു ആണ് പുള്ളി ടെ mood മാറുന്നത്... സീരിയസ് anchor ആണേൽ സീരിയസ് ഇന്റർവ്യൂ, cool minded anchor ആണേൽ പുള്ളി cool ആയിരിക്കും...

    • @shymat4604
      @shymat4604 2 роки тому +2

      Sathyam

    • @anusree2385
      @anusree2385 2 роки тому +1

      Sathym

    • @swafvanjafar313
      @swafvanjafar313 2 роки тому +1

      The cue interview oru udhaharanam 👍

    • @yourstruly1234
      @yourstruly1234 2 роки тому

      Interviewer nu enthu veno athu pulli kodukkum..

    • @sreejasreejak729
      @sreejasreejak729 2 роки тому +1

      ജീവൻ തുടിക്കുന്ന interview....... ഇനി ഇതു പോലെ ഇല്ല എന്നു പറയുമ്പോൾ നഷ്ടബോധം

  • @RaviPuthooraan
    @RaviPuthooraan 2 роки тому +88

    Renu ചേച്ചി... *Love Bites* was such a fascinating Radio show... അത് കേട്ടാൽ ആർക്കാണെങ്കിലും ചേച്ചിയോട് ഒരു Crush തോന്നിപ്പോവും 🥰

  • @navajyoth_ro5270
    @navajyoth_ro5270 2 роки тому +327

    This interview had some standards.no substandard questions, unwanted matters.❤️likely conversation between two good friends 😍

    • @mamatham8626
      @mamatham8626 2 роки тому +2

      how she cannot be. she is a recognised RJ in mirchi fm and used to work in club fm

    • @sooryasangeeth7489
      @sooryasangeeth7489 Рік тому +1

      because her nameis rj renu

  • @VichuzMimics
    @VichuzMimics 2 роки тому +53

    ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ ആണെകിൽ കാണാൻ ഒരു ത്രിൽ ആണ് 🔥🔥❤❤❤

  • @preethisree1973
    @preethisree1973 2 роки тому +34

    ഇങ്ങനൊന്നും പറയല്ലേ ധ്യാനേ... ധ്യാൻറെ personal ഇന്റർവ്യൂ വളരെ രസമാണ് feel a പക്കാ പച്ച മനുഷ്യൻ... very interesting. So plz ഈ പ്രതിജ്ഞ ഉപേക്ഷിക്കണം കേട്ടോ.

  • @പപ്ളുപൂച്ച-യ4ച

    ഇന്ന് ബോറടിച്ചിരിക്കുമ്പോൾ, ധ്യനണ്ണൻ്റെ ഇൻ്റർവ്യൂ കാണാമെന്ന് വിചാരിച്ച് വന്നതാ ,ദാ കിടക്കണു പുതിയ ഒരെണ്ണം🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @AathiraV703
    @AathiraV703 2 роки тому +23

    വളരെ സ്റ്റാൻഡേർഡ് ഇന്റർവ്യൂ 🥰വീണ ഇതൊന്ന് കണ്ടു പഠിക്കുന്നത് നല്ലതാ. ചോദിക്കുന്ന ചോദ്യങ്ങൾ എത്ര matured ആണ് 🥰nd ധ്യാനിൽ നിന്ന് wot is റിയൽ ധ്യാൻ എന്ന് പുറത്ത് കാട്ടി തന്നു 🥰ധ്യാൻ നിങ്ങളെ കളിയാക്കി മണ്ടനാക്കി അവർ വ്യൂ കൂട്ടി cash ഉണ്ടാക്കുന്ന channel കളിൽ ഇന്റർവ്യൂ ചെയ്യല്ലേ ധ്യാൻ sir. ഇതുപോലുള്ള interviews കൊടുക്കു. ധ്യാൻ sir ന്റെ ഇന്റർവ്യൂ പൊട്ടില്ല. So ഇങ്ങനെ ഉള്ള ഇന്റർവ്യൂ കൊടുക്കു🥰luv frm clt.

