ചിന്നപ്പനും പപ്പയോടൊപ്പം പയറ്റി തെളിയാൻ റൊമാന്റിക് പാട്ടുമായി 🤩

Поділитися
Вставка
  • Опубліковано 15 вер 2024
  • ‪@suryanarayananofficial‬ #സൂര്യോദയം #suryanarayanan #suryodayam #malayalammelody #perumbavoor #vidyadharanmash
    #kannilninmeyyil
    #perumbavoirgraveendranadh
    #onnamragampaadi
    #vinnintevirimaril#nashtaswapnangale
    #kalpanthakalatholam
    #swapnangalokkeyum
    #

КОМЕНТАРІ • 730

  • @lathaichandran2487
    @lathaichandran2487 2 роки тому +1

    നിങ്ങളുടെ ഫാമിലി യുടെ പരസ്പരസ്നേഹം പോലെ തന്നെ ശുദ്ധ maya🌹🌹സത്യമായ 🌹അനശ്വര മായ സംഗീത മാണ് നിങ്ങൾ ക്ക് ഈശ്വരൻ കനിഞ്ഞ് നൽകിയിട്ടുള്ളത് എത്ര യോ ഉയരങ്ങളിൽ എത്തട്ടെ മോനെ 🙏🏾🙏🏾എത്തും 🌹🌹എല്ലാപ്രാർത്ഥന കളും 🙏🏾🙏🏾

  • @vijayakumarivk8195
    @vijayakumarivk8195 2 роки тому +1

    Suryanarayana otthiri santhosham ammayude pattu kettirikkunnu thonnum
    Congrats again and again

  • @voiceofme4637
    @voiceofme4637 2 роки тому +19

    മനോഹരമായ ഗാനങ്ങൾ ❤️ സൂര്യകുട്ടന്റെ ശബ്ദം എത്ര ഇമ്പമുള്ളതായി ❤️❤️എല്ലാ ആശംസകളും അച്ഛനും അമ്മയ്ക്കും ചിന്നപ്പനും 💐

  • @tessinajoseph5982
    @tessinajoseph5982 2 роки тому +63

    Blessed family...വീട്ടിൽ എല്ലാവരും പാട്ടുകാരാവുന്നത് ഒരപൂർവ ഭാഗ്യം തന്നെയാണ്..എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..👍👏

  • @chitraam8574
    @chitraam8574 2 роки тому

    Super song selection song very much blessed family

  • @josephnazreth7740
    @josephnazreth7740 2 роки тому +11

    സൂര്യ യുടെ ശബ്ദം അതി മനോഹരമായിരികുനനു പാടിയ രണ്ടു പാട്ടുഠ അസാദ്ധ്യഠ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @kukku7236
    @kukku7236 2 роки тому +3

    എന്ത്‌ രസം ആയിട്ടാണ് എല്ലാവരും പാടുന്നത്. എല്ലാ അനുഗ്രഹങ്ങളും undakatte👌🤝🥰

  • @vrindhadevi601
    @vrindhadevi601 2 роки тому +1

    Super super singer of good family

  • @aryas_veg_stories
    @aryas_veg_stories 2 роки тому +44

    "എന്റെ ജന്മം നീയെടുത്തു
    നിന്റെ ജന്മം ഞാനെടുത്തു
    നമ്മിൽ മോഹം പൂവണിഞ്ഞു
    തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു.."
    ഈ പാട്ട് അച്ഛനും അമ്മയും ഒരിക്കൽ പാടണേ.

