How to operate/Drive Forklift and its basic functions?Forklift training malayalam, ഫോർക്ക് ലിഫ്റ്റ്

Поділитися
Вставка
  • Опубліковано 5 жов 2024
  • How to Run Forklift? What is its function?

КОМЕНТАРІ • 184

  • @KL-uq8mc
    @KL-uq8mc 2 роки тому +10

    ഞാൻ ഒരു ജെസിബി ഓപ്പറേറ്റർ ആണ് എനിക്ക് ഇത് പെട്ടന്ന് മനസിലായി

  • @vishnuk14
    @vishnuk14 3 роки тому +5

    broo last paranja words. really motivating. 👏🏻👏🏻👏🏻👏🏻👏🏻

  • @AnasNavas-
    @AnasNavas- 10 місяців тому +3

    ഉപയോഗപ്രദമായല്ലേ വീഡിയോ 💯💯

  • @gabrielrocksan8210
    @gabrielrocksan8210 3 роки тому +7

    Ithu dislike adichirikkunnavar enthenkilum driving school le forklift padipikuna aashaanmaar aayirikum because of avarude kanjiyil paatta veezhumallo 😀😀
    Nice video bro it's very informative 💝
    Lot of 💝 from Ernakulam Fortkochi ❣️

  • @shahirminus4508
    @shahirminus4508 2 роки тому +2

    Thanks video കണ്ടു ഓടിച്ചു

  • @heromotoblog8432
    @heromotoblog8432 4 роки тому +4

    സൂപ്പർ വീഡിയൊ ബ്രോ ഞാൻ ഇത് തിരക്കി നടന്നതാ

  • @sunnymathew516
    @sunnymathew516 2 дні тому +1

    Good 👍👍👍

  • @jordyjacob27
    @jordyjacob27 Рік тому +4

    വിദേശത്തേക്ക് പഠിക്കുവാൻ പോകുന്നവര് ഇത് പഠിക്കുന്നത് നല്ലതാണ്

  • @shakeerpa-bi6pc
    @shakeerpa-bi6pc Рік тому +2

    Super bro 👍

  • @amalanandamal5016
    @amalanandamal5016 3 роки тому +4

    Powli

  • @vinuvinayak2202
    @vinuvinayak2202 6 місяців тому +1

    Thanks bro

  • @jalalvaduthala4985
    @jalalvaduthala4985 Рік тому +1

    Thanks bro

  • @mariachinnu1215
    @mariachinnu1215 Рік тому +1

    Good 👍

  • @KL-uq8mc
    @KL-uq8mc 2 роки тому +2

    ഞാൻ പഠിച്ചു

  • @pramugan
    @pramugan 4 місяці тому +2

    Bro ith padichal gulfil job chance undo

  • @akhils7570
    @akhils7570 2 роки тому +1

    Thks

  • @sujeeshsuji4474
    @sujeeshsuji4474 2 місяці тому +1

  • @Navas.
    @Navas. 2 роки тому +1

    super bro

  • @muhammadinshad809
    @muhammadinshad809 4 роки тому +1

    Full support bro

  • @amalrajamalraj-nt3xt
    @amalrajamalraj-nt3xt Рік тому +1

    Hy chetta anikkum oru help venam

  • @ArunRaj-oi5hd
    @ArunRaj-oi5hd Рік тому +1

    Bro broyodu onu sasarikkan enthagilum vazi undoo

  • @aymenshaji8454
    @aymenshaji8454 2 роки тому +1

    👌 video

  • @jordyjacob27
    @jordyjacob27 Рік тому +1

    ഇത് ഉപയോഗിച്ചിട്ടുണ്ട് ലൈസൻസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്,

  • @Sumith-jf1dj
    @Sumith-jf1dj 2 роки тому +2

    License und bro oru job kittumo

  • @anoopanoop5698
    @anoopanoop5698 4 роки тому +2

    Wyndham Max showroom a tyre of sharing rule out

  • @rineeshp8297
    @rineeshp8297 3 роки тому +2

    👍👍👌

  • @Joshyjohnj
    @Joshyjohnj 5 місяців тому +1

    എത്ര ടൺ വരെ എടുക്കാO

  • @Ayishu120
    @Ayishu120 2 роки тому +1

    Hitachi op aan vidheshath wrk n keraan engane ?

