റംസാൻ ഈസ്റ്റർ വിഷു Furniture Offers 2024 😍| ഫർണീച്ചർ ഓഫറുകളുടെ വലിയ കളക്ഷൻ 😍| My Better Home

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 50

  • @mybetterhome
    @mybetterhome  5 місяців тому +3

    ഈ കടയുടെ വിവരങ്ങൾ:
    Royal Decor
    Railway station Road, Keloth
    Payyannur, Kannur
    +91 8129 385216
    +91 9447067217
    +91 9895332559
    +91 8921650055
    wa.me/918129385216
    Location: g.co/kgs/c9gsh21

    • @abdulsathar979
      @abdulsathar979 5 місяців тому

      ഏറ്റവും വലിയ ഇൻറർനാഷണൽ തട്ടിപ്പ് കൂടിയാണ് ഞാൻ അലമാര എടുത്തു മൂന്നുപ്രാവശ്യം കംപ്ലീറ്റ് വന്നു അതിന് വേല ഇരിട്ടി എവിടെയും ഇല്ലാത്ത വില കൊടുക്കേണ്ടിവന്നു ബജാജ് ഫൈനാൻസ് എനിക്ക് തന്നു അവസാനം അടച്ചിട്ടും അടച്ചിട്ടും തീർന്നത് അന്വേഷിച്ചപ്പോൾ ഇയാൾ ഞാൻ കൊടുത്ത പൈസ തികച്ചും ബജാജ് ഫൈനാൻസ് അവർക്കത് തന്നതായി കാണിച്ചില്ല എന്ന് മാത്രമല്ല പലപ്രാവശ്യം ഇയാളെ ഷോപ്പിലേക്ക് ഞാൻ അപ്പോഴെല്ലാം ഇയാൾ കൈമലർത്തുകയാണ് തീരെ തട്ടുകൾ ഇല്ലാത്ത അലമാര ഇയാൾ തന്നു ഞാനത് ഒരു പ്രാവശ്യം കേടായി ഇയാളെ വിളിച്ചപ്പോൾ പണിക്കാർ അയച്ചു അവരോട് ചോദിച്ചപ്പോൾ പറഞ്ഞു ഞങ്ങൾ ഇങ്ങനെയുള്ള ഒരു അലമാര ഉണ്ടാക്കുന്ന പോലുമില്ല എന്നാണ് ഞാനൊരു ഉസ്താദ് കൂടിയാണ് ഇയാളെ പല പ്രാവശ്യം വിളിച്ചു ഞാൻ നല്ലോണം പറഞ്ഞു ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത വണ്ണം വഞ്ചിക്കുകയാണ് അയാൾ ചെയ്തത് ഞാൻ പലപ്രാവശ്യം അയാളെ വിളിച്ചു

    • @abdulsathar979
      @abdulsathar979 5 місяців тому

      അഞ്ചുവർഷം ഗ്യാരണ്ടി പറഞ്ഞു തന്ന സാധനം ഒരു മാസം തികയുന്നതിന് മുമ്പാണ് കംപ്ലീറ്റ് വന്നു ഇയാളെ വിളിക്കേണ്ടി വന്നത്. ഞാനൊരു ഉസ്താദ് ആയതുകൊണ്ട് മാത്രമാണ് പ്രശ്നമുണ്ടാക്കാൻ പോവാതിരുന്നത് മാത്രവുമല്ല അയാളുടെ ഷോപ്പിംഗ് ചുറ്റുഭാഗത്തും എൻറെ ബന്ധുക്കൾ ധാരാളം ഉണ്ട് ഏതായാലും അയാൾ എന്നെ വഞ്ചിച്ചതിന് നാളെ മഹ്ശറയിൽ തിരിച്ചു കിട്ടും എന്നുള്ള പ്രതീക്ഷ എനിക്കുണ്ട്

  • @ranarafa3065
    @ranarafa3065 5 місяців тому +7

    ഖത്തറിൽ നിന്ന് ആണ് കേട്ടോ.നിങ്ങളെപോലെയുള്ള ആളുകൾ വീഡിയോ ചെയ്യുന്നതിന് മുൻപ് കടയെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം പെഷകരെ പറ്റിക്കരുത് പ്ലീസ് ഞാൻ അവിടെ വിളിച്ചു വാട്സ്ആപ്പ് ചെയ്തു ഒരു മറുപടിയും ഇല്ല ഇത്രയും ഉത്തരവാദിത്തം ഇല്ലാത്ത കടയിൽ നിന്ന് എങ്ങനെ പർച്ചസ് ചെയ്യും കഷ്ടം

    • @aneeshpanakkara
      @aneeshpanakkara 5 місяців тому +1

      Njanum vilichu no response

    • @arunlal1942
      @arunlal1942 3 місяці тому +1

      ഞാൻ msg അയച്ചു പക്ഷെ സൗത്ത് കേരള ഡെലിവറി ഇല്ല. ഈ പുള്ളിയുടെ വീഡിയോ കണ്ടു msg അയച്ചത് anu😁.

  • @user-jz1po5ge8c
    @user-jz1po5ge8c 5 місяців тому +1

    Super..., ente pocketinu pattaatthath aanengilum, ente tastinu cherunnathaanu mikka item um. Pratheygichu aa 90000 varunna bedroom set.