  • @shalishemi232
    @shalishemi232 2 роки тому

    എന്നത്തേയും പോലെ തന്നെ.... എല്ലാം നല്ല ബ്യൂട്ടിഫുൾ സോങ്സ് ആയിരുന്നു ട്ടോ... വളരെ അധികം ഇഷ്ട്ടായീ... സൂര്യമോനെ എന്തൊരു ഫീലാടോ.... Awesome...ചിന്നപ്പന്റെ സോങ്ങും തകർത്തു ttaa, 💞💞💞💪💪💪💪💪💝💝ഗോഡ് ബ്ലെസ് 🙌🙌🙌

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @vidyasagarkesav
    @vidyasagarkesav 2 роки тому +27

    20 minute പോയതറിഞ്ഞില്ല...മനോഹരമായ പാട്ടുകൾ..ചിന്നപ്പൻ കട്ടക്കു കട്ട പാടുന്നുണ്ട് കേട്ടോ...🥰

  • @vigneshaonline787
    @vigneshaonline787 2 роки тому

    Chinnappa polichu muthe... Chettanepole valuthakumbol Nalloru singer aayi maaraatte....🥰🥰😍😍❤️❤️👌🏻👌🏻👍👍 Super family.....👌🏻👌🏻😍😍❤️❤️

  • @lathaichandran2487
    @lathaichandran2487 2 роки тому +1

    ❤️❤️കുഞ്ഞന്റെ സ്നേഹം കണ്ടു മനസ്സ് നിറഞ്ഞു ❤️❤️അച്ചോടാ വാവേ ❤️❤️നിങ്ങൾ ഓരോരുത്തരുടെയും മനസ്സ് നിറയെ സ്നേഹം ആണ് അതാണ് ഇത്ര മനോഹരമായി പാടാൻ കഴിയുന്ന ത് 🌹🌹🌹എന്തോ രു ഫീൽ. 😘😘ഞങ്ങളുടെയും നിറഞ്ഞ സ്നേഹം 🌹🌹❤️❤️മോനെ 😘😘

  • @beenamanohar522
    @beenamanohar522 2 роки тому

    Superb ❤️ congratulations 🤩 Kunjappa kalakki

  • @jeevanandh9916
    @jeevanandh9916 2 роки тому

    എന്തു രസമാ പാട്ടു ചേച്ചി 😍😍😍... എന്റെ fAv പാട്ട് ആണ് 😍😍😍😍

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 2 роки тому +4

    സൂര്യമോന്റെ പാട്ട് എത്രകേട്ടാലും മതിയാവുന്നില്ല 👌👌👌

  • @kavithakannan2057
    @kavithakannan2057 2 роки тому +18

    ആഹാ ശ്രുതി മധുരം ❤👏👍ചിന്നപ്പൻസ് കുസൃതി 🥰നന്നായി പാടി പാട്ട് ഒക്കെ അതി മനോഹരം ❤❤❤❤👏👏👏👏👍

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @sandhyaprakash3668
    @sandhyaprakash3668 2 роки тому

    Blessed family💐🎁💯🏆🥇🏆💯🎁💐Sarvaishwariyaggalum undakatte ennu prarthikkunnu🤝👍🎤😍

  • @leenasaji9058
    @leenasaji9058 2 роки тому +1

    Ningalude chiri ethra santhoshamulla kudumpamaane ente monum paadum pattu kelkkan othiri ishtamane.

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @evasgardentips
    @evasgardentips 2 роки тому

    ഇങ്ങനെയുള്ളവർക്കും പാടാൻ അവസരം നൽകൂ . ജീവിതം തന്നെ സംഗീതം🙏🙏🙏🙏

  • @sheejashajan7518
    @sheejashajan7518 2 роки тому +10

    ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞു തുളുമ്പുന്ന കുടുംബം 🥰💞🥰🥰♥️♥️ചിന്നപ്പാ പൊളിച്ചു ♥️♥️♥️♥️♥️♥️♥️♥️♥️

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @sheejashaji393
    @sheejashaji393 2 роки тому +6

    എല്ലാം പാട്ടും സൂപ്പർ. നഷ്ടസ്വർഗ്ഗങ്ങളെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു. അത്രയ്ക്ക് ഭംഗി ആയിരുന്നു കേൾക്കാൻ👍👍👍

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @reenasadu6450
    @reenasadu6450 2 роки тому +15