  • @sreyask.s4877
    @sreyask.s4877 3 роки тому +1

    👍

  • @musicvlogs9219
    @musicvlogs9219 3 роки тому +3

    Ithu cource ano ithu ഓട്ടൻ പഠിച്ചാൽ enthu വർക് ആണ് കിട്ടാ എവിടെയാ padikkaa

  • @mariyaleena8741
    @mariyaleena8741 Рік тому +1

    👍🏻👍🏻👍🏻

  • @Personalvlog326
    @Personalvlog326 3 роки тому

    Super

  • @sudhinvolgzz724
    @sudhinvolgzz724 3 місяці тому +1

    Chetta gear edumbol break pidikkano

    • @gulftechmalayalam2576
      @gulftechmalayalam2576  3 місяці тому +1

      Theory പ്രകാരം Break chavitti ഇടുന്നതാണ് correct.ചവിട്ടാതെ ഇട്ടാലും gear വീഴും

  • @resinreji6293
    @resinreji6293 Рік тому +1

    ബ്രോ എനിക്ക് ലൈസൻസ് വേക്കൻസി നിലവിൽ ഉണ്ടോ

  • @salamcp479
    @salamcp479 Рік тому +1

    🙏🌹👍

  • @subhashpb4974
    @subhashpb4974 2 роки тому +3

    പഠിക്കാൻ indtrust ഇണ്ട് പഠിച്ചാൽ ജോലി കിട്ടുമോ എവിടെ എങ്കിലും..

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому +1

      🥰🥰🥰

    • @subhashpb4974
      @subhashpb4974 2 роки тому +1

      @@gulftechmalayalam2576 ജോലി സാധ്യത ഇണ്ടോ

    • @subhashpb4974
      @subhashpb4974 2 роки тому +1

      @@gulftechmalayalam2576 എത്ര മുതൽ എത്ര വരെ ശമ്പളം ലഭിക്കും ഈ ജോലിക്..

    • @subhashpb4974
      @subhashpb4974 2 роки тому +1

      എവിടെ പഠിക്കും കേരളത്തിൽ..? വിദേശത്തു chance കിട്ടുമോ.. ഈ ലൈസൻസ്. കൊണ്ട് ഉപകാരം ഉണ്ടാവുമോ വിദേശങ്ങളിൽ

  • @crazymanvlogs879
    @crazymanvlogs879 3 роки тому +1

    Najn ithine kurich padikan ponnu anchal

  • @saheedhussain1405
    @saheedhussain1405 2 роки тому +1

    💯💯💯💯💯

  • @akshayms4653
    @akshayms4653 3 роки тому +3

    Bro എനിക്ക് ഇതിന്റെ ലൈസൻസ് ഒക്കെ ഉണ്ട്, പക്ഷേ experience illa

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      Job നു try ചെയ്യും

    • @akshayms4653
      @akshayms4653 3 роки тому

      @@gulftechmalayalam2576 അതാണ് പ്രശ്‌നം ആരെ contact ചെയ്യണം എന്നൊന്നും ഒരു പിടിയും ഇല്ല

    • @coolcairing7130
      @coolcairing7130 3 роки тому +1

      Bro india ലൈസൻസ് ആണോ ഉള്ളത്

    • @jubairjubi4510
      @jubairjubi4510 3 роки тому +1

      Nganum ലൈസൻസ് എടുതിന് ഒരു കാര്യം illa

    • @akshayms4653
      @akshayms4653 3 роки тому +1

      @@coolcairing7130 അതെ

  • @chandranvkchandranvk3442
    @chandranvkchandranvk3442 Рік тому +1

    സഹോദരാ എനിക്ക് ഇതിന്റെ ഓപ്പറേറ്റിംഗ് പഠിച്ച് RTO ലൈസൻസ് എടുക്കണമെന്നുണ്ട് നിങ്ങളുടെ അടുത്ത് ഇതിന് സൗകര്യം ഉണ്ടോ ഇതിന്റെ ജോലി സാദ്യത എത്രത്തോളം ഉണ്ട് എത്ര ശമ്പളം ലഭിക്കും

  • @jishnujishnu2662
    @jishnujishnu2662 3 роки тому

    Suuupper

  • @alexkurian4074
    @alexkurian4074 3 місяці тому +1

    Hloo

  • @abbasnatakkal369
    @abbasnatakkal369 3 роки тому +1

    License edukkan ethra chilav und

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +2

      Correct അറിയില്ല, കേട്ടറിഞ്ഞത് 15000rs 🥰🥰

  • @hulk5093
    @hulk5093 3 роки тому +1

    Erunakulath ith evida padipikunath

  • @jesusislivinggod6778
    @jesusislivinggod6778 8 місяців тому +1

    ഫോർക്ക് ലിഫ്റ്റ് ലൈസൻസ് എടുക്കുവാൻ സാധിക്കൂമോ

  • @prashanthabnaikprashanthab5927
    @prashanthabnaikprashanthab5927 2 роки тому

    nice bro iam forklift driver

    • @siddeequepallu9502
      @siddeequepallu9502 2 роки тому +1

      ബ്രോ ഇത് ഓടിക്കാൻ സിംപിൾ അന്നോ

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому

      Simple aanu 👍👍🥰🥰

    • @out900
      @out900 Рік тому

      ​@@gulftechmalayalam257648വയസായി.... Shop നടത്തുന്നു.... പൊട്ടി നിൽക്കുകയാണ്..ഒരു മാസത്തെ കോഴ്സ് പഠിച്ചു പുറത്തേക്കുപോകാൻ പറ്റുമോ

