അർത്ഥം അർഹിക്കാത്ത വാക്ക് " possessiveness , "ഏതു നിമിഷവും ജീവൻ നഷ്ടപ്പെട്ടാൽ ദുർഗന്ധം വമിക്കുന്ന ശരീരം, ആർക്കും ഒന്നും സ്വന്ത മല്ലാത്ത ഈ ലോകത്ത് നിന്നും സ്വന്തമാക്കിയതും വെട്ടി പിടിച്ചതും ഉപേക്ഷിച്ചു വിടവാങ്ങുന്ന മുഖങ്ങൾ എല്ലാ ദിവസവും കൺ മുമ്പിൽ കണ്ടിട്ടും നമ്മൾ ഒരു പാഠവും പഠിക്കുന്നില്ല ഒരു നൂൽ ചരടിൽ ബന്ധിച്ച എല്ലാ ബന്ധങ്ങളും സ്വന്തമെന്നു കരുതി മുറവിളി കൂട്ടുമ്പോഴും അഹങ്കരിക്കു മ്പോഴും സ്വന്തമെന്നു കുരുതിയത് ഒന്നും സ്വന്തമല്ലന്ന് കാലം തൊളിയിച്ചു കൊണ്ടു തന്നെ ഇരിക്കുന്നു 😊
വളരെ ശരിയാണ് കേട്ടോ. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകാത്തവർ നന്നേ കുറവാണ്. ഇത്തരം സ്വഭാവം കൂടുതലുള്ള എന്റെ സുഹൃത്തിന് ഞാൻ ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.. ജീവിച്ചിരുന്നാൽ അടുത്ത വീഡിയോ കാണാം .വളരെ സുന്ദരമായി ഈ വിഷയം കൈകാര്യം ചെയ്തു.നന്ദി സ്മിതാ!
നമ്മൾ അത്രമേൽ സ്നേഹിക്കുന്ന ആൾ നമ്മളോട് എന്തെങ്കിലും ഒരു ചെറിയ വക്കിൽ എങ്കിലും വേദനിപ്പിച്ചാൽ. അത് വലിയൊരു ദുഖമായി മാറുന്നു. ആത്മഹത്യാ വരെ ചെയ്യാൻ തോന്നാറുണ്ട് ചില സമയം 😔
എന്റെ boyfrnd നെ വേറെ grls ടച്ച് ചെയുന്നത് എനിക്ക് ഇഷ്ടമല്ല,പിന്നെ വേറെ grlsnod അവൻ ഓവർ ആയിട്ട് സംസാരിക്കുമ്പോൾ ഒക്കെ എനിക്ക് മനസ് ഒരുമാതിരി ആണ്,അത് എന്റെ തെറ്റ് ആണോ 🥲plzz reply
Mam paranjathu ellam Sheri aa ente best friend nodum ente papayodum aa enik posssiveness enik avare aarkum vitt kodukan istalla eth ketappo ente manasil njan cheitha kurachu mistakes enik oormavannu eni athu njan repeat cheiyyathe nokam
Echi ee prasnam karananam nyan lowerinte vannand veshamippikkunn😥, athinekalum nyanum karanjodirikkunnu ee problem solve cheyyan valla meditationum unda? 🤔🥺 annikk anne change cheyyanam🙂
ഒരുപാട് ഒരുപാടു സ്നേഹിച്ചുപോയി.. അതിർവരമ്പ് ഇടാൻ കഴിയുന്നില്ല..😢😢😢😢എന്നെ മാത്രം സ്നേഹിച്ച മതി.. പലരും കോണ്ടാക്ടിലൂടെ ഞങ്ങളെ തകർക്കാൻ നോക്കുകയാണ്. എന്നെ ഇഷ്ടമല്ല്ലാത്തവർ എന്റെ partnerodu എന്തിനാ അടുപ്പം കാണിക്കുന്നേ. അതിന്റെ ആവശ്യമുണ്ടോ.. എന്നെ ശത്രു ആയി കാണുന്നവരോട് ഇക്കാക്കും ശത്രു ആയി നിന്നപ്പോരേ.. സ്നേഹത്തോടെ പെരുമാറാണ്ടല്ലോ 😢😢😢

Thank y'
Great thought

ഈ ഒരു പ്രേശ്ശനം കാരണം എന്റെ സ്നേഹം എന്റെ പാർട്ണറിനു ബുദ്ധിമുട്ടായി തോന്നിതുടങ്ങി 😔
ഇതേ അവസ്ഥ ആണ് ബ്രോ 😇
same ann bro
Same aval vendanu paranj poi
😂😂 njn moonji irikkuaa bro
Pote athu avaru manasalkanam a snhne kondu annenu
Possessiveness Randuperkkum undenkil oru kuzhappavumilla. oraalkkumathram aavumbozhanu prashnam.
