അമ്മയെ ഇല്ലാതാക്കിയ അച്ഛനോട് മക്കൾ പകരം വീട്ടി | അച്ഛന് പൂട്ട് വീണത് മക്കൾ ഇപ്പോഴും അറിഞ്ഞിട്ടില്ല

Поділитися
Вставка
  • Опубліковано 5 тра 2024
  • Visit Us: masternewskerala.com/
    Facebook: / masterbrainofficial
    Instagram: / itsmasterbrain

КОМЕНТАРІ • 107

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 2 місяці тому +49

    മക്കളെ കാണുപ്പോൾ സങ്കടം തോന്നുന്നു.

  • @shereefvlog3317
    @shereefvlog3317 2 місяці тому +14

    ആ കുട്ടികളെ പടച്ചവൻ കാക്കട്ടെ. ആരെങ്കിലും അവരെ സഹായിക്കൂ. അവർക്കു നല്ല വീട് എല്ലാം വേണം 🙏

  • @sak7607
    @sak7607 2 місяці тому +26

    കുറെ പേരുടെ സഹതാപവും അയ്യോപാവം കേട്ടിട്ട് ഈ കുഞ്ഞുങ്ങൾക്ക് എന്ത് ഗുണമാണുള്ളത്

  • @prasadnarayanan9576
    @prasadnarayanan9576 2 місяці тому +36

    ദൈവം ആ മക്കളെ രക്ഷിക്കട്ടെ

  • @bindhujayababu5494
    @bindhujayababu5494 2 місяці тому +26

    അവൻ ഇനിയും പുറത്ത് വരരുത്

  • @lakshmilachu3958
    @lakshmilachu3958 2 місяці тому +17

    ഇയാൾ എന്താ പോലീസ് ആണോ അവര് പോലും ഇത്രയും ഇതായി ചോദിക്കില്ല ഇയാൾക്ക് എന്താ പാവം കുട്ടികൾ.

  • @rajeshpochappan1264
    @rajeshpochappan1264 2 місяці тому +23

    അവർക്ക് വല്ലതും കൊടുക്കു

  • @beenarani7034
    @beenarani7034 2 місяці тому +38

    ഇയാള് എന്തോന്നാടാ കൊച്ചു കുട്ടികളുടെ അടുത്ത് ചോദിക്കുന്ന ചോദ്യം

  • @sheela_saji_
    @sheela_saji_ 2 місяці тому +13

    തന്ത നഷ്ടപ്പെട്ടാൽ ഏത് അമ്മയും മക്കളെ എങ്ങനെയും വളർത്തും.
    പക്ഷേ തന്തമാർ ഒരിക്കലും അങ്ങനെ ചെയ്യില്ല. പെറ്റമ്മ ഇല്ലാത്ത മക്കൾ എന്ന അവസ്ഥ സഹിക്കാൻ പറ്റാത്തതാണ്. ഈ മക്കൾ ഒരിക്കലും തന്തയെ സ്നേഹിക്കില്ല.
    അമ്മയുടെ മരണം ഒരിക്കലും മറക്കുകയൂം ഇല്ല. പാവം കുഞ്ഞുങ്ങൾ.😢😢😢

  • @sak7607
    @sak7607 2 місяці тому +20

    നിങ്ങൾക് കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിട്ടൂടെ. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ... ഓർക്കാൻ പോലും ഭയക്കുന്ന അവരുടെ ജീവിതത്തിലെ ആ ഭീകര സംഭവം ഇവരെ കൊണ്ട് കുത്തി കുത്തി ചോദിച്ചു പറയിപ്പിക്കുന്ന നിങ്ങൾക് മനസാക്ഷിയില്ലേ..
    അവരുടെ അവസ്ഥ അത് അനുഭവിച്ചാലെ അറയൂ..

  • @lizzyjoseph2011
    @lizzyjoseph2011 2 місяці тому +7

    ഈ കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. എന്തു കേട്ടാലും സാഹചര്യങ്ങൾ മുതലെടുക്കുന്ന കാപാലികന്മ്മാർ ഈ നാടിന്റെ ശാപമാണ്.

