WHICH DISTRICT HAS THE BEST MALAYALAM ?? Analysis on accent shaming in Kerala

Поділитися
Вставка
  • Опубліковано 1 жов 2024
  • WHICH DISTRICT HAS THE BEST MALAYALAM ?
    FOLLOW ME on INSTAGRAM: / gayathryofficial
    FOLLOW ME ON FACEBOOK : / gayatritude

КОМЕНТАРІ • 3,3 тис.

  • @amlmaml
    @amlmaml 3 роки тому +1122

    ഇത് crop ചെയ്ത് ഇട്ടാലുള്ള problems ne കുറിച്ച് ചിന്തിക്കുന്ന ഞാൻ 🤯

    • @gaya3
      @gaya3  3 роки тому +250

      Prabhakara🤣🤣🤣

    • @tharakrishna5356
      @tharakrishna5356 3 роки тому +72

      ശരിയാണല്ലോ... അങ്ങനെ സംഭവിച്ചാൽ ഗായത്രി ഒരുപാട് തുമ്മേണ്ടി വരും 😆😆

    • @rahulrahul.m.s8840
      @rahulrahul.m.s8840 3 роки тому +5

      😂

    • @aavani3294
      @aavani3294 3 роки тому +9

      Oww ath kadanna kayyalle 😅

    • @haznavm9753
      @haznavm9753 3 роки тому +9

      Are you that guy from atheist Kerala united ?

  • @fathimanishathcv58
    @fathimanishathcv58 3 роки тому +571

    Le Hosteler aya njaan hybrid veriety bhashayumayi jeevichu povunnu😎😎

  • @ammuhari8600
    @ammuhari8600 3 роки тому +2031

    സിനിമകളിൽ തൃശൂർ ഭാഷയെ വല്ലാതെ ഓവർ ആക്കി ചളമാക്കുന്ന പോലെ തോന്നാറുണ്ട് 🙄

  • @sarath5394
    @sarath5394 3 роки тому +539

    ഈയിടെ ആയി കേട്ട് വരുന്ന ഒരു trend aanu ”കോളനി/കോളനി വാണം”. തമാശ ആയിട്ട് ആണെകിൽ പോലും ഇത്തരത്തിൽ ഉള്ള racist കമെന്റുകൾ ഒഴിവാക്കുക

    • @athiramanoj144
      @athiramanoj144 3 роки тому +38

      Athe avideyokke jeevikkunnavar moshamaenna kazhchappad thettanu

    • @vyshnasuresh947
      @vyshnasuresh947 3 роки тому +5

      💯

    • @kunjootti2022
      @kunjootti2022 3 роки тому +33

      പിന്നേംണ്ട് അയൽകൂട്ടം, കുടുംബശ്രീ ചേച്ചിമാർ എന്നൊക്കെ

    • @sarath5394
      @sarath5394 3 роки тому +14

      @Kamala Das അത് നിങ്ങൾക്ക് അങ്ങനെ ആവാം. എല്ലാര്ക്കും അങ്ങനെ ആവണം എന്നില്ല. ഡാ നായരെ എന്ന് കളിയാക്കി വിളിക്കുന്നത് പോലെ ആണോ ഡാ പുലയാ എന്ന് വിളിക്കുന്നത്. രണ്ടും തമ്മിൽ നല്ല അന്തരം ഉണ്ട്

    • @jerisonlalu5462
      @jerisonlalu5462 3 роки тому +5

      @Kamala Das എന്താണ് ആ കയ്യിലിരിപ്പ് എന്നുകൂടി വ്യക്തമാക്കുവോ

  • @alana21_
    @alana21_ 3 роки тому +559

    Hostelukalil first yearil kaanunna oru common prathibhasam. Pakshe final year aakumbo ellarkum koode oru aviyal bhasha.

  • @febamt8596
    @febamt8596 3 роки тому +956

    ഒരു ഹോസ്റ്റൽ ലൈഫ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ മനസിലാവും ഏത് ഭാഷയും നമ്മുടെ കയ്യിൽ സുരക്ഷിതം ആണെന്ന് 😁

    • @birdie_5
      @birdie_5 3 роки тому +68

      Enta basha ippo aviyal poole aayi😂😂

    • @febamt8596
      @febamt8596 3 роки тому +17

      @@birdie_5 എല്ലാരുടേം അവസ്ഥ അത് തന്നെയാ 😂😂

    • @Testuser582
      @Testuser582 3 роки тому +13

      That's true. I took the interesting part from all parts and mixed it.
      Eg: instead of saying njagalde , started using nammalde

    • @nila9011
      @nila9011 3 роки тому +15

      Sathyam.. Swanthanai kore malayalam word vare ondai.. Otta manushyar slang vech sthalam manasilakkila ipo😆

    • @aparnask1731
      @aparnask1731 3 роки тому +1

      satyam👍

  • @anees9031
    @anees9031 3 роки тому +102

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട ☺️🙂

  • @gaya3
    @gaya3  3 роки тому +721

    ATTENTION 🚨: SLIP OF THE TONGUE : like almost everyone, I too know Munnar is not a district😁

    • @akshaymohan3943
      @akshaymohan3943 3 роки тому +3

      😂😂

    • @zubair.makasaragod
      @zubair.makasaragod 3 роки тому +17

      666
      അങ്ങനെ 15 ജില്ലാ ആയി 😍😍😍

    • @Humansrelations
      @Humansrelations 3 роки тому +1

      അത്താണ്...💕💕💕🌹🌹

    • @the_miki_padar
      @the_miki_padar 3 роки тому +6

      Please pin this comment. I almost had a shock to this slip. 😍

    • @Mupztalks
      @Mupztalks 3 роки тому +6

      കമൻ്റ് ഇട്ട ഞാൻ ശശി ആയി 😁🙏

  • @Aazikka
    @Aazikka 3 роки тому +200

    ഞാനെൻറെ സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുമ്പോൾ വേറെ ചില ജില്ലക്കാർ be like: അല്ല! നീ അപ്പോ തിരുവനന്തപുരത്തുകാരൻ അല്ലേ?😳🙄

  • @silpaprakasan7437
    @silpaprakasan7437 3 роки тому +232

    അല്ലെങ്കിലും ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ കണ്ടൂടാ😂😂
    പ്രാഞ്ചിയേട്ടൻ. Jpeg

    • @shanidmkhalid
      @shanidmkhalid 3 роки тому +15

      ഇത് കേരളത്തിന് അകത്തു ജീവിക്കുന്നവരെ സംബധിച്ചിടത്തോളം ശരിയാണ് എന്നാൽ കേരളത്തിന് പുറത്തു പോയാൽ മലയാളി കളുടെ മലയാളി സ്നേഹം അപാരം ആണ്, അത് ബാംഗ്ലൂർ, ചെന്നൈ, ജാർഖണ്ഡ്, ഇപ്പൊ ദുബായ് ഒക്കെ ജീവിച്ചപ്പോൾ ആണ് മനസിലായത്. മനുഷ്യർക്ക് നമ്മുടെ എന്റെ എന്ന ചിന്ത ഉണരുമ്പോൾ ആണ് groupism കാണാൻ സാധിക്കുക. ജില്ലയ്ക്ക് അകത്താണെങ്കിൽ സ്വന്തം ഗ്രാമത്തിൽ ഉള്ള ആൾക്കാരാണ് എന്റേത്/നമ്മുടേത്, ജില്ലക്ക് പുറത്തു ആണെങ്കിൽ എന്റെ ജില്ലക്കാർ, സംസഥാനത്തിനു പുറത്താണെങ്കിൽ കേരളക്കാർ, ഇന്ത്യക്ക് പുറത്താണെങ്കിൽ ഇന്ത്യക്കാർ, ഇനി മനുഷ്യൻ ഒന്നാണെന്ന് തോന്നണം എങ്കിൽ അന്യഗ്രഹങ്ങളും ജീവികളെയും കണ്ടു പിടിക്കണം ആയിരിക്കും 🤔🤔🤔.

    • @smirtibc7578
      @smirtibc7578 3 роки тому

      🤣🤣👏

    • @eft5620
      @eft5620 2 роки тому +2

      @@shanidmkhalid correct

  • @anilakk9158
    @anilakk9158 3 роки тому +1130

    Accent over ആക്കൽ = ആനി ഷാജി കൈലാസ് 🤢

    • @tharakrishna5356
      @tharakrishna5356 3 роки тому +200

      അയ്യോ... എന്നാ കുഞ്ഞേ ഇങ്ങനൊക്കെ പറയുന്നേ..😂😂😂

    • @alana21_
      @alana21_ 3 роки тому +125

      Ishtallyyaa?!

    • @__-vj9kn
      @__-vj9kn 3 роки тому +122

      എന്നതാന്നെ.. ഈ കൊച്ച് ഈ പറയുന്നേ.. 🙂😌

    • @tharakrishna5356
      @tharakrishna5356 3 роки тому +50

      @@alana21_ ഇഷ്ടല്ല്യാ 😂😂

    • @anilakk9158
      @anilakk9158 3 роки тому +64

      @@tharakrishna5356 എന്റെ കുഞ്ഞേ, എനിക്കറിയാന്മേല..

  • @layaks1138
    @layaks1138 3 роки тому +153

    "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം " അതിന്റെ നേരെ opposit ആണ് എനിക്ക് തോന്നിട്ടുള്ളത്. ഈ topic ഒന്ന് നോക്കാമോ

    • @keerthana1103
      @keerthana1103 3 роки тому +5

      Yes..
      Correct... Varathan film l parayana pole

    • @jayesh7066
      @jayesh7066 3 роки тому +3

      citykal nanmakalal samridham aano? elladithum und nallthum moshavum

    • @pachaparishkaari3573
      @pachaparishkaari3573 2 роки тому +1

      ഉറപ്പായിട്ടും.. ഇതിനെ കുറിച്ച് ഞാൻ പലരോടും ചർച്ചിക്കാറുണ്ട്..അത് കവി ഭാവന ആണ്. രണ്ടിനും രണ്ടിന്റേതായ positive and negative sides und .

