'പണം തരാമെന്ന് പറഞ്ഞ് ഡിജിപി നീട്ടി നീട്ടി കൊണ്ടു പോയി, അതാണ് കേസുമായി പോയത്'

Поділитися
Вставка
  • Опубліковано 29 чер 2024
  • 'വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി, ബാങ്കിൽ അന്വേഷിച്ചപ്പോൾ ലോണ്‍ ഉണ്ടെന്ന് മനസിലായി, എനിക്ക് എന്റെ പണം തിരിച്ചു കിട്ടിയാൽ മതി' ഡിജിപിക്കെതിരെ പരാതി നൽകിയ ഉമർ ഷെരീഫ്
    #dgp #sheikhderveshsahib #landissue #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 99

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 дні тому +7

    ഇമ്മാതിരി... ഓരോ ജന്മങ്ങൾ.... മൊത്തം ജനങ്ങളുടെ മുൻപിൽ ഇവർ..നാണം കേട്ടില്ലേ..

  • @Bharatamba
    @Bharatamba 2 дні тому +24

    ബാധ്യത സർട്ടിഫിക്കേറ്റ് കാണാതെ ഇത്രയും കാശു കൊടുക്കരുതായിരുന്നു

  • @crb974
    @crb974 2 дні тому +23

    അതുകൊണ്ടല്ലേ കാലാവധി നീട്ടി നൽകിയത്😂😂😂😂😂....ഇത്തരക്കാർക്ക് മാത്രമേ അങ്ങനെ നിൽക്കാൻ കഴിയുള്ളൂ

  • @abdulgafoorpm8695
    @abdulgafoorpm8695 2 дні тому +5

    എല്ലാം നഷ്ടപെട്ടു.......ഇനി പിന്നാലെ കേസ് കേസ് വരാം

  • @bhaskaranmadathil5342
    @bhaskaranmadathil5342 2 дні тому +8

    മുഖ്യ മന്ത്രിക്ക് ചേർന്ന പോലീസ് മേധാവി .

  • @Dtrx5.234
    @Dtrx5.234 2 дні тому +18

    ആഭ്യന്തരമന്ത്രിക്ക് പറ്റിയ പോലീസ് മേധാവി😅😅😅

  • @gurusplacesandevents813
    @gurusplacesandevents813 2 дні тому +36

    ഒരു ഉളുപ്പും ഇല്ലാത്ത മേധാവി.. മനുഷ്യത്വം ഒട്ടും ഇല്ല..!!

  • @anc9654
    @anc9654 2 дні тому +4

    🤩🤩🤩വല്ലാത്ത ജാതി 🙏🙏

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 2 дні тому +14

    ഏത് വസ്തു വാങ്ങുമ്പോഴും ലീഗൽ ഹെയർഷിപ് സർട്ടിഫിക്റ്റും, ബാദ്ധ്യതാ സർട്ടിഫിക്കേറ്റും വാങ്ങുക.

    • @jct127
      @jct127 2 дні тому +2

      ലീഗൽഹെയർഷിപ് സേർട്ടിഫികേറ്റു എവിടെ നിന്നാണ് വാങ്ങേണ്ടത്..??

    • @harikrishnant5934
      @harikrishnant5934 2 дні тому +1

      ​@@jct127land Vilkkunna aalaanu legal Heirship eduthu Vekkendathu... Tahasildaar aanu issue Cheyyunnathu... Athinte copy vasthu vaangan varunna aaline kodukkam... Original Kaanikkanam..

    • @unnikrishnankrishnan4045
      @unnikrishnankrishnan4045 2 дні тому

      @@jct127 വില്ലേജ് ഓഫീസിൽ ആണ് അപേക്ഷ കൊടുക്കേണ്ടത്.

    • @Lootrajar
      @Lootrajar 2 дні тому

      Leagal heirship nu 1 lak vare yull dealing ne validity ullooo... Ariyunnavarod chodikkuka.. It's monetary limit is one lakh only.. Above that it's only a paper... ..