    • @shylajasethu8811
      @shylajasethu8811 2 роки тому

      Epoyum engana interview chiyan ariyavuna new generation person undallo Naltthu veena ithu ounm kannathilla

    • @elizabethsebastian3792
      @elizabethsebastian3792 2 роки тому +2

      പഴയ interview ലോക്കെ നല്ല കോമഡി ഉണ്ടാരുന്നല്ലോ ...interview ചെയ്യുന്നവർ തന്നെ കാരണം ...അതൊക്കെ enjoy ചെയ്യുന്നവരാണ് കൂടുതലും ..പിന്നെ ചുമ്മാ ജാടക്ക് കുറെ സ്റ്റാൻഡേർഡും പറഞ്ഞൂ വരുന്നവരുണ്ട് ..പുച്ഛം മാത്രം ....അവരോടു....ഓരോ comments lum ധ്യാനിന്റെ interview കാണാൻ ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയുന്നുണ്ടെങ്കിൽ ....ഇതിലും പത്തുമടങ്ങു super ആയിരുന്നു പഴയ interviews

    • @inshahishahh878
      @inshahishahh878 2 роки тому

      @@elizabethsebastian3792 true.. pazhe interviews l Aa pulli ullil pressure illathe interview koduthirnne. Ippo pressure l interviewl samsarikknathayi thonun. Pulli parayunum nd..Ella siden m alochich chinthinchu utharam kodukkenda avastha. Pinne ee interviewer entha dhyane maturity illathevere padipikknna pole ! Ayale free ayi samsarikkan anuvadhikku , ayalk athan ishtam engil angane avatte. She dont need to teach him. Achan legant an ath kond anganonnum parayan Padilla, njangl orupad ishtapedunnathan ennoke.. after all sreenivasan is his father. Dhyan nekal ayalde achanod carem ishtamvm interviewr k anen thonipovm..

  • @Jo-qp6mw
    @Jo-qp6mw 2 роки тому +46

    Basically Dhyan valare matured anu... practical anu... Realitylaanu jeevikunne... Athinopam humer sense ulla... gambheera talent ulla nalla man anu...ullinte ullil krithyamaya kanaku koottalukal ulla aal anu....believe Dhyan nte padangal varan povunnathe ullu... Oru pakshe malayala cinema lokathe thanne athisayipikunna vidathil oru turning undavum..... 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰... But he should take more care on his health

  • @SrtSnla6261
    @SrtSnla6261 2 роки тому +110

    ഈ മനുഷ്യനെ ഒന്ന് കാണാൻ പറ്റോ ദൈവമേ .. വല്ലാത്ത ആഗ്രഹം തോന്നുന്നു

    • @monstervinoy5724
      @monstervinoy5724 2 роки тому

      എന്ത് കാര്യത്തിന്

    • @savipv8491
      @savipv8491 2 роки тому +6

      Dhyan sing better than vineeth...i saw he sing.....Dhyan is mamooty or dileep in singing......vineeth is mohanlal in singing...same voice....all same in all songs...Dhyan can sing with emotion and voice modulation....Dhyan super madiyan anu....vineeth is hype...nothing else.....Dhyan is 100 % talented then vineeth ...real sreenivasan is inside Dhyan ...vineeth's first movie was waste ....Dhyan's first movie was waste too....i thought Dhyan can do better.....if Dhyan is not madiyan....Dhyan will super hero by now...he got height...he got look...he got voice...he got everything but he is lazy....madiyan.....introvert.....if Dhyan was elder than vineeth...he must be in better position now.......Dhyan was in two shadows....that made him less sucessful....

    • @kevinharris9371
      @kevinharris9371 2 роки тому +1

      @@monstervinoy5724 athe 😂😂

    • @shymat4604
      @shymat4604 2 роки тому

      😊

    • @santaeditzz
      @santaeditzz 2 роки тому +1

      @@savipv8491 positivity through body shaming..... Pucham maatram🥵

  • @shaanuzvlog4878
    @shaanuzvlog4878 2 роки тому +13

    Dhyaninte സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്.I like it.at last ഞാൻ ഇപ്പം late ആയെ interview കൊടുക്കൽ ഉള്ളൂ...ഹി..ഹി..ഹി..അതും ഇഷ്ടായി.ആരും negative aayi കാണേണ്ട കേട്ടോ..just fun talking in two intimate friends that's all.