    ഒന്നും പറയാനില്ല എല്ലാവരും നന്നായിപ്പാടി അമ്മയുടെ സ്വപ്നങ്ങളൊക്കെയും ഒരുപാട് ഇഷ്ട്ടപ്പെട്ടു ചിന്നപ്പനും പൊളിച്ചു

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @nejuma8176
    @nejuma8176 2 роки тому +6

    എല്ലാവരും മനോഹരമായി പാടി. നഷ്ട സ്വർഗ്ഗങ്ങളേ അച്ഛന്റെ സ്വരം ഒരു രക്ഷയുമില്ല. സൂപ്പർ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @meenunair9487
    @meenunair9487 2 роки тому +14

    സൂര്യനാരായണൻ 🔥🔥🔥🔥heavenly voice

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @sethulekshmi1646
    @sethulekshmi1646 2 роки тому

    Sooryan mone pattukal ellam 👌👌👌👌 arunnu.chinnappante pattum superrr.pappem ammem enikkorupadishtttaaa😍😍😍😍❤❤❤❤❤❤❤❤❤

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @bijil.p.bbijil.p.b1069
    @bijil.p.bbijil.p.b1069 2 роки тому

    4 ഗാന കോകിലങ്ങൾ .... ചെറിയ മോനക്കാ അടിപൊളിയായ് പാടീ എങ്ങിനെ അഭിനന്ദിക്കണമെ ന്നതിയന്നില്ല .... ബിഗ് സല്യൂട്ട് ഓൾ ഓഫ്യൂ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @sandhyaachu491
    @sandhyaachu491 2 роки тому

    സൂര്യ മോനെ എല്ലാ പാട്ടുകളും നന്നായിട്ടുണ്ട് ചിന്നപ്പെൻ അടിപൊളിയായി പാടി അവൻ്റെ ആട്ടവും പാട്ടും ചിരിയും അടിപൊളി ആണ് മോൻ അച്ഛനെ പോലെ എന്ത് ഫീലോട് കൂടി ആണ് പാടുന്നത് അമ്മയും സൂപ്പർ ആയി പാടുന്നു .എന്നും ഇനങനെ തന്നെ നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @malinimenon4813
    @malinimenon4813 2 роки тому

    സൂര്യമോനെ എത്ര കേട്ടാലും മതിയാവുന്നില്ല രാത്രി organe തോന്നുന്നില്ല കേട്ടുകൊണ്ട് കിടക്കാൻ തോന്നുവാ 🥰

  • @anithababu857
    @anithababu857 2 роки тому +9

    Surya....your voice super soothing.
    May God bless you monae...

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @lailaraghavan44
    @lailaraghavan44 Рік тому

    Very nice.
    Surya I like your voice very much all the best mone

  • @musiclover4788
    @musiclover4788 2 роки тому +1

    Excellent song selection
    Entha parayende ennariyillaa
    Ella pattukalum super
    Ella nanmakalum undavatte enn athmarthamaayi prarthikunnu
    ❤️😘🥰😍

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @lathamohan7705
    @lathamohan7705 2 роки тому

    Super super adipoly singing

  • @shreeja5531
    @shreeja5531 2 роки тому +1

    ചിന്നപ്പ സൂപ്പർ സൂര്യ മോനേ പാട്ട് സൂപ്പർ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @aryas_veg_stories
    @aryas_veg_stories 2 роки тому +13

    ചിന്നപ്പൻസ്.. super.
    ആശംസകൾ അച്ഛനും അമ്മയ്ക്കും..
    സൂര്യാ... മോനെ മറക്കുന്നത് അല്ലാട്ടോ.. നീ മുത്തല്ലേ..❤️❤️

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @rinuthomas6754
    @rinuthomas6754 2 роки тому +8

    എല്ലാരും സൂപ്പറായി പാടി .സൂര്യ ..വീണ്ണിന്റെ വിരിമാറിൽ..... അസാധ്യമായി പാടി വളരെ മനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @ukmtharif904
    @ukmtharif904 2 роки тому

    ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 роки тому +6

    🌺 ഇനിയും ഇത്പോലെ ഉള്ള വീഡിയോസ് ഇടുക കട്ട വെയ്റ്റിംഗ് ആണ് 🌺

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

    • @sajithasreekumar7692
      @sajithasreekumar7692 2 роки тому +1

      സൂര്യ എന്താ വോയിസ്‌

  • @nayanaaneesh1342
    @nayanaaneesh1342 2 роки тому

    Song selection adipoli super chnnappn chakkara ,ellarum nannayi padi

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @anithanatarajan8602
    @anithanatarajan8602 2 роки тому

    Super vedeo Very nice song's

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @jessythomas8295
    @jessythomas8295 2 роки тому +7

    സൂര്യക്കുട്ടാ 😍❤️❤️ഓരോ പാട്ടുകൾ കഴിയുമ്പോഴും ഉയരങ്ങളിലേക്ക് 👌👌🙏🙏👍 ഞങ്ങളുടെ ഹൃദയങ്ങളിൽ മഴവില്ലിൻ മണിമാല ചാർത്തിയ സൂര്യ മോനും കുടുംബത്തിനും 😘😘😘പ്രേം, ഇപ്പോൾ നിങ്ങളെ എല്ലാവരെയും ദുഖസിംഹസനത്തിൽ നിന്നും സൂര്യ മോൻ കനക സിംഹസനത്തിലാണ് ഇരുത്തിയിരിക്കുന്നത് 🙏🙏🙏 ചിന്നപ്പാ 😘😘😘സൂപ്പർ 👌👌ഇനിയും കൂടുതൽ അനുഗ്രഹീതമാകട്ടെ ഈ സംഗീത കുടുംബം ❤️❤️❤️🙏🙏🙏

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @muraleedharanunnithan7962
    @muraleedharanunnithan7962 2 роки тому

    Super songs selections

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @girijams3308
    @girijams3308 2 роки тому +4

    സൂര്യ സൂപ്പർ ആണ് മോനെ, പഴയ കാലത്തിലേക്കു കൊണ്ടുപോകുന്നു. ഓർമ്മകൾക്കെന്തു സുഗന്ധം. അച്ഛനും അമ്മയും മക്കളും എന്നും എപ്പോഴും സുഖമായിരിക്കട്ടെ. ഓം നമഃ ശിവായ. 🙏🙏🙏🙏🙏.

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @narayanantv7870
    @narayanantv7870 2 роки тому

    വളരെ നല്ല ശബ്ദങ്ങളുടെ ഉടമകൾ.

  • @sheejasubash5663
    @sheejasubash5663 2 роки тому

    🙏🙏🙏🙏🙏സൂര്യ എനിക് ഒരുപാടു ഇഷ്ട്ടമാണ് നിന്നെ എന്റെ മോനെ പോലെ 👌👌👌👌

  • @rajendrankunjilan3670
    @rajendrankunjilan3670 2 роки тому

    നിങ്ങൾ എല്ലാവരും നല്ല പാട്ടുകാർ star Singer ൽ കിട്ടാത്ത അംഗീകാരം

  • @lathakumarilatha4021
    @lathakumarilatha4021 2 роки тому

    അച്ഛൻ വലിയ ഗായകനാണ്. ഹായ് എല്ലാം സർവേശ്വരൻ കാണട്ടെ

  • @Heavensoultruepath
    @Heavensoultruepath 2 роки тому

    Mind-blowing congrats 👏💗 dear God bless 🙏🌷

  • @leelasoman3289
    @leelasoman3289 2 роки тому +3

    പാട്ടുകൾ പതിവുപോലെ ശ്രുതിമധുരം. സുര്യ നല്ല sound. ചിന്നപ്പാ... മുടുക്കാനായി പാടുന്നുണ്ട് 👍🏻👍🏻

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @cissybenjamin865
    @cissybenjamin865 2 роки тому +2