    • @Lootrajar
      @Lootrajar 2 дні тому

      And then the loan in sbi will not shown in kudikkidam

  • @h.nkaimal6903
    @h.nkaimal6903 2 дні тому +22

    അഴിമതി വീരൻ പിണനാറിയുടെ പോലീസ് മേധാവി ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ
    അത്ഭുതമുള്ളു......😂😂😂
    കഷ്ടം! ഇങ്ങനെയുള്ള ഒരു പോലീസ്
    മേധാവിയിൽ നിന്ന് സാധാരണക്കാർക്ക് എന്ത് നീതി ലഭിയ്ക്കാൻ .....?🤔🤔🤔🤔😭😭😭😭😭😭😭😭😭😡😡😡😡😡😡😡😡😡😡

  • @subashkeelath3735
    @subashkeelath3735 2 дні тому +11

    ഈ വക 'നശ്ശൂലങ്ങളെയാണ് അങ്ങേര് തനിക്കു ചുറ്റും സ്ഥാപിച്ചിരിക്കുന്നത്. ഇതാ, ഇപ്പം അയാൾ ക്ക് സേവന കാലം നീട്ടിക്കൊടുത്ത്, ഇത്തരക്കാരെയാണ് തൻ്റെ കാര്യങ്ങൾക്ക് വേണ്ടി ഉന്നതസ്ഥാനങ്ങളിൽ വേണ്ടതെന്ന് പിണറായി അടിവരയിടുന്നു. ഇത് എന്തൊരു നാട്.

  • @sandhyaeappen5362
    @sandhyaeappen5362 2 дні тому +21

    ഇവനല്ലെ ഗോൾഡ് free ആയി വങ്ങിയവൻ. ഇവനെയൊക്കെ നിങൾ ആല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ.

    • @0210leo
      @0210leo 2 дні тому

      Bhima yil nine 80% discount chodicha news ale??😂😂
      Ath iyal thane ano??

    • @Lootrajar
      @Lootrajar 2 дні тому

      Loan edukkunna DGP yo.. Keralathil..?

    • @harikrishnant5934
      @harikrishnant5934 2 дні тому

      @@Lootrajar fraud vela..

  • @MANOJ9424
    @MANOJ9424 2 дні тому +17

    കമ്മ്യൂണിസ്റ്റ് പാർട്ടി ഇദ്ദേഹത്തെ ഡി ജി പി ആക്കിയപ്പോഴും സർവീസ് നീട്ടി കൊടുത്തപ്പോഴും കേരളാ ജനത തീരുമാനിച്ചു അദ്ദേഹം പാർട്ടിയുടെ തത്വങ്ങൾ പിന്തുടരുന്നവനാണെന്ന്..

  • @prakashthakazhi6279
    @prakashthakazhi6279 2 дні тому +6

    കേരളത്തിന് പറ്റിയ ഡിജിപി😂😂😂😂

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 дні тому +8

    ഉന്നത സ്താനത്തുള്ളവരും . രാഷ്ട്രീയക്കാരേയും . വലിയ പണക്കാരേയും . ഒരു കാരണവശാലും വിശ്വസിക്കരുത്.. അവരുടെ ചെറുപ്പത്തിലെ സ്വഭാവം കാണിക്കും..😂

  • @user-sl3gj2dy9j
    @user-sl3gj2dy9j 2 дні тому +8

    കേരളത്തിൽ ഇതിന്റെ ഒരു കുറവ് കൂടി കാരണ ഭൂതന്റെ ഭരണം നമ്പർവൺ കേരളം

  • @reghunathannair1864
    @reghunathannair1864 2 дні тому +4

    വേലി തന്നെ വിള തിന്നുന്നു

  • @laluperumbavoor7811
    @laluperumbavoor7811 2 дні тому +5

    പാർട്ടിക്കൊത്ത ഡിജിപി 😂😂😂

  • @user-fm4ko4hb2n
    @user-fm4ko4hb2n 2 дні тому +5

    പിണറായി വിജയൻ പാർട്ടിയെ നശിപ്പിച്ചു 😡

  • @pkindia2018
    @pkindia2018 2 дні тому +2

    സർക്കാർ ഗ്യാരണ്ടിയോടെ ഒരു സർക്കാർ കോർപ്പറേഷൻ നിക്ഷേപമായി സ്വീകരിച്ച പണം.... തിരികെ നൽകിയോ ?

