The Truth About Passive Income: Why Most Passive Income Ideas Don't Work | Passive income is a Myth

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 65

  • @jayadevrajendran
    @jayadevrajendran 11 місяців тому +5

    ധനികർ passive income കൊണ്ടാണ് ജീവിക്കുന്നത്.. ok.
    പക്ഷെ അവർ active income അടിപൊളിക്കാൻ അല്ല ഉപയോഗിക്കുന്നത്, മറിച്ച് അവർ അത് invest ചെയ്തു കൂടുതൽ returns ഉണ്ടാകും....

    • @njanarun
      @njanarun  11 місяців тому +1

      കിട്ടുന്ന പണം മുഴുവൻ വീണ്ടും ഇൻവെസ്റ്റ് ചെയ്താൽ ധനികർ ആഡംബരത്തിന് വേണ്ടി ഉള്ള പണം എങ്ങനെ ഉണ്ടാക്കും? അവർ നമ്മൾ സാധാരണക്കാരെ പോലെ തന്നെ ജീവിക്കേണ്ടി വരില്ലേ?
      അദ്യം അവർക്ക് Passive income എങ്ങനെ വന്നു എന്ന് ആലോചിച്ചാൽ മതി.

    • @jayadevrajendran
      @jayadevrajendran 11 місяців тому

      @@njanarun Arun bro, മുഴുവൻ എന്നു ഞാൻ പറഞ്ഞില്ല.... അവർക്ക് entertainment നു ഉള്ള amount മാറ്റി വെക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ല, അല്ലെങ്കിൽ അവരടെ passive income ൽ നിന്ന് തന്നെ trip നുള്ള പൈസ കിട്ടും...
      ഇല്ലേ??

    • @njanarun
      @njanarun  11 місяців тому +3

      Actually, passive Income ഉണ്ടാക്കുന്നത് നമ്മുടെ fixed expenses കവർ ചെയ്യാൻ ആണ്.
      So ധനികൻ ആക്റ്റീവ് ഇൻകം നിക്ഷേപിക്കുന്നത് പാസ്സീവ് ഇൻകം ഉണ്ടാക്കാൻ വേണ്ടിയാണ്. അത് സെറ്റ് ആയി കഴിഞ്ഞാൽ പിന്നെ ഉണ്ടാക്കുന്ന പണം നിക്ഷേപിക്കാൻ നിൽക്കേണ്ടല്ലോ.
      So പിന്നീട് സമ്പാദിക്കുന്ന Active income ഉപയോഗിക്കുക luxury ക്ക് വേണ്ടിയാണ്.

  • @sudheeshayur9783
    @sudheeshayur9783 11 місяців тому +2

    അടിപൊളി introduction❤😊

  • @hashim465
    @hashim465 2 місяці тому +1

    If your money doesn't work for you have to work until you die ...
    Bill gate
    This is what most people say when they speak about passive income

  • @faizalfaziludeen2826
    @faizalfaziludeen2826 11 місяців тому

    Informative .....passive income ....good investment ethokke ennu video cheyyamo

  • @aparnap.t6388
    @aparnap.t6388 11 місяців тому

    Bro, online purchasing chyumbol ulla loss and profit ne kurich oru video chyamo

  • @laldevcreations3079
    @laldevcreations3079 11 місяців тому +11

    അപ്പൊ യൂട്യൂബ് നിങ്ങളുടെ passive income ആണ് അല്ലെ മിഷ്ടർ 😁

    • @njanarun
      @njanarun  11 місяців тому +27

      അല്ല.
      Passive income എന്താണെന്ന് ഞാൻ ഇത്രയും വിശദമായിപറഞ്ഞിട്ടും അങ്ങനെ തോന്നിയോ!
      യൂട്യൂബിൽ വെറുതെ ഇരുന്നാൽ നമുക്ക് വരുമാനം കിട്ടില്ല.
      വരുമാനം വേണമെങ്കിൽ Regular ആയി വീഡിയോ ഇടണം. എൻ്റെ ടോപ്പികൾക്ക് അത്യാവശ്യം റിസേർച്ച് വേണം. അത് കഴിഞ്ഞാൽ ഷൂട്ടിംഗ്, എഡിറ്റിംഗ് തുടങ്ങിയ പണികൾ ഉണ്ട്. അതുകൊണ്ട് ഇപ്പൊൾ ഇത് എനിക്ക് active income ആണ്.
      വേറെ ജോലി ഉള്ള ഒരാൾക്ക് ഇത് പാർട്ട് ടൈം ജോബ്/side hustle ആണ്.

    • @laldevcreations3079
      @laldevcreations3079 11 місяців тому +1

      @@njanarunനമ്മൾ വീഡിയോ ഇടാത്തപ്പോഴും ഇട്ട വീഡിയോ വ്യൂ വഴി നമുക്ക് revenue കിട്ടില്ലേ. അതാണ് ഞാൻ ഉദേശിച്ചത്‌.

    • @njanarun
      @njanarun  11 місяців тому +9

      Ok. ആലോചിക്കുമ്പോൾ അത് ശരിയാണെന്ന് തോന്നും. ഈ ചാനൽ തുടങ്ങുന്നതിന് മുൻപ് ഞാനും അങ്ങനെ ആണ് കരുതിയത്. പക്ഷേ യൂട്യൂബിൽ ഓരോ മിനിറ്റിലും എത്രയെത്ര വീഡിയോസ് ആണ് upload ആവുന്നത്. അതുകൊണ്ട് നമ്മൾ സ്ഥിരമായി വീഡിയോ ഇടാതെ വരുമ്പോൾ, സ്ഥിരമായി വീഡിയോ ഇടുന്ന മറ്റു ചാനലുകളെ UA-cam promote ചെയ്യും. അപ്പൊൾ നമ്മൾ മുൻപ് ഇട്ട വീഡിയോകൾകും വ്യൂ കുറയും. So, സ്ഥിരമായി വരുമാനം കിട്ടണമെങ്കിൽ സ്ഥിരമായി വീഡിയോ ഇടണം.