  • @lailag120
    @lailag120 2 місяці тому +17

    കൊച്ചു കുട്ടികളോട് എരിതീയിൽ
    എണ്ണ ഒഴിക്കുന്നു

  • @user-xw2qi1qb7b
    @user-xw2qi1qb7b 2 місяці тому +11

    മക്കളെ നിങ്ങളെ ദൈവം രക്ഷിക്കും മക്കള് രണ്ട് പേരെ വീട്ടിലുള്ള സൂക്ഷിക്കണം

    • @molicochin2478
      @molicochin2478 2 місяці тому

      Ok is a good place for me to stay with you and you will be a lovely lady in in family as as am sure you can can them in a a different place and and and

    • @molicochin2478
      @molicochin2478 2 місяці тому

      dear dear a a place for me me stay with you you

    • @molicochin2478
      @molicochin2478 2 місяці тому

      Ok is a good good man man and a great

    • @molicochin2478
      @molicochin2478 2 місяці тому

      Ok is is is man man who has

  • @Kannurkari663
    @Kannurkari663 2 місяці тому +14

    പാവം മക്കൾ

  • @beenakt8781
    @beenakt8781 2 місяці тому +7

    ഇങ്ങനെ, ഉള്ള, അച്ഛൻ,, വേണ്ട,,,ഈ, മക്കൾ ക്,,, നല്ലത് വരും

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 місяці тому +7

    ആരേലും അവരുടെ കാര്യം ഏറ്റടുത്താൽ നന്നായിരുന്നു

  • @rosammaroy4299
    @rosammaroy4299 2 місяці тому +5

    ❤️❤️❤️ വിഷമിക്കാതെ മക്കളെ ദൈവം ഉണ്ട്

  • @arathysujal4367
    @arathysujal4367 2 місяці тому +75

    ആ കുട്ടികളുടെ മുഖം കാണിക്കരുത് ആയിരുന്നു പെൺകുട്ടികൾ അല്ലേ അവർക്കൊരു ഭാവിയില്ലേ

    • @Lu_cid_
      @Lu_cid_ 2 місяці тому +7

      ഇയാൾക്ക് വ്യൂസ് കിട്ടണം അത്രേ ഉള്ളൂ 😢

    • @shaliniomana6295
      @shaliniomana6295 2 місяці тому +1

      ചിലരുടെ മുഖം കാണിക്കില്ല....

    • @anlinmariya3342
      @anlinmariya3342 2 місяці тому

      😊

    • @user-dz6kn3eo8z
      @user-dz6kn3eo8z 2 місяці тому +4

      Iyalude over senti... Full udayippanu. Like kittan vendiyulla udayippu

    • @shynirajeesh4178
      @shynirajeesh4178 2 місяці тому +3

      Enthiu ഭാവി അവരുടെ അമ്മയെ കൊമ്പവന്റെ കാര്യമാ പറയുന്നത് ഇത് എല്ലാരും അറിയണ്ടേ

  • @padmaskitchen7901
    @padmaskitchen7901 2 місяці тому +22

    കൂട്ടികളേഭഗവാനുണ്ട്.
    പേടിക്കരുത്.
    നന്നായി പഠിക്കണം.

  • @amalsebastian6580
    @amalsebastian6580 2 місяці тому +41

    അവരുട ഭാവി കരുതി മുഖം കാണിക്കരുതായിരുന്നു. ഈ എപ്പിസോഡ് കേവലം viewership ന് മാത്രമേ ഉപകരിക്കു.

  • @nazarbavakhan119
    @nazarbavakhan119 2 місяці тому +7

    പാവം മക്കൾ... അമ്മ പോയാൽ മക്കൾ അനാഥരാണ്... മക്കളെ ദൈവം കാത്തുകൊള്കും 🙏🌹🌹🌹🌹🌹🌹

  • @sushavb8376
    @sushavb8376 2 місяці тому +2

    ഈൗ ചാനലുകാരൻ എന്തൊരു മനുഷ്യൻ ആണ്... വേദനിച്ചു ഇരിക്കുന്നവരെ ഒന്നും കൂടി വേദനിപ്പിക്കുന്ന ഒരാൾ. കഷ്ട്ടം

  • @AnjusyamSoumya
    @AnjusyamSoumya 23 дні тому +1

    പാവം കുട്ടികൾ കരയുന്നത് കണ്ട് കരഞ്ഞു പോയി നെഞ്ച് നീറിപോണു.ഇനിയെങ്കിലും ഇതുപോലെ കുത്തി കുത്തി ചോതിക്കരുത് plz😔🙏