  • @user-bd4nb1py4r
    @user-bd4nb1py4r 2 роки тому +16

    ധ്യാൻ ഒരു നിഷ്കളങ്കനായ ഒരു ജാടയുമില്ലാത്ത സ്വയം തനിക്ക് വല്യ കഴിവുകൾ ഒന്നുമില്ലെന്ന് കരുതുന്ന (genius ആയ അച്ഛന്റെ )നല്ല കഴിവുകളുള്ള അപാര humour sense ഉള്ള മിടുക്കനായ മകൻ ആണ്. വിനീതും അതെ. പക്ഷെ അതിലും ഇഷ്ടം തോന്നുന്നു ധ്യാനിന്റെ സംസാരവും simplicityum കാണുമ്പോൾ. ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ ധ്യാനിനും കുടുംബത്തിനും

  • @athiparwathy6354
    @athiparwathy6354 2 роки тому +109

    He is a genius... Mirchi team, parayyaathe vayya. Your channel is the ideal one for interviews. Other channels and interviewers should learn from you

  • @rajalakshmik2034
    @rajalakshmik2034 2 роки тому +51

    നല്ല അച്ഛന്റെ നല്ല മക്കൾ 🌹🌹

  • @flutterseeds4811
    @flutterseeds4811 2 роки тому +72

    Iniyippam ithu kandit work cheyyam❤️😜😊

  • @anuroopahemesh5599
    @anuroopahemesh5599 2 роки тому +27

    Ingeru seroius interview anelum comedy anelum kettirukan nalla rasam.. valare down to earth aanu chetanum aniyanum...ottum bore adikila interview kelkan.

  • @christothomas6479
    @christothomas6479 2 роки тому +46

    Well prepared interview... പലരും കണ്ടു പഠിക്കണം

    • @divyasreeaj288
      @divyasreeaj288 2 роки тому

      R,

    • @-j6ho
      @-j6ho Рік тому

      As Dhyan said some interviewers doesn't have enough content to take an interviews, it is better to unfollow such trends...

  • @me_myself_006
    @me_myself_006 2 роки тому +81

    Best interview of Dhyan 🥰 love this man❤️ last minute of the interview was so sweet and touching.

  • @sir-cute
    @sir-cute 2 роки тому +28

    Dyan-ne kittiyaal oru comedy charater aakkathe nannyi engane oru interview edukkanemmu mattu pala new gen anchorsnum kaanichu koduthathinu nanni .. good questions .. thoughtful answers

  • @mayavi531
    @mayavi531 2 роки тому +13

    സ്കിപ്പ് ചെയ്യാതെ ഇന്റർവ്യൂ കാണുന്നത് ഈ മുതൽ വരുമ്പോൾ മാത്രം ആണ്....

  • @harishankar8949
    @harishankar8949 2 роки тому +70

    ULTIMATELY നല്ല happy ആയി കണ്ടിരിക്കാൻ പറ്റിയ interview 😜

  • @unaiskurupparukandi2636
    @unaiskurupparukandi2636 2 роки тому +10

    ഇയാൾക്ക് ഇങ്ങനെയും അറിയാം........ 🥰🥰👍🏻👍🏻👍🏻

  • @abidyickalad1215
    @abidyickalad1215 2 роки тому +14

    38:30 ഇതാവണം മനുഷ്യന്റെ ചിന്ത 👌 നമുക്ക് ഒന്നും ചെയ്യാനില്ല.