  • @abhaykumaran1067
    @abhaykumaran1067 3 роки тому +1774

    എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച രീതിയിൽ മലയാളം പറയുന്നത് അജഗജൻ ആടാണ്

    • @amalamarynbiju8792
      @amalamarynbiju8792 3 роки тому +20

      🤣🤣

    • @deepaanupama6467
      @deepaanupama6467 3 роки тому +18

      😂😂😂

    • @ജിതിൻരാംകുമാർ
      @ജിതിൻരാംകുമാർ 3 роки тому +11

      😂

    • @ongoingsmile9831
      @ongoingsmile9831 3 роки тому +33

      അത് ഏത് ആട് ?🤔

    • @aryasarang557
      @aryasarang557 3 роки тому +184

      ഗർജന ശബ്ദത്തിൽ മലനാടിൻ മണ്ണിലെ മലയാളം പറയുമ്പോൾ മലവെള്ളം പാഞ്ഞു വരുന്നത് എന്തൊരു കഷ്ടമാണ്...

  • @the.lucifer.
    @the.lucifer. 3 роки тому +1113

    ങ്ങും ....ഞാൻ എറണാകുളത്ത് ആയിരുന്നപ്പോ കണ്ണൂരിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോ ഹോസ്റ്റലിൽ എല്ലാരും ഒരു പത്തു സെക്കൻഡ് സൈലന്റ് ആയി ... തീവ്രവാദിയെ നോക്കുമ്പോലെ ഒരു ഉഴിഞ്ഞു നോട്ടം കഴിഞ്ഞ ശേഷം ഒരുത്തൻ ഇളിച്ചോണ്ട് ..." ബോംബ് കൊണ്ടന്നില്ലേ " ന്ന് 😐
    ബോംബ് പോയിട്ട് ഒരു ഏറുപടക്കം പോലും കണ്ടിട്ടില്ലാത്ത നിഷ്ക്കുവാണ് ഞാൻ എന്നും ഓർക്കണം 😑
    പിന്നീട് ക്ലാസ്‌ വിട്ട് വരുന്ന വഴി ഒരുത്തന്റെ കാൽ പൊട്ടി ചോര വരുന്ന കണ്ട് ഞാൻ ആകെ അപ്സെറ്റ് ആയി ( എനിക്ക് ചെറുപ്പം തൊട്ടേ haemophobia ഉള്ളതാണ് 😒 ) അപ്പൊ അടുത്തവൻ : നീയെന്താടാ ഇങ്ങനെ ....നീയൊക്കെ കണ്ണൂർ തന്നെയാണോന്ന് 😐 അതെന്തേ നമ്മളൊക്കെ തലയിണക്ക് പകരം വെട്ടുകത്തി വെച്ചാണോ കിടന്നുറങ്ങുന്നത് 😑🚶🚶

    • @gaya3
      @gaya3  3 роки тому +55

      ❤️

    • @the.lucifer.
      @the.lucifer. 3 роки тому +19

      @@gaya3
      തെങ്ക്സ് 😑

    • @aryab6017
      @aryab6017 3 роки тому +63

      Ur level of humour 😂😂 last sentence 😂

    • @the.lucifer.
      @the.lucifer. 3 роки тому +1

      @@aryab6017
      😇

    • @hyaci1273
      @hyaci1273 3 роки тому +1

      😂😂

  • @prajeeshk4610
    @prajeeshk4610 3 роки тому +136

    കാസ്രോട്ട് കാരനായ ഞാൻ: കുറെ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്.... 😊🤗പക്ഷെ മറ്റുള്ളവരുടെ ഭാഷയ്ക്ക് അതിന്റെതായ സൗന്ദര്യമുണ്ട് എന്ന് വിശ്വസിക്കുന്നു

    • @reyanaalu
      @reyanaalu 2 роки тому +4

      കാസർഗോട് കാർക്ക് നീട്ടാലും മൂലളും കൂടുതലാണ്

    • @prajeeshk4610
      @prajeeshk4610 2 роки тому +5

      @@reyanaalu allallo... Kurach fast aanu... Enn mathrem... Oppam kurach vaakukalum different aayirikkum..

    • @reyanaalu
      @reyanaalu 2 роки тому +4

      @@prajeeshk4610 ഞാൻ kozhikode ആണ്, നിങ്ങളുടെ ഭാഷ എനിക്ക് പെട്ടെന്ന് കേട്ടാൽ മനസിലാവാറില്ല (ഇപ്പൊ മാറ്റം വന്നു എങ്കിലും ), മലയാള ഭാഷയിൽ മറ്റൊരു ഭാഷ കൂടെ ലയിച്ച ഒരു feel ആണ് നിങ്ങളുടെ ഭാഷ കേൾക്കുമ്പോൾ തോന്നുക

    • @vishnuajay7183
      @vishnuajay7183 Рік тому

      Njan Kannur aanu. Njanum orupaadu kaliyakalukal nerittitund

  • @shinsats8369
    @shinsats8369 3 роки тому +788

    കൊടുങ്ങല്ലൂർ ആണെന്ന് പറയുമ്പോ എല്ലാരും തെറി യെ കുറിച്ച് മാത്രം പറയുന്നത് എന്തൊരു കഷ്ടം ആണ് .

    • @saranyaa1907
      @saranyaa1907 3 роки тому +8

      😂😂😂

    • @princebenchamin1847
      @princebenchamin1847 3 роки тому +21

      കൊടുങ്ങലൂരെ "ദൈവത്തിന് "തെറി ആണ് ഇഷ്ടം എന്ന് പറയുന്നു പോലും. അത് കൊണ്ടായിരിക്കാം

    • @arjunwarrier4524
      @arjunwarrier4524 3 роки тому +47

      ആ വൃത്തികെട്ട ദുരാചാരം നിർത്തിയാലേ നന്നാവൂ

    • @c.g.k1727
      @c.g.k1727 3 роки тому +13

      കൊടുങ്ങല്ലൂർ ഭരണി🔥🔥🔥🔥🔥
      💍💍💍💍💍

    • @arjunwarrier4524
      @arjunwarrier4524 3 роки тому +22

      @@c.g.k1727 കോപ്പിലെ ഏർപ്പാടാണ് 🤢🤮🤮🤮

  • @papercrush5813
    @papercrush5813 3 роки тому +585

    Any one who's never been to wayanad thinks wayand is literally a big forest

  • @dibi1032
    @dibi1032 3 роки тому +47

    പത്തനംതിട്ട ❤️

  • @rath__in6938
    @rath__in6938 3 роки тому +81

    ഞാൻ കണ്ണൂരാണെന്ന് പറയുമ്പോ ഏറ്റവും കൂടുതൽ കേട്ട വിളിയാണ് ബോംബോളി എന്ന്... പക്ഷെ എന്റെ ഈ 20 വയസ്സിനിടക്ക് ഒരൊറ്റ ബോംബ് പോലും ഞാൻ നേരിട്ട് കണ്ടിട്ടില്ല 🙄

  • @__-vj9kn
    @__-vj9kn 3 роки тому +436

    ആലപ്പുഴക്കാരെ ഇതിലെ ഇതിലെ... 😌😁😍🙌

    • @chenkathirarya1373
      @chenkathirarya1373 3 роки тому +8

      🙌

    • @sinansiyad3028
      @sinansiyad3028 3 роки тому +2

      ❤️❤️❤️

    • @beartisticwithmj7930
      @beartisticwithmj7930 3 роки тому +7

      എന്റെ അപ്പച്ചന്‍ ആലപ്പുഴയില്‍ ആണ് ജനിച്ചെ. ബട്ട് ഞാൻ ippo കോട്ടയം ആണ്

    • @gaya3
      @gaya3  3 роки тому +113

      Ambalapuzha ☺️

    • @meowonuu
      @meowonuu 3 роки тому +7

      ആലപ്പുഴ ❤️

  • @Dexter-lr5gn
    @Dexter-lr5gn 3 роки тому +222

    " എന്തരാണ് " എന്നു ഒരിക്കെ ക്ലാസ്സിൽ ചോദിച്ചത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.... പിന്നീട് ഒരു പൊങ്കാല ആയർന്നു 😒

  • @krishnakanth_kk
    @krishnakanth_kk 3 роки тому +155

    സിവനേ... യിതേത് ജില്ല...!😂

  • @bijivarghese2686
    @bijivarghese2686 3 роки тому +169

    പത്തനംതിട്ട എന്ന് നന്നായി എഴുതാറുണ്ടെങ്കിലും 'പത്തന്തിട്ട' എന്നു പറയുന്ന ഒരു അടൂർകാരിയാണ് ഞാൻ 😅

    • @magiclines3327
      @magiclines3327 3 роки тому +5

      True same from adoor😅

    • @nisashiras6309
      @nisashiras6309 3 роки тому +8

      Athipo Ernakulam ennu ezhuthumenkilm ernalm ennu parayunna oru aluvakkari aanu njanum(ernalath poyi enne njanga parayollu)..🤗🤗

    • @tastybites5850
      @tastybites5850 3 роки тому +2

      പത്തണ്ട... (തിരുവല്ലക്കാരൻ )

    • @anchumma1
      @anchumma1 3 роки тому

      Anikkm pathatitta ah

    • @cyrilantony7911
      @cyrilantony7911 3 роки тому +4

      It's പത്തംത്തിട്ട

  • @mithuanna
    @mithuanna 3 роки тому +236

    കോട്ടയംകാരൊന്നും ഇവിടെ ഇല്ലെ😌🥴 സിനിമകളിലെ കോട്ടയം ഭാഷ കേൾക്കുമ്പോ തോന്നും അപ്പോ ഞാനൊക്കെ കോട്ടയംകാരി തന്നെ അല്ലേ എന്ന്🥱 തെക്കര് തക്കം പോലെ നിക്കും എന്ന് കേട്ട് കേട്ട് മടുത്ത്😂

