ഞാൻ 2007 ഇൽ തിരുവനന്തപുരം ആയുർവേദ കോളേജിൽ 3 മാസം അഡ്മിറ്റ് ആയി ഉഴിച്ചിൽ ചെയ്തിരുന്നു ലാസ്റ്റ് ഞവര കിഴി വരെ ചെയ്തു പിന്നീട് ഇത് വരെ പനിയോ മറ്റ് അസുഖങ്ങളോ വന്നിട്ടില്ല ഇത് പിന്നീട് ഒരു ചികിത്സ ഇത് വരെ ചെയ്തിട്ടില്ല കോവിഡ് വാക്സിൻ അല്ലാതെ ഒരു ഇൻജക്ഷൻ എടുത്തിട്ടില്ല ഇപ്പോൾ ഞാൻ പൂർണ്ണ ആരോഗ്യവതി ആണ് നന്ദി ആയുർവേദ ❤❤❤❤🙏🏻🙏🏻
Hai sherin chetta😊 chettante ella videosum kanarund.. Ellam, interesting videos aanu.. Kandukondu thanne e sthalangalillellam neritt poyapole ulla feel aanu chettante oro videos um tharunnath..keep going on bro 👍👍
11 വർഷം മുന്നേ ജോലി ചെയ്തിരുന്ന ഞങ്ങളുടെ വർക്ക് സൈറ്റ്. നൊസ്റ്റാൾജിക് വീഡിയോ ബ്രോ. കഴിഞ്ഞ വർഷം കൊല്ലങ്കോട് പോയപ്പോ കുറച്ചു വീഡിയോസ് എടുക്കണം എന്ന് ഉണ്ടായിരുന്നു. പിന്നീട് പോവാന്നു വിചാരിച്ചു . തിരിച്ചു പോന്നു. കിടു സ്പോട് ആണ് . ഒത്തിരി കാണാനുണ്ട് Thanks to #sherinz Vlog for posting this video
ഓരോ സ്ഥലത്തും പോകുമ്പോൾ അവിടെ പോവാൻ എത്ര രൂപ വരെ ചിലവ് ആകും എന്ന് ഒരു approximate തുക കൂടി പറഞ്ഞ് ഇരുന്നു എങ്കിൽ, ഭാവിയിൽ പോകാൻ പറ്റുന്ന ഒരു സമയം വരുമ്പോൾ ഉപകാരം ആയേനെ. ❤️❤️
ഞാൻ 2007 ഇൽ തിരുവനന്തപുരം ആയുർവേദ കോളേജിൽ 3 മാസം അഡ്മിറ്റ് ആയി ഉഴിച്ചിൽ ചെയ്തിരുന്നു ലാസ്റ്റ് ഞവര കിഴി വരെ ചെയ്തു പിന്നീട് ഇത് വരെ പനിയോ മറ്റ് അസുഖങ്ങളോ വന്നിട്ടില്ല ഇത് പിന്നീട് ഒരു ചികിത്സ ഇത് വരെ ചെയ്തിട്ടില്ല കോവിഡ് വാക്സിൻ അല്ലാതെ ഒരു ഇൻജക്ഷൻ എടുത്തിട്ടില്ല ഇപ്പോൾ ഞാൻ പൂർണ്ണ ആരോഗ്യവതി ആണ് നന്ദി ആയുർവേദ ❤❤❤❤🙏🏻🙏🏻
നല്ലൊരു ആരോഗ്യ ഇൻഫർമേഷൻ വീഡിയോ താങ്ക്സ് ഷെറിൻ നല്ല ശാന്തതയും മനോഹരവുമായ സ്ഥലങ്ങൾ 👍👌👌👌👌🙏❤️
Proud to be an ahalian... Ahalia ayurveda medical college our campus. My college 🎉
ശ്രീനാഥ് ഡോക്ടറേ 🎉 Glad to see u again 🫂✌️
Must visit, Good Treatment & Greenish Campus 👍
This video made me feel like crying..... 💛 Our campus ... Good old memories !! ❤ One of the best campuses 💚 Ahalia 💪🏻😊
Hai sherin chetta😊 chettante ella videosum kanarund..