  • @sherujose1846
    @sherujose1846 Рік тому +2

    എത്ര cool ആയിട്ട് ആണ് ഓരോന്നും പറയുന്നത്. ആദ്യം എനിക്കു ധ്യാൻ നെ ഇഷ്ടം ഇല്ലായിരുന്നു. ഇപ്പോൾ ഫാൻ ആയി. സ്വയം ട്രോൾ. എവിടെ കണ്ടാലും കുറെ തവണ കാണും 🌹🌹

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +63

    അവസാനത്തെ ഇന്റർവ്യൂ എന്ന് ഒരിക്കലും പറയരുത്,,, നമ്മൾ അറിയുന്നില്ല ഒന്നിന്റെയും അവസാനം

  • @sudhimonsudhi6559
    @sudhimonsudhi6559 2 роки тому +25

    ധ്യാൻ. അവസാനം പറഞ്ഞ വാക്കുകൾ 😍❤️❤️❤️❤️❤️

  • @Lima3578user
    @Lima3578user 2 роки тому +52

    Dhyan interviews are better than stand up comedy

  • @abdulsalamr5711
    @abdulsalamr5711 2 роки тому +29

    ധ്യാൻ ആയതുകൊണ്ട് 40 മിനിറ്റ് പോയതറിഞ്ഞില്ല💞

  • @indianomanvlogs3104
    @indianomanvlogs3104 2 роки тому +23

    ഇതും കൂട്ടി നൂറ്റി പത്താമത്തെ അവസാനത്തെ ഇന്റർവ്യൂയാണ് ഇത് 😍
    ധ്യാൻ 🫂

  • @musictalks7828
    @musictalks7828 2 роки тому +244

    Dhyan annan is back 🔥🔥🔥🔥

    • @savipv8491
      @savipv8491 2 роки тому +1

      Dhyan sing better than vineeth...i saw he sing.....Dhyan is mamooty or dileep in singing......vineeth is mohanlal in singing...same voice....all same in all songs...Dhyan can sing with emotion and voice modulation....Dhyan super madiyan anu....vineeth is hype...nothing else.....Dhyan is 100 % talented then vineeth ...real sreenivasan is inside Dhyan ...vineeth's first movie was waste ....Dhyan's first movie was waste too....i thought Dhyan can do better.....if Dhyan is not madiyan....Dhyan will super hero by now...he got height...he got look...he got voice...he got everything but he is lazy....madiyan.....introvert.....if Dhyan was elder than vineeth...he must be in better position now.......Dhyan was in two shadows....that made him less sucessful....

    • @kevinharris9371
      @kevinharris9371 2 роки тому

      @@savipv8491 why blabbering this same shit almost everywhere lol???

  • @solitude8379
    @solitude8379 2 роки тому +22

    Sreenivasane patty paranjath heart touching.❤️

  • @rakeshram3448
    @rakeshram3448 2 роки тому +99

    28:41...daughter's moments..😍😍

    • @martinsindhu18
      @martinsindhu18 2 роки тому +2

      Karma his daughter looks exactly like his Amma , so he is getting back 🤣🤣🤣

    • @rakeshram3448
      @rakeshram3448 Рік тому

      @@martinsindhu18 ☺ya

  • @saisugunar
    @saisugunar 2 роки тому +20

    So sweet of Him, genuine, truly talking guy.

  • @MinuTrishiva
    @MinuTrishiva 2 роки тому +15

    Sadharana actors, stars okke interview nu vannal avar bhayankara conscious ayirikkum. Kurachu jada, headweight etc... dhyan parayunna karyanagal sadharanakkaraya nammalkku relate cheyyan pattum. That's y his interviews are different and enjoyable. 🥰

  • @ahan007
    @ahan007 2 роки тому +68

    ധ്യാൻ❤️ എന്താ പറഞ്ഞത് എന്ന് കേൾക്കാതെ 🔥 ഉറങ്ങാൻ പറ്റില്ല❤️😀😀😂

  • @jayss3475
    @jayss3475 2 роки тому +34

    Love bytes😍 nyt😍 teenage days 😍late 2000s😍schooldays😍 RJ renu😍

  • @hareeshmaharidas7186
    @hareeshmaharidas7186 2 роки тому +15

    Quality Interview with dhyan.. Nice Flow.. 👍

  • @rejeenashemeer7870
    @rejeenashemeer7870 2 роки тому +14

    Love you...... Dyaan.... Njanum stress undakumbol dyante interview kanum... God bless you