    • @riswanafathima8925
      @riswanafathima8925 3 роки тому +20

      Ktm uyiraan💕💕🔥🔥

    • @Ayhhhh179
      @Ayhhhh179 3 роки тому +11

      ഉണ്ട് ഉണ്ടേ കോട്ടയം 💪💪

    • @Ayhhhh179
      @Ayhhhh179 3 роки тому +5

      @@riswanafathima8925കോട്ടയത്തു എവിടെയാ

    • @abinrajesh6490
      @abinrajesh6490 3 роки тому +6

      @@Ayhhhh179 nte veed Ettumanoor sisterinteyo

    • @AfsalAfsal-tw4xg
      @AfsalAfsal-tw4xg 3 роки тому +3

      Hi

  • @anisha285
    @anisha285 3 роки тому +529

    തൃശ്ശൂർ ജനിച്ച് വളർന്നിട്ടും .. തൃശ്ശൂർ പൂരം നേരിൽ കണ്ടിട്ടില്ലാത്ത ലെ ഞാൻ😥😪😪

  • @deepaanupama6467
    @deepaanupama6467 3 роки тому +123

    Thank you Gayathri chechi ,
    Njan aa msg ittappol ithra pettennu athinte video idumennu vijarichilla . This is a relevant topic .
    😊😀😊😊😊
    Btw I am from Thiruvananthapuram😄

  • @zeyditv7452
    @zeyditv7452 3 роки тому +130

    മലപ്പുറം ഭാഷ ഓവർ ആക്കി ചളം ആക്കി വികലമാക്കിയ സിനിമകളിൽ ഒന്നാണ് കിളിച്ചുണ്ടൻ മാമ്പഴം

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +570

    തറിയുടെയും തിറയുടെയും നാടായ കണ്ണൂർ എന്ന് കേട്ടാൽ ബോംബുകളുടെ നാടല്ലേ എന്ന ചോദ്യം കേട്ട് മടുത്ത കണ്ണൂരുകാരനായ ഞാൻ .......

    • @renyamohanan2237
      @renyamohanan2237 3 роки тому +19

      തറയുടെയുo തിറയുടെയും എന്നല്ല തറി (കൈത്തറി ) യുടെയും തിറയുടെയും എന്നാ

    • @Malayalam_news_Express
      @Malayalam_news_Express 3 роки тому +16

      @@renyamohanan2237 എഴുതുമ്പോൾ തെറ്റി പോയതാ .... Thkssss 😁😁😁

    • @mmmssbb23
      @mmmssbb23 3 роки тому +11

      നാട്ടുകാരുടെ കൊഴപ്പം കൊണ്ടല്ലേ ചേട്ടാ? അവിടെ വന്നു കമ്മികളെ രണ്ട് പറഞ്ഞാൽ ജീവനോടെ തിരിച്ചു വരില്ല.

    • @FTR007
      @FTR007 3 роки тому +7

      @@mmmssbb23 angane parayenda avasyam enthanu..?

    • @FTR007
      @FTR007 3 роки тому +30

      കേരളത്തിലെ എല്ലാ ജില്ലകളിലും പോയിട്ടുണ്ട്, താമസിച്ചിട്ടുണ്ട്.. ഏറ്റവും ഇഷ്ടപ്പെട്ടത് കണ്ണൂർ ആണ്♥
      From Kottayam♥♥

  • @geethuraj
    @geethuraj 3 роки тому +331

    എല്ലാ ആൾക്കാരും അച്ചടി ഭാഷ പറഞ്ഞാൽ അതിൽ എന്താ ഒരു രസം.. ഇതാവുമ്പോ ഒരു വെറൈറ്റി അല്ലെ..😀

  • @sarathhere8892
    @sarathhere8892 3 роки тому +70

    ഉദ്ദേശിച്ചത് വിഷയത്തിൽ നിന്നും കൂടുതൽ കിട്ടിയില്ല 😶
    ചെറിയ വീഡിയോ ആയിപോയി 🤕

  • @sreekuttan4865
    @sreekuttan4865 3 роки тому +121

    ഏതു നാട്ടിൽ പോയാൽ അവിടുത്തു കാരനായി മാറുന്ന ഞാൻ...😎

    • @itsmesherichris4571
      @itsmesherichris4571 3 роки тому +4

      ഇപ്പം ഇങ്ങള് അരായിട്ടു വരും🤔 😆

    • @sreekuttan4865
      @sreekuttan4865 3 роки тому +10

      @@itsmesherichris4571 മനുഷ്യൻ 😎😆

    • @worldofsk5700
      @worldofsk5700 3 роки тому +6

      njnum..oru 1 2 hour oru nattukaranod samsaricha mathi..pinne aa pace pidich ang pokkolum..😂😂

    • @sreekuttan4865
      @sreekuttan4865 3 роки тому

      @@worldofsk5700 👍👍

    • @directionerforever9484
      @directionerforever9484 3 роки тому +1

      Njnum😉👍😎

  • @fidhaat9094
    @fidhaat9094 3 роки тому +398

    മലപ്പുറം ജില്ലയിൽ 'ജ്ജ് , കജ്ജ്...' മാത്രം പറയുന്നവരാണെന്ന് കരുതുന്നവരും കുറവല്ല...🤐

    • @pmdas5758
      @pmdas5758 3 роки тому +27

      ഇജ്ജയ്ന് നിക്കല്ലേ

    • @kpv7438
      @kpv7438 3 роки тому +18

      Sathyam, ഞാനും കേട്ടിട്ടുണ്ട് അതും എൻ്റെ ഒരു അധ്യാപകൻ്റെ അടുത്ത് നിന്ന് 🤐

    • @sojanvargheese7849
      @sojanvargheese7849 3 роки тому +10

      Pinne maya,puya ennum vicharikkunnavar und

    • @beautifullifestyle4519
      @beautifullifestyle4519 3 роки тому +16

      പിന്നെ വ എന്ന അക്ഷരത്തിന് പകരം ബ ഉപയോഗിക്കുമെന്നും ഒരു തെറ്റിദ്ധാരണ.

    • @neethu_rajan
      @neethu_rajan 3 роки тому +21

      Satyam. Cinemale malappuram basha asahaneeyam... "Pakshengilu" Main dialogue. Njn ith vare ketitilla ingne oru vaak

  • @Jj-fb5ob
    @Jj-fb5ob 3 роки тому +59

    കൊല്ലം കാരാണോ എങ്കിൽ "പുച്ഛമാണ് ഇവരുടെ മെയിൻ" കേട്ടുമടുത്ത ലെ കൊല്ലംകാരിയായ ഞാൻ

    • @itsmeparuz2710
      @itsmeparuz2710 3 роки тому +13

      Kollam mass alle🤩💫

    • @anithaashokan4341
      @anithaashokan4341 3 роки тому +3

      അതേ ..അതേ ...

    • @meghna3623
      @meghna3623 3 роки тому +3

      അതേ സത്യം ആണ്.
      ഹോസ്റ്റലിൽ ഉള്ള സമയത്ത് ഒരുപാട് എന്നെ ആൾക്കാര് എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്
      .ഒരുപാട്

    • @sandhrabijikumar3115
      @sandhrabijikumar3115 3 роки тому +1

      എനിക്കും 😶

    • @simpsonmathew1361
      @simpsonmathew1361 2 роки тому +3

      Mothathil aviduthe alkarude swabhavam sheriyalla atharikum Karanam anubhavathil ninnu parayunatha

  • @strangeme8609
    @strangeme8609 3 роки тому +243

    കല്യാണതിനു പെണ്ണ്/ചെക്കനെ ആലോചിക്കുമ്പോൾ...
    എവിടെയാ സ്ഥലം...
    തെക്കോട്ടാ....
    അയ്യേ തെക്കോട്ടാണോ...ഒന്നൂടെ ആലോചിച്ചിട്ട് പോരെ...
    ശുഭം !

    • @neelimat336
      @neelimat336 3 роки тому +8

      Kashtam

    • @devikaravindran5783
      @devikaravindran5783 3 роки тому +47

      അത് വേറൊന്നും കൊണ്ടല്ല ..സ്ത്രീധനം ഒരു പ്രധാന വിഷയം

    • @aditir3523
      @aditir3523 3 роки тому +7

      stree danam issue aanu karyam.. ( personal and relatives nte experience il ninulla comment matram aanu itu).-- on a broad sense i could say everyone are not the same & deviations may be there... but our own experiences taught the reverse

    • @jinci8697
      @jinci8697 3 роки тому +6

      Athinu kaaranam sthreedhanam aanu

    • @AquilaTsu
      @AquilaTsu 3 роки тому +8

      Angane parayarundo😱😱 btw im from “thironthoram”

  • @appooos3210
    @appooos3210 3 роки тому +154

    തിരോന്തോരം ടീംസ് ഒണ്ടാ ഡേയ് 😜

  • @bibinrajan7641
    @bibinrajan7641 3 роки тому +33

    അക്ഷര നഗരിയിലേക്ക് സ്വാഗതം 🙏🙏🙏🙏🙏🙏🙏🤣🤣🤣🤣🤣

  • @TheOldResearcher
    @TheOldResearcher 3 роки тому +112

    • Kollam-Karunagappally,Oachira
    Our official word - " നീമാര് " (നിങ്ങൾ)

    • @ardramayyanad
      @ardramayyanad 3 роки тому +5

      😂👌

    • @rumanfathima1119
      @rumanfathima1119 3 роки тому +10

      Neemarokke nerthe Vanna😁🤣

    • @mellisaharold4925
      @mellisaharold4925 3 роки тому +22

      Not in kollam it mostly used i karunagappally... one of my colligue always use this word... n

    • @soniasonu2724
      @soniasonu2724 3 роки тому +6

      Generally used by krngapally,

    • @kuttusworlds1914
      @kuttusworlds1914 3 роки тому +7

      Satyam. Ith aadyamai shasthamkotta ulla friendnte aduth nnu ketappo njan cheruthayonnu njettiyaarnu😂

  • @athulpmathew597
    @athulpmathew597 3 роки тому +78

    തൃശൂർ സ്ലാങ് നെ വെറുപ്പിക്കുന്നത് കൊറേ സിനിമകൾ ആണ്....എന്തൊരു ഓവർ ആണ് എല്ലാ സിനിമയിലും.....