    സൂപ്പർ സോങ് സെലെക്ഷൻ എല്ലാവരും നന്നായി പാടി ചിന്നപ്പനും
    വളരെ നന്നായി പാടുന്നുണ്ട് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @ashajaganthivasan998
    @ashajaganthivasan998 2 роки тому

    Soorya..... Monum, Chinnappanum Iniyum Uyarangalil Ethatte😘😘😘🥰🥰🥰🥰🥰

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @bijunas4601
    @bijunas4601 2 роки тому +21

    സൂര്യാ,മോനെ....സുന്ദര ഗാനങ്ങൾ കൊണ്ട് ഏവരുടെയും മനസ്സിൽ സന്തോഷം പകരുന്ന ഈ കുടുംബത്തിന് ആശംസകൾ..... സ്റ്റാർ സിംഗർ കണ്ടപ്പോ മുതൽ സൂര്യനെ ഇഷ്ട്ടണ് മോനെ...പാടാനുള്ള കഴിവ് ഒരു പാട് ഉണ്ട് മോന്...ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....അച്ഛനെയും അമ്മയെയും ഉന്നിയെയും ചേർത്ത് പിടിക്കുക......ചിന്നപ്പ പാട്ട് അടിപൊളി ആയല്ലോ......
    അച്ഛൻ അസ്സല് പാട്ടുകാരൻ ആണ്..കിട്ടാതെ പോയ സൗഭാഗ്യങ്ങൾ നിങ്ങളെ തേടി വരും ,ഒരു നാൾ..........നിങ്ങളെ contact cheyyaan എന്ത് ചെയ്യും

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

    • @bijunas4601
      @bijunas4601 2 роки тому

      @@suryanarayananofficial contact cheyyan enth cheyyum....

  • @subinasharief7419
    @subinasharief7419 2 роки тому

    Kollam nalla Paribas God bless you

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 роки тому +7

    🌺 പപ്പയുടെ വോയിസ്‌ ഒന്നും പറയാൻ ഇല്ല മാഷല്ലാഹ് 🌺

    • @vijayakumarimg
      @vijayakumarimg 2 роки тому

      നല്ല Happy ആയിട്ടിരിക്കൂ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @sreeletha8233
    @sreeletha8233 2 роки тому +2

    എല്ലാവരുടെയും പാട്ട് സൂപ്പർ അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് വലിയ മോൻ കുട്ടന് 👌👌

  • @rajannairg1975
    @rajannairg1975 2 роки тому +18

    Congratulations to Suryan family....ഈ അനുഗ്രഹീത കുടുംബം സംഗീതത്തിൽ ഉയരങ്ങളിലെത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!

  • @anilasasi9526
    @anilasasi9526 2 роки тому

    Vinninte virimaril mazhavillin manimala Surya mon super ayipadi kelkan bhayankara sukham.ellavarum nannayi padiyittund.God Bless your family

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @thankamanyamma5457
    @thankamanyamma5457 2 роки тому

    Hi suriya super.Thankamony Kollam kalluvathukkal. 💕💕💕❤❤💕💕

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @sajinaasif2804
    @sajinaasif2804 2 роки тому +14

    Happy വാലൻ്റൈൻ ♥️♥️♥️🌹. പതിവ് പോലെ ഇന്നും എല്ലാവരും പൊളിച്ചു സൂപ്പർ , ചിന്നപ്പൻ അസ്സലായി കേട്ടോ മുത്തേ ...daily Ningalidude എല്ലാവരുടെയം പാട്ടുകൾ കേൾക്കാൻ കഴിഞ്ഞാൽ athreyum സന്തോഷം തോന്നും. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ മോനും മോൻ്റെ കുടുംബത്തിനും സാധിക്കട്ടെ എന്ന് സർവശക്തനായ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു😍😍😍😍🥰🥰🥰😘😘😘😘❤️❤️❤️💕💞💕💞💕💞💕💞💕💞🙏🙏🙏