  • @ananthan9473
    @ananthan9473 Рік тому +6

    Dhyan in Thira was superb..he will come back again like he did in thira

  • @kannansachivan1976
    @kannansachivan1976 2 роки тому +26

    ശെടാ, ഒന്ന് രസിച്ചു വന്നതായിരുന്നു.... അപ്പോഴേക്കും ഈ പുള്ളി ഇന്റർവ്യൂ നിർത്തി കളഞ്ഞു.... കഷ്ടമായിപ്പോയി!!! 🙄🙄

  • @realdreamer345
    @realdreamer345 2 роки тому +15

    കള്ളിമുണ്ട് with ഇന്റർവ്യൂ 😍😍😍😍😍

  • @vmdreamworld6286
    @vmdreamworld6286 2 роки тому +5

    ശ്രീനിവാസൻ സാർ ന്റെ മകൻ എന്ന പേര് തന്നെ നിങ്ങളുടെഭാഗ്യം തന്നെ.... എല്ലാ സ്‌നേഹവും ഭാഗ്യം വും ആ പേര് തന്നെ നിങ്ങൾ ക്ക്‌ ഉണ്ടാക്കി തരുന്നത്.....

  • @sreyanandha5936
    @sreyanandha5936 2 роки тому +9

    Kudiyan mare kanumbo enne orma varum supper enikkishtapettu...dyan dailogue suppperrrr

  • @shylajasethu8811
    @shylajasethu8811 2 роки тому +7

    Interview chiytha chechi appreciate chiyanam. ....Super ayii chiythu Veena polla alla. Genuine questions Dyan answer's ellam than super

  • @kvsurdas
    @kvsurdas 2 роки тому +113

    പൃഥ്വിരാജ് " ആക്ച്വലി "..
    ഇദ്ദേഹം " അൾട്ടിമേറ്റ്ലി "....
    😂😂😂😂😂

  • @positiveview8531
    @positiveview8531 Рік тому +1

    Dhyan oru UA-cam channel തുടങ്ങിയാൽ പൊളിക്കും.
    കട്ട support ആയിരിക്കും
    Dhyan ന്റെയും വിശേഷങ്ങൾ അറിയാൻ ഇഷ്ടമാണ് എല്ലാവർക്കും

  • @sitharamahindra8701
    @sitharamahindra8701 2 роки тому +11

    Yes,Dhyan,but never do such mistakes in your future days,take care my brother.

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 роки тому +10

    എന്തെങ്കിലും ആയിട്ട് ഇടക്ക് വരണേ അനിയാ ❤️❤️❤️

  • @Nakshathra-h9n
    @Nakshathra-h9n Рік тому +7

    Superstar Srinivasan ,Srinivasan 1 and Srinivasan 2 🥰🥰🥰

  • @elizabethsebastian3792
    @elizabethsebastian3792 2 роки тому +16

    അവസാനത്തെ interview എന്ന് heading കണ്ടു negative അടിച്ചു ,....video കാണാതിരുന്നു ....6ദിവസത്തിന് ശേഷം കാണുന്ന ഞാൻ 😊

  • @freesoul913
    @freesoul913 2 роки тому +45

    Dhyans best interview ever😆
    Loved it .......!

  • @Ranjith974
    @Ranjith974 2 роки тому +26

    എന്താ പറയാ
    ഒരു രക്ഷ യില്ലാത്ത മനുഷ്യൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muzicmania4
    @muzicmania4 2 роки тому +3

    Ingerude Film kandathinkal kooduthal interview kanda njn ❤️ Haters illatha vekthi
    Dhyanchettan ishttam 💕

  • @aseenayunuss2991
    @aseenayunuss2991 Рік тому +3

    V. Good interview. All the best for ur career and ur family,Dhyan. V. Interesting to listen ur speech.

  • @overtherainbow12345
    @overtherainbow12345 2 роки тому +4

    I Iike his interviews in general but this felt very genuine cos of the anchor. Seemed like a conversation between friends.. and also no click bait. Cheers👍 Veena can take some cues from her on how to interview... 36:36 did she say nivins friends by mistake.. think she meant dhyaan.
    Last 1 min 💔