    • @tinklingcrystals6489
      @tinklingcrystals6489 3 роки тому +12

      Thrissur bhasha Ettavum moshamaakunnathu mmde lalettan aanu.. Petta thalla sahikkoolappyyyy

    • @aswineee_
      @aswineee_ 3 роки тому +3

      പാലക്കാട്‌ ഭാഷയെസ് ജയറാം നശിപ്പിക്കണ പോലെ

    • @harshasivadas422
      @harshasivadas422 3 роки тому +2

      @@aswineee_ Biju Menon also😬😑

    • @railfankerala
      @railfankerala 2 роки тому

      😹😹

  • @coolguru_moviereview
    @coolguru_moviereview 3 роки тому +84

    സിനിമകളിൽ കേൾക്കുന്ന കോട്ടയം ഭാഷ അല്ല യഥാർത്ഥ കോട്ടയം ഭാഷ. ഈ ആനി ചേച്ചി ഒക്കെ ആണ് അത് വികലം ആക്കിയത്

    • @sreedeviabhilash4349
      @sreedeviabhilash4349 3 роки тому +7

      Kurach കിഴക്കന്‍ കോട്ടയം അങ്ങനെ അല്ലെ samsarikunne..because I did btech in കോട്ടയം and I have friends from pala, കാഞ്ഞിരപ്പള്ളി etc who talk like that .. I do like that..😊

    • @lv1387
      @lv1387 3 роки тому

      @@sreedeviabhilash4349 Kanjirappally aano padiche?

  • @midhunasuresh980
    @midhunasuresh980 3 роки тому +308

    ഞാൻ ഒരു കണ്ണൂർക്കാരിയാണ് ..ഇവിടെ ബാക്കി ഉള്ള ജില്ലക്കാർ പറയുന്നത് പൊലെ ബോംബും കൊലപാതകവും ഒന്നും ഇല്ല ..നിങ്ങൾ എന്നാപ്പ നമ്മള ജില്ലക്കാറ ഇങ്ങന കളിയക്കുന്ന് 😪

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 3 роки тому +7

      ഉണ്ടെങ്കിൽത്തന്നെ അത് ആത്മാർത്ഥത കൊണ്ടാണ്. സ്വന്തം ജീവൻ പണയം വച്ച് എത്ര ജില്ലകാർ സംഘടനം നടത്തുന്നു.

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +8

      അയ്യോടാ... ഞാനും കണ്ണൂർ ആണ് ഇവിടെയും അങ്ങനെ ഒന്നും ഇല്ല

    • @aparnask1731
      @aparnask1731 3 роки тому +8

      same 👍ഈട തീരെ ഇല്ല 😁 ഇത് വരെ ഒരു ബോംബ് കണ്ടിറ്റില്ല..എനി കാണണംന്നും ഇല്ല 😊

    • @rajeeshkk1988
      @rajeeshkk1988 3 роки тому +13

      ഉയ്യന്റപ്പാ കണ്ണൂർ പൊളിയല്ലേ 💯❣️

    • @violinlove699
      @violinlove699 3 роки тому +8

      Kannur slang ishtamaan. Kannurkareyum ❤️
      From Kochi

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +302

    ലക്ഷദ്വീപിലും മലയാളമാണേയ്
    ചുമ്മാ ഒന്ന് ഓർമിപ്പിച്ചേ ഒള്ളൂ👍👍
    എന്ന് മലപ്പൊർത്ത്കാരൻ😎

    • @imrefugee3434
      @imrefugee3434 3 роки тому

      😅

    • @mubishahul3491
      @mubishahul3491 3 роки тому +1

      അവര് ജസ്‌രി ആണ് സംസാരിക്കാറ്

    • @SRJK-up8dp
      @SRJK-up8dp 3 роки тому

      @Devil mo0n കണ്ണൂർ മനസ്സിലാവുന്നുണ്ടോ

    • @ayyoo..5545
      @ayyoo..5545 3 роки тому

      @@mubishahul3491 jasri basically malayalam thanneyaan (atleast writing system).

    • @abhrmhrkmr9080
      @abhrmhrkmr9080 2 роки тому

      Bro pankillakatile deivam alle 😌

  • @Abhi-gp2co
    @Abhi-gp2co 3 роки тому +118

    കൊല്ലംകാര് ഉണ്ടോ......🔥🔥

  • @i.krahman9272
    @i.krahman9272 3 роки тому +103

    തെക്ക് വടക്ക് എന്ന വ്യത്യാസം ഒക്കെ മാറ്റി വെച്ച് പ്രളയ സമയത്ത് പരസ്പരം സഹായിച്ചവരാണ് മലയാളികൾ

    • @aswinvijayan4121
      @aswinvijayan4121 3 роки тому +7

      Nanmayulla lokame. bgm

    • @atwunz
      @atwunz 3 роки тому +1

      @@aswinvijayan4121 oo ormipikkalle.

    • @advlia686
      @advlia686 3 роки тому +2

      Siri play , nanmaulla logamee

  • @its_anitta
    @its_anitta 3 роки тому +382

    ഇടുക്കി ജില്ല ആണെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ കഞ്ചാവ്.....എത്ര പ്രാവശ്യം കേട്ടിരിക്കുന്നു😐😂

    • @sreesanth2687
      @sreesanth2687 3 роки тому +10

      Idukki gold...✨️

    • @harikrishnamanoj3471
      @harikrishnamanoj3471 3 роки тому +30

      Idukki jillayil aittum innevare njn kanchav neritt kanditilla
      Matt jillakarde vicharam nammal kanchavan thinnar enan😂

    • @alfaniyakuchmahai3928
      @alfaniyakuchmahai3928 3 роки тому +3

      Athe athe.. 😓

    • @aliyarc.a150
      @aliyarc.a150 3 роки тому +1

      No..no..
      Stuffolikal ennu Eranakulamanu ariyappedunnathu

    • @ayalmedia9636
      @ayalmedia9636 3 роки тому

      Njan adhyamaya idhe ariyunnadhe. Kochi full adicha pilleranene pinnem paranje ketitunde

  • @user-cz5on4lv8c
    @user-cz5on4lv8c 2 роки тому +68

    Mavelikara, chengannur, haripad, kayamkulam slang 🗣️ (ആലപ്പുഴ district)👌🏽👌🏽👌🏽👌🏽❤

    • @sreenandhannandhan5571
      @sreenandhannandhan5571 2 роки тому +5

      Athe broo

    • @vyga_19
      @vyga_19 2 роки тому +9

      Iam from Pathanamthitta but aalappuzha enikk ishttappetta jillayan ❤🥰🥰

    • @DrAjmalSalimAli
      @DrAjmalSalimAli 2 роки тому +10

      Onattukkara🔥

    • @JO_es4
      @JO_es4 2 роки тому

      അവിടുന്നൊക്കെ വടക്കോട്ട് പോന്നാൽ നല്ല മാറ്റം ഉണ്ട്...

    • @clarkj0sephkent
      @clarkj0sephkent 2 роки тому

      Odanad represent

  • @mohasindxb
    @mohasindxb 3 роки тому +110

    Being a pravasi my accent is like sambar! 😂

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +170

    "ആറ് മലയാളിക്ക് നൂറ് മലയാളം'' എന്ന ചൊല്ല് വെറുതെയല്ല.ഓരോ പ്രാദേശിക മേഖലയും തങ്ങളുടേതായ "ഭാഷാ സംസ്ക്കാരം" വികസിപ്പിച്ചെടുത്തിട്ട് അധികകാലമായിട്ടില്ല.എങ്കിലും തമ്മിൽ ദേദമേത് എന്ന ചർച്ച നടത്തി തമ്മിലടിക്കുന്നവരും കുറവല്ല എന്നത് യാഥാർത്ഥ്യമാണ്.പക്ഷെ അത്തരം അനാരോഗ്യകരമായ പ്രവണതകൾ അനാവശ്യം തന്നെയാണ്.

  • @vyga_19
    @vyga_19 2 роки тому +21

    Pathanamthitta is the best district ❤

  • @the.lucifer.
    @the.lucifer. 3 роки тому +194

    കണ്ണൂര് കാരെല്ലം ഇങ്ങോട്ട് പോരി മെക്കെളെ ...🤣🤙

    • @varunn3095
      @varunn3095 3 роки тому +7

      Ada mwone,നമ്മൾ കണ്ണൂരുകാർ സ്നേഹിച്ചാൽ നക്കി കൊല്ലും ദ്രോഹിച്ചാൽ വെട്ടി കൊല്ലുമേ...😛

    • @the.lucifer.
      @the.lucifer. 3 роки тому +8

      @@varunn3095
      വെട്ടാറില്ല ...ഇപ്പോ ബോംബേറ് ആണ് 😐🚶

    • @anupamarajesh3468
      @anupamarajesh3468 3 роки тому +4

      Pewer varatte

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +1

      ഉണ്ടേ

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 роки тому +2

      @@varunn3095 😁

  • @vineethw41
    @vineethw41 3 роки тому +68

    എന്റെ പടച്ചോനേ.. ഞാനൊന്ന് ഉറങ്ങി എണീറ്റപ്പോ മൂന്നാറിനെ ജില്ല ആക്കിയാ..!?