  • @John-lm7mn
    @John-lm7mn 11 місяців тому +1

    Invest cheyan ulla panam, over time work cheythu undakkendi varum. 😅

  • @safoorasafu9470
    @safoorasafu9470 3 місяці тому

    Thanks

  • @anoopk4780
    @anoopk4780 11 місяців тому

    പുതിയ നല്ല അറിവ്. Thank you❤❤

  • @sudheeshp5611
    @sudheeshp5611 11 місяців тому

    Onpassive future of internet.

  • @explorer456
    @explorer456 11 місяців тому

    CTC-> In Hand Salary related vedio chyuoo

  • @divyamani871
    @divyamani871 11 місяців тому +1

    Arun bro yude job enthanu ?

  • @Usertob1
    @Usertob1 11 місяців тому +1

    Post office ൽ ഉള്ള എല്ലാ scheme കളെ പറ്റി ഒരു വിഡിയോ ചെയ്യാമോ?

    • @njanarun
      @njanarun  11 місяців тому +1

      കഴിഞ്ഞ മാസം പോസ്റ്റ് ഓഫീസിലെ ഓരോ സ്കീമിനെ കുറിച്ചും ഷോട്ട് വീഡിയോകൾ ചെയ്തിരുന്നു. നമ്മുടെ ചാനലിൽ അത് കാണാൻ പറ്റും. എന്തായാലും എല്ലാ സ്കീമിനെയും കുറിച്ച് ഒറ്റ വീഡിയോ എന്നത് നല്ലൊരു സജഷൻ ആണ്. ഒരു വീഡിയോ പ്ലാൻ ചെയ്യാം. ❤️

    • @Usertob1
      @Usertob1 11 місяців тому

      @@njanarun shorts എല്ലാം കണ്ടിരുന്നു. നന്നായിട്ടുണ്ട്. എല്ലാം കൂടി ഒരു വിഡിയോ ആയിട്ട് ചെയ്താൽ എനിക്ക് കുറച്ച് confusions ഒഴിവായേനെ 😅. thank you ❤️

  • @maheshp3170
    @maheshp3170 4 місяці тому

    Informative❤

  • @anoopkp10
    @anoopkp10 2 місяці тому

    Real information

  • @faisalkhan786tt2020
    @faisalkhan786tt2020 11 місяців тому

    Good

  • @vishnutt4508
    @vishnutt4508 11 місяців тому

    Arun chettaa njan oru idea thraam athine kurichu video idoo
    KML LICENSE ne kurichu
    Lending nalla passive income aanu
    Njanoru finance il work cheyyunna aalaa enikariyaaam ithinte laabavum risk um

    • @Firozkh_an
      @Firozkh_an 11 місяців тому

      Details parayamo?

    • @Shamskazmi786
      @Shamskazmi786 11 місяців тому

      KML LICENSE എന്താണ് ബ്രോ..?

  • @ajeshkuttiyelvarughese
    @ajeshkuttiyelvarughese 11 місяців тому +1

    As always informative ❤

  • @VRocksAshinAlphy
    @VRocksAshinAlphy 11 місяців тому +1

    😮

  • @rahulvarier8110
    @rahulvarier8110 11 місяців тому

    Correct

  • @ananthakrishnanms3314
    @ananthakrishnanms3314 11 місяців тому

    Reality well Said👏

  • @alexdevasia3601
    @alexdevasia3601 11 місяців тому +2

    🎈🎈

  • @srikrishnaprasad2434
    @srikrishnaprasad2434 11 місяців тому

    Superb bro

    • @njanarun
      @njanarun  11 місяців тому

      Thanks 🤗

  • @Kydyhsh
    @Kydyhsh 11 місяців тому

    Bro nominee ye add cheyyanulla last date inn ano.pls reply fast

    • @njanarun
      @njanarun  11 місяців тому

      Dec 31 വരെ നീട്ടിയിട്ടുണ്ട്.

    • @Kydyhsh
      @Kydyhsh 11 місяців тому

      @@njanarun ok

  • @jobinjose1407
    @jobinjose1407 11 місяців тому

    Can you make a video about small case.

    • @njanarun
      @njanarun  11 місяців тому

      Ok. Let me plan one

  • @anusreearts1859
    @anusreearts1859 11 місяців тому +1

  • @akshayks5576
    @akshayks5576 11 місяців тому

    Good one bro❤

    • @njanarun
      @njanarun  11 місяців тому

      Thank you so much

  • @vishnup1447
    @vishnup1447 11 місяців тому

    Nicely explained brother

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 11 місяців тому

    ❤🎉👍

  • @arunraj6781
    @arunraj6781 11 місяців тому

    ❤️

  • @irfanss2210
    @irfanss2210 11 місяців тому

    👍👏👌

  • @jyothishjohn5889
    @jyothishjohn5889 11 місяців тому +1

    ഡിവിഡന്റ്,

  • @renjukuriakose1
    @renjukuriakose1 11 місяців тому

    😂കയ്യ്നീട്ടം കിട്ടുന്നതാണ് ചുമ്മാ ഇരുന്ന് പണം കിട്ടുന്നത് എന്ന് പറഞ്ഞത് കലക്കി

  • @sudheeshkannan8419
    @sudheeshkannan8419 11 місяців тому

  • @vittussimon2693
    @vittussimon2693 11 місяців тому

  • @neiljoseph193
    @neiljoseph193 11 місяців тому