ഒരു കഥ അത് നടന്നത് ആയാലും, നടക്കാത്തതായാലും. മറ്റൊരാളോട് പറയുമ്പോൾ അത് അവതരിപ്പിക്കുന്നതാണ് കല. കഥ അവതരണം ഒരു കലയാണ്. എല്ലാർക്കും ആ കഴിവ് കിട്ടണമെന്നില്ല.
Ithinde full movie enghane kittum ennu parayamo please? Njan search cheythitu ithinde ooro sean mathrame canan patunnullu. Eniku full movie onnu cananam aayirunnu.
ഇന്ദ്രൻസിനെ ഇതിനെ സ്റ്റേറ്റ് അവാർഡ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക
naarikal ithine award koduthilla. pavam indrans chettan. ithinu kittiyille pinne enthina kodukkuka
ഇതൊരു സിനിമയല്ല ഒലിവർഎന്ന നന്മനിറഞ്ഞ ഒരു ശുദ്ധമനുഷ്യന്റെ ജീവിതം ആണ്
Aranu ayal olivar
@@SD-lc8zb പടം കാണാൻ ശ്രമിക്കാമോ ചങ്ങാതീ. നഷ്ടം ആകില്ല ട്ടോ.
👍🏼
ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ 🤝
ഇത് തിയേറ്ററിൽ കാണാൻ പറ്റിയില്ല എന്നതാണ് ഒരു സിനിമ പ്രേമിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം
True
സത്യം 😥😥
സത്യം
Athinu ithu theatre release undayirunno?
Ithu ott release aayirnnu
ഒരു കഥ അത് നടന്നത് ആയാലും, നടക്കാത്തതായാലും. മറ്റൊരാളോട് പറയുമ്പോൾ അത് അവതരിപ്പിക്കുന്നതാണ് കല. കഥ അവതരണം ഒരു കലയാണ്. എല്ലാർക്കും ആ കഴിവ് കിട്ടണമെന്നില്ല.
മനസിനെ ഒരുപാട് കരയിപ്പിച്ച സിനിമ
ഓരോ സീനും എപ്പോ കണ്ടാലും മനസ്സിൽ തൊടാതെ പോകില്ല ✨💝
ശെരിക്കും പറയുവാണെഗിൽ ഈ ഫിലിം തീയറ്റർ പോയി കാണാൻ പറ്റാത്തത് ശെരിക്കും നഷ്ടം ആയിപോയി
Same thought ❤
theatril irangilla lockdown time Arunn..ott aanu release aayath
പഴമയുടെ നിഷ്ക്കളങ്കതയ്ക്ക് പുതുതലമുറയിലും സ്ഥാനമുണ്ടെന്ന് തെളിയിച്ച സിനിമ .ഹൃദയം തൊടുന്ന അഭിനയത്തിൻ്റെ ആത്മാവറിഞ്ഞ ഇന്ദ്രൻസ് ചേട്ടൻ്റെ "ഒലിവർ " ശരിക്കും മനസ്സുനിറഞ്ഞു.
ഇന്ദ്രൻസിന്റെ ആ അവസാന expression മനസ്സിൽ തട്ടും
Amazing movie..no hatred no over sentiments no vulgarity no insult...only pure love
ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ.. ഒറ്റ ദിവസം ഓടിച്ചാലും മതി..എറണാകുളത്തോ മറ്റോ.. 🙃
7:12 that expression 🙂
🥲
ഒന്ന് കണോടിച്ചാൽ നമ്മളൊക്കെ ജീവിക്കുന്നത് അറിയപ്പെടാത്ത ഒരുപാട് ലെജന്ഡ്സ് ന്റെ നടുവിലാണ്. അവരെ ഒന്ന് കേട്ടാൽ മതിയാകും
ഇതുപോലെ അച്ഛൻ😍😘😘😘😘😘😘😘😘😘😘😘😘😘😘
എന്റെ പൊന്നു ഇന്ദ്രസ് ചേട്ടാ.. അങ്ങ് പറഞ ഓരോ വാക്കും മനസിൽ കുളിർ മഴയായി പിന്നെ അത് കണ്ണുനീരായി ഭൂമിയി വീണു
ഒളിവർ സൂപ്പർ ഇനിയും ഇതിലേറെ നല്ല അവസരംവരും
ഈദ്രൻസ് sir ur grate സൂപ്പർ genius love u so much നിങ്ങളുടെ acting സൂപ്പർ ❤❤❤❤❤❤❤❤❤
Poli movie 🥰🥰 enikk ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ് 🥰🥰🥰❤️🔥
നല്ല സിനിമ ആണ്.. നല്ല അഭിനയം.. ഇന്ദ്രൻസ് വേറെ ലെവൽ
കരഞ്ഞു തളർന്ന ഞാൻ,,, ഒലിവറിൽ ഞാൻ ഉണ്ടായിരുന്നു,,, എന്റെ കഥ പോലെ,,,, 🙏🏽🙏🏽കണ്ണൂരാൻ,
Ee indrens enth❤nadanadaaa awwww❤️❤️❤️
Ithinde full movie enghane kittum ennu parayamo please? Njan search cheythitu ithinde ooro sean mathrame canan patunnullu. Eniku full movie onnu cananam aayirunnu.
