അമ്മമാരെ തേടി ബെല്‍ജിയത്തില്‍ നിന്നും കൊച്ചിയിലെത്തി പീറ്ററും ലിന്നും |Belgium | Peter | Lin

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 27

  • @Mujeebcraneservice
    @Mujeebcraneservice День тому +149

    നിങ്ങളെ കളഞ്ഞിട്ടു പോയ അമ്മയെ തിരക്കേണ്ട നിങ്ങളെ പോറ്റി വളർത്തിയ ആ അമ്മയെ പൊന്നുപോലെ നോക്കൂ

    • @LisyXavier-pj2gg
      @LisyXavier-pj2gg День тому +6

      Correct

    • @ShuhaibE-w5i
      @ShuhaibE-w5i День тому +7

      രക്തബന്ധം അങ്ങിനെ ഒന്നും മായിച്ചാൽ മായില്ല.

    • @mahibinu3397
      @mahibinu3397 День тому

      ​@@ShuhaibE-w5iവളർത്താൻ പറ്റില്ലെങ്കിൽ condom ഇട്ട് കാമം തീർക്കണം അല്ലാതെ കണ്ടവന് വളർത്താൻ കൊടുക്കുവാൻ ആണേൽ എല്ലാർക്കും ഇതൊരു രീതി Considering...ഊമ്പിയ രക്തബന്ധം

    • @AdershpodiPodi
      @AdershpodiPodi День тому +2

      വളർത്താൻ പറ്റാത്ത എന്തെങ്കിലും സാഹചര്യമായിക്കാണും😢

    • @Aarsha-cv9lh
      @Aarsha-cv9lh День тому

      Correct 💯

  • @AdershpodiPodi
    @AdershpodiPodi День тому +4

    അമ്മയെ തേടി വരുന്ന മക്കൾ ഏതൊരമ്മ ആയാലും അവർ ഭാഗ്യവതി ആണ് എന്നെ പോലെ ഭാഗ്യദോഷി ഇനി ആരും ഉണ്ടാവാതിരിക്കട്ടെ എത്രയും പെട്ടെന്ന് അമ്മയെ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Aarsha-cv9lh
    @Aarsha-cv9lh День тому +7

    ഇവരെ ദത്തു എടുത്തു വളർത്തിയ അച്ഛനും അമ്മയ്ക്കും എന്ത് തോന്നും. ആരോ പ്രസവിച്ചു ഉപേക്ഷിച്ച കുട്ടികളെ സ്വന്തം പോലെ കരുതി നോക്കി വളർത്തിയ അവർ തന്നെ ആണ് യഥാർത്ഥ മാതാപിതാക്കൾ.

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 День тому +24

    നിങ്ങളെ കളഞ്ഞു പോയ അമ്മ ഒരിക്കലും വരില്ല..

  • @sharmilam873
    @sharmilam873 День тому +3

    നിങ്ങളുടെ ആഗ്രഹം സാധിക്കട്ടെ.god bless you

  • @sindhumanoj6917
    @sindhumanoj6917 День тому +4

    ❤❤❤❤❤ammaye kittate

  • @ShuhaibE-w5i
    @ShuhaibE-w5i День тому +11

    രക്തബന്ധം അങ്ങിനെ ഒന്നും മായിച്ചാൽ മായില്ല

    • @LisyXavier-pj2gg
      @LisyXavier-pj2gg День тому +2

      @@ShuhaibE-w5i എന്ത് രക്തബന്ധം സ്വന്തം അമ്മ ഉപേക്ഷിച്ച മകനാണെങ്കിലോ

  • @gopalabykrishnan744
    @gopalabykrishnan744 День тому +4

    എന്നായാലും തിരിച്ചു വരും അതാണ് ഭാരതം,.....

  • @haritha7205
    @haritha7205 День тому +1

    Aagraham undavum swantham ammaye kaanan.. Pakshe aa ammak vendanjittalle upekshichittundavuka ithrem varsham kazhinj varumbol enth cheyyum.. Ammaykkum problm kuttukkum problm.. Aarum ariyathe aa ammaye kandu povatte ammayk sammatham aanegl public aakkatte....

  • @ShanaNasreen-g9o
    @ShanaNasreen-g9o День тому

    Ammaye kitate❤

  • @rub-y9k
    @rub-y9k День тому +2

    Poor family .... that's why they left you in orphanage..... they might have died. Kerala culture is not good. It's very better to not know them.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg День тому +2

    ഇക്കാലഘട്ടത്തിൽ കുട്ടികളെ കടത്തി കൊണ്ട് പോകുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു കുടുംബങ്ങളെ ചിന്നഭിന്നമാക്കി, ഹൃദയങ്ങളെ വെട്ടിമുറിച്ചു 🙄

    • @nsure-c2t
      @nsure-c2t День тому +21

      തട്ടിക്കൊണ്ട് പോയോ? അവരെ ഓർഫനേജ് ൽ നിന്നും adopt ചെയ്തത് ആണ് legally .. അതു കൊണ്ട് അവർക്ക് നല്ല ഒരു ജീവിതവും കിട്ടി. മതം തലക്ക് കയറി ബ്രെയിൻ മുഴുവനും rot ആയോ? 😂😂

    • @RamshiramshiRamshiramshi
      @RamshiramshiRamshiramshi День тому +1

      ഇയാൾ എന്ത് ഒലക്കയാ പറയുന്നേ

    • @angel0fangelsangel504
      @angel0fangelsangel504 День тому

      😂 ഇടി വെട്ടു തമാശ😂😂😂😂 ​@@nsure-c2t