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

    • @damodaranma2527
      @damodaranma2527 2 роки тому

      Congrats
      Pattukudumbam
      God bless you

  • @sweetmemories1126
    @sweetmemories1126 2 роки тому

    ചിന്നപ്പൻ തകർപ്പൻ.സുന്ദരൻ

  • @gayathrirajan6120
    @gayathrirajan6120 2 роки тому +6

    പപ്പയും ചിന്നപ്പനും അടിപൊളി സൂപ്പർ ആയിരുന്നു അവൻ വളർന്നു വലിയ ഒരു ഗായകൻ ആവട്ടെ സൂര്യനും, അമ്മയും അടിപൊളി ആയിരുന്നു ഇങ്ങനെ ഒരു സംഗീത കുടുബം എല്ലാവർക്കും ഒരു മാതൃക ആവട്ടെ ഈശ്വരൻ നിങ്ങളെ എല്ലാവരേം അനുഗ്രഹിക്കട്ടെ ഇനിയും നല്ല പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു love you this family ❤❤❤

  • @soumyacm9880
    @soumyacm9880 2 роки тому

    Superb... 🥰Chinnappaaa muthee polichuu😘😘😘

  • @anvark9476
    @anvark9476 2 роки тому

    Surya super ammayude pattu orupad ഇഷ്ട്ടമായി super family

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @radhapr255
    @radhapr255 2 роки тому +2

    ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ നല്ല നല്ല അവസരങ്ങൾ നിങ്ങളെ ഓരോരുത്തരെയും തേടി വരട്ടെ 🙏🙏🙏

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @leenamols1683
    @leenamols1683 2 роки тому +1

    Nannayittundu ella pattukalum.surya amma nalla pattukariya kto

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @rajappannair2661
    @rajappannair2661 2 роки тому

    Suryanepole Chinnappanum uyarangaliiethum👌👌👌👌👍🙏

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @juliatjoy9811
    @juliatjoy9811 2 роки тому +6

    എന്ത് ഭംഗിയായി പാടുന്നു നാലു പേരും... സൂര്യൻ്റെ അമ്മ(പേര് അറിയില്ല) ഒരു രക്ഷയുമില്ല...super family... എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു...

  • @mohanakumar8172
    @mohanakumar8172 2 роки тому +1

    Song selection super 👌 family very very super 🙏🙏🙏🙏🙏🙏🙏🙏🙏
    excellent 🌹 suriya &chinnappan 👌
    Suriya voice excellent fast song good filing 🙏🙏🙏🙏🙏🙏🙏🙏🙏

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @lathikal7475
    @lathikal7475 2 роки тому

    Very nice,I don't know what to say, Super 👏👏👏👏😍😍😍😍

  • @sijijohn4449
    @sijijohn4449 2 роки тому +2

    Ningalude veettil enthu rasamaarikum. Sangeethathil niranja kudumbam 😍😍😍😍.
    God bless you all

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @salinisalu2381
    @salinisalu2381 2 роки тому +17

    Song Selection... പറയാതെ വയ്യാ👌... Lucky Family 🙏🥰🥰🥰... സംഗീത സ്നേഹ കുടുംബം 🥰

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @swarajpillai7387
    @swarajpillai7387 2 роки тому +2

    എല്ലാ പാട്ടുകളും നന്നായിട്ടുണ്ട് 👌👌👌👍👍👍

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @bhagath.s49
    @bhagath.s49 2 роки тому +1

    ❤️❤️ ചിന്നപ്പൻ❤️️❤️

  • @beenabna2847
    @beenabna2847 2 роки тому

    മോനെ.. സൂര്യാ.. എന്തു നല്ല പാട്ട്.. നല്ല വോയ്സ്....