  • @cbgm1000
    @cbgm1000 2 дні тому +1

    അഡ്വാൻസ് കിട്ടിയ കാശിൽ നിന്ന് 26 ലക്ഷം ബാങ്കിൽ അടച്ചു ബാധ്യത തീർത്ത ശേഷം വാങ്ങാമല്ലോ

  • @maryjuliet5237
    @maryjuliet5237 2 дні тому +10

    പോലീസ് മേധാവിക്ക്തട്ടിപ്പ് നടത്താൽ വൈദഗ്ധ്യം തീരെ മോശം. ലോകം കണ്ട അഴിമതി ആഭ്യന്തര വകുപ്പ് മേധാവിക്ക് ദക്ഷിണ വയ്ക്കുക / ശരിയായ വിധംഅഭ്യസിക്കുക

  • @allvediosmidea5020
    @allvediosmidea5020 2 дні тому +2

    ഇവനൊക്കെ എങ്ങനെ subordinates നെ നിയന്ത്രിക്കും?

  • @Snowdrops314
    @Snowdrops314 2 дні тому +3

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി... കൊള്ളാം.. 🙄

  • @user-fv3ic3gy9j
    @user-fv3ic3gy9j 2 дні тому +7

    അടിപൊളി പിണറായിയെ

  • @user-mre40n
    @user-mre40n 2 дні тому +8

    ഇയാളെയൊക്കെ ഒരു നിമിഷം പോലും ആ സ്ഥാനത്ത് ഇരിക്കാൻ സമ്മതിക്കരുത്.

  • @rejvs
    @rejvs 2 дні тому +2

    ഇദ്ദേഹം പറയുന്നതു ശരിയെങ്കില്‍ സംസ്ഥാന പോലീസ് ചീഫായി ഇരുത്തിയിരിക്കുന്നയാള്‍ 5 ലക്ഷം രൂപ സ്ഥലം ഇടപാടിന്റെ ഭാഗമായി ക്യാഷ് ആയി
    കൈപ്പറ്റി. ഏതായാലും പിണറായി വിജയന്‍ കൂട്ടാളികളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം കൊള്ളാം.

  • @sathyanmp6016
    @sathyanmp6016 2 дні тому +6

    ....രാജാവിന് തിന്നുന്ന മന്ത്രി

  • @tulunadu5585
    @tulunadu5585 2 дні тому +1

    ഒരാളുടെ സ്വഭാവം അറിയണമെങ്കിൽ അയാളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നു നോക്കിയാൽ മതി എന്ന് പറയുന്ന പോലെ ഇ മേധാവിയുടെ സ്വഭാവം അറിയണമെങ്കിൽ അയാളെ നിയമിച്ച ആളെ നോക്കിയാൽ മതി.
    വിശ്വാസ വഞ്ചനകുറ്റം, നടപടി ഉടൻ വേണം

  • @maniperisseri2009
    @maniperisseri2009 2 дні тому +1

    മുഖ്യനല്ല പ്രശ്‍നം മുഖ്യന്റെ ഓഫീസിലെ ചിലരാണ് . അദ്ദേഹത്തെ തെറ്റായി കാര്യങ്ങൾ അറിയിക്കുന്നു 😢

    • @user-ul1wb1lg8t
      @user-ul1wb1lg8t 2 дні тому +1

      മുഖ്യൻ എന്തിനാണ് ഒന്നും അറിയാതെ ഇങ്ങനെ ഇരിക്കുന്നത്...???

  • @johnvarughese3252
    @johnvarughese3252 2 дні тому +2

    He is fit for government of kerala. That is why an extension of two is given.

  • @moosaroyal4675
    @moosaroyal4675 2 дні тому

    ഒറിജിനൽ ആധാരം കാണാതെ ആരാണ് 30 ലക്ഷം രൂപ കൊടുക്കുക? എന്തോ ഒരു പന്തി കേട് തോന്നുന്നു

  • @bijumathai5758
    @bijumathai5758 2 дні тому +9

    ബിജ്യന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി 😅😅🕺

    • @joyaugustine2690
      @joyaugustine2690 2 дні тому +1

      പൊൻതൂവൽ അല്ല കാക്കത്തൂവലിനാണ് ചേർച്ച😂

  • @jamesdavid6048
    @jamesdavid6048 2 дні тому +8

    കൊള്ളാം വളരെ നല്ല കച്ചവടം.