Ellam, interesting videos aanu.. Kandukondu thanne e sthalangalillellam neritt poyapole ulla feel aanu chettante oro videos um tharunnath..keep going on bro 👍👍
11 വർഷം മുന്നേ ജോലി ചെയ്തിരുന്ന ഞങ്ങളുടെ വർക്ക് സൈറ്റ്. നൊസ്റ്റാൾജിക് വീഡിയോ ബ്രോ. കഴിഞ്ഞ വർഷം കൊല്ലങ്കോട് പോയപ്പോ കുറച്ചു വീഡിയോസ് എടുക്കണം എന്ന് ഉണ്ടായിരുന്നു. പിന്നീട് പോവാന്നു വിചാരിച്ചു . തിരിച്ചു പോന്നു. കിടു സ്പോട് ആണ് . ഒത്തിരി കാണാനുണ്ട് Thanks to #sherinz Vlog for posting this video
Super episode and cohost is really sweet and classy
ആരും കാണാതെ ഒരു വീഡിയോ സൂപർ.
ഷെറിനെ അതിമനോഹരം ഞാൻ ഇടയ്ക്ക് പോകുന്ന സ്ഥലവും കൂടിയാണ് എന്റെ വീട് കഞ്ചിക്കോട് ആണ്
സിദ്ധനാ മഹാ സിദ്ധൻ., മൂന്നിടത്തു ഒരേ സമയം കണ്ടവരുണ്ട് (ന്യൂസിലാലൻഡ്, ഇസ്രായേൽ, കേരളം )കുമ്പിടി ഷെറിൻ 😁
😂😂😂😂😂
🤣🤣
😂😂😂😂
Very good Information Bro.💙🔥🙏🏼
ഓരോ സ്ഥലത്തും പോകുമ്പോൾ അവിടെ പോവാൻ എത്ര രൂപ വരെ ചിലവ് ആകും എന്ന് ഒരു approximate തുക കൂടി പറഞ്ഞ് ഇരുന്നു എങ്കിൽ, ഭാവിയിൽ പോകാൻ പറ്റുന്ന ഒരു സമയം വരുമ്പോൾ ഉപകാരം ആയേനെ. ❤️❤️
2013ൽ ഞാൻ എന്റെ barthrumaadhaavinte കണ്ണ് ഓപ്പറേഷന് അഹല്യ ഹോസ്പിറ്റലിൽവന്നിരുന്നു
സർജറിക്കശേഷം കാഴ്ച തിരിച്ചുകിട്ടി 80 വയസായിരുന്നു അന്ന് അമ്മക്ക്❤
ഇനിയും. ഒരുപാട്. ദീപം. തെളിക്കാൻ. കഴിയട്ടെ. 🙏S. EKM.
മോനെ ദൈവം അനുഗ്രഹിക്കട്ടെ
Our campus 🥰🥰🥰❤🔥❤🔥❤🔥
മസിനഗുഡി വഴി ഊട്ടിയിലൊട്ടൊരു യാത്ര
James bond മലയാളം മൂവി ഷൂട്ട് ചെയ്ത ബംഗ്ലാവ് കാണിക്കുവോ?
Our campus🙌🏻
Ninghall ivdeno padichath
Japanill poyi oru vlog idumo please
Super❤❤❤
👌👌👌
Ayurveda doctors inu job opportunity undo ima doctor Bams
Thera para season 2 cheyyamoo
News land therich atheyo 😮
🙏❤❤❤
❤
aarum thettidharikkanda ithu oru parasyam aanu
🥰🥰🥰❤️🎉🙏
Maga sidhan thanne❤
Achayo inagne nadanna mathiyo oru BMW car okke vaaangande ❤❤❤😃
ഈ ലോകത്ത് ടൂർ അടിക്കാൻ നിനക്ക് ഇതൊക്കെ എങ്ങനെയാടാ ഉവ്വേ സാധിക്കുന്നെ.
❤❤❤❤❤