  • @rageshravikumar4005
    @rageshravikumar4005 3 роки тому +23

    ആലപ്പുഴയിൽ🌴🌊 ജനിച്ച തിരുവനന്തപുരം👑 കാരനായി ❣️❣️❣️❣️❣️❣️ജീവിക്കുന്ന ലെ 😇🥰ഞാൻ

  • @DileepAbraham
    @DileepAbraham 3 роки тому +136

    കൊല്ലം കാർ ഇങ്ങോട്ടു വന്നു ലൈക് അടിച്ചിട്ട് പോകു...... കൊല്ലം ജില്ല

  • @ashanthshaji4581
    @ashanthshaji4581 3 роки тому +44

    Being trivian...thiruvananthapuram Kaare mothathil generalise cheyth kaliyakunna oru sthiram slangund...but infact thiruvananthapuram jillayil thanne path muppath slang variationil malayalam samarikaarund...oro sthalangalude charithrathinteyum bhooprakrithiyudeyum influence kond ozhukil vegathilum thalathilum chila prayogangalilum okke valare vethyasathil samsarikkunnavar ond...
    Ith Ella jillakalilum undakum..(nikku ivdatha case matre ariyaavu athondaa..alland ente jillaye pokkiya onnum alla)
    Athukond ee jilayude athirthi thirichulla verthirivino Parihasangalko oru prasakthiyum illa ennathaanu vasthavam😌😂

    • @deepaanupama6467
      @deepaanupama6467 3 роки тому +5

      Crct . I am also from Trivandrum . Eeyaduthu love 24×7 enna movie kandappo sherikkum deshyam vannu . Athonda njan ee topic chechiyod suggest cheythathu.

    • @varun_v_nair
      @varun_v_nair 3 роки тому +1

      💞🙏

    • @aleenabenny5624
      @aleenabenny5624 3 роки тому +2

      Exactly. Oro jillakkullilum languageil differences und.

  • @sibusadan
    @sibusadan 3 роки тому +160

    'ഫ'ഗവാൻ ശ്രീകൃഷ്ണൻ 'ഫ'ഗവദ് ഗീതയിൽ പറഞ്ഞു, സം'ഫ'വാമി യുഗേ..യുഗേ.. ( ഒരു ആലപ്പുഴക്കാരൻ 😁)

    • @kshananaka5526
      @kshananaka5526 3 роки тому +10

      Ath kollam jillakkarum parayum😂

    • @sibusadan
      @sibusadan 3 роки тому +7

      @@kshananaka5526 പത്തനംതിട്ടക്കാരും 😀

    • @st.georgepapermart1251
      @st.georgepapermart1251 3 роки тому +7

      kottayam idukki okke ingane thanneya...

    • @sibusadan
      @sibusadan 3 роки тому +8

      @@st.georgepapermart1251 ആഹാ..അപ്പൊ ആലപ്പുഴക്കാർക്ക് കൂട്ടുണ്ടല്ലോ 😀

    • @anjanaa4617
      @anjanaa4617 3 роки тому +18

      @@sibusadan alappuzhakkaru epola ingne parayan thudangiye🙄🙄🙄 aadyayit kekkunnu.. Almost achadi bhasha parayunnatha mikka alappuzhakkarum

  • @hijasnithu5469
    @hijasnithu5469 3 роки тому +110

    കോഴിക്കോട് നിന്നാണ് എന്നാൽ "കുണ്ടന്മാർ" എന്ന് പറഞ്ഞു നടക്കുന്നവർ ഒരുപാട് ഉണ്ട് !!

    • @rauter828
      @rauter828 3 роки тому +4

      Athu kashtamanu!

    • @mkhashikify
      @mkhashikify 3 роки тому +3

      സത്യം. വല്ലാത്തൊരു insult ആണ്.

    • @sarojpattambi6233
      @sarojpattambi6233 3 роки тому +3

      Yuvakkal ennanu a natukar udhesikkunne ennito kashtam

    • @lyricphilia930
      @lyricphilia930 3 роки тому +4

      Njan kandittulla kozhikodkaaru ellam super and friendly aanu...Helpfulum aanu...

    • @sarojpattambi6233
      @sarojpattambi6233 3 роки тому +5

      Ente MONU kozhikod romba ishtam avide 1 veed vanganamennu parayum .fud super

  • @Mupztalks
    @Mupztalks 3 роки тому +117

    *ഇവിടെ കമൻ്റ് ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്* 😁
    *നോക്കിയും കണ്ടും കമൻറ് ചെയ്യുക* 😁
    *അവസാനം പറയുന്ന പ്രെടിക്ഷൻസിൽ നിങ്ങള് എഴുതുന്ന കമൻ്റ് ഇല്ലെന്ന് ഉറപ്പ് വരുത്തുക* 😌

  • @amrithagangasr7185
    @amrithagangasr7185 3 роки тому +16

    nobody
    ME: I am from tvm
    Hostelers:appi sugham thanne
    me: 😒😒😒😒😒😒😒😢😢😢

  • @aryab6017
    @aryab6017 3 роки тому +93

    Rajamanikyam movie il kanikunna poleea alla Thiruvananthapurathile malayalm ❤️ ❤️ aa movie il kurach exaggerate cheythathu pole aanu🔥 tvm❤️🔥

  • @anishabinoj7151
    @anishabinoj7151 3 роки тому +35

    എനിക്കും തോന്നാറുണ്ട്... ഭാഷ ഒരു വ്യക്തി യുടേതല്ല... അതൊരു സമൂഹത്തിന്ടെയാണ്... അതുകൊണ്ടു തന്നെ കളിയാക്കുന്നവരെ പുച്ഛം... ഒരു കണ്ണൂര്കാരി 😅😅

  • @antonyalex1923
    @antonyalex1923 3 роки тому +264

    കൊല്ലംകാർക്കിട്ട് കിട്ടിയിട്ടുള്ള അത്രേം ട്രോളുകൾ ഒന്നും ഒരു ജില്ലകാർക്കും കിട്ടീട്ടില്ല 😁😁

    • @jeenaboban4908
      @jeenaboban4908 3 роки тому +6

      😂

    • @ramseenasr678
      @ramseenasr678 3 роки тому +43

      Thiruvananthapuramkarde atrem varulla mone

    • @antonyalex1923
      @antonyalex1923 3 роки тому +22

      @@ramseenasr678 kollam thanneyanu mone munpil... athu kazhinje thiruvananthapuram ulloo

    • @brightsparkk2125
      @brightsparkk2125 3 роки тому +56

      അപ്പുറത്തും ഇപ്പുറത്തും കിടന്നിട്ടു നിങ്ങൾ ഇങ്ങനെ അടി ഉണ്ടാക്കാതെ.... tvm & kollam😝😝.... both are equal.... njn കൊല്ലം ആണ് 😁😁

    • @antonyalex1923
      @antonyalex1923 3 роки тому +10

      @@brightsparkk2125 ഞാൻ എറണാകുളം ആണ്...😁

  • @midhunsisupal2462
    @midhunsisupal2462 3 роки тому +127

    തെക്കനേം മൂർക്കനേം...... ഈ ചൊല്ല് എന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്...... ബ്രിട്ടീഷ്‌ കാർ വിഭജിക്കാൻ തുടങ്ങിയതാ നമ്മളെ... ഇപ്പൊ വന്നു വന്നു അവർക്കു പോലും ചിന്തിക്കാൻ പറ്റാത്ത വിധത്തിൽ നമ്മൾ നമ്മളെ തന്നെ വിഭജിച്ചു കൂട്ടുന്നുണ്ട്....🤦

    • @rahulrajeev7555
      @rahulrajeev7555 3 роки тому +19

      Britishukar വിഭജിച്ചു ennu എല്ലാറ്റിനും parayunnatanu mattoru cliche dialogue. Britishukar ivde vannapo channam pinnam ivde jathi matha varga kolahalamayi vibhajich pandaramadangi already kidakuvarunnu. Mainly jathivevastha😌

    • @saranyaa1907
      @saranyaa1907 3 роки тому +2

      @@rahulrajeev7555 yes!

    • @aswathymadhusoodanan
      @aswathymadhusoodanan 3 роки тому +16

      I've been to tvm 2 years back. Angott varan thudangeepo ettom kuduthal enik kittya upadhesam avdullore viswasikaruth ennayirunn. But tbh I got some amazing frds and teachers from there. 😊 thekkanmaru poliyalle. Pinne ellayidathum nallorum cheethem oke kanum. Namlu nallath ineepo accept cheith munnott povuka.😄😄😇

    • @Theyear1856
      @Theyear1856 3 роки тому +3

      British kaar aano mathangalum jaathiyum undaakkiyath hey

    • @aswathymadhusoodanan
      @aswathymadhusoodanan 3 роки тому +1

      @@Theyear1856 caste system ithra strong aayi legal aayi establish cheiyappetath avar vannathinu sesham aanu. Also mughal aryans and British contribute to the Muslim religion, Hindu caste system and Christianitys establishment respectively. In fact Hinduism was never a Religion it was just a culture.

  • @HANANPGD
    @HANANPGD 3 роки тому +77

    രസകരവും എന്നാൽ സീരിയസുമായ ഒരു കണ്ടന്റ് 😅👌
    ചേച്ചീ പൊളിച്ചു

  • @jasnaek8697
    @jasnaek8697 3 роки тому +30

    ഈ വീഡിയോയുടെ താഴെ തന്നെ "ഞങ്ങടെ ഫുഡ് ആണ് ബെസ്റ്റ്" കമൻ്റുകൾ കാണുന്നത് നല്ല കോമഡിയായിട്ടുണ്ട്.🤣

  • @avtacl6449
    @avtacl6449 3 роки тому +49

    നീയെന്ത് തേങ്ങയാടായീ പറയുന്നേ.. എന്ന് പറയിക്കരുത്.. എന്നേയുള്ളൂ നമ്മള് കൊല്ലംകാർക്ക്.. കാരണം ഭാഷ ആശയവിനിമയത്തിനുള്ളതാണ്..!! 😉

    • @HD-cl3wd
      @HD-cl3wd 3 роки тому +4

      നിങ്ങൾ പറഞ്ഞതാണ് ശരി....ഞാനും ഒരു കൊല്ലംകാരനാണ്....