  • @elsyjessy3086
    @elsyjessy3086 2 місяці тому +8

    Mole kondu newspaper vayipikandayirunnu 😢 ., pavam ponnu makkal

    • @shanl2507
      @shanl2507 2 місяці тому +1

      Njanum atha alojichath kashttam

  • @kunju499
    @kunju499 2 місяці тому +8

    😓മകളെ രണ്ടു പേരും, നന്നായി padekanam, അമ്മയുടെ ആത്മവെനുവേണ്ടി, prathekam, ഇവരുടെ അക്കൗണ്ട് നമ്പർ കൊടുത്താൽ, നമുക്കു എല്ലാവർക്കും ഇവരെ sahayekam, 🙏🙏🙏🙏🙏🙏

  • @sabnakunukki9089
    @sabnakunukki9089 2 місяці тому +6

    Pavam makkal😢😢😢

  • @SubhadraVaravoor-qq5sp
    @SubhadraVaravoor-qq5sp 2 місяці тому +3

    ഇ മക്കളെ നമുക്ക് സഹായിക്കണം

  • @rashitharavi8280
    @rashitharavi8280 2 місяці тому +5

    Enthuvaade aa kuttikale ethokke veendum oormippichu than reach koottunne

  • @rasiyaph1741
    @rasiyaph1741 2 місяці тому +7

    Pavam kuttikal😢😢

  • @harilalmn
    @harilalmn 2 місяці тому +2

    ഹേ... ഇങ്ങനെ കുത്തി കുത്തി ചോദിച്ച് ആ കുഞ്ഞിനെ വിഷമിപ്പിക്കല്ലേ മിസ്റ്റർ... അവർ മറക്കാൻ ആഗ്രഹിക്കുന്ന സീൻ ആയിരിക്കുമല്ലോ ആ അമ്മ തീഗോളമായി നിലത്ത് കിടന്നുരുളുന്നത്... എന്തിനാണ് കിഴിഞ്ഞ് കിഴിഞ്ഞ് അതിന്റെ കൂടുതൽ വിശദാംശങ്ങൾ ചോദിക്കുന്നത്... പാവം കുട്ടികൾ!

  • @yathishp9571
    @yathishp9571 2 місяці тому +4

    😭😭😭🙏🙏

  • @julibiju1357
    @julibiju1357 2 місяці тому +8

    Paavam kuttikal

  • @umarabusana2641
    @umarabusana2641 27 днів тому +1

    ഇത്തരം കേസുകളിൽ പരമാവതി അവരെ സങ്കടപ്പെടുത്താനല്ല ശ്രമിക്കേണ്ടത് ആത്മധൈര്യം കൊടുക്കുകയല്ലെ വേണ്ടത് ? കഴിയുന്ന സഹായം നൽകുകയും വേണം അവരുടെ പേരിലും താങ്കൾക്ക് കാശ് വരൂലെ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 2 місяці тому +2

    പാവം മക്കൾ മക്കൾക്ക് നല്ലത് വരട്ടെ

  • @gayathrivs6539
    @gayathrivs6539 2 місяці тому +2

    ഈ കുഞ്ഞുങ്ങൾ പാവം ഉയരങ്ങളിൽ എത്തട്ടെ

  • @balubabu8532
    @balubabu8532 2 місяці тому +1

    Orupadu nalla manasukalude udamakal ee video Kandu avarukku vendathu manasilakki Avara sahayikkanam 😞

  • @sojiphilipose5347
    @sojiphilipose5347 2 місяці тому +1

    Child care will take care surely

  • @ambilysanthosh2296
    @ambilysanthosh2296 2 місяці тому +3

    കുട്ടികളെ സഹായിക്കാൻ പറ്റുന്ന എന്തെങ്കിലും കൂടെ ചെയ്യണമായിരുന്നു...