  • @infinitview9873
    @infinitview9873 2 дні тому +4

    Cash transaction. Ed CBI income tax may look into it

  • @infinitview9873
    @infinitview9873 2 дні тому +2

    Anyone is remembering ADGP Rajeevan

  • @rajuambatt2027
    @rajuambatt2027 2 дні тому

    ഇതുപോലുള്ള ഒരാൾക്ക് സംസ്താന പോലീസ് മേധാവിയായിയായിട്ടിരിക്കുന്നതിന് നിയമ തടസം ഉണ്ടോ

  • @sebastianke9424
    @sebastianke9424 2 дні тому

    ഇതു ഇവിടെ കൊണ്ടു തിരില്ല ഇതു ഇന്ത്യൻ പ്രസിഡണ്ട്‌ ഇടപെടണം കാരണം കേരളം മൊത്തം അഴിമതി പിന്നെ ഇങ്ങനെ നിതി കിട്ടും

  • @Chakkochi168
    @Chakkochi168 2 дні тому

    ഒന്നും ഇല്ലാതിരിക്കുമ്പോൾ ചാനലുകാരുടെ ദാരിദ്ര്യം മാറി.😂😂😂

  • @robsondoha8236
    @robsondoha8236 2 дні тому

    നിങ്ങൾക്ക് അനുകൂലമായി ജപ്തി വന്നെങ്കിലും ഇപ്പോഴും പ്രയോറിറ്റി ലോൺ കൊടുത്ത സ്ഥാപനത്തിനാണ്

  • @sasipallakat8548
    @sasipallakat8548 2 дні тому

    എന്നാണാവോ പോലീസ് ഹെഡ്ക്വാർട്ടറിൽ ഇടിവെട്ടി CCTV രേഖകൾ നശിക്കുന്നത്

  • @aparnachandran8990
    @aparnachandran8990 2 дні тому

    അയാൾ നല്ലൊരു ഉദ്യഗസ്ഥൻ ആയതുകൊണ്ട് അല്ല വസ്തു ജപ്തി ആയതു അല്ലങ്കിൽ ഇ തുക ഒരു നിസാരം അല്ലെ ഡിജിപി ക്കു പിന്നെ vagicha പണം ചിലവായി കാണും. ബാക്കി റോൾ ചെയ്തു കൊടുക്കാം എന്ന് കരുതി കാണും.

  • @suluc2913
    @suluc2913 2 дні тому

    Sir, Oru property medikumbol vila paranjurappichu. Seaham advande kodukum advance kodukunnathinu munbu medikunnavarku vilkunnavar oru badyatha certificate kodukum. " Athu village ano avide ninnu ee bhoomiku yathoru kadamo, case ethupole ulla oru parathikalum ellennu village officer seal cheyadu certificate kodukum" ethu medikunna party read cheydu sathyam anennu thonniyittu advance koduthal mathi. . 2023 june il eppol 1 varsham kazhinju.

  • @vidyadharanab
    @vidyadharanab 2 дні тому

    അപ്പോൾ ആരാണ് മാന്യൻ 😂😂😂😂

  • @Hari.k7113
    @Hari.k7113 2 дні тому +1

    Encumbrance certificate

  • @nisheedm7250
    @nisheedm7250 2 дні тому

    ശരിയായ വഴി
    ഇവരുടെ റിയലെസ്റ്റേറ്റ് ബിസിനസ് ജനത്തെ ബോധ്യപ്പെടുത്തിയതിന് നന്ദി

  • @Mil-vs_yan
    @Mil-vs_yan 2 дні тому +2

    Cash transaction limit 2lakhs അല്ലെ?

  • @m.c.mathews8136
    @m.c.mathews8136 2 дні тому

    അത് ഒരു deal ആണ

  • @vijaymansion
    @vijaymansion 2 дні тому +1

    Rupa koduthittu sadhnam kittiyillankil avide swajanpakashpathum mathavum onnum chilavu avuilla

  • @sajeedsajeed3607
    @sajeedsajeed3607 2 дні тому

    Kc വേണുഗോപാലിന്റ ശബ്ദം പോലെ ഉണ്ട്

  • @suluc2913
    @suluc2913 2 дні тому

    Sir, ethokke umar parayumbol adehathodu chodikku. Janangale mandar akkalle? CPM. nu vendi special act undo? Ethinu purakil oru koottar vere kanum..