    • @jijowilfred2414
      @jijowilfred2414 3 роки тому +2

      Al kollam neemaridhu ndhu thenghaya parayunna

    • @HD-cl3wd
      @HD-cl3wd 3 роки тому +2

      @@jijowilfred2414 ഭാഷയെ സ്നേഹിക്കുന്നവർ അതിനെ വികലമാക്കാറില്ല

  • @shahalptvattalloor4716
    @shahalptvattalloor4716 3 роки тому +32

    Malappuram:
    'Ijj Kujj Pajj Eththa' shaming und.
    Hype: Malappuramkaaraanu best football players.

  • @harisukumaran3306
    @harisukumaran3306 3 роки тому +22

    കായംകുളം മുതൽ അടൂർ വരെ കൊല്ലം-ആലപ്പുഴ-പത്തനംതിട്ട ജില്ലക്കു ഇടക്കുള്ള ആളുകളുടെ മലയാളം ഉച്ചാരണം ആണ് ഇതുവരെ കേട്ടതിൽ അച്ചടി മലയാളവുമായി സാമ്യം തോന്നിയിട്ടുള്ളത്.

  • @fleneetamariamshaji4987
    @fleneetamariamshaji4987 3 роки тому +37

    Pathanamthitta folks nd their obsession with their naaditnte pachapum malayum kunnum kaadum (ps :- myself being a Pathanamthittakaari ) 😁

  • @andrewm340i
    @andrewm340i 3 роки тому +43

    ഞാൻ ഒരു കൊല്ലംകാരൻ ആണ്.... അതുകൊണ്ട് അറിയാവുന്ന കാര്യം പറയുകയാ.... ഈ തിരുവനന്തപുരം ഭാഷ എന്ന് അറിയപ്പെടുന്നത് entire തിരുവനന്തപുരം ഭാഷയല്ല.... തമിഴ് നാടിനോട് ചേർന്നു കിടക്കുന്ന ഭാഗത്തു മാത്രം ആണ് ഈ " സുരാജ് ഇന്റെ ഭാഷ ഉള്ളു....ബാക്കി തിരുവനന്തപുരം നല്ല ഭാഷ ആണ്..... സുരാജിന് കിട്ടിയ കയ്യടി കൊടുത്തപ്പോ ആ ഭാഷ തിരുവനതപുരത്തിന്റെ തലയിൽ ഇരിക്കുമെന്ന് അവിടുത്തുകാർ പോലും കരുതി കാണില്ല

    • @MINIMINMOHAN
      @MINIMINMOHAN 3 роки тому +8

      True......sathyum anu.... trivandrum bakki sthalangalil normal slang anu

    • @Noufiya77
      @Noufiya77 3 роки тому +10

      Kozhikkod ninnum ulla oraale parachayappettappol yente samsarm kettitt " ithallallo ningalude accent, suraj vjmd samsarikkunnath ithpole allallo " nn paranju. Ann yenik manassilai tvpm kaarule slang nn paranj mattulla jillakkar vicharikkunnath suraj vjmd yude accent aanenn.

    • @rajimanikkuttan5802
      @rajimanikkuttan5802 3 роки тому +6

      @@Noufiya77 correct..ennodum Kozhikode work Cheyan vendi poyapol palarum ithu paranjitundu

    • @aqulin1993
      @aqulin1993 3 роки тому +3

      Sathyanu.. Veedu tvm anenn parayumpo thudagum surajinte slang vachulla kaliyakkal.. Eganalla evide samsarikunnathenn paranju maduthu..😞😞

    • @llama_sidekick5452
      @llama_sidekick5452 3 роки тому +4

      The "Suraj" type slang is also not "bad". It's just another type of Malayalam. Just because it is stereotyped as funny, doesn't make it bad.

  • @meghamohan4919
    @meghamohan4919 3 роки тому +225

    ഞങ്ങൾ തിരോന്തരംകാരുടെ ഭാഷക്ക് എന്തരാണ് കൊഴപ്പം....? 🤓
    Tvm uyir 🔥✌️

  • @tomz_poems
    @tomz_poems 3 роки тому +28

    "പത്തനംതിട്ടയോ അതേത് ജില്ല ". ഇതു പോലെ വരുമാ

  • @-ArchanaVG
    @-ArchanaVG 3 роки тому +27

    Trissur anennu parayumboo.. App pooratine patti choikum.. Atum ethvaree pooram neritt kanata e ennoduuu😌😵😂😂

    • @HaneedAnugrahas
      @HaneedAnugrahas 3 роки тому +7

      ശ്ശെടാ, അപ്പൊ ഈ പൂരം ശരിക്കും തൃശ്ശൂർ തന്നെ അല്ലേ?ആരോട് ചോയ്ച്ചാലും ഒരു തൃശ്ശൂർ കാരനും പൂരം കണ്ടട്ടില്ലല്ലോ..

  • @meeranairm5730
    @meeranairm5730 3 роки тому +59

    I am from trivandrum and being on the receiving end, completely understand this. Its not just the accent shaming but judging that we cannot be trusted.I believe it all depends on every individual, Good choice Gayatri!

    • @SonyA-vc6iv
      @SonyA-vc6iv 3 роки тому +12

      True. Stayed in Tvm for almost 3 years. Did not experience that Tvm-ites should not be trusted. It is a beautiful place. Fell in love with the area where Keltron is situated. That was 19 years back. From my observation, most of the time when somebody is trying to shame someone for no good reason he/she usually is insecure about something. Sometimes, people are trying to make a conversation(I know that is not the right way).

    • @imok7258
      @imok7258 2 роки тому

      Tvm accent is trash

  • @manjus6162
    @manjus6162 3 роки тому +210

    ഈ കോഴിക്കോടൻ ബിരിയാണി കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാം എന്ന് കേട്ട് കേട്ട് മടുത്തു, അതെന്താ അത്ര വലിയ സംഭവം ആണോ 🤒🤒

    • @Humansrelations
      @Humansrelations 3 роки тому +23

      ആണ് അമേരിക്കയിൽ കറിവേപ്പില ഉപയോഗിക്കും

    • @aliyarc.a150
      @aliyarc.a150 3 роки тому +14

      Don't think so😬
      Enikkishtam Tamil Nadu type Biriyani aanu

    • @shameena6045
      @shameena6045 3 роки тому +6

      @@aliyarc.a150 njn punjab areayile biriyaniye patti kettitund.
      Avide pakisthani shyliyil ulla biriyani aanu.poli taste annennokke.

    • @vineethvinee6241
      @vineethvinee6241 3 роки тому +33

      തലശ്ശേരി ബിരിയാണി ആണ് കിടു

    • @__the__seeker___9569
      @__the__seeker___9569 3 роки тому +8

      Njan Kozhikode nn aane .. obviously biriyani adipoli aane.. bt thalappakkett biriyani kazhinjappo nk athilum kooduthal ishtappettarnnu..

  • @villainbot
    @villainbot 3 роки тому +37

    Kottayam literacy

  • @sajith200588
    @sajith200588 3 роки тому +232

    Kozhikode കാരുടെ food thallu, ith vare ആരും തുറന്നു പറയാത്ത സത്യം. അടിപൊളി 👏

    • @jaiimeemee8094
      @jaiimeemee8094 3 роки тому +19

      Ayyo sathyam ente koottukaariyude thall ippozhum kettontirikkunnu😭

    • @sarojpattambi6233
      @sarojpattambi6233 3 роки тому +21

      @@jaiimeemee8094 fudu super thanne but matullavarkonnu ariyillennu parayum adhanu kashtam

    • @ved6737
      @ved6737 3 роки тому +16

      @@sarojpattambi6233 Njn kkd karana but njn samadikunu,enikum kettal dheshyam varum😂

    • @sarojpattambi6233
      @sarojpattambi6233 3 роки тому +1

      @@ved6737 👌

    • @reyanaalu
      @reyanaalu 2 роки тому +11

      കോഴിക്കോട് food best ആണ്, ഫുഡ്‌ nte karyathil kozhikode nte thattu thaynu thanne irikum😎

  • @alby-6742
    @alby-6742 3 роки тому +55

    ഈ ചാര പീരി ചാര പീരി ആലപ്പുഴ ഭാഗത്ത്‌ നിന്നാണോ?😂😁

  • @ajintomjoseph
    @ajintomjoseph 3 роки тому +81

    ഒരു പ്രമുഖ FB ഗ്രൂപ്പ് തന്നെ നിലനിൽക്കുന്നത് ഈ വിഷയത്തിലാണ്

    • @aaliaamariyam9291
      @aaliaamariyam9291 3 роки тому +1

      Eth

    • @shameena6045
      @shameena6045 3 роки тому +11

      Ffc alle

    • @ajintomjoseph
      @ajintomjoseph 3 роки тому +7

      @@shameena6045 ഇന്ന് അവിടെ post വരും

    • @shameena6045
      @shameena6045 3 роки тому +1

      @@ajintomjoseph satyam

    • @shameena6045
      @shameena6045 3 роки тому +11

      Athine patti oru vedio cheyyanam
      Njn mallu analyst,gaya3 chachi,jbi tv de comment boxil mention cheythirunnnu.
      But kanditilla enn thonnunnu

  • @SaransEnglish
    @SaransEnglish 3 роки тому +156

    I am from Tamilnadu and I was working in a Kerala consultancy. My manager was from Kannur. I learnt Malayalam from him and from uppum mulakum. So, when I was talking to my malayalee clients, they used to ask me " Which part of Kerala you are from exactly? "😹 I still don't know my Malayalam accent.