  • @vipindas6000
    @vipindas6000 4 роки тому +2

    നമ്പർ തരുമോ, forklift ക്ലാസ്സിന് പോകുന്നുണ്ട് ഇതിന്റെ theory ഒന്ന് അറിയാനാണ്

  • @sarathvicky1807
    @sarathvicky1807 3 роки тому +1

    Bro ethil job kittan nethelum vazhi indoo

  • @Personalvlog326
    @Personalvlog326 3 роки тому

    ഇതിന്റെ മെക്കാനിസം വീഡിയോ ഇടുന്നത് എപ്പോഴാ ബ്രോ

  • @muhammedshefeeq4749
    @muhammedshefeeq4749 3 роки тому +1

    Fork lift course padikbo nthokke nokendath nalla institute certificate and vacancies

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      Ariyilla bro coursine kurichu details aayitt!!sorry 🙏🙏🙏

    • @shankerkrishnamoorthy290
      @shankerkrishnamoorthy290 3 роки тому +1

      Cochin a to z institute padipikunund

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      👍👍👍, bro ea കോഴ്സിനെ കുറിച്ചു അറിയുന്ന കാര്യം ഇതിൽ share ചെയ്‌താൽ എല്ലാവർക്കും ഉപകാരപ്പെടും 🙏🙏🙏🥰🥰

    • @coolcairing7130
      @coolcairing7130 3 роки тому +1

      @@gulftechmalayalam2576 fork ലിഫ്റ്റ് diploma course ഉണ്ട്. കേരളത്തിൽ ഒരുപാട് inistitut ഉണ്ട്. International ലൈസൻസ് വേണം യൂറോപ്പിൽ job ഇൽ കയറാൻ.ഇപ്പോൾ vacancy ഉണ്ട് യൂറോപ്പിൽ. Dipolma കോഴ്സ് പഠിച്ചാൽ ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് ഉണ്ട്. But അതു എല്ലാം കൺട്രി യിലും valid ആണോ അറിയില്ല. Gcc ക് പറ്റും. ഡിപ്ലോമ കോഴ്സ് 3month ആണ് വരുന്നത്. Fees 26 k വരും. കൂടുതൽ ഡീറ്റൈൽ അറിയണ്ട വർ contact ചെയ്യൂ...

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      🥰🙏🥰

  • @abdsamad1658
    @abdsamad1658 3 роки тому +1

    Forklift Indian license ulavak gulf job kitturmo

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      ഗൾഫിൽ forklift നു GCC ലൈസൻസ് തന്നെ വേണം. ഇന്ത്യൻ ലൈസൻസ് job കിട്ടാൻ ഗുണം ചെയ്യും with experience 🙏🙏🥰

    • @sivaraj5244
      @sivaraj5244 2 роки тому +1

      @@gulftechmalayalam2576 experience ellatha kondu job kittunnilla. Fresher vacancy undakumo

  • @nijesht.c9468
    @nijesht.c9468 2 роки тому +1

    Licence edukkan ethra divasam class attend cheyyan

  • @sajivalayathil1626
    @sajivalayathil1626 3 роки тому +1

    Sir do u know any training center for forklift at calicut

  • @fazilmabdullama6383
    @fazilmabdullama6383 3 роки тому +1

    Etra fee avuka

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      ഫീസ് നമ്മൾ കോഴ്സ് select cheyyunna പോലെ ആണ്,12000,16000 etc.
      ശെരിക്കും training center ആയി contact ചെയ്തു നോക്കു

  • @bijuk.c288
    @bijuk.c288 3 роки тому +1

    Job vacancy indoo ithinu.

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 3 роки тому

    Idhint fuel engane aanu ?

  • @majidamaji2530
    @majidamaji2530 2 роки тому +1

    ഞാൻ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ ആണ് ഓപ്പറേറ്റർ ആവശ്യമുണ്ടോ കേരളത്തിൽ

  • @shibilshibil1015
    @shibilshibil1015 3 роки тому +2

    Chetta nmbr tharooo

  • @akhilprasannan5993
    @akhilprasannan5993 4 роки тому +1

    Ith drive cheyyanel prethyekam licence veno??

  • @procodemusic
    @procodemusic 2 роки тому +1

    Bro gulfil fork lift oprator salary ethra kittum

  • @kamarlapaz3921
    @kamarlapaz3921 3 роки тому

    Training kittumo

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      Training മാത്രം തരുന്ന സ്കൂൾ ഉണ്ട്, contact ചെയ്തു നോക്കു bro 🥰🥰🥰

  • @jerilmongeorge5235
    @jerilmongeorge5235 3 роки тому +1

    ചേട്ടാ ഇത് പഠിച്ചാൽ ജോലികിട്ടുവാൻ ചാൻസ് ഉണ്ടോ?