True
എന്തൊക്കെ ആണെങ്കിലും മനസ്സിൽ നിന്നും മാറ്റാൻ കഴിയുന്നില്ല അത്രക്ക് ഈഷ്ട്ടമായിപ്പോയി
വളരെ കൃത്യമായി മനോഹരമായി പറഞ്ഞു
സ്മിത മാഡം
നിങ്ങളുടെ സംസാരം നല്ല മോട്ടിവേഷൻ കിട്ടുന്നുണ്ട് 👍😍
അടിപൊളി ഒത്തിരി അനുഭവിച്ചു over possasivness
Me tooo... 🤗🤗 Brk up kazhinjo brw
എനിക്കും ഈ പ്രോബ്ലം ണ്ട്.... ഭയങ്കര ബുദ്ധിമുട്ടാണ്..... പാട്ണർ എന്നെ വിട്ട് പോവുമോ എനന്ന് ഭയമാണ്...
നമ്മൾ അത്രമേൽ സ്നേഹിക്കുന്ന ആൾ നമ്മളോട് എന്തെങ്കിലും ഒരു ചെറിയ വക്കിൽ എങ്കിലും വേദനിപ്പിച്ചാൽ. അത് വലിയൊരു ദുഖമായി മാറുന്നു. ആത്മഹത്യാ വരെ ചെയ്യാൻ തോന്നാറുണ്ട് ചില സമയം 😔
😂🙆
Don't love anybody beyond the limit
@@arafathnikettathoqarafath7424 true
Sathyam
എന്റെ boyfrnd നെ വേറെ grls ടച്ച് ചെയുന്നത് എനിക്ക് ഇഷ്ടമല്ല,പിന്നെ വേറെ grlsnod അവൻ ഓവർ ആയിട്ട് സംസാരിക്കുമ്പോൾ ഒക്കെ എനിക്ക് മനസ് ഒരുമാതിരി ആണ്,അത് എന്റെ തെറ്റ് ആണോ 🥲plzz reply
നഷട്ടപെട്ടപ്പോൾ മനസിലായി... Possessiveness ആയിരുന്നു എന്ന്....☺️☺️☺️
Excellent truth Ma'am, so helpful. Thanks
നമുക്ക് ഭർത്താവ് ആണ് എല്ലാം.. എല്ലാ. ഫ്രിടാവും കൊടുക്കുമ്പോൾ നമക്ക് തന്നെ പണി തരുന്ന ഭർത്താവ്
Chechi enth nannayit avatharippikkunnath. Njn adyathe 5 sec il thanne chechiye engana contact cheyyaan kazhiyum ennaanu nokkiyath. Njn ingana oru avasthayiloodeyaanu kadann poyikkondirikkunnath.Enik neeril alleel online vazhi aanelum oru appointment kittuo? Enik onn samsarikkanam chechi.enta manas thurann onn samsarikkanam.
+91 90359 08632
Mam paranjathu ellam Sheri aa ente best friend nodum ente papayodum aa enik posssiveness enik avare aarkum vitt kodukan istalla eth ketappo ente manasil njan cheitha kurachu mistakes enik oormavannu eni athu njan repeat cheiyyathe nokam
Thkuu
Ah same enikkum angane thannarunnu enikke eshtamulla kuttiye aarkkum vitte kodukkan pattandayi oru vrithiketta possesiveness kaanich thudangi avl poyappo ellam sheriyaayi😌 eppo enikke ellam mansilaayi eppo aarodum oru preshanavum ella avrkke avarudethayi space unde enne mansilaakki😌👍🏻 1 yr aayitte njn ellarem mansilaakki thudangi😅eppo hpy aane 💯
It's nothing but, expression of strong love...they needs care and attention.
Vishayam valare bhangiyaayi avadarippichu super congratulations
Suprrrb presentation maam. Possessiveness nte ella mekhalakale kurichum manoharamayi ivde prathipaathichu👏👏👌👌😍😍
Can u please tell abouy borderline personality disorder
oru councilieng kittan nth chynam mam...
Possesive nalathum anee chechikutty parajapole kuduthal ayaa kuzhappa limite anagill its awsome 😍😍
Ente reletion thudangiyitt ethand 3 month kazhijnu...
Thudakkam okr full vibe, thamsha parayal, oke aayirunnu...
Ennal ipol ath kurach kurannj...
Ath vere onumalla...
Enik oru past anubavam kitiyittund... 4 varsham orupad snehich nadana aal pettennoru nimishathil enne vemdenn parannj poii... Kure kaalam kerannj kerannu agne poyi.. Move on aayi vann kure varsham kazjinjapol ipol ula reltipn thudangi...
Etra nokiyirtum partnerne over trust cheyan pattunila athan main preshanam... Ipol idayil idak idak kachara indavar ind... Ubdakunth njan aan
Ariyila etrs aalojichittum manasilaavunila ntha ente preshanam enn.move on aaban patunila aal oyivakiyitt povuo, orupad snehichaal pinne irunn karayendi varuo ennoke ula bayam trust kurav elam und athano enn ariyila. Enal ath koodi koodi varan... Apurath nilkunna partnernum same avastah undayittund
But enik move on aavan pattanilla.. Past marann aa ale poornanayiyy but kittiya lesson poornamayitt maranittila marakaruth en oro nimishavum manas perayunnu..
