പെർഫെക്ട് മസാല ദോശക്കു, മസാലയും, ദോശ മാവും പെർഫെക്ട് ആവണം | Masala Dosa

Поділитися
Вставка
  • Опубліковано 26 тра 2024
  • #masaladosa
    #masaladosha
    #masaladosarecipe

КОМЕНТАРІ • 80

  • @anuraganil6218
    @anuraganil6218 2 місяці тому +11

    അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ മുതൽ നമ്മൾ ഇഷ്ടപെടുന്ന ആഹാരം.. 🤣🤣

  • @rajeswarysajeevkumar3914
    @rajeswarysajeevkumar3914 2 місяці тому +1

    നാളെ എനിക്ക് മസാല ദോശ ആണ് ഞാൻ ഈ റെസിപ്പി ട്രൈ ചെയ്യാം ഇതുപോലെ മസാല ഉണ്ടാക്കി നോക്കാം..🥰🥰

  • @sanilasanu7720
    @sanilasanu7720 Місяць тому

    ഇന്ന് mrng ഈ മസാല ഉണ്ടാക്കി normal ദോശil vechu മസാലദോശ ഉണ്ടാക്കി നല്ല രസം ഉണ്ടായിരുന്നു മസാല എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം ayi 🥰🥰🥰

  • @sailajasasimenon
    @sailajasasimenon 2 місяці тому +2

    ഇതു പോലെ തന്നെയാണ് ഞാനും ഉണ്ടാക്കുന്നത്, പക്ഷെ ഇത്ര ഉള്ളി ഇടില്ല, cooker ഇലും അല്ല. ഇഞ്ചിയും ഇത്ര ഇടില്ല. ഇനി ഇങ്ങനെ നോക്കാം ട്ടോ, എളുപ്പമല്ലേ cooker ഇൽ. Tku dear ❤️.

  • @jaishreemenon8485
    @jaishreemenon8485 2 місяці тому

    Very nice recipe ❤

  • @priyasunil908
    @priyasunil908 2 місяці тому

    Super video 👌👌🥰🥰👍👍

  • @sindhumenon7383
    @sindhumenon7383 2 місяці тому

    I make masala dosa but i use less ginger. Your recipe super👌👌👌👌 i will definitely try your type. Thanks for sharing this recipe shree❤❤

  • @lathasathish3868
    @lathasathish3868 2 місяці тому

    Nalla super ayittund sree....kothiyayi😋❤️

  • @ranjithmenon8625
    @ranjithmenon8625 2 місяці тому

    Hi. Masala dosa 👌👌

  • @dineshpai6885
    @dineshpai6885 2 місяці тому +1

    Hi Sree Masala Dosa Adipoli 👌👍🙏😊❤️❤️❤️

  • @jayalekshmits6945
    @jayalekshmits6945 2 місяці тому

    Sree!!!! Nice crispy also. Surely ll do❤ Thanks

  • @vijimolpvijayan6198
    @vijimolpvijayan6198 2 місяці тому

    നന്നായിട്ടുണ്ട് ❤❤❤

  • @indirakumari6857
    @indirakumari6857 2 місяці тому

    Superrr

  • @raninair6065
    @raninair6065 2 місяці тому

    ഇതു പോലെ തന്നെയാണ് എൻ്റെ മസാലദോശ ഉണ്ടാക്കുന്ന രീതി ❤❤❤❤

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 2 місяці тому

    Super video

  • @vinunair5215
    @vinunair5215 2 місяці тому +1

    kidu thanku chechi appo ithinte chutneys o?bachelors like us undakande chechi?ayyo bad luck but pls do share ur dosa idli batter if possible chechi.🥰🥰