  • @mini-ii9gq
    @mini-ii9gq 2 місяці тому +2

    ബിനോയ്‌ ഈ വീഡിയോ കുഞ്ഞുങ്ങളുടെ മുഖം ഒന്ന് hide chaiyyamarunnu. ഒപ്പം ഈ വീഡിയോ കാണുന്ന ഒരുപാട് പേര് ഉണ്ട് ഈ കുഞ്ഞുങ്ങളെ സഹായിക്കാൻ മനസ്സുള്ളവർ കാണുമെല്ലോ.. പല തുള്ളി പെരുവെള്ളം.. പോലെ ഈ കുഞ്ഞുങ്ങളെ സഹായിക്കണം.. അതിന് ഒരു അക്കൗണ്ട് num.. വെക്കുന്നത് നല്ലതായിരുന്നു.. ആ അക്കൗണ്ട് ആ കുഞ്ഞുങ്ങളുടെ തന്നെ ആയിരിക്കണം 🙏🙏🙏

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 2 місяці тому +2

    ഈ വീഡിയൊ എന്തിനായിരുന്നു മാഷേ

  • @4smediapresence
    @4smediapresence 28 днів тому +2

    😢😢😢😢😢😢😢😢😢😢🙏

  • @shaijuudayan2960
    @shaijuudayan2960 2 місяці тому +1

    🙏🏻

  • @filmynewsandgossip
    @filmynewsandgossip 2 місяці тому +2

    പാവം കുട്ടികൾ

  • @GouthamKrishna-qg6ly
    @GouthamKrishna-qg6ly Місяць тому +1

    😢😢😢😢

  • @Elizabeth-pi7vu
    @Elizabeth-pi7vu 2 місяці тому +1

    Aa kuttykalude surakshithathwam eyal manapporvam nasippikkukayanu ethu anuvadikkan padundò

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 2 місяці тому +1

    ❤❤❤❤❤❤❤

  • @shantythomas1628
    @shantythomas1628 2 місяці тому +1

    Kashtam pavam kuttikal 😢

  • @ManjuS-wi3rk
    @ManjuS-wi3rk 2 місяці тому +2

    1:06

  • @bindhu1881
    @bindhu1881 2 місяці тому +1

    മക്കളെ സഹിക്കുവാൻ പറ്റുന്നില്ല കേട്ടിട്ട് ദൈവം ഉണ്ടല്ലൊ

  • @ishascookingcrafting8592
    @ishascookingcrafting8592 2 місяці тому +1

    കുഞ്ഞി മക്കളെ കരയിപ്പിച്ചു zoom ചെയ്യുന്നു

  • @sumeshpai6559
    @sumeshpai6559 2 місяці тому +1

    Tankalodu bahumanam undarunnu pakshe ee oru video kondu athu poyi .avarude mukham kaanikan padillarunnu koodathe enthokke chodyam anu chodikunathu enthinu anu athokke chodikunathu avare karayikan ano .reach kittan vendi ingane cheyyenda avisyam illarunnu

  • @user-xw2qi1qb7b
    @user-xw2qi1qb7b 2 місяці тому +4

    മക്കള് രണ്ട് പേരും സൂക്ഷിക്കണം ദൈവം കൂടെ ഉണ്ട

  • @ajithakumari6148
    @ajithakumari6148 2 місяці тому

    Kuttikalekondu yellam parayippikkukayum vaartha avarekondu thane vaayippichu resikkunna ee avatharakanaanu yettavum valiya tharikida

  • @Nimmushuuu
    @Nimmushuuu Місяць тому +1

    Paavam makkal

  • @shajeena-bk9sh
    @shajeena-bk9sh 2 місяці тому

    Aa kuttikalk vallathun kodutho 😢

  • @christeenachristy7050
    @christeenachristy7050 2 місяці тому +2

    Eni orikkalum Evan purathirangathirikkatta

  • @Elizabeth-pi7vu
    @Elizabeth-pi7vu 2 місяці тому

    Eyal aaghoshikkayano

  • @jayamenon1279
    @jayamenon1279 2 місяці тому +1

    Paavam Kuttikal 😞😞😞

  • @ManjuS-wi3rk
    @ManjuS-wi3rk 2 місяці тому

    First❤

  • @arathysujal4367
    @arathysujal4367 2 місяці тому +8

    ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് സഖിക്കുന്നില്ല 😔

  • @thewild1445
    @thewild1445 2 місяці тому +2

    അത്തരം സംഭവങ്ങൾ കുത്തി കുത്തി ചോദിക്കാതെ

  • @Dr.aryan..muthumol
    @Dr.aryan..muthumol Місяць тому

    Ingne ulla thallmar mkklecrape chythlum hus ne side nilkm

  • @user-ne8je6ru8k
    @user-ne8je6ru8k 2 місяці тому +1

    Avane chips ariyumpole arinjukoottanam

  • @raoofk1709
    @raoofk1709 Місяць тому

    കുറച്ചു കഴിഞ്ഞാൽ വെറുതെ വിടുന്ന ശിക്ഷ

  • @user-tb1lm1we2z
    @user-tb1lm1we2z 2 місяці тому +1

    സാർ നിങ്ങൾ ഒരു മാന്യനാണെങ്കിൽ ചോദ്യം കുഞ്ഞുമക്കളോട് ചോദിക്കരുത് വെറും ബോറായി പോയി