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      GCC ലൈസൻസ് ഉണ്ടെങ്കിൽ job vacancy വരും bro🥰🥰

    • @jerilmongeorge5235
      @jerilmongeorge5235 3 роки тому

      @@gulftechmalayalam2576 അപ്പോൾ നമ്മൾ നാട്ടിൽനിന്നു പഠിച്ചിട്ട് കാര്യമില്ലേ?

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      നാട്ടിൽ ഇതു കുറവല്ലേ bro

    • @jerilmongeorge5235
      @jerilmongeorge5235 3 роки тому +1

      @@gulftechmalayalam2576 bro പഠിക്കുന്ന കാര്യമാണ് ഞാൻ ഉദേശിച്ചത്‌

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +2

      Forklift operating പഠിച്ചാൽ നാട്ടിൽ job vacancy ഉണ്ടോ എന്ന് എനിക്ക് correct അറിയില്ല bro,🥰🥰🙏,GCC യിൽ job vacancy വരാറുണ്ട്

  • @shibilshibil1015
    @shibilshibil1015 3 роки тому +1

    Chetta ith padikkanaan agraham nmbr tharoo

  • @muhammed3631-v2u
    @muhammed3631-v2u 5 місяців тому +1

    ❤❤🫡

  • @sumiths5109
    @sumiths5109 3 роки тому +1

    Nattil job vacancy undo license und

  • @vinukrishna9605
    @vinukrishna9605 3 роки тому

    Bro licence undu any vacancy

  • @unnikraju2156
    @unnikraju2156 3 роки тому +1

    നാട്ടിൽ ലൈസൻസ് ഇടുത്തിട്ടു ആ ലൈസൻസ് വെച്ച വിദേശത് ഓടിക്കാൻ പറ്റുവോ

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      പറ്റില്ല bro, 🥰🥰

    • @unnikraju2156
      @unnikraju2156 3 роки тому +1

      @@gulftechmalayalam2576 വിദേശത് ഓടിക്കാൻ എവിടെന്നാണ് ലൈസെൻസ് ഇടുക്കേണ്ടത്.? ഇതിന്റെ ലൈസെൻസ് ഇടുതൽ വിദേശത് ജോലി സാധ്യത ഉണ്ടോ?

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      ഏതു രാജ്യത്താനോ പോകുന്നത് അവിടുത്തെ ഡ്രൈവിംഗ് സ്കൂളിൽ join ചെയ്തു പാസ്സായി കഷിഞ്ഞാൽ ലൈസൻസ് കിട്ടും, നാട്ടിലെ ലൈസൻസ് വിദേശത്തു use full അല്ല, job vacancy ulla oru Field ആണ് forklift operator 🥰🥰👍👍

    • @hamisworld8421
      @hamisworld8421 3 роки тому

      ഞ്ഞമ്മളമോൻപടിക്കുന്നുണ്ട്

  • @2.0-z1c
    @2.0-z1c 3 роки тому

    Bro job vacant undo fork lift

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      ഇപ്പോൾ അറിവിൽ ഒന്നും ഇല്ല🙏🙏🙏🥰🥰contact number comment ഇട്ടോളൂ വാക്കൻസി വരുമ്പോൾ contact ചെയ്യാം

    • @2.0-z1c
      @2.0-z1c 3 роки тому

      9061910657

    • @2.0-z1c
      @2.0-z1c 3 роки тому

      Bro license und

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      GCC ലൈസൻസ് ആണോ

    • @2.0-z1c
      @2.0-z1c 3 роки тому +1

      Ala satha

  • @aruldas8616
    @aruldas8616 3 роки тому

    PLEES.wahatsapp.nambar.vituTharumoo

  • @pravi3798
    @pravi3798 3 роки тому +2

    ഫോർക്ക് ലിഫ്റ്റ് കോഴ്സ് പഠിച്ച് ജോലിക്ക് കേറിയ ആരെങ്കിലും ഉണ്ടോ ???

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      ഉണ്ട് bro, എന്നെ contact ചെയ്തിരുന്നു കോഴ്സ് പഠിച്ചവർ 🥰🥰

    • @pravi3798
      @pravi3798 3 роки тому +1

      @@gulftechmalayalam2576 ആരുടെയെങ്കിലും number therumo

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      Bro നിങ്ങളുടെ number തരു 🥰

    • @pravi3798
      @pravi3798 3 роки тому +1

      @@gulftechmalayalam2576 9895809400

    • @pravi3798
      @pravi3798 3 роки тому +1

      @@gulftechmalayalam2576 plz msg me

  • @rencyommenrency1109
    @rencyommenrency1109 Рік тому

    👍