Inn koodi kachara undaki.. Karanju vazhak ubdakiyaluk ath thanneyan aadym vann mindunath njn mindathirunnal alk valya sankadam aan...
Kachara indavunth kaanumbol odon parayumbol sankadam uns aale vishamipikendi vatunathil. Ennal etra nokiyittum overthinking maattan pattanila.
Ntha athin cheyyendah ennum ariyila... 😖
Mam plz agne ntheluk mattan pattumencil valare nanayurunnu...
Plz reply🙏🙂 pls reply mam🙏🙏🙏🙏🙏🙏
Njan anghane vilich shallyam cheyyilla...pakshe boyfriend oru penkuttiyude koode adhutth ninn photo edutthu..ath kandappol vallattha oru vishamam ...aalde manassil onnum illa enn ariyam pakshe enikk vallattha vishamam....njan vicharikkunnath thettayittano???pls rply...
Sherikum ningal pennungal vitigalanu ponnum panavum koduth samadhanam kalyumnu
Endhinanu ithrem riskedukunnath.vivsham kahzikathe jeevichalpore.swadhandryamanu oru manushyanu vendath.oru pakshyepole oru penninu parakan sadhichale avalku sandhoshamundagu.
Wow good information 🥰👍🏽👍🏽👍🏽💯💯
Useful topic...
Seeen ann ith... .. Onnm cheythillelm cheythk urpich paraya... Avstha ann.. Rltion llnd ay povm
Hmm
Echi ee prasnam karananam nyan lowerinte vannand veshamippikkunn😥, athinekalum nyanum karanjodirikkunnu ee problem solve cheyyan valla meditationum unda? 🤔🥺 annikk anne change cheyyanam🙂
Enikkum undayirunnu
valare correct aanu thank u
Good topic chechii❤️❤️
ഒരുപാട് ഒരുപാടു സ്നേഹിച്ചുപോയി.. അതിർവരമ്പ് ഇടാൻ കഴിയുന്നില്ല..😢😢😢😢എന്നെ മാത്രം സ്നേഹിച്ച മതി.. പലരും കോണ്ടാക്ടിലൂടെ ഞങ്ങളെ തകർക്കാൻ നോക്കുകയാണ്. എന്നെ ഇഷ്ടമല്ല്ലാത്തവർ എന്റെ partnerodu എന്തിനാ അടുപ്പം കാണിക്കുന്നേ. അതിന്റെ ആവശ്യമുണ്ടോ.. എന്നെ ശത്രു ആയി കാണുന്നവരോട് ഇക്കാക്കും ശത്രു ആയി നിന്നപ്പോരേ.. സ്നേഹത്തോടെ പെരുമാറാണ്ടല്ലോ 😢😢😢
Good subject. Too much of possevenes is really a problem
Any thing too much nit not good
Smitha Mam... Very good👍🙏
Good topic
😁sheriyaa valare sheriya💯
Oru love feelingsum illathath enth kond ayirikkum
All yr vids r very useful .. appreciate yr efforts 💐
നല്ല അവതരണം നന്ദി
Thku
thanks mam . for made me to rethink
Enikum ind ee prasnam🙂😔❤️
Helpful
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്സ് മാം
Well said .had passed through this
Chechi nalla vdo❤️
Madam. Your. Not. Angry. Give. Me. Help. Ok
Good one 👍
Ntteee ponnoo nirthi ethode nirthii tnqqq soo much chechi❤️
Good topic 💯very helpful ✌️
Enikku njan mathrree ulluu. Enna bhodam undeghil. Ellam oky
Thank you madom
Ente husinta kariyathil njan eganeyan
Njanum
Thank you😢❤
Thanks
Yes 👍
Useful 🤗🤗🤗
❤❤thank you
👍
Namskarm smi🙏
Truee❤️❤️❤️🙌
ആരും ശ്രദ്ധിക്കുന്ന അവതരണം
Thank you
Yes
Good one
Love k appuram. Frend. Ayyi deal chaithal better aaakulea
എന്റെ മുത്തേ നീസൂപ്പർആണ്
Nhala topic and theme aanu mam😂,🥰
Ente avastha chilapo ethan
👍👍👍
Exactly
🙏🏻💐
Good
❤️
യെസ് മാം വളരെ ശെരിയായാണ്
Madam Condact numbr undo
Victim😢😢😢
😍😍😍🔥
entammo chechi adi powli veedicho. enikk ente linilne dout kududhala ed kettappo endhin enganokke cheyydhn tonnnn
ath marthamayi nalla manass turann samsarichu👍. very very thank you chechi
ശരിക്കും ഇത് നല്ലതോ ചീത്തയോ??🤔🤔
Please my madam exquseme you believe me madam I not go orver you madam you're my hard madam
100%100🥰👏👏👏👏
Good topic
Thanks mam
❤
👍
👍👍
👍👍
👍