  • @devankp3761
    @devankp3761 2 місяці тому

    Super 👍👍👍

  • @veenavinodbabu6548
    @veenavinodbabu6548 2 місяці тому

    Nice❤👌

  • @jyothis-gn4qb
    @jyothis-gn4qb 2 місяці тому

    Super ❤❤

  • @pattathilsasikumar1391
    @pattathilsasikumar1391 2 місяці тому

    Sree , Nice recipe 👍👍👍

  • @sobhanamenon7010
    @sobhanamenon7010 2 місяці тому

    Hi Sree.Super masaladosa

  • @user-oz3mg3yj7m
    @user-oz3mg3yj7m Місяць тому

    Supper chechi

  • @ranivinod1502
    @ranivinod1502 2 місяці тому

    Thank you sree❤ nice recipe

  • @karthikakrishnan9788
    @karthikakrishnan9788 2 місяці тому

    Super

  • @sreejan8385
    @sreejan8385 2 місяці тому

    👌👌

  • @lathachandrasekharan5426
    @lathachandrasekharan5426 2 місяці тому

    👍👍👌👌

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 місяці тому

    Hi Sree as usual adipoli tto 👌 🤤👌👍

  • @jayamurali927
    @jayamurali927 Місяць тому

    👍

  • @user-qy1rr6tp2j
    @user-qy1rr6tp2j 2 місяці тому

    Good

  • @user-pw1pi2vc5y
    @user-pw1pi2vc5y 2 місяці тому

    👏🏻👏🏻👏🏻

  • @k.s.subramanian6588
    @k.s.subramanian6588 2 місяці тому +2

    Well done

  • @k.s.subramanian6588
    @k.s.subramanian6588 2 місяці тому

    Home made is divine

  • @ambishiva
    @ambishiva 2 місяці тому

    good

  • @shyambalan777
    @shyambalan777 2 місяці тому

    Good recipe❤❤

  • @ramshishahin5139
    @ramshishahin5139 2 місяці тому

    ❤️❤️👌

  • @prithvirajkg
    @prithvirajkg 2 місяці тому

    സൂപ്പർ മോളെ 👌👌👌🥰🥰🥰

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 2 місяці тому

    Ente masala dosa Sree adichumatty youtube ettathinu nandi ❤❤❤

  • @harisanthsree
    @harisanthsree 2 місяці тому

    👍🏻

  • @bindukrishnan3475
    @bindukrishnan3475 2 місяці тому

    ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കി ട്ടോ മസാല ദോശ സൂപ്പർ ആയി വന്നു എന്ന് എല്ലാവരും പറഞ്ഞു

  • @k.s.subramanian6588
    @k.s.subramanian6588 2 місяці тому

    Very nice 👌 👍 👏

  • @user-hn6qi1mw3x
    @user-hn6qi1mw3x 2 місяці тому

    Sreeeeeeeeeeeeeeeeeeee
    Heart wishes 🙏🙏🙏🙏🙏

  • @susheelalevan9279
    @susheelalevan9279 2 місяці тому

    Do you grind urud dal and rice separately or together? And grind the rice very finely?

  • @molygs332
    @molygs332 2 місяці тому

    ശ്രീക്കുട്ടി ❤🥰👌

  • @sajitharajagopal4336
    @sajitharajagopal4336 2 місяці тому

    👌👌. കുറച്ചു എളുപ്പത്തിലുള്ള lunch box recipe അയക്കാമോ

  • @preethyharidas9420
    @preethyharidas9420 2 місяці тому

    അടിപൊളി sree ❤❤

  • @sobhaajaykumar9891
    @sobhaajaykumar9891 2 місяці тому

    സൂപ്പര്‍ ശ്രീ ❤

  • @skyways1810
    @skyways1810 2 місяці тому

    കേമായി 😛😋🤤മസാല ദോശ തിന്നാൻ ആശയായി😊

  • @bindukrishnan3475
    @bindukrishnan3475 2 місяці тому +1

    First ❤️❤️❤️❤️

  • @ancyabhilash6534
    @ancyabhilash6534 2 місяці тому +1

    Nice..cast iron tawa ethanu?

  • @puspakrishnan3746
    @puspakrishnan3746 2 місяці тому

    Super masala dosa❤❤❤

  • @sujaskitchen2463
    @sujaskitchen2463 2 місяці тому

    Dosa batter kanikkumo. Crispy anu. Super.

  • @manjukumar2114
    @manjukumar2114 2 місяці тому

    Pl add 2 spoon of turdal to batter

  • @deepaprasad6716
    @deepaprasad6716 2 місяці тому

    Aval or choru cherthu arachal ethra divasam mavu fridge il sookshikkam?

  • @ushamurali5651
    @ushamurali5651 2 місяці тому

    അരിയും ഉഴുന്നും ഒക്കെ വേറെ വേറെ ആയി വെള്ളത്തിൽ ഇടണോ Sree?

  • @thulasijagadeesh7213
    @thulasijagadeesh7213 2 місяці тому

    👌👌❣️

  • @jyothirmayiradha1725
    @jyothirmayiradha1725 2 місяці тому

    potato edaku kurach kadikkan kittanam sri

    • @sreesvegmenu7780
      @sreesvegmenu7780  2 місяці тому +2

      ചിലർക്ക് അതാണ് ഇഷ്ടം.
      Brindavan palarivattam okke mashed masala aanu 😊😊

  • @sathidevi6369
    @sathidevi6369 2 місяці тому

    ഞാനും മസാല ഇങ്ങനെ തന്നയാണ് ഉണ്ടാക്കുന്നത്.. പക്ഷേ സവാള ഇത്രയും ഇടാറില്ല

  • @simipradeep9004
    @simipradeep9004 2 місяці тому

    Inji , ulli koodi poyi. Pinne itra loose Padilla.. Baaki ok

  • @algulth_alnabi
    @algulth_alnabi Місяць тому

    ഹലോ മാഡം എല്ലാം ഹോം മെയ്ഡ് ആയ സ്ഥിതിക്ക് വീടിൻറെ അവിടെത്തന്നെചെറിയ ചെറിയ ഒരു ചായക്കട അവിടെത്തന്നെ ഒരു ചെറിയ ഒരു ചായക്കട പോലെ തുടങ്ങിക്കഴിഞ്ഞാൽ നമുക്കൊക്കെ വന്നിട്ട് ഹോം മെയ്ഡ് സാധനം കഴിക്കാലോ 😅

  • @maheshnambidi
    @maheshnambidi 2 місяці тому

    Thrissur masaladosa 1 manies, 2 radhakrishna, 3 bharat, 4 pathans,..............

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 2 місяці тому

    അപ്പോ മസാലദോശക്ക് ചട്ണി വേണ്ടേ😂

  • @thankamanigopakumar1882
    @thankamanigopakumar1882 2 місяці тому

    👌👌👌

  • @akshay7937
    @akshay7937 2 місяці тому

    👍