പതിനേഴിന്നഴകായ് മാറി പവിഴനിലാവ് | Pathinezhin Azhakaay | Uthaman | KJ Yesudas | KS Chithra

Поділитися
Вставка
  • Опубліковано 1 жов 2024
  • Movie : Uthaman (2001)
    Movie Director : P Anil, Babu Narayanan
    Lyrics : Kaithapram
    Music : Johnson
    Singers : KJ Yesudas, KS Chithra
    പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
    പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
    നിന്‍ മേനിയെന്റെ നെഞ്ചിലൂര്‍ന്നു
    നെന്മേനിവാക പൂത്തുലഞ്ഞു
    തുമ്പുകെട്ടിയ മുടിയഴകില്‍
    വീണലിഞ്ഞുപോയ് നിത്യസൗരഭം
    (പതിനേഴിന്‍)
    പാലരുവിത്തിരയിളകി തെന്നലൊഴുകി
    കായാമ്പൂമിഴിയെഴുതി കാമനകള്‍
    പൂത്തിലഞ്ഞിത്തണലില്‍ പൂങ്കാറ്റലഞ്ഞു മയങ്ങി
    മന്ദഹാസമലരില്‍ തേന്‍‌വണ്ടു വന്നു കിണുങ്ങി
    ഇരുഹൃദയങ്ങളിലൊരു മോഹാവേശം
    പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
    പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
    എന്‍ മേനി നിന്റെ മാറിലൂര്‍ന്നു
    നെന്മേനിവാക പൂത്തുലഞ്ഞു
    തുമ്പുകെട്ടിയ മുടിയഴകില്‍
    വീണലിഞ്ഞുപോയ് നിത്യസൗരഭം
    (പതിനേഴിന്‍)
    പരിഭവമീ കവിളിണയില്‍ വീണലിഞ്ഞു
    അരുതെന്നീ ചുണ്ടുകളില്‍ വിരലണഞ്ഞു
    മിഴികള്‍ തമ്മിലിടഞ്ഞു അന്നെന്റെ മൗനമുലഞ്ഞു
    മെയ്യണഞ്ഞനേരം കൈവളയുടഞ്ഞുപൊഴിഞ്ഞു
    അതുവരെയറിയാത്തൊരു രാഗോന്മാദം
    പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
    പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
    എന്‍ മേനി നിന്റെ മാറിലൂര്‍ന്നു
    നെന്മേനിവാക പൂത്തുലഞ്ഞു
    പൊട്ടുകുത്തി മയ്യെഴുതി
    തേടിയെന്നുമീ രാഗപൗരുഷം
    (പതിനേഴിന്‍)

КОМЕНТАРІ • 8

  • @jaganhari
    @jaganhari 7 місяців тому +5

    ശരിക്കും സിനിമയിൽ ചിത്രീകരിക്കണം ആയിരിന്നു ഈ പാട്ട്... ❤️❤️❤️❤️നല്ല ഒരു സിനിമയും അതിലും മനോഹരമായ ഗാനങ്ങളും ❤️❤️❤️

  • @VipinPm-i6w
    @VipinPm-i6w Місяць тому +1

    ഇപാട്ട് യൂറ്റുബിൽ നിന്ന് ഒരിക്കലും കളയരുത് ഇട്ടു തന്നതിന് ഒത്തിരി നന്ദി നന്ദി❤️❤️❤️❤️❤️❤️❤️❤️❤️:❤️❤️.❤️:❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍❤❤❤

  • @ManojKichu-v6g
    @ManojKichu-v6g 3 місяці тому +3

    ഇതുപോലൊരു മൂവി യും സോങ്ങും വരില്ല കഴിഞ്ഞുപോയ ആ കാലം

    • @Haran23
      @Haran23 2 місяці тому

      അതെ സത്യം

  • @VipinPm-i6w
    @VipinPm-i6w Місяць тому

    9000 ലൈക്ക്👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌🌹🌹🌹❤️❤️❤️❤️❤️❤️

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 7 місяців тому +2

    ❤❤❤❤കേൾക്കാൻ
    ഇഷ്ടമുള്ള ഗാനം❤❤❤

  • @shibinom9736
    @shibinom9736 7 місяців тому

    💞💞💞💞