Malayalam always beautiful. Flime. I am tamil guys.
Award kitiyilenkil entha janagalude manasil nigal thane ahnu cheta best actor pine home thane ahnu etavum nalla movie yum
അതങ്ങനെയാ,,സത്യ൦ പറഞ്ഞാൽ ആർക്കു൦ വിശ്വാസ൦ വരില്ല
പ്ലീസ് ഈ സിനിമ മുഴുവൻ ഇടാമോ
Ende achan 🥺 orupaad miss cheyunund
ജീവിധത്തിൽ നടക്കാത്തത് ഒന്നും ഇല്ല 😔
What a picturesque setting almost like a real life painting
From now on if anyone asks me who is my favorite actor I would say Indrans
സൂപ്പർ മൂവി... ❤️❤️❤️
This movie makes me cry everytime.
One of the best movies that was produced in Malayalam
Please ithinde full movie idamo? Indrans♥️♥️♥️🔥🔥🔥🙏😥😥😥
❤️ frm karnataka..
#Indrans #sreenthBhasi
Hai. Bro
Movie name
ഉറപ്പ് ഇന്ദ്രെട്ടൻ ഈ വർഷത്തെ സംസ്ഥാന അവാർഡ് കൊണ്ട് പോയി
Hmmmm poyi 🤣
Ullakal sreenath bhadi
Semma anna
Superb movie... Awesome ...
nalla kidilam movie
സൂപ്പർ 😭
ജീവിതമാണിത്.......
Wonderful movie.
A feel good clean filim
Poli🔥
ഏതാ പടം ?'?''
Home
Super
Very nice movie🙂
Best comedy..
അവർക്ക് ആ പയ്യനെ കണ്ടെത്താൻ പറ്റിയില്ലാ. കണ്ടെത്താരുന്നു ഒന്നും കൂടി ആ പ ഒളിയിൽ പോയ് ചോതിച്ചാൽ മതിയാരുന്നു . അല്ലേ !
Athaleaaa parnjeaa evdunoo vannnuuu evdyo paoyiii
Avr kannunnillaloo avn palliyillluninnooo varunathuuu
എന്റെ സംശയവും അത് തന്നെ
Last climaxil avr kand kand pidich varum kpsc lalitha chechi aanj aa sthree indrans aettane kurich bhasi aellavrodum parayum avr avrde dhaivathe kaanan varum athanu climax
@@Pachupachu9317 അല്ലേടോ .... ആ പയ്യന്റെ വേഷം കണ്ടാ പള്ളിയിലെ അൽത്താര ബാലന്റെ വേഷം
What a Lovable Bgm❤️🥹
Indrence❤
❤❤❤❤
Aa chodyam nammalod aaan.. nth thonni ?
👍
Indrans enthu thalla thallanathu...how
Athu sharikkum undayatha film full kanu
Manassina tanuppicha kadha
7:6
😊🥰🫂
Award kitiyilenkil entha janagalude manasil nigal thane ahnu cheta best actor pine home thane ahnu etavum nalla movie yum
♥️♥️♥️♥️
❤