  • @mrkomban6741
    @mrkomban6741 2 місяці тому +1

    Purimone tayoli kollanm kunnene

  • @sudhinachandran9360
    @sudhinachandran9360 2 місяці тому

    Wht nonsense question r u asking.. Instead helping them heal ur making them feel as if they r a burden for others... It's nt der fault it happened ,..

  • @santoshsamuel973
    @santoshsamuel973 2 місяці тому +1

    Aa kunjungale Gandhi homil aaku

  • @rajeshpochappan1264
    @rajeshpochappan1264 2 місяці тому +3

    പാവം കുട്ടികൾ 😭🙏

  • @ManjuS-wi3rk
    @ManjuS-wi3rk 2 місяці тому

    First

  • @nirmalanimmi4819
    @nirmalanimmi4819 2 години тому

    Manashishe.ella.tha.chuthiyam.kastam

  • @user-vi1gd7qh4o
    @user-vi1gd7qh4o Місяць тому

    കുട്ടികളുടെ മുഖം കാണിക്കരുത്, നിങ്ങള്ക്ക് അതുകൊണ്ട് പ്രയോജനം കാണും, നിങ്ങക്കും മക്കൾ ഇല്ലേ 😊

  • @user-ne8je6ru8k
    @user-ne8je6ru8k 2 місяці тому

    Kure appanmaaraya sattanmar

  • @Nimmushuuu
    @Nimmushuuu Місяць тому

    Aa nyndamone endhina jeevaparyandham koduthe ende kayil thaa… a nyndamone

  • @user-xw2qi1qb7b
    @user-xw2qi1qb7b 2 місяці тому +2

    കരയുത്

  • @jessyjohn2727
    @jessyjohn2727 2 місяці тому

    കുറേ പേരുടെ like ഉം view സും താങ്കൾക്ക് കിട്ടിയാൽ ഇയാളുടെ reach കൂടും അത്ര തന്നെ അല്ലാതെ ഈ കുട്ടികളെ പ്രദർശിപ്പിച്ചു വീഡിയോ ചെയ്തിട്ട് ആ കുഞ്ഞുങ്ങൾക്ക് എന്താ ഗുണം.. താങ്കൾ ഇവർക്ക് ഒന്നുമറിയില്ല അയ്യോ പാവം കുഞ്ഞുങ്ങൾ എന്ന് പറയുന്നു എന്തിനാണ് ഇങ്ങനെ ഉള്ള മാതാപിതാക്കൾ ഓരോ മനുഷ്യനും ഭൂമിയിൽ ജീവിക്കുവാനുള്ള കാലം എത്ര എന്നും എങ്ങനെ എന്നും അറിയില്ല പിന്നെ എന്ത് നാളെ നാളെ അവർക്കും ഈ പ്രകൃതി ഒരു ഉദേശം വച്ചിട്ടുണ്ട് അവർഎങ്ങനെ എങ്കിലും ജീവിച്ചോളും ഇപ്പോൾ തന്നെ അപ്പനും ഇല്ല അമ്മയും ഇല്ല എന്നിട്ടും അവർ ജർവിക്കുന്നില്ലേ? അപ്പോൾ അവരുടെ കാര്യങ്ങൾ നോക്കാൻ പ്രകൃതി ഏല്പിച്ചിരിക്കുന്ന വ്യക്തി കൾ അത് നോക്കുന്നു അവർ സന്തോഷം ആയി ജീവിക്കുന്നു അത് പോരേ പിന്നെ എന്ത് നാളെ നാളെ????

  • @user-tg6ny9sg3x
    @user-tg6ny9sg3x 2 місяці тому

    Eemakkalude.accountnumbermessagecheyyavo

  • @ManjuS-wi3rk
    @ManjuS-wi3rk 2 місяці тому

    First

  • @ManjuS-wi3rk
    @ManjuS-wi3rk 2 місяці тому +1

    First