    • @santhoshrajan3884
      @santhoshrajan3884 3 роки тому +1

      😄😄😄😄

    • @thahirmuhammed1367
      @thahirmuhammed1367 3 роки тому

      😁

    • @malabarboy7161
      @malabarboy7161 3 роки тому +4

      There are have Totaly 14 accent in Kerala 😅😅

    • @nafeerthanal2368
      @nafeerthanal2368 2 роки тому +6

      @@malabarboy7161 14? I dont think there is no district barriers to accent. Dialects spoken in Shornur and Palakkad Town are entirely different. Neyyattinkara and Attingal are in Tvm district, but their accents different. Accents of Muvattupuzha of Ekm District , Ettumanur of Kottayam District and Thodupazha of Idukki District are almost similar. It is not at all easy to differentiate them with their accent

    • @renjithparameswaran6585
      @renjithparameswaran6585 2 роки тому

      Annai consultancy

  • @_8490
    @_8490 3 роки тому +137

    ഗായത്രി ചേച്ചി ഒരു Q&A വീഡിയോ ചെയ്യണം എന്നുള്ളവർ ലൈക്ക് 👍

    • @rajeshdxb71
      @rajeshdxb71 3 роки тому

      ആരെയാണ് Q&A ചെയ്യേണ്ടത്

    • @_8490
      @_8490 3 роки тому

      @Shravan Dew athu vere chanelil anu

  • @vineethvinee6241
    @vineethvinee6241 3 роки тому +222

    കണ്ണൂർ കാസർഗോഡ് മലയാളം ആണ് ശരിക്കും ക്ലാസ് മലയാളം. സംസാരിക്കാനുള്ള മടി കാരണം ഓരോ വാക്കും എത്ര simple ആക്കാമോ അത്രയും simple ആക്കിക്കളയും.👌👌👌😅😅😅

    • @gaanasree7042
      @gaanasree7042 3 роки тому +5

      Pinnella🤣

    • @sree7834
      @sree7834 3 роки тому +6

      Athannu😂

    • @sruthir46
      @sruthir46 3 роки тому +4

      Athenne😄

    • @ajk9233
      @ajk9233 3 роки тому +12

      സത്യം. പാങ്ങ് , ഈട തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാൽ തീർന്നു

    • @hyruneesaabu3086
      @hyruneesaabu3086 3 роки тому +10

      Kasarkode- saptha bhasha sangama boomi

  • @meenootty2335
    @meenootty2335 3 роки тому +24

    "ഇത്രത്തോളം വന്ന് മിത്രങ്ങളെ കാണാൻ മാത്രം എത്രകാലമായി ഞാൻ തത്രപ്പെടുന്നു !!!"
    ഇജ്ജാതി... പ്രാസം നോക്കിയേ പുള്ളി സംസാരിക്കൂ the ultimate malayalee അജഗജൻ 😎😎

  • @sreejeshsree6164
    @sreejeshsree6164 3 роки тому +40

    കൊല്ലം അങ്ങനെ രക്ഷപെടാറില്ല ഇപ്പൊ..😂 രക്ഷപെടാൻ ffc സമ്മതിക്കില്ല.. "കൊല്ലം ഫ്യുരികൾ" 😜

    • @___sijo__
      @___sijo__ 3 роки тому +1

      ലാബേഷ്

    • @AM-sk3lm
      @AM-sk3lm 3 роки тому +1

      College il vann sthalam kollam aanu kettapo thott ee vili thannae🤦‍♀️🤦‍♀️ithinoru andhyom illa

    • @sreejeshsree6164
      @sreejeshsree6164 3 роки тому +1

      😂😂😂

  • @abhinavvijayan5062
    @abhinavvijayan5062 3 роки тому +59

    Person 1 : നാട് എവിടെയാ
    Person 2 : കണ്ണൂര്‍
    Person 1 :💣ബോംബ് കണ്ടിട്ടുണ്ടോ

    • @akhilahakeem27
      @akhilahakeem27 3 роки тому +2

      Ayyo satyam....😂😂😂😂ennodm choycht ind ..they think it's bloodshed everywhere 🙄

    • @aparnask1731
      @aparnask1731 3 роки тому +2

      satyam ..ee chodyokke kettu chevi tazhambichu😌🤭

    • @salmamariam9573
      @salmamariam9573 3 роки тому +1

      2 ennam kandittittund😌

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 3 роки тому +1

      കൊണ്ട്വന്നിട്ടുണ്ടോ ന്ന് അല്ലെ 😌

    • @SayoojChandran-v2f
      @SayoojChandran-v2f 3 роки тому

      കണ്ടിട്ടുണ്ട് 😌

  • @krishnanunni7745
    @krishnanunni7745 3 роки тому +63

    പൂരം തന്നെ ഇഷ്ട്ടമല്ലാത്ത തൃശൂർക്കാരനായ ഞാൻ..🙏🙏🙏 ആനയെ കൊണ്ട് വെയിലത്ത് നിർത്തി കഷ്ട്ടപ്പെടുത്തിയിട്ടാണ് ആന പ്രേമം 🤦‍♂️

    • @peaceforeveryone967
      @peaceforeveryone967 3 роки тому

      Correct

    • @udayavarma6202
      @udayavarma6202 3 роки тому

      That is your personal opinion.

    • @krishnanunni7745
      @krishnanunni7745 3 роки тому

      @@udayavarma6202 of course i cant speak for everyone.. only myself

    • @udayavarma6202
      @udayavarma6202 3 роки тому

      @@krishnanunni7745 All are smoking in public ,but nobody speaks out..
      Only talking about alcohol consumption by people..
      Why can't we raise voice against that also .I accept your point that we are harrassing elephants..
      What do you say about this..?
      Anyway, thank you for your valuable feedback..✨🌈.🙏.

  • @sandeepbbadiadka7935
    @sandeepbbadiadka7935 3 роки тому +50

    You said it. The so called 'standard' mallus still finds pseudo happiness by calling a group of people like Bengali, Annachi in a derogatory way. This attitude should be changed.

  • @fathimanourin4394
    @fathimanourin4394 3 роки тому +20

    Cbse vs KB fightineyum kurich ithu poleyoru vid cheyyumo pls... Cbse students okke paalkuppikal aanu ennokkeyulla stereotyping kelkkumbo... It feels so sad

    • @silparajendran7717
      @silparajendran7717 3 роки тому

      Correct

    • @its_anitta
      @its_anitta 3 роки тому

      @@silparajendran7717 Athe..Anubavam guru😪

    • @TheKatChat47
      @TheKatChat47 3 роки тому

      Ath pola thana jada ananum.. Njnjl cbse students catechism classil state pillarod company akan poyalum avr maripoyi irikum.. First 4 bench state, bakki 2 bench cbse 😬😬ith arnu nta avasta

    • @fathimanourin4394
      @fathimanourin4394 3 роки тому

      @@TheKatChat47 ys.. KB studentsin aan general knowledge eppozhum kooduthal... Cbsekkaarkk ellaam spoon feeding aan... Angane iniyethra kidakkunnu

    • @its_anitta
      @its_anitta 3 роки тому

      @@fathimanourin4394 CBSE kar okke talentless aanu...avrkk social aay behave cheyyan areella...😐

  • @garrytommathew
    @garrytommathew 3 роки тому +19

    മലയാളത്തിന്റെ ഉറവിടം കോട്ടയം 💪🏼✌🏻

    • @adhiks7417
      @adhiks7417 2 роки тому +1

      Koppanu

    • @dvdev4865
      @dvdev4865 Рік тому

      മലപ്പുറം എഴുത്തച്ഛൻ

    • @sand183.
      @sand183. Рік тому

      മണ്ണാങ്കട്ട 🤣

    • @sujavinod9219
      @sujavinod9219 10 місяців тому +1

      കോട്ടയം എന്നാ എന്നാണ് പറയുന്നത്. എന്താണ് എന്നാണ് ശരി ആയ ഭാഷ

  • @blueberrycreation2.0
    @blueberrycreation2.0 3 роки тому +16

    പത്തനംതിട്ട 💚💚💚💚💚💚❤❤❤❤❤❤❤❤❤

  • @aswathymadhusoodanan
    @aswathymadhusoodanan 3 роки тому +19

    Idukki aanu naadenn paranjal mathy "valliyil thoongi aano varunath" enna qstn must aanu.. nte life il native parayumpol ee cmnt epolum enik predictable aanu😁 (same comment goes with Wayanad also)😄

  • @Abiey007
    @Abiey007 3 роки тому +8

    പത്തനംതിട്ട-മാപ്പിൽ ഇല്ലാത്ത ജില്ല എന്നാണ് മറ്റുള്ളവരുടെ കളിയാക്കൽ..FFC എന്ന FB ഗ്രൂപ്പ് ആണ് ഇതിന്റെ മെയിൻ..

    • @Abiey007
      @Abiey007 2 роки тому

      @ꎇꍏ꓄ꀍꀤꎭꍏ ???

  • @bonadanthomas4143
    @bonadanthomas4143 3 роки тому +60

    "തന്നണ്ണാ തന്നെ.. അച്ചടി ഫാഷ കൊല്ലം തന്നെ "
    😁

    • @binzanazar1087
      @binzanazar1087 3 роки тому +1

      😂

    • @akbarsha.
      @akbarsha. 3 роки тому +6

      Enthelum paranjit thanne ennu chodikkunnath trivandrum aanu aniya

    • @aavani3294
      @aavani3294 3 роки тому +3

      @@akbarsha. sheyy ini ath paranj thallundakalledey 😅

    • @akbarsha.
      @akbarsha. 3 роки тому +1

      @@aavani3294 aey karyam paranjatha.njan hostelil ninnu padicha aayath kondum ipol pravasi aayath kondum mikka jillakaludeyum slang oru vidam ariyam

    • @aavani3294
      @aavani3294 3 роки тому +1

      @@akbarsha. Hmm😊

  • @anujaanj3364
    @anujaanj3364 3 роки тому +29

    Hostelil chenn kayariya first day ketta comment: "thekkanem moorkkanem kandal adhyam thekkane thallikkollanam".