  • @arunlal1942
    @arunlal1942 3 місяці тому +1

    ഓഫർ ഒക്കെ ഉണ്ട് സാധനവും കൊള്ളാം പക്ഷെ കണ്ണൂർ ചുറ്റും മാത്രേ ഡെലിവറി ഉള്ളു

  • @vishnuvk3667
    @vishnuvk3667 5 місяців тому +4

    Sofa cum bedinte rate paranjillello?

  • @shabanasaleem7595
    @shabanasaleem7595 5 місяців тому +1

    Bed come sofa rate paranjila

  • @abdulazeez3298
    @abdulazeez3298 3 місяці тому +1

    ഇവിടെ പോയി നോക്കി ഒരു മണ്ണാങ്കട്ടയും കണ്ടില്ലല്ലോ

  • @nazarvkp8178
    @nazarvkp8178 4 місяці тому +1

    Ideal decor bad service aanu high price um aanu custemersine nadannu nokkaan vidilla disterbed cheyyum

  • @sarithasarithakp9903
    @sarithasarithakp9903 5 місяців тому

    Sir kannur ano live cheyyunnath

  • @haneefooty3131
    @haneefooty3131 5 місяців тому

    Virajpeta delivery unda

  • @muhammadshammastm4933
    @muhammadshammastm4933 5 місяців тому +1

    Ceramic glass top petenn potan chance undo? Kutikal oke ullidath use cheyyan pato?

    • @nasihameen.928
      @nasihameen.928 5 місяців тому +1

      cheyyan pattum it’s stronger and heavy than glass.

    • @f.creations1201
      @f.creations1201 5 місяців тому

      Marble കൊണ്ട് table ഉണ്ടാക്കിയാൽ വേഗം പൊട്ട്ടാൻ ചാൻസ് ഉണ്ടോ

  • @ranamiracles4029
    @ranamiracles4029 5 місяців тому

    വയനാട് ഫ്രീ ഡെലിവറി ഉണ്ടോ

  • @gopikaprabha2602
    @gopikaprabha2602 5 місяців тому

    Sofa come bed price not disclosed and asked

  • @ayshanachu1446
    @ayshanachu1446 5 місяців тому +8

    ഏറ്റവും വില കൂട്ടി വില്ക്കുന്ന സ്ഥാപനമാണിത്😮

    • @Achushihab
      @Achushihab 5 місяців тому

      അങ്ങനെ തോന്നിയില്ല

    • @knrshemi
      @knrshemi 4 місяці тому

      കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ...🙄

    • @malayalimedia4321
      @malayalimedia4321 3 місяці тому +2

      ഇയാള് അടുത്ത ഷോപ്പിലെ ഓണറുടെ വൈഫ് ആയിരിക്കും അല്ലേ😅😅

  • @user-kL8D4
    @user-kL8D4 5 місяців тому +1

    Thrissur cheyyamo

  • @sjacob8767
    @sjacob8767 5 місяців тому

    South kerala delivery kittumo

  • @SaranyaTM-ip4gm
    @SaranyaTM-ip4gm 5 місяців тому

    Emi available aanO

  • @sirajbinmoosa
    @sirajbinmoosa 5 місяців тому +2

    പൊന്നാനി യില്‍ കിട്ടുമോ delivery.. House worming ആണ്

  • @florajames1640
    @florajames1640 3 місяці тому

    എവിടാ place

  • @bijoybhaskar9358
    @bijoybhaskar9358 5 місяців тому

    Nigalude no.kittumo oru information choikan ahhnh

  • @nasnas7508
    @nasnas7508 5 місяців тому

    HR fabric enna fabric illa bro....

    • @subscribetomanly
      @subscribetomanly 5 місяців тому

      then what is the name of it ?

    • @ashikkareem
      @ashikkareem 5 місяців тому

      HR oru Brand Anu.. Hariyana Based making. Normal Brand

  • @maheswarivi8298
    @maheswarivi8298 5 місяців тому

    Ernakulam servive unfo

  • @bushra4154
    @bushra4154 5 місяців тому

    Sofa cum bedinte rate parayuuu

  • @farzeennasar
    @farzeennasar 5 місяців тому

    👍

  • @Muhammed_Rayhan
    @Muhammed_Rayhan 5 місяців тому

    🔥🔥

  • @user-tn5ch8dp5w
    @user-tn5ch8dp5w 5 місяців тому

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 5 місяців тому

    Rate kooduthalanu

  • @bachuforever1419
    @bachuforever1419 5 місяців тому +3

    റോയൽ ഡെക്കർ പയ്യന്നൂരിൽ പണ്ടേ ഫേമസ് ആണ്....
    ഇപ്പോൾ ഐഡിയൽ ഡെക്കറും ഉണ്ട്..... രണ്ടും നല്ല ഫർണിചർ ഷോപ്പ് ആണ്....

  • @bijoybhaskar9358
    @bijoybhaskar9358 5 місяців тому

    Nigalude no.kittumo oru information choikan ahhnh

  • @anoopjg8908
    @anoopjg8908 5 місяців тому

    🔥🔥🔥

  • @ShafiCs-mt1to
    @ShafiCs-mt1to 5 місяців тому