  • @pvendara
    @pvendara 2 дні тому +1

    സ്ഥലം വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ആൾക്ക് ഒന്നുകിൽ മുഴുവൻ പണവും കൈയിലില്ല അല്ലെങ്കിൽ ഇനി സ്ഥലം വാങ്ങാൻ താല്പര്യമില്ല. മുഴുവൻ പണവും നൽകി വാങ്ങാൻ തയ്യാറായാൽ വില്പന നമയത്തു ബാധ്യത മുഴുവൻ തീർത്തു കൊടുത്താൽ പോരെ ? ഇയാൾ ശരിയല്ല

    • @harikrishnant5934
      @harikrishnant5934 2 дні тому +1

      Nigal news motham kaanathe dialogue idunnu.... Agreement il property kku oru Baadhyathayum Illayennu Paranjittundu....

    • @harikrishnant5934
      @harikrishnant5934 2 дні тому +1

      Aa vasthu bank attach cheythu kazhinja month.

  • @AlexX-vy3wx
    @AlexX-vy3wx 2 дні тому

    ഇതിൻ്റെ സത്യാവസ്ഥ അറിഞ്ഞു പ്രതികരിക്കുക... ഇത്രേം പൊട്ടത്തരം ഒരു DGP കാണിക്കുമോ? സിംപിൾ ആയി കുടുക്കാൻ പറ്റുന്ന ഒരു സംഭവം

  • @josemonwilson2807
    @josemonwilson2807 2 дні тому

    Kerala DGP ayirikkan yogyan ennu theliyichu

  • @jobinjohn2246
    @jobinjohn2246 2 дні тому

    Save 19/2021 kerala psc driver rank list

  • @chandrikamohan5935
    @chandrikamohan5935 2 дні тому

    Monthaayam valanjaal ellaam valayum. valaja ebhyanu chernadu

  • @0210leo
    @0210leo 2 дні тому

    Adipoli…. 😂😂 onum parayan illa.
    Pinugandideee dgp ale valare nanay👍👍

  • @shajikannadi
    @shajikannadi 2 дні тому

    കൊല്ലുന്ന രായാവിന്റെ കൊന്നുതിന്നുന്ന മന്ത്രി... ഭലേ.. ഭേഷ്... 😄

  • @ranjithkannath9213
    @ranjithkannath9213 2 дні тому

    Nadu bharikkunnavar kallanmar aanu appo pinne avarod chernnu nilkkunnavare alle eee positionil nirthuka ..swabavikam

  • @reniraghvn
    @reniraghvn 10 годин тому

    Veruppeeru interrogation. It’s like if some issues happens like this rises again, no one will be interested to come to public because of these kind of media interrogation.

  • @Orupraja
    @Orupraja 2 дні тому

    Number one keralam alle,ithokke enthhhh....

  • @suluc2913
    @suluc2913 2 дні тому

    Umar oru pravasi alle?

  • @oru_sancharapriyan_
    @oru_sancharapriyan_ 2 дні тому

    😂😂

  • @dilipb.n1574
    @dilipb.n1574 2 дні тому

    Muzhuvan kallanmar ayal pavam janam enthu cheyum.......kodathi matrame ullu pavapettavanu asrayam.....

  • @hassanarhasnu1439
    @hassanarhasnu1439 2 дні тому +1

    കാരണഭൂതൻ്റെ പോലീസല്ലെ!

  • @user-dr3qx2cu4g
    @user-dr3qx2cu4g 2 дні тому

    Sureshkumar, രാജ്യദ്രോഹം ചെയ്‌താൽ ഇനിമുതൽ ഭീകര ശിക്ഷ ആണു. ജിഹാദി കോയാസ് സ്വാഹാ. ഞങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യനികളും പുതിയ ക്രിമിനൽ നിയമങ്ങൾ സ്വാഗതം ചെയുന്നു ❤❤❤❤❤🎉🎉 Jai Amit Shah, Jai BJP

  • @amirrp6631
    @amirrp6631 2 дні тому

    കെ സി വേണുഗോപാലിൻ്റെ സംസാരശൈലിയും ശബ്ദവും

  • @shabeebk2961
    @shabeebk2961 2 дні тому

    ആഭ്യന്തരം വത്സൻ തില്ലങ്കേരിയിൽ നിന്നും തിരിച്ചു പിടിക്കുക.

  • @manuelpa266
    @manuelpa266 2 дні тому +3

    ഡിജിപി പിഎഫ്ഐ സുഡാപ്പി ആണോ❓