  • @manjujose5569
    @manjujose5569 2 роки тому +1

    ചിന്നപ്പൻ സൂപ്പർ ആണേ സൂപ്പർ ആണേ

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @jayasreel.k6066
    @jayasreel.k6066 2 роки тому +3

    എല്ലാപാട്ടുകളുംസൂപ്പർ.എല്ലാവരുംഅതിമനോഹരമായിപാടി.ഒരുപാട്അവസരങ്ങൾനിങ്ങൾക്ക്കിട്ടാൻപ്രാർത്ഥിയ്ക്കുന്നു

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @radhagopinath1343
    @radhagopinath1343 2 роки тому

    സൂര്യ ആൻഡ് ഫാമിലി സ് വെരി വെരി ഗുഡ് സൊങ്ങ്

  • @zeenathkk4419
    @zeenathkk4419 2 роки тому +3

    Soorya.....God bless you dear
    Chinnappa....mone....love you
    Pappa Amma super voice
    Cute Family ......

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @ponmanikal7598
    @ponmanikal7598 2 роки тому

    Supper 👏🏻👏🏻 ellavarum nannayi padunnu
    Othiri ishtamayitto👌👌

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @vijayaraghavank4934
    @vijayaraghavank4934 2 роки тому +4

    Wow... Simply amazing 👌 May Guruvayoorappan bless you all 🙏

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @ajithakumaripn158
    @ajithakumaripn158 2 роки тому +3

    മോന്റെ പാട്ട് വളരെ ഇഷ്ടമായി. ഇന്നലെ സൂര്യയെ Tops inger-ൽ കണ്ടപ്പോൾ സന്തോഷം തോന്നി. മോൻ എത്ര നന്നായിട്ട് പാടി . അതുപോലെ അമ്മയും അഛനും നന്നായി പാടി. ഈ സംഗീത കുടുംബം വളർന്ന് വലുതാകട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @snehaes6096
    @snehaes6096 2 роки тому +4

    മുത്തു മണികൾ.4.പേരും.സൂപ്പർ.ആയി.പാടി.ചിന്നുസേ.പൊളിച്ചു.സൂര്യന്റെ. vinninte. virimaaril. മുത്തേ.പൊളിച്ചു..മക്കളുടെ.പപ്പയും.മമ്മിയും.എന്താ.പറയുക.കിടിലൻ.ഈ.പാട്ടുകൾ.കേൾക്കുമ്പോൾ.മനസി നു.ഒരു.സന്തോഷം

    • @suryanarayananofficial
      @suryanarayananofficial  2 роки тому +1

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @sheebasanofar5642
    @sheebasanofar5642 2 роки тому +2

    Super athi manoharamayellarum padi song selections super God bless your family chinnappa adipoli 😍😍😍😍😍😍

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 роки тому +1

    സൂര്യാ,,,,,, സൂപ്പർ മോനേ💓💓ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❣️❣️മോൻ ഉയരങ്ങളിൽ എത്തട്ടെ!!!അനുഗ്രഹീത കുടുംബം 😍😍💓💓🤩🤩

  • @shynimcheriyan7548
    @shynimcheriyan7548 2 роки тому

    God bless you all. Chinnappen ചിരി sweet 🥰

  • @prabhabs8177
    @prabhabs8177 2 роки тому +1

    Chinnappa....super.Beautiful smiling.
    Suryan ,achan, amma melodious singing as usual

  • @HariKrishnan-fk8rs
    @HariKrishnan-fk8rs 2 роки тому +3

    Suryan nte pappayud um ammayudeyum voice super kalpantha kalatholam kidukkiyada surya sangeetha kudumbathinu congratulations chinnan duet kalakki

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @user-ve2ed3yl7o
    @user-ve2ed3yl7o 2 роки тому

    മക്കളെ സൂപ്പർ. ഭാഗ്യം ചെയ്ത മാതാപിതാക്കൾ

  • @resmikld189
    @resmikld189 2 роки тому

    Ee' Pranayadinam 'suryodayam kudumbam avismaraneeyamakki. Ella pattukalum atimanoharam .Aalapanam atinekkal manoharam. Chinnappan polichallo? Suryayude sabdam atanu monde ettavum valiya anugraham. All the best for suryodayam family

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @jinilukose9297
    @jinilukose9297 2 роки тому +4

    Happy valentine's day 💕💕💕💕ennum eppozhum ingane happy aayirikkan daivam anugrahikkatte. 🙏🙏

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @jayalakshmic6322
    @jayalakshmic6322 2 роки тому

    Oh.enthu.rasa.ellavarum.patunnath.kelkkan.chinnappa.kalakki.ketto..chinnappante.nirthatheyulla.samsaram.kelkkanum.nalla.rasa.