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 2 роки тому +8

    I love dhyan💕💕💕 Real man👌👌👌✌✌👍💕💕💕

  • @sumasuma195
    @sumasuma195 Рік тому +1

    Dhyn ,vineethe ivarude photo (dhyn)ne kanumbol opanaki nokan orupade ishtama.very simplayitte inncentayitte samsarikkunna oru kalakaren .vally ishtama .i love u dhyan

  • @shakvta
    @shakvta 2 роки тому +5

    നല്ല ഇന്റർവ്യൂ dyante സംഭാഷണം കേട്ടിരിക്കാൻ നല്ല രസമാണ്
    super dyan❤️❤️❤️

  • @Gokul_Cruz
    @Gokul_Cruz 2 роки тому +4

    ധ്യാൻ ഇന്റർവ്യൂ മ്മടെ എനർജി💯

  • @keninthomas7045
    @keninthomas7045 Рік тому +2

    aroke enthoke paranjalum, enikyu chechii annu malayalam BB il olle ettevum genuine ayye oru reviewer...go ahead as u r...lots of love to u chechiii

  • @vinishvijayan9813
    @vinishvijayan9813 2 роки тому +6

    Last dialogue powli ayirunnu. Kurachu emotion

  • @FubbleretIn
    @FubbleretIn 2 роки тому +18

    30:49 dhyan about his daughter 😂😂

  • @pradeepkumarmk5286
    @pradeepkumarmk5286 2 роки тому +2

    Dhyaninde samsaram santhosham
    Tharunnu... Pinne valachukettillathe
    Samsarikkunnu.... Thuranna manassulla
    Ellavarum eshtappedunna
    Nalloru mon...

  • @sujumullool
    @sujumullool Рік тому +5

    ഒരുപാട് സീരിയസ് ആയപോലെ 😌.. എന്നാലും ഒരുപാട് ആസ്വദിച്ചു... ഇനിയും കാത്തിരിക്കും

  • @musicmaniac9615
    @musicmaniac9615 2 роки тому +3

    Dear Dhyan ningale orupadu eshtamanu enike kallatharam ellatha jeevithathil abinayikkatha oru nalla manushyananu ningal ennu tonnarunde achane pole tanne pine arogyam sradhikkanam ennum santhoshayirikkan prarthikkunnu eni oru actor ne nerittu kanan tonnunnathu dhyanine ane god bless you dear

  • @prasannarobin6256
    @prasannarobin6256 Рік тому +4

    My favorite dhayan ❤❤❤❤🥰🥰🥰😍

  • @muhammedabinasa7248
    @muhammedabinasa7248 2 роки тому +16

    തിര is my favourite ❤️

  • @rajeevankm7232
    @rajeevankm7232 2 роки тому +3

    സത്യം പറഞ്ഞാൽ ഈ മനുഷ്യൻ ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു. കാരണം ഇദ്ദേഹത്തെ വെച്ച് ഒരു interview എടുത്താൽ അത് വൈറൽ ആകുമെന്ന് ഉറപ്പാണ്... Interview എന്ന ഒരു കാര്യത്തെ ഇത്രയും സിമ്പിൾ ആക്കാമെന്നു കാണിച്ചുതന്നത് ധ്യാനാണ് ❤️❤️❤️

  • @dhanyasudhakaran7549
    @dhanyasudhakaran7549 2 роки тому +99

    Any interview don't wanna miss... 😇😇

    • @savipv8491
      @savipv8491 2 роки тому +2

      Dhyan sing better than vineeth...i saw he sing.....Dhyan is mamooty or dileep in singing......vineeth is mohanlal in singing...same voice....all same in all songs...Dhyan can sing with emotion and voice modulation....Dhyan super madiyan anu....vineeth is hype...nothing else.....Dhyan is 100 % talented then vineeth ...real sreenivasan is inside Dhyan ...vineeth's first movie was waste ....Dhyan's first movie was waste too....i thought Dhyan can do better.....if Dhyan is not madiyan....Dhyan will super hero by now...he got height...he got look...he got voice...he got everything but he is lazy....madiyan.....introvert.....if Dhyan was elder than vineeth...he must be in better position now.......Dhyan was in two shadows....that made him less sucessful....