  • @kvna3048
    @kvna3048 3 роки тому +92

    South Kerala, especially Kollam, TVM always blamed for huge Dowry. And women from these areas are wrongly tagged as arrogant... Ahamkari etc..

    • @shibi898
      @shibi898 3 роки тому +14

      Yes Malabar people have a feeling that they are much more beautiful (in terms of fairness)than girls in South..

    • @gaminglv1051
      @gaminglv1051 2 роки тому +5

      @@shibi898 Malabar 😘❤️

    • @wowmoment2466
      @wowmoment2466 2 роки тому

      Kollam fury

  • @Gg-ky7jq
    @Gg-ky7jq 3 роки тому +96

    കല്യാണം കഴിഞ്ഞു കണ്ണൂർ/കാസർഗോഡ് ബോർഡർ ചെന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടുത്തലായിരുന്നു. നാട്ടുകാർ പൊതുവെ വീട്ടിൽ ഇപ്പോഴും വന്നും പോയിക്കൊണ്ടും ഇരിക്കും. മുറ്റം അടിക്കാൻ ഇറങ്ങിയാൽ “നിങ്ങടെ നാട്ടിൽ മുറ്റം ഒക്കെ ഉണ്ടോ", പിന്നെ ”നിങ്ങടെ നാട്ടിൽ ചക്കയൊന്നും ഉണ്ടാവില്ലല്ലേ?", “ഞങ്ങളുടെ ഇവിടുത്തെ പോലെ വെള്ളം എവിടെയും ഇല്ല", തുടങ്ങി “ഇവിടങ്ങളിൽ ഇങ്ങനെയല്ല ടോർച്ചു അടിക്കേണ്ടത്", പയർ അരിയുമ്പോൾ ഇതാണോ നിങ്ങളുടെ നാട്ടിൽ നീളം" വരെ, ഒരേ വിവേചനമായിരുന്നു.. 🙄🙄 നാട്ടിൽ നിന്ന് അച്ചാറോ പലഹാരമോ എന്തെങ്കിലും അമ്മ തന്നയച്ചാൽ സ്വയം സ്വാതന്ത്യമെടുത്തു രുചിച്ചു നോക്കിയിട്ടു, “ഒരു രസവും ഇല്ല” എന്ന് മുഖത്ത് നോക്കി പറയും. നാട്ടിന്പുറത്തുകാരുടെ കാപട്യമില്ലായ്മ കൊണ്ടാണത്രേ മുഖത്ത് നോക്കി കാര്യം പറയുന്നത്!!! 🙄🙄 വെറും 200 കി മീ അകാലത്തുള്ളയാളോട് പോലും ഇത്രയ്ക്കു xenophobic ആയ ആളുകൾ!!! മറ്റു ജില്ലകളിൽ പോയാലും ഇങ്ങനെ തന്നെ ആണോ എന്തോ? “ഞങ്ങൾ”, “നിങ്ങൾ” മാറ്റി “നമ്മൾ” എന്ന് പറയാൻ വലിയ പ്രയാസമാണ് കണ്ടുമുട്ടിയ മിക്ക ആളുകൾക്കും .☹️

    • @anisa-pd7mn
      @anisa-pd7mn 3 роки тому +14

      വളരെ ശരിയാണ്. ഞാൻ ekm ജില്ലക്കാരിയാണ്, കോഴിക്കോട് husband വീട്, ആളുകൾക്കെല്ലാം അവിടത്തേതാണ് best എന്നു കാണിയ്ക്കാൻ വാശിയുള്ള പോലെയാ. ഞാനിപ്പോ എന്റെ വീട്ടിൽനിന്ന് ഒന്നും food item കൊണ്ടുവരില്ല, വെറുതെ അതിനും കേൾകണ്ടല്ലോന്നോർക്കും.

    • @Gg-ky7jq
      @Gg-ky7jq 3 роки тому +3

      @@anisa-pd7mnsorry to hear that dear! People talk about racism and casteism a lot. At least for some of us this regional discrimination is not so trivial.

    • @anisa-pd7mn
      @anisa-pd7mn 3 роки тому +3

      @@Gg-ky7jq very true. The sad part is everyone normalise this by simply saying "it's not at all a big deal, it's some cultural difference that's it."

    • @gooner_49
      @gooner_49 3 роки тому

      @@Gg-ky7jq so sorry to hear dat..I'm from Kasaragod. But the same happens when a guy from north of Kerala went to the south ..was in Trivandrum hostel for exam preparation..There was a boy from Pathanamthitta who always insulted ( not always, whenever we had an argument) the way i talk.. Now i learned to deal with those kind of idiots..
      Btw ippo language ellam mix aait avial pole aain😂😂

    • @Gg-ky7jq
      @Gg-ky7jq 3 роки тому +1

      @@gooner_49 sorry to hear that dear. Wish there comes a day when people forget the little silly things that divide us and unite simply as beings of the same universe. ❤️❤️

  • @bootleneckbootleneck1888
    @bootleneckbootleneck1888 3 роки тому +24

    സാൾട്ട് ആൻഡ് പെപ്പറിൽ ലാൽ ഉണ്ണിയപ്പം തിന്നിട്ടു ബാബുരാജിനോട്‌ ചോദിക്കും "താൻ കൊട്ടാരക്കരകാരൻ ആണോ?" ബാബുരാജ് മറുപടിയായി പറയും "ഉവ്വ്"

    • @sreenivasankv3527
      @sreenivasankv3527 3 роки тому +2

      അതെന്താ സംഭവം.. കൊട്ടാരക്കര ഉണ്ണിയപ്പം famous ആണോ

    • @Sruthyk2024
      @Sruthyk2024 3 роки тому +5

      @@sreenivasankv3527 Kottarakkara Ganapathi kshethrathile unniyappam famous aanu..like Ambalapuzha palpayasam..

    • @sreenivasankv3527
      @sreenivasankv3527 3 роки тому

      @@Sruthyk2024 so its a complement.. Right

    • @Sruthyk2024
      @Sruthyk2024 3 роки тому +1

      @@sreenivasankv3527 Yes

    • @harinandana217
      @harinandana217 3 роки тому +1

      But kottarakkara kkar aarum 'uvv' ennu parayarilla😌

  • @govind4173
    @govind4173 3 роки тому +11

    കൊടുങ്ങലൂർകാർ ഞാനുൾപ്പടെ തെറിയുടെ പേരിൽ ആണ് പ്രശസ്തം എന്ന് കേൾക്കുമ്പോൾ...😂😂😂

  • @joicyjoseph3775
    @joicyjoseph3775 3 роки тому +12

    ജില്ലാ തള്ള് അൾട്ടിമേറ്റ് ആയിട്ട് കാണാൻ ഓരോ ജില്ലേടേം പേരിലുള്ള ട്രോൾ ഗ്രൂപ്പ്‌ നോക്കിയാൽമതി.

  • @rajeeshkk1988
    @rajeeshkk1988 3 роки тому +14

    ഉയ്യന്റപ്പാ കണ്ണൂർകാർ❣️ ലൈക്ക് അടി ഇവറേ👍👍

  • @arlenemarisjacob9339
    @arlenemarisjacob9339 3 роки тому +32

    Kottayam aanu "ACHADI BHASHA" yude naad🙈🙈

    • @shyjuar2778
      @shyjuar2778 3 роки тому +9

      Athe correct aanu nammakku prethyekichu oru slang illa sarikkum achadi bhasha Ennu parayunathu kottayam kaaranu ✌✌

    • @jesmiann1364
      @jesmiann1364 3 роки тому +11

      Crct aanu.pakshe ktymkaark bakki accent anukarikkan oru tendency und.avasaanam vere etho slang aakum😂

    • @irinthomas6154
      @irinthomas6154 3 роки тому +5

      Njn Indayathum 5 vayas varae valarnathum Malappuram... Ipa kottayam sathya paranja njn samsarikumba nte slang ethu ann enika arinjuda.. Ipa Hostel life...Total Aviyalu parivaayi... Ipa ororutharum parayana eyy ebidinna vannaenn..🤦‍♀️

    • @arlenemarisjacob9339
      @arlenemarisjacob9339 3 роки тому

      @@irinthomas6154 😂😂😂nannayi

    • @irinthomas6154
      @irinthomas6154 3 роки тому

      @@arlenemarisjacob9339 😅

  • @jamescole6520
    @jamescole6520 3 роки тому +133

    കൊല്ലംകാർ -Foorikal(പിശുക്കന്മാർ)
    വയനാട് -മൂപ്പൻ, ആദിവാസി
    കണ്ണൂർ-ബോംബോളി
    ആലപ്പുഴ -കായലോളി

    • @dreamergirl4666
      @dreamergirl4666 3 роки тому +18

      കൊല്ലകാര് അങ്ങനെ പറയാറുണ്ടോ ഞാൻ കേട്ടിട്ടില്ല ....

    • @TM-iy3br
      @TM-iy3br 3 роки тому +13

      Kollam correct aanu

    • @aryab6017
      @aryab6017 3 роки тому +24

      Njn ee fyooride artham thappi nadakayayirunnu...!thanx

    • @jamescole6520
      @jamescole6520 3 роки тому +5

      @@aryab6017 👍

    • @jamescole6520
      @jamescole6520 3 роки тому +2

      @@dreamergirl4666 in ffc