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @bindumanesh2071
    @bindumanesh2071 2 роки тому +4

    Happy valentines day... ❤️എല്ലാവരും അടിപൊളിയായിട്ട് പാടി... അവതരണം.. കവിതയുടെ സംസാരം ഇടക്ക് ചിന്നപ്പയുടെ സംശയം 😄.... കൊള്ളാം 👌👌സൂര്യ...പാട്ട് 👌കുട്ടാ.... ചിന്നപ്പൻ പപ്പാ.. പാട്ട് പൊളിച്ചു 😁.... കവിത 👌വോയിസ്‌... 👍❤️💐💐💐💐🙏🙏🙏🙏😍

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @nishavijayan94
    @nishavijayan94 2 роки тому +1

    Super family 🙏🙏🙏🙏🥰🥰🥰🥰

  • @mathewhafizmadamakkal6343
    @mathewhafizmadamakkal6343 2 роки тому +2

    സൂര്യനാരായണൻ ഇത്രയും മികച്ച രീതിയിൽ പാടുന്നതിനു കാരണക്കാരായ മികച്ച ഗായകർ കൂടിയായ മാതാപിതാക്കളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @Sona-vm6zn
    @Sona-vm6zn 2 роки тому +4

    ചിന്നപ്പൻ കീ ജയ് 😄😄എല്ലാരും സൂപ്പർ 👍

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🤩🤩🤩🤩🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @ushanarayanan6693
    @ushanarayanan6693 2 роки тому +10

    ശ്രുതി ശുദ്ധമായി 4 പേരും പാടി തേന്മഴ പെയ്യിച്ചു... ആഹാ എന്താ പറയുക... അസാധ്യ ആലാപനം👌👌👌👌 സൂര്യമോന്റെ ഓരോ പാട്ടും excellent 👍👍👍ചിന്നപ്പനും കഴിയുന്ന പോലെ പാടി.. 👍👍👍👍അച്ഛനും, അമ്മയും തകർത്തു.... എന്ത് രസമാണ് നിങ്ങളുടെ ലാളിത്യത്തോടെയുള്ള അവതരണവും, സംഗീത ആലാപനവും.... കണ്ണ് കിട്ടാതിരിക്കട്ടെ 🙏🙏🙏🙏🙏ഇനിയും ഒത്തിരി ഒത്തിരി ഗാനങ്ങൾ പാടാൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ 🙏🙏🌷🌷🌷🌷🌷🌷

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      Thank you teacher🙏🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

    • @sarammajose1613
      @sarammajose1613 2 роки тому

      @@suryanarayananofficial good

  • @selenamajose7240
    @selenamajose7240 2 роки тому +3

    Happy Valentine's day❤️❤️❤️chinnappante paattu super😘😘😘 surya God bless you🥰🥰🥰

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @anniemathew6245
    @anniemathew6245 2 роки тому +4

    Suryanarayan blessed voice. ❤️

    • @suryanarayananofficial
      @suryanarayananofficial  2 роки тому

      🥰ഒരുപാടു സന്തോഷം🥰
      🙏Thank you🙏
      ❤With Love❤

  • @rasiyakollassery1574
    @rasiyakollassery1574 2 роки тому

    Beautiful performance of everyone

  • @shobhaviswanath
    @shobhaviswanath 2 роки тому

    Play back singer വേണുഗോപാൽ ന്റെ sound പോലെ തോന്നുന്നു പപ്പയുടെ sound 👍👍✌️✌️