    • @footprints7482
      @footprints7482 2 роки тому +7

      @@savipv8491 എന്താണ് ഉദ്ദേശം? ആരും മൈൻഡ് ചെയ്യുന്നില്ലേ?

    • @adasserypauly1427
      @adasserypauly1427 2 роки тому +2

      @@footprints7482 അതെ 😂😂ഞാനും ചോദിക്കാൻ വരാർന്നു 😂😂

    • @shymat4604
      @shymat4604 2 роки тому

      Yes

    • @kevinharris9371
      @kevinharris9371 2 роки тому

      @@savipv8491 paavam. Nintavastha 😭😂

  • @muhammedbilal8048
    @muhammedbilal8048 2 роки тому +106

    കൈലി ഇട്ട് ഷർട്ട് ഒക്കെ neat അല്ലാതെ ഇൻ്റർവ്യൂ ചെയ്യാൻ വന്നത് മുൻപ് പദ്മരാജൻ നേ മാത്രമേ കണ്ടിട്ടുള്ളൂ😂😂

  • @paarukuttionline2936
    @paarukuttionline2936 2 роки тому +17

    27:35 ധ്യാൻ ഉള്ളിൽ ഒളിപ്പിച്ച് വച്ചിരുന്ന feelings. Kuduthalum personal ayirunnenkilum nalla questions ayirunnu.

  • @Rishan073
    @Rishan073 2 роки тому +3

    Dyan sreenivan kadakal thudarunnu thudarnnukonddee irikkunnnu😍😍😍🥰

  • @smileyy6990
    @smileyy6990 2 роки тому +4

    Dhyan ❤️❤️....stress relief nu pattiya aala ❤️🥰🥰

  • @rafsalrahman9847
    @rafsalrahman9847 2 роки тому +6

    Ultimately kidu interview dhyan chettan isstam♥️

  • @shinoyp8123
    @shinoyp8123 2 роки тому +3

    Ultimately ultimately ultimately കേട്ട് കേട്ട് മടുത്തു 😊😊😂

  • @josephgeorge8474
    @josephgeorge8474 2 роки тому +8

    "Ultimately"Njangal ingedukkuva.... 🤣🤣🤣

  • @abhisworld7613
    @abhisworld7613 2 роки тому +4

    ജാഡയില്ലാത്ത ഒരു സാധാരണ മനുഷ്യൻ' അതേ സമയം ജീനിയസ് '

  • @anaghakt4114
    @anaghakt4114 2 роки тому +17

    നല്ല കെമിസ്ട്രി ഉണ്ട് രണ്ട് പേരും തമ്മിൽ.. രേണു & ധ്യാൻ 💞

  • @anupama1780
    @anupama1780 2 роки тому +26

    Positivity 🥰❤️ Tension illathakunna medicine

  • @faniluv7534
    @faniluv7534 2 роки тому +12

    “Interview pottipovuo padachonee”..😂😂

  • @najushabeer6204
    @najushabeer6204 2 роки тому +9

    See , ultimately ഇതാണ് ഇങ്ങളെ മെയിൻ ✨️✨️

  • @eagleishere111
    @eagleishere111 2 роки тому +8

    Nammal nammal nammal... Full nammal 😂
    Fahad : athe
    Dhyan : nammal

  • @shijoj595
    @shijoj595 2 роки тому +9

    നല്ല സ്റ്റാൻഡേർഡ് ഒള്ള ഇന്റർവ്യു ഒരു പക്ഷെ ഫ്രണ്ട്‌സ് ആയോണ്ടാരിക്കും 😜😜😜😜😜😜

  • @inarainara4943
    @inarainara4943 Рік тому +3

    Anghane parayalle muthe sathyam paranjaa eth tension maarum dhyaninte interview kandaal😍

  • @shaletthomas
    @shaletthomas 2 роки тому +20

    it was a nice interview, happy to see it

  • @JOURNEY380
    @JOURNEY380 2 роки тому +9

    ധ്യാൻ ശ്രീനിവാസൻ 😍😍😍